Це відео не доступне.
Перепрошуємо.

ബോധം നഷ്ടമായ ഭാര്യയുടെ മേൽ അവിഹിതം ചാർത്തുന്ന വൃത്തികെട്ടവൻ, പൊട്ടിക്കരഞ്ഞ് അനുവിന്റെ അമ്മ | Anu

Поділитися
Вставка
  • Опубліковано 11 лип 2024
  • #jpanuabhinav #anumol
    അനുമോൾക്ക് വേറെ കാമുകൻ ഉണ്ടെങ്കിൽ എന്തുകൊണ്ട് പറഞ്ഞില്ല, പൊട്ടിക്കരഞ്ഞ് അമ്മ
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

КОМЕНТАРІ • 88

  • @FinalNewsMalayalam
    @FinalNewsMalayalam  Місяць тому +23

    Latha
    A/c : 760550957
    Indian bank
    Kottarakkara branch
    IFSC: IDIB000K075
    Google pay : 7561090081

  • @Prabithamohananmohanan
    @Prabithamohananmohanan Місяць тому +27

    കൃപാസനം മാതാവിന്റെ അടുത്ത് കൊണ്ടുപോകു. തീർച്ചയായും അനുമോൾ തിരിച്ചുവരും ❤

  • @JanakiammaJanakiamma
    @JanakiammaJanakiamma Місяць тому +52

    ഇനി അങ്ങനെ പലതും പറയും അമ്മ ആ കുട്ടിയുടെ മുബിൽ വെച്ച് കരയരുത് വർത്തമാനം പറഞ്ഞില്ലങ്കിലും മനസിൽ ഉണ്ടാകും വിഷമിക്കണ്ട അത് ശരിയാവും

  • @kiranaj3015
    @kiranaj3015 Місяць тому +27

    അനുമോൾക്ക് പറയുനത് എല്ലാം മനസിലാകുന്നുണ്ട് കരയുന്നതു കണ്ടോ. ദൈവം വേഗം സുഖ പെടുത്തി തരട്ടെ

  • @SreehariSree-qj1jm
    @SreehariSree-qj1jm Місяць тому +29

    പാവം നല്ല സുന്ദരിക്കുട്ടിയാണ് അനുമോൾ. പറയുന്നതെല്ലാം മനസ്സിലാകുന്നുണ്ട്. അവന്റെ പല വീഡിയോകളും കണ്ടു പക്ഷേ അവൻ നുണ പറയുന്നതെന്ന് കാണുന്നവർക്ക് മനസ്സിലാകും.അതുതന്നെ കപട സ്നേഹമല്ലേ വീഡിയോ അനുമോളെ എന്ന് വിളിച്ചുകൊണ്ട് അവൻ വീഡിയോ എടുക്കുന്നു. ആരൊക്കെ കേൾപ്പിക്കുന്നതിന് വേണ്ടിയാണ് അനുമോളെ എന്ന് വിളിച്ചവൻ വീഡിയോ എടുത്തത്

  • @kannananie8144
    @kannananie8144 Місяць тому +26

    പുറത്തുള്ളവരോടും ഈ ഹസ്ബന്റിനെ കുറിച്ച് അന്വേഷണം നടത്തണം

  • @abivettukad576
    @abivettukad576 Місяць тому +14

    അവൾക്ക് മനസ്സിലാകുന്നുണ്ട്. അവന്റെ video യിൽ എപ്പോഴും അവൾ ദേഷ്യം പ്രകടിപ്പിക്കുന്നു. മനസ്സിലാകുന്നുണ്ടാവും

  • @Amitha380
    @Amitha380 Місяць тому +19

    പറയുന്നേ മനസിലാകുന്നുണ്ടല്ലോ കരയുന്നെ കണ്ടോ 😔😔അനുമോടെ മുമ്പിൽ വെച്ച് ഇങ്ങനെ യൊന്നും പറയല്ലേ

  • @Sivansivanramachandran33
    @Sivansivanramachandran33 Місяць тому +6

    ഇവരെ എങ്ങനെ എങ്കിലും രക്ഷപ്പെടുത്തു മോളെ 🙏🏻😢

  • @RajeevRajeev-vs4ck
    @RajeevRajeev-vs4ck Місяць тому +19

    എപ്പോഴും മോളെ ന്ന് വിളിക്കുന്ന ഒരുത്തനെ യും വിശ്വസിക്കരുത് അതൊരു കപടസ്നേഹമാണ് അവന്റെ കള്ളക്കരച്ചില്

  • @godofsmallthings2511
    @godofsmallthings2511 Місяць тому +24

    ഇത് മനപ്പൂർവം സംഭവിച്ച ഒരു ഉണ്ടാക്കിയ അപകടം ആണോ എന്ന് സംശയിക്കണം...

    • @mymoonp1016
      @mymoonp1016 29 днів тому +1

      തീർച്ചയായും.

  • @user-sz2tt4pm4b
    @user-sz2tt4pm4b Місяць тому +10

    ജനങ്ങൾ രണ്ട് ഭാഗവും കേട്ടതാണ് നീ എവിടെയായിരുന്നു ഈ അമ്മ പറയുന്നതാണ് ശെരി നീ അവന്റെ ഫോൺ കോൾ കെട്ടില്ലായിരുന്നോ പറയുന്നത് മുഴുവനും കള്ളം മാത്രമേ പറയത്തൊള്ളൂ

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Місяць тому +17

    Molkku parayunnathokke manasilaavunnundu.karayunnundallo😢

  • @Prasanna78
    @Prasanna78 Місяць тому +31

    പറയുന്നത് ഒക്കെ അതിനു മനസ്സിൽ ആകുന്നുണ്ടെന്നു തോന്നുന്നു, കര യുന്നുണ്ടല്ലോ

    • @sunithaanil8435
      @sunithaanil8435 Місяць тому +5

      Karayunnat oru nalla sign anu athrayum.pettannu r avastha mqratte

  • @ShemiAshrafShemiAshraf-tv1sm
    @ShemiAshrafShemiAshraf-tv1sm Місяць тому +5

    കുഞ്ഞിന് അവൾക്കെല്ലാം മനസ്സിലാവുന്നുണ്ട് അവൾ കരയണ കണ്ടോ കണ്ണീര്

  • @anubabu5634
    @anubabu5634 Місяць тому +1

    God bless anumol.

  • @shilparemapadmakumar
    @shilparemapadmakumar 29 днів тому +1

    Degree വരെ പഠിപ്പിച്ചു. 20 വയസ് ആയപ്പോ 7 വരെ പഠിച്ച ഒരുത്തനു കെട്ടിച്ചു കൊടുത്തു 🙄 എങ്ങനെ സാധിക്കുന്നു ഇതൊക്കെ... ഇപ്പോ ആ ചേച്ചിടെ ജീവിതവും പോയി

  • @varghesegracy6934
    @varghesegracy6934 Місяць тому +36

    കൃപസനം alleppey അവിടെ കൊണ്ടുപോയി കാണിക്കു

    • @YanviYashvi
      @YanviYashvi Місяць тому +10

      Kripasanathil poyi udambadi eduthu prarthikku

    • @rajeswarivijayan1300
      @rajeswarivijayan1300 Місяць тому +9

      Kripasanathil poayi udambadi eduthu prarthichal anu moal ok aakum. Mathavu anugrahikkum🙏🙏🙏

    • @anjanam4669
      @anjanam4669 Місяць тому

      Njangalkku prarthikkan onnumille kureperund ingane
      Prarthikkansm allathe evide aru poyittum karyamilla ethuneravum.prarthikkanam avide chennennu paranju onnum sadhikkillallo
      Nallathupole daivathodu pattunna athreyum prarthikkuka .
      Athupole udambadi ennu parayunnathu prarthanakkullathalle
      Athu ethumathathilum und bhagavanodu mudakkathe neram velukke 3 manikku eneettu prarthikkuka
      Athu thanne ulloo elladathum
      Ethu mathatjilum
      Prarthikkuka athreyulloo

    • @YanviYashvi
      @YanviYashvi Місяць тому +1

      @@anjanam4669 njan hindu ayirunnu. Ente samoohathil orupad hindu matha viswasikal und. Ravum pakalum Pooja kazhich prarthanayum vrithavum eduthu prarthikkunnavare njan kandittund ente valiyammayude mon oru poojari koodi anum. Avar. Sandhana bagyathinum mattu oro vishayanglkum prarthikkatha dhaivamilla cheyyatha pariharmilla edukkatha vritham illa avarkrkkum dhaivathinte oru presence polum inne vare kittiyittilla. But. Udambadi edukkunnvark dhaivathinte presence kittunnath sakshyangal kettal manasilavum. Innum njanum ente kudumbavum undenkil athinu ore oru reason kripasanm ammaaaaaa. Njangalude rakshakana eeshoyum anu. Njangalk albudhangalum adayalangalum kittiyathu kondanu njangal avide poyi prarthikkan parayunnath mathavu nammalellavareyum anugrahikkatte

    • @anjanam4669
      @anjanam4669 Місяць тому

      @@YanviYashvi ningal prarthicholu chumma kure vrethavum mattum eduthal onnum kittiolla udambadi pole ennum veluppinu 3 manikku eneettu krithyanishtayide athilere viswasathode prarthichal kittum athu thanneya svideyum allathe veronnim illa angane thanneya njan viswasikkunnsthu
      Avide chennu chumma thoxhuthrchu poruvallallo krithyamayi samayam vechu prarthikkuvalle athu evidunnum kittum
      Oridathum pokenda
      Prarthana viswasathode afiyurachu samaya nishtayode prarhikkanam atheyulloo avideyum evideyum
      Allathe vrethamo vegeteriano onnumayittu karyamilla
      Angane nithyam.mudangathe prarthichal kittum
      Athreyulloo allathe oru albhuthavum illa
      Hindukkalkku onnum ariyilla
      Ivarokke onnum illelum.undelum precharippukkum
      Hindukkalkku prarthikkanum ariyilla ambalathil chennu enikksthu venam ithu venam ennonnum parsnjittu karyamilla
      Mudangathe moonnumani prarthana eppozhum cheyyuka
      Ingane innu cheythu nokku
      Pinne nammal anubhavikkanullathu kure anubhaviche mathiyakoo
      Single bobban channel kandu nokku

  • @prabhakumari1505
    @prabhakumari1505 Місяць тому +2

    ആരും 20 വയസിൽ മകളെ കെട്ടിച്ചു നമ്മുടെ രക്ഷിതാക്കളുടെ ഭാരം ഇറക്കിവക്കരുതേ പ്ലീസ്. ഇങ്ങനെ ഉള്ള അമ്മമാരാണ് തെറ്റുകാരികൾ 😔

  • @nivedhn8538
    @nivedhn8538 Місяць тому +7

    അവന് ഈശ്വരൻ അലി കൊ
    അവന് ഈശ്വരൻ കൂലി െ കൊടുക്കട്ടെ എന്ന് പ്രാർത്ഥി ക്യാ അനുമോളേ

  • @ashaanju9998
    @ashaanju9998 Місяць тому +2

    Ameee ammo amma kareyelee enik sankadom sahikan kazinnilla korech day ayi videos kanunnund urenghan polum kaziyade ayi mol sukom akum pazepole kond varenom aki chikilsa cheyenom keto😢

  • @user-dm6yj2rj8r
    @user-dm6yj2rj8r Місяць тому +1

    നാട്ടുകാരോട് ചോദിക്കണം ഇവനെ കുറിച്ചു. അപ്പോൾ അറിയാം സത്യം

  • @bindusivadas8042
    @bindusivadas8042 27 днів тому +1

    അന്ന് തന്നെ തല സ്കാൽ ചെയ്യണമായിരുന്നു. - എന്ത് കൊണ്ട് ചെയ്തില്ല ഒന്നും മനസ്സിലാവുന്നില്ല.

  • @irispaul2108
    @irispaul2108 27 днів тому

    God will do miracles

  • @user-ef7ke3yy7z
    @user-ef7ke3yy7z Місяць тому +4

    😮

  • @abivettukad576
    @abivettukad576 Місяць тому +3

    അവന് സംശയം വന്ന് ബൈക്കിൽ നിന്നും ഉന്തിയിട്ടതാവും

  • @rahindpraveen9622
    @rahindpraveen9622 Місяць тому +1

    ഇവരുടെ മകനെ നിങ്ങളുടെ അടുത്ത് കൊണ്ടുവരണം അത് നിയമനടപടികൾ സ്വീകരിക്കുക

  • @fesata2523
    @fesata2523 27 днів тому +1

    ഈ account നമ്പറിൽ cash അയച്ച ആർക്കാ കിട്ടുന്നത്

  • @malenadubeats309
    @malenadubeats309 Місяць тому +1

    Ente mol ingane thanneyan amme janichappoze vishamikalle😢😢😢😢

  • @Rajeswaryharidaswky
    @Rajeswaryharidaswky Місяць тому +1

    😢😢😢😢😢

  • @Bindhu-md6fg
    @Bindhu-md6fg Місяць тому +1

    രണ്ടു ഭാഗവും കേൾക്കണം😮

  • @rahindpraveen9622
    @rahindpraveen9622 Місяць тому +1

    വീഡിയോ എടുത്ത് പൈസ മേടിച്ച് സാരമില്ല അത് ചികിത്സക്ക് ഉപയോഗിക്കണം

  • @madhusoodhananaparthi6451
    @madhusoodhananaparthi6451 28 днів тому

    Ok

  • @user-xh3ku5dz1e
    @user-xh3ku5dz1e Місяць тому

    അനുമോൾ സംസാരിക്കട്ടെ. അപ്പൊ അറിയാം സത്യങ്ങൾ

  • @prakashraghavan2328
    @prakashraghavan2328 Місяць тому

    😭

  • @shobhana.T
    @shobhana.T Місяць тому +3

    1:57 Avante chuttu karikannam

  • @user-bu4dw5pc6n
    @user-bu4dw5pc6n Місяць тому +3

    Avan palathum parayum perumkallan

  • @hamsakattadath8402
    @hamsakattadath8402 Місяць тому +3

    അനുമോളുടെ അമ്മ ഒരു ഫ്രോഡ് ആണെന്ന് തോന്നുന്നു. റിപ്പോർട്ടറുടെ ചോദ്യം മുഴുവിപ്പിക്കാൻ സമ്മതിക്കുന്നില്ല. തുരു തുരാ സംസാരിക്കുന്നു.

    • @pabloxq-ed2x3m
      @pabloxq-ed2x3m Місяць тому +1

      നല്ല കണ്ട് പിടിത്തം

    • @fesata2523
      @fesata2523 27 днів тому +1

      തുരു തുരാ സംസാരിക്കുന്നതാണോ fraud? നിങ്ങൾക് മനോരോഗം ഉണ്ട്.. ചികിത്സ തുടങ്ങിക്കോളൂ

  • @user-or6hk9km3k
    @user-or6hk9km3k Місяць тому +2

    Aa kochu karyunnankil athinu ormyundkumallo...atha karyunnth so thirrichu varran chance nd

  • @mariyakuttyantonyjoseph4473
    @mariyakuttyantonyjoseph4473 Місяць тому

    Kripasanam mathavintaduthu kondupokanam

  • @aryamol1963
    @aryamol1963 27 днів тому

    Ingane ullavanmare okke veruthe vidaruthu.

  • @Gerug55Guussi55
    @Gerug55Guussi55 Місяць тому

    Anumolkku njagal undu kude

  • @sooryababu3873
    @sooryababu3873 29 днів тому

    20 vayasil mole kettichu vittu polum......

  • @madhusoodhananaparthi6451
    @madhusoodhananaparthi6451 28 днів тому

    O

  • @sivarths3909
    @sivarths3909 Місяць тому +2

    Oru thantae konnaitt irikuva myran 😔

  • @rajiunni5501
    @rajiunni5501 Місяць тому +7

    അവിടുത്തെ അച്ഛനെ കൊന്നെടുത്തു സമാധാനം ആയില്ലേ നിങ്ങള്ക്ക്

    • @user-pk4im8il3r
      @user-pk4im8il3r Місяць тому +1

      ആരാ കൊന്നേ

    • @ReshmaReshma-fk9bm
      @ReshmaReshma-fk9bm Місяць тому

      ആരാ കൊന്നേ

    • @dhanyasivan8956
      @dhanyasivan8956 Місяць тому +1

      ആ കൊച്ചിന് സംഭവിച്ചതോ

    • @santhakumari8928
      @santhakumari8928 Місяць тому +1

      ജയപ്രകാശ് ആണോ കൊന്നത്. കണ്ടെത്തണം

    • @celinejoseph5533
      @celinejoseph5533 Місяць тому +2

      He suicide because of his son .Not this peoples. He is no1 fraud. He cheating public. But can't cheat god.He also will get proper punishment from God one day

  • @nisharamesh4543
    @nisharamesh4543 Місяць тому

    രണ്ടു ഭാഗവുംകേൾക്കൂ

    • @Rose_25542
      @Rose_25542 Місяць тому +5

      😏😏 നിന്നെ ഒക്കെ എന്താ പറയേണ്ടത് 😡😡😡😡😡😡

  • @JayaSree-ug8jj
    @JayaSree-ug8jj Місяць тому +8

    എത്ര നാൾ എന്ന് കരുതി അയാൾ വെയിറ്റ് ചെയ്യും അയാളും മനുഷ്യനല്ലേ പെണ്ണുങ്ങൾക്കേ കഠിമൂത്ത നിൽക്കുന്ന കാലമാണ് പിന്നെ ആണായ അയാൾ നിൽക്കുമോ

    • @UshaKumari-lv1ys
      @UshaKumari-lv1ys Місяць тому +26

      ആക്സിഡന്റ് പറ്റി ആശുപത്രിയിൽ കിടക്കുമ്പോഴേ അവനു kadimootho

    • @dr.elizabethmathai2328
      @dr.elizabethmathai2328 Місяць тому +35

      How dirty mind is yours. Cheee...

    • @idamividam2267
      @idamividam2267 Місяць тому +11

      E kuttikku kittiya cash e ammakku koduthu,manyamai adutha alude koode ponam,upadhravikkunnath enthina,

    • @ReshmaReshma-fk9bm
      @ReshmaReshma-fk9bm Місяць тому +2

      ​@@UshaKumari-lv1ysസത്യം

    • @sunithaanil8435
      @sunithaanil8435 Місяць тому +3

      Antha. Evarude chinthagathy