ഗുരുവായൂരിലേക്ക് ഒരു യാത്ര - Thrissur to Guruvayur | Vadakkumnnathan Temple & Guruvayur Temple

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 188

  • @traveljetbyrt
    @traveljetbyrt Місяць тому +19

    തൃശ്ശൂർ, ഗുരുവായൂർ എന്നും ഒരു വികാരം ആണ് ❤️❤️❤️

  • @marsupilami1104
    @marsupilami1104 Місяць тому +11

    positive energy free ആയി കൊടുക്കുന്ന ഒരു സ്ഥലം തേക്കിൻകാട് മൈതാനം❤

  • @ranjithranju112
    @ranjithranju112 Місяць тому +4

    ഞാൻ തൃശൂർ ശക്തൻ ബസ്സ്റ്റാൻഡിൽ കണ്ടിരുന്നു പക്ഷേ സംസാരിക്കാൻ ടൈം കിട്ടിയില്ല വീഡിയോസ് എല്ലാം സൂപ്പർ ആകുന്നുണ്ട് ഓൾതാബെസ്റ്റ് ❤️🌹

  • @riyasmahammood
    @riyasmahammood Місяць тому +4

    അച്ഛനെയും അമ്മയെയും കൂട്ടി പെട്ടന്ന് വരാൻ ഗുരുവായൂരപ്പൻ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ ❤

  • @snfab1
    @snfab1 Місяць тому +2

    wonderful video on the holy guruvayur temple 👃👃👃thks brothers

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Місяць тому +2

    Xcellent and devine video... ഗുരുവായൂരിൽ നേരിട്ട് പോയ പ്രതീതി.. 🙏

  • @akshathabijoor8096
    @akshathabijoor8096 17 днів тому

    It was good video brothers tqsm

  • @vijayakumarm1423
    @vijayakumarm1423 Місяць тому +4

    Guruvayoor Krishnan is a Powerful God just like Thirupati venkataramana.🙏

  • @viveknarayanan5087
    @viveknarayanan5087 Місяць тому +1

    The Boys എന്ന series ൽ വളരെ fast ആയി പോകുന്ന ഒരു train ഉണ്ട്....!!!

  • @gireeshkumarkp710
    @gireeshkumarkp710 Місяць тому +4

    ഹായ്,മനുചേട്ട,തൃശൂർനഗരത്തിന്റെയുംവടക്കുനാഥക്ഷേത്രത്തിന്റെയുംഗുരുവായൂരിലേക്കുള്ളബസ്,യാത്രയുംഗുരുവായൂർക്ഷേത്രത്തിലെരാത്രികാഴ്ചയുംസൂപ്പർ,❤

  • @charulathamenon
    @charulathamenon Місяць тому +11

    ഗുരുവായൂർ ക്ഷേത്രത്തിൽ പോയി തൊഴുക്കു മക്കളെ ... ഗുരുവായൂരപ്പൻ മക്കളെ അനുഗ്രഹിക്കട്ടെ 🙏

  • @sreerajr4031
    @sreerajr4031 Місяць тому +3

    ഗുരുവായൂർ❤
    ഗുരുവായൂരപ്പൻ❤❤

  • @prasanthmenon534
    @prasanthmenon534 Місяць тому +15

    സുരേഷ് ഗോപിയെ ജയിപ്പിച്ച നമ്മുടെ തൃശ്ശൂർ🙏

    • @Biju-y8f
      @Biju-y8f Місяць тому +1

      😂😂

    • @Biju-y8f
      @Biju-y8f Місяць тому

      @@Haikerala1234 അങ്ങിനെ തന്നെ വേനം

    • @jobishattingal5103
      @jobishattingal5103 Місяць тому

      😂😂 അതിനു മാത്രം തൃശൂർകാർ അനുഭവിക്കും

    • @prasanthmenon534
      @prasanthmenon534 Місяць тому +2

      ​@@jobishattingal5103കുഴപ്പമില്ല ഇവടത്തെ മുൻഗാമികൾ MP മാർ ബഹു മിടുക്കർമാർ ആണല്ലോ😂

    • @jobishattingal5103
      @jobishattingal5103 Місяць тому

      @@prasanthmenon534 ഇപ്പൊ വന്നത് ബെസ്റ്റ് ആണ്💩🤣

  • @bharathikrishnan3744
    @bharathikrishnan3744 Місяць тому +1

    Awesome

  • @ajeeshkramesh6141
    @ajeeshkramesh6141 Місяць тому +2

    മ്മ്‌ടെ തൃശ്ശൂർ 😍❤️

  • @Srijith_09
    @Srijith_09 Місяць тому

    3:48 indeed, exceptionally beautiful Shetram... now I got it , it's in Thrissur ha.. thnks guys..& a lovely video.

  • @adwaithsahadevan4961
    @adwaithsahadevan4961 Місяць тому +2

    Nice bhakthi devotion journey chettanmare guruvayur ambalam ellavarudeyum swapnam hare krishna😊🙏💜

  • @johnjohn8158
    @johnjohn8158 Місяць тому +1

    Nice Day Brother's 👑👑👑💐💐💐

  • @RonTheDon-30
    @RonTheDon-30 Місяць тому +2

    🎼🎼 ഗുരുവായൂർ അമ്പലനടയിൽ
    ഒരു ദിവസം ഞാൻ പോകും...
    ഗോപുര വാതിൽ തുറക്കും...
    ഞാൻ ഗോപകുമാരനെ കാണും...🎼🎼

  • @kirannair6518
    @kirannair6518 Місяць тому

    Excellent coverage brothers all the best 👍👍❤❤

  • @harikrishnan4658
    @harikrishnan4658 Місяць тому

    ഓം നമോ നാരായണായ നമഃ excellent and beautiful video no words to say thank you brothers for this wonderful Guruvayoor video

  • @sreyasbr9595
    @sreyasbr9595 Місяць тому

    Nice bro❤

  • @ShanuSachu-bi2ws
    @ShanuSachu-bi2ws Місяць тому +1

    ❤❤

  • @akashem1420
    @akashem1420 Місяць тому

    Pattambi and kuttippuram വീഡിയോ ചെയ്യാമോ

  • @RockwithJyoambu_
    @RockwithJyoambu_ Місяць тому +1

    Nandhanam and Guruvayur Ambalayathil movie nostalgia

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому

    Best wishes 🎉

  • @_amaluz_1400
    @_amaluz_1400 11 днів тому

    Hlo Kozhikode ninne guruvayur varumbol kuttipuram stn ano atho thrissur stn ano pettann ethan pattunnath?

  • @chandrasekar-y6v
    @chandrasekar-y6v Місяць тому +1

    🙏🙏🙏🙏👌👌👌👌

  • @nitinbabu5899
    @nitinbabu5899 Місяць тому

    Nice views 🙏

  • @akashem1420
    @akashem1420 Місяць тому

    Thrissur to kuttippuram bus service route നിങ്ങൾ വന്ന വഴിയാണ്

  • @nirmalk3423
    @nirmalk3423 Місяць тому

    Awesome 👌

  • @jayamenon1279
    @jayamenon1279 Місяць тому

    VADAKKUM NADHA SARVAM NADATHUM NADHA NINTE NADAKKAL NJAN SASHTANGAM PRANAMIKKUNNU 🙏🙏🙏HARE KRISHNA GURUVAYOORAPPA 🙏🙏🙏Orupadu Eshtamayi Eeyoru Video 🤗💙🤗THRISSOOR POORAM Athonnu Kanenda Kazhcha Thanneyanu Ente Kuttikale 👌👌Thanks A Lot For This Nice Video 🙏🙏🤗💙🤗🙏🙏GOD BLESS YOU DEAR'S 🙏🙏🙏

  • @JulyMohandas
    @JulyMohandas Місяць тому

    Very good

  • @rasinrajum5310
    @rasinrajum5310 Місяць тому +1

    ❤❤❤❤ from cherupuzha Kannur

  • @dr_tk
    @dr_tk Місяць тому

    6:27 Mapranam body build

  • @dsvlogsbytraveling6124
    @dsvlogsbytraveling6124 Місяць тому

    ❤❤❤❤❤

  • @Prajith_C_K
    @Prajith_C_K Місяць тому

    We are proud Thrissur ❤

  • @alfarsan2012
    @alfarsan2012 Місяць тому

    Cheta nice video cheta nice

  • @lukhmankoppam1866
    @lukhmankoppam1866 Місяць тому +1

    തൃശൂർ പാലക്കാട് മലപ്പുറം മൂന്നു ജില്ലകളിലും ബസ്സിൽ ടിക്കറ്റ് കിട്ടില്ല.

  • @arunmk2342
    @arunmk2342 Місяць тому

    ഞാൻ last year veccation നു പോയപ്പോൾ, ഗുരുവായൂർ പോയൊരുന്നു, രാവിലേ തൊഴുതു തിരിച്ചു വന്നിട്ട് നേരെ ഗുരുവായൂർ സ്റ്റേഷനിൽ പോയി, അവിടെ വെച്ചിട്ട്, ഒരു പ്രായം ആയ അമ്മൂമ്മ വന്നിട്ട് എന്നോട് പറഞ്ഞു, മോനെ വെറുതെ ട്രെയിൻ നോക്കി നില്കാതെ, അവിടെ പോയി train shunting കാണാൻ 😮 ആണ് അമ്മൂമ്മ അവിടെ ഉള്ള, railway staff, loco piolot എല്ലാരോടും സംസാരിക്കുന്നു 😊

  • @sreeshma-sreezz
    @sreeshma-sreezz Місяць тому

    Ente naadu kanichathil...orupaadu santhosham .vadakumnathan ningale koode undavum

  • @കുറ്റിപ്പുറംക്കാരൻ

    സ്ഥിരം ടീം സ് ❤❤

  • @akashem1420
    @akashem1420 Місяць тому

    തൃശ്ശൂരിന് ഗുരുവായൂരിലേക്ക് വരുമ്പോൾ പൂങ്കുന്നം, അമല, കേച്ചേരി, വഴി വരുക

  • @alfarsan2012
    @alfarsan2012 Місяць тому

    Happy journey cheta 🎉🎉🎉🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤❤🎉🎉❤🎉❤🎉😊🎉😊🎉😊🎉🎉😊🎉😊🎉😊🎉😊🎉😊🎉😊🎉😊🎉😊🎉😊🎉

  • @vimalvishnu1340
    @vimalvishnu1340 Місяць тому

    മ്മടെ തൃശ്ശൂർ ❤

  • @ampksoccer2186
    @ampksoccer2186 Місяць тому

    Thrissur pooram eppala indava ethr days indaum onn paranjaro

  • @SoloRiderVloger
    @SoloRiderVloger Місяць тому

    ഈ തൃശ്ശൂപ്പൂരം ഇപ്പൊ മ്മട Dubai ലും എത്തീണ്ട്
    comming ഡിസംബർ 1 ന്
    Dubai Etisalat Accadamy ല്

  • @chippu_achu3039
    @chippu_achu3039 Місяць тому +2

    Kasargod സ്റ്റേഷനിൽ work നടക്കുകയാണ് athinte video cheyyo plz..................... 🙏🏻

  • @Smkku-h2q
    @Smkku-h2q Місяць тому

    വെറും തീവണ്ടിയാത്രയാക്കാതെ പോകുന്ന സ്ഥലം കൂടി എക്സ്പ്പോർ ചെയ്താൽ നല്ലതായിരുന്നു
    ഇന്നത്തെ കാഴ്ചകൾ സൂപ്പർ❤

  • @sreeshma-sreezz
    @sreeshma-sreezz Місяць тому

    Thrissur kaaran athoru vikaram thanne anu makkalle

  • @aravind7841
    @aravind7841 Місяць тому

    Manasu full ipo aa bhooloka vaikundathil anu gurupavanapuri💖 . avide avasanamayi enanu poyath enu polum enik ariyila aake 2 thavane poyitulu. Nigale pole thane oro sahacharyam karanam varan sathikarum ila. Ithoke kanumbo sherikum oru vishamam anu enal sandhoshavum und🥹❤️

  • @treasurehunt132
    @treasurehunt132 Місяць тому

    Hy bross ഒരു dout ചോദിക്കാൻ ആണ്.. ഞാൻ ksd to tvm വരെ മാവേലി എക്സ്പ്രസ്സ്‌ ൽ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു sept30 നു.. Available കണ്ടാണ് ചെയ്തത് ചെയ്ത് കഴ്ഞ്ഞു.. Ticket RAC/96 confirm ടിക്കറ്റ് ആണ്... ഈ ടിക്കറ്റ്നു സിംഗിൾ brith കിട്ടാൻ ചാൻസ് ഉണ്ടോ..pls reply ??

  • @ramachandrant2275
    @ramachandrant2275 Місяць тому

    👍🙋👌♥️..............

  • @railfanabhi
    @railfanabhi Місяць тому

    😍❤🥰

  • @Sreekesh.A
    @Sreekesh.A Місяць тому

    Malayali travellers ente vide kayamkulamthane enik Pollachi vare pokande ore avishyam ond best vandi onne refer cheyamo

  • @bevinvedward8261
    @bevinvedward8261 Місяць тому

    I am thrissurkaran

  • @shashank5448
    @shashank5448 Місяць тому

    Super .. U r staying in which guest house ( name) and how much rent per day..

  • @shijucbabuctb5559
    @shijucbabuctb5559 Місяць тому

    Tsr ❤️❤️❤️

  • @SoloRiderVloger
    @SoloRiderVloger Місяць тому

    മ്മട തൃശ്ശൂർ 🔥🔥🔥 എന്റെ അമ്മയുടെ നാട്

  • @jayasreemanoj8943
    @jayasreemanoj8943 Місяць тому

    Bro ambalapuzha temple video cheyumo

  • @GoDDinkenser
    @GoDDinkenser Місяць тому

    𝗛𝗮𝗿𝗲 𝗞𝗿𝗶𝘀𝗵𝗻𝗮❤

  • @SoloRiderVloger
    @SoloRiderVloger Місяць тому

    4:52 കുറ്റിപ്പുറത്തേക്കാൾ അടുത്ത് പട്ടാമ്പി ആണ്
    ഇനി വീട്ടിൽ നിന്ന് ഗുരുവായൂർക്ക് വരുമ്പോ പട്ടാമ്പി ഇറങ്ങിക്കോളൂ
    കുറ്റിപ്പുറത്ത്ന്ന് long distance ആണ് nearby പട്ടാമ്പി ആണ്

    • @MalayaliTravellers
      @MalayaliTravellers  Місяць тому

      ഈ രണ്ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തന്നെയാണ് വരാറുള്ളത്

    • @panchajanyam2477
      @panchajanyam2477 Місяць тому

      കുറ്റിപ്പുറത്തെക്കാൾ ഗുരുവായൂർക്ക് ദൂരം കുറവ് പട്ടാമ്പി ആണോ

  • @abhijith7601
    @abhijith7601 Місяць тому

    തൃശ്ശൂരിൽ വന്നപ്പോൾ ഒന്നു പറഞ്ഞു കൂടായിരുന്നോ 🥹

  • @akhilnair2236
    @akhilnair2236 Місяць тому

    മ്മടെ തൃശ്ശൂർ.
    നിങ്ങള് ഒരു കൊല്ലം പൂരത്തിന് വായോ പാസ്സ് ഒകെ തന്നു നല്ല രീതിയിൽ പൂരം കാണാനും കുടമാറ്റം കാണാൻ ആനകളുടെ മുമ്പിൽ നിൽക്കാനും വെടിക്കെട്ട് നല്ല രീതിയിൽ കാണാനും ഉള്ള SET UP നമ്മൾ ചെയ്തു തെരാം.
    എന്ന് ഒരു malayali travellers fan ആയ തൃശ്ശൂർക്കാരൻ❤️

    • @MalayaliTravellers
      @MalayaliTravellers  Місяць тому

      Varunnund 🤗

    • @panchajanyam2477
      @panchajanyam2477 Місяць тому

      ചേട്ടാ നമ്മൾക്ക് ഒന്ന് സെറ്റ് ആക്കി തരുമോ , പൂരം കാണാനും കുടമാറ്റം കാണാനും ഒക്കെ

  • @rtx0011
    @rtx0011 Місяць тому

    10:30 maprannam body thrissur

  • @vivekvivek.m4454
    @vivekvivek.m4454 Місяць тому

    എന്തൊക്കെ പറഞ്ഞാലും ഞമ്മളെ കേരളം അടിപൊളിയാണല്ലോ

  • @alfarsan2012
    @alfarsan2012 Місяць тому

    Hi cheta

  • @alfarsan2012
    @alfarsan2012 Місяць тому

    Cheta long video where

  • @prasanthmenon534
    @prasanthmenon534 Місяць тому

    എന്നാണ് ഗുരുവായൂർ വന്നത് എന്റെ വീട് ഗുരുവായൂർ ആണ്

  • @gamingrider2.045
    @gamingrider2.045 Місяць тому

    Thrissur pooram ormipikale ponne😂 pettupoyi swasam kittiya bhagyam ozhuki nadakuvayirunnu nilath nokkam sammathichitilla thirak 😂 pakshe vibe aan❤

  • @arshad5433
    @arshad5433 Місяць тому

    Bro ethu camera aanu use cheyyunne

  • @jobishattingal5103
    @jobishattingal5103 Місяць тому

    ഗുരുവായൂർ അമ്പലത്തിൽ പോയിട്ട് തൊഴാതെ പോയത് എന്തിനാ ബ്രോസ്

    • @MalayaliTravellers
      @MalayaliTravellers  Місяць тому

      ഞങ്ങൾ ആദ്യമായി അല്ല ഗുരുവായൂർ പോകുന്നത് 👍

    • @jobishattingal5103
      @jobishattingal5103 Місяць тому

      @@MalayaliTravellers അത് അറിയാം എന്നാലും റൂം എടുത്ത സ്ഥിതിക്ക് തൊഴായിരുന്നൂ

  • @abudulrahman3185
    @abudulrahman3185 Місяць тому

    Enta, naduguruvaur

  • @ShanuSachu-bi2ws
    @ShanuSachu-bi2ws Місяць тому

    പളനി വീഡിയോ ചെയ്യുമോ പ്ലസ്

  • @Anithaaneesh-i8y
    @Anithaaneesh-i8y Місяць тому

    Hai

  • @Rail_fan_kerala
    @Rail_fan_kerala Місяць тому

    Long po

  • @sajilsview
    @sajilsview Місяць тому

    Nammude nagarangalil proper footpath polum illa 😮

  • @siddarthmahadevan1076
    @siddarthmahadevan1076 Місяць тому

    Trishur pooram 2025 kananm

  • @ramski2476
    @ramski2476 Місяць тому

    റൂം റേറ്റ് പറഞ്ഞോ കേട്ടില്ല ല്ലോ

  • @prasoonsoon3411
    @prasoonsoon3411 Місяць тому

    നേരെ കാണുന്ന നേരെ എന്ന് പറഞ്ഞ് പോയാൽ പോര ചേട്ട ഒരു ലാൻഡ് മാർക്ക് ഓർ ഷോപ്പ് പറഞ്ഞു പോകൂ

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Місяць тому

  • @Falanax
    @Falanax Місяць тому

    9:40 - എന്തു കൊണ്ടാണ് ടിക്കറ്റ് കൊടുക്കാതിരുന്നത്? തൊഴിലാളികൾ മുതലാളിയെ ഊംഫിച്ചതാണോ? അതോ GST / income tax വെട്ടിക്കാൻ ചെയ്ത പണിയാണോ?

  • @soumyavinod-w8u
    @soumyavinod-w8u Місяць тому

    ❤❤❤❤❤

  • @NGMEDIATECH
    @NGMEDIATECH Місяць тому +2

    ❤❤

  • @mkbasheer
    @mkbasheer Місяць тому +1

  • @sideeq9037
    @sideeq9037 Місяць тому

  • @vinodkumarkm8089
    @vinodkumarkm8089 Місяць тому

    ❤❤❤❤❤

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 Місяць тому

    ❤❤❤

  • @muhammadfaizan2537
    @muhammadfaizan2537 Місяць тому

    ❤❤❤

  • @amalkrishna2736
    @amalkrishna2736 Місяць тому

    ❤❤❤️

  • @suniltpdevikripa3530
    @suniltpdevikripa3530 Місяць тому

    ❤❤

  • @abhijithabhijith2417
    @abhijithabhijith2417 Місяць тому

    ❤❤

  • @YaseenNeymar
    @YaseenNeymar Місяць тому

    ❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 Місяць тому

    ❤❤❤