v Saseendran എഴുതിയിരി ക്കുന്നതു വളരെ ശരിയാണ് ഞാനും ഇത് പല തവണ ആലോചിച്ചതാണ്. 2 വരി മാത്രമായി പോകുന്ന തെങ്കിൽ bottle എന്ന ഭാഗത്ത് വല്ലാത്ത ഇടി അനുഭപ്പെടില്ല പ്രത്യേകിച്ച് കൊച്ചു കുട്ടികളും ഉയരം കുറഞ്ഞ മനുഷ്യരും വല്ലാതെ കഷ്ടപ്പെടുന്നു Local ആളുകളുടെ ക്യ ക്യൂ ജനറൽ ക്യൂ എല്ലാരും കൂടി വാതിൽപ്പടിയിൽ വല്ലാതെ ഇടിച്ചു തള്ളുന്നു ചിലപ്പോൾ കരച്ചിൽ വന്നു പോകും ഭഗവാൻ ദയവായി ശ്രദ്ധിക്കണേ
എനിക്ക് തോന്നുന്നില്ല. മറ്റുള്ള തിരക്ക് കൂടിയ അമ്പലങ്ങൾ വെച്ച് നോക്കുമ്പോൾ...ഗുരുവായൂരിൽ നന്നായി തിരക്ക് മാനേജ് ചെയ്യുന്നുണ്ട്. ക്യൂവിൽ delay വരുന്നത് നട അടക്കുമ്പോൾ ആണ്
ഗുരുവായൂരപ്പന്റ നാമത്തിൽ തീരുമാനിയോട് ഒരു സഹായം അവശ്യ പെടുകയാണ്. കഴിയുമെങ്കിൽ എന്നല്ല തീർച്ചയായും ഒരു പരിഹാരം കാണണം. അതായതു മണിക്കൂറോളം ക്യു നിന്നു ദർശനത്തിന് വേണ്ടി അകത്തു കയറാൻ പ്രവേശിക്കുന്നിടത്തു പ്രത്യേകിച്ച് നിയന്ത്രണം ഇല്ല അകാരണത്താൽ ഭക്തജനങ്ങൾ തമ്മിൽ മൽപിടുത്തതിലുടയാണ് അകത്തു പ്രവേശിക്കുന്നത്. കുട്ടികൾ ഉണ്ടങ്കിൽ വളരെ വിഷമത്തിലാണ്, ഒന്നുവീ ണുപോയാൽ ഭക്തരുടെ ചവിട്ടുകൊണ്ട് എഴുന്നേൽക്കാൻ കഴിയാതെ വരും.അതുകൊണ്ട് ഷേത്ര പ്രവേശത്തിന് മുൻപും സെക്യൂരിറ്റി നിന്നു നിയത്രണം ഏർപെടുത്തുക. അമ്പലത്തിന്റ തെക്കേസൈഡിൽ നിന്നും വരുന്ന ഭക്തരും മുകളിൽ നിന്നു ഇറങ്ങിവരുന്ന ഭക്തരും തമ്മിൽ അകത്തോട്ടു കേറാൻവേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഷേത്രത്തിനു വെളിയിൽ ക്രമീരിച്ചിരിക്കുന്നതുപോലെ അകത്തും രണ്ടുവരി ക്രമീകരിച്ചിരുന്നുവെങ്കിൽ പ്രവേശനകാവടത്തിൽ തിരക്കില്ലാതെ അകത്തു പ്രവേശിക്കാൻ കഴിയും. ഷേത്രത്തിനു പുറത്തു എത്ര മാന്യമായരീതിയിൽ ക്രമീകരിച്ചിരിക്കുന്നു, കുടിക്കാൻ വെള്ളവും നൽകുന്നുണ്ട് ദയവു ചെയ്തു ഗുരുവായൂരപ്പന്റ നാമത്തിൽ ഈ വിഷയം administration ൽ സൂചിപ്പിക്കുക വേണ്ടകരുതലുകൾചെയ്യാൻ വേണ്ടി എന്റയും പ്രാർത്ഥന. പ്രവേശന കാവടത്തിൽ ഒറ്റവരി അല്ലെങ്കിൽ രണ്ടുവരി അതല്ലയെങ്കിൽ നിയന്ത്രിക്കാൻ ഒന്നോ, രണ്ടോ ആൾക്കാർ. (ഓം നാരായണ നമഃ )🙏🏼🕉️🙏🏼
വളരെ ഉപകാരപ്രദമായ vedeo. ശശീന്ദ്രൻ എന്ന ഭക്തൻ്റെ comment നടപ്പാക്കിയാൽ നന്നായിരുന്നു. തികച്ചും വാസ്തവമാണ്. താങ്കളുടെ അറിവ് പങ്ക് വക്കൽ വളരെ ഉപകാരപ്രദം. നന്ദി..❤❤❤
ഞാനും അമ്പലത്തിൽ വന്നിട്ട് ഭഗവാനേ കണ്ട് തൊഴാൻ സാധിച്ചില്ല ഒരു പ്രാവശ്യം ക്യൂൽനിന്നു ഭഗവാനേ കണ്ടു തൊഴുതു. അതൊരാശ്വാസ മയി. ഇനി വരുമ്പോൾ ഇങ്ങനെ നോക്കം. ഗുരുവായൂരപ്പാ ശരണം ശരണം ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🖤🖤🖤🖤🖤🖤🖤🖤🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚
നാരായണീയം എടുത്തുവെക്കാമെന്നുള്ളത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. നാരായണീയം വാങ്ങിച്ച് അമ്പലത്തിൽ കൊടുക്കാമെന്നാണോ? മനസ്സിലാവത്തത് കൊണ്ടാണ് ചോദിച്ചത് 🙏@@jayakrishnanpadanayakath1310
നെയ് വിളക്ക് ശീട്ടാക്കുന്നവർക്കും പൊതുവിൽ ഭക്തർ വരുന്ന വഴിയിൽ എത്തിച്ചേർന്ന് ഇടി കൊണ്ടേ അകത്ത് എത്താൻ കഴിയു ഒരനുഭവസ്ഥയാണ്... സീനിയർ ക്യൂവിൽ നിൽക്കാൻ ചെന്നപ്പോൾ ആധാർ കാർഡ് റൂമിൽ ആയിപ്പോയി. നിന്ന സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടില്ല.... ഭഗവാന്റെ മുന്നിലും വലിപ്പ ചെറുപ്പമാണ് കണ്ണാ കാണുന്നത്.🙏🙏🙏🙏🙏🙏
നാലും അഞ്ചും മണിക്കൂർ ക്യൂ നിന്നശേഷം അകത്തു ചെല്ലുമ്പോൾ ഭഗവാന്റെ മുഖം ഒരു നോക്കൊന്നു കാണാൻ പറ്റാത്ത സങ്കടം എങ്ങനെയാണ് അറിയിക്കുക ഗുരുവായൂരിലെ തിരക്ക് അത്രത്തോളം ഉണ്ടെന്ന് അറിയാം എന്നാലും ഭഗവാനെ ഒരു നോക്ക് കാണാനല്ലേ നമ്മളെല്ലാവരും ഗുരുവായൂരിൽ എത്തുന്നത് ഭഗവാന്റെ മുമ്പിൽ എത്തുമ്പോൾ ജീവനക്കാരുടെ ആ ഓടിച്ചു വിടൽ അസഹനീയം തന്നെ ജീവനക്കാർ അവരുടെ ഡ്യൂട്ടിയാണ് എടുക്കുന്നത് എന്നറിയാം എന്നാലും ഗുരുവായൂരപ്പാ ആ തിരുമുഖം ഒന്നു കാണാൻ സാധിക്കേണമേ🙏🙏🙏
@@sudhadevi5681 നട അടച്ചുപൂജ ചെയ്യേണ്ടത് ആവശ്യകത ഉള്ളത് ആണോ അല്ലയോ എന്നു തീരുമാനി കേണ്ടത് തന്ത്രി മുഖ്യനും മറ്റുമാണല്ലോ ഇപ്പോൾ ഏകാദശിക്ക് 52 മണിക്കൂർ തുടർച്ചയായി ദർശനം അനുവദിച്ചല്ലോ അന്നും ആളുകൾ 24 മണിക്കൂർ ഒക്കെ ക്യൂ നിന്ന് ദർശനാ നടത്തി ഇതിനെല്ലാം പുറമെ ഗുരുവായ രപ്പൻ തീരുമാനിച്ചാൽ സുഖദർശനം ലഭിക്കും തീർച്ച
Temples and similar establishments are classified under Commercial Establishments Category in the Official Records for levying taxes, fee etc. generally. Being an ardent devotee, initially I felt strong objection to it. But now familiar with the substance of the features as read above, now I am quite satisfied with the vision of the government authorities concerned that they are really commercial establishments. Devotion of the devotees are least concerned. . 9:32
ഭഗവാനേ കാണാൻ കുചേലൻ ഒരു പിടി അവലുമായി പോയ സന്ദർഭം ഓർമ്മ വരുന്നു .... സാധാരണ പാവങ്ങളായ ജനങ്ങളുടെ കൂടെ ക്യൂ നിന്ന് അവരിൽ ഒരാളായി ഭഗവാനേ ദർശിക്കണം അതാണ് ദർശനം... ഒരു പാട് ക്യാഷ് കൊടുത്ത് ദേവസ്വത്തിന് ബാങ്കിൽ Deposite ഇടാൻ വേണ്ടി രസീത് എടുത്ത് ദർശനം പാവങ്ങൾക്ക് നടക്കില്ലല്ലൊ തിരുമേനി ....... എൻ്റെ ഭഗവാൻ എൻ്റെ മനസ്സിൽ എന്നും ഉണ്ട് ...... ദിവസവും രണ്ട് നേരം നിലവിളക്ക് കൊളുത്തി കിണ്ടിയിൽ വെള്ളവും തുളസി ഇലയും വെച്ച് ഭഗവാനേ എന്നും കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ എൻ്റെ ഭഗവാനേ കാണുന്നുണ്ട് മനസ്സിൽ .... ഇടക്ക് ഗുരുവായൂരിൽ വരുമ്പോൾ 3or 4 മണിക്കൂർ ക്യൂനിന്ന് ഉണ്ണിക്കണ്ണനെ കാണും കണ്ണ് നിറയെ ......
60 ന് മുകളിൽ പ്രായമായവരെ ഉദ്ദേശം ഒര് മണിക്കൂർ നിർത്തിയാണ് കയറ്റി വിടുന്നത്, കാലിന് വേദന ഉള്ളവർക്ക് ഇരിക്കണമെന്ന് തോന്നിയാൽ ഒര് രക്ഷയുമില്ല നിലത്ത് ചെളിയിൽ ഇരിക്കാനെ സാധിക്കൂ ഇങ്ങിനെയുള്ളവർക്കെങ്കിലും ഒര് ഇരിപ്പടം തയ്യാറാക്കിയാൽ നല്ലതാണ്
5000 രൂപ കൊടുത്താൽ വേഗം കയറി തൊഴുതു പോരാം.. അതിന് താഴോട്ട് 1000, 2000 റേറ്റ് ഉണ്ട്. ഇത് ആര് ഉണ്ടാക്കിയ നിയമം ആണെന്നറിയില്ല. ഒരു സാധാരണ കുടുംബത്തിലെ നാലോ അഞ്ചോ പേർക്ക് ഇത്രയും തുക എങ്ങനെ കൊടുക്കാൻ കഴിയും. ഭഗവാനെ വെച്ച് ബിസിനസ് നടത്തുന്നതല്ലേ ഇത്തരം നടപടികൾ. ഇത് നിർത്തലാക്കാൻ ആരുമില്ലേ...
തിരക്ക് അവിടെ ഉണ്ടാക്കുന്നതല്ലേ. പണത്തോട് ഉള്ള ആർത്തി മൂത്ത് പാവപ്പെട്ടവരെ അവിടെ തടഞ്ഞു വച്ച് തിരക്ക് ഉണ്ടാക്കും. പണം ഉള്ളവന് തൊഴാം. എന്തിന് ഇങ്ങനെ ചെയ്യുന്നു ഭഗവാന്റെ മുന്നിൽ എല്ലാവരും ഒരുപോലെ ആണെന്ന് അവിടെത്തെ കമ്മിറ്റി അംഗങ്ങൾ ഓർക്കണം. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്. വെളുപ്പിന് രണ്ടരക്ക് ക്യു നിന്നിട്ട് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തൊഴാൻ സാധിച്ചത് ഒരു ഭക്ഷണം പോലും കഴിക്കാതെ നിൽക്കുന്നത് എന്തൊരു കഷ്ടം ആണ് ഇങ്ങനെ നിർത്തിക്കുന്നതു പണം കിട്ടാൻ വേണ്ടി മാത്രം ആണെന്ന് എന്റെ തോന്നൽ
Guruvayurappa Saranam 🙏After buying ‘neivillakku’ ticket for 1000rs. one can avoid the long line but at the entrance it is still pushing and getting crushed even for seniors. Afterwords it is all pushing only for a glimpse of the deity. Rather than giving a prasada kit for these people it is a wish if they are allowed to stand before the namaskara mandapam ( temple do this for some devotees who come with connection of some staff) for few seconds and pray/darsan of deity. Just a packet of kalabam as prasadam is sufficient rather than a kit. Kindly consider this. 🙏🙏🙏
For Senior Citizens timings used to be up to 8.00 am. Is there any reason for changing it up 7.30 AM. It is difficult to reach the temple before by 7.30 am for those who are coming from distant places even 20 km away.
അവിടെയും മണിക്കൂറുകൾ നിൽക്കണം.ഞാൻ അനുഭവിച്ചത് കൊണ്ട് പറയുകയാ.അവിടുത്തെ ജോലിക്കാരുടെ ബന്ധുക്കൾ സീനിയർ സിറ്റിസൺ ജനറൽ ക്യൂ എല്ലാം കൂടി ഒരുമിച്ചു വിടുന്നത് അപ്പോഴുള്ള തിരക്ക് ഭഗവാൻ്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് ഒന്നും സം ഭവിക്കാതിരിക്കുന്നത്
സീനിയർ സിറ്റിസൺസിന് നേരേ ചൊവ്വേ നിൽക്കാനും പറ്റാറില്ല. തിങ്ങി ഞെരുങ്ങി വേണം നിൽക്കാൻ മറ്റു ക്യുവിൻ്റെ കാര്യത്തിലും വലിയ വ്യത്യാസമില്ല എന്തിനാണ് ഭക്തജനങ്ങളെ തിക്കി ത്തെരുക്കി തമ്മിൽ ഇടികുട്ടി അകത്തേക്ക് തള്ളിവിടുന്നത്? ഭഗവാൻ്റെ സന്നിധിയിലെങ്കിലും ഒരു സമാധാനം വേണ്ടേ? ദേവസ്വം അധികൃതർ ശ്രദ്ധിക്ക ണേ അപേക്ഷയാണ്'
വീട്ടിൽ ഇരുന്ന് കൃഷ്ണനെ വിളിക്കുക. താങ്കളുടെ ഹൃദയത്തിൽ പ്രതിഷ്ഠ നടത്തിയാൽ ഗുരുവായൂർ പോകണ്ട കാര്യം ഇല്ല. ഗുരുവായൂരിൽ തട്ടിപ് ആണ് നടക്കുന്നത്. പൈസ എങ്ങനെ ഉണ്ടാക്കാൻ പറ്റുമോ എന്നാണ് ജോലിക്കാർ നോക്കുന്നത്
ശരിക്ക് പുറത്ത് വരിനിന്ന് തൊഴുന്നവർക്ക് ആരേയും ബുദ്ധിമുട്ടിക്കാതെ തൊഴുതു എന്ന് തൃപ്തി ഉണ്ടാവും .... പാസ് മൂലം..മുൻ കൂട്ടി വിളിച്ച് പറഞ്ഞു തൊഴാം.....ഭഗവാൻ വിചാരിക്കണം..അതും അനുഭവംഉള്ളവർ ഉണ്ടാവും....**വല്യ വരിയാണലോ **......പുറത്ത് നിന്ന് തൊഴുതാൽ മതി എന്ന് കരുതിയ ആളെ ...കടന്നു തൊഴുതോളൂ... എന്ന് പറഞ്ഞ് അവസരം കൊടുത്തതും അനുഭവപ്പെട്ടവരുണ്ടാകും ...അകത്തിരിക്കുന്നയാള് വിചാരിച്ചാൽ തൊഴല് എളുപ്പമാകും ...ഉറപ്പ്....🎉
ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്കും wheel ചെയറിൽ വരുന്നവർക്കും മാനേജർ/ asst. Manager ഓട് പറഞ്ഞാൽ പാസ് മൂകാന്ദിരം കൊടിമരത്തിന് മുന്നിൽ കൂടി അകത്തു പ്രവേശിപ്പിക്കാറുണ്ട്
ഇത് സത്യമാണ് ഈ കാര്യമൊക്കെ ഞങ്ങൾക്കും അറിയാം ഒരു സങ്കടം കഷ്ടപ്പെട്ട് തിക്കും തിരക്കും സഹിച്ച് തിരുമുമ്പിലെത്തുമ്പോൾ പീതംപൂണ്ടൊരു മുണ്ടുടുത്ത തടിയൻ മുന്നോട്ടു തള്ള മ്പോൾ ഞാനെന്താണിനി വേണ്ടതെന്നു ഗുരുവായൂരപ്പൻ തന്നെ പറയട്ടെ
ഇ തോ onnum കൂടാതെ ഭൂമിയിൽ എവിടെ ഇരുന്നാലും ഭഗവാനെ കാണാം, ഭാഗ്തിയോടെ ഭഗവാനെ എപ്പോഴും ഓർത്തു കൊണ്ടിരിക്കുക ഭാഗ്യവാൻ ഉണ്ണിയുടെ രൂപത്തിൽ നമ്മുടെ അടുത്തുണ്ടാവും.
Sr. Citizen Q ഇരിക്കാൻ പറ്റാതെ വളരെ കഷ്ടപ്പെടുന്നു. പ്രായം ഉള്ളവർക്കു വളരെ നേരം നില്കാൻ പറ്റുന്നില്ല. കൂടാതെ കുടി വെള്ളവും കിട്ടുന്നില്ല. പരിഹാരം കാണണം എന്നു അപേക്ഷിക്കുന്നു 🙏🙏🙏
വയ്യാത്തവർക്ക് വേറെ എവിടെയും പോകണ്ട കി ക്ഷേത്രത്തിനുള്ളിൽ കൊടിമരത്തിന് കിഴക്കുവശത്തായി ഗോപുരം മാനേജർ ഉണ്ട് അദ്ധേഹത്തോട് സംസാരിച്ചാൽ ഫ്രീ ദർശന സൗകര്യം ലഭിക്കും
Temple darshan is allways a hectic work for devotee's.Insted of entering to the scandium sanatorium let the devotees pass through the entrance door,only the path towards the bhagavan kept open .with this the people can be controlled very easily.Only the jr.poojaries won't get dakshina and can't offer prasadam.
ഹരേ കൃഷ്ണ
അങ്ങയെ ദർശിക്കാൻ നുള്ള സൗഭാഗ്യം എത്രയും വേഗം എനിക്ക് നൽകണേ കണ്ണാ❤
തീർച്ചയായും സാധിക്കും ട്ടോ
ചുരുക്കത്തിൽ കാശു കൊടുത്ത് കാര്യം സാധിക്കണം എന്നാണ് ഉപദേശം ..... നല്ല നിർദ്ദേശം നന്ദി
ഇത് ഉപദേശമല്ല അവിടെ ലഭിക്കുന്ന കാര്യങ്ങൾ ആണ് ട്ടോ
v Saseendran എഴുതിയിരി ക്കുന്നതു വളരെ ശരിയാണ് ഞാനും ഇത് പല തവണ ആലോചിച്ചതാണ്. 2 വരി മാത്രമായി പോകുന്ന തെങ്കിൽ bottle എന്ന ഭാഗത്ത് വല്ലാത്ത ഇടി അനുഭപ്പെടില്ല പ്രത്യേകിച്ച് കൊച്ചു കുട്ടികളും ഉയരം കുറഞ്ഞ മനുഷ്യരും വല്ലാതെ കഷ്ടപ്പെടുന്നു Local ആളുകളുടെ ക്യ ക്യൂ ജനറൽ ക്യൂ എല്ലാരും കൂടി വാതിൽപ്പടിയിൽ വല്ലാതെ ഇടിച്ചു തള്ളുന്നു ചിലപ്പോൾ കരച്ചിൽ വന്നു പോകും ഭഗവാൻ ദയവായി ശ്രദ്ധിക്കണേ
hare Krishna
അവിടെ ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നല്ലൊരു പങ്ക് അവിടുത്തെ ജീവനക്കാരുടെയും ഭരണ സമിതിയുടെയും വിവേകശൂന്യമായ നടപടികൾ മൂലം ഉണ്ടാകുന്നതാണ്.
@@radhak4711 ഹരേ കൃഷ്ണ
Krishna! Guruvauappa amugrahikane
@@valsalakumari960 ഹരേ കൃഷ്ണ
Fully agree ...
എനിക്ക് തോന്നുന്നില്ല. മറ്റുള്ള തിരക്ക് കൂടിയ അമ്പലങ്ങൾ വെച്ച് നോക്കുമ്പോൾ...ഗുരുവായൂരിൽ നന്നായി തിരക്ക് മാനേജ് ചെയ്യുന്നുണ്ട്. ക്യൂവിൽ delay വരുന്നത് നട അടക്കുമ്പോൾ ആണ്
ഗുരുവായൂരപ്പന്റ നാമത്തിൽ തീരുമാനിയോട് ഒരു സഹായം അവശ്യ പെടുകയാണ്. കഴിയുമെങ്കിൽ എന്നല്ല തീർച്ചയായും ഒരു പരിഹാരം കാണണം.
അതായതു മണിക്കൂറോളം ക്യു നിന്നു ദർശനത്തിന് വേണ്ടി അകത്തു കയറാൻ പ്രവേശിക്കുന്നിടത്തു പ്രത്യേകിച്ച് നിയന്ത്രണം ഇല്ല അകാരണത്താൽ ഭക്തജനങ്ങൾ തമ്മിൽ മൽപിടുത്തതിലുടയാണ് അകത്തു പ്രവേശിക്കുന്നത്. കുട്ടികൾ ഉണ്ടങ്കിൽ വളരെ വിഷമത്തിലാണ്, ഒന്നുവീ ണുപോയാൽ ഭക്തരുടെ ചവിട്ടുകൊണ്ട് എഴുന്നേൽക്കാൻ കഴിയാതെ വരും.അതുകൊണ്ട് ഷേത്ര പ്രവേശത്തിന് മുൻപും സെക്യൂരിറ്റി നിന്നു നിയത്രണം ഏർപെടുത്തുക. അമ്പലത്തിന്റ തെക്കേസൈഡിൽ നിന്നും വരുന്ന ഭക്തരും മുകളിൽ നിന്നു ഇറങ്ങിവരുന്ന ഭക്തരും തമ്മിൽ അകത്തോട്ടു കേറാൻവേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഷേത്രത്തിനു വെളിയിൽ ക്രമീരിച്ചിരിക്കുന്നതുപോലെ അകത്തും രണ്ടുവരി ക്രമീകരിച്ചിരുന്നുവെങ്കിൽ പ്രവേശനകാവടത്തിൽ തിരക്കില്ലാതെ അകത്തു പ്രവേശിക്കാൻ കഴിയും. ഷേത്രത്തിനു പുറത്തു എത്ര മാന്യമായരീതിയിൽ ക്രമീകരിച്ചിരിക്കുന്നു, കുടിക്കാൻ വെള്ളവും നൽകുന്നുണ്ട് ദയവു ചെയ്തു ഗുരുവായൂരപ്പന്റ നാമത്തിൽ ഈ വിഷയം administration ൽ സൂചിപ്പിക്കുക വേണ്ടകരുതലുകൾചെയ്യാൻ വേണ്ടി എന്റയും പ്രാർത്ഥന. പ്രവേശന കാവടത്തിൽ ഒറ്റവരി അല്ലെങ്കിൽ രണ്ടുവരി അതല്ലയെങ്കിൽ നിയന്ത്രിക്കാൻ ഒന്നോ, രണ്ടോ ആൾക്കാർ.
(ഓം നാരായണ നമഃ )🙏🏼🕉️🙏🏼
അവിടെ 2 പേർ ജോലിക്ക് ഉണ്ടാവാറുണ്ടല്ലോ പക്ഷെ ചില സമയങ്ങളിൽ ഭക്തർ തന്നെ തിരക്കുകൂട്ടി 2 പേർ പോകണ്ട വഴിയിൽ 3 മുതൽ 4 വരെ കയറും അതാണ് പ്രശ്നം
അവിടെ താങ്കളുടെ അഭിപ്രായം അറിയിക്കാം ട്ടോ
👍
Valare seriyanu
👍
വളരെ ഉപകാരപ്രദമായ vedeo. ശശീന്ദ്രൻ എന്ന ഭക്തൻ്റെ comment നടപ്പാക്കിയാൽ നന്നായിരുന്നു. തികച്ചും വാസ്തവമാണ്. താങ്കളുടെ അറിവ് പങ്ക് വക്കൽ വളരെ ഉപകാരപ്രദം. നന്ദി..❤❤❤
ഹരേ കൃഷ്ണ
അവിടെ രണ്ട ദിവസം താമസിച്ചു ഭജന ചെയ്യാനുള്ള സൗകര്യം ഉണ്ടോ?
@@balanas7924 റൂം വാടകക്ക് എടുക്കണം ട്ടോ
നല്ല വിവരണം .....
കഴിഞ്ഞവർഷം ഞങ്ങൾക്കും കിട്ടി ഗുരുവായൂർ കണ്ണനെ കൺകുളിക്കെ കാണാനൊരവസരം അതിനു പ്രത്യേകം നന്ദി.
ഹരേ കൃഷ്ണ
മുതിർന്ന ഭക്തർക്ക് കണ്ണന്റെ മുൻപിൽ മാത്രമേ അല്പം ദയ കിട്ടുന്നുള്ളൂ. അത്രയും സമാധാനം. ഗുരുവായൂരപ്പാ നീയെങ്കിലും കൈ വിടരുതേ 🙏🏻.
ഹരേ കൃഷ്ണ
ഭഗവാൻറെ മുന്നിൽ എല്ലാവരും തുല്യരാണ്
ക്യത്യമായി വിവരിച്ചു, നന്ദി
ക്രഷ്ണാ ഗുരുവായൂരപ്പാ
hare Krishna
വളരെ നന്ദി . താങ്കളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .
ഹരേ കൃഷ്ണ
അതെ സീനിയർസ് 1 മണിക്കൂർ കൂടുതൽ നിൽക്കേണ്ടി വരാറുണ്ട്. പക്ഷേ അവർക്കു ഇരിക്കാൻ സൗകര്യം ഇല്ല
തുലാഭാരം വഴിപാട് നടത്തുന്ന വ൪ക്ക് ദർശനത്തിന് ക്യൂവിൽ നില്ക്കേണ്ടി വരുമോ...
@@veenaanup4048 വേണം
കൃഷ്ണാ ഗുരുവായൂരപ്പാ 🌷🌷🌷
Hare
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
എന്തായാലും ഭഗവാനില്ലാത്ത വിവേചനം ഭരണസമിതി നടപ്പാക്കുന്നതിൽ വളരെയധികം സന്തോഷം ഭണ്ഡാരം നിറയട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ ശരണം
ഹരേ കൃഷ്ണ
ഗുരുവായൂരിലെ ഈ അനീധി അവസാനിപ്പിക്കുക
After this ordinary line always closed
നന്ദി നന്ദി
ഗുരുവായൂരപ്പൻ ശരണം
Thank you🌹
Krishena guruvayoorappa sharanam❤
@@sobhanasivanandan1986 ഹരേ കൃഷ്ണ
കൃഷ്ണ ഗുരുവായൂർ ഭഗവാനെ കാത്തോളണേ 🙏🏿🙏🏿🙏🏿.... 🌹
ഹരേ കൃഷ്ണ
ഭഗവാനേ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏
hare Krishna
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഹരേ കൃഷ്ണ
ഹരേ... കൃഷ്ണാ.... 🙏🙏🙏
Nalla useful video. Thanks 🙏
ഹരേ കൃഷ്ണ
ഞാനും അമ്പലത്തിൽ വന്നിട്ട് ഭഗവാനേ കണ്ട് തൊഴാൻ സാധിച്ചില്ല ഒരു പ്രാവശ്യം ക്യൂൽനിന്നു ഭഗവാനേ കണ്ടു തൊഴുതു. അതൊരാശ്വാസ മയി. ഇനി വരുമ്പോൾ ഇങ്ങനെ നോക്കം. ഗുരുവായൂരപ്പാ ശരണം ശരണം ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🖤🖤🖤🖤🖤🖤🖤🖤🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚
എല്ലാം ഗുരുവായൂരപ്പ നിശ്ചയം
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
ഹരേ കൃഷ്ണ
എന്റെ കണ്ണാ എന്റെ കൊച്ചു മോനെ 10ലാണ് നല്ല മാർക്ക് വാങ്ങണം നാരായണ നാരായണ നാരായണ അതെന് അനുവാദം തരണം കൃഷ്ണ ഗുരുവായൂർ അപ്പാ നാരായണ നാരായണ നാരായണ നാരായണ
പ്രാർത്ഥിക്കു ഒരു തൃക്കൈവെണ്ണയും പാൽ പായസവും കഴിക്കും എന്നു പ്രാർത്ഥിക്കു അത് പോലെ ഒരു നാരായണീയം എടുത്തു വക്കാം എന്നും
നാരായണീയം എടുത്തുവെക്കാമെന്നുള്ളത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. നാരായണീയം വാങ്ങിച്ച് അമ്പലത്തിൽ കൊടുക്കാമെന്നാണോ? മനസ്സിലാവത്തത് കൊണ്ടാണ് ചോദിച്ചത് 🙏@@jayakrishnanpadanayakath1310
ഗുരുവായൂരപ്പാ അങ്ങുതന്നെ ശരണം🙏🙏🙏🙏🙏🙏🙏
കൊള്ളാം!
hare Krishna
നെയ് വിളക്ക് ശീട്ടാക്കുന്നവർക്കും പൊതുവിൽ ഭക്തർ വരുന്ന വഴിയിൽ എത്തിച്ചേർന്ന് ഇടി കൊണ്ടേ അകത്ത് എത്താൻ കഴിയു ഒരനുഭവസ്ഥയാണ്... സീനിയർ ക്യൂവിൽ നിൽക്കാൻ ചെന്നപ്പോൾ ആധാർ കാർഡ് റൂമിൽ ആയിപ്പോയി. നിന്ന സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടില്ല.... ഭഗവാന്റെ മുന്നിലും വലിപ്പ ചെറുപ്പമാണ് കണ്ണാ കാണുന്നത്.🙏🙏🙏🙏🙏🙏
പുറത്തെQ ഒഴിവാവും എന്നു മാത്രമേ നെയ് വിളക്ക് ടിക്കറ്റ് എടുത്താൽ കിട്ടു പിന്നെ പ്രസാദവും
ഹരേ കൃഷ്ണ അകത്തു കയറാൻ കഴിഞ്ഞില്ല ആരോഗ്യ പ്രശ്നം കാരണം ക്യു നിൽക്കാൻ കഴിഞ്ഞില്ല കൊടിമരച്ചുവട്ടിൽ നിന്നു പ്രാത്ഥിച്ചു 🙏🏻🙏🏻
അസുഖമാണെങ്കിൽ ഗോപുരം മാനേജരെ കണ്ടു പറഞ്ഞാൽ സഹായിക്കും
Om Namo Bhagavathe Vasudevaya,,,,Om Namo Narayanaya,,,,Om Krishnaya Paramathmane Nama,,, Krishna Guruvayoorappa,,,
ഹരേ കൃഷ്ണ
Ente krishna❤❤❤
hare Krishna
🌹🙏🙏🌹🙏ഹരേകൃഷ്ണ 👍
ഭഗത്ത ജനങ്ങളെ ക്രിമിനൽ പോലെ യാ കാണുന്ന ത്, സകടം ഉള്ള കൊണ്ടു പറയുവാ, കൃഷ്‌ണാ ഗുരുവായൂരപ്പാ ഷെമിക്കണേ 🙏🙏🙏🙏
ഹരേ കൃഷ്ണ
നാലും അഞ്ചും മണിക്കൂർ ക്യൂ നിന്നശേഷം അകത്തു ചെല്ലുമ്പോൾ ഭഗവാന്റെ മുഖം ഒരു നോക്കൊന്നു കാണാൻ പറ്റാത്ത സങ്കടം എങ്ങനെയാണ് അറിയിക്കുക ഗുരുവായൂരിലെ തിരക്ക് അത്രത്തോളം ഉണ്ടെന്ന് അറിയാം എന്നാലും ഭഗവാനെ ഒരു നോക്ക് കാണാനല്ലേ നമ്മളെല്ലാവരും ഗുരുവായൂരിൽ എത്തുന്നത് ഭഗവാന്റെ മുമ്പിൽ എത്തുമ്പോൾ ജീവനക്കാരുടെ ആ ഓടിച്ചു വിടൽ അസഹനീയം തന്നെ ജീവനക്കാർ അവരുടെ ഡ്യൂട്ടിയാണ് എടുക്കുന്നത് എന്നറിയാം എന്നാലും ഗുരുവായൂരപ്പാ ആ തിരുമുഖം ഒന്നു കാണാൻ സാധിക്കേണമേ🙏🙏🙏
തിരക്ക് കുറവുള്ളത് ചൊവ്വാഴ്ചയാണ് അന്നു വരാൻ നോക്കു ഉച്ചക്ക് ശേഷം
1000 Rs.koduthalum bhagavane sharikyu kaanan pattilla. Nadakku nadakku ennum paranju jeevanakarude thallalanu. Pinee bhagavande mumbil enthu VIP.Stop all those VIP/and special darshans Follow one continuous Q. Manikkoril 4 thavana nada adachu pooja cheyyunnathu nirthuka. Pooja cheytholu, nada adakyenda avashyam undo. Samayam ellavrkkum precious aanu. VIP avarararude veetil irunnu prarthichal mathi. Janangale shalyapeduthendathiilla
Continuous kadathivittal ellavarkum nannayittu thozhan kazhiyum.
@@sudhadevi5681 നട അടച്ചുപൂജ ചെയ്യേണ്ടത് ആവശ്യകത ഉള്ളത് ആണോ അല്ലയോ എന്നു തീരുമാനി കേണ്ടത് തന്ത്രി മുഖ്യനും മറ്റുമാണല്ലോ ഇപ്പോൾ ഏകാദശിക്ക് 52 മണിക്കൂർ തുടർച്ചയായി ദർശനം അനുവദിച്ചല്ലോ അന്നും ആളുകൾ 24 മണിക്കൂർ ഒക്കെ ക്യൂ നിന്ന് ദർശനാ നടത്തി ഇതിനെല്ലാം പുറമെ ഗുരുവായ രപ്പൻ തീരുമാനിച്ചാൽ സുഖദർശനം ലഭിക്കും തീർച്ച
@@sudhadevi5681😅
ഗുരുവായൂരിൽ പോയി ഭഗവാനെ തൊഴുതാലേ മുക്തി ലഭിക്കതുള്ളൂ. അവനവന്റെ കാൽക്കിഴിൽ ഉള്ള ഈശ്വരനെ വേണ്ട.
ഓം നമോ ഭഗവതേ വാസുദേവായ
ഹരേ കൃഷ്ണ
ഭഗവാന്റെ മുമ്പിലെ രണ്ട് സൈഡ് കൂടെ വരി നിർത്തിയ സന്തോഷത്തോടെ പോവാം
ഹരേ കൃഷ്ണ
ഭഗവാനെ കൃഷ്ണ കാത്തുകൊള്ളണമേ
@@unnikrishnannair8438 ഹരേ കൃഷ്ണ
Guruvayoor ambalathinte parisaravasikalkku prathyeka pass undu, oru veettil ethra pass aanennu krithyamayi ariyilla. Avarkku eppol venamenkilum ambalathil vannu thozham, Ivar, mikkavarum, kalathum, uchakkum sandhyakkum pass upayogichu akathu varunnundu. Ithu, valare dhoorathu ninnokke, orupadu panavum chelavakki buddhimuttu sahichu varunnavarodu kanikkunna aneethiyalle? Athupole thanneyanu annadhanavum , ivarellam, sthiramayi ambalathinte chelavil oonu kazhikkanayi varumnavarumanu. Athe samayam, dhoore ninnum varunna bhaktharkku, 'oru neram' enkilum bhagaval prasadhamaya 'annadhanam' anubhavikkan valare buddhimuttendi varunnathinal, adhikam panam chelavakki hotelil ninnum bhakshanam kazhikkenda avasthayanu. Thettanenkil Bhagwan kshamikkatte.
hare Krishna
❤️🥰ഞാൻ രണ്ടു പ്രാവശ്യം 1000ത്തിന്റെ നെയ് വിളക്ക് കഴിച്ചിട്ടും ഇതുപോലെ വഴിപാട് കിട്ടും എന്നറിയില്ലാഞ്ഞത് കൊണ്ട് പോയില്ല വാങ്ങാൻ
എട്ടാംനമ്പര് കൗണ്ടറിൽകിട്ടും ഇനി വരുമ്പോൾ വാങ്ങാൻ മറക്കരുത് ട്ടോ
Hare Krishna 🙏🙏🙏🙏🥰
hare Krishna
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
@@DamodaranA-v3z hare Krishna
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
ഹരേ കൃഷ്ണ
🙏നാരായണ 🙏
വളരെ സന്തോഷം.
ഹരേ കൃഷ്ണ
എന്റെ കണ്ണാ 🙏🏻🙏🏻
ഹരേ കൃഷ്ണ
ഹരി ഓം🎉
hare Krishna
Nallavivaranam
ഹരേ കൃഷ്ണ
Temples and similar establishments are classified under Commercial Establishments Category in the Official Records for levying taxes, fee etc. generally. Being an ardent devotee, initially I felt strong objection to it. But now familiar with the substance of the features as read above, now I am quite satisfied with the vision of the government authorities concerned that they are really commercial establishments. Devotion of the devotees are least concerned.
.
9:32
ഹരേ കൃഷ്ണ ഇപ്പോൾ ആർക്കും സമയം ഇല്ലല്ലോ എത്രയും പെട്ടെന്ന് തൊഴുതു പോരണം 15 ലക്ഷം രൂപയോളം ദിവസവും നെയ് വിളക്ക് ശീട്ടാക്കി തൊഴുന്നുണ്ട്
Thsnk you
ഹരേ കൃഷ്ണ
ഭഗവാനേ കാണാൻ കുചേലൻ ഒരു പിടി അവലുമായി പോയ സന്ദർഭം ഓർമ്മ വരുന്നു ....
സാധാരണ പാവങ്ങളായ ജനങ്ങളുടെ കൂടെ ക്യൂ നിന്ന് അവരിൽ ഒരാളായി ഭഗവാനേ ദർശിക്കണം അതാണ് ദർശനം...
ഒരു പാട് ക്യാഷ് കൊടുത്ത് ദേവസ്വത്തിന് ബാങ്കിൽ Deposite ഇടാൻ വേണ്ടി രസീത് എടുത്ത് ദർശനം പാവങ്ങൾക്ക് നടക്കില്ലല്ലൊ തിരുമേനി .......
എൻ്റെ ഭഗവാൻ എൻ്റെ മനസ്സിൽ എന്നും ഉണ്ട് ......
ദിവസവും രണ്ട് നേരം നിലവിളക്ക് കൊളുത്തി കിണ്ടിയിൽ വെള്ളവും തുളസി ഇലയും വെച്ച് ഭഗവാനേ എന്നും കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ എൻ്റെ ഭഗവാനേ കാണുന്നുണ്ട് മനസ്സിൽ ....
ഇടക്ക് ഗുരുവായൂരിൽ വരുമ്പോൾ 3or 4 മണിക്കൂർ ക്യൂനിന്ന് ഉണ്ണിക്കണ്ണനെ കാണും കണ്ണ് നിറയെ ......
ചൊവ്വ ആഴ്ചയോ ഉച്ചക്ക് 12 ന് ശേഷം വന്നു തൊഴു തിരക്കു കുറയും
കൃഷ്ണാ ഗുരുവായൂരപ്പാ
@@salilt8268 ഹരേ കൃഷ്ണ
@@salilt8268 ഹരേ കൃഷ്ണ
Mutuavarku allambutimutanu Kanna allam ni kanninelle2❤
ഹരേ കൃഷ്ണ
HARE KRISHNA GURUVAYOORAPPA SARANAM 🙏
ഹരേ കൃഷ്ണ
ദേവസ്വം authorities ഒന്നു ശ്രദ്ധിച്ചാൽ Sr. Citizens nu Q vil ഇരിക്കാനുള്ള സൗകര്യവും ദർശന സമയം 8 മണി വരെ എങ്കിലും ആക്കാനും പറ്റും
60 ന് മുകളിൽ പ്രായമായവരെ ഉദ്ദേശം ഒര് മണിക്കൂർ നിർത്തിയാണ് കയറ്റി വിടുന്നത്, കാലിന് വേദന ഉള്ളവർക്ക് ഇരിക്കണമെന്ന് തോന്നിയാൽ ഒര് രക്ഷയുമില്ല നിലത്ത് ചെളിയിൽ ഇരിക്കാനെ സാധിക്കൂ ഇങ്ങിനെയുള്ളവർക്കെങ്കിലും ഒര് ഇരിപ്പടം തയ്യാറാക്കിയാൽ നല്ലതാണ്
നന്ദി
@@subhashp.s.5658 ഹരേ കൃഷ്ണ
Hare Krishna
ഹരേ കൃഷ്ണ
HARE Krishna 🙏🙏👌🪔🙏
@@geethamohankumar5821 ഹരേ കൃഷ്ണ
ഹരേ കൃഷ്ണ കാത്തോളണേ 🙏🙏🙏
ഹരേ കൃഷ്ണാ
Nalla karyam, 🙏🕉️🙏
ഹരേ കൃഷ്ണ
Enthu aneethy aanu bhagavane avidathe thirumunpil nadakkunnath❤
ഹരേ കൃഷ്ണാ
OM NAMO NARAYANAYA🙏🙏🙏🙏
ഹരേ കൃഷ്ണ എന്റെ വീടിന്ടെ ജപ്തി ഒഴിവാക്കാൻ മാർഗം കാണിക്കണേ 🙏🏻🙏🏻🙏🏻🙏🏻♥️
പേടിക്കേണ്ട ഭഗവാനോട് പ്രാർത്ഥിക്കു തൽക്കാലം 5 കൊല്ലം വരെ ജപ്തി ഉണ്ടാവില്ല എന്ന ഒരു ഓഡർ വന്നിട്ടുണ്ട്ട്ടോ
Hare krishnaaa Radhesyam 🙏 ❤
ഹരേ കൃഷ്ണ
5000 രൂപ കൊടുത്താൽ വേഗം കയറി തൊഴുതു പോരാം.. അതിന് താഴോട്ട് 1000, 2000 റേറ്റ് ഉണ്ട്. ഇത് ആര് ഉണ്ടാക്കിയ നിയമം ആണെന്നറിയില്ല. ഒരു സാധാരണ കുടുംബത്തിലെ നാലോ അഞ്ചോ പേർക്ക് ഇത്രയും തുക എങ്ങനെ കൊടുക്കാൻ കഴിയും. ഭഗവാനെ വെച്ച് ബിസിനസ് നടത്തുന്നതല്ലേ ഇത്തരം നടപടികൾ. ഇത് നിർത്തലാക്കാൻ ആരുമില്ലേ...
5000 ഒന്നും ഇല്ലലോ ഒരാൾക്ക് ആയിരം രൂപ വച്ച് പക്ഷെ 5ആൾക്ക് 4500 ഇതാണ് നിയമപ്രകാരം ഉള്ളത്
നിയമം 🤣🤣🤣@@jayakrishnanpadanayakath1310
തിരക്ക് അവിടെ ഉണ്ടാക്കുന്നതല്ലേ. പണത്തോട് ഉള്ള ആർത്തി മൂത്ത് പാവപ്പെട്ടവരെ അവിടെ തടഞ്ഞു വച്ച് തിരക്ക് ഉണ്ടാക്കും. പണം ഉള്ളവന് തൊഴാം. എന്തിന് ഇങ്ങനെ ചെയ്യുന്നു ഭഗവാന്റെ മുന്നിൽ എല്ലാവരും ഒരുപോലെ ആണെന്ന് അവിടെത്തെ കമ്മിറ്റി അംഗങ്ങൾ ഓർക്കണം. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്. വെളുപ്പിന് രണ്ടരക്ക് ക്യു നിന്നിട്ട് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തൊഴാൻ സാധിച്ചത് ഒരു ഭക്ഷണം പോലും കഴിക്കാതെ നിൽക്കുന്നത് എന്തൊരു കഷ്ടം ആണ് ഇങ്ങനെ നിർത്തിക്കുന്നതു പണം കിട്ടാൻ വേണ്ടി മാത്രം ആണെന്ന് എന്റെ തോന്നൽ
ഇതിനു മറുപടി തന്നില്ല!!
ഈ പിടിച്ചു പറി ഭഗവാൻ കാണുന്നില്ലേ.
Nice video
hare
Guruvayurappa Saranam 🙏After buying ‘neivillakku’ ticket for 1000rs. one can avoid the long line but at the entrance it is still pushing and getting crushed even for seniors. Afterwords it is all pushing only for a glimpse of the deity. Rather than giving a prasada kit for these people it is a wish if they are allowed to stand before the namaskara mandapam ( temple do this for some devotees who come with connection of some staff) for few seconds and pray/darsan of deity. Just a packet of kalabam as prasadam is sufficient rather than a kit. Kindly consider this. 🙏🙏🙏
hare Krishna
🙏🏻🙏🏻🙏🏻👍🏻
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ
ഞാൻ ഈ channel നേരത്തേ തന്നെ Subscribe ചെയ്തിട്ടുണ്ട് .
നന്ദി ഹരേ കൃഷ്ണ
For Senior Citizens timings used to be up to 8.00 am. Is there any reason for changing it up 7.30 AM. It is difficult to reach the temple before by 7.30 am for those who are coming from distant places even 20 km away.
hare Krishna
Even outside Kerala
കൃഷ്ണ guruvarurappa എന്റെ മോൻ ഓഗസ്റ്റ് interview അറ്റൻഡ് ചെയുന്നുണ്ട് merchant നേവി വിജയിക്കുവാൻ അനുഗ്രഹിക്കണേ
തീർച്ചയായും പ്രാർത്ഥിക്കു വഴിപാട് നേരു ഫലം കിട്ടും ഉറപ്പ്
Kannaaaa nindebhaktharellam ninakkorupole allebhagavane🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണ
ശെരിയക്പറഞല്കചവടം😊😊😊😊😊😊😊😊😊
hare Krishna
Sr citizens വരിയിൽ ഒരു വശത്തു ഇരിപ്പിടവും ഒരു Q ഉം ആയാൽ വളരെ നല്ലത്, ഇരുന്നു കീർത്തനങ്ങൾ ഭക്തിയോടെ ആലപിക്കാൻ സാധിക്കും 🙏
ഹരേ കൃഷ്ണ
അവിടെയും മണിക്കൂറുകൾ നിൽക്കണം.ഞാൻ അനുഭവിച്ചത് കൊണ്ട് പറയുകയാ.അവിടുത്തെ ജോലിക്കാരുടെ ബന്ധുക്കൾ സീനിയർ സിറ്റിസൺ ജനറൽ ക്യൂ എല്ലാം കൂടി ഒരുമിച്ചു വിടുന്നത് അപ്പോഴുള്ള തിരക്ക് ഭഗവാൻ്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് ഒന്നും സം ഭവിക്കാതിരിക്കുന്നത്
ഹരേ കൃഷ്ണ
കണ്ണാ..... 🙏🙏🙏🙏
00@@jayakrishnanpadanayakath1310
സീനിയർ സിറ്റിസൺസിന് നേരേ ചൊവ്വേ നിൽക്കാനും പറ്റാറില്ല. തിങ്ങി ഞെരുങ്ങി വേണം നിൽക്കാൻ
മറ്റു ക്യുവിൻ്റെ കാര്യത്തിലും വലിയ വ്യത്യാസമില്ല എന്തിനാണ് ഭക്തജനങ്ങളെ തിക്കി ത്തെരുക്കി തമ്മിൽ ഇടികുട്ടി അകത്തേക്ക് തള്ളിവിടുന്നത്? ഭഗവാൻ്റെ സന്നിധിയിലെങ്കിലും ഒരു സമാധാനം വേണ്ടേ? ദേവസ്വം അധികൃതർ ശ്രദ്ധിക്ക ണേ അപേക്ഷയാണ്'
വീട്ടിൽ ഇരുന്ന് കൃഷ്ണനെ വിളിക്കുക. താങ്കളുടെ ഹൃദയത്തിൽ പ്രതിഷ്ഠ നടത്തിയാൽ ഗുരുവായൂർ പോകണ്ട കാര്യം ഇല്ല. ഗുരുവായൂരിൽ തട്ടിപ് ആണ് നടക്കുന്നത്. പൈസ എങ്ങനെ ഉണ്ടാക്കാൻ പറ്റുമോ എന്നാണ് ജോലിക്കാർ നോക്കുന്നത്
Videoyil paranja kaaryangal ellam thanne valare shariyaanu.pakshe kodimarathinte avide ninnu sugamaayi thozhan ennu paranjathu shariyalla. Avide aalukal mari tharikayum illa. Avide nada adacha samayatangal poyirunnathu. Ennittum nada thurakkunna vare polum avide nilkkaan sammathichilla. Avide minnalum Bhagavane onnu kanan polum saadhikkilla. Nan kazhinja weekil Gur poyirunnu.Athanu parayunnathu. Nan avide janichu valarnna thanu. Padinjare nadayile Ganesh Stores nangalude kadayaanu. Pradesikam darsanathepatti onnum paranjilla.
പ്രാദേശികം 4.30 മുതൽ ഉണ്ടല്ലോ കൊടിമര ചുവട്ടിൽ ഭക്തർ തന്നെ തിരക്കുന്നതാണ് ശരിക്കും ശീവേലി കഴിഞ്ഞ് തിടമ്പ് കയറുമ്പോൾ സുഖദർശനം കിട്ടും
ശരിക്ക് പുറത്ത് വരിനിന്ന് തൊഴുന്നവർക്ക് ആരേയും ബുദ്ധിമുട്ടിക്കാതെ തൊഴുതു എന്ന് തൃപ്തി ഉണ്ടാവും .... പാസ് മൂലം..മുൻ കൂട്ടി വിളിച്ച് പറഞ്ഞു തൊഴാം.....ഭഗവാൻ വിചാരിക്കണം..അതും അനുഭവംഉള്ളവർ ഉണ്ടാവും....**വല്യ വരിയാണലോ **......പുറത്ത് നിന്ന് തൊഴുതാൽ മതി എന്ന് കരുതിയ ആളെ ...കടന്നു തൊഴുതോളൂ... എന്ന് പറഞ്ഞ് അവസരം കൊടുത്തതും അനുഭവപ്പെട്ടവരുണ്ടാകും ...അകത്തിരിക്കുന്നയാള് വിചാരിച്ചാൽ തൊഴല് എളുപ്പമാകും ...ഉറപ്പ്....🎉
ഹരേ കൃഷ്ണ
@@jayakrishnanpadanayakath13107:28
ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്കും wheel ചെയറിൽ വരുന്നവർക്കും മാനേജർ/ asst. Manager ഓട് പറഞ്ഞാൽ പാസ് മൂകാന്ദിരം കൊടിമരത്തിന് മുന്നിൽ കൂടി അകത്തു പ്രവേശിപ്പിക്കാറുണ്ട്
അതെ
🙏🏽🙏🏽🙏🏽🙏🏽
ഹരേ
ഇത് സത്യമാണ് ഈ കാര്യമൊക്കെ ഞങ്ങൾക്കും അറിയാം ഒരു സങ്കടം കഷ്ടപ്പെട്ട് തിക്കും തിരക്കും സഹിച്ച് തിരുമുമ്പിലെത്തുമ്പോൾ
പീതംപൂണ്ടൊരു മുണ്ടുടുത്ത തടിയൻ മുന്നോട്ടു തള്ള മ്പോൾ ഞാനെന്താണിനി വേണ്ടതെന്നു ഗുരുവായൂരപ്പൻ തന്നെ പറയട്ടെ
എല്ലാം കണ്ണൻ്റെ ലീലകൾ തന്നെ
എല്ലാം എല്ലാവർക്കും അറിയില്ലല്ലോ കുറച്ചു പേർക്ക് കണ്ണൻ അറിയിച്ചു കൊടുക്കും അല്ലെ
Ee oru kariyam njanum munne paranjittudu. Nalambalathil ethiyal single line aayirikkanam.
👌🏻👍🏻🙏🏻
ഹരേ കൃഷ്ണ
ഇ തോ onnum കൂടാതെ ഭൂമിയിൽ എവിടെ ഇരുന്നാലും ഭഗവാനെ കാണാം, ഭാഗ്തിയോടെ ഭഗവാനെ എപ്പോഴും ഓർത്തു കൊണ്ടിരിക്കുക
ഭാഗ്യവാൻ ഉണ്ണിയുടെ രൂപത്തിൽ നമ്മുടെ അടുത്തുണ്ടാവും.
hare Krishna
🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ
🙏🙏🙏
ഹരേ കൃഷ്ണ
❤🙏🙏🙏🙏
ഹരേ കൃഷ്ണ
5.....6 mannikkoor Q athu 1...2 mannikkoor aakki Bagavane kannankazhinjenkil......
@@Binu1972 ചൊവ്വാഴ്ച വരാൻ നോക്കു
എൻ്റെ കൃഷ്ണാ നിന്നെ ഒന്നു ദർശിക്കാൻ സൗഭാഗ്യം തരണേ
സിനിയേസിനു സമയഠ 8.30 വരെ aakkiyalയാല് ട്രയിന്‍ വരുന്നവര്‍ക്ക് ഉപകാരമായിരുന്നു 🙏🙏
ഇപ്പോൾ രാവിലെ 3 മണിക്കൂർ ഉണ്ട്ട്ടോ 4.30 മുതൽ 7.30 വരെ
ക്ഷേത്രഭരണം ഹിന്ദുവിശ്വാസികൾക്കു മാത്രം ആയേ തീരു.
ഹരേ കൃഷ്ണ
ദേവസ്വം ഭക്തനുവേണ്ടി
hare Krishna
Sr. Citizen Q ഇരിക്കാൻ പറ്റാതെ വളരെ കഷ്ടപ്പെടുന്നു. പ്രായം ഉള്ളവർക്കു വളരെ നേരം നില്കാൻ പറ്റുന്നില്ല. കൂടാതെ കുടി വെള്ളവും കിട്ടുന്നില്ല. പരിഹാരം കാണണം എന്നു അപേക്ഷിക്കുന്നു 🙏🙏🙏
നമുക്ക് അറിയിക്കാം
ഞാൻ 2,3,തവണ നെയ്വിളക
ശീട്ടാക്കി ദർശനം നടത്തി. ഒരു തവണയും കിട്ടിയ പ്രസാദത്തിൽ പായസം കിട്ടിയില്ല
4500 ൻ്റെ ശീട്ടാക്കിയാൽ പായസം കിട്ടും കിട്ടിയില്ലെങ്കിൽ പരാതി കൊടുക്കാം
Instead of vanamala you ask UNDAMALA. Rs.90 is the charge. you get ticket and prasadam at west gopura ticket counter.
ഹരേ കൃഷ്ണ
Thirumeni truthpully handicapped ayittullavark onnu akath kaikoopuvan securitk anuvadam koduthal.nallathanu.avare avide poku ividepoku yennoke paranch kashatapedutharuth..baghavan yellam kanum.🙏
വയ്യാത്തവർക്ക് വേറെ എവിടെയും പോകണ്ട കി ക്ഷേത്രത്തിനുള്ളിൽ കൊടിമരത്തിന് കിഴക്കുവശത്തായി ഗോപുരം മാനേജർ ഉണ്ട് അദ്ധേഹത്തോട് സംസാരിച്ചാൽ ഫ്രീ ദർശന സൗകര്യം ലഭിക്കും
Koode oralkkum kittum
6 manikkoor queue ninnittu serikkonnu kaanaan polum pattiyilla...pidichu thallum.😢
ഹരേ കൃഷ്ണ പ്രാർത്ഥിക്കുക അടുത്ത തവണ സുഖദർശനം കിട്ടും
Temple darshan is allways a hectic work for devotee's.Insted of entering to the scandium sanatorium let the devotees pass through the entrance door,only the path towards the bhagavan kept open .with this the people can be controlled very easily.Only the jr.poojaries won't get dakshina and can't offer prasadam.
hare Krishna
Other working days evening sr.citizen no dharsam?
ഉണ്ട്
അല്ലയോ ഭാഗവാനേ 🙏🏻🙏🏻🙏🏻വഖഫ് ബോർഡ്..............
hare Krishna
ഒരു കാര്യം മനസ്സിലായി Que നിൽക്കാതെ കാണണമെങ്കിൽ ഒന്നുകിൽ പൈ സവേണം അല്ലെങ്കിൽ Vip ആയിരിക്കണം
ഹരേ കൃഷ്ണ
എവിടെ നോക്കിയാലും പണക്കാരനും പേരു o പ്രശസ്തിയും ഉള്ളവന് മാത്രം രക്ഷ
ഹരേ കൃഷ്ണ
4500 കൈയിൽ ഇല്ലാതെ വണ്ടിക്കൂലി തന്നെ എങ്ങനെയെങ്കിലും ഒപ്പിച്ച് വരുന്നവരും ഇല്ലേ അവിടെ
ഉണ്ടല്ലോ അവർക്ക് ജനറൽ Q അത് പോലെ സീനിയർ സിറ്റിസൻ ഒക്കെ ഉണ്ടല്ലോ
എത്ര എളുപ്പം
ഹരേ