Chandigarh to Thiruvananthapuram - Sampark Kranti Express Sleeper Class Journey | Part - 2

Поділитися
Вставка
  • Опубліковано 26 жов 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways ##konkanrailway #ratnagiri #madgoan #samparkkranti #sleeperclass #samparkkrantiexpress ##train #travel #malayalam

КОМЕНТАРІ • 222

  • @ajmalpallipurammelparamba9692
    @ajmalpallipurammelparamba9692 11 годин тому +12

    നിങ്ങളെ vdo ഒരു special ആണ്
    സിംപ്ലിസിറ്റി കൊണ്ട് മനം കവരുന്ന മുത്ത് മണികൾ
    Welldone bross

  • @gajanhaas
    @gajanhaas Годину тому

    Super coverage and adi poli vlog. Great capture of sceneries, the stops and the station. Safe travels!

  • @foodNtravel_India
    @foodNtravel_India 5 годин тому +1

    സുഹൃത്തുക്കളെ നിങ്ങൾ രത്നാഗിരി കഴിഞ്ഞപ്പോൾ സുന്ദരമായ കാഴ്ചകൾ കാണിച്ച ആ ബ്രിഡ്ജ് ആണ് പൻവേൽ വിയടെക്റ്റ്. Asia's tallest railway vaiduct. *Kongan railway the real magical infrastructure in History*.

  • @vibi1
    @vibi1 9 годин тому +7

    മലയാളികൾ പൻവെൽ കൊണ്ടു വരുന്ന മീൻകറി ഉണ് അടിപൊളി ആണ് 👌

  • @jayamenon1279
    @jayamenon1279 5 годин тому

    Nice Video 👌👌👌Sarikkum Ningalude Yathrakal Kanumbol Nammalum Ningalude Koode Yathra Cheyyunna Oru Feel Undakum 🤗

  • @eft5620
    @eft5620 11 годин тому +9

    10:31 avanu vallatha kazhapp thanne

  • @thefanofhighflyers5173
    @thefanofhighflyers5173 10 годин тому +9

    നിങ്ങളുടെ യാത്രകൾ കേരളത്തിൽ എത്തുമ്പോൾ ഷൊർണുർ, കുറ്റിപ്പുറം, തിരൂർ, എന്നീ സ്റ്റേഷനുകൾ കാണുന്നത് വല്ലാത്തൊരു സന്തോഷമാണ്...

  • @nirmalk3423
    @nirmalk3423 11 годин тому +4

    Awesome 👌 want to do a journey in this train one day from Ernakulam(not till Delhi,at least till panvel ❤)

  • @arunmk2342
    @arunmk2342 3 години тому

    Night 11:55, Indian time 2:25 am നു കാണുന്നു 😹😍

  • @bharathikrishnan3744
    @bharathikrishnan3744 11 годин тому +1

    Awesome 😎 please try other trains to Delhi such as swarna jayanti, millenium(both go via Kerala express route from ers to nzm), nizamuddin weekly(operating from trivandrum/ernakulam via konkan on different days of the week)

  • @gokulsnair9667
    @gokulsnair9667 6 годин тому

    Super❤️

  • @cziffrathegreat666
    @cziffrathegreat666 10 годин тому

    Wonderful video, love your long journeys through konkan

  • @കുറ്റിപ്പുറംക്കാരൻ

    എന്റെ കമന്റ് ഇല്ലാത്ത വീഡിയോ ഇല്ല ❤ അത്രക്കും ഇഷ്ട്ടാ നിങ്ങളെ വീഡിയോ ❤❤

  • @NikhilNandhu
    @NikhilNandhu 11 годин тому

    Kidilan video. Part 3 waiting. Adutha yaatra angottanu ❤❤

  • @philipgeorge7753
    @philipgeorge7753 10 годин тому

    Enjoyed second part of yr train travel. These days I am not seeing regularly your travel vlogs. Main reason is I had a major heart attack & done angioplasty. Still I have terrible weakness not able to move around. Remember me in your prayers too. Meanwhile wishing very soon you may reach 100 K & beyond.

  • @AnandhuAnandhukrishnaEA
    @AnandhuAnandhukrishnaEA 11 годин тому +2

    Bro big fan ❤️❤️❤️

  • @aravindanunni7583
    @aravindanunni7583 5 годин тому

    👍👍

  • @RajalekshmiRNai
    @RajalekshmiRNai 9 годин тому

    Adipoli vedio nigale orupade ishtam❤❤

  • @ShefinErattupetta-t9z
    @ShefinErattupetta-t9z 7 годин тому

    പാർട്ട്‌ 2അടിപൊളി ❤❤❤

  • @rameesramee3530
    @rameesramee3530 11 годин тому

    Njan ippo njigale old videosum kaanarund good information oke nigal tharunnd enjoy your traveling ❤❤❤

  • @alfarsan2012
    @alfarsan2012 5 годин тому

    Cheta nice video cheta nice

  • @lovedale717
    @lovedale717 10 годин тому

    ❤❤❤ luv your journeys.luv from kuwait❤❤❤

  • @travelwithmekannurstater
    @travelwithmekannurstater 11 годин тому +2

    ലെ അനൗൺസർ : ഒരു കൈഅബദ്ധം നാറ്റിക്കരുത് 😂😂😂😂

  • @r2kclown440
    @r2kclown440 7 годин тому +1

    100k soon 🎉

  • @umailshajahan
    @umailshajahan 11 годин тому

    കൊങ്കൻ റെയിൽവേ കാഴ്ചകൾ മനോഹരം 👍👍

  • @DhiluKP
    @DhiluKP 4 години тому

    Rajasthan ട്രെയിൻ videos പ്രതീക്ഷിക്കുന്

  • @arjunpadmakumar2961
    @arjunpadmakumar2961 10 годин тому +1

    Hi bros, nan ee trainil nzm muthal ernakulam varem 3Acil ticket book cheyth Uru 1 month munne….. bookingil status wl 17 rlgn aayirnu. Ipol rlwl 6 aanu…nan travel chiyane ee Wednesday aanu 30th October. Confirm Avan chance endo, ningalk enthanu tonane😅

    • @joyalvarghese4943
      @joyalvarghese4943 10 годин тому +1

      Confirm Akumm bro if you are not sure just take tatkal before 1 day of train start if you get tatkal cancel your old ticket they will reduce 60 rupees rest amount you will get

    • @arjunpadmakumar2961
      @arjunpadmakumar2961 10 годин тому

      @@joyalvarghese4943 thank you😊

    • @mylifetravelbyadarsh7987
      @mylifetravelbyadarsh7987 6 годин тому

      @@joyalvarghese4943not 60 rupees,60% refunding (total ticket cost),40% taking railway

    • @tysondsouza473
      @tysondsouza473 4 години тому +1

      Will get confirmed

    • @arjunpadmakumar2961
      @arjunpadmakumar2961 58 хвилин тому

      @@tysondsouza473 hope so, let's see😅🤞

  • @SreenandaS-it9hh
    @SreenandaS-it9hh 7 годин тому

    Amazing🎉😍

  • @r2kclown440
    @r2kclown440 6 годин тому +1

    Cheta ningalude job entha❤

  • @hashidakv35
    @hashidakv35 11 годин тому

    Nice video brothers ❤

  • @vishalh522
    @vishalh522 9 годин тому +1

    Mangala express pass cheyyumbol oru pranthane arenkilum sradhicho... 10:23

    • @MalayaliTravellers
      @MalayaliTravellers  9 годин тому

      അങ്ങനെയും കുറെ ആൾക്കാർ ഉണ്ട്….

  • @MohammedNazeer-j1b
    @MohammedNazeer-j1b 11 годин тому +2

    W8 ing ആയിരുന്നു 😊

  • @passengersvlogs2.049
    @passengersvlogs2.049 11 годин тому +1

    Super

  • @Saranjith.C.S
    @Saranjith.C.S 8 годин тому

    😍😍

  • @mr_moto_gt1175
    @mr_moto_gt1175 11 годин тому

    😇😇ningalude avatharanam adipoli anutto bro🥰🤩

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 7 годин тому

    ❤️❤️❤️❤️

  • @CloudBeatslive
    @CloudBeatslive 3 години тому

    വീഡിയോ സ്റ്റാർട്ട് ചെയ്യുമ്പോ നിങ്ങൾ ട്രാവൽ ചെയ്ത തീയതി കൂടെ കൊടുക്കാൻ ശ്രമിക്കു

  • @mr_moto_gt1175
    @mr_moto_gt1175 11 годин тому

    first like ,

  • @gireeshkumarkp710
    @gireeshkumarkp710 9 годин тому

    ഹായ്,നവിൻചേട്ട,മനുചേട്ട,ചണ്ഡിഗഡ്ൽനിന്നുംതിരുവനന്തപുരത്തെക്കുള്ള,ട്രെയിൻയാത്ര,പാർട്ട്‌,2ഉംസൂപ്പർ,❤

  • @seonsimon7740
    @seonsimon7740 9 годин тому +1

    Konkan railway 🚂😊

  • @shyamkrishna3474
    @shyamkrishna3474 9 годин тому

    😍😍😍😍😍

  • @prasanthp6961
    @prasanthp6961 9 годин тому

    കൊങ്കൻ റെയിൽവേ സറ്റേഷൻ എല്ലാം ഉൾപ്പെടുത്തി ഒരു സീരിസ് ചെയ്യുമോ മുൻസുണ് ചെയ്താൽ അടിപൊളി ആയിരിക്കും

  • @RockwithJyoambu_
    @RockwithJyoambu_ 11 годин тому

    Waiting for your next journey

  • @ramachandrant2275
    @ramachandrant2275 10 годин тому

    Nice....👍🙋👌♥️

  • @Shymon.7333
    @Shymon.7333 7 годин тому

    Hi ഗുഡ് ഈവെനിംഗ് ❤️

  • @akashthetrainvlogger7415
    @akashthetrainvlogger7415 11 годин тому +1

    👍

  • @ammuoli9491
    @ammuoli9491 10 годин тому

    Best wishes🎉

  • @manjunadhpmekm5896
    @manjunadhpmekm5896 9 годин тому

    Long train journeys 👌

  • @viveknarayanan5087
    @viveknarayanan5087 10 годин тому +1

    എനിക്ക് കൊറേ നാൾ ആയിട്ടുള്ള സംശയം ആണ്. ഈ കേരളത്തിൽ നിന്ന് വിടുന്ന ട്രെയിനിനും കേരളത്തിലേക്ക് വരുന്ന ട്രെയിനിനും കേരളത്തിൽ മാത്രം എന്താണ് ഇത്രയും stop ഉള്ളത്. ഈ ട്രെയിനിന് ഒന്നും മറ്റ് സംസ്ഥാനങ്ങളിൽ ഇത്രയും stop ഇല്ലാത്തത് എന്ത് കൊണ്ട് ആണ്...?

    • @seemakannankara8897
      @seemakannankara8897 10 годин тому +1

      മലയാളികൾ ആയിരിക്കുമല്ലോ കൂടുതൽ ഈ ട്രെയിനിനെ ആഗ്രഹിക്കുന്നത് .. സ്റ്റോപ്പ്‌ ഉണ്ടെങ്കിൽ അല്ലെ പ്രയോജനം ഉള്ളു

    • @vibi1
      @vibi1 10 годин тому +1

      ബ്രോ അതിന് അല്ലെ കേരള ട്രെയിൻ എന്നു പറയുന്നത് 😂

  • @baijukollapalil8695
    @baijukollapalil8695 8 годин тому

    Nice video

  • @ammuoli9491
    @ammuoli9491 10 годин тому

    Adipoli video

  • @ashikhashii130
    @ashikhashii130 11 годин тому

    Superbbbb❤

  • @Krooss308
    @Krooss308 10 годин тому

    1 lakhs sub soon ❤

  • @yunussafiyaazeez70
    @yunussafiyaazeez70 11 годин тому

    Nice വീഡിയോ ❤️❤️❤️

  • @najathr4
    @najathr4 9 годин тому

    Kindly prefer train 16335/16336 or 19031

  • @muhammadnaajil9397
    @muhammadnaajil9397 11 годин тому

    Brothers new kannur ജൻശദാബ്‌ത്തിയുടെ വീഡിയോ ചെയ്യുവോ

  • @ajayajay44602
    @ajayajay44602 11 годин тому

    Bro oru doubt enk delhi nn thrissur kk vrnm bt seat onnhm illa apol tatkal edknm online edkn nokya kitn chance korv alle so thrissur railway station il poya delhi nn thrissur kk vrna ethelm train il tatkal edkn patuvo ath new delhi station il pono tatkal edkn??

    • @MalayaliTravellers
      @MalayaliTravellers  11 годин тому

      ഡൽഹിയിൽ ഒക്കെ നല്ല തിരക്ക് ആയിരിക്കും..

    • @ajayajay44602
      @ajayajay44602 8 годин тому

      @@MalayaliTravellers thrissur nn edkn patuvo?

  • @marwanbacker
    @marwanbacker 10 годин тому

    In my personal opinion, To delhi Side Trip konkan routes trian is better. Try to avoid kerala Express and others

  • @advocatek.t.prakasan8580
    @advocatek.t.prakasan8580 9 годин тому

    Kannur Thiruvananthapuram janshatabdi lhb yatra cheyyamo❤

  • @vibi1
    @vibi1 9 годин тому +1

    നിങ്ങൾ ട്രാവൽ ചെയുമ്പോൾ ഭക്ഷണം കഴിക്കാൻ 2 സ്പുൻ കരുതുക കൈ എപ്പോഴും കഴുകാൻ വെള്ളം കിട്ടി എന്നു വരില്ല ട്രെയിനിൽ 😊😊

  • @vinoda4070
    @vinoda4070 9 годин тому

    👌👌❤❤

  • @rasinrajum5310
    @rasinrajum5310 11 годин тому

    ❤❤❤ from cherupuzha

  • @arunjithjithu424
    @arunjithjithu424 8 годин тому

    കിടിലം വീഡിയോസ് ദിവസവും ഒരെണം വച്ചു ഇടാൻ നോക്ക് നവീൻ മനു

  • @Sathiiish
    @Sathiiish 11 годин тому

    😍🙌

  • @MohammedNazeer-j1b
    @MohammedNazeer-j1b 11 годин тому

    ആഹാ സൂപ്പർ

  • @sufailkurva6446
    @sufailkurva6446 11 годин тому

    100 k waiting

  • @alfarsan2012
    @alfarsan2012 5 годин тому

    Today is my birthday

  • @sajeevkumar1132
    @sajeevkumar1132 11 годин тому

    Good

  • @unnisreedhar
    @unnisreedhar 11 годин тому

    Nice വീഡിയോസ്, നിങ്ങൾക്ക് ഒരു ലക്ഷം followers കിട്ടും

  • @pachu3178
    @pachu3178 11 годин тому +1

    🤍🤩

  • @oru_sancharapriyan_
    @oru_sancharapriyan_ 11 годин тому

    🌹🌹...

  • @NGMEDIATECH
    @NGMEDIATECH 10 годин тому +1

    Variety thumbnail

  • @sivaprasad1682
    @sivaprasad1682 8 годин тому

    Eni engine akathe kayari oru video edukanam avasaram kittumboll

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 9 годин тому

    നമ്മുടെ സീറ്റിൽ ഇരിക്കുമ്പോൾ മാറാൻ പറഞ്ഞാൽ മാറില്ലേ ?

    • @MalayaliTravellers
      @MalayaliTravellers  9 годин тому +1

      ഓരോ ആൾക്കാരുടെ സ്വഭാവം പോലെ ഇരിക്കും.. പകൽ സമയത്ത് ആണ്

  • @foodie4877
    @foodie4877 7 годин тому

    Bro njan trainil povumbol aro anne Kalle erinu

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 9 годин тому +1

    ഇന്നലെ കുറെ വെയിറ്റ് ചെയ്തു

  • @bibinjoseph1326
    @bibinjoseph1326 7 годин тому

    Puthiya jan shatabdi video cheyyyo🤞

  • @vishnusasidharan2296
    @vishnusasidharan2296 10 годин тому

    Trivandrum varumboll parayu

  • @dileepachu7460
    @dileepachu7460 11 годин тому +1

    10:29 aenthaa parayaa ivattakalodokke

  • @arunkvinod4725
    @arunkvinod4725 11 годин тому

    Iphone le train track cheyyan pattya app ethanu ?

  • @nizamkt3569
    @nizamkt3569 9 годин тому

    Hai bro frm soudhi ❤❤

  • @indiapowershorts
    @indiapowershorts 9 годин тому +2

    मलयालम समझ में नहीं आई लेकिन वीडियो रोचक एवं मजेदार थी।
    हरियाणा से प्यार भाईयों।❤❤

  • @saviojinson4334
    @saviojinson4334 11 годин тому

    ട്രാൻസ്ജെൻഡറുകൾക്ക് പൈസ കൊടുക്കുന്നതിനോട് യോജിപ്പില്ല... ഇന്നേവരെ യാത്ര ചെയ്തതിൽ ഭീഷണിപ്പെടുത്തി അല്ലാതെ ഇവർ പൈസ ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല... കൊടുക്കത്തവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. 99% ക്രിമിനൽസ് ആണ്. ഇത്രേം കാലം കേരളത്തിൽ ഇല്ലായിരുന്നു.. പക്ഷെ ഇപ്പൊ കേരളത്തിലും ഈ ശല്യം ട്രെയിനിൽ ഉണ്ട്. ഒന്ന് രണ്ട് തവണ പരശുറാം എക്സ്പ്രസ് കണ്ടിരുന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോൾ ഷൊർണുർ ജംഗ്ഷൻ കഴിഞ്ഞ്. പിന്നെ ഒരിക്കൽ കന്യാകുമാരി വിവേക് എക്സ്പ്രസിൽ ആലുവയിൽ നിന്നും... ശെരിക്കും പറഞ്ഞാൽ ഫോഴ്സ് ഉപയോഗിച്ച് അടിച്ചമർത്തണം

    • @MalayaliTravellers
      @MalayaliTravellers  11 годин тому

      കൊൽക്കത്ത side എന്റെ പോന്നോ 🥲

    • @saviojinson4334
      @saviojinson4334 11 годин тому

      @@MalayaliTravellers ശെരിക്കും പറഞ്ഞാൽ ഇവർ ഒരു നെക്സസ് ആണ്. ഒന്ന് ആലോചിച്ചു നോക്കൂ ഒരു ട്രെയിനിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഇവർക്ക് ഒരു 400Rs കിട്ടുന്നുണ്ട്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 50 ട്രെയിനിൽ എങ്കിലും ഇവർ ഇങ്ങനെ കേറുന്നില്ലേ? കൂട്ടം കൂടി വന്ന് കുറെ എണ്ണം പുറകിൽ നിന്നും കുറെ എണ്ണം മുന്നിൽ നിന്നും... ഒരു ദിവസം എത്ര ഉണ്ടാക്കുന്നുണ്ടാകും? കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടല്ലല്ലോ.. ഭീഷണിപെടുത്തിയും ഉപദ്രവിച്ചും ഒക്കെ അല്ലെ... ഞാൻ എപ്പോഴും ഇവർ ഇങ്ങനെ പിടിച്ചുപറിക്കുന്നത് വീഡിയോ എടുത്ത് Rail Madad ൽ പരാതിപെടാറുണ്ട്. പക്ഷേ RPF വരുമ്പോഴേക്കും ഇവർ പോയിട്ടുണ്ടാവും. എനിക്ക് പറയാനുള്ളത് ഇതിനെതിരെ ഒരു കാമ്പയിൻ സ്റ്റാർട്ട് ചെയ്യാൻ നിങ്ങൾക്ക് പറ്റുമോ? നിങ്ങളുടെ വീഡിയോയിൽ എപ്പോഴെങ്കിലും ഒന്ന് പറഞ്ഞാൽ മതി. റെയിൽവെനെയും റെയിൽവേ മിനിസ്റ്ററിനെയും മറ്റ് അധികാരികളെയും ഒക്കെ mention ചെയ്ത് ഒരു ട്വിറ്റർ കാമ്പയിൻ. ഇവരുടെ അടുത്തിന്നു പ്രശ്നം നേരിടുന്നവർ എല്ലാരും നവ മാധ്യമങ്ങൾ വഴി പരാതിപെടുന്നത്. മാസ്സ് കാമ്പയിൻ ഒരിക്കൽ പോലും ശ്രദ്ധിക്കപെടാതെ പോയിട്ടില്ല. ഇവർ ആരേയെങ്കിലും തള്ളിയിട്ട് കൊന്നതിനു ശേഷം പ്രതികരിച്ചിട്ട് കാര്യമുണ്ടോ? തീരുമാനം നിങ്ങളുടെ ആണ്. നിങ്ങൾ പറയുന്നത് ഒരുപാട് പേരിലേക്ക് എത്തും. ഞാൻ ഒരാൾ പറയുന്നതുപോലെ ആയിരിക്കില്ല. 🙂

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 9 годин тому

    Ttr കേറില്ലേ സ്ലീപ്പറിൽ

  • @sandhyanishad6015
    @sandhyanishad6015 9 годин тому

    കോഴിക്കോട് ട്രിപ്പ്‌ പോകുമോ

  • @venugopalkm5844
    @venugopalkm5844 11 годин тому

    ഗോവയിൽ എത്തിയപ്പോൾ വലിയ ലേറ്റ് ഇല്ല കൃത്യസമയം പാലിക്കുന്നു

  • @Beema-f7z
    @Beema-f7z 8 годин тому

    സുഖം മാണോ

  • @Rajkumar14572
    @Rajkumar14572 11 годин тому

    ഞാനാണോ first🤔.

  • @harikrishnan4658
    @harikrishnan4658 9 годин тому

    പരമാവധി ട്രെയിൻ പാൻ്ററി നിന്നും ഭക്ഷണം കഴിക്കാൻ ശ്രമികാതിരിക്കുക വളരെ മോശം ഭക്ഷണം ആണ് പല ട്രെയിനുകളിൽ നൽകുന്നത്

  • @emersonabraham9323
    @emersonabraham9323 11 годин тому

    26👍

  • @wzkhalifa2564
    @wzkhalifa2564 11 годин тому

    First plz pin bro

  • @foodie4877
    @foodie4877 7 годин тому

    Indian railway too bad

  • @mridulvishnumridul
    @mridulvishnumridul 8 годин тому

    ❤❤

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 10 годин тому

    👍👌

  • @amalb4178
    @amalb4178 8 годин тому

  • @NIKHILKUMAR-rc2bp
    @NIKHILKUMAR-rc2bp 8 годин тому

    ❤❤❤❤❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 9 годин тому

    ❤❤❤❤❤

  • @VaishakhB-bf4mt
    @VaishakhB-bf4mt 10 годин тому

    ❤❤

  • @akhilms2850
    @akhilms2850 10 годин тому

  • @charulathamenon
    @charulathamenon 10 годин тому

    ❤❤