LPG/CNG# സ്വയം തീരുമാനിക്കാം

Поділитися
Вставка
  • Опубліковано 22 сер 2021
  • Everyone to seek for answer the important question. CNG/LPG which is the better. This video includes the advantages and disadvantages LPG and CNG and it also includes other information. If you see the complete video you can take the right decision about LPG/CNG convertion to your / ubistpvehicle .
    #SIBUS MEDIA
    PH:9446863926
    #LPG/CNG#CARCNGLPGFITTINGS#CNGCARS#LPGCARS#CNGCARMALAYALAM#GASKIT#
    Related videos:
    • #AUTO LPG/CNG #ലാഭകരമോ...
    / ubistp

КОМЕНТАРІ • 150

  • @albinjose7780
    @albinjose7780 2 роки тому +4

    CNG is best. But there will be some initial lag when you start your CNG vehicle. Milege will be increased by 30 to 40 percentage.

  • @advsuhailpa4443
    @advsuhailpa4443 2 роки тому +13

    മൈലേജ്
    LPG - 14
    CNG - 26
    ഒരു ലിറ്ററിൽ ലഭിക്കും
    CNG ആണ് ലാഭം...👍

    • @farookmohamed626
      @farookmohamed626 2 роки тому

      Pedikkenda koottikolum

    • @athiracs726
      @athiracs726 2 роки тому

      LPG IS NOT SAFE

    • @Kingkingking-ri9yw
      @Kingkingking-ri9yw 9 місяців тому +3

      എൽപിജി മൈലേജ് 14 ആണെങ്കിൽ പെട്രോളിന്റെ കാശിന് വെച്ചുനോക്കുമ്പോൾ 28 മൈലേജ് കിട്ടും പിന്നെ സ്ഥലവും വെയിറ്റും ലഭിക്കാം പിന്നെ എവിടെ വേണമെങ്കിലും കിട്ടും എൽപിജി ധൈര്യമായി ഏത് ലോങ്ങും പോകാം
      ഇനി സിഎൻജിൻ ഒരു സാധാരണ ചെറിയ വണ്ടി ആണെങ്കിൽ വെയിറ്റ് താങ്ങാൻ പറ്റില്ല പിന്നെ സ്ഥലവും ഉണ്ടാവില്ല പിന്നെ ഫുൾ ടാങ്ക് സിഎൻജി തീർന്നാൽ പിന്നെ പെട്രോൾ തന്നെ ശരണം ലോങ്ങ് എവിടെയെങ്കിലും പോകുമ്പോൾ പിന്നെ റേറ്റിന്റെ കാര്യത്തിലും വ്യത്യാസം ഉണ്ട് സിഎൻജിൻ ഡീസലിന്റെ പവറും എൽപിജി പെട്രോളിന്റെ പവർ എന്തുകൊണ്ടും വണ്ടിക്ക് നല്ലതും വണ്ടിയുടെ തേമാനം കുറവിനും എൽപിജി ആണ് നല്ലത് പിന്നെ സി എഞ്ചിൻ കുറച്ചു മൈലേജ് മാത്രം കൂടുതൽ കിട്ടുന്നുള്ളൂ അത്രമാത്രം വ്യത്യാസം പിന്നെ എൽപിജി പണ്ടുകാലങ്ങൾ മുതലേ ഉണ്ട് നിലവിൽ
      സിഎൻജിൻ പുതിയ ഇറക്കുമതിയാണ്❤

  • @1manojkerala
    @1manojkerala 2 роки тому +11

    LPG കംപ്ലയിന്റ് കൂടുതൽ ആണ്. മാരുതി lpg പരാജയം ആണ്

  • @theprofessor2562
    @theprofessor2562 2 роки тому +5

    I Appreciate , that u accepted my COMMENTS and made a Video.
    Ningal nalla pole.kaarynagal paranju. 👍. All the Points that has been pointed out by me in other CNG or LPG videos in UA-cam , U took them and made a VIDEO 👍👍👍.
    Not much to say REALLY GOOD WORK. Keep it up.
    U forgot to mention a few things like :
    1. Weight of CNG makes the SUSPENSION and TYRE damage more frequently.
    2. As Pressure is needed in CNG filling, the Petrol Pumps where we fill need the accurate Pressure, if not the 9kg itself will not be properly be able to Fillup.
    3. As for Distance coverage u mentioned, but forgot to say about the number of times u need to go to a CNG station to fill up as it covers a maximum of 200kms to 250kms, but LPG is nearly 600ksm in one fill up.
    So. Good work.. happy that atleast one person heard my Comments in other CNG and LPG related videos and made one.... Excellent 👍❤️

  • @jayeshkizhakkepattu6967
    @jayeshkizhakkepattu6967 2 роки тому +2

    Valare nalla avatharanam👍👍

  • @shajermathirapillysaidu5095
    @shajermathirapillysaidu5095 2 роки тому

    Tnks❤❤

  • @hariprasad3547
    @hariprasad3547 2 роки тому +3

    Perfect

  • @sianjoseph2018
    @sianjoseph2018 2 роки тому +2

    CNG testing center is started at Alapuzha

  • @figolouis9546
    @figolouis9546 2 роки тому +1

    200 bar pressurized gas Ulla oru cng vandiyil irikunathilum nallath lpg kit vakkunathanu..Autogas govt supply nirthathiruna mathi

  • @jpsworld108
    @jpsworld108 2 роки тому +2

    LNG (Liquefied Natural Gas) is the best choice. Don't know why government is not promoting

  • @ajayan30
    @ajayan30 2 роки тому +26

    CNG പമ്പുകൾ എല്ലാ ജില്ലയിലും താമസിയാതെ തുറക്കും. IOAGPL എന്ന പ്രൊജക്ട് ഇതിന് വേണ്ടി തുടങ്ങിയിട്ട് 1 വർഷമായി. ഞാൻ ഇതിലെ ഇൻസ്പെക്ഷൻ ചെയ്യുന്നയാളാണ്

    • @powerfullindia5429
      @powerfullindia5429 2 роки тому +1

      Aano bro udane varumo,

    • @UnboX777
      @UnboX777 2 роки тому +2

      ippol thanne mikkayidathumundu.

    • @SIBUSMEDIA
      @SIBUSMEDIA  2 роки тому

      Yes bro

    • @princebose5943
      @princebose5943 2 роки тому +2

      Muvattupuzha bagath cng bumb illa

    • @shiroli5441
      @shiroli5441 2 роки тому

      Bro.cng കിട്ടാനില്ല. ഇത് എടുത്തു കുടുങ്ങിയാൽ പെട്ടു പോവും

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 2 роки тому

    good information

  • @jilskalloorkad183
    @jilskalloorkad183 2 роки тому +1

    Cng / kg rate is changed now in Rs.71/kg just increased 13 rupees in 3 months

  • @kukkubro6777
    @kukkubro6777 2 роки тому +5

    👏👏👏👍

  • @mashoora379
    @mashoora379 2 роки тому +6

    ഞാൻ എൽപിജികിറ്റ് ഉള്ള വാഹനം ഉപയോഗിച്ച് ആളാണ് എന്തുകൊണ്ടും വളരെ ലാഭകരമായ സംഗതിയാണ് മെയിന്റനൻസ് വളരെ കുറവായിരുന്നു എനിക്ക്

  • @arunrajpalakunel
    @arunrajpalakunel 2 роки тому +3

    👌✌👍

  • @kishorkumar-hx9hi
    @kishorkumar-hx9hi 2 роки тому +12

    എൽപിജി ഇത്രയും സ്നേഹിക്കുന്ന ചേട്ടന് ഞാനൊരു സിഎൻജി സിലണ്ടർ വാങ്ങിത്തരാം..😄😄😄

  • @villagejourneyandpets948
    @villagejourneyandpets948 2 роки тому +1

    Good

  • @ranjeesh490
    @ranjeesh490 2 роки тому

    Super

  • @lihacomminnovations3058
    @lihacomminnovations3058 2 роки тому +1

    600 rs full tank cng adichu 250 km odi wagonr

  • @SUDHEERMUHAMMA
    @SUDHEERMUHAMMA 2 роки тому +2

    CNG ടാങ്ക് കാലിബ്രേഷൻ ആലപ്പുഴയിലെ കലവൂർ ഉണ്ട്

  • @abdulnizar2616
    @abdulnizar2616 2 роки тому +13

    LPG ആണ് നല്ലത് എങ്കിൽ കമ്പനികൾ അതല്ലേ ഇറക്കൂ. കമ്പനികൾ ഇറക്കുന്നത് CNG അല്ലേ?

  • @mininv8107
    @mininv8107 2 роки тому +15

    കേരളത്തിൽ cng ടെസ്റ്റിംഗ് വന്നാൽ ഒരു ഹർത്താലോ ടെസ്റ്റിംഗ് സെന്റർ വളയൽ നടക്കും,

  • @lihacomminnovations3058
    @lihacomminnovations3058 2 роки тому

    cng tang callibration center alappy unde , tvm udane varum

  • @Pnasaru
    @Pnasaru 2 роки тому

    Alapuzha Eppo start chaidhittunde

  • @sudumoltalks274
    @sudumoltalks274 2 роки тому

    Cng best

  • @visakhviswa4822
    @visakhviswa4822 7 місяців тому

    LPG ippol rate 62 aaayi, Lpg use cheyyunna vandikal ippol koodi varunnondu

  • @jimmyorangeads
    @jimmyorangeads Рік тому +1

    പെട്രോൾ ഇപ്പോൾ Rs 108 +
    LPG ഇപ്പോൾ Rs 54.60
    Cng ഇപ്പോൾ Rs 90+.

  • @charli353
    @charli353 2 роки тому

    Autorisha CNG akunaa oru video cheyamo

  • @drvishnuks308
    @drvishnuks308 2 роки тому +1

    lpg undayirunna pump ellam thrissuril close cheythondirikanu...so lpg fill cheyyaan paravattany vare ponda avastha aanu...

    • @milestogotravel8353
      @milestogotravel8353 2 роки тому

      ഇരിഞ്ഞാലക്കുട ഉണ്ട്

    • @drvishnuks308
      @drvishnuks308 2 роки тому

      @@milestogotravel8353 ente veed kechery aanu... irinjalakuda poi lpg adich thirichethumbolekum theerum 😌

  • @antoittoop6031
    @antoittoop6031 2 роки тому +2

    Pakshe oru prashnam und varma sare😏
    LPG is highly inflammable 🚗🔥🔥🔥🔥🔥🔥🔥 engine life ⬇️🔥🔥🔥🔥🔥 maintenance cost⬆️🔥🔥🔥🔥🔥 mileage ⬇️🔥🔥🔥🔥🔥
    CNG is more sensible, safe and practical if ‼️available ‼️ near u.

  • @n.v.n2211
    @n.v.n2211 2 роки тому

    ❤😘

  • @manikandanpalliyalthodi5439
    @manikandanpalliyalthodi5439 2 роки тому

    ,,👍

  • @jeevanjames6198
    @jeevanjames6198 2 роки тому +13

    LPG യുടെ സുരക്ഷ CNG യെ അപേക്ഷിച്ച് കുറവല്ലേ.. പുറകിൽ നിന്നുള്ള ഒരു ഇടി ഉണ്ടായാൽ LPG tank ഉണ്ടാക്കുന്ന അപകടം വലുതല്ലേ.. CNG ആകുമ്പോൾ ടാങ്ക് കട്ടിയുള്ളത് കൊണ്ടെങ്കിലും സമാധാനിക്കാം.. അതിനെ പറ്റി എന്താണ് അഭിപ്രായം ?

    • @nanduts7887
      @nanduts7887 2 роки тому

      Cng cylinder leak ആയാലും അപകടം ഉണ്ടവില്ല.

    • @iqbalthaqwa8858
      @iqbalthaqwa8858 2 роки тому

      good right

  • @shanuptpt
    @shanuptpt 2 роки тому +5

    Lpg ellathilum vekumbolekum oru cilindernu 10000 akum..

  • @abdulgafoor2344
    @abdulgafoor2344 2 роки тому +21

    കാലം പുരോകമിക്കുബോൾ അതിന്റെ കൂടെ പിടിക്കണം അല്ലാതെ ഇതുപോലെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഡീസൽ അടിച്ചു ഊര ഓടിയാൻ നിക്കരുത്...

    • @shiroli5441
      @shiroli5441 2 роки тому

      ഇതിനെക്കാളും നല്ലത് ഡീസലാണ്

  • @official3548
    @official3548 2 роки тому

    Amount pls

  • @techtravel8702
    @techtravel8702 2 роки тому

    ഇനി cng യുഖമാണ് ന്നോ ഡൗട്ട് ✌️

  • @georgechacko8063
    @georgechacko8063 2 роки тому

    CNG IS SAFER.

  • @saurafpooyamkutty
    @saurafpooyamkutty 2 роки тому +4

    CNG യുടെ ലോഡ് കയറ്റാവുന്ന (ട്രക്ക്, ലോറി )നല്ലതാണോ.. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരൂ

  • @pathanamthittakaran81
    @pathanamthittakaran81 2 роки тому +3

    ശരിയാ ഒരു cng ചെയ്യുന്ന ഏജൻസി ഒരിക്കലും ഇങ്ങനെ മൂന്നു വർഷം കൂടുമ്പോൾ test ചെയ്യണം എന്ന് പറയുന്നില്ല പറഞ്ഞാൽ ആരും ഫിറ്റ്‌ ചെയ്യില്ല എന്ന് അവർക്ക് അറിയാം

    • @emilbabu3808
      @emilbabu3808 2 роки тому

      ua-cam.com/video/pR7ss6oTiOc/v-deo.html

    • @vigneswaratraders221
      @vigneswaratraders221 2 роки тому +1

      പറയുന്നുണ്ട്... അത് നമുക്കും നല്ലതാണ്... കേരളത്തിൽ ഇല്ലെങ്കിൽ അധികം താമസിയാതെ ഉണ്ടാവുകയും ചെയ്യും... 😍

  • @thambicn
    @thambicn 2 роки тому +5

    LPG very dangerous more than CNG

  • @AVVINODKUMAR-hs4bz
    @AVVINODKUMAR-hs4bz 4 місяці тому

    Lpg ഫിറ്റ് ചെയ്യാൻ എത്ര ആണ് ചിലവ്

  • @Muralika458
    @Muralika458 2 роки тому +41

    LPG തീയ്യ് പിടിക്കും CNG തീയ്യ് പിടിക്കത്തില്ല, LPG - മൈലേജ് കുറവ്, CNG ക്ക് മൈലേജ് കൂടുതൽ

    • @jamesjacob6245
      @jamesjacob6245 2 роки тому +1

      സിഎൻജി പൊട്ടിതെറിക്കൂം

    • @jeffmathews363
      @jeffmathews363 2 роки тому +3

      @@jamesjacob6245 ഇല്ല. CNG സേഫ് ഗ്യാസ് ആണ്.

    • @37adwaids51
      @37adwaids51 2 роки тому +1

      Lng സേഫ് ആണ് 😇

    • @React2stupidity
      @React2stupidity 2 роки тому +3

      Thee pidikathe enganeyaa fuel aayittu upayogikunnathu

    • @Rahul-wk2rp
      @Rahul-wk2rp 2 роки тому

      @@jamesjacob6245 🤣🤣🤣🤣🤣

  • @user-yn7kx7lj4e
    @user-yn7kx7lj4e 2 роки тому +23

    എന്തായാലും LPG ആണ് നല്ലത് എന്ന് അറിഞ്ഞ സ്ഥിതിക്ക് CNG എടുക്കാൻ തീരുമാനിച്ചു

  • @my90s19
    @my90s19 2 роки тому

    Log promote anallo

  • @jimilmaanaaden1061
    @jimilmaanaaden1061 2 роки тому +6

    7:27 വാഹനം സർവീസ് സെന്റെറിൽ തന്നെ പണിയെടുപ്പിക്കാൻ കഴിയും തോന്നിയത് പറയരുത്

  • @midhunmp6581
    @midhunmp6581 2 роки тому

    Lpg vandiyil cng upayogichal prasnm undo

  • @powerfullindia5429
    @powerfullindia5429 2 роки тому

    Cmpny cng carukale kurich nthanu abhipraym

    • @SIBUSMEDIA
      @SIBUSMEDIA  2 роки тому

      Nadodumbol naduve oduka
      Cng vahanamgal nallathuthanne

  • @bsunilmenon
    @bsunilmenon 2 роки тому +24

    പറയുന്ന സാറിന് lpg ടെ വണ്ടി പണിയേ അറിയൂ എന്ന് തോന്നുന്നു 🤔😄😁

  • @vijayavijayakumar7675
    @vijayavijayakumar7675 15 днів тому

    സി എൻജി കാശ് തരുന്നു ണ്ടൊ

  • @thehindustani9033
    @thehindustani9033 2 роки тому +8

    Lpg is my favorite fuel...😍😊...kurachu smell undu...but it's ok for me..😊👍

    • @pathanamthittakaran81
      @pathanamthittakaran81 2 роки тому +1

      മണം വരില്ല നല്ലത് പോലെ കണക്ട് ചെയ്താൽ

    • @thehindustani9033
      @thehindustani9033 2 роки тому +1

      @@pathanamthittakaran81 vandiyude steel pipe njaan engane aanu saho nallapole tight cheyyunnadu..? Adu full tight aanu...smell varunnadu exhaust pipe loode aanu.....adu ella lpg fuelled vandikalilum ulla oru karyam aanu...😊👍

    • @pathanamthittakaran81
      @pathanamthittakaran81 2 роки тому +1

      @@thehindustani9033 നിങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ കരുതി ഉള്ളിൽ lpg മണം വരുന്നു എന്നാണ്

    • @thehindustani9033
      @thehindustani9033 2 роки тому

      @@pathanamthittakaran81 😅😅😅

    • @jimilmaanaaden1061
      @jimilmaanaaden1061 2 роки тому

      ഇനി മാറ്റാൻ electric ഉണ്ടല്ലോ don't worry പെട്ടെന്ന് തന്നെ sadhyamakaatte

  • @bmconcretesolutions3075
    @bmconcretesolutions3075 2 роки тому

    Lpg ippol rs 63 aayi

  • @yemdee192
    @yemdee192 2 роки тому +2

    എഴുതി വായിക്കുന്ന പ്രതീതി, ആസ്വാദനത്തിൽ മടുപ്പ് ഉണ്ടാക്കുന്നു ...

  • @renjithperumbavoor6041
    @renjithperumbavoor6041 2 роки тому

    വീട്ടിൽ ഉപയോഗിക്കുന്ന lpg യും പമ്പിൽ കിട്ടുന്ന lpg യും തമ്മിൽ വിത്യാസം ഇല്ലേ

  • @vijayavijayakumar7675
    @vijayavijayakumar7675 15 днів тому

    നല്ലത് എൽ പി ജി തന്നെ

  • @Nandakumar_ck
    @Nandakumar_ck Рік тому

    വേണ്ടത് പച്ചവെള്ളം ഉപയോഗിച്ച് വാഹന०ഓടിക്കുന്ന ശരിയായവിദ്യ കണ്ടെത്തുക എന്നത് തന്നെ എന്നാൽപിന്നെ ആരെയുവല്ലാതെ ആശ്രയിക്കേണ്ട

  • @shylesherassery9101
    @shylesherassery9101 2 роки тому +1

    Lpg ടാങ്കിന് എക്സ്പ്പയറി date ഉണ്ടോ????

    • @SIBUSMEDIA
      @SIBUSMEDIA  2 роки тому

      Expiry ഉള്ളതായി വാർത്തയില്ല

    • @egvettoor
      @egvettoor 2 роки тому

      Yes ,required re test after 15 year

  • @vikasmohan5171
    @vikasmohan5171 2 роки тому +3

    Petrol 15 mileage ulla vandik lpg 1kg yil 8 or 9 alle mileage kittunnath

    • @anoopgnair43
      @anoopgnair43 2 роки тому +2

      1 km ഒക്കെയേ കുറവ് വരുന്നുള്ളൂ

    • @anidyapetrocafekalathodeth4815
      @anidyapetrocafekalathodeth4815 2 роки тому

      LPG is in Liters .Carborator models anu athreyum kuravu milieage therunnathu.New generation direct injection fuel wastage kuravanu.most customers getting 13 km + in city driving condition.

  • @athiracs726
    @athiracs726 2 роки тому

    LPG IS NOT SAFE. RISK IS HIGH

  • @muhammedyusuf2609
    @muhammedyusuf2609 2 роки тому

    Mandan

  • @comet14145
    @comet14145 Рік тому +1

    ഈ വീഡിയോക്ക് ഒരു വർഷം പഴക്കമുണ്ട് ഇപ്പോഴത്തെ വിപണിയെ അടിസ്ഥാനമാക്കി പുതിയ വീഡിയോ ചെയ്യുക

  • @nibinbabubabu7441
    @nibinbabubabu7441 2 роки тому +1

    സാറിന്റെ ഫോൺ നമ്പർ തരാമോ

    • @kadertahngalthodi7700
      @kadertahngalthodi7700 2 роки тому

      അത് രണ്ടും ഒഴിവാക്കി ഹൈട്രജൻ പമ്പ് ഇൻസ്റ്റാൾ ചെയ്യുന്നതായിരിക്കും ബുദ്ധി എന്ന് തോന്നുന്നു

  • @noushad9389
    @noushad9389 2 роки тому

    അ യെ

  • @saveindian1
    @saveindian1 2 роки тому +1

    CNG& LPG അടുത്തു തന്നെ പോകും. ഇനി അടുത്ത 20 - 25 വർഷം LNGയുടെ കാലമാണ് . Convert ചെയ്യുമ്പോൾ പണം കളയാതെ വളരെ സൂക്ഷിച്ചു മാത്രം ചെയ്യുക.

    • @mohammedhassanhassan5056
      @mohammedhassanhassan5056 2 роки тому

      Lng യോ അത് എന്ത് സംഭവം ആണ്
      Rate എത്ര ആണ് 🤔
      Millage എത്ര കിട്ടും 🤔

    • @yardlyrahel4454
      @yardlyrahel4454 2 роки тому

      Lng anthanu sambavam

    • @saveindian1
      @saveindian1 2 роки тому +1

      LPG പോലെ ലിക്വിഡ് രൂപത്തിലാണ് LNG സിലിൻഡറിൽ ഉപയോഗിക്കുന്നത്. അതുകൊണ്ട് 10 kg CNG കൊള്ളുന്ന സിലിന്ററിൽ 50L LNG കൊള്ളും CNG യുടേത് പോലെ 30-35 മൈലേജ് ലഭിക്കുകയും ചെയ്യും.

  • @kannurgunhouse2805
    @kannurgunhouse2805 2 роки тому +2

    Lpg വണ്ടി ഓടിക്കുമ്പോൾ വണ്ടിയുടെ അകത്തു gas നാറി ഇരിക്കാൻ വയ്യ cng best

    • @jiyad1234
      @jiyad1234 2 роки тому

      അപ്പൊ ഗ്യാസ് ലീക്ക് ആവുന്നു എന്നല്ലേ അർത്ഥം???
      Risk☹️

    • @miscellaneous6357
      @miscellaneous6357 2 роки тому

      Bro, if you install sequential kit ( closed loop system). It will not small lpg in cabin

  • @abdulgafoor2344
    @abdulgafoor2344 2 роки тому +5

    മൂന്നു വർഷം ഓടി ഒരുപാട്‌ പൈസ സംഭാതിച്ചിട്ടല്ലേ പുറമെ വിട്ട് സീൽ ചെയ്യിച്ചാലും എന്താണ് കുഴപ്പം ഏറിവന്നാൽ ഒരായ്ച്ച പിടിക്കും പിന്നെയും മൂന്നു വർഷം ഓടി ലാബിക്കാലോ...ഈ പറയുന്നത് ഒരു മുടന്തൻ ന്യായമല്ലേ....

    • @johnny_9633
      @johnny_9633 2 роки тому

      എല്ലാർക്കും അങ്ങു കൊയബത്തൂർ വരെ പോയി test ചെയ്യുന്നത് ബുദ്ധിമുട്ട് ആണ്...കാശല്ല പ്രശ്നം.

  • @rmlck9413
    @rmlck9413 2 роки тому

    ചേട്ടന് lpg കട ഉണ്ട് അല്ലെ 😜😜😜

  • @abdullachathanchery1205
    @abdullachathanchery1205 2 роки тому +2

    ഇയാൾക്കു cng ഫിറ്റ് ചെയ്യാൻ അറിയില്ല എന്ന് തോന്നുന്നു

  • @Babu.955
    @Babu.955 2 роки тому +2

    ഇയാൾ LPG യുടെ ആളാണ് CNG ഇറങ്ങിയാൽ LPG ചിലവു കുറയും അമ്പട കള്ളാ

  • @Nk-di6ef
    @Nk-di6ef 2 роки тому

    കോൺടാക്ട് നമ്പർ

  • @Sree-jh2zo
    @Sree-jh2zo 11 місяців тому

    താൽക്കാലികമായചെറിയ ലാഭത്തിന് വേണ്ടി വിഡ്ഡിത്ത പണിക്ക് ആരും മുതിരരുത്

  • @pramodnambiveettil1185
    @pramodnambiveettil1185 2 роки тому

    താങ്കൾ LPG യാണോ ചെയുന്നത് OLD സിലിണ്ടർ REPLACE ചെയ്യാൻ പറ്റുമല്ലോ 😄

  • @noblevarkey7349
    @noblevarkey7349 2 роки тому

    കണ്ണൂർ ഭാഗത്തു LPG ഫിറ്റ്‌ ചെയൂന്ന ഷോപ്പ് ഉണ്ടോ??

  • @amtsh2755
    @amtsh2755 2 роки тому +2

    Drive in petrol and diesel. Thats best.
    Best mileage and safety is when change in Govt.
    Don't spoil your money thinking about newest trends or technology..
    Its like mindset scam.
    Govt miss use your technology freak mindset

  • @irshadpetroking8936
    @irshadpetroking8936 2 роки тому

    Number pls

  • @sarangsibu8506
    @sarangsibu8506 2 роки тому +3

    Super