ഏതാണ് നല്ലത് CNG or LPG which one is better for motor vehicles 🛺🚚🚕🚙@daily life tips malayalam
Вставка
- Опубліковано 9 лют 2025
- This video is trying to seek the answer to the popular question "CNG or LPG, which one is better?" and includes the advantages and disadvantages of CNG and LPG installation, it also includes other informations including general price range for installing CNG and LPG Kits in vehicles. Hope these tips regarding CNG and LPG will help the viewers to choose the better fuel option for their vehicles after considering all the aspects. The links of other connected videos of this channel are given below for your reference.
Thank you for watching 🙏
Daily Life Tips - Malayalam
Link of the video - CNG fitting good or bad
• ഗുണവും ലാഭവും 🛺🚚🚕 is i...
Link of the video - Tips for CNG users and non-users
• CNG വാഹനങ്ങൾ 🛺🚚🚕🚛 tips...
Link of video - Diesel to CNG conversion in India
• ഡീസൽ സിഎൻജി🚒🚚 is it ap...
What is LNG CNG PNG and their uses and forms
• More about LNG, CNG, P...
CITY GAS CAR, Kumaranashan Nagar, Ernakulam.
Dr. Santhosh Thomas
Mob: 9846059429
Cng നെ കാളും പൈസ കുറവാണ് 1kg lpg ക് പിന്നെ lpg ക് power loss വരുന്നില്ല
ബട്ട് lpg മൈലേജ് കുറവും cng മൈലേജ് കുടുതലും ആണ്
No
Lpg good cng bad
Thank you sir❤
The real thing is LPG is better than CNG
LPG is not better than CNG
Engines are not designed for LPG, Due to high combustion temp, cylinder head and pistons will get melt over a period. There is no such concern in CNG
@@drivingetiquette9845Cng ignition temperature 540 degree celcius and lpg bwtween 410 to 580 degree celcius... Cng also has high temperature on engine which has the same problem you mentioned but only good things than lpg is mileage and pollution rate... Other all are same... Both are gas..
Thank you sir
Good explanation.thank you
None of the LPG converted car will get 20kmpl as you stated. What I get is max 10kmpl.
നല്ല അവതരണം 👍👍
101% lpg is good
Don't fit cng
Modi will increase 1 kg cng price 95 Rs suddenly. Wait and see
LPG പാകിസ്താൻ ആണോ supply ചെയ്യുന്നത്.
@@gopakumar3955 ethaa ee oolla sanki
@@gopakumar3955 സങ്കി ചാണകം ഒഴിച്ചു ഒരു വണ്ടി ഉണ്ടാക്കിയാലോ.. നിന്റെ അമ്മന്റെ മൂത്രം engine oilum ആകാം എന്താ നിന്റെ അഭിപ്രായം.. നിന്റെ അമ്മനെ പെട്രോൾ പമ്പിൽ പൂറും പോളത്തി വെച്ച് നിർത്തിക്കാം ആവശ്യക്കാർ engine oil അടിച്ചു പോകട്ടെ... 😆😆😆😂😂
ഇതുപോലെ എന്നും കരഞ്ഞു കൊണ്ടിരുന്നോ 🙏
Auto rickshaw cng install connect no undo
Lpg kayattiya petrol caril,lpg kazinj petrolil odumbol milagil enthelum changes varumo??malppuram and thrishur lpg refilling stations evide okke und enn details kittumo??
CNG tank 3 വർഷം കഴിയുമ്പോൾ calibrate ചെയ്യേണ്ടേ? (എന്താ വിട്ടുപോയോ? )
ആദ്യ calibration കഴിഞ്ഞ് പിന്നെ 3 വർഷം il, 2 or എല്ലാ വർഷവും വേണ്ടിവന്നേക്കും
വർഷം തോറും ഹൈദരാബാദിൽ tour നടത്താം. ഇതും ഒരു ഗുണം അല്ലേ?
പെട്രോൾ / ഡീസൽ അടിക്കുന്ന പോലെ 5 or 10 ലിറ്റർ അടിക്കാൻ പറ്റില്ല. CNG tank ലെ കപ്പാസിറ്റി 100 ആണെന്ന് കരുതുക. (Example ആണ് ). എറണാകുളം വരെ പോകാൻ 30 വേണം എന്നും കരുതുക. അപ്പോൾ പോയി വരുന്നതിനു 30+30=60വേണം. ബാക്കി 40 tank ൽ ഉണ്ട്, OK. കുറച്ചു കുറച്ചു CNG അടിക്കാൻ പറ്റില്ല. CNG pump ൽ അടിക്കാൻ ചെന്നാൽ full tank ൽ കുറച്ചു ഒട്ടും അടിക്കാൻ പറ്റില്ല. (ഇതും മറന്നു പോയോ ? )
അതൊന്നും അറിഞ്ഞു കൊണ്ടു തന്നെ പറയില്ല
Hi bro 2007 civic petrol cng aano atho lpg aakunnathano nallath plz reply
Fit cheythoo
Fit cheytho
3:18 wrong
Lpg കാർ യൂസ് ചെയ്യുമ്പോൾ headache വരുമോ long ഡ്രൈവിൽ? ഞൻ ഹ്യുണ്ടായ് ഗെറ്റസ് lpg ആണ് യൂസ് ചെയ്യുന്നത് ചില സമയങ്ങളിൽ headache അനുഭവപ്പെടാറുണ്ട്
informative ✅
LPG engine കംപ്ലയിന്റ് ഉണ്ടാകും. CNG എങ്ങനെ ആണെന്ന് അറിയില്ല. മാരുതി LPG ഉണ്ടായിരുന്ന പഴയ വണ്ടികൾ എല്ലാം കംപ്ലയിന്റ് ആയി
സാറിന്റെ പുതിയ വീഡിയോ ഒന്നും ഇപ്പോൾ കാണുന്നില്ല. സിഎൻജി വാഹനങ്ങളെ കുറിച്ചുള്ള അറിവ് സാറിൽ നിന്ന് കിട്ടിയിരുന്നു.. എന്തുപറ്റി?
Gd review ...
Maruthi 800 carburetor 2004 മോഡൽ. ഇതിൽ lpg fit cheyaan പറ്റുമോ. എത്ര രൂപ ആകും. Millege ethra കിട്ടും. കേരളത്തിൽ എവിടെയൊക്കെയാണ് ഇത് ചെയുന്നത്.
Keralathil nilavil evida oka ipo CNG and lpg filling station ula...
Trivandrum ith fit cheyyanum ,fill akannun pump evida ula..
Sir, കുറച്ച് സംശയങ്ങൾ ഉണ്ട്.അതൊന്നു ചോദിച്ചറിയുവാൻ വേണ്ടി അങ്ങയുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ?
ഏതു നല്ലതായാലും എന്താ കാര്യം. ഡിമാന്റ് ഉണ്ടെന്നു തോന്നിയാൽ അപ്പൊ കൂട്ടില്ലേ സർക്കാർ അതിന്റെ നികുതി.
CNG കിറ്റ് ഡിസൽ കാറിൽ ചെയ്യാൻ പറ്റുമോ? ലാഭമാണോ ?
Where is CNG pump in kollam?
Nice 👍
Maruti 800 mpfi 2009 model cng cheyyan pattumo place malappuram
Cng cilinder retest 3yr ചെയ്യണം പറയുന്നു, lpg ക്കോ???
Expired date tankil ondu
ഡീസൽ വാഹനങ്ങളിൽ C N G കിറ്റ് ഘടിപ്പിക്കാൻ പറ്റുമോ?
No
Malappurath cng pump undo
Kozhikode ഉള്ളിയേരി ഉണ്ട്
LPG is good
Tata nanoyil cheyyan sadikumo.
Dicky ulla modelanu 20016 twist
Ok 👍👍
Bro ningal cng NE mathram pokki parayanda, petrol NE kaalum nallathanu ennu. Ratil OK but diesel, petrol normal fuel aanu. Orikalum cng not best OK. Pine cng cylinder 5year kazhinjal cylinder test keralathil Illa north India I'll aanu. May bee 2weeks wait cheyyanam.
@@dailylifetipsmalayalam ടാറ്റാ punch model cng kitt add ചെയ്യാൻ പറ്റുമോ? വാറന്റിയോടുകൂടി ചെയ്യുന്ന സ്ഥാപനങ്ങൾ ഉണ്ടോ? നല്ലൊരു അഡ്വൈസ് തരാമോ?
@@dailylifetipsmalayalam ആണോ ? കമ്പനി ഫിറ്റഡ് ഇപ്പോൾ ഹ്യൂണ്ടായ് aura മാത്രമാണ് വരുന്നത് 8,90,000/- . I thaught Tata punch is a better option than that
@@dailylifetipsmalayalam vagonr and celerio ആണെന്ന് തോന്നുന്നു ; ബലെനോ / ബ്രെസ ആണെങ്കിൽ നോക്കാമായിരുന്നു അല്ലെങ്കിൽ ടൊയോട്ട urbancruiser
@@dailylifetipsmalayalam yes ertiga, xpresso, celerio, vagonr from maruti ; santro, i10, AURA from hyundai
hello...., lpg kg or litre milege nokaa,1 kg lpg entgu price varum..or litrr?..petrollne kal profit enthayalum lpg alle?..please rply
@@dailylifetipsmalayalam athayathu..1 kg lpg .45 rs anoo...athil petrol same milege kitto
@@dailylifetipsmalayalam njn udesichathu price comparison anu..45 means litre or kg ..in lpg...apo..petrol same km odo
@@dailylifetipsmalayalam ok..thanku for valubale rply.....😍😍😍😍
@@dailylifetipsmalayalam alla...1 litre lpg price aan 45
2022 May 6ന് cng ക്ക് കിലോ 84 രൂപയാണ് വില!! സമീപഭാവിയിൽ പെട്രോളിനെയും കടത്തിവെട്ടും! പുതിയവണ്ടിയിൽ 82000 രൂപ മുടക്കി cng കിറ്റ് വെക്കാൻതോന്നിയ സമയം!!! ദിനോസറുകൾ cng യെയെങ്കിലും വിലക്കയറ്റത്തീന്ന് ഒഴിവാക്കുമെന്നാണ് കരുതിയത്.. ഇടിത്തീവീഴണേ തമ്പുരാനെ 🙏
3 വർഷം കൂടുമ്പോൾ CNG Tank ചെക്ക് ചെയ്ത് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ Fill ചെയ്യൂ - ഇത് കേരളത്തിൽ ഇല്ല -
Power വ്യത്യാസം പറഞ്ഞില്ല.... Pls
പെട്രോൾ നെ അപേക്ഷിച്ച് CNG and LPG ൽ വണ്ടിയുടെ power ൽ വല്ല വ്യത്യാസം ഉള്ളതായി കേൾക്കുന്നു...
@@dailylifetipsmalayalam thank u👍
@@jishad85illa LPG yude octane petrolnekkaal kooduthal aanu so LPG petrol nekkaal power and performance kittum CNG performance korach korav varum
Cng kuravu varunnathinu anusarich pulling kurayumo
@@dailylifetipsmalayalam chetta same Celerio anu. Chettante no onnu tharoo
CNG ടാങ്ക് 3 വർഷം കൂടുമ്പോൾ fitness വേണമെന്ന് പറയുന്നു. അതിനുള്ള സംവിധാനം നിലവിൽ ഉണ്ടോ?
കേരളത്തിൽ ഇല്ല. Tank check ചെയ്യുന്നത് നമ്മളല്ല. മറ്റൊരു സംസ്ഥാനത്തിലെ ഏതോ കച്ചവട കമ്പനി ആണ്. (അവർ കൃത്യമായി കുഴപ്പം ഒന്നും ഇല്ല എന്ന് പറയാൻ തലയ്ക്കു ഓളം ഉണ്ടൊ ? ) tank ന്റെ അകത്തു തുരുമ്പ് !
Tank ൽ വിള്ളൽ !
Tank ന്റെ കട്ടി കുറഞ്ഞു !
Tube leak !
വാഷർ തേഞ്ഞു പോയി !
Tank നു അകത്തു പൊടി ! ഇങ്ങനെ നൂറു കണക്കിന് പ്രശ്നങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളൂ.
പത്തിരുപതു കൊല്ലം കഴിയുമ്പോൾ റോഡിലെ വണ്ടികൾ മിക്കതും CNG ആയിരിക്കും. അപ്പോൾ ഒരു നിയമം വരും CNG നമ്മുടെ വാഹനത്തിൽ ഉപയോഗിച്ചാൽ സൂര്യന്റെ തമോഗർത്തത്തിലെ ചരിഞ്ഞ താമ്ര പാളികൾക്കു ഊന്നൽ കൊടുക്കുന്ന സൂര്യന്റെ ഉള്ളിലെ കറുത്ത സുഷിരത്തിനു ബലക്ഷയം ഉണ്ടാകുന്ന തോത് 16 ശതമാനത്തിൽ നിന്നു 18 ശതമാനമായി കൂടി !.(അപാര കണ്ടെത്തൽ ! ? ) ( അതിലും അപാരമായ പരിഹാരം ) നാളെ സൂര്യൻ തന്നെ അണഞ്ഞു പോകും, നാളെ മുതൽ സൂര്യന്റെ താപത്തിനു 0.00001 degree കുറഞ്ഞയുന്നു എന്ന് പറഞ്ഞാൽ എല്ലാരും സ്വന്തം വണ്ടിയുടെ engine മാറ്റി പെട്രോൾ എൻജിൻ ആക്കും !! (നാടകമേ ഉലകം )
Cng fitness nilavil keralathil illa enn kelkunnu
@@dailylifetipsmalayalam centre illa enn thanneya udheshichald
BS-6 engine vandik.puratheen fit cheyyanulla permision illa
ഇത് എവിടെയാണ് കിട്ടുക ?
Cng lpg orumichu opayogikkamo
@@dailylifetipsmalayalam thanks brother
Njan oru omani edukkumnu lpg nu kozappam ondo
2006 model
vila nishchayikkunnath aaraaa...
atharinjitt mathi baaakki...
Inn lpg price ethreyan
Ariyunnavar parayoo
CNG ഉണ്ടാക്കുന്നത് എങ്ങനെ
@@dailylifetipsmalayalam thanks💝
Thalassery cng pumb undo?
എൻറെ ഹോണ്ട സിവിക്ക് എൽപിജി കിറ്റ് കയറ്റണം എന്നുണ്ട്, അഭിപ്രായം അറിയിക്കുക .കമൻറ് ബോക്സിൽ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചു. എല്ലാവരോടും നന്ദി അറിയിക്കുന്നു
2007 model automatic
Don't fit cng
Select stag Poland sequential gas kit
11 years experience my honda city ivtech car.
No repaire
Thanks for replying
സാർ സിഎൻജി ലേക്ക് പെട്രോൾ വാഹനം കൺവെർട്ട് ചെയ്യുമ്പോൾ ആ വാഹനത്തിന്റെ മോഡൽ.എൻജിൻറെ കാര്യക്ഷമതയോ ഒരു പ്രശ്നമാണോ?
LPG is better
hello sir. njan oru 2000 model maruti 800 carburetor vandi aanu use cheyyunnath engine ellaam njan eppozhum pakka condition nilanirthaan njan shramikkunnund. ente vandiyil Lpg fit cheyyaan pattumo??? ath safe aano?? cost ethrayaakum ??
@@dailylifetipsmalayalam thanks
LPG is best in carbarator engin
CNG മാരുതി 800 ചെയ്യാൻ പറ്റുമോ?
2005 ന് ശേഷം ഉള്ളതിന് ചെയ്യാം 👍🏻👍🏻
🙏🙏🙏🙏🙏
1 kg lpg yethra littar undavum bro
Thankyou bro auto LPG yum ethupolea ano bro
1.89
Kollath CNG illa❗️
Aythil ind start ayitt illa