പെട്രോൾ വാഹനങ്ങളിൽ സി എൻ ജി കിറ്റ് ഫിറ്റ് ചെയ്യുന്നതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ്? | Q&A | Part 32

Поділитися
Вставка
  • Опубліковано 10 чер 2021
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    #BaijuNNair #MalayalamAutoVlog #NewMahindraXUV500 #AlturasG4 #DatsunGoPlus #AutomobileDoubtsMalayalam #TataHBX #RenaultTriber #MarutiSuzukiErtiga #MarutiSuzukiDzire #HeadLight #LEDHeadLamp #XenonHeadLamp #MahindraTUV300 #MahindraMarazzo #LPGKit #MarutiCiaz

КОМЕНТАРІ • 428

  • @jishnuks007
    @jishnuks007 3 роки тому +288

    01:00

  • @mrafi6173
    @mrafi6173 3 роки тому +124

    ഇതുവരെ ഒരു ചോദ്യംപോലും അയക്കാതെ എല്ലാ video യും കാണുന്നവരായിരിക്കും അതികം പേരും 😎

  • @VishnuTechyVlogs
    @VishnuTechyVlogs 3 роки тому +32

    ഒരു ചോദൃവും അയക്കാതെ വീഡിയേ എന്നു ഇരുന്ന് കാണുന്ന ലെ*

  • @97456066
    @97456066 3 роки тому +89

    ഇങ്ങനാണേ ഞാൻ വല്ല പെണ്ണുങ്ങളുടെ പേര് വെച്ച് question അയക്കും k ട്ടോ 😂😆

  • @sreenatholayambadi9605
    @sreenatholayambadi9605 3 роки тому +88

    ഓരോ ചോദ്യവും പ്രത്യേകം പ്രത്യേകം എത്രാമത്തെ മിനിറ്റിൽ ആണെന്ന് കമന്റ്‌ ബോക്സിൽ ഇടുന്ന ഒരു മച്ചാൻ ഇണ്ടായിരുന്നല്ലോ.. കഴിഞ്ഞ രണ്ട് വിഡിയോയിൽ കണ്ടില്ല.. എവിടെ പോയി 🙄?

  • @nihal5001
    @nihal5001 3 роки тому +43

    നിങ്ങളുടെ rx100 വെച്ച് ഒരു വിഡിയോ ചെയ്യുമോ

  • @bijujacob4604
    @bijujacob4604 3 роки тому +49

    ലേഡീസ് ഫസ്റ്റ്, റേഷൻ കാർഡ് വരെ അടിച്ചോണ്ട് പോയി... എന്തായാലും ഡാറ്റസൻ ഗോക്ക് തലവെക്കണ്ട, ബലെനോ മതി.

  • @forcarmalayalam
    @forcarmalayalam 3 роки тому +14

    ലേഡീസ് ഫസ്റ്റ്... നല്ല കിടിലൻ മറുപടി പൊളിച്ചു,🤓😍😍

  • @sreelaldas3021
    @sreelaldas3021 3 роки тому +17

    CNG യെ പറ്റി ബൈജു ചേട്ടന് ചില അബദ്ധ ധാരണകൾ ഉണ്ട്.... തിരുത്താൻ ശ്രമിക്കുക 🙏🏾🤝🏽

  • @vinupaulverghese3024
    @vinupaulverghese3024 3 роки тому +3

    Answers are super clear.

  • @MrAdarsh123456
    @MrAdarsh123456 3 роки тому +19

    17:15

  • @FsxFenz
    @FsxFenz 3 роки тому +30

    WagonR puthiya model ne kkaalum look 2012 -2019 മോഡലുകളാണ്

  • @jeevanjames6198
    @jeevanjames6198 3 роки тому

    കാത്തിരുന്ന വീഡിയോ... വളരെ നന്ദി ബൈജു ചേട്ടാ... എല്ലാ ആശംസകളും...

  • @ajuvenugopal7436
    @ajuvenugopal7436 3 роки тому +3

    Baiju Cheta..... Generally for CNG vehicles, 1 Kg CNG will gives 1.2 to 1.5 times more mileage than normal 1L petrol. Also now CNG price in Ermakulam is 59 rs per KG and more number of CNG stations are coming PAN Kerala as part of City Gas projects. Auto LPG vehicles are having lesser mileage than petrol Engines. Also CNG is eco-friendly and sulphur free.

  • @vivek-tj1kp
    @vivek-tj1kp 3 роки тому +24

    പറയേണ്ടത് അങ്ങ് പറയും അതാണ് ബിജുചേട്ടൻ, അങ്ങ് ഇലക്കും മുള്ളിനും കേടില്ലാതെ തുടക്കം പൊള്ളിച്ചു

  • @shilluster
    @shilluster 3 роки тому

    Excellent thoroughly enjoyed 👍🏻👍🏻👍🏻

  • @mathewallenj
    @mathewallenj 3 роки тому +8

    ബൈജു ചേട്ടാ bs 6 tiago ക്കു ഡ്രൈവ് മോട് ഇല്ല. അതുപോലെ mileage 23 ഒക്കെ ഹൈവേയിൽ കിട്ടുന്നുണ്ട്.

  • @joshyjohn9537
    @joshyjohn9537 3 роки тому +1

    Dear Baiju, I have a question. Which is the best available vehicle/car in India with full safety & stability standards. I mean with Indian & foreign standards. In entry level and mid range.

  • @tijothomas5633
    @tijothomas5633 3 роки тому

    Hi Baijucheta... What do you suggest for a base..or level above base variant of SUVs with price range between 20 and 25L..how is Tucson?

  • @aslammuhammed60
    @aslammuhammed60 3 роки тому +15

    CNG ഗുണവും ദോഷവും ഉൾപ്പെടുത്തിയതിനു നന്ദി ഒരുപാട് നന്ദി ബൈജു ചേട്ടാ. ഞാൻ കുറെ നാളായി ചോദിക്കാൻ വിചാരിച്ച ചോദ്യമായിരുന്നു അത്