Aliyans - 981 | ന്യൂ ഇയർ | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 16 січ 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#Aliyans #AliyanVsAliyan #ComedySerial
അളിയൻസ് ഫോണിൽ കണ്ട് എൻജോയ് ചെയുന്ന എല്ലാ പ്രേക്ഷകർക്കും ഹാപ്പി ന്യൂ ഇയർ 🎉🎉❤️
ഹാപ്പി ❤️ new ഇയർ
Happy new year 🎊🎊
ഹാപ്പി ന്യൂ ഇയർ 🎉🎉🎉
ഹാപ്പി ന്യൂ ഇയർ
Happy new year
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അളിയൻസ് ഫാമിലിക്കും പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
Same to you.
പ്രതീക്ഷകളോടെയും പ്രത്യാശയോടെയും നമ്മൾ കാത്തിരിയ്ക്കുന്ന 2025 നമ്മളിലേക്കെത്താൻ ഇനി മണിയ്ക്കൂറുകൾ മാത്രം…
അളിയൻസിനെ സ്നേഹിക്കുന്ന…
ഞങ്ങളെ സ്നേഹിക്കുന്ന നിങ്ങളോരോരുത്തരോടും
ഒരായിരം നന്ദിയും …സ്നേഹവും അറിയിക്കുന്നു…
ഒരുപാടിഷ്ടത്തോടെ സ്നേഹത്തോടെ
അനീഷ് രവി
Happy new year Aneeshetta
അണ്ണാ ഹാപ്പി ന്യൂയർ❤
Same wishes to all of you ❤❤❤
Happy new year അനീഷെട്ടാ
🎊🎉❤
Happy new year aneeshetta
16:44 തങ്കം ആ തുണി തോളിൽ വെച്ച് സംസാരിക്കുന്നത്, എന്ത് natural ആണ്. 😂😂❤❤❤
അഭിലാഷ് കൊട്ടാരക്കര യുടെ ഈ എപ്പിസോഡ് അടിപൊളി സൂപ്പർ 👍👍👍🙏🙏🙏അഭിനന്ദനങൾ
അളിയൻസിന്റെ എല്ലാ പ്രിയപ്പെട്ട മൊബൈൽ ഫോൺ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ.... HAPPY NEW YEAR 🥰
❤❤❤❤
Happy new year
Happy New year 🎉
Happy new year 🎉
🎉
അഭിലാഷ് കൊട്ടാരക്കര രചന നിർവ്വഹിച്ച എപ്പിസോഡുകൾ സൂപ്പർ ആയിരിക്കും.
Great writing
മൊത്തം ഒരു തെക്കൻ കാറ്റണല്ലേ
aliyansinte ഇഷ്ടം വഴക്ക് ആണ് കോപ്പിലെ സത്യം 😡
അളിയൻ സിൻ്റെ എല്ലാ പ്രേക്ഷകർക്കും ഇങ്ങ് തേക്കിൻ്റെ നാടായ നിലമ്പൂരിൽ നിന്നും ഒരായിരം ന്യൂ ഇയർ ആശംസകൾ.❤കേരളം എന്ന് കേട്ടാൽ..തിലക്കണംചോര ഞരമ്പുകളിൽ. ന്യൂ ഇയർ എന്ന് കേട്ടാലോ..പൊട്ടരുത് ഒരു കുപ്പിയും....😅😅😅😅
എന്റെ അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ
Same to you as well.
അളിയൻസ് ടീമിനും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ❤❤❤❤
അമ്മയുടെ തീരുമാനതിനോട് ഞാനും യോജിക്കുന്നു.😅
Happy New Year ....aliyansile eallaavarkkum
👏🏻👏🏻റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് സൂപ്പർ 👏🏻👏🏻👏🏻എല്ലാവരും തകർത്ത് വാരി 👏🏻👏🏻അളിയൻസ് ടീമിനും അളിയൻസ് പ്രേക്ഷകർക്കും നല്ല ഒരു പുതുവർഷം ആശംസിക്കുന്നു 👏🏻👏🏻👏🏻Happy New Year 😊♥️♥️
Happy new year to Aliyans team........❤❤ ക്ലിറ്റോയും കനകനും ഒരുമിച്ച് വന്നപ്പോൾ അമ്മയുടെ ചിരിയും നോട്ടവും കണ്ടപ്പോൾ എനിക്ക് എൻ്റെ അമ്മയെ ഓർമ്മ വന്നു🥰🥰
എന്റെ പ്രിയപ്പെട്ട അളിയൻസ് ഫാമിലിക്ക്.ഹൃദയം 💓നിറഞ്ഞ 🎉Happy New Year 🎉❤.💐🎂🍭
Thanks Abhilash ഈ അടുത്ത കണ്ടതില്‍ നല്ലൊരു episode ഇനിയും എഴുതൂ ഈ Alians നെ രക്ഷിക്കൂ
എല്ലാവർക്കും വരും വർഷം 2025 സൂപ്പർ ആവട്ടെ ❤️❤️❤️
Aameen... Ellarkkum sandoshavum samadaanavum undavatt
ഇന്നത്തെ എപ്പിസോഡ് ഒരു പുതുവത്സര സമ്മാനം തന്നെ ആയിരുന്നു . എല്ലാവരും അഭിനയിച്ചു തകർത്തു .
എന്റെ അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ❤️❤️❤️❤️❤️
അളിയൻസ് കുടുംബത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും പുതുവത്സാരാശംസകൾ ♥️
Happy New year Kanakan chettan with all Aliyans family 🥳🎉🧨🎆✨️❤
Innu ente monte birthday aanu ellarum avankk onnu wish cheyyane
@@kunjonrishu9854 , happy birthday monu
Happy birthday mone ❤
Happy birthday
Happy birthday monu🎂🎂🌹🌹
Happy birthday mone
അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും അണിയറ ശില്പികൾക്കും എല്ലാ അഭിനേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ന്യൂ ഇയർ ആശംസകൾ Happynewyear👍🙏
കനകന് അല്ലേലും കുറച്ചു കളിയാക്കൽ കൂടുതലാണ് എന്തായാലും ഈ വർഷത്തെ തല്ല് കൂടൽ ഇന്ന് വരെ ഉള്ളു 😄😄ഇനി നാളെ മുതൽ പുതു വർഷ തല്ല് 🤣😄
Hi
അളിയൻസ് ടീമിനും.. കാണുന്ന എല്ലാവർക്കും ഹാപ്പി ന്യൂയർ 🥰🥰🌹🌹
എല്ലാ അളിയൻസ് ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤️❤️❤️🌹🌹🌹
എല്ലാ അളിയന്മാർക്കും. നാത്തൂൻ. മാർക്കും. എല്ലാവർക്കും പുതുവത്സരാശംസകൾ. 🤣🌹🌹🤣🤣
ഇത് കാണുന്നവർക്ക് ആണ് വട്ട് ഹാപ്പി ന്യൂ ഇയർ അളിയൻസ്❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂❤❤❤
അഭിലാഷ് കൊട്ടാരക്കര happy new year to you for this year's last script. Happy New Year to all Aliyans family. God Bless you all abundantly.
നല്ല episode.. അളിയൻ'സ് കുടുംബത്തിലെ എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു. പുതിയ വർഷം പുതിയ അടികൂടൽ പ്രതീക്ഷിക്കുന്നു 😀🌹
അളിയൻസ് ഫാമിലിക്ക് എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ❤❤❤
Back camera ൽ ഉള്ളവർക്ക് പ്രതേകം ഹാപ്പി ന്യൂ ഇയർ
റൂബിയും ഒരു കഥാപാത്രം ആയല്ലോ ❤
അതിനു ഭക്ഷണം എന്തങ്കിലും കൊടുക്കണേ... പാവം😢
@@Theruthalvaadhiseriya വയറു എപ്പോഴും ഒട്ടി കിടക്കുന്നത് കാണാം
Amma super.👍👌
Happy new year
Aliyans team .❤🎉
ചിരിയാടക്കാൻ പറ്റുന്നില്ല അടിപൊളി എപ്പിസോഡ്.. അളിയൻസിലെ എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ. എന്നും ഒരുപാട് ഒരുപാട് കാലം അളിയൻസിന്റെ യാത്ര തുടരട്ടെ..
ഒരുപാട് സ്നേഹം ഉള്ള വീട്ടിലെ ഇത്തിരി പിണക്കങ്ങൾ കാണു
എല്ലാ അളിയൻസ് പ്രേക്ഷകർക്കും എന്റെ new year ആശംസകൾ. എല്ലാവർക്കും 2025 സന്തോഷത്തിന്റെ വർഷം ആയി മാറട്ടെ ❤❤❤❤
എല്ലാ പ്രേക്ഷകർക്കും എന്റെ ഹാപ്പി ന്യൂ ഇയർ ❤🎉
ഞാൻ എപ്പോഴും കാണുന്ന സീരിയലാണ് അലയൻസ് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ കീറ്റോ എന്ന ക്ഷീണിച്ചിരിക്കുന്നു സുഖമില്ലേ ഷുഗർ ഉണ്ടോ
Ayyo chirihhu havaray. Super. Happy new year. Super programme. ❤❤❤❤🎉🎉🎉🎉
അയ്യോ അങ്ങനെ തീരുമാനം എടുക്കാതെ നിങ്ങൾ തമ്മിൽ ഉള്ള വഴക്ക് ആണ് ഈ സീരിയൽ ൻറ്റെ ഭംഗി
ന്യൂയറിനെ എടുത്ത് തീരുമാനം ഇതുവരെ ആരും ഫുള്ളായി പാലിച്ചിട്ടില്ല 😂😂😂
ഇത് അഭിലാഷിന്റെ സ്ക്രിപ്റ്റിലെ തീരുമാനം ഷിഹാബ് കരുനാഗപ്പള്ളി വരുമ്പോൾ മാറ്റിക്കോളും..
90's ലെ സിനിമ കാണുന്ന ഒരു ഫീൽ ആണ് അളിയൻസ് ❤️
പുതുവർഷത്തിൽ കാലുഷ്യമില്ലാതെ 'എല്ലാവരും ജീവിതം സന്തോഷകരമായിരിക്കുക ഹൃദയ ശുദ്ധി മനുഷ്യനൻമ - അമ്മ നൽകിയ പാഠം മഹത്തരം 'എല്ലാവർക്കും നവവൽസരാശംസകൾ
❤😮😅
എല്ലാം ailyans പേർക്കും Happy New year 🎊🎊
പുതുവർഷത്തിലെങ്കിലും ക്ലീറ്റോ പണിക്ക് പോയി കണ്ടാൽ മതിയായിരുന്നു
തങ്കം ലില്ലി റൊണാൾഡ് അമ്മ അമ്മാവൻ അമ്മായി സുലു നടരാജൻ ആൻസാർ കുട്ടികൾ എല്ലാവർക്കും എന്റെ പുതുവൽസരാശംസക
Happy new year to all aliyans team❤❤❤❤❤
❤😊 Happy 025
Happy New year 🙋♀️🎉🥳🎉🙋♀️to alllllll viewers of Aliyans.
Amma nalla therumanam❤❤❤😂😂kanakan vs cleeto ❤❤😂😂 thangam vs lilly❤❤😂😂 Ronald ❤❤😂😂😂
അളിയൻസ് ഫാമിലിക്കും പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകൾ ❤️
അങ്ങനെ അളിയൻസ് കുടുംബം നാളെ മുതൽ ഒരു പുതിയ ജീവിതത്തിലേക്ക്
Happy new year Aliyans. Aliyans super👌
പുതുവത്സാരാശംസകൾ അളിയൻസ് കുടുംബം ത്തിനും അണിയറ ശില്പികൾക്കും ❤️
ഒരടിപിടി യൊക്കെ കണ്ടിട്ട് കാലം കൊറേ ആയി 😅 ലില്ലി ഏതാണ്ട് തങ്കത്തിൻെറ രൂപം ആയി വരുന്നു.. എന്തൊക്കെ യാ നടക്കുന്നത് മനുഷ്യൻ മൃഗീയമായി കൊലചെയ്യപ്പെടുന്നു ഇന്നലെ ദേ തൃശ്ശൂർ കുന്നംകുളം ഭാഗത്ത് നടന്ന സംഭവം ആലോചിക്കാൻ കൂടി വയ്യ ഇതൊക്കെ എങ്ങനെ ചെയ്യാൻ തോന്നുന്നു ആവൊ..😮👏👏👏
❤❤❤❤❤❤ Happy New Year 2025 to all aliyans family
അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ💛💛💛🎉🎉🎉🎉
Happy New Year to all aliyans family !! Love to Thakkudu !!!
Happy New Year🎉🎉🎉🎉🎉
അളിയൻസ് എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ❤❤
അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ❤🌹❤️
Happy New Year Aliyans ❤️♥️♥️
Ammayudae decision kalaki🎉🎉🎉
ഹാപ്പി പുതുവർഷ,ആശംസ, എല്ലാ വർക്കും,നൻമവരട്ടെ..പുതുവർഷത്തിൽകലമ്പൽവേണ്ട.. അത് നാണക്കേട്
❤😊🎉
Cheers to new beginnings!
Wishing you endless joy and success.
Happy New year🌟🎉
Even at this age, Amma’s acting is so accurate ❤
ഇത് new year resolution ആണോ? എന്നാ കുഴപ്പമില്ല 😂
Happy new year to all
അമ്മ കലക്കി
എല്ലാ അളിയൻസ് പ്രേക്ഷകരോടും, അഭിനേതാക്ക ളോടും, അണിയറപ്രവർത്തക രോടും സ്നേഹത്തോടെ പറയുന്നു❤❤
" 🎉Happy New Year 2025🎊 "
Happy & Prosperous New Year 💐💐💐💐💐💐💐
Happy New Year to the Aliyans family....appo inni next year aliyans episode kannam
എല്ലോർക്കും ന്റെ പുതുവത്സര ആശംസകൾ ❤❤❤❤❤
Ammayude descision super super 👍👍😅😅❤️❤️
Happy New Year Aliyan’s family
അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ❤🎉
അളിയൻസ് കുടുംബത്തിന് എന്റെ ഹൃദയം നിറങ്ങ പുതുവത്സരാശംസകൾ
A very good new year resolution taken by Amma ❤
തല കറി തിന്നിട്ട് തല എടുക്കരുത് എന്ന് തങ്കം😂😂❤സൂപ്പർ🎉
Happy new year to all ❤❤
Kottayam കൂരോപ്പടക്കാരി ഒമാനിൽ നിന്നും❤❤❤
Happy New Year To All Aliyans Family
അമ്മയുടെ തീരുമാനത്തിൽ എനിക്ക് യോജിപ്പില്ല.. അളിയൻസും പെങ്ങന്മാരും തമ്മിൽ തല്ല്കൂടിയില്ലേ.. എന്തോന്ന് അളിയൻസ്.. 😅😅😅
ഹാപ്പി ന്യൂ ഇയർ ആശംസകൾ❤❤❤❤❤
Wish you happy new year Aliyans team. Congratulations 1000 episode 🎉
Good episode🎉
അള്ളിയൻസിലെ എല്ലാ വർക്കും Happy New Year❤❤🎉🎉
Ammayude super decision Thank you
അഭിലാഷ്ഭായ് അടിപൊളിരചന. ഞങ്ങൾ കരുതിയതു പോലെ സംഭവിച്ചു. ലില്ലിയും, തങ്കവും തമ്മിലുള്ള ഫൈറ്റ് . അടിപൊളി.
അയ്യോ super എപ്പിസോഡ്... തീരുമാനം ന്തായാലും പൊളിച്ചു അമ്മേടെ 😊😅👌
കുറച്ചു കാലം വഴക്കില്ലാതെ 😊😊😊😊 പക്ഷെ എത്ര കാലം 😂😂😂😂
Happy New year dear Aliyans team and dear all fans🎉
അളിയൻസ് ൻ്റെ എല്ലാ പ്രേക്ഷകർക്കും അണിയറ പ്രവർത്തകർക്കും പുതുവത്സരാശംസകൾ❤❤❤❤
ഇന്നത്തെ എപ്പിസോഡ് കലക്കി❤❤❤
Happy New Year 🎉❤
അളിയൻസ് കുടുബത്തിലെ എല്ലാവർക്കും പുതുവത്സാരാശംസകൾ ❤️❤️❤️
അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും എന്റെ ഹാപ്പി ന്യുയർ
സത്യം ചെയ്യുന്നതൊക്ക കൊള്ളാം ഒന്നു മറക്കരുത്, അളിയൻസ്ൻ്റെ ഹൃദയം ആ വഴക്കാണ്, ഈ തങ്കലില്ലി വഴക്കു പോലെയല്ല അത് , കണ്ടിരിക്കാൻ രസമുണ്ട്.
അമ്മയുടെ തീരുമാനം കലക്കി. Happy new year ❤❤❤❤
Happy new year 🎊🎊 to all ❤❤🎉🎉
Happy new year all🎉❤😂😂❤❤
Super Amma Said. Good Episode.
ഉമ്മ രണ്ടെണ്ണം waste അതാ ഇഷ്ടപ്പെട്ടത് റൊണാൾടേ❤❤❤'Happy New year അളിയൻ സ്ടീം
വീട് പെയിന്റ് ചെയ്തു 👍👍👍
ഇപ്രാവശ്യം കൊള്ളാം ഇങ്ങനെ വേണം❤
Ini adutha kollam aanallo aliyans kanan pattunnathu😂