ഇതെല്ലാം ഓർമയിൽ നിൽക്കാൻ നോട്സ് ഉണ്ടോ. താങ്കളുടെ പ്രസന്റേഷൻ വളരെ ധനത്‌മകമാണ്. എനർജി പാക്കട് ആണ്. കേൾക്കുന്നവർക്ക് ഉപകാരപ്പെടണമെന്ന ധാരണയും വക്കിൽ പ്രകടമാണ്. Thank you and good luck.
ചില്ലകൾ ഇല്ലാത്ത തെങ്,കവുങ്ങ് പോലത്തെ മരങ്ങളിൽ ഇതുപോലെ നല്ല ഉയരത്തിലേക്ക് തായേന്ന് എറിഞ്ഞു കുടുക്കി കെട്ടുവാൻ വല്ല മർഗവുമുണ്ടോ.. ചാഞ്ഞു നിക്കുന്ന മരങ്ങൾ വലിച്ചുകെട്ടുവാൻ ആയിരുന്നു😊
ഒരാളെ രക്ഷിക്കുവാൻ കയറിയിട്ടുണ്ട് മസിൽ പിടിച്ച് അവശനായ ഒരാളെ രക്ഷിക്കുവാൻ കെട്ടുകളും ലാഡറും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം ഫോട്ടോ കാണണോ ഞാൻ ഇപ്പോൾ പോസ്റ്റ് ഇടാം..... ഈ മെസേജ് നിങ്ങൾ കണ്ട് റിപ്ലേ തന്നയുടനെ ഇടാം ... പെട്ടന്ന് Delete ചെയ്യും ok
ഏതായാലും കയറിന് കയറുവാനുള്ള ഉയരത്തിൻ്റെ ഇരട്ടി നീളം വേണം. എന്നാൽ പിന്നെ കമ്പിനു മുകളിലൂടെ കോർത്തെടുത്ത് രണ്ട് തുമ്പും കൂട്ടിപ്പിടിച്ചു കയറിയാൽപോരേ? ഒറ്റക്കയറിൽ തൂങ്ങിക്കയറുന്നതിനേക്കാൾ പിടിക്കുവാൻ സൗകര്യം ഇരട്ടക്കയർ തന്നെയാണെന്നാണു് എൻ്റെ അനുഭവം.
This knot is used as a support only.... In order to climb on tree another knot is used..... Video of that knot is also available in this channel.... Thank you sir
എൻ്റെ vlog ചാനൽ കാണാം .. താൽപ്പര്യമുള്ളവർ താഴെ ലിങ്കിൽ വരിക
ua-cam.com/channels/Qh3weNR2VGy_Qof3aMzJjg.html
Figure 8 രീതി Running bowline രീതിയേക്കാൾ എളുപ്പമായി തോന്നുന്നു
ഏതറിവും അറിവാണ്. പ്രായോഗികമായ ഇത്തരം അറിവുകൾ അടിയന്തിര ഘട്ടങ്ങളിൽ അത്യാവശ്യമാണ് നന്ദി.
CORRECT
ഇതെല്ലാം ഓർമയിൽ നിൽക്കാൻ നോട്സ് ഉണ്ടോ.
താങ്കളുടെ പ്രസന്റേഷൻ വളരെ ധനത്‌മകമാണ്.
എനർജി പാക്കട് ആണ്.
കേൾക്കുന്നവർക്ക് ഉപകാരപ്പെടണമെന്ന ധാരണയും വക്കിൽ പ്രകടമാണ്.
Thank you and good luck.
Thanks
ഓർമയിൽ നിൽക്കാൻ ഒന്നുമില്ല പ്രാക്റ്റിസ് ചെയ്യുക ഇനിയും ഒരുപാട് കെട്ടുകൾ ചെയ്യാനുണ്ട് ok ... Please visit my vlog channel ... Thanks
വളരെ വളരെ ഉപകാരം ഉള്ള ഒരു കാര്യം ആണ് താങ്കൾ ചെയ്യുന്നത്..... 🙏🙏🙏🙏🙏ഇനിയും കൂടുതൽ അറിവുകൾ ഷെയർ ചെയ്യും എന്ന് കരുതുന്നു.,...
താങ്ക്സ് ❤❤❤❤👍👍👍❤
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
Thanks
Upakarapradhamaya kettu thanne. Maramvettukar nalla kettukal upayogikarund, pakshe janangalil ethikan avark kazhiyillennu oarkuka. Thanks brother.
തീർച്ചയായും മരം വെട്ടുകാർ നല്ല പല കെട്ടുകളും ഉപയോഗിക്കുന്നുണ്ട്
വളരെ രസകരമായ ഉപകാരപ്രദമായ കാര്യമാണ് സാറ് ചെയ്യുന്നത്. ഇതെല്ലാം ഒന്നിച്ചു കിട്ടുന്ന വിധം തയ്യാറാക്കാൻ കഴിയുമോ?
തീർച്ചയായും
കെട്ടു സൂപ്പർ...... 👌. Thks
Thanks
Nannayitundu
Thanks
ഓ ! ഭയങ്കരൻ.തന്നെ.,👍💐👌
ഏറകുറേ.....ha ha.. Ha
സൂപ്പർ ബ്രോ
ഇത്രയും ഉയരത്തിൽ ഉള്ള മരം തിരഞ്ഞെടുത്ത ആ മനസ്സ് ഞങ്ങൾ കാണുന്നൂ😎
പറമ്പിൽ വേറെ മരമില്ലാത്തത് കൊണ്ടല്ലേ Bro ക്ഷമിച്ചേക്ക്
കറിവേപ്പ് ഇല്ലാലേ
@@moseskp1780
കുനുഷ്ട് maram ഉണ്ട്.അതിൻ്റെ പേരാണ് മോസസ്.
കൊള്ളാം സൂപ്പർ ❤️
Thanks
Super cute and I'm so excited🙏🙏 for your support💪💪
Very good information tank you
Thank you
Amazing sir 👍 super super excellent 👍👍👍👍
❤❤❤
അടിപൊളി
Thanks
Thooninte mukalil utharamayi vekkunne thadi thoonumayi kettan Nath kanikamo
ആ വീഡിയോ ചെയ്യാം കേട്ടോ
Very useful.....go ahead sir
Thanks
Useful ver good
❤️❤️
സൂപ്പർ മച്ചാ
Thanks
Super video sir
താങ്ക്സ്
Nannayittundu...Policil aano?
No firefighter
Bro nalla oru Mike upayogiku.
തീർച്ചയായും
Kampil kettiya ket vydovarayl kayaran buthimuttavum
മനോഹരം
മരം മുറിക്കാർക്ക് ഉപകാരമുള്ള വീഡിയോ
Service il ninnulla experience ano? Super.
Yes
Super👍♥️
👍👍👍❤❤❤
Supper Sir
❤️❤️
ഞാൻ ചെയ്തു ബ്രോ
സൂപ്പർ
ചില്ലകൾ ഇല്ലാത്ത തെങ്,കവുങ്ങ് പോലത്തെ മരങ്ങളിൽ ഇതുപോലെ നല്ല ഉയരത്തിലേക്ക് തായേന്ന് എറിഞ്ഞു കുടുക്കി കെട്ടുവാൻ വല്ല മർഗവുമുണ്ടോ.. ചാഞ്ഞു നിക്കുന്ന മരങ്ങൾ വലിച്ചുകെട്ടുവാൻ ആയിരുന്നു😊
Our thengintte. Mukalil Chettan kayarumo
ഒരാളെ രക്ഷിക്കുവാൻ കയറിയിട്ടുണ്ട് മസിൽ പിടിച്ച് അവശനായ ഒരാളെ രക്ഷിക്കുവാൻ കെട്ടുകളും ലാഡറും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം ഫോട്ടോ കാണണോ ഞാൻ ഇപ്പോൾ പോസ്റ്റ് ഇടാം..... ഈ മെസേജ് നിങ്ങൾ കണ്ട് റിപ്ലേ തന്നയുടനെ ഇടാം ... പെട്ടന്ന് Delete ചെയ്യും ok
Very good video
Suppar
Thanks
Super
THANK YOU SIR
❤️
അയ കെട്ടുന്ന വീഡിയോ ഇട് സാർ
😜😜
kinaril ninnu Mannu valikkan esy enthenkilum
undo?
നോക്കട്ടേ
Sir, അയ (clothes line) കെട്ടുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ...?
തീർച്ചയായും
Cloth line
Good
Hai.. Gobi hai...
Hi
Sound clear make.
Good 😊
Adipoli
Good video ❤️❤️
How to tie our national flag
വീഡിയോ ചെയ്യാം
ഇത്തരത്തിൽ ഒരു മരത്തിലെ കൊമ്പിൽ കയർ കുടുക്കി കയറി ന്റെ താഴെ അറ്റങ്ങൾ ഊഞ്ഞാലിന്റെ പലകയിൽ കെട്ടുന്ന രീതി വിശദീകരിക്കാമോ ?
ഊഞ്ഞാൽ പല തരത്തിൽ കെട്ടുന്ന വീഡിയോ വരുന്നുണ്ട്
Spr
❤️❤️
Loryil load kettunnad pls
Theerchayayum cheyyam avasaram kittattay
നിങളിതൊക്കെ എവിടുന്നു പഠിച്ചു എന്നതാണ് ഇപ്പൾ എന്റെ ഒരു സംശയം
😃😃😃❤❤❤❤
ഏതായാലും കയറിന് കയറുവാനുള്ള ഉയരത്തിൻ്റെ ഇരട്ടി നീളം വേണം. എന്നാൽ പിന്നെ കമ്പിനു മുകളിലൂടെ കോർത്തെടുത്ത് രണ്ട് തുമ്പും കൂട്ടിപ്പിടിച്ചു കയറിയാൽപോരേ? ഒറ്റക്കയറിൽ തൂങ്ങിക്കയറുന്നതിനേക്കാൾ പിടിക്കുവാൻ സൗകര്യം ഇരട്ടക്കയർ തന്നെയാണെന്നാണു് എൻ്റെ അനുഭവം.
ഈ കെട്ട് താഴെ നിന്ന് അഴിക്കാം.-.. ഒരാവശ്യത്തിന് തന്നെ പല കെട്ടുകൾ ഉപയോഗിക്കാം കൂടാതെ ഒരു കെട്ട് തന്നെ പലയാവശ്യത്തിനും ഉപയോഗിക്കാം
Amazing work
ഈകെട്ടല്ലാം രക്ഷപ്പെടാനുള്ള താണ്,അയഞ്ഞുംമു റുകിയുംഉള്ള ഒരു കെട്ട് ഉണ്ട്. ഏതാണ്...... നന്ദി.
🙏👌👌👌🙏🙏🙏supper
ഇത്രയും diatance കമ്പിൽ കയർ ഇട്ടാൽ മരത്തിൽ കയറാൻ പറ്റൂല
കമ്പിനു അല്ല കയർ ഇടേണ്ടത് മരത്തിൽ ഇടണം
താങ്കൾ പറഞ്ഞത് Correct ആണ് ഈ വീഡിയോയിൽ കെട്ട് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമായിരുന്നു.
👍👍👍.......
ആ കയറിന് ഗ്രിപ്പ് കിട്ടാൻ Multiple knote നല്ലത്
Right ...Multiple knot video Channel ൽ ഇട്ടിട്ടുണ്ട്
Supar
Thanks
ആർമിയിൽ എന്ജിനീയറിംഗ് രജിമെൻറിൻഎല്ലാവിധകെട്ടുകളുംപഠിപ്പിക്കുന്നണ്ട്
Knots and lashings എന്ന് പറയുന്നു
❤❤
Chakka kittiyo
ആ പ്ലാവ് എൻ്റേതല്ല ... അതു കൊണ്ട് പറിച്ചില്ല
Very usefull Thank you 👍🙏
ഞാനൊന്നു കെട്ടി.പക്ഷേ പൊട്ടി (പൊട്ടി ച്ചി ട്ട്) പ്പോ യി
അയ്യോ
👍👍👌👌
കുറച്ചു കൂടി സ്ളോ ആയിട്ടും വ്യക്തമായും ഈ കെട്ടിൻ്റെ വിവിധ സ്റ്റെപ്പുകൾ കാണിച്ചാലേ ഇതു് എല്ലാവർക്കും ഉപകരിക്കുകയുള്ളു
തീർച്ചയായും .. ഇനി ശ്രദ്ധിക്കാം
തേനീച്ച പെട്ടി കെട്ടുന്ന കെട്ട് പഠിപ്പിക്കുമോ
തീർച്ചയായും
VOICE ONNUKOODE LOUD AAGENDATHUNDU
തീർച്ചയായും ശ്രദ്ധിക്കാം
മറ്റേ കയർ കയറുമ്പോൾ പിടിക്കരുത് എന്ന് കൂടി പറയാമായിരുന്നു, അത് അറിയാതെ പിടിച്ചാൽ അപകടം, നമ്മൾ ഇതിന് മരണക്കുത് എന്ന് പറയും
Correct
കെട്ടുന്നതെല്ലാം കണ്ടു പക്ഷേ അതു ഉപയോഗിയ്യു കയറുന്നതു കാണിയ്യാൽ എല്ലാവർക്കും വിശ്വസിക്കാമായിരുന്നു
ok തീർച്ചയായും
ഊഞ്ഞാൽ ഇടാൻ ഈ കെട്ട് പറ്റുമോ
ഒന്ന് കൂടി സ്‌ളോവായിട്ട് പറഞ്ഞാൽ കൊള്ളാമായിരുന്നു 😍
തീർച്ചയായും
👍👍👍🙏
കയറുമ്പോൾ പിടിക്കുന്ന റോപ്പ് മാറരുത്😀
ആ റോപ്പ് വണ്ണം കുറഞ്ഞത് എടുത്താൽ മതി അപ്പോ മനസിലാക്കാം
👍👍👍
വീഡിയോ ക്ലീയർ ആവുന്നില്ല ഏടാ
👍👍
👍
❤❤❤❤❤❤💪💪💪💪💯💯👌👌👌🙏🙏🙏🙏
❤️❤️❤️❤️❤️❤️👍👍👍👍
Hi😢😢 ch
❤️❤️
ഇതു എളുപ്പത്തിൽ കയറാൻ അല്ല നല്ലോണം കഷ്ട്ടപ്പെടണം 😂😂😂
ഞാൻ ഒരു support rope എന്നാണ് ഉദ്ദേശിച്ചത്
വീട് പണിക്ക് മുകളിലെ നിലയിലേക്ക് ഒരു റാമ്പ് എങ്ങിനെ കെട്ടും ?
lashing ഉപയോഗിക്കാം.. ഏണി കെട്ടുന്നത് എന്ന വീഡിയോ കാണുക
താങ്കൾ ഫയർ മെൻ അല്ലെങ്കിൽ റെസ്ക്യൂആൻഡ് സേഫ്റ്റി സർവീസിൽ
Yes
എനിക്ക് എത്ര നോക്കിട്ടും പിടികിട്ടുന്നില്ല നിങ്ങൾക്കോ 😊
Sorry brother
മങ്ങിയ കാഴ്ചകൾ നേരേ കാണാൻ കണ്ണട മാറ്റാൻ സമയമായി
കുറെ ശ്രമിച്ചു. മനസ്സിലാകുന്നില്ല...
സോറി
ഇതിനെക്കാളും ചവിട്ടിക്കയറുന്നതാ നല്ലത്. ഒരുകയറും വേണ്ട. എറിഞ്ഞു കഷ്ടപ്പെടുകയോ കയറാന്‍ ഒളിംപിക്സ് പരിശീലനമോ വേണ്ട.
ഇത് ചെറിയ മരത്തിലൊക്കെ ഉപയോഗിക്കാം ഒരു support കയറായി ഉപയോഗിക്കാം
👍👍👍🤩🤩🤩🤩
❤️
❣️
എങ്കിൽ പിന്നെ നല്ല കയർ കവരത്തിൽ കൂടി ഇറക്കി 2 അറ്റവും മരത്തിന്റെ താഴ് കെട്ടിയിൽ പോരേ
രണ്ട് റോപ്പ് ഒരുമിച്ച് പിടിച്ച് കയറുന്നതിനേക്കാൾ ആയാസം കുറവാണ് ഒരു റോപ്പ് പിടിച്ച് കയറുന്നത്
@@varungopi3in1 ഒന്നേൽപിടിച്ചും കയറാം...
മുകളിൽ എത്തിയാൽ മുട്ട് വിറക്കാതിരിക്കാൻ എന്താചെയ്യാ 😄
താഴോട്ട് നോക്കാതിരുന്നാ മതി😀😀
അഴ. കെട്ടുന്ന വീഡിയോ
എന്തായാലും അടുത്ത 5 വീഡിയോയിൽ അതെന്താലും വന്നിരിക്കും👍
🙋♂️
Ihtu കൊളാം ചേട്ടായി
Second time not correct
ഇതൊക്കെ താത്ക്കാലികമായ കെട്ടല്ലേ, ഇടക്ക് വെച്ച് ഉപേക്ഷിക്കാത്ത സ്ഥിരമായുള്ള കെട്ടാണ് പഠിക്കേണ്ടത്. 😀
Und varunnund
ആ കെട്ടിന് വിളിക്കണേ
It os not easy to climb like this way,
He is not climbing, need high effort and risk no safety
This knot is used as a support only.... In order to climb on tree another knot is used..... Video of that knot is also available in this channel.... Thank you sir
ഉയരം അല്പ്പം കൂടിപ്പോയി 🤭
😃😃
ഇത് എനിക്ക് മുന്നേ അറിയാം 😂
Good
നല്ലകാര്യം 🤔 താലികെട്ടുന്നതുകൂടെ ഒന്നുപഠിപ്പിച്ചുകൊടുത്താൽ പലരുടെയും കെട്ട് പൊട്ടാതിരുന്നേനെ 😂😂
താലി കെട്ടുന്ന കെട്ട് വീഡിയോ ചെയ്തല്ലോ 👍👍
പെണ്ണിന്റ കഴുത്തിൽ കെട്ടാൻ പറ്റുന്ന ഒരു കെട്ടു കാണിച്ചാൽ കൊള്ളാം
ഉണ്ട് താലികെട്ടുന്ന കെട്ട് ചെയ്തിട്ടുണ്ട് ....വീഡിയോ കാണാം
ua-cam.com/video/eVXgAK3ADB0/v-deo.html
വെറുതെ പറഞ്ഞാൽ പോരാ മരത്തിൽ കയറിക്കാണിക്കണം എങ്കിലേ എളുപ്പമാണോ എന്നറിയൂ കുറച്ചൊന്ന് വിയർക്കും
തീർച്ചയായും അടുത്ത വീഡിയോയിൽ മരത്തിൽ കയറാം