മരത്തിൽ മുകളിൽ കെട്ടിയ കെട്ട് താഴെ നിന്ന് അഴിക്കാം / കെട്ടുകൾ പഠിക്കാം

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @AbdulNaseer-u9v
    @AbdulNaseer-u9v 9 місяців тому +1

    നല്ല അവതരണം കെട്ടുകൾ സ്ലോവിൽ കാണിക്കുക 🙏🏻🙏🏻🙏🏻

    • @varungopi3in1
      @varungopi3in1  9 місяців тому

      തീർച്ചയായും❤️❤️❤️

  • @Sreehariyoutubetips
    @Sreehariyoutubetips Рік тому +2

    വീഡിയോ ഉപകാരപ്പെട്ടു

  • @nithinkk1438
    @nithinkk1438 Рік тому +2

    Super

  • @AbdulrahimanChakyoli
    @AbdulrahimanChakyoli Рік тому +1

    👏👏👏

  • @mithunbhanu644
    @mithunbhanu644 Рік тому +2

    👌👌👌

  • @muhammadessa3252
    @muhammadessa3252 Рік тому +1

    സംഭവം അടിപൊളി

  • @dileeshbabu1990
    @dileeshbabu1990 10 місяців тому +1

    ❤❤❤❤❤❤❤❤❤ 💯💯🙏🙏

  • @muraleedharannair5321
    @muraleedharannair5321 7 місяців тому +1

    താങ്കളുടെ അവതരണം വളരെ രസകരം തന്നെ. പക്ഷെ കെട്ട് മനസ്സിക്കാൻ ബുദ്ധിമുട്ടാണ്. സാവധാനം ക്ലോസപ്പിൽ കാണിച്ചാൽ കൊള്ളാം.

    • @varungopi3in1
      @varungopi3in1  7 місяців тому

      ഇനി മെച്ചപ്പെടുത്താൻ ശ്രമിക്കാം.....

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good

  • @leelapt8189
    @leelapt8189 Рік тому +2

    KettMancilAgunilla

  • @safarcosafarco1922
    @safarcosafarco1922 Рік тому +1

    👍👍👍

  • @rajeev9397
    @rajeev9397 Рік тому +2

    നേവി യിൽ ആയിരുന്ന എന്റെ അച്ഛൻ ഇമ്മാതിരി പല knots ചെയ്യുന്നത് കണ്ടിട്ടുണ്ട്.... പക്ഷെ അന്നെനിക്ക് അത് ആവശ്യം വന്നില്ല... ഇപ്പോൾ അതോർത്തു ഖേദിക്കുന്നു... 😔

  • @SasiM-g7c
    @SasiM-g7c 10 місяців тому +1

    ഞാനും കെട്ടി ഒരു പണ്ടാര കെട്ട്

    • @varungopi3in1
      @varungopi3in1  10 місяців тому +1

      താലി കെട്ടുന്ന കെട്ട് വീഡിയോ ചെയ്തിട്ടുണ്ട്

    • @sirajkp3642
      @sirajkp3642 10 місяців тому +2

      ​@@varungopi3in1😂

  • @nazeemkathungal9050
    @nazeemkathungal9050 Рік тому +1

    👍👌👌

  • @rajukm9533
    @rajukm9533 Рік тому +1

    പശുവിന്റെ മൂക്കയർ കെട്ടാൻ അറിയുമോ ? ഞാൻ കെട്ടി കാണിക്കാം .... അറിയുമെങ്കിൽ കാണിച്ചാൽ നന്നായിരിക്കും😊

    • @varungopi3in1
      @varungopi3in1  Рік тому

      തീർച്ചയായും കാണിക്കാം

  • @Raju-y9g6y
    @Raju-y9g6y Рік тому +1

    കുറച്ചു കൂടി സാവധാനം കെട്ടി കാണിച്ചാൽ നന്നായിരുന്നു

    • @varungopi3in1
      @varungopi3in1  Рік тому

      തീർച്ചയായും ഇനി ശ്രദ്ധിക്കാം

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Рік тому +3

    അവസാനം 3 കെട്ടുണ്ട് അത് ആരും മറക്കല്ലെ

  • @ചെറി-ചെറിയാൻ

    ഒന്ന് സ്ലോവിൽ കെട്ടിക്കാണിക്കൂ നിങ്ങളുടെ സംസാരം പോലെ ഫാസ്റ്റാണ് കെട്ടലും അഴിക്കെലും

    • @varungopi3in1
      @varungopi3in1  Рік тому

      സോറി എല്ലാം ശരിയാക്കാം👍👍👍👍

  • @thomast.t54
    @thomast.t54 Рік тому +3

    എല്ലാവരും പഠിച്ചു വെച്ചോ ഉടനെ തന്നെ കയർ എടുക്കേണ്ടി വരും 😄😄😄😄

  • @shajichittuir
    @shajichittuir Рік тому

    Super