"രണ്ടിനും മന്നാടിയാര്‍ക്ക് ഭയമില്ല്യാ.. ഒരുങ്ങിയിരുന്നോ നീയ്..!! | Mammootty | Vikram

Поділитися
Вставка
  • Опубліковано 26 гру 2024
  • "രണ്ടിനും മന്നാടിയാര്‍ക്ക് ഭയമില്ല്യാ.. ഒരുങ്ങിയിരുന്നോ നീയ്..!! | Mammootty | Vikram

КОМЕНТАРІ • 154

  • @shanukoinjoor9974
    @shanukoinjoor9974 5 років тому +210

    എന്താ മമ്മൂക്കയുടെ ശബ്‍ദ ഗാംഭീര്യം ❤️❤️❤️❤️

    • @raazimp26
      @raazimp26 5 років тому +4

      😍😍😍

    • @rayyanc2841
      @rayyanc2841 3 роки тому +2

      Perfect✨️✨️🔥🔥

    • @avinash.p.j.2251
      @avinash.p.j.2251 3 роки тому +3

      @Akhil Prakash podo ath villan aanu shami sir dub cheyta Tu
      Mammooty sir nu dub cheyta Tu pulli thannaya.

    • @SumanlalMS
      @SumanlalMS 3 роки тому

      Character based sound modulation. ❤
      Unmatchable

    • @technoaea7121
      @technoaea7121 3 роки тому

      @Akhil Prakash enthe...enthupatti?

  • @UnaisudheenTP
    @UnaisudheenTP 5 років тому +51

    ഹൗ ന്റെ മോനെ...എജ്ജാദി സൗണ്ടാ മമ്മൂക്കക്

  • @sanialangad1088
    @sanialangad1088 3 роки тому +47

    ഇതിന്റെ സൗണ്ട് track ഹൊ 💥ഓരോരുത്തർക്കും കൊടുത്തത് hevy 👌മമ്മൂക്ക , മരക്കാർ 🔥

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 років тому +195

    8:11 അനിയൻ ചത്തപ്പോൾ നിനക്ക് സഹിക്കാൻ പറ്റണില്ല അല്ലേ... ✌
    8:44 നിന്നെ തൂക്കാൻ ഇവിടത്തെ നിയമത്തിന് ഭയമായിരുന്നു മരിക്കാൻ നിനക്കും പക്ഷെ രണ്ടിനും മന്നാഡിയാർക്കു ഭയമില്ല്യാ ഒരുങ്ങി ഇരുന്നോ നിയ്യ്‌... 💪

  • @midhunBaburaj369
    @midhunBaburaj369 3 роки тому +108

    പൗരുഷം കാണിക്കാൻ maas കാണിക്കാൻ ഇവടെ മീശ പിരിക്കണ്ട മുണ്ട് മടക്കി കുത്തണ്ട... ആ ശബ്ദം ആ രൂപം ആ നോട്ടം അത് മതി 💥
    മമ്മൂക്ക 💪

    • @Karimbuzha
      @Karimbuzha 3 роки тому +2

      👍👍👍

    • @geethusivani4597
      @geethusivani4597 3 роки тому +2

      love

    • @amalmohanans3292
      @amalmohanans3292 3 роки тому +1

      Half man Half lion

    • @karthikstormop8927
      @karthikstormop8927 2 роки тому +3

      Athukondu aarikkum വല്യേട്ടൻ ഫിലിമിൽ അതൊക്കെ ഉള്ളത്.. 🤗🤗😏😏😏

    • @alexjo6491
      @alexjo6491 2 роки тому

      @@karthikstormop8927 അവിടെ എല്ലാം പോകും സർ.. പക്ഷേ മീശ പിരിക്കാതെ പൗരുഷം അയ്യയുടെ സ്വപ്നം മാത്രമായി അവശേഷിക്കും

  • @SWoRLd-bo1gj
    @SWoRLd-bo1gj 5 років тому +21

    Ee filimil Mammookade sound aane adipoli😘😘😘

  • @anshanulbasheer7086
    @anshanulbasheer7086 5 років тому +48

    Half Man Half lion... Mega Star Mammootty

  • @hareeshorange4147
    @hareeshorange4147 4 роки тому +56

    ഡി ഐ ജി മാരാർ ജനാർദ്ദനൻ സാറിന്റെ ജീവിതത്തിൽ ഏറ്റവും നല്ല വേഷം

  • @abdulrahmanrahman5933
    @abdulrahmanrahman5933 2 роки тому +11

    ഇത്രയും വർഷം കഴിഞ്ഞും ഇന്നും ഞാനത് കാണുന്നു

  • @MrLittleHeavens
    @MrLittleHeavens 5 років тому +21

    BGM Super......... Mammoookkka super.......

  • @praveeshprasanan6800
    @praveeshprasanan6800 3 роки тому +8

    B. G. M. Oru. രക്ഷയും ഇല്ല. Poli

  • @vishnu._.3698
    @vishnu._.3698 5 років тому +48

    Mannadiyaar ishtam
    Mammookka uyir😍

  • @vvp8120
    @vvp8120 2 роки тому +6

    മമ്മൂട്ടി ജയറാം സുരേഷ് ഗോപി വിക്രം ഒപ്പം ജനാർദ്ദനൻ ചേട്ടൻ ഇനി ഇതുപോലൊരു സിനിമ മലയാളത്തിൽ എന്നല്ല ഒരു ഭാഷയിലും സംഭവിക്കില്ല

  • @abdulrahmanrahman5933
    @abdulrahmanrahman5933 2 роки тому +3

    ഇതാണ് നായകൻ. ഒറ്റക്കല്ല ഒരു നല്ല ടീം വർക്ക്

  • @rishadrishu6165
    @rishadrishu6165 6 років тому +26

    Arenth paranjaluk ikkade abinayam 😘😘😘 ennum ikade oppam

  • @saidali3014
    @saidali3014 5 років тому +76

    ഏട്ടന്റെ സ്‌ഫടികം ഒന്നുമില്ല നരസിംഹമന്നാഡിയാർ 💪💪ഞാൻ നരസിംഹ മന്നാഡിയാർ ഉഫ്,,, 💪

    • @nidhinkumar8171
      @nidhinkumar8171 5 років тому +25

      narasimha mannadiyar nalla character aanu.... pakshe Aadu Thomayumayi compare cheyan aalalla ...!!!

    • @akshaysuresh8635
      @akshaysuresh8635 5 років тому +11

      Athu ve ithu re

    • @yanimon7984
      @yanimon7984 5 років тому +3

      Pode

    • @yanimon7984
      @yanimon7984 5 років тому +2

      Randum vathyasam und ella thalathilum

    • @antony74002
      @antony74002 5 років тому

      Enthu shokam ado thannn...randum thammilu tharathammyam cheyyan both are legends

  • @Hyiama
    @Hyiama 2 роки тому +1

    ഈ സിനിമയുടെ പേരാണ് ചിയാൻ മകൻ ഇട്ടത് ധ്രുവ് വിക്രം 😍🔥

  • @baijurajk7992
    @baijurajk7992 5 років тому +13

    Mammookka hydharikka superb acting...😍😍😍😍

  • @08kakz
    @08kakz 4 роки тому +31

    Half man half lion എനിക്കൊത്ത എതിരാളി 🔥

  • @abinshtmuthu1147
    @abinshtmuthu1147 4 роки тому +8

    Villan....marana masss

  • @kvlmspyghost5551
    @kvlmspyghost5551 5 років тому +31

    Shammy thilakan.... Salute u maahn....
    Ore cinemayile randu characterinu dub cheythathinu.... hyder marakkare malayali orikkalum marakkatha villanakkiya aa shabdha soundaryathe angeekarikkunnu....

  • @1ANSIF
    @1ANSIF 3 роки тому +11

    Mammooka , shammi thilakan voice 🔥

  • @FootKickameen
    @FootKickameen 2 роки тому +2

    നരസിംഹ മന്നാഡിയാർ 🔥🔥🔥 മമ്മൂട്ടി സൂപ്പർ സൗണ്ട് മോഡ്ലേഷൻ, സുരേഷ് ഗോപി, വിക്രം, ജയറാം, വില്ലൻ കഥാപാത്രം, എല്ലാവരും 👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥

  • @kirankumark6419
    @kirankumark6419 5 років тому +11

    Villain super,kalakki padam

  • @vinayakmohandas007
    @vinayakmohandas007 3 роки тому +37

    ഓരോ കഥാപാത്രമായി മാറുമ്പോഴും മമ്മൂട്ടിക്ക് വ്യത്യ സ്ഥത്ത ഉണ്ട് ഒന്നിനും സാമ്യം ഇല്ല.. But മോഹൻലാലിനും സുരേഷ് ഗോപിക്കും ചില ഇടതെങ്കിലും similarities ഇണ്ട്

    • @thoufeekvfc7420
      @thoufeekvfc7420 2 роки тому

      Mohsnlal okke mikka sinimayilum ore mukam aanu ath charactee ennu parayunna lalunnikal, 🙏🤣mammokkaue vellan oruthanum illa

  • @saleelpshamila
    @saleelpshamila 3 роки тому +8

    ഇതിന്റെ ശബ്ദരേഘ കാസറ്റിൽ എത്ര തവണ കേട്ടിട്ടുണ്ട് എന്ന് അറിയില്ല അന്ന് അത് അവശേമായിരുന്നു

  • @shahinspk922
    @shahinspk922 5 років тому +16

    Vikram mass

    • @harikrishnank1996
      @harikrishnank1996 2 роки тому

      അതെ. എന്ത് രസമാ വിക്രത്തിന്റെ hairstyle, beard ഒക്കെ. പിന്നെ shirtinte buttons അഴിച്ചിട്ടപ്പോൾ കാണാൻ mass ആയിട്ടുണ്ട്🥰🥰❤️❤️

  • @sreerajkr9920
    @sreerajkr9920 5 років тому +9

    Best villan

  • @vishnulalk.5878
    @vishnulalk.5878 5 років тому +26

    My fvrt Ikka Movie,ikka is not acting he is living as Mannadiar...

  • @rickygeorge3449
    @rickygeorge3449 3 роки тому +7

    Terrific character of Mammokka ❤️

  • @vishnuvijayan1935
    @vishnuvijayan1935 5 років тому +12

    mammootty, jayaram, Suresh gopi, vikram, 😘💘

  • @RoqueAsuncion30
    @RoqueAsuncion30 5 років тому +24

    Mammoottyude emotion kidilam

    • @shanavaskamal
      @shanavaskamal 5 років тому

      atilanu pulli pidich nikkunnath ellengil enne field out ayene

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +1

      @@shanavaskamal Maari ninnu kuru potticholuka 😂

  • @rafici1315
    @rafici1315 3 роки тому +6

    Mammukka💕

  • @jessyselvan3861
    @jessyselvan3861 3 роки тому +4

    Mammookka 👍

  • @anoopvijayan4506
    @anoopvijayan4506 5 років тому +13

    Veruthe alla njn avane half lion half man ennu paranje..😍

  • @midhunlal3699
    @midhunlal3699 5 років тому +22

    Mass villain

  • @vimalcc1037
    @vimalcc1037 2 роки тому +1

    full mass മമ്മൂക്ക

  • @shuhaibchubi5504
    @shuhaibchubi5504 5 років тому +8

    Kidu movie 👍

  • @the-soul8715
    @the-soul8715 5 років тому +16

    Njan
    Narasimha Mannadyar..👌

  • @shameershamishameershamla6496
    @shameershamishameershamla6496 4 роки тому +9

    Vargeeya vishamam enthinaa ithiloke ennu thonniyittund... Aa thopiku oru pavithrayund... Athu kanumbol oru vishamam 😭😭

    • @amalmohanans3292
      @amalmohanans3292 3 роки тому

      Oh vallatha chintha opposit sthanath nayakan ayi abhinayichathum oru muslimanu mammooka 5 neram mudangathe niskarikkuna manushyan

  • @prashanthjoseph3500
    @prashanthjoseph3500 5 років тому +48

    Dhruvam was Chiyaan Vikram's Malayalam debut

    • @harikrishnank1996
      @harikrishnank1996 2 роки тому

      അതെ. എന്ത് രസമാ വിക്രത്തിന്റെ hairstyle, beard ഒക്കെ. പിന്നെ shirtinte buttons അഴിച്ചിട്ടപ്പോൾ കാണാൻ mass ആയിട്ടുണ്ട്🥰🥰❤️❤️

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 2 роки тому +1

    മമ്മൂട്ടി...മുത്തേ

  • @saabisayaan2423
    @saabisayaan2423 Рік тому

    2023 il vann kand ipolum ulpulakam kollunnu 🔥🔥ikka

  • @shafinshafin9260
    @shafinshafin9260 4 роки тому +5

    Half man half lion

  • @vishnuunni6580
    @vishnuunni6580 5 років тому +44

    Padam ennu paranjal ethaneee.

  • @ലെവൻഡോവ്സ്കി
    @ലെവൻഡോവ്സ്കി 5 років тому +72

    പഴയ വിക്രം, പുതിയ ചിയാൻ വിക്രം

    • @aparnauk7823
      @aparnauk7823 3 роки тому

      Enthoru maattam

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +2

      @@aparnauk7823 പക്ഷേ അന്നും എന്തൊരു ഗ്ലാമറും സ്റ്റൈലുമാണ് വിക്രത്തിനല്ലേ🥰❤

  • @abibaliabibali6427
    @abibaliabibali6427 5 років тому +18

    Mamukka 2o19 kanunnavr like

  • @SalmanSalman-so3gn
    @SalmanSalman-so3gn 5 років тому +4

    bgm super

  • @rashidrashi9807
    @rashidrashi9807 2 роки тому +1

    Mammukka ❤❤❤❤❤❤❤

  • @sanilbtec1
    @sanilbtec1 4 роки тому +12

    27 years of Dhruvam

  • @sdshahid6259
    @sdshahid6259 5 років тому +3

    Half man half lion.. Ikka

  • @abinkarithalackal64647
    @abinkarithalackal64647 5 років тому +7

    മാസ്സ് സീൻ........ ദ്രുവം

  • @alexnj7142
    @alexnj7142 5 років тому +3

    Manuka muthanau ummma

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 роки тому +1

    Ikka 🔥❤️

  • @anwarcr7450
    @anwarcr7450 4 роки тому +3

    👍mammooka🤝❤ vikram👍 suresh gobi👍 annum innum eni ennum mammookante markan patatha oru kidachi movie entha mammooka thagarthum onnum parayannilla mammooka ellam nadamarilninnum vithysthana vere levela

  • @mubashiramansoor9235
    @mubashiramansoor9235 2 роки тому +1

    👍👍👍👍

  • @vineethkw4175
    @vineethkw4175 5 років тому +5

    halfmen full lion

  • @nishadniju1705
    @nishadniju1705 6 років тому +5

    Megastar

  • @rajeevdeo4246
    @rajeevdeo4246 4 роки тому +2

    All.dilog.mas

  • @mspcreations4885
    @mspcreations4885 3 роки тому +1

    Poli

  • @naz2338
    @naz2338 5 років тому +24

    വിക്രം

    • @harikrishnank1996
      @harikrishnank1996 2 роки тому

      അതെ. എന്ത് രസമാ വിക്രത്തിന്റെ hairstyle, beard ഒക്കെ. പിന്നെ shirtinte buttons അഴിച്ചിട്ടപ്പോൾ കാണാൻ mass ആയിട്ടുണ്ട്🥰🥰❤️❤️

  • @nasardoha8758
    @nasardoha8758 3 роки тому

    Mammuty is mammuty

  • @shamnadhwwe703
    @shamnadhwwe703 6 років тому +3

    Wow

  • @thanseekadoor2083
    @thanseekadoor2083 2 роки тому

    Verutha ala njan avane half man half lion ennu viliche uff mass

  • @മണവാളൻ-പ2ഷ
    @മണവാളൻ-പ2ഷ 3 роки тому

    🔥🔥🔥

  • @fithalkhalid2354
    @fithalkhalid2354 4 роки тому +1

    2020 kanunavar undo

  • @abdbs2373
    @abdbs2373 5 років тому +5

    8:44

  • @raheetk2264
    @raheetk2264 5 років тому +1

    Vaillan name entha

    • @shafeeqkammadam8875
      @shafeeqkammadam8875 5 років тому +1

      Rahee Tk tiger prabhakaran

    • @championroll5842
      @championroll5842 3 роки тому

      ടൈഗർ പ്രഭാകർ. 2000ൽ ഇദ്ദേഹം മരണപ്പെട്ടു. തെലുങ്കിലെ ഫേമസ് ആക്ടറും സൂപ്പർ സ്റ്റാറുമായിരുന്നു

    • @harikrishnank1996
      @harikrishnank1996 2 роки тому

      ​@@championroll5842 2001

  • @AthulBabuAB
    @AthulBabuAB Місяць тому

    Chunk urappulla achan aayirunenkil mannadiyure chunk paarichene.... Thante molu vare innu debt nu kidapra pankidan varummennu....mannadiyaru parayukayanu.... Mannadiyarude panam nokkathe thallanam.... Njan cheythirikkum..... Oru achan aannenkil...😄😄😄😄😄😄

  • @nisarinnisarin2078
    @nisarinnisarin2078 5 років тому +17

    നരിമാൻ അടിക്ക് ഇവന്റ ചെക് ട്ടത്ത്

  • @jalaljasla144
    @jalaljasla144 4 роки тому +7

    ശവപ്പെട്ടി ഷമ്മി തിലകൻ ഐസ് മനസ്സിലാവുന്നില്ല

  • @shafeeqmohamed1300
    @shafeeqmohamed1300 6 років тому +6

    Mannadiyar

  • @veenaveenarajesh8091
    @veenaveenarajesh8091 3 роки тому +1

    ഷമ്മി തിലകൻ mammotyku സൗണ്ട് koduthe

    • @karthikstormop8927
      @karthikstormop8927 2 роки тому

      🤭🤭🤭.. എല്ലാർക്കും പുള്ളിയാ കൊടുത്തേ 😂😂😂 അറിയില്ലേ മിണ്ടാതെ ഇരിക്കണം chuma

    • @anasrahman2971
      @anasrahman2971 2 роки тому +1

      അത് മമൂട്ടിയുടെ സ്വന്തം sound ആണ്

    • @muneemunee264
      @muneemunee264 2 роки тому

      Podaa avidunnu kuthiravattom poiko ikkaante sound thanne mathi Hyder marakar aanu Shami sound koduthe moyanthe

  • @jidhindasjidhu8133
    @jidhindasjidhu8133 2 роки тому

    വിക്രം എന്ന നടനെ തളച്ചിട്ട മലയാള സിനിമ

  • @yunuschamravattom2582
    @yunuschamravattom2582 5 років тому +2

    Narasimha mannadiyar enna oritha

  • @nahasnahas7689
    @nahasnahas7689 3 роки тому

    മരണമാസ്

  • @sumesh.t.v2955
    @sumesh.t.v2955 6 років тому +10

    Haider marrikkar alla maddani.

    • @irfanahamed2376
      @irfanahamed2376 5 років тому +13

      Enthinada oole athinidak vargiyatha tendi myra

    • @sanalps8788
      @sanalps8788 5 років тому +3

      jannaga sangi ninne villikanulla theri polum illada vargiya thendi .poda

    • @Inspira_777
      @Inspira_777 5 років тому

      Kashtam thanne

    • @faijasizza1699
      @faijasizza1699 4 роки тому

      Dhurantham

    • @shuhaibshubu7202
      @shuhaibshubu7202 3 роки тому +1

      നിന്റെ തന്ത

  • @shanmakkathi2082
    @shanmakkathi2082 5 років тому

    Adura raja

  • @veenavijay6283
    @veenavijay6283 3 роки тому

    jayilu kanubo pediya

  • @abinkarithalackal64647
    @abinkarithalackal64647 5 років тому +20

    മാസ്സ് സീൻ........ ദ്രുവം