കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ അമ്മത്തൊട്ടിൽ ;അമ്മത്തൊട്ടിലിലെത്തുന്ന കുഞ്ഞുങ്ങൾ സുരക്ഷിതർ

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 89

  • @RennymolCthomas-mn1gm
    @RennymolCthomas-mn1gm 8 місяців тому +94

    ഈ കുഞ്ഞുങ്ങൾ അത്രയും തന്നെ ഓരോ നല്ല അമ്മയുടെയും അച്ഛന്റെയും കരങ്ങളിൽ എത്തട്ടെ... ❤️

  • @ramsizvlog3500
    @ramsizvlog3500 8 місяців тому +142

    കുട്ടികൾ ഇല്ലാത്തവർ വന്ന് ചോദിച്ചാൽ പിന്നേ സ്വത്ത്‌ എഴുതിവയ്ക്കണം ലോകത്ത് ഇല്ലാത്ത കുറേ കാര്യങ്ങൾ കൊണ്ടുവരും സ്വത്ത്‌ ഇല്ലാത്തവർ കുട്ടികളേ വളർത്താൻ അവകാശമില്ലേ ഇനിയെങ്കിലും ഈ നിയമം മാറ്റണം എങ്കിൽ കുറേകുട്ടികൾ സനാഥൻ ആയി ജീവിക്കും

    • @elizabethrajesh2655
      @elizabethrajesh2655 8 місяців тому +4

      Yes

    • @prateeksha7242
      @prateeksha7242 8 місяців тому +24

      💯 Sathyam. സ്വന്തം കുഞ്ഞുങ്ങൾക്കു പോലും മാതാപിതാക്കന്മാറ് സ്വത്തു മുഴുവനും എഴുതി കൊടുക്കാറില്ല.
      വിദേശ രാജ്യങ്ങളിൽ സ്വന്തമായിട്ട് മക്കളുള്ള ദമ്പദികൾ പോലും മക്കളെ ദത്തെടുക്കുന്നതു സ്വത്തു മുഴുവനും എഴുതി കൊടുത്തിട്ടാണോ? സർക്കാർ ഇങ്ങനത്തെ unnecessary rules മാറ്റണം...
      ദത്തെടുത്ത കുഞ്ഞുങ്ങളെ നോക്കത്തില്ല എന്ന് Government-നു അത്ര സംശയം ആണെങ്കിൽ പഞ്ചായത്ത് മുഖേന random inspections നടത്തട്ടെ, ചില രാജ്യങ്ങളിൽ അങ്ങനെയുണ്ട്. കുറച്ചു കുഞ്ഞുങ്ങൾക്കെങ്കിലും മാതാപിതാക്കന്മാരുടെ സ്നേഹവും കരുതലും കിട്ടും, സർക്കാരിന് ചിലവും കുറയും.

    • @lazylucy1583
      @lazylucy1583 7 місяців тому +4

      True... government should change the rules.

    • @rahoof4770
      @rahoof4770 7 місяців тому +3

      സത്യം ആണ് എനിക്ക് എത്ര ആഗ്രഹം

    • @Me12345-j
      @Me12345-j 7 місяців тому

      Oru vakayum illathaa aalkaar enganne kuttikalle valarthum... Kids needs social security.. Nalle vendannu vechaa.. A kuttikalku a stalam undaakum koode

  • @smithanair7258
    @smithanair7258 8 місяців тому +138

    ദയവുചെയ്ത് ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുക.
    നോക്കാൻ വയ്യാത്തവർ സൃഷ്ടിക്കരുത്.
    ദയവുചെയ്ത് ഒരു ജീവനെയും അനാഥരാക്കി ഈ ലോകത്ത് ഇടരുത്.
    Edit: Just to clarify my comment.
    ഒരാൾ ചെയ്യുന്ന ഒരു കർമ്മം മറ്റൊരാളുടെ ജീവിതത്തെ ദോഷമായി ബാധിക്കരുത് പ്രത്യേകിച്ച് ഒരു കുഞ്ഞിനെ. അച്ഛനും അമ്മയും ഇല്ലാതെ ആരും ഭൂമിയിൽ ജനിക്കുന്നില്ല.
    മനപ്പൂർവ്വം ആരെയും അനാഥരാക്കരുത്.
    അവരുടെ തെറ്റിന് രക്ഷിക്കാൻ അല്ല ഒരു ജീവനെ രക്ഷിക്കാനാണ് ഈ അഭിപ്രായം ഞാൻ പറഞ്ഞത് അതായത് അനാഥാലയങ്ങളിൽ ഉപേക്ഷിക്കൽ, ഭിക്ഷാടന മാഫിയക്ക് നൽകൽ, മർഡർ തുടങ്ങിയവ.
    ഇതേപോലെത്തെ രാക്ഷസന്മാരുടെ മക്കൾ ആവുന്നതിനേക്കാൾ ഭേദം ജനിക്കാതിരിക്കുന്നതാണ്.

    • @sujiths899
      @sujiths899 8 місяців тому +1

      കോണ്ടം നല്ലതിന്

    • @Mira-gu6we
      @Mira-gu6we 7 місяців тому

      Refrain from casual sex. Oru kunju undayi athine upekshikkukayo kollukayo cheythal, marikkum vare dukhikendi varum.

  • @kittukittoos5658
    @kittukittoos5658 8 місяців тому +57

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു 13 വർഷമായി ഒരു കുഞ്ഞു ഇല്ലാതെ വിഷമിക്കുന്നു കുഞ്ഞുങ്ങൾ ഉണ്ടായിട്ടും ഉപേക്ഷിക്കുന്ന അമ്മമാർ എന്തൊരു വിഡ്ഢികളാണ് ആവശ്യമില്ലാത്തവർ കാണില്ല ദൈവം മക്കളെ കൂടുതൽ നൽകുന്നത് എന്നും കണ്ണീരോടെ കൂടി പ്രാർത്ഥിക്കുന്നു ഇരട്ടക്കുഞ്ഞുങ്ങളെ നൽകണമേ എന്ന് മക്കളില്ലാത്ത തിൻറെ പേരിൽ വിഷമിക്കുന്ന ഒരുപാട് ആളുകളുണ്ട് എല്ലാവരും അവരുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുക😢

    • @sunithakrishna973
      @sunithakrishna973 8 місяців тому +5

      ഞങ്ങളും കാത്തിരിക്കുകയാണ് ഒരു കുഞ്ഞിന് വേണ്ടി 😢😢😢😢

    • @remyamathew6390
      @remyamathew6390 8 місяців тому +2

      Njanum

    • @fathima4185
      @fathima4185 8 місяців тому +2

      Njanum😢

    • @sweetykishor4283
      @sweetykishor4283 7 місяців тому

      ഇതിൽ കുട്ടികൾ ഇല്ലാത്തവർ ആലപ്പുഴ കൃപാസനം എന്ന് പള്ളിയിൽ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കു,. അടുത്ത് കൊല്ലം നിങ്ങൾക്ക് സ്വന്തം കുട്ടിയെ താലോലിക്കാം,. Fr. V. P Joseph kreupasanam official എന്ന് ചാനൽ നോക്കു

  • @AVANISWORLD
    @AVANISWORLD 8 місяців тому +52

    വളർത്താൻ കഴിയില്ലെങ്കിൽ ജനിപ്പിക്കാൻ നിൽക്കരുത് ഒരുപാട് ഗർഭനിരോധനാ മാർഗങ്ങൾ ഉണ്ടല്ലോ ഒരു കുഞ്ഞിനെ ജനിപ്പിച്ചിട്ട് അതിന്റ അവകാശങ്ങൾ നിഷേധിച്ചു അനാഥത്വത്തിലേക്ക് തള്ളി ഇടരുത്

  • @madhuv9646
    @madhuv9646 8 місяців тому +19

    ഈ പാട്ട് പിടിക്കില്ല ഇപ്പോഴത്തെ കുരുന്നുകൾക്ക് ♥️♥️

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 8 місяців тому +18

    😢😢😢മനസ്സില്‍ vallaathoru vingal😢😢

  • @Nosttaljiya
    @Nosttaljiya 7 місяців тому +1

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല 🥺🥺🥺

  • @Amigose.
    @Amigose. 7 місяців тому +3

    എല്ലാ കുഞ്ഞികളുക്കും നല്ലത് വരുത്തട്ടെ

  • @cat-ez5zk
    @cat-ez5zk 7 місяців тому +1

    പാവം മക്കൾ മാതാപിതാക്കളെ സ്നേഹത്തിനത്ര ആർക്കും സ്നേഹിക്കാൻ പറ്റില്ല.. അവരുടെ സ്നേഹം കിട്ടാത്ത മക്കൾ.. 😢

  • @bindumolbr7922
    @bindumolbr7922 8 місяців тому +17

    എല്ലാ ഫ്ലാറ്റിലും അമ്മത്തൊട്ടിൽ വയ്ക്കണം

  • @aathirababe1521
    @aathirababe1521 8 місяців тому +9

    Kandit nenju pidayunnu😢😢😢....enganaya oru ammaykku kunjine upekshikkan kazhiyunnath...samooham enth parayum enna durabhimanam matti vechit kunjomanakale nenjodu cheruth pidikku❤ ...

  • @Shoniaaa0417
    @Shoniaaa0417 8 місяців тому +5

    Aaa kunji kaikal kanumpo... 😢😢😢😢... Engane thonunu.... Deivame...
    Oru kunjine kitan kathirikunna njan... 🥺🥺🥺

  • @alfinah4545
    @alfinah4545 7 місяців тому +3

    Oru kunju illathee vedanikuna orupade ammamar unde anganee ullavarku kunjukalee kodukannee padachonneee kandu sahiken pattunillaa 😢😢😢😢😢

  • @Dhruvi3823
    @Dhruvi3823 7 місяців тому +1

    Kanditt karanju poyi😢kanan kazhiyunnilla ithonnum...ammayude choodett valarenda pavam kunjungal😢upekshikkan anenkil enthinu janmam kodukkunnu

  • @sulfeekarofficial1323
    @sulfeekarofficial1323 8 місяців тому +22

    എന്ത് തെറ്റ് ചെയ്തു ഈ പാവം കുഞ്ഞുകൾ 😢

  • @Jasminthomas-e3e
    @Jasminthomas-e3e 8 місяців тому +1

    സന്തോഷം കാണുന്പോൾ ♥️

  • @tonyjack1799
    @tonyjack1799 8 місяців тому +4

    Mr SKN.... You too can solve this issue,,, you are claiming that more Viewers are for ur channel... Every 3 months, take 10 minutes of ur channel time,, showcase Ammathottil... Let people get awareness of Ammathottil and we save life of many innocent babies... Thank you

  • @shinyjijin417
    @shinyjijin417 8 місяців тому +7

    Sir , Iam waiting for a baby since 10 yrs , did all the treatment all failed. Registered in CARA , it’s been 3 yrs still waiting. Desperately I need a baby , but look at the world what people is doing even if they have baby . I have small requests to all of u if u don’t want pls give to people who want baby in a proper channel…..plsssss don’t do this 🙏🙏🙏🙏🙏🙏🙏🙏🙏😌😌😌😌😭😭😭

  • @Lekshmi7015
    @Lekshmi7015 8 місяців тому +14

    പാവം കുഞ്ഞുങ്ങൾ ♥️🥰

  • @InshaIcha-ul1co
    @InshaIcha-ul1co 3 місяці тому

    അയൽവക്കത്ത് ഒരു കുട്ടി നിലവിളിച്ചാൽ ഞങ്ങൾ പോയി തിരക്കും സത്യസന്ധമായി തിരക്കും അതിന്റെ പേരിൽ ഒരുവട്ടം ചീത്ത വിളിയും കേട്ടോ😌😌

  • @umhouse8027
    @umhouse8027 8 місяців тому +21

    അമ്മത്തൊട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് കുട്ടികളോടുള്ള ക്രൂരതകൾക്കെതിരെ കർശന നടപടിയെടുക്കുക, അമ്മത്തൊട്ടിൽ ഉണ്ടായാൽ ഉള്ള പ്രശ്നം എല്ലാവരും ഈ ഒരു പണിക്കു നിൽക്കും, അമ്മത്തൊട്ടിൽ ഉണ്ടല്ലോ എന്നൊരു ധാരണയാവും, അതുമൂലം എത്രയോ കുഞ്ഞുങ്ങളാണ് അനാഥരായി വളരുന്നത്, ഇത്തരത്തിലുള്ള ക്രൂരതകൾ ഒക്കെ നാട്ടിൽ കർശനമായ നടപടി സ്വീകരിച്ചു കഴിഞ്ഞാൽ നാട് നന്നാവും, നാട് നന്നാവണം എന്ന് മനസ്സിൽ ആഗ്രഹിച്ചു നടന്നിട്ട് കാര്യമില്ലല്ലോ, നാട് ഭരിക്കുന്നവർക്കും കൂടി അങ്ങനെ ഒരു ചിന്ത വരണ്ടെ... നാട്ടിൽ ക്രിമിനലുകളും മറ്റ് തെറ്റുകുറ്റങ്ങളും അധികരിച്ച് വരാൻ കാരണം നാടിൻറെ നിയമം മാത്രമാണ്, എന്ത് സുന്ദരം ആയിരിക്കും ക്രിമിനലുകൾ ഒന്നുമില്ലാത്ത നല്ലൊരു നാടാണ് എങ്കിൽ,, ഏത് ഭരണാധികാരികൾ വന്നാലും ആദ്യം എനിക്ക് പറയാനുള്ളത് നിയമം നിയമം പോലെ കൈകാര്യം ചെയ്യണം, കാശിൻ്റെ പേരിൽ അതിൽ നിന്നൊരിക്കലും പിൻമാറാൻ പാടില്ല, അങ്ങനെ ഒരു ഭരണാധികാരി വന്നാൽ അതായിരിക്കും ഏറ്റവും നല്ല ഭരണാധികാരി,

  • @teddygirlachutty7906
    @teddygirlachutty7906 8 місяців тому +4

    Kollunnathilum bedham ivarude kail ullathann 😊 arenkilum ettuvangiyal avar nokkate ponnu pole

  • @NavaneethNavi-pe2mz
    @NavaneethNavi-pe2mz 8 місяців тому +2

    എന്റെ ഏട്ടന്റെ ഏച്ചിക്ക് 10 വർഷമായി കല്യണംകഴിഞ്ഞിട്ട് ഇതുവരെ കുഞ്ഞുങ്ങൾ ആയില്ല ആശുപത്രിയിൽ കാണിച്ചുമടുത്തു ഇതൊക്കെ കാണുബോൾ എന്തുപറയണണമെന്നറിയില്ല 😢

    • @sweetykishor4283
      @sweetykishor4283 7 місяців тому

      ആ ചേച്ചിയോട് പറയു എത്രയും പെട്ടന്ന് ആലപ്പുഴ കൃപാസനം പള്ളിയിൽ പോയ്‌ ഉടമ്പടി എടുക്കാൻ, അവിടെ 15 കൊല്ലം ആയി കുട്ടികൾ ഇല്ലാതെ ഉള്ള ആളുകൾ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിച്ചപ്പോൾ ഒറ്റ പ്രസവത്തിൽ 3 കുട്ടികളെ ഒക്കെ ആണ് കിട്ടുന്നത്. Fr. V. P Joseph kreupasanam official എന്ന് ചാനൽ എടുത്തു നോക്ക്, ഉറപ്പായും അടുത്ത കൊല്ലം നിങ്ങളുടെ ചേച്ചിക് സ്വന്തം കുഞ്ഞുനെ താലോലിക്കാൻ പറ്റും, അവിടെ പോയാൽ

  • @anulathi9764
    @anulathi9764 7 місяців тому

    Kanumbol kannu nirayunnu agne kayiunnu rabbeee evarokyee ubeshikan🥲😢😭

  • @tessygeorge5466
    @tessygeorge5466 8 місяців тому +1

    New generation method of lifestyle

  • @SerinaNasim
    @SerinaNasim 7 місяців тому

    👍👍👍

  • @Yadhu-e5k
    @Yadhu-e5k 8 місяців тому +3

    പാവം കുഞ്ഞുങ്ങൾ

  • @ansuzzvlogs2078
    @ansuzzvlogs2078 7 місяців тому

    Onnukoodi kelkkan thonniyavatundooo❤❤❤❤

  • @moonlightveenatf
    @moonlightveenatf 8 місяців тому +1

  • @aarifsdileep8184
    @aarifsdileep8184 8 місяців тому

    👍👍👏👏

  • @alfamathew4385
    @alfamathew4385 8 місяців тому

    😊

  • @anuaneesha5972
    @anuaneesha5972 8 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ArchanaAnand-v1c
    @ArchanaAnand-v1c 7 місяців тому

    jyangalkku makkaliyilla onnine eduthu valarthan nokkiyal kure niyamangal .. athile oru kunjine thannu koode jyangal ponnupole valarthikolam

    • @SruthiVk-d6g
      @SruthiVk-d6g 7 місяців тому

      Evideya place. Entha kunju undavathe. Problems undo

  • @linaemil1749
    @linaemil1749 8 місяців тому +3

    Aa kunjine enthina erinju konne..... onn evide kond kodakkayirunnillae.....

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 8 місяців тому +3

    അമ്മയോട് പറഞ്ഞിരുന്നെങ്കിൽ ആ പിഞ്ചു kunj രക്ഷപ്പെടിമായിരുന്നു

  • @ReenaPushpam
    @ReenaPushpam 8 місяців тому

    Hi🙏🙏🙏🙏🙏🌹🌹🎉😢😮😅😊

  • @RamyaSwaraj-fr4wj
    @RamyaSwaraj-fr4wj 8 місяців тому +1

    ❤❤❤❤❤❤❤❤❤❤❤

  • @zehrasfashion6206
    @zehrasfashion6206 8 місяців тому

    😭😭

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 8 місяців тому +1

    എനിക്ക് ഒരു ആണ് കുഞ്ഞിനെ തരാവോ സ്വത്ത്‌ ഒന്നും തരാൻ ഇല്ല

  • @Mariyuu02
    @Mariyuu02 7 місяців тому

    Evidann adopt cheyyan patto

  • @amjathaamjatha3095
    @amjathaamjatha3095 7 місяців тому

    കുട്ടികളടക്കം എല്ലാ യാത്രക്കാർക്ക് id card നിർബന്ധം ആക്കണം

  • @shinyjijin417
    @shinyjijin417 8 місяців тому +1

    If they have these many babies , why so much wait to give to parents who have registered in CARA , Iam waiting since 3 yrs

  • @subikp4292
    @subikp4292 8 місяців тому +2

    എനിക്ക് മക്കൾ ഇല്ല 21 വർശംമായി കല്യണം കഴിഞ്ഞിട്ട് എങനെ ഇതിന്റെ ഫോർമാൾസ് പറയുമോ

    • @sweetykishor4283
      @sweetykishor4283 7 місяців тому

      നിങ്ങൾ എത്രയും പെട്ടന്ന് ആലപ്പുഴ കൃപാസനം പള്ളിയിൽ പോയി ഉടമ്പടി എടുക്ക്, അടുത്ത് കൊല്ലം നിങ്ങൾക്ക് സ്വന്തമായി രണ്ടോ മൂന്നോ കുട്ടികളെ കിട്ടും ഉറപ്പാണ്, വെറുതെ പറയുന്നതല്ല. Fr. V. P Joseph kreupasanam official എന്ന് ചാനൽ എടുത്തു നോക്ക് അപ്പോൾ എല്ലാം മനസിലാവും

  • @pimentofume
    @pimentofume 8 місяців тому +1

    598 kids

  • @rajeshpg4709
    @rajeshpg4709 8 місяців тому +1

    Oru kunjinu vendi oru padu nalai agrehikunnu ithuvare daivam kanijilla oru kunjine eduthu valarthan agrehikunnu pakshe Kure niyamgal karanam athinum pattunilla

  • @Me12345-j
    @Me12345-j 7 місяців тому

    Eniq oru kunju dettu edukkanam..

  • @DEI_ITHENTHUVA
    @DEI_ITHENTHUVA 8 місяців тому +4

    Aavishyam illatha rules eduthu maatiyal orupad kunjungalk nalla sneha nidhikalaya amma achan mare kittum, ithu dathh edukan pokumbo unnecessary niyamangal aan...

  • @AnilKumar-rw6yk
    @AnilKumar-rw6yk 7 місяців тому

    Kunjukkal illathavrkku tharuvo please oruvaavainna enikku tharuvoo

    • @SruthiVk-d6g
      @SruthiVk-d6g 7 місяців тому

      Enthu patti treatment undo

  • @annasavio5159
    @annasavio5159 5 місяців тому

    Entae deivamae 11 varshamayi kathirikkinnu

  • @sreelekshmiv8021
    @sreelekshmiv8021 7 місяців тому

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കൊടുക്ക്‌

  • @LachuLachu-n8h
    @LachuLachu-n8h 8 місяців тому

    ഒരു ഉണ്ണിയെ വേണം എനിക്കു എന്റെ ഉമ്മ vilikkan

    • @sweetykishor4283
      @sweetykishor4283 7 місяців тому

      നിങ്ങൾ ആലപ്പുഴ കൃപാസനം പള്ളിയിൽ പോയി ഉടമ്പടി എടുക്ക്, അവിടെ hindhus, muslims ഒക്കെ പോയി ഉടമ്പടി എടുക്കുന്നുണ്ട്. അവിടെ പോയാൽ ഉറപ്പായും സ്വന്തമായി കുട്ടിയെ കിട്ടും. Fr. V. P Joseph kreupasanam official എന്ന് ചാനൽ എടുത്തു നോക്ക്, അവിടെ പോവാൻ പറ്റില്ലെങ്കിൽ ഓൺലൈൻ ആയി ഉടമ്പടി എടുക്കു, യൂട്യൂബിൽ നോക്കിയാൽ മതി എങ്ങനെ ആണ് ഓൺലൈൻ ഉടമ്പടി എടുക്കുക എന്ന്

  • @haadiayman4107
    @haadiayman4107 7 місяців тому

    Ppavam

  • @kabeerkabeer8311
    @kabeerkabeer8311 8 місяців тому +1

    സ്ത്രീകൾ വിദ്യാഭ്യാസപരമായി ഒരുപാട് പുരോഗതിയിലേക്ക് പോവുകയാണ് അതാണ് ഇങ്ങനെ സംഭവിക്കുന്നത്

    • @meghaps1539
      @meghaps1539 8 місяців тому

      Athenthaa education illathavarkku....kunjungale undaville .....kunjungale nokaan patilkenkil ..janipikyaan nilkaruthu ....athu enganeya koree Peru mutti nilkuvallea ..anaal kayilu cash um undavilla ...pregnancy prevention ve

    • @meghaps1539
      @meghaps1539 8 місяців тому

      Athenthaa education illathavarkku....kunjungale undaville .....kunjungale nokaan patilkenkil ..janipikyaan nilkaruthu ....athu enganeya koree Peru mutti nilkuvallea ..anaal kayilu cash um undavilla ...pregnancy prevention ve

    • @sachu-loveBTS
      @sachu-loveBTS 8 місяців тому +7

      Education m lust m different things aan, Penn ottakkallallo prasavathin utharavadhi , aanum ille

    • @uncorntolearnwithme2493
      @uncorntolearnwithme2493 7 місяців тому

      Aaaano kunje😂😂😂

  • @ansiyas3222
    @ansiyas3222 7 місяців тому

    Adopt ചെയ്യാൻ pattumo

  • @rehmathbeevi9193
    @rehmathbeevi9193 2 місяці тому

    My god eeee makkell enthu thettu cheythu swantham ammedd milk pollum nishaddekka peddunnu. Eggenna uppeshikkum makkella

  • @priyaa1513
    @priyaa1513 8 місяців тому

    Avide matram pora.Athanu avastha.

  • @achukullan2180
    @achukullan2180 6 місяців тому

    Contact number ndaakymo?

  • @gayuvava5245
    @gayuvava5245 7 місяців тому

    ❤❤❤❤❤❤

  • @NafeesathMisiriya-mm5pq
    @NafeesathMisiriya-mm5pq 7 місяців тому

    😢😢😢

  • @gopikagopz9297
    @gopikagopz9297 7 місяців тому

    ❤❤❤