കുട്ടികളെ ദത്തടുക്കാം… നിയമപരമായി | Adopting the right way l Help Desk l Fazal Pullat l Healthy TV

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 327

  • @sajilakt6614
    @sajilakt6614 7 місяців тому +2

    ഫസൽ സർ, വളരെ വ്യക്തമായി മനസിലാക്കാവുന്ന രീതിയിൽ അവതരിപ്പിച്ചു ❣️

  • @ManojThankappan-eq6pl
    @ManojThankappan-eq6pl 7 місяців тому +15

    കല്യാണം കഴിച്ചിട്ട് എനിക്ക് 2ആണ്മക്കൾ ആണ് ഉള്ളത് എനിക്ക് oru പെൺകുഞ്ഞിനെ എടുത്ത് വളർത്താൻ ആഗ്രഹം ഉണ്ട്

  • @seenathseenath9942
    @seenathseenath9942 7 місяців тому +6

    എനിക്ക് വേണം ഒരു മോളെ 😍😍😍പൊന്നു പോലെ ഞാൻ വളർത്തും 😍എനിക്ക് ജോലി ഉണ്ട്

  • @sunilashaji946
    @sunilashaji946 7 місяців тому +2

    Kuttiyude perill swathexhuthsnsm enundo

  • @Jishnu_b17
    @Jishnu_b17 3 роки тому +6

    Ennikk oru aniyanoo aniyathiyoo... Venam enn und. Oru abov middle class veed ahnu ente. ennik thenne pan cardum und. kuttiye kandd samsarich. Veetlekk kuttan pattumo.?

    • @suja605
      @suja605 2 роки тому

      It's not that easy. But it will be worth it 🥰

  • @mr_rahul_mrs_rahul
    @mr_rahul_mrs_rahul 2 роки тому +7

    Sir എനിക്ക് 24 വയസ് ആയി husband 28 വയസ്,,, കാത്തിരുന്നു ഒരു കുഞ്ഞിനെ ദൈവം ഉത്തരത്തിൽ തന്നു 7 മാസം ആയപ്പോൾ വേദന വന്ന് പെട്ടന്ന് സിസേറിയൻ ചെയ്യേണ്ടി വന്നു 12 ദിവസം ആയപ്പോൾ ആ കുഞ്ഞിനെ ദൈവം തിരികെ കൊണ്ട് പോയി,, അതിന് ശേഷം വീണ്ടും ഒരു അമ്മയായി അതും ആദ്യത്തേത് പോലെ 7 മാസം ആയപ്പോൾ സിസേറിയൻ ചെയ്യേണ്ടി വന്നു 8 ദിവസം ആയപ്പോൾ കുഞ്ഞിനെ നഷ്ട്ടം ആയി,, രണ്ടും സിസേറിയൻ ആയിരുന്നു,, എനിക്ക് ഒരു കുഞ്ഞിനെ വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്താണ് ചെയ്യേണ്ടത്

    • @healthytv123
      @healthytv123  2 роки тому

      Please contact to Mr fasal +91 94 46 882775 he is malappuram dt protection officer

    • @maalaxmi7767
      @maalaxmi7767 2 роки тому

      I will help you sister, I m pregnant, what's p

    • @maalaxmi7767
      @maalaxmi7767 2 роки тому

      98604.

    • @maalaxmi7767
      @maalaxmi7767 2 роки тому

      86571.

    • @rajeenarasvin9306
      @rajeenarasvin9306 2 роки тому +1

      Iggane kutti pokaan karanamenthanu.dr enni enthannu parayunath

  • @Ujjwala-tf3bx
    @Ujjwala-tf3bx 3 місяці тому

    Can i register online in cara through district child care protection unit office in my district

  • @babyloveyou2009
    @babyloveyou2009 Рік тому

    Ji namaskar mere sister ko baby nhi hai,plz hamari help kare wo bahot pareshan hai,a-73,b-85,c-38,d-44,e-75.....

  • @Ujjwala-tf3bx
    @Ujjwala-tf3bx 3 місяці тому

    Sir can I register in district child care protection unit office in my district

  • @Ujjwala-tf3bx
    @Ujjwala-tf3bx 5 місяців тому

    Adoption documents Gazette officer attestation aano.?Atho self attestation ano?onuparayamo

  • @sukanyaramadas8963
    @sukanyaramadas8963 2 роки тому +1

    Medical reports eannu kondu udeshikkunathu eathu type aanu onnu clear cheyyammoo?

  • @jijimolwilson5189
    @jijimolwilson5189 Рік тому +2

    Husband ayi divorced Anu oru Magan undayirunu Avan maranapettu ..anagne ulla oru leadyk babyne adopt cheyan pattumo

    • @Vpr2255
      @Vpr2255 8 місяців тому

      🙄

  • @mithiliram3097
    @mithiliram3097 2 роки тому +3

    Marriage kazhijathum divorce avathe seperate ayi thamasikunnathum (means case courtil nadakunnund, but one party is not ready to sign., orupakshe lifeil orikkalum divorce kodukunillengilium)angane ulla oralk thathedukan sadikumo.. arkengilum ariyamengil pls reply

  • @sreessmk..................8511
    @sreessmk..................8511 2 роки тому +22

    രജിസ്റ്റർ ചെയ്താൽ എപ്പോളാ കിട്ടുക.. കുറെ വർഷം കഴിയുമോ

  • @jampalathara1047
    @jampalathara1047 10 місяців тому +1

    Yenik oru kuttiye dett yedukannam Am now Dubai oru penkuttiye vennam sir

  • @ajichristopher9347
    @ajichristopher9347 Рік тому

    Kalyanam kazhikan aagraham illa kunjine dhathedukaan kazhiyumo

  • @sherishemisheri8371
    @sherishemisheri8371 4 роки тому +6

    3mnth 6 mnth baby e okke namukk adukkan pattumoo..namukk kunjungale select cheyyan pattille...(sry kadayil poyi vangunna sadanam pole ) angane alla njan choichad... namukk oru eshtavum valsallyavum okke thonnoole.... angane adukkan pattumo

  • @Cork2023
    @Cork2023 7 місяців тому

    Hi sir
    Njngal ireland lanu ,
    If need to adopt a child from india,additional doccuments venamo

  • @aneeshnilambur78
    @aneeshnilambur78 4 роки тому +9

    ഗുഡ് ഇൻഫർമേഷൻ... thank uuuu

    • @healthytv123
      @healthytv123  2 роки тому

      Thanks for your comments.. please share with ur friends and family

  • @sathyabhama2207
    @sathyabhama2207 6 місяців тому

    Penkuttikale.vivaham.cheyyan.pattumo

  • @shafnaraheem6587
    @shafnaraheem6587 3 роки тому +2

    Good information 👌👌

  • @sajidaap1743
    @sajidaap1743 2 роки тому

    Veed sondam peril illaathavark kunjine kittumo

  • @priyavarrier9316
    @priyavarrier9316 5 років тому +4

    Fasal sir👍👍

  • @3angelsvlog47
    @3angelsvlog47 3 роки тому +3

    Sir enik oru baby care home thudangan thalparyamund ath engananu ayhinte oru reethikalum enthokke rekhakalanu vendath plz rply sir

    • @fasalpullat2200
      @fasalpullat2200 3 роки тому +2

      നിങ്ങളുടെ ജില്ലയിൽ ഉള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ബന്ധപ്പെടുക. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എല്ലാ ജില്ലയിലും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്

    • @3angelsvlog47
      @3angelsvlog47 3 роки тому

      @@fasalpullat2200 tnku sir

    • @maskoftruth5434
      @maskoftruth5434 6 місяців тому

      Enikum

  • @amalsasi7258
    @amalsasi7258 2 роки тому +33

    എനിക്ക് ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്താൻ ആണ് ആഗ്രഹം. വിവാഹം കഴിക്കാൻ ആഗ്രഹം ഇല്ല. ഒരു മകൻ വേണം

  • @jinishjinish591
    @jinishjinish591 4 роки тому +6

    Foster അഡോപ്ഷൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ!

    • @darkergaming8874
      @darkergaming8874 3 роки тому

      The foster care system is a temporary arrangement. Foster care for only one year

  • @jampalathara1047
    @jampalathara1047 2 місяці тому +1

    Yenik oru pen kutti vennam makkal illa husband illa devoice father mother illa. I'm Dubai from kerala

  • @shasurumi9033
    @shasurumi9033 3 роки тому +5

    എൻ്റെ കല്ലാണം കഴിഞ്ഞിട്ട് 4 വർഷം ആയി എനിക്കും ഭർത്താവിനും ഒരു ക ദത്തെടുക്കാൻ താൽപര്യം ഉണ്ട് . ഞങ്ങൾ എന്തൊക്കെ ചെയ്യണം .പ്ലീസ് റിപ്ലൈ എനിക്ക് 22 വയസും ഭർത്താവിന് 29 വയസ്സു് ആണ് . സാമ്പത്തികമായി ഒന്നും ഇല്ല വീട് ഉണ്ട്

    • @rameshancprameshancp839
      @rameshancprameshancp839 3 роки тому

      Ennikkum chance undo

    • @kuwaitpravasi3812
      @kuwaitpravasi3812 2 роки тому +1

      Kurach koodi wait cheythude...may God bles u

    • @soumyapadmanabhan
      @soumyapadmanabhan 10 місяців тому

      22 vayaso....oh god...thankal oru kutti aanallo....kutty ethvare padichu?? Padichillenkil ath poorthiyakkan nokku....ennittavam kuttiyokke....illenkil nale oravastha vannal pettpovum.....

  • @Our_watch_list
    @Our_watch_list 3 роки тому +8

    Pwoli ❤️❤️❤️. Such a beautiful presentation.

    • @fasalpullat2200
      @fasalpullat2200 3 роки тому +1

      Thank u

    • @healthytv123
      @healthytv123  2 роки тому +1

      Thanks for your comments.. please share with ur friends and family

  • @jaymolvr9272
    @jaymolvr9272 2 роки тому +1

    Good Information

  • @rjr548
    @rjr548 4 роки тому +3

    Informative 👍

    • @healthytv123
      @healthytv123  2 роки тому

      Thanks for your comments.. please share with ur friends and family

  • @asmithapm4787
    @asmithapm4787 4 роки тому +3

    Well said fasal

  • @peethambarank3453
    @peethambarank3453 3 роки тому +3

    Very good presentation.. ❤❤

  • @preetha8339
    @preetha8339 3 роки тому +2

    Good presentation. 🌹🌹🌹

    • @healthytv123
      @healthytv123  2 роки тому

      Thanks for your comments.. please share with ur friends and family

  • @vishnuacharya212
    @vishnuacharya212 2 роки тому

    Vilayeriya ariv pranju thannathinu nanni und🙏🏻

  • @jayasreevijayan5315
    @jayasreevijayan5315 6 місяців тому

    Very iformative ❤

  • @kovilnadasuja43
    @kovilnadasuja43 2 роки тому +1

    2022 May 31 nu Hus num wife num age thammil koottumbol 110 thikayum.
    Innu April 18th aanallo.
    Udane register cheythal namukk future il kuttiye kittumo.plz reply

  • @vijayanadams8659
    @vijayanadams8659 2 роки тому +2

    എല്ലാ കണ്ടിഷനും ok അയാൾ 2വർഷത്തിനുള്ളിൽ കുട്ടിയെ കിട്ടുമോ

  • @bineeshs2935
    @bineeshs2935 6 місяців тому

    നന്ദി ഏട്ടാ

  • @sureshthusharam6762
    @sureshthusharam6762 2 роки тому +1

    സീനിയോറിറ്റി ആകുമ്പോൾ 3 കുട്ടികളുടെ ഫോട്ടോ കാണാൻ മാത്രമേ പറ്റുകയുള്ളോ നേരിൽ കാണാൻ option ഇല്ലേ

  • @mydayweddingstory7118
    @mydayweddingstory7118 2 роки тому +4

    എനിക്ക് 35 വയസ് ഉണ്ട് ഒരു 3 to 5 എജ് ഉള്ള പെൺകുട്ടിയെ അടൊപ്റ് ചെയണം എന്ന് ഉണ്ട് പെട്ടെന്ന് കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ വലിയ സാമ്പത്തികം ഒന്നുമില്ല പിന്നേയ് ഉള്ളത് പൊന്നുപോലെ നോക്കാൻ ഉള്ള ഒരു മനസു ആണ്

  • @PonnusamyPonnusamyusha-uc6sm
    @PonnusamyPonnusamyusha-uc6sm 6 місяців тому

    Kallyanam kazhinju 14 vasham aayittu kuttikalilla. Nhaghalkku. Dru kuttiye dathedukkan. Aagraham undu

    • @jainibrm1
      @jainibrm1 5 місяців тому

      CARA (Central Adoption Resource Authority) പോർട്ടലിൽ ആദ്യം രജിസ്റ്റർ ചെയ്യണം

  • @muhammedmallappally3447
    @muhammedmallappally3447 4 роки тому +2

    താങ്ക്സ് ഏട്ടാ

  • @soumya-fi5ey
    @soumya-fi5ey 11 місяців тому

    Njan bharthavumayi separate ayi kazhiyikayanu, divorce case nadakkunnu, kuttiye husbandinte veetukar eduthu, tharilla ennanu avar parayunnathu, ee avasarathil enikku oru kuttiye adopt cheyyan pattumo

    • @AlfyEpl
      @AlfyEpl 10 місяців тому

      Haii baby venno

  • @sreekanthsree9186
    @sreekanthsree9186 4 роки тому +5

    ദമ്പതികളിൽ ആരുടെ പാൻകാർഡ് ആണ് വേണ്ടത്

  • @sheeba7467
    @sheeba7467 3 роки тому +3

    I would like to know Foster adoption

    • @fasalpullat2200
      @fasalpullat2200 3 роки тому

      കൃത്യമായ നാമം ഫോസ്റ്റർ കെയർ എന്നാണ്. നിങ്ങളുടെ ജില്ലയിൽ ഉള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ബന്ധപ്പെടുക

    • @Rahul-ib4to
      @Rahul-ib4to 3 роки тому

      If u want to adopt newborn baby from poor family plz reply

    • @rajithasr-tn4qi
      @rajithasr-tn4qi Рік тому

      ​@@Rahul-ib4toവേണം, കിട്ടുമോ

    • @bismiashraf6121
      @bismiashraf6121 6 днів тому

      ​@@Rahul-ib4toYes...plz reply

  • @kovilnadasuja43
    @kovilnadasuja43 4 роки тому +2

    Hus and wife nte age thammil koottiyal 106 und. Aadyam evideyanu contact cheyyendath.

  • @mouna1090
    @mouna1090 2 роки тому +4

    സർ എനിക്ക് 27 വയസുണ്ട് ( women) . 35 വയസിൽ ഒരു ആൺകുട്ടിയെ ദത്ത് എടുക്കണം എന്നാണ് ആഗ്രഹം. അപ്പൊൾ നമുക്ക് എത്ര വയസ് പ്രായം ഉള്ള കുട്ടിയെ ആണ് തരിക. ചെറിയ പ്രായത്തിലെ നമുക്ക് കുഞ്ഞിനെ ദത്ത് എടുക്കാൻ സാധിക്കില്ലേ? പിന്നെ നമ്മുക്ക് ജോലി അല്ലാതെ സ്വന്തം ആയി സ്വത്ത്‌ പേരിൽ ഉണ്ടെങ്കിൽ മാത്രമേ ദത്ത് എടുക്കാൻ സാധിക്കുകയുള്ളോ. Plz rply.

    • @jayasheelanks7970
      @jayasheelanks7970 Рік тому

      എന്തിന് വേണ്ടിയാ

    • @mouna1090
      @mouna1090 Рік тому +1

      @@jayasheelanks7970 single parenting ❤️

    • @maskoftruth5434
      @maskoftruth5434 6 місяців тому

      Kittiyaal omanikkaaan enikum chance tharumo 😢

  • @mammus2650
    @mammus2650 3 роки тому +7

    Sir മാരീഡ് ആണ് ഡിവോസ് ആയി single പേർസണൽ ആണ് ഉമ്മ മാത്രം ആണ് ഉള്ളത് so/ ഒരു കുഞ്ഞിനെ എനിക്ക് ദത്തെടുക്കാൻ പറ്റുമോ എനിക്ക് ഇപ്പോൾ 30 വയസ് ആകുന്നു.
    Plz rply

    • @fasalpullat2200
      @fasalpullat2200 3 роки тому

      പറ്റും

    • @Rahul-ib4to
      @Rahul-ib4to 3 роки тому

      If you want to adopt baby from poor familly plz reply

    • @Abina_jaison
      @Abina_jaison 3 роки тому

      @@Rahul-ib4to I'm interested to adopt

    • @amit2094
      @amit2094 3 роки тому

      @@Abina_jaison mam where r u living,my wife is pregnent,already i have 2 child we dont need third child so want to give our baby for adoption

    • @mr_rahul_mrs_rahul
      @mr_rahul_mrs_rahul 2 роки тому +1

      @@amit2094 are you serious

  • @pumpkinworld8802
    @pumpkinworld8802 2 роки тому +3

    Hi sir എനിക്ക് 23വയസ്സും husbundin 30വയസ്സും ഉണ്ട് ഞങ്ങൾക്ക് baby adopted ചെയ്യാൻ പറ്റോ എത്ര month ഉള്ള babyne ആണ് കിട്ടുക

  • @sujakaviraj5727
    @sujakaviraj5727 4 місяці тому

    മലപ്പുറം ജില്ലയിൽ ഉള്ള നബർ തരുമോ

  • @mrbeanset1925
    @mrbeanset1925 Рік тому

    Enik oru kunjjina venamayirunnu enik bharya illaa. Njan enthanu cheyyendatg

  • @mathews7274
    @mathews7274 2 роки тому +1

    We already have two kids. Can we adopt a child?

  • @T12kai
    @T12kai 4 роки тому +2

    Marrage kazhiyathavarkk patumo

    • @fasalpullat2200
      @fasalpullat2200 3 роки тому +2

      Yes

    • @dhanyaanu5091
      @dhanyaanu5091 3 роки тому

      @@fasalpullat2200 .
      Marriage kazhinjilla..kazhikkunnum illa.. eniik adopt cheyyan pattumo? please reply

  • @remasuresh3162
    @remasuresh3162 2 роки тому

    Valare adikam agraham ound

  • @juliejohn9571
    @juliejohn9571 4 роки тому +3

    എന്റെ ഒരു കസിനു കുട്ടികളെ ദത്തെടുക്കണം എന്ന് ആഗ്രഹമുണ്ട്. വിവാഹം കഴിഞ്ഞതാണ്. പക്ഷെ രജിസ്റ്റർ ചെയ്തിട്ടില്ല. രണ്ടുപേർക്കും 45 വയസ്സായി. കുട്ടികൾ ഇല്ല. ദത്തെടുക്കാൻ സാധിക്കുമോ?

  • @preethinb6364
    @preethinb6364 3 роки тому

    Good information

  • @jigijasan7760
    @jigijasan7760 2 роки тому +1

    Sir ente brother 39 kalyanam kazhikkan oru kuttiye kittumo

  • @carolinejoseph8077
    @carolinejoseph8077 2 роки тому +1

    God Bless

  • @iyyattiramitha2612
    @iyyattiramitha2612 Рік тому +1

    Thanks for information ഇത് കുട്ടികളെ ദത്ത് ടുക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഒരു ഉപകാരം ആണ് എനിക്ക് താല്പര്യം ഉണ്ട് ആടോപ്റ് ചെയ്യാൻ ഇതിനു സാമ്പത്തികം പ്രശ്നം ആണോ ഞങ്ങൾ അതികം സാമ്പത്തികം ഇല്ലാത്തവരാണ് ആടോപ്റ്റ ചെയ്യാൻ പറ്റുമോ അറിയുന്ന വർ ഒന്നു പറഞ്ഞു തരണേ

  • @aswathyp8182
    @aswathyp8182 2 роки тому +1

    ആലപ്പുഴ ജില്ലയിൽ എവിടെയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്

    • @AnuSibca84
      @AnuSibca84 11 місяців тому

      Evide anannu ariyumo

  • @KottayamDiaries
    @KottayamDiaries 2 роки тому +2

    25 years, not need a partner, want to adopt a boy. Can u pls tell me someone about the legal proceedings for adoption.

    • @healthytv123
      @healthytv123  2 роки тому

      Please contact to Mr fasal +91 94 46 882775 he is malappuram dt protection officer

    • @iyyattiramitha2612
      @iyyattiramitha2612 Рік тому

      ദ ത്ത് എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ നമ്പറിൽ വിളിക്കുകയോ നേരിട്ട് പോയ്‌ എല്ലാകാര്യങ്ങളും മനസിലാക്കി മുന്നോട്ട് നീങ്ങുക ഓഫീസ് മഞ്ചേരി കച്ചേരി പടി ആണ്

    • @KottayamDiaries
      @KottayamDiaries Рік тому

      @@iyyattiramitha2612 ok Thank S

    • @studytime9590
      @studytime9590 Рік тому

      ​@@iyyattiramitha2612njan thera kuttiye

    • @pumpkinworld8802
      @pumpkinworld8802 Рік тому

      @@studytime9590 aaah

  • @messyeatingchannel77
    @messyeatingchannel77 7 місяців тому +1

    വിവാഹം കഴിച്ച് ഒരു കുട്ടി ഉള്ളവർക്ക് ദെത്ത് എടുക്കാൻ പറ്റുമോ ?

  • @sunithrajici6324
    @sunithrajici6324 Рік тому +1

    ❤❤❤

  • @kovilnadasuja43
    @kovilnadasuja43 4 роки тому

    Ethra naalkkullil kuttiye kittum

  • @shadiyaalia.k9949
    @shadiyaalia.k9949 2 роки тому +3

    എനിക്ക് ഒരു വയസിനു munne ഉള്ള കുട്ടിയെ vendeerunnu

    • @studytime9590
      @studytime9590 Рік тому +1

      Njan help cheyyam

    • @Sruthipradhin
      @Sruthipradhin Рік тому

      ​@@studytime9590നിങ്ങൾ ആരാ... എങ്ങനെ സഹായിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്

    • @shanthodiyil7509
      @shanthodiyil7509 6 місяців тому

      ​@@studytime9590hi

  • @steffieraju1333
    @steffieraju1333 2 роки тому

    അഡോപ്ഷന്റെ പ്രോസസ്സിംഗിൽ നമ്മുടെ sceniority ആകുന്ന ടൈമിൽ നമ്മുടെ നിലവിലെ വയസ്സ് ആണോ കണക്കാക്കുന്നെ. നിലവിലെ വയസിനു അനുസരിച്ചുള്ള childinano അവർ prefer ചെയ്യുന്നേ.

  • @dyl_123gamer7
    @dyl_123gamer7 4 роки тому

    Another document ?

  • @Renuka-y7e
    @Renuka-y7e 6 місяців тому

    സാർ എനിക്കും ഒരു കുഞ്ഞിനെ തെ ത്ത് എടുക്കാൻ ആഗ്രഹിക്കുന്നു സാർ ഏറ്റെ കല്യ ണഒരു കഴിഞ്ഞ 18 വർഷം ആയി ഒരു പാട് ട്രി റ്റ് മെന്റ്റ് ചെയിതു എനിക്ക് 38 40 eg ആയി സർ നമ്പർ തരാമോ

    • @jainibrm1
      @jainibrm1 5 місяців тому

      CARA (Central Adoption Resource Authority) പോർട്ടലിൽ ആദ്യം രജിസ്റ്റർ ചെയ്യണം

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 5 місяців тому

    👌👌👌

  • @dyl_123gamer7
    @dyl_123gamer7 4 роки тому +1

    If no PAN card ?

  • @_Meghanism_
    @_Meghanism_ 4 роки тому +4

    Enik 2 ആണ്‌ makkal anu 1 mole dath edkkan talparyum und sadhikumo..

  • @musafir2825
    @musafir2825 4 роки тому +7

    വിവാഹം കഴിക്കാതെ സിംഗിൽ ആയ ആളിന് ദത്തെടുക്കാൻ പറ്റുമോ ....

    • @jyothidevasia2117
      @jyothidevasia2117 4 роки тому +1

      Yes

    • @Rahul-ib4to
      @Rahul-ib4to 3 роки тому +1

      @@jyothidevasia2117 if you want to adopt newborn baby from poor family plz reply

    • @dhanyaanu5091
      @dhanyaanu5091 3 роки тому

      @@Rahul-ib4to yes

    • @soniya7033
      @soniya7033 3 роки тому

      @@dhanyaanu5091 i want to give my newborn child,im pregnent,we dont want third child,our condition is poor,if intrested whatsp

    • @-pp5424
      @-pp5424 2 роки тому +1

      @@soniya7033 😳 really 😶😐

  • @30prathibha
    @30prathibha 3 роки тому +5

    I am muslim and my husband is hindu. Can we adopt?

  • @rixstarbrothers8815
    @rixstarbrothers8815 2 роки тому

    Enikk rand aankuttygalund.... Oru mol venamennund...dathedukkananennund....

  • @RagiRaju-l8e
    @RagiRaju-l8e 7 місяців тому

    Sir എനിക്ക് 35 വയസ്സ് ആയി husband 43 വയസ്സ്... ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ദെത്തെടുക്കാൻ ആഗ്രഹം ഉണ്ട് sir 15 വർഷായി മാരീഡ് കഴിഞ്ഞിട്ട് ഒരു കുഞ്ഞിനെ വേണം ഞങ്ങൾക്ക് പൊന്നുപേലെ നോക്കാം

    • @anithaambily5968
      @anithaambily5968 7 місяців тому

      Ivf cheythu nokamayirinille

    • @anithaambily5968
      @anithaambily5968 7 місяців тому

      സാമ്പ ത്തികം ഒരു പ്രശ്നം ആണ്

  • @sabukurian5220
    @sabukurian5220 3 роки тому +3

    Adopt cheytu aa parents child ne cheat cheytalo .( education nalkate, jobinu vidatey, avarude wealth muzuvan relativesnu kodukkuka, no financial deposit for child.)
    Which court we approach.

  • @veenarahesh2245
    @veenarahesh2245 4 роки тому +1

    Njangalkku oru kutti und
    Oru kuttiye koodi adopt cheyyan pattumo

  • @creativityonly258
    @creativityonly258 4 роки тому +1

    Thank u

  • @jishajayaprakash8068
    @jishajayaprakash8068 4 роки тому +3

    കുട്ടികളെ ദത്തെടുക്കുന്നത് എവിടെ നിന്നാണ് പ്ലീസ് റിപ്ലൈ 🙏

  • @zannasameer7379
    @zannasameer7379 4 роки тому +3

    Hi sir. ദേതെടുക്കാനുള്ള എല്ലാം ഹാജരാക്കി എത്ര ദിവസത്തിനുള്ളിലാണ് ആ കുഞ്ഞി നെ രക്ഷിതകൾക്കു കിട്ടുക. Pls റിപ്ലൈ

    • @fasalpullat2200
      @fasalpullat2200 3 роки тому

      നിലവിൽ 2വർഷം എടുക്കും

    • @zannasameer7379
      @zannasameer7379 3 роки тому +2

      @@fasalpullat2200 എനിക്ക് ഒരു പിഞ്ചു കുഞ്ഞിനെ dhethedukanan ആഗ്രഹം. പ്രസവിച്ച ഉടൻ ഉപേക്ഷിച്ച കുഞിനെ. രണ്ട് വർഷം കഴിഞ്ഞിട്ടാണോ അങ്ങനെ ഉള്ള കുഞ്ഞിനേയും dhethedutha ശേഷം എനിക്ക് കിട്ടൂ

    • @sijashoney5057
      @sijashoney5057 3 роки тому +3

      Datheuddaukkallintea kalathamasam kurachuddea two year ennulluthu ...............eythryum pettunnu kittanullua oru methode ................akkikkudea............husband wife so happy akkum .........but aa kathirrippu valtha ......oru kashttom thanya................

    • @shadiyaalia.k9949
      @shadiyaalia.k9949 2 роки тому

      @@fasalpullat2200 😕

    • @rithuzunny819
      @rithuzunny819 2 роки тому

      @@zannasameer7379 ninglk oru kuttyundllo

  • @Fathima-go6ud
    @Fathima-go6ud 2 роки тому

    Ethra vayasu mudal child adoption sadyamakunnadh unmarried aayavark onn reply taramoo

  • @subeeshtheyyambady5214
    @subeeshtheyyambady5214 4 роки тому +3

    Good effort...

    • @healthytv123
      @healthytv123  2 роки тому

      Thanks for your comments.. please share with ur friends and family

  • @LachuLachu-n8h
    @LachuLachu-n8h Рік тому

    Anikku oru Molina venam

  • @iyyattiramitha2612
    @iyyattiramitha2612 Рік тому +2

    അമ്മ തൊട്ടിലിൽ നേരിട്ട് ചെന്നാൽ അവർ എല്ലാ കാര്യങ്ങളും ചെയ്ത് തരുമോ

  • @jessygeorge2055
    @jessygeorge2055 3 роки тому +4

    ഞങ്ങൾ 14 വർഷമായി വിദേശത്തു ആണ്. ഞങ്ങൾക്ക് ഇന്ത്യൽനിന്നും ഒരു കുട്ടിയെ ദേതെടുക്കുവാൻ സാധിക്കുമോ?

  • @ChandranChandran-vi3fp
    @ChandranChandran-vi3fp 3 роки тому +2

    എനിക്ക് 20വയസ്സ് ഉള്ള ഒരു പെൺകുട്ടി ഉണ്ട് എനിക്ക് ഒരുകുട്ടീയെ വേണം

    • @Rahul-ib4to
      @Rahul-ib4to 3 роки тому

      If u want to adopt boy newborn from poor family plz reply

  • @thrivenizworld5050
    @thrivenizworld5050 3 роки тому +1

    🙏🙏🙏

  • @maxkrishna1827
    @maxkrishna1827 2 місяці тому

    എൻ്റെ മകൾ മരിച്ചു പോയ് എനിക്ക് ഒരു കുട്ടിയെ വേണം പെൺകുഞ്ഞിനെ

  • @bineeshs2935
    @bineeshs2935 6 місяців тому

    🙏🙏🙏🙏🙏

  • @freemathsclassanusha744
    @freemathsclassanusha744 3 роки тому +6

    വിവാഹിതയും രണ്ട് ആൺ കുട്ടികളുടെ അമ്മയും ആയ എനിക്ക് ഒരു പെൺകുട്ടി യേ കിട്ടുമോ.
    എനിക്ക്‌ സ്വന്തം പേരിൽ വീടുണ്ട്.
    ഭർത്താവ് ഉണ്ട്.

    • @fasalpullat2200
      @fasalpullat2200 3 роки тому

      ദത്തെടുക്കാൻ സാധിക്കും

  • @saidalavipsaidalavip4075
    @saidalavipsaidalavip4075 Рік тому

    Hi

  • @christinj2000
    @christinj2000 3 роки тому

    Sir 20 age government job ulla oru aalku adopt cheyan pattuvo

    • @sijimonkr4212
      @sijimonkr4212 3 роки тому

      എനിക്കും same doubt ഉണ്ട്

    • @fasalpullat2200
      @fasalpullat2200 3 роки тому

      പറ്റില്ല

    • @suja605
      @suja605 2 роки тому

      @@fasalpullat2200 why?

    • @fasalpullat2200
      @fasalpullat2200 2 роки тому

      മിനിമം 25 വയസ്സ് വേണം

  • @sheejasubash5663
    @sheejasubash5663 4 роки тому +1

    Sir.njan register cheydu kure nalayi ante seniority ariyan anthu cheyyan.njan kodutha mail brotherinte wife thanna e mail I'd ayirunnu.avar njanumayi pinangi so eni aniku help angane kittum

    • @advanwar.m.i.3788
      @advanwar.m.i.3788 4 роки тому

      U can make ask officials to change email

    • @rejiashker323
      @rejiashker323 4 роки тому

      Ningalude I'd password vechu keriyal mathi

    • @jameelasaleem8141
      @jameelasaleem8141 3 роки тому

      We applaid befor 3 yrs ago and updated file but didn't get any information till now.

  • @sufiyanianz
    @sufiyanianz 2 роки тому +1

    😍😍

    • @healthytv123
      @healthytv123  2 роки тому

      Thanks for your comments.. please share with ur friends and family

  • @T12kai
    @T12kai 4 роки тому +3

    Age limitation undo? Means enik 25 ayade ulu can i?

    • @നാൻസി
      @നാൻസി 3 роки тому +1

      Marry me, you only 25.,i don't think u are eligible... Am 40🤣

    • @T12kai
      @T12kai 3 роки тому

      @@നാൻസി fine if u r up

    • @നാൻസി
      @നാൻസി 3 роки тому +1

      @@T12kai 🤣🤣🤣🤣all times up only.....

    • @T12kai
      @T12kai 3 роки тому

      @@നാൻസി facebook id pls( link)

    • @നാൻസി
      @നാൻസി 3 роки тому

      @@T12kai i don't use FACEBOOK =FAKE book. Do u have any problem having kid, is thats the reason, u want adopt?

  • @geethapillai4201
    @geethapillai4201 Рік тому

    നമ്മൾ പറയുന്ന കുട്ടിയെ തരുമോ

  • @godsonvarghese6362
    @godsonvarghese6362 Рік тому

  • @hareeshschandra4836
    @hareeshschandra4836 2 роки тому

    Can a never married male adopt a child ?

  • @prameelapr5862
    @prameelapr5862 3 роки тому

    Please healp me i want baby....