ടെസ്റ്റ് കളും പ്രാർത്ഥനകളും ആയി മുടങ്ങാതെ അബലങളും പള്ളികളിലും ചർച്ചകളിലും നേർച്ചകൾ നേർന്നും എത്ര സഹോദരി മാർ കാത്തിരിക്കുന്നു ഒരു കുഞ്ഞിന്റെ അമ്മയാവാൻ ഇവിടെ ഇങ്ങിനെ ആർക്കും വേണ്ടാ ഉപേക്ഷിക്കുന്നു
എനിക്ക് ഇത് കാണുമ്പോൾ സങ്കടം ആ വരുന്നത്. അമ്മയോളം സ്നേഹം എന്തിനാ കൊടുക്കാൻ കഴിയുക 😔ഞാൻ ഒരമ്മ യായത് കൊണ്ട് ആണ് എനിക്കു ഇത് തോന്നുന്നത് ആ കുഞ്ഞിന്റെ സ്ഥാനത് ഞാൻ എന്റെ മോനെ കണ്ടു പോയി അതാ എനിക്കു സങ്കടം വന്നത്. പിന്നെ ഒരു സമാധാനം കൊണ്ട് കൊന്ന് കളഞ്ഞില്ലല്ലോ 🙏അതിനു ഒരു ബിഗ് സല്യൂട് 🫶
പഠിക്കാൻ എന്ന് പറഞ്ഞ് പല നാട്ടിലേക്കും പറഞ്ഞ് വിടും എല്ലാവരും ഇല്ല ചിലർ പഠിച്ച് കിട്ടുന്നത് ഇങ്ങിനെയാവാം ചിലര് പഠിച്ച് ജോലിയിൽ കയറും ഇത് ഏത് രീതിയിലുള്ള കുട്ടിയാണന്ന് ആർക്കറിയാം പഠിക്കാൻ വിട്ടിട്ട് കിട്ടിയ കുട്ടിയാണോ അല്ലാതെ കിട്ടുന്നതാണോ എന്ന് ആർക്കറിയാം പാവം കുഞ്ഞുങ്ങൾ ഇതെല്ലാം കാട്ടി കൂടുന്നവർക്ക് ദൈവം തന്നെ ശിക്ഷ കൊടുക്കണെന്ന് പ്രാർത്തിക്കുന്നു എത്രയും വേഗം
എന്ത് അമ്മ തൊട്ടിൽ എന്തു ശിശു ക്ഷേമ സമിതി...അവരുടെ ക്രൂരതകൾ ഇര ആകാൻ ഒരാള് കൂടി.......... എന്തിനാ ഇങ്ങനെ കുഞ്ഞുങ്ങളെ പ്രസവിച്ച് വല്ലർക്കും ഏറിഞ്ഞു കൊടുകുന്നെ ജൻമങ്ങളെ......... മൃഗങ്ങൾ പോലും ഇത്രേം ക്രൂരത കാണിക്കില്ല
കൊന്നില്ലല്ലോ അതൊരു ആശ്വാസംആണ് 🥰🥰🥰🥰ഏത് പേരിട്ടലും കുഴപ്പം ഇല്ലാ ആ മാലാഖ കുഞ്ഞു നല്ലൊരു അമ്മ മാലാഖയുടെ കൈയിൽ സുരക്ഷിതമായി എത്തട്ടെ 🥰🥰🥰🥰🥰 ഞാൻ എന്തായാലും പൊന്നൂസ് എന്ന് മനസ്സിൽ വിളിക്കും മഴ മോൾക്ക് ഒരു കൂട്ടായി 🥰🥰🥰
എന്ന് മുതലായിരിക്കും സ്ത്രീകൾക്ക് താൻ പ്രസവിച്ച കുഞ്ഞിനേ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടായിരിക്കുക എന്തൊക്കെയായിരിക്കും കാരണങ്ങൾ ആർക്കാണ് ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ കഴിയുക ? ❤'
എന്തായാലും അതിനെ കൂടുതൽ ഉപദ്രവിക്കാതെ അമ്മത്തോട്ടിലിൽ കിടത്താൻ മനസ് കാണിച്ച അമ്മക്ക് നന്ദി... ചെയ്തത് നല്ല കാര്യം എന്ന് പ്രോത്സാഹിപ്പിക്കയല്ല... അതിനെ കൊല്ലാനും ഒന്നും തോന്നിയില്ലല്ലോ...
പേരിട്ടത് നല്ലത് സന്തോഷവാർത്ത എന്നു പറഞ്ഞത് നല്ലത് ഇത്രയും ചെയ്ത റിപ്പോർട്ടർ ഇതിനെതിരെ സാമൂഹിക ബോധം വളർത്തുന്ന ഒരു പ്രോഗ്രാം ആഴ്ചയിൽ ഒരു ദിവസം വീതം വരുന്ന ഒരു വർഷം നടപ്പാക്കൂ. അതാണ് ധർമം. അടുത്ത വർഷം 26 എന്നുള്ളത് 13 ആകട്ടെ. ആർക്കെങ്കിലും ബോധം ഉണ്ടാകട്ടെ
കുഞ്ഞുമക്കളെ കിള്ളിപ്പറിച്ചു ആനന്ദം കൊള്ളുന്ന തള്ളമാരെ ആയമാരാ ക്കാതെ നഴ്സിംഗ് കഴിഞ്ഞ തൊഴിലില്ലാതെ നിക്കുന്ന എത്രയോ പേരുണ്ട് അവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്മുഖേന നിയമിച്ചിരുന്നെങ്കിൽ........ നാഥാലിയ.. Cute name
കേരളത്തിന് എന്തുപറ്റി 🙏🙏🙏🙏🙏 ഇരുപത്തിരണ്ടാമത്തെ കുട്ടി ആണെന്ന്..... ന്യൂജനറേഷൻ കാലഘട്ടത്തിൽ അമ്മമാർക്ക് കുഞ്ഞുങ്ങൾ ബാധ്യതയോ........ അങ്ങനെയാണെങ്കിൽ അമ്മമാർ ഈ ആധുനിക കാലഘട്ടത്തിൽ ഗർഭം ധരിക്കാതിരിക്കുവാനുള്ള ആധുനിക മാർഗ്ഗങ്ങളുണ്ട് ദയവായി പ്രയോജനപ്പെടുത്തുക🙏🙏🙏🙏🙏 എന്ത് പേരാണെങ്കിലും കുഴപ്പമില്ല പൊന്ന് കുഞ്ഞ് നല്ലൊരു സ്വഭാവത്തിന് ഉടമയാകട്ടെ❤️❤️❤️❤️❤️❤️
@@aswathyreena1963 എന്റെ അമ്മച്ചി..... പണ്ടുകാലത്ത് ഇങ്ങനെ ഉപേക്ഷിച്ചാൽ കുറ്റം പറയാൻ സാധിക്കുക ഇല്ലായിരുന്നു..... കുടുംബത്ത് ധാരാളം കുട്ടികൾ പിറക്കുമായിരുന്നു അന്ന് ആളുകൾക്ക് തൊഴിലില്ല വീടില്ല വരുമാനം ഇല്ല ഗർഭ നിയന്ത്രണ സംവിധാനങ്ങൾ ഇല്ല അന്ന് ഇത്രയധികം കുഞ്ഞുങ്ങളെ അമ്മമാർ ഉപേക്ഷിക്കാറില്ല....
Cndition of the skin (such as peeling), the presence of the umbilical cord stump, etc. Eg: baby skin becomes less puffy and more dry by around day 2-3.
Santhoshamakunnathenganeyennu chodhikunavarod konn kalanjila enna ashosamanu .enikum happy anu tonniyath upekshichenkilum oru podik evido avala ullil amma und konnilalo novichilalo.
നഥാലിയ❤❤❤ സൂപ്പർ പേര്
കുഞ്ഞിന് ആയൂരാരോഗ്യ സൗഖ്യം ആശസിക്കുന്നു
നാഥാലിയ ❤
നല്ല പേര്
God's gift
കുഞ്ഞുങ്ങളെ ആയമാര് ദ്രോഹിക്കാതിരുനാൽ മതി. ഹാപ്പി ക്രിസ്മസ്
ദ്രോഹിക്കും
@@nadiya261 ayal entha paranje ne entha parayunne
@@nadiya261ആപ്പിളിന്റെ വില എത്ര
നാരങ്ങ ക്ക് വളരെ വില കുറവും രുചി ഉള്ളതും ആണ്
ആവശ്യം ഇല്ലാത്തവർക്ക് ദൈവം കൊടുക്കും 😢😢 കണ്ണീരും കഷ്ടപ്പാടും പ്രാർത്ഥനയും ആയി ഇരിക്കുന്നവർക്ക് ദൈവം തരില്ല 😥
സത്യം
Kalikkaalam....anthyathodu adukkunnu villainmaate pana pole valarthum
സത്യം
സത്യം 🥹
Sathyam
അർഹതയില്ലാത്തവർക്ക് നീ മക്കളെ നൽകാതെ അർഹത ഉള്ളവർക്ക് നീ നൽകണമേ 15 വർഷമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു😢
Manasilulla kushumbum pakaram veettalukalum ellam marann vishosich deivathod prarthichal kittathathayi onnum illaa❤️
നെ ഗറ്റീവ് പറയാതെടോ
ഭാഗ്യം കൊന്നില്ലലോ........അർഹതയുള്ള കൈകളിൽ എത്തട്ടെ ആ കുഞ്ഞ്
നഥാലിയ സൂപ്പർ പേര് 👍👍ഇത് തന്നെ ഇടണേ 🙏❤
ടെസ്റ്റ് കളും പ്രാർത്ഥനകളും ആയി മുടങ്ങാതെ അബലങളും പള്ളികളിലും ചർച്ചകളിലും നേർച്ചകൾ നേർന്നും എത്ര സഹോദരി മാർ കാത്തിരിക്കുന്നു ഒരു കുഞ്ഞിന്റെ അമ്മയാവാൻ ഇവിടെ ഇങ്ങിനെ ആർക്കും വേണ്ടാ ഉപേക്ഷിക്കുന്നു
കൊന്നില്ലല്ലോ
അ കുഞ്ഞിന് നല്ല ഭാവി ഉണ്ടാകട്ടെ എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
നഥാലിയ..... സൂപ്പർ.. സുജയ... കൊള്ളാം. കേട്ടോ .. സൂപ്പർ.....❤❤❤❤
വലിയ കാര്യം
എനിക്ക് ഇത് കാണുമ്പോൾ സങ്കടം ആ വരുന്നത്. അമ്മയോളം സ്നേഹം എന്തിനാ കൊടുക്കാൻ കഴിയുക 😔ഞാൻ ഒരമ്മ യായത് കൊണ്ട് ആണ് എനിക്കു ഇത് തോന്നുന്നത് ആ കുഞ്ഞിന്റെ സ്ഥാനത് ഞാൻ എന്റെ മോനെ കണ്ടു പോയി അതാ എനിക്കു സങ്കടം വന്നത്. പിന്നെ ഒരു സമാധാനം കൊണ്ട് കൊന്ന് കളഞ്ഞില്ലല്ലോ 🙏അതിനു ഒരു ബിഗ് സല്യൂട് 🫶
നഥാലിയ❤❤❤
ഇത്രയും കുട്ടികളെ ഒരു വർഷം ഉപേക്ഷിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരു നീറ്റൽ 😔
പഠിക്കാൻ എന്ന് പറഞ്ഞ് പല നാട്ടിലേക്കും പറഞ്ഞ് വിടും എല്ലാവരും ഇല്ല ചിലർ പഠിച്ച് കിട്ടുന്നത് ഇങ്ങിനെയാവാം ചിലര് പഠിച്ച് ജോലിയിൽ കയറും ഇത് ഏത് രീതിയിലുള്ള കുട്ടിയാണന്ന് ആർക്കറിയാം പഠിക്കാൻ വിട്ടിട്ട് കിട്ടിയ കുട്ടിയാണോ അല്ലാതെ കിട്ടുന്നതാണോ എന്ന് ആർക്കറിയാം പാവം കുഞ്ഞുങ്ങൾ ഇതെല്ലാം കാട്ടി കൂടുന്നവർക്ക് ദൈവം തന്നെ ശിക്ഷ കൊടുക്കണെന്ന് പ്രാർത്തിക്കുന്നു എത്രയും വേഗം
Athilum iratti konnu kalanjille ithe varsham 😢
@@aryas236 🥺
@@Saleemep 🙃
എന്ത് അമ്മ തൊട്ടിൽ എന്തു ശിശു ക്ഷേമ സമിതി...അവരുടെ ക്രൂരതകൾ ഇര ആകാൻ ഒരാള് കൂടി.......... എന്തിനാ ഇങ്ങനെ കുഞ്ഞുങ്ങളെ പ്രസവിച്ച് വല്ലർക്കും ഏറിഞ്ഞു കൊടുകുന്നെ ജൻമങ്ങളെ......... മൃഗങ്ങൾ പോലും ഇത്രേം ക്രൂരത കാണിക്കില്ല
കറക്റ്റ് ആണ് 😭😭😭😭
😢😢
@@AnandhitaNandu 😭😭😭
😢😢
Makkal illathavark tharilla
നിരോധ് ഉപയോഗിക്കൂ ജന സംഖ്യ നിയന്ത്രിക്കൂ 🙃
വ്യഭിചാരം വർധിക്കുന്നു
Lack of contraceptives too
നല്ല കാര്യം.... അമ്മ തൊട്ടിൽ എല്ലാവരും അറിയുന്നത് നല്ലത് 😮😮😮😮
തോട്ടിലോ? ആര് വീണു തോട്ടിൽ ?
@@vijayalakshmiprabhakar1554 പി പി പി
നഥാലിയ ❤❤നല്ല പേര്
കൊന്നില്ലല്ലോ അതൊരു ആശ്വാസംആണ് 🥰🥰🥰🥰ഏത് പേരിട്ടലും കുഴപ്പം ഇല്ലാ ആ മാലാഖ കുഞ്ഞു നല്ലൊരു അമ്മ മാലാഖയുടെ കൈയിൽ സുരക്ഷിതമായി എത്തട്ടെ 🥰🥰🥰🥰🥰 ഞാൻ എന്തായാലും പൊന്നൂസ് എന്ന് മനസ്സിൽ വിളിക്കും മഴ മോൾക്ക് ഒരു കൂട്ടായി 🥰🥰🥰
Nathalia.....❤ good choice
പേര് 👌👌👌❤
ഹിമാനി ❤️
ഇത് എങ്ങനെയാണ് സന്തോഷ വാർത്ത ആകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.. സ്വന്തം മാതാപിതാക്കൾ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് ഏത് വഴിക്കാണ് സന്തോഷ വാർത്ത 🙄🙄
Athine konnillallo surakshithamaayittu avide elppikkukayale cheythath . Baakkiyullavar kunjungale kollunna vaartha oke ningalum kellkkar ullath alle
That child would be protected....that is the good news
അതിനെ കൊല്ലാതെ അവിടെ എത്തിച്ചില്ലേ അതാണ് അവർ ഉദ്ദേശിച്ചത് 🙏
Konnillallo🙏🙏
ഇപ്പൊ കൊല്ലുവല്ലേ അതിനെ കൊല്ലാതെ അവിടെ കൊണ്ട് ഏൽപ്പിച്ചില്ലേ, ഇനി ഇപ്പൊ അവര് അതിനെ നല്ലതായി നോക്കിയാൽ മതി
മലൈഖ❤❤❤❤
എന്ന് മുതലായിരിക്കും സ്ത്രീകൾക്ക് താൻ പ്രസവിച്ച കുഞ്ഞിനേ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടായിരിക്കുക
എന്തൊക്കെയായിരിക്കും കാരണങ്ങൾ
ആർക്കാണ് ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ കഴിയുക ? ❤'
ജന്മത്തിനൊപ്പം ആ കുഞ്ഞിന് അനാഥത്വവും കൂടി നൽകിയ, അമ്മയെന്ന സ്ത്രീക്ക് ആ കുരുന്നു ശാപം ഏൽക്കാതിരിക്കട്ടെ 😢
Enthnu,avar aa kunjine konnillallo athinu nandi,
കൊന്നില്ലല്ലോ അത് മതി
Achan enna purushano?
@@_Dreamgirl എന്നുവച്ച് ഒരു നിമിഷത്തിന്റെ സുഖത്തിനുവേണ്ടി കുറെ കുഞ്ഞുങ്ങളെ അനാഥമാക്കുന്നവരെ പ്രോത്സാഹിക്കുകയാണോ വേണ്ടത്.
@@userscript189 പിന്നെ എന്ത് ചെയ്യാനാ
എന്തായാലും അതിനെ കൂടുതൽ ഉപദ്രവിക്കാതെ അമ്മത്തോട്ടിലിൽ കിടത്താൻ മനസ് കാണിച്ച അമ്മക്ക് നന്ദി... ചെയ്തത് നല്ല കാര്യം എന്ന് പ്രോത്സാഹിപ്പിക്കയല്ല... അതിനെ കൊല്ലാനും ഒന്നും തോന്നിയില്ലല്ലോ...
നാഥാലിയ, നല്ല പേര്
നഥാലിയ
നാഥാലിയ കൊള്ളാം, മരിയ എങ്ങനെയുണ്ട്, ആയമാരൊക്കെ ആ കുഞ്ഞിനെ പൊന്നുപോലെ നോക്കട്ടെ 👍
സുജയാ അഭിമാനിക്കൂ, ഒപ്പം ആ കുട്ടിയും മറ്റുള്ള കുട്ടികളും വേദനിക്കാതിരിക്കാൻ കരുതലെടുക്കൂ
പേരിട്ടത് നല്ലത് സന്തോഷവാർത്ത എന്നു പറഞ്ഞത് നല്ലത് ഇത്രയും ചെയ്ത റിപ്പോർട്ടർ ഇതിനെതിരെ സാമൂഹിക ബോധം വളർത്തുന്ന ഒരു പ്രോഗ്രാം ആഴ്ചയിൽ ഒരു ദിവസം വീതം വരുന്ന ഒരു വർഷം നടപ്പാക്കൂ. അതാണ് ധർമം. അടുത്ത വർഷം 26 എന്നുള്ളത് 13 ആകട്ടെ. ആർക്കെങ്കിലും ബോധം ഉണ്ടാകട്ടെ
സുജയ ചേച്ചി നല്ല പേരാണ് നാതാലിയ ❤❤
ദൈവമേ നീ തുണ❤❤❤
പുതു വർഷത്തിൽ കിട്ടിയ കുഞ്ഞിന്റെ പേര് നാഥാലിയ 🥰
ഈശ്വരി
നക്ഷത്ര
Nataliya.ഒരു ഇംഗ്ലീഷ് നോവലിൽ ഈ പേര് കേട്ടിട്ടുണ്ട്
Proposal by Anton Chekhov
നഥാലിയ 🥰♥️🥰
Heaven
കുഞ്ഞുമക്കളെ കിള്ളിപ്പറിച്ചു ആനന്ദം കൊള്ളുന്ന തള്ളമാരെ ആയമാരാ ക്കാതെ നഴ്സിംഗ് കഴിഞ്ഞ തൊഴിലില്ലാതെ നിക്കുന്ന എത്രയോ പേരുണ്ട് അവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്മുഖേന നിയമിച്ചിരുന്നെങ്കിൽ........ നാഥാലിയ.. Cute name
❤❤Nadhaliya❤❤
സുജയ ❤❤❤❤ അമ്മയുടെ അർത്ഥമറിഞ്ഞവർ
Mariyam
ക്രിസ്റ്റീന
Nadhalia❤️❤️❤️
എനിക്ക് കിട്ടിയിരുന്നങ്കിൽ ഈ പെൺകുഞ്ഞിനെ 🥰
😢😢nannai valaratte...
Hima.manju kalathe muthalle.Hima nnu idooo❤❤❤
Nalla peru💜💜
അവിഹിതം കൂടി കൊണ്ടിരിക്കുന്നു 😪😪..
വിജി ഹിതമായ അടിമജീവിതം നയിച്ചോളൂ😂
@@kvsreejinammaku onn kudiyalo varuno
Kristina❤
നാഥാലിയ
ഈ ന്യൂസ് കണ്ടപ്പോൾ എന്റെ അമ്മായിഅമ്മ പറഞ്ഞത് മൗനരാഗം സീരിയലിലെ സരയു ന്റെ കുഞ്ഞാണ് എന്ന് 😂
😅
😂
😂😂
😂
😂😂
കേരളത്തിന് എന്തുപറ്റി 🙏🙏🙏🙏🙏 ഇരുപത്തിരണ്ടാമത്തെ കുട്ടി ആണെന്ന്..... ന്യൂജനറേഷൻ കാലഘട്ടത്തിൽ അമ്മമാർക്ക് കുഞ്ഞുങ്ങൾ ബാധ്യതയോ........ അങ്ങനെയാണെങ്കിൽ അമ്മമാർ ഈ ആധുനിക കാലഘട്ടത്തിൽ ഗർഭം ധരിക്കാതിരിക്കുവാനുള്ള ആധുനിക മാർഗ്ഗങ്ങളുണ്ട് ദയവായി പ്രയോജനപ്പെടുത്തുക🙏🙏🙏🙏🙏 എന്ത് പേരാണെങ്കിലും കുഴപ്പമില്ല പൊന്ന് കുഞ്ഞ് നല്ലൊരു സ്വഭാവത്തിന് ഉടമയാകട്ടെ❤️❤️❤️❤️❤️❤️
ആധുനിക മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ അത്ര ആധുനികർ അല്ലാത്ത നാട്ടുകാർ വിശേഷം ഒന്നുമായില്ലെ എന്ന് ചോദിച്ചു ശല്യം ചെയ്യുന്നുണ്ടാവും ഹൈഡനെ
Edo niiyangu theerumanicha mathiyoo new generation anenu eh ammathottul 2000 undakkuyathalla keeto ningalonnum vakiya perfectum alla
@@aswathyreena1963 എന്റെ അമ്മച്ചി..... പണ്ടുകാലത്ത് ഇങ്ങനെ ഉപേക്ഷിച്ചാൽ കുറ്റം പറയാൻ സാധിക്കുക ഇല്ലായിരുന്നു..... കുടുംബത്ത് ധാരാളം കുട്ടികൾ പിറക്കുമായിരുന്നു അന്ന് ആളുകൾക്ക് തൊഴിലില്ല വീടില്ല വരുമാനം ഇല്ല ഗർഭ നിയന്ത്രണ സംവിധാനങ്ങൾ ഇല്ല അന്ന് ഇത്രയധികം കുഞ്ഞുങ്ങളെ അമ്മമാർ ഉപേക്ഷിക്കാറില്ല....
അമ്മയെ മാത്രം പറയാതെ ..അതിനൊരു അച്ഛനും കാണുവല്ലോ
Mariyam sara
നാഥാ ലിയ❤👍
നല്ല പേര്
Nathalia from ' The proposal ' by Anton Chekhov
നല്ല പേര് 👌
18varsham കാത്തിരിപ്പ് 🥲🥲
Nadaliya ❤❤
നോക്കാൻ പറ്റില്ല എങ്കിൽ ഉക്കാൻ നിൽക്കരുത്
കൽഹാര
സ്‌നിഗ്ദ എന്ന് അല്ലെ
സുജയാ പാർവതി ❤️
Nadaliya അടിപൊളി പേര് 🥰❤😊
Super name
❤❤❤
Nice name ❤
നല്ല ദിനങ്ങളിൽ നല്ലത് ചെയ്യുന്ന നല്ല മലയാളികൾ..........😊
Etra days ayennu engane ariyunnatu??
Cndition of the skin (such as peeling), the presence of the umbilical cord stump, etc. Eg: baby skin becomes less puffy and more dry by around day 2-3.
Super name🎉🎉🎉🎉🎉🎉❤❤
Nadhaliya❤❤
Diya,Irene,Eva,Eza,Angel,Emeema,Stella, Ivy,Lisa
മർയം
Angel
Christy
എയ്ജൽ
Angel കൊള്ളാം
Konnukalayathe aa kunjumalakhaye surakshithamayi avide elpicha ammak🙏🙏🙏🙏 ningalude eath avasthayilanu upekshichathennu ariyilla. But oru nal ningalekond athine samrakshikan pattum ennoru sahacharyam vannal plz avale kondupokuka. Ammayude sneham ariyanulla avakasham avalkum ille.😢😢
Nadhaliya❤❤❤❤
കുഞുങൾ സുരക്ഷിതരാണോ എന്നു കൂടെ അന്വേഷിക്കണ൦
Namami ❤️
Fathima
♥️♥️
Nadhaliya mol ❤
Nammada sujjyaa superalle❤
❤️
Santa merry... new name from me from Thiruvananthapuram, attingal
ഏകാകൃത
Nakshatra
Adipoli. Name. Sooper. Suja
Mariyam❤😊
മാലാഖ ♥️
❤
Daivam endhinaa ee vendathavark nalkunne
Mariya
Sree udaya
Santhoshamakunnathenganeyennu chodhikunavarod konn kalanjila enna ashosamanu .enikum happy anu tonniyath upekshichenkilum oru podik evido avala ullil amma und konnilalo novichilalo.
പേര് ഒക്കെ ഇട്ടോ കുഴപ്പമില്ല. പക്ഷേ ഒരപേക്ഷ കള്ള വെടി നിർത്തിക്കോണം. ജനസംഖ്യ നിയന്ത്രണം അനിവാര്യം.