'എറിഞ്ഞു കൊല്ലാതെ ആ കുഞ്ഞിനെ ഞങ്ങൾക്ക് തരാമായിരുന്നില്ലേ? അമ്മമാരായി ഞങ്ങളില്ലേ?' | Mothers Day

Поділитися
Вставка
  • Опубліковано 27 вер 2024
  • ' അന്നൊരു മഴക്കാലം ആയിരുന്നു, ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് വന്നത്, കുഞ്ഞ് ഈ മുറ്റത്ത് കിടന്ന് അലറി കരയുകയായിരുന്നു, ആ കരച്ചിലിൽ എന്റെ നെഞ്ച് പൊട്ടി, ജനിപ്പിച്ചതുകൊണ്ട് മാത്രം ആരും അമ്മയാവുന്നില്ല, ഞങ്ങൾ അവരുടെ ആയ അല്ല, അമ്മയാണ് '; മാതൃദിനത്തിൽ മനസ്സ് തുറന്ന് അമ്മത്തൊട്ടിലിലെ ഈ അമ്മമാർ.
    #ammathottil #mothersday #child #babyandmom #love #affection #mother#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Arjun Funeral | Asiane...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Arjun Funeral | Asiane...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 278

  • @prasanthr214
    @prasanthr214 4 місяці тому +132

    ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മേ എന്നുള്ള വിളി കേൾക്കാൻ ഭാഗ്യമുള്ള അമ്മമാർ... ദൈവം അനുഗ്രഹിച്ച അമ്മമാർ ❤️

  • @NoufalaMusthafa
    @NoufalaMusthafa 4 місяці тому +200

    കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അച്ഛനും അമ്മയും അവര്‍ക്ക് ഉണ്ടെങ്കിലും അവരെ സൊന്തം മക്കളെ പോലെ സംരക്ഷണം നല്‍കുന്ന നിങ്ങളാണ് നിങ്ങളാണ് സൂപ്പര്‍ അമ്മമാര്‍ ❤❤❤❤

  • @zidhansalah7054
    @zidhansalah7054 4 місяці тому +76

    എനിക്ക് എന്നും സങ്കടം ആയിരുന്നു അനാഥയാത്തിൽ ഉള്ള കുണുങ്ങൾക് നല്ല caring കിട്ടുമോ എന്ന് ഓർത്തു, ഇപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നുന്നു, എന്നാലും പ്രാർത്ഥിക്കുന്നു എല്ലാമക്കൾക്കും സ്വന്തം മാതാപിതാക്കളുടെ കൂടെ ജീവിക്കാൻ പറ്റട്ടെ എന്ന്, ഈ ആയമാരെ പോലെ മനുഷ്വതം ഉള്ളവർക്കു മാത്രം ഈ ജോലി കൊടുക്കണേ

  • @reney1452
    @reney1452 4 місяці тому +77

    ഏഷ്യാനെറ്റിന് നന്ദി.എന്തെങ്കിലും ആസൂത്രണം ചെയ്യുന്ന പല സ്ത്രീകളിലേക്കും ഈ വീഡിയോ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ കുട്ടി സുരക്ഷിതനായിരിക്കട്ടെ, എങ്കിൽ നമുക്ക് അവരെ അമ്മ എന്ന് വിളിക്കാം.
    കുട്ടികൾ ദൈവത്തിൻ്റെ വരദാനമാണ്.ഒരു കുട്ടിക്കായി കാത്തിരിക്കുന്നവർ നിരവധിയാണ്.ഇനിയും കുട്ടികളുടെ ക്രൂരതകൾ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക

  • @ഹരേകൃഷ്ണ-യ1ഫ
    @ഹരേകൃഷ്ണ-യ1ഫ 4 місяці тому +32

    ജന്മം നൽകുന്നതു കൊണ്ട് മാതാപിതാക്കൾ ആയില്ല സ്നേഹവും വിത്സല്യവും തണലുമായി നിൽക്കുന്നവരാണ് മാതാപിതാക്കൾ . നിങ്ങൾക്ക് ഒരു കോടി പുണ്യം കിട്ടട്ടേ സഹോദരിമാരെ നിങ്ങളാണ് യഥാർത്ഥ അമ്മമാർ❤❤❤❤❤❤❤

  • @bkeditz505
    @bkeditz505 4 місяці тому +59

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 4 місяці тому +57

    ഹോ പാട്ട് നെഞ്ചിൽ തട്ടി 😰😰😰എല്ലാ മക്കളെയും ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻എല്ലാ അമ്മമാർക്കും ഹാപ്പി മദർസ് ഡേ ❤️❤️😍😍

  • @ReshmiVU
    @ReshmiVU 2 місяці тому +7

    ഈ കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നവർ അവരെ സങ്കട പെടുത്തരുത് ഇവിടെ ഈ കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാർക്ക് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @charmi-kit_.
    @charmi-kit_. 4 місяці тому +29

    ഈ അമ്മമാരെ എല്ലാരേയും എനിക്ക് അറിയാം... സ്നേഹം ഉള്ളവർ ആണ്....അവിടെ ഒരു കുഞ്ഞുങ്ങളെ പഠിപ്പിച്ച ഒരു ടീച്ചർ ആണ്... വീട്ടിൽ നിന്നും വരുന്ന കുട്ടികളെ കാൾ discipline ഉള്ള കുട്ടികൾ ആണ് അവിടെ ulla കുഞ്ഞു മക്കൾ..
    അവിടെ ഉള്ള കുഞ്ഞുങ്ങൾ നമ്മളെ ഒക്കെ 'അമ്മ ' എന്നാ വിളിക്കാറ് 😊

    • @binia8700
      @binia8700 4 місяці тому +5

      സ്നേഹം ഉള്ളവർ തന്നെയാണെന്ന് അറിഞ്ഞപ്പ് വല്ലാത്ത ആശ്വാസം

  • @keralan772
    @keralan772 4 місяці тому +39

    കുറച്ച് നാൾ നിങളുടെ മക്കൾ ആകാൻ ഭാഗ്യം കിട്ടുന്ന ആ കുഞ്ഞുങ്ങൾ ഭാഗ്യവാൻമാർ🙏🙏🙏🙏🙏♥️😊❤️😍

  • @MiniJose-vx7ez
    @MiniJose-vx7ez 4 місяці тому +20

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഭാഗ്യം ചെയ്ത അമ്മമാർ❤️❤️ ഇതെവിടെയാണെന്ന് അറിയില്ല എനിക്ക് നിങ്ങളെ സഹായിക്കണം എന്നുണ്ട് എവിടെയാണെന്ന് അറിയാൻ എന്താണ് ഒരു വഴി?❤️❤️🙏🙏

  • @leajuwilson3871
    @leajuwilson3871 4 місяці тому +125

    ആരും ഇനി എങ്കിലും കുഞ്ഞുങ്ങളെ കൊല്ലരുത്. അമ്മ തോട്ടിലിൽ കൊണ്ട് കൊടുക്കണം

  • @leajuwilson3871
    @leajuwilson3871 4 місяці тому +42

    എനിക്ക് നെഞ്ചു പൊട്ടിപോയി.. കുഞ്ഞുങ്ങൾ ക്ക് കിട്ടേണ്ട സ്നേഹം. അമ്മ യുടെ സ്നേഹം അവർ കൊടുക്കുന്നത് കാണുമ്പോൾ. എനിക്ക് ഒരു കുഞ്ഞില്ല വർഷം ഒരുപാട് ആയി. 😭

    • @remanijagadeesh1671
      @remanijagadeesh1671 4 місяці тому +6

      Ethrayum pettennu oru kunjine kittatte🙏🙏🙏🙏🙏🙏🙏,,,vishamikkenda

    • @arulpandayin6037
      @arulpandayin6037 4 місяці тому

      Anikku.oru.kunjilla

    • @remanijagadeesh1671
      @remanijagadeesh1671 4 місяці тому

      @@arulpandayin6037 ithu kelkumpol eniku manas vedanikunnu,,,,,kunjungal ellathavarude sankadam njangalku manasilakum.oru kunjine kittan prardhikkam 🙏🙏🙏🙏🙏🙏,,,,evideyanu place,,,nalloru hospitalil kaniku urappayum kittum

    • @sajithaps5012
      @sajithaps5012 4 місяці тому

      Sabine hospital kanikku rediyakum👍👍

    • @arulpandayin6037
      @arulpandayin6037 4 місяці тому

      @@remanijagadeesh1671 njan.kozhikkodanu.

  • @AbdullaKp-wr5ty
    @AbdullaKp-wr5ty 4 місяці тому +19

    ആ കുഞ്ഞു മക്കളെ കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി🥺. നമ്മളെ മക്കൾ ഒക്കെ എത്ര ഭാഗ്യവാന്മാർ. ഇങ്ങനെ അമ്മ തോട്ടിൽ ഉപേക്ഷിച് പോകുവാൻ എങ്ങനെ തോന്നുന്നു. അവരുടെ വാക്കിൽ പോലും ഇണ്ട് മാതൃതം 🥰. കുഞ്ഞു മക്കളെ ജനിച്ചതിന് ശേഷം കൊല്ലുന്നതിനേക്കാളും എത്രയോ ബേധം പ്രെഗ്നന്റ് ആയി എന്നറിയുമ്പോൾ അതിനെ അബോഷൻ ചെയ്യുന്നതാണ്.കാരണം പ്രസവിച്ചത് കൊണ്ട് അമ്മയായില്ല അതിനെ കൊഞ്ചിച്ചും ലാളിച്ചും മക്കളുടെ കൂടെ നിക്കുമ്പോഴേ ഒരു യഥാർത്ഥ അമ്മയാവു.ഇത് പോലെ ഉപേക്ഷിച് പോവാനും കൊല്ലാനും നിക്കുന്നതിനേക്കാൾ നല്ലത് അതാണ്. എത്ര വേദന തിന്നായിരിക്കും യിരിക്കും ഓരോ കുഞ്ഞു മക്കളും മരിക്കുന്നത്😢😢. ഈഅമ്മ മാർക്ക്‌ എല്ലാവിധ അനുഗ്രഹ ങ്ങളും ഉണ്ടാവട്ടെ❣️

  • @AynusAynu
    @AynusAynu 4 місяці тому +11

    മനസ്സും നിറഞ്ഞു ,കണ്ണും നിറഞ്ഞു. ഏത് ഒരു കുട്ടിക്കും സ്വന്തം അമ്മയുടെ സ്നേഹം അനുഭവിക്കുന്ന ഭാഗ്യം ഉണ്ടാവട്ടെ , ഒരു കുട്ടിയേയും തെരുവിൽ കാണാൻ കിട്ടതിരിക്കട്ടെ

  • @geetapillai1819
    @geetapillai1819 4 місяці тому +25

    മൊബൈലിൽ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്, ഒരുപാട് വേദനിക്കുന്ന വീഡിയോകൾ കണ്ടു, പക്ഷേ ഇത് കണ്ടപ്പോൾ ഹൃദയം നിന്ന് പോകുന്ന വേദന ആയിപോയി. ഓരോ കുഞ്ഞുങ്ങളും നല്ല നല്ല ഫാമിലിയിൽ ചെന്ന് ചേരട്ടെ. പക്ഷേ ഒരു കുഞ്ഞുങ്ങൾക്കും ഇങ്ങനത്തെ അവസ്ഥ ഉണ്ടാകരുത്.

  • @vichithraachu6183
    @vichithraachu6183 4 місяці тому +3

    അമ്മെയ് ഇവിടേയും കൃപാസനം അമ്മയുടെ സാനിധ്യം ഞൻ കാണുന്നു മാതാവേയ് ഈ മക്കൾക്ക്‌ തുണയകനെ 🙏🏻

  • @lailasworld5148
    @lailasworld5148 4 місяці тому +18

    കരഞ്ഞു കൊണ്ടാണ് വീഡിയോ കണ്ടു തീർത്ത

  • @Gayuthri1062
    @Gayuthri1062 4 місяці тому +14

    എന്നിക്ക് 9 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ,മക്കൾ ആയിട്ടില്ല,കുഞ്ഞങ്ങളെ ഒത്തിരി ഇഷ്ട്ടം ആണ്,എന്നിക്ക് അവിടെ ഒരു ജോലി തരുമോ കുഞ്ഞുങ്ങളെ നോക്കാൻ,പൊന്നു പോലെ നോക്കാം,അത് എന്നിക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കും,plz

  • @Njangaludelokam...6994
    @Njangaludelokam...6994 4 місяці тому +17

    ഇവിടെ ജോലി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ.. 😔😔5 വർഷം കഴിഞ്ഞു എനിക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല ഈ മക്കളെ നോക്കാലോ അവിടെ ഒരു ജോലി കിട്ടിയാൽ.. മക്കളെ നോക്കാനും അവരെ കൊഞ്ചിക്കാനും എല്ലാം കൊതിയാവുന്നു അതുകൊണ്ട് ആണ് ചോദിച്ചത്

  • @premamv1186
    @premamv1186 4 місяці тому +29

    മാതൃദിനത്തിലെ ആശംസകൾ ഈ അമ്മമാർക്കാണ്❤❤❤

  • @Koottukaari-vj6ti
    @Koottukaari-vj6ti 4 місяці тому +3

    അമ്മ എന്ന രണ്ടക്ഷരം.. പ്രസവിച്ച ഉദരം അല്ലെങ്കിലും ആ വാത്സല്യം അനുഭവിക്കാൻ ഭാഗ്യം കിട്ടിയെങ്കിൽ മക്കൾക്ക് അമ്മ.. എന്ന് മനസ്സ് നിറഞ്ഞു വിളിക്കാം...അമ്മ ❤❤❤

  • @sini825
    @sini825 4 місяці тому +6

    ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 🙏🙏🙌🙌

  • @soumyasabu5877
    @soumyasabu5877 4 місяці тому +10

    നല്ല അമ്മമാർ നല്ലത് വരട്ടെ നൊന്തുപെറ്റ വേദന അറിഞ്ഞിട്ടും എങ്ങനെ കളയുന്നു ഒരു തൊറ്റും ചെയ്യാത്ത മാലാഖമാർ

  • @RathiDevi-f6f
    @RathiDevi-f6f 4 місяці тому +18

    ഏഷ്യാനെറ്റിനും ആ അമ്മമാർക്കും നന്ദി.

  • @sabeethahamsa7015
    @sabeethahamsa7015 4 місяці тому +3

    ഭൂമിയിലെ മാലാഖമാർ നിങ്ങൾക്ക് നിങ്ങൾ സ്വർഗ്ഗത്തിലും അങ്ങനെത്തന്നെ ആകാൻ ദൈവം തുണക്കട്ടെ കണ്ടിട്ട് കരച്ചിൽ വരുന്നു കഷ്ടം എല്ലാം ദൈവം കാണുന്നുണ്ട് നിങ്ങൾക്ക് ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ ആമീൻ ❤❤❤❤❤

  • @kavithaarun1309
    @kavithaarun1309 4 місяці тому +10

    അമ്മമാരെ ഞാൻ നിങ്ങളെ തോഴുത്തോട്ടെ 🙏🙏🙏🙏

  • @reshmavijil1840
    @reshmavijil1840 4 місяці тому +2

    അമ്മമാരുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു ❤️❤❤

  • @ambilymanuprasad26
    @ambilymanuprasad26 4 місяці тому +12

    എനിക്കും ഇവിടെ കുഞ്ഞു മക്കളെ നോക്കാൻ അവസരത്തരുമോ

  • @aasiomer
    @aasiomer 4 місяці тому +9

    ഇവരെ നോക്കുന്ന എല്ല അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ അവരുടെ കുടുബത്തേയും

  • @NaseeraNasi-rm1kg
    @NaseeraNasi-rm1kg 4 місяці тому +6

    റബ്ബേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @RejiBillu
    @RejiBillu 3 місяці тому

    ഒരു കുഞ്ഞില്ലാത്തതിന്റെ പേരിൽ ഇപ്പോയും അപമാനം, കുറ്റപ്പെടുത്താലും perunna ഒരു പെൺകുട്ടിയാണ് ഞാൻ, but ദൈവ ഇതുവരെയും ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നിട്ടില്ല, ഒരു കുഞ്ഞിനെ dathedukkanulla സ്ഥലം ഇല്ല, ഉണ്ടാരുന്നെങ്കിൽ,.... Why god ഇപ്പോഴും ഇങ്ങനെ ഞങ്ങളെ ആക്കി തീർക്കുന്നത് ♥️

  • @yubi727
    @yubi727 4 місяці тому +46

    ഞാനും വന്നോട്ടെ ഈ കുട്ടികളെ നോക്കാൻ

  • @leajuwilson3871
    @leajuwilson3871 4 місяці тому +12

    ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @prasobhpraseedan8536
    @prasobhpraseedan8536 4 місяці тому +6

    A BIS SALUTE TO THIS LOVELY MOTHERS .......GOD BLESS YOU ALL ......

  • @hafsasulthan1279
    @hafsasulthan1279 4 місяці тому +1

    ദൈവം ഈ കുഞ്ഞു മക്കളെ ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤🙏

  • @filimstory1995
    @filimstory1995 4 місяці тому +7

    മക്കൾ ദൈവത്തിന്റെ ദാനം അത് ലഭിക്കുന്നവർ അനുഗ്രഹീതർ ആമേൻ 🙏🙏🙏🙏🙏

  • @anoosanu8474
    @anoosanu8474 4 місяці тому +3

    അഡോപ്ഷൻ ചെയ്യാനുള്ള procedure പറയാമോ please

  • @nithyahari393
    @nithyahari393 3 місяці тому +1

    My eyes filled with water 🤍! I am so much thankful to god for giving me the best parents🥺🥺🥺

  • @JaseenaP-mf9mg
    @JaseenaP-mf9mg 2 місяці тому

    കുഞ്ഞു മക്കളെ നോക്കാൻ ഭാഗ്യമുള്ള അമ്മമാർ 🙏🏻🙏🏻

  • @kollamfamily7700
    @kollamfamily7700 4 місяці тому +1

    ഈ അമ്മമാരെ ദൈവം അനുഗ്രഹിക്കട്ടെ

  • @everythingnature8901
    @everythingnature8901 4 місяці тому +3

    Happy Mother’s Day🌹🌹🌹🌹🌹.
    You are true angels. Thank you for looking after these children👍

  • @sajiniganesh2811
    @sajiniganesh2811 2 місяці тому +2

    ❤❤❤കല്യാണം കഴിഞ്ഞു 13വർഷം ആയി, ഒരു കുഞ്ഞിനെ adopt ചെയ്യാൻ കഴിയുമോ

  • @nanmasvlog1008
    @nanmasvlog1008 4 місяці тому +3

    Njan karanjukondanu e video kandutheerthathu.God bless you ❤

  • @ranythomas6706
    @ranythomas6706 3 місяці тому +1

    Adoption ചെയ്യുന്നതിന് എന്താണ് procedure pls

  • @hizuzzzwld760
    @hizuzzzwld760 4 місяці тому +1

    നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും തരട്ടെ🤲🤲🤲

  • @SARA-xng
    @SARA-xng 4 місяці тому +2

    ഒരുപാട് സ്നേഹം.❤

  • @dhanyashaji4987
    @dhanyashaji4987 4 місяці тому +7

    ദത്തെടുക്കലിന് നിയമകുരുക്ക് ഒരുപാട് ഇല്ലെ....

  • @shobhanakrishnan6701
    @shobhanakrishnan6701 4 місяці тому +1

    െ റിയ മക്കൾ വലിയ മക്കളേ എത്ര രക്ഷിതാക്കൾ കൊല്ലുന്നു❤❤❤❤❤❤

  • @RadhaCB-l7x
    @RadhaCB-l7x 4 місяці тому +6

    Orikkalum arum kunjughle kalayano nasippikkano vendi janmam kodukkaruthu..... Aha vakkukal vallathe vedhanippichu karanju poyi... Ella makkalkkum ella nalla anugrahanghalum eswaran nalkatte

  • @mehrinmehrooz9825
    @mehrinmehrooz9825 4 місяці тому +1

    Ivark നമ്മളല്ലേ ഉള്ളു heart touching words🥹🥹🥹🥹🥹🥹

  • @afgjhhcdgh
    @afgjhhcdgh 4 місяці тому +4

    Kripasanam amma

  • @aleyammastephen7633
    @aleyammastephen7633 4 місяці тому +3

    God bless you always

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 4 місяці тому +1

    ദൈവം മാലാഖ മാർ ആണ് 🥰🥰🥰❤️❤️❤️🙏🙏🙏

  • @sumadayanand-h8v
    @sumadayanand-h8v 4 місяці тому +1

    നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤️

  • @BunalaBunala-l7m
    @BunalaBunala-l7m 4 місяці тому +2

    എനിക്ക് മൂന്ന് ആൺകുട്ടികളാണ് ഞാൻ പൊന്നുപോലെ നോക്കിക്കോളാം🙏🏻🙏🏻🙏🏻 അതിനെന്താണ് ചെയ്യേണ്ടത്

  • @swapnawilson5256
    @swapnawilson5256 3 місяці тому

    Othiri thanks ningalkku ellarkkum.... Kunjugale ponnu pole nokkunnathinu.... Daivam kuudeyundaakum

  • @JishithaC-p6t
    @JishithaC-p6t 4 місяці тому +1

    Endina parents ingane nalkunnnath ingane ullla jangalkkkanu daivam eriyanum kollanum kodukkkunnnath daivam oru kunjinu vendi kashttta petttitttu tharunnnillla thannnath 2 month thannne heartbeat growth illlathe kunjine avaysyamulllavark daivam tharunnnath ingane😭😭😭😭😭😭😭

  • @shajeelasulfi6014
    @shajeelasulfi6014 4 місяці тому +1

    Kunjine nokkan ulla joli kittumo 😢😢 please reply

  • @devilthrone8191
    @devilthrone8191 2 місяці тому

    May god protect and bless you all

  • @archanasubeesh8961
    @archanasubeesh8961 4 місяці тому

    എല്ലാ മക്കളെയും ഭഗവാൻ രക്ഷിക്കട്ടെ......

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 4 місяці тому +2

    Nammichu..

  • @afrinakbar2785
    @afrinakbar2785 4 місяці тому +1

    God bless u allll❤❤❤

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 4 місяці тому

    So sweet ammas

  • @renukarn3176
    @renukarn3176 4 місяці тому

    presentation polichu❤️

  • @binduunnithan37
    @binduunnithan37 4 місяці тому +1

    God bless you🙌🙌🙏🙏💕💕

  • @PicoffArt
    @PicoffArt 4 місяці тому +1

    Kannuniranju kanda video
    Makkalkum ammamarkum ella nanmakalum nerunnu🙏🏻

  • @KuthubuDheen-h7e
    @KuthubuDheen-h7e 4 місяці тому

    Masha Allah ❤❤❤❤❤❤

  • @haripriyamenon6836
    @haripriyamenon6836 2 місяці тому

    God bless you all

  • @Aysha-vw6sv
    @Aysha-vw6sv 4 місяці тому +1

    Inganeyulla bodha valkaranam kooduthal ellavarilekum ettanam❤❤

  • @fathimathraihana9356
    @fathimathraihana9356 3 місяці тому

    Nammalk makkale ividenn kond poi nokan end cheyyanam??? Plzz rplym

  • @filimstory1995
    @filimstory1995 4 місяці тому +1

    ഇത്‌ സ്ഥലം എവിടെ ആണ്...... അറിയുന്നവർ പറയുവോ പ്ലീസ് 🙏🙏🙏🙏

    • @FATHIMAFAMNAA
      @FATHIMAFAMNAA 4 місяці тому

      തിരുവനന്തപുരം

  • @SunilKumar-ke7un
    @SunilKumar-ke7un 3 місяці тому

    ഒരു കുഞ്ഞിനെ ദേതെടുക്കാൻ എന്തൊക്കെ ചെയ്യണം സ്ഥലം എവിടെ ആണ്

  • @sreejavenugopal6914
    @sreejavenugopal6914 4 місяці тому

    Place evidayanu

  • @remyasp576
    @remyasp576 4 місяці тому

    Ee video kandapol sankadavum santhoshavum thoni

  • @lalyjoseph2166
    @lalyjoseph2166 4 місяці тому

    അമ്മത്തൊട്ടിലുകളെപ്പറ്റി കൂടുതൽ അറിവുകൊടുത്താൽ എറിഞ്ഞുകളയുന്ന അവസ്ഥകുറയും അമ്മത്തൊട്ടിലിൽ കുട്ടികളെ ഏല്പിക്കുന്നത് കുറച്ചു കൂടി എളുപ്പമാകണം

  • @suhanaashik3984
    @suhanaashik3984 4 місяці тому

    God bless you

  • @insightpodofficial
    @insightpodofficial 4 місяці тому

    അമ്മമാർ ❤❤❤❤👃👃

  • @sairashanavas7622
    @sairashanavas7622 4 місяці тому +2

    Ithupoleyulla video undakanam

  • @JinnyJinnyantony
    @JinnyJinnyantony 4 місяці тому

    ഗുഡ് mother

  • @mallupharmacare4989
    @mallupharmacare4989 Місяць тому

    Punnyathmakal ❤

  • @VijayashreePramu
    @VijayashreePramu 2 місяці тому

    ഇവിടെ പണി കിട്ടണമെങ്കിൽ എന്ത് ചെയ്യണം എനിക്കും വലിയൊരു ആഗ്രഹമാണ് ആരുമില്ലാത്ത കുട്ടികളെ പോറ്റാൻ

  • @aswathydas1523
    @aswathydas1523 4 місяці тому

    Happy Mother's Day

  • @SreekalaS-ty8vp
    @SreekalaS-ty8vp 4 місяці тому

    Ethu kalkumbolum kanumbolum manasinu orupadu santhozham engane ammamark swantham chorekunjine kaleyan averude hrudayam thonniyallo pavam onnumariyatha kuttikal aa ammamarkellam bigsalute

  • @Arathisukumaran
    @Arathisukumaran 3 місяці тому

    Ayyo Sahodarimarea santhosham ❤🎉🎉🎉

  • @mishalsadath155
    @mishalsadath155 4 місяці тому

    Sahikkan pattunilla.masha allah

  • @kalvirajasekharan9361
    @kalvirajasekharan9361 4 місяці тому

    കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന എൻറെ ചങ്ക് പൊട്ടുന്നു..

  • @krishnendhuv.s6854
    @krishnendhuv.s6854 4 місяці тому +2

    ❤❤❤

  • @JameelaJameelaaboobakkar
    @JameelaJameelaaboobakkar 4 місяці тому

    Alhamdulella

  • @aswathymohanan4002
    @aswathymohanan4002 4 місяці тому +3

    parayan nalla vakkukal onnum thikayathe varunnu.....❤❤❤

  • @RatheeshVasu1989
    @RatheeshVasu1989 Місяць тому

    🙏🙏🙏

  • @Priyaismy
    @Priyaismy 4 місяці тому

    Logathe ettvum vilamadhikunna profession❤ adhil kooduthl parayanilla❤

  • @saranyas6280
    @saranyas6280 4 місяці тому

    Ithu government aanoo??

  • @saru2230
    @saru2230 4 місяці тому +2

    👍👍👌👌🙏❤️

  • @advikaworld3268
    @advikaworld3268 2 місяці тому

    😭😭😭😭😭

  • @Mariyuu02
    @Mariyuu02 4 місяці тому

    Adopt cheyyan pattumenkil pls relpay

  • @taniatom3117
    @taniatom3117 4 місяці тому +1

    ❤️🙏❤️🙏❤️🙏❤️🙏

  • @SuneerE.P
    @SuneerE.P 4 місяці тому

    Makkalevendathavar ivarkku kodukku ponnupole nokkum eeammamar❤❤❤❤❤

  • @alfamathew4385
    @alfamathew4385 4 місяці тому +1

    😊😊❤❤

  • @shaibansworld1702
    @shaibansworld1702 3 місяці тому

    Heart idilkunnu Allah....idokke kanumbol