രാജ്യം ആര് ഭരിക്കും? BBCയുടെ സർവ്വേ പറയുന്നത് ഇങ്ങനെ |UDF| LDF| NDA| CONGRESS| BJP| INDIA|

Поділитися
Вставка
  • Опубліковано 31 тра 2024
  • രാജ്യം ആര് ഭരിക്കും? BBCയുടെ സർവ്വേ പറയുന്നത് ഇങ്ങനെ
    You can stay connected with M5 News on -
    Facebook: / m5newsonlive
    Twitter: / m5newsonlive
    Website: m5news.in
    Instagram: / m5newsonlive
    M5 News Satellite Channel is coming soon. M5 News is committed to seeking the truth and report it with validity and accuracy. We declare war against corruption and that is the ultimate purpose of our channel.
    Disclaimer: M5 News may provide content through third-party websites, operating systems, platforms, and portals (‘Third-Party Platforms’). M5 News does not control and has no liability for Third-Party Platforms, including content hosted, advertisements, security, functionality, operation, or availability.
    #udf #bjp #ldf #nda #congress #m5news #m5newslive #M5News #MalayalamNewsLive #MalayalamLatestNews #MalayalamLatest #NewsMalayalam

КОМЕНТАРІ • 721

  • @thetruth4174
    @thetruth4174 Місяць тому +14

    നാലാം തീയതി കാണണം ആഗ്രഹം കൊളളാം.

  • @sudhirjacob8587
    @sudhirjacob8587 Місяць тому +29

    JAI CONGRESS. JAI I NDIA. 👍👍👍ww

  • @ashrafap8748
    @ashrafap8748 Місяць тому +4

    യഥാർത്ഥ സർവ്വേ.

  • @georgekj8886
    @georgekj8886 Місяць тому +102

    " INDIA"will win

  • @ShajiMp-yc9wu
    @ShajiMp-yc9wu Місяць тому +9

    BBC ആറുമാസം മുൻപ് എടുത്ത സർവേ ആണിത്. അതിനിടയിൽ ഇവിടെ എന്തെല്ലാം രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായി 😍

  • @AsharafNp
    @AsharafNp Місяць тому +5

    India ❤❤❤

  • @sajanlukose4051
    @sajanlukose4051 Місяць тому +38

    ഇന്ത്യാ മുന്നണി 297 സീറ്റ് നേടി ഭരണം പിടിച്ചിരിക്കും 👊👊👊✌✌✌✌🔥🔥🔥🔥💪💪

    • @Skayyer
      @Skayyer Місяць тому +1

      Swapnagal swapnangale vellunna e aasaandey dreams😅😅😅😅😅😅😅😅😂😂😂

    • @Skayyer
      @Skayyer Місяць тому +1

      Tomorrow after result no indi munnany😅😅😅😅😅😅😅😢😢😢😢😢😢😢😢😢😢

    • @user-zg6xw1wi3v
      @user-zg6xw1wi3v Місяць тому +1

      നട്ടെല്ല് ഉള്ള നരേന്ദ്ര മോഡി അധികാരത്തിൽ വരും.

  • @georgekj8886
    @georgekj8886 Місяць тому +6

    Good hope for India and Congress.

  • @user-oh7zc8du1u
    @user-oh7zc8du1u Місяць тому +76

    ഇങ്ങനെ ഒരു സർവ്വേ നടത്തിയ കാര്യം ബിബിസി അറിഞ്ഞിട്ടില്ല എന്നതാണ് സത്യം

  • @anilkumargopi1967
    @anilkumargopi1967 Місяць тому +58

    BBCപോലും അറിഞ്ഞില്ല ഈ സർവ്വേ ഫലം ...... എന്തെല്ലാം കാണണോ എന്തരോ 🙃🙃🙃

  • @josep.v2721
    @josep.v2721 Місяць тому +61

    എന്ത് അധികാരം, വിജയം, എന്നല്ലേ പറയേണ്ടത്

  • @georgekj8886
    @georgekj8886 Місяць тому +28

    Congress is the only hope of India.

  • @vkarthikeyan5239
    @vkarthikeyan5239 Місяць тому +7

    ഇതായിരിക്കണം ഉണ്ണി ബാലകൃഷ്ണൻ Nikesh, Dr Vimal Kumar rely ചെയ്തത്

  • @alimaranchery
    @alimaranchery Місяць тому +13

    അധികാരത്തിൽ വരാൻ ഓരോ മണ്ഡലവും ഭരണാകേന്ദ്രമോ

  • @shajis5901
    @shajis5901 Місяць тому +3

    ഇപ്പോഴാണ് ശ്വാസം നേരെ വീണത് 👍

  • @mashoodpp3208
    @mashoodpp3208 Місяць тому +64

    വായിക്കുന്നവന് എന്തോ
    ഒരു ഇത്‌ എനിക്ക് മാത്രം
    തോന്നുന്നതാണോ????

  • @anilkumar-mg5iz
    @anilkumar-mg5iz Місяць тому +94

    അധികാരത്തിൽ വരുമെന്ന് പറയാതെ വിജയിക്കുമെന്ന് പറയെടോ

    • @vikramantsubramanian3901
      @vikramantsubramanian3901 Місяць тому

      ഈ വാർത്ത വായന കഴിഞ്ഞ് ഇവനെ ചങ്ങലക്കിട്ട് ഊളൻപാറക്ക് കൊണ്ടു പോയി

  • @cyrilthomasthomas6714
    @cyrilthomasthomas6714 Місяць тому +1

    👍💯

  • @TheKalikalam
    @TheKalikalam Місяць тому +3

    BBC അഭിപ്രായം ചോദിച്ച ആരെങ്കിലും ഉണ്ടേൽ ഒന്ന് കൈ പോകണേ 😂

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj Місяць тому +151

    മാഷാഹ് അല്ലാഹ് ഇൻഷാഹ് അല്ലാഹ് ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കും ഇൻഷാഹ് അല്ലാഹ്

    • @user-wx7og5yi1b
      @user-wx7og5yi1b Місяць тому

      അലാഹുവിനറിയാം പത്ത് കൊല്ലത്തെ ഭരണം നല്ലതാണെന്ന് പക്ഷെ മുറിയൻമാർക്ക്‌ അറിയില്ല

    • @KRISH619S
      @KRISH619S Місяць тому +9

      🤣🤣🤣🤣🤣

    • @Zubi3yc
      @Zubi3yc Місяць тому +11

      നടക്കാത്ത സ്വപ്നം ev m മാറ്റിയിട്ടില്ല അറിയാലോ

    • @user-qt5hs7mf9u
      @user-qt5hs7mf9u Місяць тому +6

      ഇന്ത്യ munnany 💚💚💚❤️❤️❤️❤️💜💜💜💜💪💪💪💪

    • @user-wx7og5yi1b
      @user-wx7og5yi1b Місяць тому +17

      ജൂൺ 4ന് ഇന്ത്യ രാജ്യത്ത് തനെ ഇന്ത്യമുണനിയെ കാണൂല്ല

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Місяць тому +2

    Only modiji bjp jeetegi priministar Narendra modiji 10year priministar rehega bigsalut modiji 398seat modiji jeetega ❤❤❤❤❤❤jaihindustan bigsalut priministar Narendra modiji

  • @rashidrashi6054
    @rashidrashi6054 Місяць тому +1

    Yas

  • @sunnyloranz
    @sunnyloranz Місяць тому +3

    അധികാരം നേടുന്നു എന്ന് പറയുന്നത് പരിചയക്കുറവാണ്..... സീറ്റ് നേടും എന്നാണ് പറയേണ്ടത്

  • @rasheedps8669
    @rasheedps8669 Місяць тому +1

    ചെറിയ ഒരു സന്തോഷം 2 ദിവസത്തേക്ക്

  • @PraveenKumar-rd3gr
    @PraveenKumar-rd3gr Місяць тому +48

    നീ എവിടുന്ന ണ്കുതിരവട്ടത്ത് നിന്നാണോ😂

  • @harikumarpampadiyil290
    @harikumarpampadiyil290 Місяць тому +4

    Bundle broadcasting corporation alle.Correct ayirikkum Thufu.

  • @babuta1977
    @babuta1977 Місяць тому +5

    BBC fools paradise 😅😮😊

  • @kunhikannank4503
    @kunhikannank4503 Місяць тому +2

    sudukalku ee news kettapol happy jam kazhichath poleyayi😊😊 santhosham kodirikan vayyathayi😅😅😅😅

  • @Sulfikar1971-rt3ps
    @Sulfikar1971-rt3ps Місяць тому +2

    ഒരാള് എട്ടുംപത്തുംവോട്ട്ചെയിതാൽആര്ഭരിക്കും

  • @TaftaHomes-ic3pv
    @TaftaHomes-ic3pv Місяць тому

    Thank you

  • @mohananmattathil2472
    @mohananmattathil2472 Місяць тому +6

    INDIA WILL WIN.

  • @narayanannairravindranath4843
    @narayanannairravindranath4843 Місяць тому +3

    BBC - exit poll very interesting !

  • @kareemmullassery7442
    @kareemmullassery7442 Місяць тому +11

    നുണ പറയുന്നതിന് ഒരു ഉളുപ്പുമില്ല. ഇങ്ങിനെ ഒരു സെർവ്വേ bbc നടത്തിയിട്ടേയില്ല

  • @johnjoseph1080
    @johnjoseph1080 Місяць тому +4

    കണക്കുകൾ തെറ്റും

  • @raveendrankr4328
    @raveendrankr4328 Місяць тому +1

    തിരക്കഥ എഴുതുന്നത് ആരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ?

  • @football-wj2ff
    @football-wj2ff Місяць тому +2

    Rg❤❤

  • @crsuresh7207
    @crsuresh7207 Місяць тому +37

    അധികാരത്തിൽ വരാൻ നിയമസഭാ തെരഞ്ഞെടുപ്പാണോ നടക്കുന്നത് 😂

    • @lateefmjs649
      @lateefmjs649 Місяць тому +2

      😂😂😂😂

    • @farooqpaikampaikam7054
      @farooqpaikampaikam7054 Місяць тому +2

      പോസ്റ്റ് മുതലാളിയുടെ വിചാരം കഴിഞ്ഞ് 75 കൊല്ലം ബിജെപിയാണ് ഭരിക്കുന്നത് ഇന്ത്യ പത്തുകൊല്ലം കൊണ്ട് എന്തൊരു അഹങ്കാരം

  • @kunhuttymlp6258
    @kunhuttymlp6258 Місяць тому +28

    ജയിക്കുന്ന സീറ്റുകളെ പറ്റി 10 സീറ്റിൽ അധികാരത്തിലെത്തും എന്ന് പറയുന്ന പൊട്ടൻ

  • @kishorekumar-qr8rh
    @kishorekumar-qr8rh Місяць тому +11

    നിന്നെ 4ആം തിയതി ഒന്ന് കാണണം 😂

  • @naturehilal
    @naturehilal Місяць тому +13

    ഓരോ മണ്ഡലത്തിലും ഓരോ സർക്കാർ അധികാരത്തിൽ വരുമത്രേ...😂

  • @malimali20
    @malimali20 Місяць тому +24

    *ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ബിജെപി ക്കും സംഘപരവാറിനും എതിരാണെങ്കിലും EVM ഉണ്ടെങ്കിൽ തുടർഭരണം ഉണ്ടാകുന്നു.*

    • @mohd.rafeek3074
      @mohd.rafeek3074 Місяць тому +1

      💯

    • @muralidharancbsanthigiri4460
      @muralidharancbsanthigiri4460 Місяць тому

      വെറുതെ പറഞ്ഞാൽ മതിയോ?ഭുരിപക്ഷം സീറ്റീലും ബിജെപി തന്നെ ജയിക്കാൻ പോവുക യാണ്.

    • @LENSLOGO
      @LENSLOGO Місяць тому +2

      ഇനീപ്പോ INDI മുന്നണി ജയിച്ച ആ EVM മെഷീൻ എന്താവും എന്റെ നാഥാ...😂😂, ഇതിലെ comment ഒക്കെ ഒന്ന് നോക്ക്, എത്ര ശതമാനം മോദി suporter ആണെന്ന് മനസിലാവും, നിങ്ങൾ മോദിക്ക് എതിരാണെങ്കിൽ ആയിക്കോട്ടെ, ഞങ്ങൾ ആരും മോദിക്ക് എതിരല്ല

    • @sajeevck7813
      @sajeevck7813 Місяць тому

      ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ബി ജെ പി ഭരിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയിലെ രാജ്യദ്രോഹികൾ ബി ജെ പി ഭരിക്കരുത് എന്നുള്ള ആഗ്രഹം ഉള്ളവർ ആണ്.

    • @manoharll1254
      @manoharll1254 Місяць тому

      അവസാനം അങ്ങനെ പറഞ്ഞാൽ മതി

  • @shajis5901
    @shajis5901 Місяць тому +1

    ബിബിസിയുടെ പ്രവചനം തെറ്റാൻ ഒരു വഴിയുമില്ല .... 👍

  • @user-jt1bc7qp4p
    @user-jt1bc7qp4p Місяць тому

    ഇരുപത് വർഷം മുൻപ് നടന്ന സംഭവം ഉറക്കത്തിൽ നിന്നും വിളിച്ചു പറയുകയാണ് 😄

  • @RoshanLalu-oj9ck
    @RoshanLalu-oj9ck Місяць тому +19

    ചിരിയാണ് വരുന്നത്

    • @arshukk5127
      @arshukk5127 Місяць тому +2

      നാലാം തീയതി വരെ ചിരിക്ക്.

    • @vvvvv880
      @vvvvv880 Місяць тому +1

      ​@@arshukk5127അത് കഴിയുബോ നീ കരയരുത്

    • @arshukk5127
      @arshukk5127 Місяць тому +2

      @@vvvvv880നീ യും പൊട്ടിക്കരയരുത്

  • @kjthomas3989
    @kjthomas3989 Місяць тому +19

    29 ൻ്റെ 90% എത്ര പൊട്ടാ

  • @niniyamathew837
    @niniyamathew837 Місяць тому +1

    Alappuzha

  • @narayanannairravindranath4843
    @narayanannairravindranath4843 Місяць тому +1

    Overall total tally in 543 seats ?

  • @rajannair1969
    @rajannair1969 Місяць тому +2

    ഇതൊക്കെ BBC അറിഞ്ഞോ ആവോ???

  • @VarkyDavasia-yx3hc
    @VarkyDavasia-yx3hc Місяць тому +4

    Wait and see

  • @georgemathew7265
    @georgemathew7265 Місяць тому

    Yes ,What Suited to Nation India is a secular Govt .That is good for our nation .Developmental approch by INC brought India to the present stage .We have starving poor ,struggling farmers ,panics small players in SSI and SmE ,Religious monuments can't resolve their difficulties .

  • @user-et9vw6bu4k
    @user-et9vw6bu4k Місяць тому +6

    EVM മ്മിലൂടെ ബിജെപിക്ക്‌ വോട്ട് ആട്ടിമറിക്കാനുള്ള സർവയാണോ ഇത്, ഭൂലോക മറ്റവനാ.. വോട്ടുകൾ അട്ടിമറിച്ചു എന്ന് ഉറപ്പായി, അതിനാണ് ഈ സർവ്വേ

    • @mohd.rafeek3074
      @mohd.rafeek3074 Місяць тому

      Off course adanu lakshyam. Allade BJP jayikilla

  • @AbdurRahman-km9gm
    @AbdurRahman-km9gm Місяць тому +1

    ബിജെപി വിജയിച്ചിട്ടുണ്ട് എന്ന് മോട്ടിവേഷൻ ചെയ്യുന്നത് മാറ്റം വരുത്തിയിട്ടുണ്ട് അവരെ കള്ളക്കളി കളിച്ചിട്ടുണ്ട് വോട്ടിംഗിൽ അവര് തരികിട കാണിച്ചിട്ടുണ്ട് കൃത്രിമ കാണിച്ചിട്ടുണ്ട് ബിജെപി വിജയിക്കുകയാണെങ്കിൽ കൃത്യം കാണിച്ചത് മാത്രം അഴിമതി നടത്തി മാത്രമേ ഹോട്ടൽ ജനങ്ങളെ ചെയ്ത് ഇന്ത്യാമഹാരാജ്യത്ത് മാത്രമേ ബിജെപി ജയിക്കും ബിജെപി വിജയിക്കാൻ ബിജെപി വിജയിക്കണമെങ്കിൽ സിപിഎമ്മിന് കൃത്രിമം കാണിച്ചിട്ടുണ്ട് 100% ഉറപ്പായി കാണാം

  • @abrahamvaidhyan786
    @abrahamvaidhyan786 Місяць тому +16

    Voting machine B J P Custody....so...BJP win....

    • @mtkalappurackal1947
      @mtkalappurackal1947 Місяць тому +4

      കേരളത്തിലൊ, ഇന്ത്യ മുന്നണി ജയിച്ചാൽ മാറ്റി പറയുമോ?

    • @shajirothyoth
      @shajirothyoth Місяць тому +1

      Keralathil machine kondu kalikkan vannal eduthitt adikkum so kerala tamil nadu oyike up gujarat ividey okka kalikkum

    • @mayansbudha4317
      @mayansbudha4317 Місяць тому

      2014 ൽ കോൺഗ്രസ് ഭരിച്ചപ്പോൾ
      വോട്ടിംഗ് മിഷ്യനിൽ കൃത്യമം കാണിച്ചു ജയിച്ച bjp പൊളിയാണ് , മണ്ടൻ കോൺഗ്രസ് കാർ ഭരിച്ചപ്പോൾ bjp ക്കാർക്ക് വോട്ടിംഗ് മിഷ്യനിൽ കൃത്യമം കാണിക്കാൻ പറ്റി 😂😂😂
      കേരളത്തിൽ കോൺഗ്രസ് ജയിച്ചാലും നീ ഇതു പറഞ്ഞു കരയുമോ മണ്ടാ 2:56

  • @ummarcm8544
    @ummarcm8544 Місяць тому +31

    എന്നാപ്പിന്നെ ഇലക്ഷൻ നടത്തേണ്ട ആവശ്യമില്ലല്ലോ ബിബിസി ഏൽപ്പിച്ച പോരെ 😂

  • @sudhakaranmp9313
    @sudhakaranmp9313 Місяць тому +3

    Enthayi parayunnath..

  • @joseyjoseph2800
    @joseyjoseph2800 Місяць тому

    🎉🎉🎉🎉

  • @sameeremgasm4010
    @sameeremgasm4010 Місяць тому

    ❤❤❤❤

  • @nasarujampadav9181
    @nasarujampadav9181 Місяць тому +2

    ഓപ്പറേഷൻ ആണെങ്കിൽ bjp നോർമൽ ആണെങ്കിൽ india

  • @shibinthomas505
    @shibinthomas505 Місяць тому

    Great

  • @gopalakrishnan.b1245
    @gopalakrishnan.b1245 Місяць тому

    ഇതു് കറക്കിക്കുത്ത് സർവേ.

  • @sirajiyyankandy3147
    @sirajiyyankandy3147 Місяць тому

    Correct

  • @manipranavam348
    @manipranavam348 Місяць тому +4

    Bbc alle 😅

  • @Martin.P.M.
    @Martin.P.M. Місяць тому

    ❤❤❤

  • @Naturenetmedia
    @Naturenetmedia Місяць тому +1

    ആട്ടെ BBC ഇതറിഞ്ഞോ?

  • @nafeesamk6448
    @nafeesamk6448 Місяць тому

    👍🏽👍🏽👏🏽👏🏽

  • @nafeesamk6448
    @nafeesamk6448 Місяць тому +1

    മെഷീനിൽ കൃത്രിമം നടന്നില്ലെങ്കിൽ ok

  • @JayaKumar-xg9qg
    @JayaKumar-xg9qg Місяць тому

    Suppersarway

  • @mercymary1004
    @mercymary1004 Місяць тому +12

    ഇന്ത്യയിൽ എവിടെയാന്നു BBC ഉള്ളത്. ഇന്ത്യയിൽ ഉള്ളത് IBBC അല്ലേ.

  • @sreeramakrishnan547
    @sreeramakrishnan547 Місяць тому +9

    സ്വപ്നം കാണാൻ ഏത് രാജ്യ വിരുദ്ധർക്കും അവകാശമുണ്ട് നാലാം തീയ്യതിക്ക് ശേഷവും ഇതുപോലെ തള്ളണം

    • @shajithomas8373
      @shajithomas8373 Місяць тому +1

      ബ്രിട്ടീഷ്‌ കാർക്ക് ദാസ്യവേല ചെയ്ത രാജ്യസ്നേഹമല്ലേ, സ്വപ്നം kandolu🤣🤣🤣

  • @BM-hd7vb
    @BM-hd7vb Місяць тому

    Oru sugam, allengil aashwasam! Ini kittiyilengilum kuzhappam illaa...

  • @muhammedsalimmsl4322
    @muhammedsalimmsl4322 Місяць тому

    It may be right survey but the EVM will decide it at last in favour of the ruling party !

  • @narayanannairravindranath4843
    @narayanannairravindranath4843 Місяць тому

    Local parties are key in the just concluded election ?

  • @babuprasad8803
    @babuprasad8803 Місяць тому

    ബി ബി സി യുടെ മാനേജിങ് ഡയറക്ടർ ആണ് ഇവൻ

  • @tomykp6757
    @tomykp6757 Місяць тому

    Thany pottan

  • @syamalakumari1673
    @syamalakumari1673 Місяць тому

    4-ാം തീയതി ശരിയായി അറിയാം. ആരുടേയും പ്രവചനങ്ങൾക്ക് ശരിയെന്നു പറയാനാകില്ല. ഓരോരുത്തരും അവരവരുടെ പാർട്ടി യുടെ വിജയം പ്രവചിക്കുന്നു

  • @jetrudeteacher2393
    @jetrudeteacher2393 Місяць тому

    ,👍👍👍

  • @mayansbudha4317
    @mayansbudha4317 Місяць тому +2

    സാമ്പാറ് കഷ്ണങ്ങൾ കയറും പ്രധാന കഷ്ണം ആരായിരിക്കും എന്നു മാത്രമേ അറിയു😂😂😂

  • @sunnyphilipose4592
    @sunnyphilipose4592 Місяць тому +4

    Jayikkum ennu parayedo mandaa...

  • @user-iw5we1fl6x
    @user-iw5we1fl6x Місяць тому

    Don't upgrade

  • @zaid7318
    @zaid7318 Місяць тому

    എലാവരും bjp അനുകൂലത പറയുമ്പോൾ വ്യത്യസ്തത പറഞ്ഞു ഇന്ത്യ മുന്നണിക്ക് പ്രാധാന്യം ഉണ്ടെന്നു പറഞ്ഞാൽ ഇവരുടെ വാർത്തയ്ക്കു കൂടുതൽ പ്രാധാന്യം വരും. അത് ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കും. അപ്പോൾ സർക്കുലേശൻ റീച് കൂടുതൽ കിട്ടും. ചാനലിന് വളർച്ച കിട്ടും...
    കഴിഞ ഒരു മാസമായി മാധ്യമങ്ങൾ ഇന്ത്യ മുന്നണിക് പ്രസക്തി കൊടുത്തു പൊക്കി കൊണ്ടു വന്നത് തന്നെ ഈ കാര്യം കൊണ്ടാണ്. കാരണം ഇലക്ഷൻ പോലെ വലിയ ഒരു സംഭവം നടക്കുമ്പോൾ ഏകപ്ക്ഷീയമായി bjp വിജയക്കും എന്ന രീതിയിൽ വാർത്തകൾ കൊടുത്താൽ ആളുകൾ നിരാശ കൊണ്ടു ഇതൊന്നും ശ്രദ്ധിക്കില്ല.ഇലക്ഷൻ തുടക്കം മുതെൽ ബിജെപി ജയിക്കും എന്നാണ് കൊടുതൽ പേരും കരുതിയിരുന്നത്.അതുകൊണ്ട് ഈ വർഷം ഇലക്ഷൻ വാർത്തകൾക്ക് റേറ്റ് ങ് കുറവായിരുന്നു.അതൊന്നു ബൂസ്റ്റ് ചെയ്തു എടുത്തലെ മാധ്യമനങ്ങൾക്ക് കാര്യമുള്ളു. അവരത് കിട്ടിയ ചാൻസ് ഉപയോഗിച്ച് ഭംഗിയായി ചെയ്തു

  • @philominajoseph5534
    @philominajoseph5534 Місяць тому

    വേവുവോളം ഇരുന്നു, ഇനി ആറുവോളം കൂടെ ഇരിക്കാം. അല്ലെ....

  • @abdulnassereh7601
    @abdulnassereh7601 Місяць тому

    ശരി ശരി

  • @wilsonvarkey56
    @wilsonvarkey56 Місяць тому

    Number is not a problem for our White Washing Machine. Chandigarh model elections ? Surat model elections ? Indore model elections ? Resort Poly...tricks awaiting. Chance for bulk purchase is also possible. White Washing Agents started it's job.

  • @DamodaranKp-mw1oz
    @DamodaranKp-mw1oz Місяць тому +74

    എന്നും ഇന്ത്യ വിരുദ്ധ നിലപാട് മാത്രം സ്വീകരിച്ച ചരിത്രമുള്ള ഈ ചാനൽ ഇങ്ങനെയൊരു ഫലമല്ലാതെ വേറെ എന്ത് പറയാൻ.

    • @syamaprasadn.k2009
      @syamaprasadn.k2009 Місяць тому

      BBC യുടെ സർവ്വേ പൊക്കിപിടിച്ചു വിശ്വസിച്ച് നടക്കുന്നവരാണ് bjp യെയും rss നെയും ബ്രിട്ടീഷുകാരുടെ കുഴലൂതുകാരെന്നു പറഞ്ഞു കളിയാക്കുന്നത്. എന്തൊരു വിരോധാഭാസം 😄

    • @Pvtil1
      @Pvtil1 Місяць тому +18

      Bjp sanki virudhatha engane rajya virudhamaavum??😂😂
      Rss bjp thanne desha virudharan😅😅

    • @BadBoy-wm6sp
      @BadBoy-wm6sp Місяць тому

      ഹിന്ദുത്വ തീവ്രവാദികൾ അല്ല ഇന്ത്യ

    • @bettercreation3511
      @bettercreation3511 Місяць тому

      ആ ഇന്ത്യ വിരുദ്ധരായ ബ്രിടീഷുകാരുടെ ഷൂ നക്കി കൊടുത്തു തിളക്കിപ്പിച്ചതും അവന്മാരുടെ ഊമ്പി കൊടുത്ത് മാപ്പപേക്ഷ എഴുതി രക്ഷപെട്ടതും ഇന്ന് രാജ്യം ഭരിക്കുന്ന സംഘികളുടെ തലവന്മാർ ആയിരുന്നു

    • @user-ps6rq4ro1c
      @user-ps6rq4ro1c Місяць тому

      Bjp ക്ക് എതിര് പറഞ്ഞാൽ അത് എങ്ങിനെ ഇന്ത്യ വിരുദ്ധമാകുന്നു. കൗതുകം തന്നെ.

  • @pradeeshkumar8936
    @pradeeshkumar8936 Місяць тому +1

    Modi ji again

  • @imhakkim
    @imhakkim Місяць тому

    സീറ്റ് നേടും എന്നതിന് പകരം അധികാരം പിടിക്കും എന്നാണ് പറയുന്നത് ...😂

  • @user-iw5we1fl6x
    @user-iw5we1fl6x Місяць тому

    It will be the mandate against gvt activity

  • @AshokanDe-qr8fb
    @AshokanDe-qr8fb Місяць тому

    Most partial and operating by interfering in internal matters of others countries

  • @praveenbalan7655
    @praveenbalan7655 Місяць тому +1

    ഇത് ഏതോ കോൺഗ്രസ് കാരൻ ഉണ്ടാക്കിയ സർവേ ആണ്. ജൂൺ 4 വരെ കാത്തിരിക്കൂ

  • @shajisopanam
    @shajisopanam Місяць тому

    പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതാ ബാനർജിക്ക് കൂടുതൽ സാദ്ധ്യത.

  • @iyernarayan9460
    @iyernarayan9460 Місяць тому

    This is said by one Swamiji.

  • @georgemathew7265
    @georgemathew7265 Місяць тому

    Why the exit poll of BBC differ ,Local media reports fvr Sankhis only .People want to know why.

  • @lindze6
    @lindze6 Місяць тому

    Best comedy 😂😂😂😂

  • @dddpp5227
    @dddpp5227 Місяць тому

    UDF -17-18-19 BJP -1-2-3❤❤❤❤❤

  • @calnic4597
    @calnic4597 Місяць тому

    Never mind. Lord God Almighty has decided one. He will decide who need to rule. We have expressed our interest through voting.
    Man proposes God disposses .

  • @mkm4538
    @mkm4538 Місяць тому

    BBC ഭയങ്കരം തന്നെ, കണ്ടുപിടിച്ചല്ലോ

  • @mohannair5951
    @mohannair5951 Місяць тому

    ആര് ഭരിക്കും എന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്
    ഹോൾ സെയിൽ ചാനൽ കാരും
    റിട്ടയിൽ ചാനൽ കാരും തൊണ്ട പൊളിച്ചു ആരോഗ്യം കളയേണ്ട
    ഇനി ഹോൾ സെയിൽ റിട്ടയിൽ പണിക്കൂലി കൾ ഇല്ല.

  • @tomykp6757
    @tomykp6757 Місяць тому

    12:38

  • @ishmuismaheel2388
    @ishmuismaheel2388 Місяць тому +1

    E. V. M. Alleeee😮

  • @muralidharancbsanthigiri4460
    @muralidharancbsanthigiri4460 Місяць тому

    ശരിയായ എക്സിറ്റ് പോൾ ഫലം വന്നു അത് നോക്ക് ചങ്ങാതി.