പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് ആര് ജയിക്കും ? Who will Win?

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 370

  • @dharankk8873
    @dharankk8873 Місяць тому +29

    SG യുടെ സാന്നിദ്ധ്യം
    ശോഭയുടെ വിജയത്തിന്
    ആക്കം കൂട്ടും✌️💪

  • @sreedharana.v2693
    @sreedharana.v2693 2 місяці тому +24

    Shobhaji 🎉🎉🎉🎉🎉🎉🎉🎉🎉

  • @ummerk2573
    @ummerk2573 2 місяці тому +51

    ഇതിന് കൂടുതൽ കണക്ക് കൂട്ടലിൻ്റെ ഒന്നും ആവശ്യമില്ല ഷാഫി വടകരക്ക് പോവുകയാണ് എന്ന് കേട്ടപ്പോൾ തന്നെ ഞാൻ കണക്ക് കൂട്ടിയിരുന്നു നിയമസഭയിലേക്ക് ഒരു ബിജെപി എംഎൽ ആയി എന്ന് കഴിഞ്ഞ രണ്ട് പ്രാവശ്യവും ബി ജെ പി വരാതിരിക്കാൻ വേണ്ടി സിപിഎം കാർ ഷാഫിക്ക് വോട്ട് ചെയ്തിട്ടുണ്ട് ഇപ്പോൾ രാഹുൽ മാങ്ങയണ്ടി യോ ബലരാമനോ അവിടെ സ്ഥാനാർത്തി ആയാൽ സി പി എം കാർ അവരുടെ വോട്ട് അവരുടെ പാർട്ടിക്ക് ചെയ്താൽ ബിജെപി സുഖമായി ജയിക്കും ഷാഫിക്ക് കിട്ടിയ പരിഗണനമാങ്ങയണ്ടിക്കും ബലരാമനും കിട്ടില്ല

    • @ahmedulkabeertkmanu1792
      @ahmedulkabeertkmanu1792 Місяць тому +6

      ആ സിപിഎമ്മുകാർ ലോകസഭയിലേക്കും കോൺഗ്രസ്‌ സ്ഥാനാർഥി ക്ക് വോട്ട് ചെയ്തോ. ഒന്ന് പോടാ ഉവ്വേ. അവിടെ വർഷങ്ങളായി സിപിഎം കോൺഗ്രസ്‌ വോട്ട് ചോർന്നു ബിജെപി യിൽ എത്തികൊണ്ടിരിക്കുന്നു. അല്ലെങ്കിൽ സിപിഎം ന് കുറഞ്ഞ വോട്ട് കോൺഗ്രസിന് കൂടണ്ടേ, ബിജെപി ക്ക് ആണല്ലോ കൂടുന്നത്.

  • @anandk2259
    @anandk2259 Місяць тому +18

    ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയാൽ തീച്ചയായും വിജയിക്കും.. ❤

  • @ravindranmadhavan8630
    @ravindranmadhavan8630 Місяць тому +11

    ഷാഫിക്ക് ശക്തമായ സമുദായ പിന്തുണ ഉണ്ട്. ആരെല്ലാം വിജോയിച്ചാലും ശക്തമായ അന്തർധാര ഷാഫിക്ക് പ്രകടമാണ്

  • @BennyOuseph-jt1ks
    @BennyOuseph-jt1ks 2 місяці тому +18

    ഗവർമെന്റ് വിരുദ്ധ താരംഗം ഫോണിലൂടെ കാര്യങ്ങൾ മനസിലാക്കുന്നവർക്ക് മാത്രം തോന്നുന്ന അഭിപ്രായമാണ്
    ജനങ്ങൾക്കിടയിൽ അങ്ങനൊന്നും ഇല്ല ലോകസഭ ഇലക്ഷൻ റിസൾട്ടിനു മറ്റ് കാരണങ്ങൾ കൊണ്ടാണ്.

    • @RanjithAR
      @RanjithAR  2 місяці тому +4

      😂

    • @BennyOuseph-jt1ks
      @BennyOuseph-jt1ks 2 місяці тому +3

      @@RanjithAR ഞാൻ ഒരു ബൂത്തിന്റെ സെക്രട്ടറീ ആയിരുന്നു ഇവിടെ 126 വോട്ടിന്റെ ലീഡ് ldf ആയിരുന്നു കഴിഞ്ഞ പ്രാവിശ്യം 60 ഒരു വിരുദ്ധതയും കണ്ടില്ല.

    • @sai3137
      @sai3137 2 місяці тому

      എല്ലാവരും ഇപ്പോൾ ഫോൺ ആണ് യൂസ് ചെയ്യുന്നേ ഭായ്,

    • @jerinantony106
      @jerinantony106 Місяць тому

      ​@@BennyOuseph-jt1ksathu kondann

    • @devdev4742
      @devdev4742 Місяць тому +2

      ​@@BennyOuseph-jt1ksനമോവാകം അടിമക്കണ്ണേ 😁

  • @sreyammedia8553
    @sreyammedia8553 2 місяці тому +42

    സംശയമെന്ത് BJP തന്നെ.
    അതിനല്ലേ കോണ്‍ഗ്രസ്സ് ഒഴിഞ്ഞ് കൊടുത്തത്.
    കോണ്‍ഗ്രസ് ഇനി ഏതെങ്കിലും വേട്ടാവെളിയനെ നിര്‍ത്തും.

    • @Progressivemedia_in
      @Progressivemedia_in 2 місяці тому

      Congikal anu bjpkyu account indakkan support

    • @ManikandanThichur
      @ManikandanThichur Місяць тому

      നിൻറെ അച്ഛനാണോ ഉദ്ദേശിച്ചത് മത്സരിപ്പിക്കാൻ

  • @suhassivan8055
    @suhassivan8055 2 місяці тому +15

    🧡Palakkad BJP Sanghparivar💪🔥🔥

  • @manoharanmvoo4286
    @manoharanmvoo4286 2 місяці тому +19

    എൽ ഡി എഫ് വോട്ട് മറിച്ചത് കൊണ്ടാണ് ഷാഫി ജയിച്ചത്

    • @nkv1618
      @nkv1618 Місяць тому

      @@manoharanmvoo4286 രോദനം🤣

  • @gireeshv.k1498
    @gireeshv.k1498 2 місяці тому +12

    പാലക്കാട്ട് കാർക്ക് സുവർണാവസരം....

  • @ajayshan9685
    @ajayshan9685 2 місяці тому +33

    സഖാക്കൾ അരിവാളിന് മാത്രം കുത്തുക.. മലർന്ന് കിടന്ന് തുപ്പുന്ന ഷാഫി പറമ്പിലിന്റെ പാർട്ടിക്ക് വോട്ട് ചെയ്യരുത്..🫰

    • @thenmazha
      @thenmazha 2 місяці тому +1

      Bjp kukuyhalle😅😅😅😅

    • @ajayshan9685
      @ajayshan9685 2 місяці тому +8

      @@thenmazha ഞങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യാൻ തീരുമാനിച്ചാൽ എന്താ കുഴപ്പം 🫰 തൃശൂരിലെ പോലെ 1 ലക്ഷം വോട്ടുകൾ ബിജെപിയ്ക്ക് കൊടുത്തവരുടെ ചാരിത്ര്യ പ്രസംഗം കേൾക്കാൻ സൗകര്യമില്ല 🫰

    • @thenmazha
      @thenmazha 2 місяці тому

      Ennu kerAlamake thottambiya 🤣

    • @ajayshan9685
      @ajayshan9685 2 місяці тому

      @@thenmazha 2021 ല് കേരളം ആകെ അടപടലം മൂഞ്ചിയ udf ന്റെ പോലെ ആർക്കും വന്നിട്ടില്ല 🤭 2026 ലും udf അടപടലം മൂഞ്ചും എന്ന് മാത്രമല്ല കേരള ജനത ഒരിക്കൽ കൂടി ഇരുത്തും പ്രതിപക്ഷത്ത് 🫰

    • @nkv1618
      @nkv1618 2 місяці тому +3

      ആർക്ക് കുത്തിയാലും അരിവാളിന് കുത്തരുത് 😡

  • @kairalidas6847
    @kairalidas6847 2 місяці тому +26

    ശോഭ, ബിജെപി സ്ഥാനാർഥി ആണെങ്കിൽ, ശോഭ ജയിക്കും, സിപിഎം, കോൺഗ്രസ്‌ ന് വോട്ട് മറിച്ചില്ലെങ്കിൽ.

    • @RohithS-vo4zb
      @RohithS-vo4zb 2 місяці тому +4

      ബിജെപി തോൽക്കും

    • @pky802
      @pky802 2 місяці тому

      ​@@RohithS-vo4zbഅതെ സിപിഎം ക്രോസ്സ് വോട്ട്

    • @RohithS-vo4zb
      @RohithS-vo4zb 2 місяці тому

      @@pky802 bjp njagal jayipikilla🤣🤣

    • @pky802
      @pky802 2 місяці тому +3

      @@RohithS-vo4zb ഇങ്ങനെയാ തൃശൂരുള്ള ചില ഗഡികളും പറഞ്ഞത് പിന്നെ വെല്ലുവിളിക്കുന്നെങ്കിൽ ഒറ്റക്ക് ഒറ്റക്ക് നിന്ന് മത്സരിച് ജയ്ക്കണം അതാണ് ആണത്തം അല്ലാതെ ബിജെപി ജയ്ക്കാതെ ഇരിക്കാൻ ക്രോസ്സ് വോട്ട് ചെയുന്നത് ആണുംപെണ്ണും കേട്ട കളിയാ

    • @RohithS-vo4zb
      @RohithS-vo4zb 2 місяці тому +2

      @@pky802 തൃശ്ശൂരിൽ കാൽ ഭാഗം പോലും ഹിന്ദു വോട്ട് നിങ്ങൾക്ക് കിട്ടിയിട്ടില്ല ചേബ് ഗോപി ജയിച്ചത് ക്രിസ്റ്റൻസ് വോട്ട് ഭൂരിഭാഗവും കൊണ്ടാണ് 🤣

  • @sreeragkh3153
    @sreeragkh3153 2 місяці тому +27

    ബിജെപി 🚩🚩🚩🚩🚩🚩🚩🚩

  • @rejijacob4182
    @rejijacob4182 Місяць тому +7

    സുരേഷ് ഗോപി ചേട്ടൻ ജയിച്ചത് ബിജെപി പാർട്ടിയെ നോക്കിയിട്ടല്ല പുള്ളി ഒരു സിനിമാനടനാണ് നല്ല മനസ്സിന് ഉടമയാണ് അത് കാരണമാണ് പുള്ളി തൃശ്ശൂർ ജയിച്ചത്

    • @hareeshbabu1517
      @hareeshbabu1517 Місяць тому +1

      അത് മാത്രമല്ല. ത്രശൂർ പൂരം കലക്കിയത് തന്നെ ഗോപിക്ക് വേണ്ടിയാണ്.

    • @rajeshani9917
      @rajeshani9917 Місяць тому +1

      5കൊല്ലം മുമ്പ് സുരേഷ് ഗോപി സിനിമ നടൻ അല്ലായിരുന്നോ,

  • @user-vm4ee8zq2d
    @user-vm4ee8zq2d 2 місяці тому +5

    ഏറ്റവും വോട്ട് കൂടുതൽ വോട്ട് കിട്ടുന്ന NDA സ്ഥാനാർത്തി ജയിക്കും ❤❤❤

  • @jj_Indian
    @jj_Indian 2 місяці тому +21

    Modi 🔥

    • @sreyammedia8553
      @sreyammedia8553 2 місяці тому +4

      Modi ഇവിടേയും നില്‍ക്കുന്നുണ്ടോ

    • @Druvrathe832
      @Druvrathe832 Місяць тому

      😂

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 2 місяці тому +39

    ഇന്ത്യ സഖ്യത്തിന് വോട്ട്. ...അതായത് പാലക്കാട് യുഡിഎഫ്
    ചേലക്കര സീപീഎം

    • @gilingeorge1771
      @gilingeorge1771 2 місяці тому +10

      Lesham ulup??😂😂😂enkil pinne 2 perkum koodi oru candidate pore?palakkad ldf sthanarthi Venda...chelakkara udf sthanarthi Venda...

    • @SonofBharat-lo9bd
      @SonofBharat-lo9bd 2 місяці тому +4

      Kashtam😂

    • @ArunCinemaLover
      @ArunCinemaLover 2 місяці тому +2

      @@ThankachanAntony-up3ok കള്ളവോട്ട് ആണോ 😂

    • @nkv1618
      @nkv1618 2 місяці тому +1

      C p m ന് വോട്ടില്ല

    • @shinasn7502
      @shinasn7502 Місяць тому +1

      Bjp ക് വോട്ടില്ല

  • @bhaskaranarumughancreation1838
    @bhaskaranarumughancreation1838 Місяць тому +9

    UDF ന് ഒരു മേൽക്കൈയുംഇല്ല ഞങ്ങൾ CPM ക്കാർ ഇപ്രാവശ്യം പാർട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യും BJP ജയിയ്ക്കും ജയിയ്ക്കട്ടെ! അല്ലാതെ ഷാഫി ഒരു കോപ്പുമല്ല

    • @shinasn7502
      @shinasn7502 Місяць тому +2

      Cpm രണ്ടാമത് എങ്കിലും എത്തട്ടെ അത്രേയ്ക് അഹങ്കാരം ആണ് കോൺഗ്രസിന്

  • @koyasalamkoya5524
    @koyasalamkoya5524 Місяць тому +2

    രാഹുൽ ❤️

  • @Heart006
    @Heart006 Місяць тому +1

    🧡ബിജെപി 🧡 ജയിക്കും 🧡

  • @omanakuttankavitha5327
    @omanakuttankavitha5327 Місяць тому +4

    സ്റ്റാറ്റിക്സും,വിശകലനവുമൊക്കെ ശരിയാണ്,പക്ഷെ Udf മികച്ച വിജയം കരസ്ഥമാക്കും.
    Cpm നല്ല സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നാലും Cpm ഭരണത്തിന്‍റെ നയങ്ങള്‍ അദ്ദേഹത്തിന് മാറ്റാന്‍ കഴിയില്ലല്ലോ...

  • @shinasn7502
    @shinasn7502 Місяць тому +4

    ഞാൻ ആറ്റിങ്ങലിൽ കോൺഗ്രസിന് vote ചെയ്ത വ്യെക്തി ആണ് പക്ഷെ ഇത്രെയും ചതിയന്മാർ ആണെന്ന് വിചാരിച്ചില്ല ഇനി അരിവാളിനെ ഞാൻ vote കൊടുക്കു

  • @ashikhussain3412
    @ashikhussain3412 2 місяці тому +13

    നിങ്ങൾ പറയുന്ന പിണറായി സർക്കാറിനെതിരെയുള്ള ശക്തമായ വിരുദ്ധ തരംഗം എന്താണ്. അതൊന്നു വിശദീകരിക്കൂ.

    • @user-ld1ip8yk6w
      @user-ld1ip8yk6w 2 місяці тому +2

      Loka sabha.. Result kandittum manasillayillee... കണ്ടു അറിയാത്തവർ കൊണ്ട് അറിയും എന്ന് പറയും.. കൊണ്ടിട്ടും മനസിലാവാത്തവരോട്.. എന്ത് പറയാൻ

    • @user-fw7pn2qf6j
      @user-fw7pn2qf6j 2 місяці тому

      ഇത്തവണ കിറ്റ് കൊടുക്കുന്നുണ്ടോ?😂അത് മാത്രം മതിയാവില്ല 🤣വിലയും വെള്ളം കറണ്ട് ബില്ല് നികുതികൾ ബിൽഡിങ് പെർമിറ്റ്‌ ഫീസ് എല്ലാംഉപ്പ് തൊട്ടു കർപ്പൂരം വരെ ജനങ്ങളെ പിഴിഞ്ഞു വാരികൂട്ടി പുട്ടടിച്ചുമാറ്റിയാ ആ ക്യാഷ് ഒക്കെ ജനങ്ങൾക്ക് തിരിച്ചു ഏല്പിക്കേണ്ടി വരും

    • @mohamedshareef5751
      @mohamedshareef5751 Місяць тому +1

      അത് കേരളത്തിൽ താമസിക്കുന്ന എല്ലാർക്കും അറിയാം. ഇനിയും സമയമുണ്ട് തെറ്റ് തിരുത്തി ജനങ്ങൾക്ക് ആശ്വാസം നൽകി ഭരണം നടത്താൻ ' അതിന് തയ്യാറല്ലെങ്കിൽ സഹികെട്ട ജനം നിങ്ങളെ തൂത്തെറിയുക തന്നെ ചെയ്യും.

  • @Sameer-yz7jq
    @Sameer-yz7jq 2 місяці тому +12

    ശോഭാ സുരേന്ദ്രനും,വീടി ബൽറാമും സ്വരാജും മൽസരികട്ടെ

    • @nkv1618
      @nkv1618 2 місяці тому +2

      Swaraj tholkum

    • @Sameer-yz7jq
      @Sameer-yz7jq 2 місяці тому +3

      @@nkv1618 ഒരാളല്ലേ ജയിക്കൂ മൽസരം കനക്കട്ടെ,അപ്പോഴല്ലേ ഒരു ഉഷാറുണ്ടാകള്ളൂ,

    • @jarishnirappel9223
      @jarishnirappel9223 Місяць тому

      ​@@nkv1618മത്സരിക്കാൻ .തീരുമാണിച്ചില്ലല്ലോ

    • @science-oj6ru
      @science-oj6ru Місяць тому

      സ്വരാജ് നിന്നാൽ ഉള്ള വോട്ടും പോകും

    • @ShadPy
      @ShadPy Місяць тому

      സ്വരാജ് ❤️

  • @keeleriachu1900
    @keeleriachu1900 Місяць тому +2

    Bjp ❤

  • @ajaymathur1057
    @ajaymathur1057 2 місяці тому +23

    പാലക്കാട് നിയമസഭയെ പറ്റി പറയുമ്പോൾ ആരും എടുത്ത് പറയാത്ത കുറച്ച് വസ്തുതകൾ ഉണ്ട് പാലക്കാട് ബേസ് പാർട്ടി വോട്ട് ഒഴികെ ബാക്കിയെല്ലാം ലഭിക്കുന്നത് വ്യക്തികളെ നോക്കിയാണ് ഈ.ശ്രീധരനെ വല്യ ആദരവാണ് പാലക്കാടിലെ ജനങ്ങൾക്കുള്ളത് അതുകൊണ്ടാണ് ആളുകൾ പാർട്ടി മറന്ന് വികസനം വരും എന്ന ചിന്തയിൽ ശ്രീധരന് വോട്ട് ചെയ്തതും കാരണം അത്രയും മികച്ച സാങ്കേതിക വിദ്യ വിദഗ്ധൻ ആണെന്ന് തെളിയച്ച ആള് തന്നെയാണ് അദ്ദേഹം എന്നാൽ തിരഞ്ഞെടുത്ത പാർട്ടി മാറി പോയി ..നഗര സഭയിൽ കോൺഗ്രസിൽ നിന്ന് ബിജെപി വളർന്ന് വരുന്ന സാഹചര്യമാണ് കുറച്ച് കാലമായി നടന്നിട്ടുള്ളത് 2015 വരെ കോൺഗ്രസ് ആയിരുന്നല്ലോ പാലക്കാട് നഗരസഭ ഭരിച്ചിരുന്നത് അന്ന് സിപിഐഎം ന് തോൽപ്പിക്കാൻ എന്തൊക്കെ കൂട്ടുകെട്ട് നടത്തിയോ അതൊക്കെ ബിജെപി യെ വളർത്താൻ ഇടയാക്കി
    നഗരസഭ വോട്ടുകൾ ഒരു പരിധിക്ക് അപ്പുറം വ്യക്തികൾക്കാണ് പോവുന്നത് ഈ കണക്ക് മനസ്സില്ലവാണെങ്കിൽ 2019 വരെയുള്ള ലോകസഭാ,പഞ്ചായത്ത് തിരഞ്ഞെടുപ്പ് കളിലെ എൽഡിഎഫ് വോട്ട് share നോക്കിയാൽ മതി എംബി രാജേഷ് ന് അത്രയും സ്വാധീനവും അവിടെ ഉണ്ടായിരിന്നു.ഇത്തവണ മാത്രമാണ് ലോകസഭയിൽ എൽഡിഎഫ് മൂന്നാമത് പോയതും എന്നാൽ മാധ്യമങ്ങൾ ഇത്തവണ പോയത് മാത്രമേ എടുത്ത് പറയുന്നുള്ളൂ.😅 അവസാനം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രം നോക്കിയാൽ ലീഡ് എൽഡിഎഫ് ന് യാണ് പാലക്കാട് മാത്രം ബിജെപി ഒന്നാമത് ബാക്കി മൂന്ന് പഞ്ചായത്തിലും മൂന്നാമതാണ്.എന്നാൽ ബാക്കി മൂന്നിലെ രണ്ടിലും (മാത്തൂർ,കണ്ണാടി)എൽഡിഎഫ് ലീഡ് ആണ് ഒരു പഞ്ചായത്ത്(പിരായിരി )മാത്രമേ യുഡിഎഫ് ലീഡ് ചെയ്യുകയുള്ളൂ. നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ പാലക്കാട് എൽഡിഎഫ് ന് പിടിച്ചെടുക്കാം..പാലക്കാട് വികസന മുരടിപ്പ് തുടങ്ങിയിട്ട് 13 വർഷമായി.

    • @sonyvarghese473
      @sonyvarghese473 2 місяці тому

      തൽക്കാലം സിപിഎം പാലക്കാട്‌ നിയമസഭ മണ്ഡലത്തിൽ നിന്ന് ഈ വരുന്ന ബൈ ഇലക്ഷന് ജയിക്കില്ല. അത് ഏത് സ്ഥാനാർഥി നിന്നാലും

    • @ramachandranm6184
      @ramachandranm6184 2 місяці тому

      മാത്തൂർ, കണ്ണാടി, നഗരം എന്നിവിടങ്ങളിലേ ldf, ബിജെപി, ലീഡ് കവർ ചെയ്യാൻ പിരായിരി മതി.രാജേഷ് തോറ്റ തിരഞ്ഞെടുപ്പിൽ നഗരത്തിലും കണ്ണാടി യിലും ldf പിന്നിലായിരുന്നു.

    • @ajaymathur1057
      @ajaymathur1057 2 місяці тому

      @@ramachandranm6184 നഗരത്തിൽ പിന്നിലായിരുന്നു പക്ഷെ കണ്ണാടിയിൽ പിന്നലല്ല

    • @ajaymathur1057
      @ajaymathur1057 2 місяці тому

      @@ramachandranm6184 2019 കണ്ണാടിയിൽ ലീഡ് ഉണ്ടായിരുന്നു വ്യാജമായ കാര്യങ്ങൾ പറയല്ലേ..

    • @arun1484
      @arun1484 2 місяці тому

      ​​@@ramachandranm61842019ൽ ആകെ 3000 വോട്ടിന് ആണ് UDF പാലക്കാട്‌ മണ്ഡലത്തിൽ ലീഡ് ചെയ്തത്.. കണ്ണാടിയിൽ ഒക്കെ യുഡിഎഫ് ആയിരുന്നു ലീഡ് ചെയ്തതെങ്കിൽ വലിയ ലീഡ് നേടിയിട്ടുണ്ടാവുമായിരുന്നു.. മാത്തൂരിലും കണ്ണാടിയിലും ഒന്നും ഒരു തെരഞ്ഞെടുപ്പിലും എൽഡിഎഫ് പിന്നോട്ട് പോയിട്ടില്ല.. ഈ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഈ രണ്ടു പഞ്ചായത്തിലും എൽഡിഎഫ് തന്നെയാണ് ലീഡ് ചെയ്തത്..
      പിന്നെ പിരായിരിയിൽ LDF ന് ഒമ്പതിനായിരത്തോളം വോട്ടുവരെ സമാഹരിക്കാൻ ആവും.. നഗരത്തിൽ ഇരുപതിനായിരവും..മാത്തൂരിലും കണ്ണാടിയിലും വലിയ വോട്ട് ലീഡും വന്നാൽ പാലക്കാട്‌ മണ്ഡലത്തിൽ വിജയിക്കാവുന്നതേയുള്ളൂ..

  • @adl131
    @adl131 2 місяці тому +4

    ബിജെപി ജയിക്കാൻ അവസരം ഉണ്ടാക്കിയത് കോൺഗ്രസ് ആണ്. അതിനാൽ യുഡിഎഫ് പ്രവർത്തകർ ഒന്നടങ്കം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം.

    • @nkv1618
      @nkv1618 2 місяці тому +2

      അതിലും ബേധം ആത്മഹത്യയാണ്. സിപിഎം ജയിക്കരുത് 😡

    • @joymadhavan7114
      @joymadhavan7114 2 місяці тому

      Okay sir

    • @GopakumarTS
      @GopakumarTS Місяць тому

      ഒരു മുന്നണി അല്ലെ അപ്പോൾ ഒരു സ്ഥാനാർഥി പോരെ ചങ്കൂറ്റം ഉണ്ടെങ്കിൽ Indi മുന്നണി ഒരു സ്ഥാനാർഥി യെ നിർത്തി ബിജെപി ക്ക്‌ എതിരെ മത്സരിക്കു കാണാം ആര് ജയിക്കുമെന്ന്

  • @mravindranmullappalli6869
    @mravindranmullappalli6869 2 місяці тому +9

    ശോഭ നിന്നാൽ സ്ത്രീകളുടെ വോട്ട് കൂടുതലും അവർക്ക് കിട്ടും.

  • @navask9429
    @navask9429 2 місяці тому +17

    സഖാക്കൾ അരിവാളിന് വോട്ട് ചെയ്യുക. ആരെങ്കിലും ജയിക്കട്ടെ

    • @ajayshan9685
      @ajayshan9685 2 місяці тому +1

      അതെ.. അതാണ് വേണ്ടത്

    • @sreejithshankark2012
      @sreejithshankark2012 Місяць тому +1

      പിണറായി സഖാവ് നടപ്പാക്കിയ വികസനം തന്നെ മുഖ്യം... വികസനത്തിന് ഒരു വോട്ട്.. LDF ന് ഒരു വോട്ട്.. സിപിഐഎം വരട്ടെ ❤️

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Місяць тому +4

    UDF

  • @sreerekha2868
    @sreerekha2868 2 місяці тому +15

    BJP

    • @user-sx8le9wg1m
      @user-sx8le9wg1m 2 місяці тому

      സിപിഎം 🚩🚩🚩🚩🚩🚩🚩👍👍👍

    • @sreerekha2868
      @sreerekha2868 2 місяці тому

      @@user-sx8le9wg1m 🤮

    • @FVivekBNair
      @FVivekBNair 2 місяці тому

      Bro jai bjp.
      Cpm destroyed by bjp in tripura and wb ..❤😊​@@user-sx8le9wg1m

  • @AK-ji7ww
    @AK-ji7ww 2 місяці тому +4

    Palakkad will have a follower for Shafi from congress itself.,

  • @jayaprakashg4893
    @jayaprakashg4893 2 місяці тому +8

    വോട്ടിങ്ങ് ശതമാനം വർദ്ധിപ്പിച്ച ബി ജെ പി അടുത്ത നിയമസഭയിൽ ജയിച്ചു കയറും

  • @lucythankachan5036
    @lucythankachan5036 Місяць тому +2

    അഹങ്കാരം പിടിച്ചവരാണ് ശക്തരായ നേതാക്കൾ
    പ്രായത്തിൽ കൂടിയവരെ തോന്നിയവാസം പറയുന്നവർ

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Місяць тому +3

    ഞങ്ങൾ ഈ പ്രാവശ്യം എന്തായാലും ബിജെപിക്ക് വോട്ട് ചെയ്യില്ല

  • @gireeshv.k1498
    @gireeshv.k1498 2 місяці тому +18

    ബിജെപി ജയിക്കണം.
    വികസന വിപ്ലവം നടക്കും.

  • @mujeebrahman5188
    @mujeebrahman5188 2 місяці тому +13

    കോൺഗ്രസ്‌ 👍🏻

  • @abdulrazak-tf2cm
    @abdulrazak-tf2cm 2 місяці тому +9

    താങ്കൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. അതായത്, കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സിപിഎം ആണ്, അല്ലാതെ കോൺഗ്രസ്സ് അല്ല.

  • @rajeeshpkm787
    @rajeeshpkm787 2 місяці тому +26

    യുഡിഎഫിന് ഗുഡ് മജോറിറ്റിയുണ്ട് പാലക്കാട് , 7000 വോട്ട് ഭൂരിപക്ഷത്തിൽ വിജയിക്കും

    • @pky802
      @pky802 2 місяці тому +1

      സിപിഎം വോട്ട് ബിജെപി തോൽപ്പിക്കാൻ സിപിഎം നല്ല സ്ഥാനാർഥിയെ നിറുത്തിയാൽ അവിടെ ബിജെപി ജയ്ക്കും

    • @jarishnirappel9223
      @jarishnirappel9223 Місяць тому

      എന്ത് മേജൊരിട്ടി?, ഒന്നുമില്ല.

    • @rahulraj.r5485
      @rahulraj.r5485 Місяць тому

      Cpm nalla candidate nirthiyal udf pottum urapicho

  • @sethumadhavanuk1955
    @sethumadhavanuk1955 Місяць тому

    ശരിയാണ്. ഒരു MLA യോ ,M P യോ ആ സ്ഥാനത്തു് ഇരിക്കു മ്പോൾ ആ സ്ഥാനം രാജി വച്ചിട്ട് മാത്രമേ മത്സരിക്കാൻ അനുവദിക്കാൻ പാടുള്ളു. തെരഞ്ഞടുപ്പ് നിയമത്തിൽ ഭേദഗതികൾ വരുത്തേണ്ട സമയം അധികൃമിച്ച് കഴിഞ്ഞു. ഇലക്ഷനിൽ മത്സരിക്കാൻ മിനിമം വിദ്യാഭാസ യോഗ്യത നിശ്ചയിക്കണം.അപ്പോൾ കുറച്ച് വിവരം ഉള്ളവർ ഭരണ സീ രാകേന്ദ്രങ്ങളിൽ എത്തണം. പാലക്കാട്ടെ ജനങ്ങൾ ബുദ്ധി ഉപയോഗിച്ച് വോട്ട് ചെയ്യുക.ചട്ടി കൊണ്ട് ഉള്ള ഏറ്, മൈക്ക് ഒടിക്കൽ , ഗൺമാൻ ഷോ എന്നിവ ഈ ഉപതിരഞ്ഞടുപ്പിൽ മനസ്സിൽ ഓർമ്മ വേണം. മറക്കരുതു്. PSC റാങ്ക് ഹോൾഡേസ്സ സെക്രട്ടറിയേറ്റിൽ നിരാഹാരം കിടന്നത് ആരും മറക്കില്ല.

  • @AkkuAkku-g2h
    @AkkuAkku-g2h Місяць тому

    അത് തന്നെയാണ് ചെയ്യേണ്ടത്. നിലവിലെ mla, mp എന്നിവരെ കാലാവധി കഴിയാതെ പിന്നെയും മത്സരിപ്പിക്കുന്ന പരിപാടി നിർബന്ധമായും നിർത്തണം

  • @gokul_fx
    @gokul_fx 2 місяці тому +5

    ബിജെപി ജയിക്കാൻ ചാൻസ് ഉണ്ട്

  • @dr.bimalv.jayagovindan7603
    @dr.bimalv.jayagovindan7603 Місяць тому +1

    NICE ANALYSIS

  • @krishnadasnair6339
    @krishnadasnair6339 2 місяці тому +22

    പാലക്കാട് UDF ജയിക്കും 🎉

  • @sreejithshankark2012
    @sreejithshankark2012 Місяць тому +1

    ബിജെപി ❤️❤️❤️

  • @Balan-mm1iz
    @Balan-mm1iz Місяць тому +1

    Bjp,

  • @SubaidaSubaidakakki
    @SubaidaSubaidakakki 2 місяці тому +3

    ❤❤❤ udf

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому +12

    മഞ്ഞൾ തോൽക്കും

    • @vinuvss90
      @vinuvss90 2 місяці тому +1

      ഉള്ളി ജയിക്കും 😂

    • @gilingeorge1771
      @gilingeorge1771 2 місяці тому +3

      Ninte thalla aano manjjal?omkv thivravadi

    • @shaktakt3535
      @shaktakt3535 2 місяці тому +2

      കുത്ത് നബി ക് സുഗാണോ സുടു

  • @user-jl8iu8yl3v
    @user-jl8iu8yl3v 2 місяці тому +24

    LDF വിജയിക്കും ഈ പ്രാവശ്യം

  • @user-gy6dw2ds2v
    @user-gy6dw2ds2v 2 місяці тому +5

    നഗര പ്രദേശങ്ങളിൽ മാത്രമാണ് ബിജെപിയുടെ ശക്തി.
    സിപിഎം വോട്ടുകൾ ബിജെപിക്ക് ലഭിച്ചാൽ മാത്രമേ ഈ വിലയിരുത്തലിന് സാധ്യതയുള്ളൂ.
    പാലക്കാട്‌ കോൺഗ്രസ്‌ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും.

    • @mravindranmullappalli6869
      @mravindranmullappalli6869 2 місяці тому +2

      നഗര പരിധിയിൽ മാത്രമുള്ള ബിജെപി എങ്ങിനെ ആണ് അവിടെ രണ്ടാം സ്ഥാനത്ത് എത്തുന്നത്

    • @user-fw7pn2qf6j
      @user-fw7pn2qf6j 2 місяці тому

      ​@@mravindranmullappalli6869പാലക്കാട്‌ നഗരസഭയാടോ കേരളത്തിൽ ഏറ്റവും വലുത്?

  • @vijayanp5342
    @vijayanp5342 Місяць тому +1

    ബിജെപി

  • @achuthanandaswamyfamilyche9323
    @achuthanandaswamyfamilyche9323 Місяць тому +1

    കൂടുതൽ വോട്ട് കിട്ടുന്ന യാൾ ആണ് സാധാരണ ജയിക്കാറ് ചേട്ടാ.

  • @gireeshv.k1498
    @gireeshv.k1498 Місяць тому +1

    നിയമസഭയിൽ വരട്ടെ.

  • @user-fw7pn2qf6j
    @user-fw7pn2qf6j 2 місяці тому +3

    AR രഞ്ജിത്ത് ഈ തിരഞ്ഞടുപ്പ് കേഴ്ഞ്ഞാലും ഇവിടെ തന്നെ കാണണം

  • @Praveenenchapoika03
    @Praveenenchapoika03 2 місяці тому +10

    സ്വരാജ് വരട്ടെ.... അപ്പോൾ അറിയാം എങ്ങോട്ട് പോകും എന്ന്

    • @hari0738
      @hari0738 2 місяці тому

      LDF Nthayalum nokkandaa...
      Udf thanne jaykkum

    • @shinasn7502
      @shinasn7502 Місяць тому +1

      ​@@hari0738 cpm ഇനി കോൺഗ്രസിന് vote കൊടുക്കാതെ അരിവാളിനു തന്നെ കൊടുത്താൽ bjp ജയിക്കുകയും, cpm രണ്ടാമതും എത്തും bjp വരുമെന്ന് ഉള്ള ഭയം അവർ കോൺഗ്രസിന് cross വോട്ട് ചെയ്തു അത് നാട്ടിൽ പാട്ട് ആണ്

  • @rajeshta6586
    @rajeshta6586 2 місяці тому +2

    U D F 💪💪💥💥💪💪

  • @harikumark951
    @harikumark951 2 місяці тому +8

    പാലക്കാട്‌.. Bjp ക്ക് ആണ് സാധ്യത

  • @Gypsy29242
    @Gypsy29242 2 місяці тому +3

    ഇടതു പക്ഷ സ്ഥാനാർഥി.. എം വി. നികേഷ് കുമാർ ആയിരിക്കും...
    ബിജെപി ജയിക്കും എന്ന തോന്നൽ ഉള്ളത് കൊണ്ട് മുസ്ലിങ്ങളും കൃസ്ത്യാനി കളും കോൺഗ്രസ് നു കാലങ്ങളായി വോട്ട് ചെയ്തു പോരുന്നു.... പക്ഷേ ക്രിസ്ത്യൻ വോട്ട് കുറച്ചു ബിജെപി ക്കു നേടാൻ അയാൾ തൃശൂർ.... ആവർത്തിക്കും....
    സന്ദീപ് വാര്യരെ നിർത്തുകയും
    സുരേഷ് ഏട്ടൻ പ്രചരണം.... Co. Ordinate ചെയ്യുകയും ചെയ്താൽ... Nothing is impossible 🌹🌹🌹🌹🌹

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Місяць тому +1

    സുരേന്ദ്രൻ മത്സരിക്കട്ടെ പാലക്കാട്

  • @Shafeequekvr-pv6lq
    @Shafeequekvr-pv6lq 2 місяці тому +5

    Cpim❤️

  • @dayanandppakrishnan1964
    @dayanandppakrishnan1964 2 місяці тому +9

    UDF, BJP പോസ്റ്റിന്
    ആദരാജ്ഞലികൾ അർപ്പിക്കുന്നു

    • @sivaprasadsiva8353
      @sivaprasadsiva8353 2 місяці тому

      എന്ന് കേരളത്തിലെ എല്ലാം മണ്ഡലങ്ങളിലും നിന്നും ആദരാഞ്ജലി ഏറ്റിവാങ്ങിയ പാർട്ടി

    • @baheejgraftworld4749
      @baheejgraftworld4749 Місяць тому

      എൽഡിഎഫിന് ആദരാഞ്ജലികൾ അർപ്പിക്കാം പിന്നെ നിന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വരുമോ

  • @pavithrantk8613
    @pavithrantk8613 2 місяці тому +21

    ഇപ്രാവശ്യം cpm ജയിക്കും

  • @shyamalana1127
    @shyamalana1127 2 місяці тому +2

    BJP തന്നെ വരും❤

  • @warrior6501
    @warrior6501 Місяць тому +2

    Suresh gopi full prajaranam nadathiyal bjp jayikum sadyada shafikka❤ avde superarnnu❤

  • @aanchal6791
    @aanchal6791 2 місяці тому +9

    Bjp ജയിക്കും❤❤❤

  • @sharjisankaran2431
    @sharjisankaran2431 2 місяці тому +24

    ബിജെപി തരംഗം ആണ് ഇനി കേരളത്തിൽ വരാൻ പോകുന്നത്

    • @BR-vu8wx
      @BR-vu8wx Місяць тому

      മൈരാണ്😅

  • @ajeeshkannan8
    @ajeeshkannan8 2 місяці тому +1

    BJP ❤❤❤❤

  • @MusthafaV-bl7ph
    @MusthafaV-bl7ph 2 місяці тому +8

    ശോഭ തോൽവി റെക്കോർഡിൽ മുന്നിൽ എത്തും 10 മാത് തോൽവി😂

    • @gilingeorge1771
      @gilingeorge1771 2 місяці тому

      Lesham ulup?10% vote sobha ninnal Ella idathum koodum...ninte vargathil angane oru Vanitha undo?chaakinte ullil ninn purath irango?

    • @athul5667
      @athul5667 Місяць тому +4

      Thallahu kutti karayanda

    • @Druvrathe832
      @Druvrathe832 Місяць тому

      Ulli aninkil💯potum😂🤣🤣

  • @BR-vu8wx
    @BR-vu8wx Місяць тому +3

    പാലക്കാട് രാഹുൽമാങ്കൂട്ടത്തിൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും❤

    • @worlddream9810
      @worlddream9810 Місяць тому +1

      അതിനു അവൻ മാത്രം മത്സരിക്കേണ്ട് വരും.. കുണു വാവ

    • @BR-vu8wx
      @BR-vu8wx Місяць тому

      @@worlddream9810 അവൻ മാത്രം മൻസരിക്കും എന്ന് ഞാൻ പറഞ്ഞോ

    • @worlddream9810
      @worlddream9810 Місяць тому +2

      @@BR-vu8wx രാഹുൽ നിന്നാൽ എട്ടു നിലയിൽ പൊട്ടും 🥰

    • @BR-vu8wx
      @BR-vu8wx Місяць тому

      @@worlddream9810 ആണോ സംഘി സഖാവെ, പോയി പണി നോക്ക് അടിമെ

    • @bhasivelayudan5782
      @bhasivelayudan5782 Місяць тому

      ooompum

  • @mohananpillai.nooranad.pal2565
    @mohananpillai.nooranad.pal2565 Місяць тому

    👍

  • @user-qu7mo6rl2p
    @user-qu7mo6rl2p Місяць тому +1

    സുരേഷ് ഗോപിയുടെ ഇടപെടൽ കാരണം ശോഭ ചേച്ചി ജയിക്കില്ല

  • @sreeraj-mh
    @sreeraj-mh Місяць тому

    Njan പാലക്കാട്‌ പിരായിരി സ്വദേശി ആണ്... തിരുവനന്തപുരം ശശി തരൂർ മാത്രം ജയിക്കുന്ന മണ്ഡലം ആണ് അതുപോലെ ആണ് പാലക്കാട്‌ ഷാഫി, പാലക്കാട്ടിൽ കല്പാതി ആഗ്രഹാര വോട്ടുകൾ ഇതുവരെ ശ്രീകണ്ഠന് പോലും കിട്ടിയിട്ടില്ല അത് ഷാഫിക് കിട്ടുന്ന വോട്ട് ആണ്... ഷാഫി അല്ലാത്ത പക്ഷം ആ വോട്ട് BJP kk ഉറപ്പാണ്, പിന്നെ പിരായിരി അതായത് എന്റെ വീടുള്ള സ്ഥലം ഇവിടെ BJP ഇപ്പൊ വളർന്നിട്ടുണ്ട്.... അടിപൊളി വിജയം BJP kk ഉണ്ടാകും

  • @shamidhasherin8589
    @shamidhasherin8589 2 місяці тому +8

    കോൺഗ്രസ്‌ 🔥രാഹുൽ 🔥🔥

  • @bijum486
    @bijum486 2 місяці тому +2

    ജയ് ബിജെപി

  • @sajimundarath8759
    @sajimundarath8759 2 місяці тому +8

    ബിജെപി ജയിക്കും

  • @sethumadhavankottappadath2475
    @sethumadhavankottappadath2475 Місяць тому +1

    5 വർഷം തികയാതെ ഒരാളും വേറെ മത്സരിക്കാൻ പാടില്ല. നിമയം മാറ്റണും

  • @manu.rmurali1784
    @manu.rmurali1784 2 місяці тому +4

    LDF cross vote cheyyilla ..

    • @sabujoseph51
      @sabujoseph51 2 місяці тому

      അതാണ് കോൺഗ്രസിന്റെ അഹങ്കാരവും..🙏

  • @haridasancs4038
    @haridasancs4038 2 місяці тому +1

    Yes

  • @user-oq1me2dw6v
    @user-oq1me2dw6v Місяць тому

    കഴിഞ്ഞപ്രാവശ്യം നിയമസഭയിലേക്ക് ഷാഫി പറമ്പിൽ നിസാര വോട്ടിനാണ് വിജയിച്ചത് രണ്ടാം സ്ഥാനം ബിജെപി ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി വിജയിക്കും

  • @user-un5ix3wb3z
    @user-un5ix3wb3z 2 місяці тому +1

    Bjp❤❤❤

  • @sabukuttan6555
    @sabukuttan6555 Місяць тому +1

    എത്രയോ നാളായിട്ട് പറയുന്നതാണ് ഈ കാര്യം.

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Місяць тому

    INC

  • @RohithS-vo4zb
    @RohithS-vo4zb 2 місяці тому +31

    സിപിഎം 🔥

  • @sureshhariharan7815
    @sureshhariharan7815 2 місяці тому +5

    ഉപതിരഞ്ഞെടുപ്പുകളിൽ എതാണ്ടെല്ലാം എൽ ഡി എഫ് തന്നെയാണ് ജയിക്കാറ്.2019 ലോകസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് പരാജയപ്പെട്ടെങ്കിലും അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകൾ, നിയമസഭാ തിരഞ്ഞെടുപ്പുകൾ എല്ലാത്തിലും എൽ ഡി എഫ് നാണു മേൽക്കൈ എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം.

  • @ThankachanPulikkal-qj3ts
    @ThankachanPulikkal-qj3ts Місяць тому +1

    Good

  • @vasunknelliparamb2001
    @vasunknelliparamb2001 2 місяці тому +1

    ആ.... മനസ്സിലായി.

  • @renjithkumark7057
    @renjithkumark7057 Місяць тому

    Shobha surendran ❤❤❤

  • @wild5398
    @wild5398 Місяць тому

    സാറെന്താ പുതിയ ബിസിനസുമായിട്ട്... 😌📈

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 2 місяці тому

    ഈ പ്രാവശ്യത്തെപാർലിമെന്റ് ഇലക്ഷൻ ആർക്കും തന്നെ കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് ബൈ, ഇലക്ഷൻ....

  • @bharatmatha1877
    @bharatmatha1877 2 місяці тому +2

    Shoba BJP ❤❤❤

  • @musthafathottingal5467
    @musthafathottingal5467 Місяць тому +1

    ചെറിയ മാർജിന് അല്ല വിജയിച്ചത് 4000വോട്ടിനടുത്തുണ്ട് ഭൂരിപക്ഷം

  • @abdulrahimankm1671
    @abdulrahimankm1671 Місяць тому

    ഇത്തവണ സിപിഎം ബിജെപിക്ക് വോട്ട് ചെയ്താൽ ബിജെപി ജയിക്കും.

    • @Heart006
      @Heart006 Місяць тому

      അത് തന്നെ നടക്കും 👌🧡 കേരളത്തിൽ ബിജെപി ജയം തുടരും 🧡🧡🧡🧡

  • @josephmathew2086
    @josephmathew2086 Місяць тому

    ബി ജെ പി വരുന്നതാണ് പൊതുവെ നല്ലത്.

  • @ranjithr1419
    @ranjithr1419 Місяць тому +1

    The most important thing you should have mentioned in this video was the difference in voting pattern between Municipality where bip is well ahead and two nearby panchayats where they are third. All the other things you said are known to almost everybody

  • @IgnatiusDavis
    @IgnatiusDavis 2 місяці тому +1

    കൃഷ്ണ കുമാര് നിന്നാൽ ജയിക്കും

  • @marykutty-bh2dj
    @marykutty-bh2dj Місяць тому +1

    Sobha sure win

  • @ranjanb4819
    @ranjanb4819 Місяць тому +1

    അവതാരകൻ എടുത്തെടുത്തു, വീണ്ടും, വീണ്ടും ആവർത്തിച്ചു പറയുന്ന ആന്റി പിണറായി എഫക്ട് പാലക്കാട്ട്കാർക്ക് മനസ്സിലായി അതുകൊണ്ട് യുഡിഫ് അവിടെ ജയിക്കും 🤣🤣🤣

  • @ramachandranm6184
    @ramachandranm6184 2 місяці тому +2

    കേരളത്തിൽ ബിജെപി തരംഗം ഉണ്ടായിട്ടുപോലും കോൺഗ്രസ്‌ ലീഡ് ചെയ്തു, നഗരത്തിൽ മാത്രമാണ് ബിജെപിക്ക് ശക്തിയുള്ളൂ ഗ്രാമങ്ങളിൽ ldf, യുഡിഫ് മേഘലകളാണ്.

    • @gilingeorge1771
      @gilingeorge1771 2 місяці тому

      Mandatharam...Keralathil udf tharangam aayirunu undaye

  • @musthafathottingal5467
    @musthafathottingal5467 Місяць тому +1

    കോൺഗ്രസ്സ് തന്നെ വിജയിക്കും

  • @UsmanA-ck3th
    @UsmanA-ck3th 2 місяці тому +4

    ശക്തനായ. അനിൽകുമാറിനെയും. മുരളീധരനെയും നിർത്തി. സുരേഷ് ഗോപി ജയിച്ചു. ചിന്ദിക്കുക.