NDAയ്ക്ക് കേവലം ഭൂരിപക്ഷം കിട്ടില്ല | Unni Balakrishnan

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 3 тис.

  • @Lophy_
    @Lophy_ 3 місяці тому +60

    Election result വന്നതിനു ശേഷമാണ് ഇത് കണ്ടത്. Hats off to you sir👏🏽

    • @arjuna9916
      @arjuna9916 Місяць тому

      NDA won . his prediction failed

  • @naveenkgireesan1485
    @naveenkgireesan1485 3 місяці тому +26

    ഫലം വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ? 😁

  • @bilalshibily907
    @bilalshibily907 3 місяці тому +33

    അന്ന് ഉണ്ണി ബാലകൃഷ്ണനെ കളിയാക്കിയവർ ഒക്കെ എവിടെ !

  • @naseefnaseef7056
    @naseefnaseef7056 3 місяці тому +26

    ഉണ്ണി ബാലകൃഷ്ണൻ സാർ …മാധ്യമ രംഗത്തെ കുലപതി....!!!
    പലരും പലതിന്‍റെ കൂടെയും പോയപ്പോള്‍ യാഥാര്‍ത്യം പറഞ്ഞ് നിലപാടിലുറച്ച് അത് ബോധ്യപെടുത്തി കൊടുത്തു.
    ഉണ്ണിബാലകൃഷ്ണന്‍ sir 🌹🌹🌹
    .

  • @keralavideos5443
    @keralavideos5443 3 місяці тому +26

    Prediction സിംഹം 🔥🔥🔥

  • @adv.anusha3553
    @adv.anusha3553 3 місяці тому +13

    Exit poll പൊക്കിക്കൊണ്ട് വന്നു ഇന്നലെ വരെ ഇവിടെ വന്നു പരിഹസിച്ചവർ ഒക്കെ എവിടെ പോയി ഒളിച്ചോ ആവോ...

  • @ShafiPattambi-s8k
    @ShafiPattambi-s8k 4 місяці тому +875

    ഓരോ പോയിന്റ്റുകളും എണ്ണി എണ്ണി പറയുന്ന ഉണ്ണിക് ബാലകൃഷ്ണൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്... ഇതൊക്കെ പറയുമ്പോൾ സുജയയുടെ മുഖം ശ്രദ്ദിച്ചോ ഉണ്ണി പറയുന്നതിലും കാര്യമുണ്ടല്ലോ എന്നാണ് 😄

    • @immortalredeemer2654
      @immortalredeemer2654 4 місяці тому

      ബിജെപി വന്നാൽ ന്യുനപക്ഷങ്ങളെ കൊന്നൊടുക്കും എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞു ഭീതി ഉണ്ടാക്കി അവരിൽ ആകാംഷ ഉണ്ടാക്കി പിന്നീട് ബിജെപി തോറ്റു എന്ന് പറഞ്ഞു ഇതേ ന്യുനപക്ഷങ്ങളെ പറഞ്ഞു പറ്റിച്ചു അവരുടെ വ്യൂസ് നേടി trp, youtube വ്യൂസ് വഴി ക്യാഷ് ഉണ്ടാക്കുന്ന കള്ളനാ ഇവനൊക്കെ....
      ഇവന് പ്രാന്താ.... വിശ്വസിക്കല്ലേ ബ്രോ...

    • @MohammedAli-wu1ss
      @MohammedAli-wu1ss 4 місяці тому

      സംഗിണി സങ്കികളെ സുഗിപ്പിച്ചില്ലേൽ പൊങ്കാല ഇടും ചാണകങ്ങൾ

    • @subashkondrappassery884
      @subashkondrappassery884 4 місяці тому +84

      ഉണ്ട...ജൂൺ 4ന് ശേഷം ഉണ്ണി ഇവിടെ ഉണ്ടാവണം..

    • @Pvtil1
      @Pvtil1 4 місяці тому +8

      Ec vote % delay aakkunnath kanditum thaanokke ith viswasikkunno?!!😅😅
      Bjp all set aan he
      Ec und ella kalikkum😢😢

    • @nestisbeautiful
      @nestisbeautiful 4 місяці тому +26

      Unni pottan

  • @Electra12395
    @Electra12395 3 місяці тому +11

    Ethil june 3 nn mumpolla comments vayichitt chirich oru vazhiyayi

    • @SeemaS-p2u
      @SeemaS-p2u 3 місяці тому +1

      Satyam😂😂😂

  • @arakkalsafed
    @arakkalsafed 3 місяці тому +4

    എങ്ങിനെ ഉണ്ണി സർ ഇത്ര currect പറഞ്ഞത്

    • @indian4227
      @indian4227 8 днів тому

      പൊട്ടക്കണ്ണൻ മാവിൽ എറിഞ്ഞു

  • @sadik5357
    @sadik5357 4 місяці тому +524

    മീഡിയ ജോലി ആഗ്രഹിക്കുന്ന ആർക്കും പഠിക്കാനുള്ള ഒരു പാഠ പുസ്തകമ്മാണ് ഉണ്ണി സർ

    • @immortalredeemer2654
      @immortalredeemer2654 4 місяці тому +38

      Media one aano

    • @jayasreemadhu7302
      @jayasreemadhu7302 4 місяці тому +23

      ഇവനോ😂

    • @JTCBR
      @JTCBR 4 місяці тому +14

      മീഡിയ മാമാ പണി

    • @vishnumohan7184
      @vishnumohan7184 4 місяці тому

      BJP virudhatha paranju Kure mandanmare pattikkunnavan aano pada pusthakam. Loka nunayan ennu parayunnathakum nallathu

    • @thomas250760
      @thomas250760 4 місяці тому +6

      Koppa

  • @mohammedshafneed4790
    @mohammedshafneed4790 3 місяці тому +4

    240 exact prediction 👍👍

  • @danieltk9314
    @danieltk9314 4 місяці тому +2

    വിഷം തുപ്പാൻ കാത്തിരിപ്പ് നടത്തുന്ന സുജയയുടെ വളിച്ച ഇളി kando

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 4 місяці тому +578

    കേരളത്തിന്റെ ധൃവ്യറാഠി..ഉണ്ണീ 👍👍

    • @balumon5851
      @balumon5851 4 місяці тому +28

      കാണാം 😂

    • @sujarajeev7479
      @sujarajeev7479 4 місяці тому +25

      waiting for 4th June unni hope you will be there. Come with same energy

    • @hyderalitp9946
      @hyderalitp9946 4 місяці тому +5

      തീർച്ച - ED വരുമോ..

    • @jilan12
      @jilan12 4 місяці тому +20

      @@hyderalitp9946 ed വന്നിലേലും റൗഫ് 2047ൽ പ്രധാനമന്ത്രി ആവും അല്ലെ സുടാപ്പി??

    • @mohan748
      @mohan748 4 місяці тому +10

      Bjp 370+

  • @augustinekachamkodath7902
    @augustinekachamkodath7902 4 місяці тому +157

    ഉണ്ണി ബാലകൃഷ്ണന്റെ രാഷ്ട്രീയ വിലയിരുത്തൽ വളരെ വിലപ്പെട്ടതാണ്.കൗതുകമുള്ള ആ കാഴ്ചപ്പാട് വിശ്വാസയോഗ്യ വും കേൾവിക്കാർക്ക് ആവേശകരവുമാണ്. താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.

  • @Okanaskutty
    @Okanaskutty 3 місяці тому +4

    എന്റമ്മോ എജ്ജാതി prediction 🫡

  • @musthfaannkakra2836
    @musthfaannkakra2836 4 місяці тому +574

    ഈ തെരെഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയണെങ്കിൽ അത് EVM തരംഗമായിരിക്കും... ഒറപ്പ്...

    • @krishnakarthik2915
      @krishnakarthik2915 4 місяці тому +140

      6:31 എന്നാൽ മോൻ തുറിട്ട് പോയി കിടക്ക് 😂😂😂😂

    • @jmnthomas3
      @jmnthomas3 4 місяці тому +88

      എല്ലാ sudappikalum ഇത് തന്നെ ആണല്ലോ പറയുന്നത്

    • @zubishvadakkevila7157
      @zubishvadakkevila7157 4 місяці тому +24

      ​@@krishnakarthik2915 vaayum thurannu irunno...endu Pati sanghi vaaname, chanakam thinnu madutho ??😂😂

    • @ahammedirfan7354
      @ahammedirfan7354 4 місяці тому

      ​@@krishnakarthik2915സുഡാപ്പികൾ കേരളത്തിൽ വളരെ കുറവാണ് 😂പിന്നെങ്ങനെയാ നിങ്ങളെ എതിർക്കുന്നവർ മുഴുവനും സുഡാപ്പികളാകുന്നത് 🤣

    • @musthfaannkakra2836
      @musthfaannkakra2836 4 місяці тому +9

      ​@@krishnakarthik2915യ്യേ... ഇങ്ങിന്യോക്ക്യാണോ... രാജ്യം ഭരിക്കുന്ന ആൾക്കാർ സംസാരിക്കുന്നത്... യ്യ്യഏ.... നല്ല ഭാഷ യിൽ സംസാരിച്ചൂടെ.... വോട്ടിംഗ് ശതമാനത്തിൽ ശരാശരി 28000 വോട്ട് അധികം കാണിക്കുന്നു... ചാൻസുകിട്ടിയാൽ EVM കൃത്രിമം കാട്ടി ജയിക്കാനല്ലേ.....
      ന്നാലും... ഭഗവാൻ കൃഷ്ണന്റെ പേര് മോശമാക്കിയല്ലോ താങ്കൾ...

  • @kerala2490
    @kerala2490 4 місяці тому +394

    ഉണ്ണി സർ എത്ര കിറുകൃത്യം അവലോകനം സർ ഒരായിരം നന്ദി👌👌👌

    • @krishnakarthik2915
      @krishnakarthik2915 4 місяці тому +23

      0:21 ഉണ്ണി സാർ എന്ന് വിളിക്കുന്ന നിന് ഒക്കെ ഉണ്ടാക്കിയവനെ സമ്മതിക്കണം ഉണ്ണി സാർ കണിയാന്റ് മോൻ അണ്ണോ ജൂൺ 4ഉണ്ണി മണ്ണുണ്ണി ആകാതിരുന്നാൽ മതി 😂😂😂😂😂😂😂

    • @Azx473
      @Azx473 4 місяці тому +10

      @@krishnakarthik2915ayalk ayalude view paranjudedo..than vijarikunnad ayaal parayanamenn vijarikunnad endin

    • @gopakumarbhaskarannair9898
      @gopakumarbhaskarannair9898 4 місяці тому +7

      ഇങ്ങനെയും ഉണ്ണി സാറിനെ കളിയാക്കണോ... കോൺഗ്രസ്‌ പോലും അവകാശപെടാത്തത് ആണ് ഈ ഉണ്ണി സാർ പറഞ്ഞു പുളകം കൊള്ളുന്നത്... 🤣🤣🤣... ഓരോരുത്തരുടെ നിരാശ പല രീതിയിൽ പുറത്ത് വരുന്നു.. ഉണ്ണി സാറിന് അത് ഇങ്ങനെ പക്ഷെ പാവം അറിയുന്നില്ല ജൂൺ നാലിന് ശേഷവും ജനങ്ങളെ കാണേണ്ടത് ആണ് എന്ന്... ആൾക്കാർ കളിയാക്കി ചിരിക്കും ചുണ്ണി സാറേ 🤣🤣

    • @vishnuks9611
      @vishnuks9611 4 місяці тому +1

      😂😂😂

    • @shajimitkwt
      @shajimitkwt 4 місяці тому +2

      ❤ ഉണ്ണി നാക്ക് പൊന്നാകട്ടെ❤

  • @jamshad1987
    @jamshad1987 3 місяці тому +4

    നാവു പൊന്നായി

  • @hamsap5223
    @hamsap5223 4 місяці тому +130

    നല്ല നാല് ഡയലോഗ് കേൾക്കാൻ നമ്മുടെ ഉണ്ണി സർ വരണം, ഇവിടെ യിരി കട്ടെ ഇന്നത്തെ ലൈക്, 👍👍👍👌👌👌👌

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 4 місяці тому +442

    പത്തു വർഷത്തെ ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ദാരിദ്ര്യം വർദ്ധിക്കുന്നു വിലക്കയറ്റം വർധിപ്പിക്കുകയും തൊഴിലില്ലായ്മ നിരക്ക് വർദ്ധന കൂടി

    • @krishnakarthik2915
      @krishnakarthik2915 4 місяці тому

      4:33 എടാ കോപ്പേ മുദ്ര യോജന വഴി എന്റെ വീടിനു അടുത്തുള്ള 4ചെറുപ്പകാർക്ക് ജോലി കൊടുത്തു നിന്റെ u. P. A. സർക്കാർ എന്ത് പറി ആണ് കൊടുത്തത് ചെറുപ്പകാർക്ക് 😂😂😂😂😂😂🎉

    • @sivaprasad5502
      @sivaprasad5502 4 місяці тому

      അറിയാമോ വിദേശത്തുള്ളവർ
      തേയില പോലും ഇവിടേ നിന്നും
      വാങ്ങി കൊണ്ട് പോകുന്നു.
      ചോദിച്ചപ്പോൾ പറയുക ആണ്
      അവിടേ എല്ലാത്തിനും വില കൂടുതൽ ആണെന്ന്.
      യുകെ ിലെ ഒരു മസാല ദോശയുടെ റേറ്റു ഒന്നു തിര ക്കണം.

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому +35

      അതിനെക്കാൾ ഭയങ്കരം കടുത്ത വർഗീയത പറഞ്ഞു രാജ്യത്തെ കീറിമുറിച്ചു .
      രാജ്യത്തിൻറെ മാനം കെടുത്തി .

    • @sindu6715
      @sindu6715 4 місяці тому +21

      GDP per capita and gdp also increasing roads increasing rail track increasing airports increasing ports increasing fyi

    • @kuruvilapeater3351
      @kuruvilapeater3351 4 місяці тому +6

      Jayie Pakistan

  • @rishiknair
    @rishiknair 4 місяці тому +1

    ശ്രീ. ഉണ്ണിയുടെ വിലയിരുത്തൽ ശരിയാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ കണ്ട പല വിലയിരുത്തലുകളും പക്ഷപാതപരമായിരുന്നു.

  • @twinbrothers100
    @twinbrothers100 4 місяці тому +171

    ഉണ്ണി തകർത്തു..... അവതരണ ശൈലി എന്നാൽ ഇതൊക്കെ ആണ്
    സുജയുടെ നോട്ടം കണ്ടോ 😜

    • @twinbrothers100
      @twinbrothers100 4 місяці тому +1

      🥰😊

    • @krishnakarthik2915
      @krishnakarthik2915 4 місяці тому +17

      ഉണ്ണി മണ്ണുണ്ണി ആകാൻ മണിക്കൂറുകൾ മാത്രം 😂😂😂🎉🎉

    • @jehferkhan5933
      @jehferkhan5933 4 місяці тому

      ചേട്ടൻ സ്വപ്നം കണ്ടിരുന്നോ ​@@krishnakarthik2915

    • @Mebz_JP
      @Mebz_JP 4 місяці тому +2

      Sujayude pucha chiri kuranjitundu

    • @samual714
      @samual714 4 місяці тому +1

      ​@@Mebz_JPഎനിക്കും തോന്നി

  • @ajithalex7335
    @ajithalex7335 4 місяці тому +85

    ആഴത്തിലുള്ള നീരീക്ഷണം വ്യക്തമായി അവതരിപ്പിച്ചു ഉണ്ണി ബാലകൃഷ്ണൻ. പോസ്റ്റ്‌ ഇലക്ഷൻ ചർച്ചകളിൽ ഏറ്റവും മികച്ചത് 🙏

    • @VM-pm9dy
      @VM-pm9dy 4 місяці тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Smkksd
      @Smkksd 4 місяці тому

      മികച്ചത്😂😂😂

  • @naseefnaseef7056
    @naseefnaseef7056 3 місяці тому +4

    എത്ര മനോഹരമായിട്ടാണ് ഉണ്ണി ബാലകൃഷ്ണൻ സാറിൻ്റെ അവതരണം…കൃത്യമായ വിശകലനം..

  • @bjofficial3428
    @bjofficial3428 4 місяці тому +10

    ഉണ്ണിയേട്ടന് ഇരിക്കട്ടെ ഒരു🎉 കുതിരപ്പവൻ 🎉

  • @jacobjinoyjacob3558
    @jacobjinoyjacob3558 4 місяці тому +9

    ഉണ്ണി സർ greate 🙏ആര് ജയിച്ചാലും തോറ്റാലും നമുക്ക് വേണ്ടത് INIDIA മുന്നണി. അത് വരും. വരണം. വർഗീയത തുലയട്ടെ.

  • @Rupesh-b7v
    @Rupesh-b7v 4 місяці тому +10

    Result varumbo voting machine kutam parayan ready ayiko

  • @LeelaC-ci8xg
    @LeelaC-ci8xg 3 місяці тому +2

    ഉണ്ണി സാർ നിങ്ങ പുലിയാണ്

  • @anooptnair112
    @anooptnair112 4 місяці тому +15

    സമ്മതിച്ചു...സമ്മതിച്ചു...അണ്ണൻ ഒന്ന് അടങ്ങു😂😂

  • @vishakca5050
    @vishakca5050 4 місяці тому +12

    ജൂൺ 4്ന് ഉണ്ണീ നീ ഈ പറയുന്നത് തെറ്റിയെങ്കിൽ നിൻ്റെ പാതി മീശ എടുത്ത് നീ ചാനൽ ചർച്ചക്ക് ഇരിക്കണം,സമ്മതമാണോ😂😂😂.

  • @ramachandranpillai2864
    @ramachandranpillai2864 4 місяці тому +1

    നാലാം തീയതി BJP 304 ഇൽ സീറ്റ്‌ നേടിയാൽ ഭാരതത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഉണ്ണി ബാലകൃഷ്ണൻ മാപ്പ് പറയണം. എന്തോ ഒരു deranged mind പോലെ ഒരു പുലമ്പൽ പോലെ തോന്നുന്നു.
    Mr. Balakrishnan, you appeared to be living in fools' paradise.
    Mr. Balakrishnan, you know nothing about Indian politics. You will be grossly dissappointed on 4th June for your immature utterances.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 4 місяці тому +16

    ഉണ്ണി സർ അർത്ഥവത്തായ നിരീക്ഷണം.❤❤❤🎉🎉🎉🎉

  • @nissarbadar5007
    @nissarbadar5007 4 місяці тому +10

    ഉണ്ണി ബാലകൃഷ്ണൻ. വളരെ വ്യക്തതയോടെയാണ് പറയുന്നത്. തീർച്ചയായും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. 👍

    • @sunitalekshmip6364
      @sunitalekshmip6364 4 місяці тому +1

      പേര് നിസാർ എന്നതിൽ നിന്നും താങ്കളുടെ കാഴ്ചപ്പാട് വ്യക്തമാണ് ബ്രോ. 4നു എന്റേയീ കമന്റിനു നിങ്ങൾ റിപ്ലൈ ചെയ്യൂ.

    • @priyakaveri5330
      @priyakaveri5330 3 місяці тому

      @@sunitalekshmip6364 What about now? Any comments? This was a pinpoint analysis!

  • @sinojsebastian7670
    @sinojsebastian7670 4 місяці тому +1

    ഞാനും തുടക്കം മുതൽ പറയുന്ന കാര്യം ബിജെപി പരമാവധി 230 സീറ്റിൽ ഒതുങ്ങും.

  • @BabenManniyottu
    @BabenManniyottu 4 місяці тому +81

    തികച്ചും യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു അവലോകനം! 👏🏻👏🏻👏🏻

    • @rajeshkumar-nn9jk
      @rajeshkumar-nn9jk 4 місяці тому +2

      അതെ.. ഇത് പോലെ ഇങ്ങേരു പണ്ട് മധ്യപ്രദേശിലെ ഒരു അവലോകനം നടത്തിയാരുന്നു 😆

    • @arunmoh123
      @arunmoh123 4 місяці тому

      Based on which survey?

  • @Sadhiksubair54381
    @Sadhiksubair54381 4 місяці тому +97

    ഉണ്ണി സാറേ താങ്കൾ പറയുന്ന നിഗമനം കറക്റ്റ് ആണ് പക്ഷേ പോളിംഗ് ശതമാനം പുറത്തുവരാൻ രണ്ടാഴ്ചയൊക്കെ എടുക്കുന്നത് വൻ അട്ടിമറി നടക്കുന്നു എന്നതാണ് സത്യം

    • @G11-x6q
      @G11-x6q 4 місяці тому +5

      Alla Koya oru proof okke vende parayumbo ? Karnataka ningal angane aano jayichatu ?

    • @AJAY-zw6pv
      @AJAY-zw6pv 4 місяці тому

      പ്രതിപക്ഷത്തിന് കഴിവ് ഇല്ലെങ്കിൽ അങ്ങനെ ഒക്കെ ഉണ്ടാവും ചിലപ്പോ

    • @wilsonvarkey56
      @wilsonvarkey56 4 місяці тому

      Never expect ! Never reveal. Can't reveal the number polled . Never become tally !!! This is also called Ache din for....? EVM 400 is ready !!! Never expect justice from our present ECI. They are also working for our White Washing Machine ? Need to rebirth another Dr. T.N Sheshan !!!

    • @aro6223
      @aro6223 4 місяці тому

      Athenne urapp ann

    • @sathyavrathannair8898
      @sathyavrathannair8898 4 місяці тому

      ആ അട്ടിമറി എങ്ങനെ നടക്കുന്നു
      എന്നൊന്ന് പറഞ്ഞു മനസ്സിലാക്കി തര്വോ? നിങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കിയതുപോലെയാണല്ലോ തള്ളൽ!

  • @sainulabidkktirur6725
    @sainulabidkktirur6725 3 місяці тому +4

    Prediction 💯

  • @AnilChacko-hk7tx
    @AnilChacko-hk7tx 4 місяці тому +10

    well said it ഉണ്ണിസാർ❤. താങ്കളുടെ prediction ഉം നിരീക്ഷണങ്ങളും തന്നെയാണ് ഗ്രൗണ്ട് റിയാലിറ്റി . എന്നിരുന്നാലും ചില ആശങ്കകളും ചോദ്യങ്ങളും ബാക്കിയാണ്. ഒന്നാമത്തെ കാര്യം , ജനവിധി എതിരായി അധികാരത്തിൽ നിന്നും പുറത്തുപോകേണ്ടി വന്നാൽ ഉണ്ടാകാൻ പോകുന്ന സംഭവ വികാസങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളവരാണ് ബിജെപിയും ജിയും ഷായുമെല്ലാം. അതുകൊണ്ട് എന്തു വിലകൊടുത്തിട്ടായാലും, എന്ത് കുതന്ത്രം പയറ്റിയിട്ടാണെങ്കിലും ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള പണി അവർ ചെയ്യും, ചെയ്തിട്ടുണ്ടാകും.
    ഇനി After result ആരായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി ? ഒരു സംശയവും വേണ്ട ബിജെപി തന്നെ.ഉണ്ണി സാറിൻ്റെ prediction പ്രകാരം ബിജെപിയുടെ ഒറ്റക്കുള്ള സീറ്റ് 240 വരെ താഴെ എത്തിയാലും അതൊന്നും അവർക്ക് പ്രതിസന്ധിയാവില്ല. എത്ര പേർ മറുകണ്ടം ചാടും, ചാടിക്കും, ഏതൊക്കെ കക്ഷികൾ നിന്ന നിൽപിൽ കളം മാറും , india മുന്നണിയിൽ എന്തു സംഭവിക്കും , മമതാ ബാനർജിയുടെ stand എന്തായിരിക്കും,ഇതൊക്കെ കണ്ടു തന്നെ അറിയണം. എന്തായാലും പ്രതീക്ഷയുണ്ട്, ബാക്കി കാത്തിരുന്നു കാണാം ഉണ്ണിസാർ🙏

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx 4 місяці тому

      ബിജെപി അധികാരത്തിൽനിന്ന് പുറത്തായാൽ അത് രാജ്യത്തിന്റെ തകർച്ചയ്ക്കു കാരണമാകും.. കിണ്ടിമുന്നണിയിൽ അധികാരത്തിനുവേണ്ടിയുള്ള അടി കാണാം... തിവ്രവാദികൾ രാജ്യത്ത് അഴിഞ്ഞാടും..സ്ഫോടനങ്ങൾ തുടർകഥയാകും ഇപ്പോൾ നടക്കുന്ന വികസനങ്ങളെല്ലാം പിന്നോട്ടടിക്കും..

  • @ajithnr6337
    @ajithnr6337 4 місяці тому +50

    നോക്കു...4 ആം തീയതി...ഈ ഒന്നരമാസമായി ഉണ്ണി തള്ളിമറിച്ചത് ഒക്കെ on record ആയി കിടക്കുമ്പോൾ എങ്ങനെയാകും നേരിടുക??
    പാവം..ചർദ്ധിച്ചതെല്ലാം വാരി കഴിക്കുകയെ നിവൃത്തിയുള്ളൂ

    • @Kerala_voice791
      @Kerala_voice791 4 місяці тому +3

      അതിന് നീ ബേജാറാവണ്ട അയാൾ ഹാന്റിൽ ചെയ്തോളും

    • @johnsonkoshy7222
      @johnsonkoshy7222 4 місяці тому +3

      ആ വന്നല്ലോ വനമാല

    • @santhoshbr6454
      @santhoshbr6454 4 місяці тому +3

      ഉണ്ണി അവിടെ നിക്കട്ടെ നി ആദ്യം ഒരു ബിജെപി പഞ്ചായത്ത് മെമ്പറെയെങ്കിലും നിൻ്റെ വോട്ട് കൊണ്ട് ഉണ്ടാക്കൂ

    • @sajansamuel9750
      @sajansamuel9750 4 місяці тому +1

      entha evide nadakunathu ennu nokku ennitthu para
      Allathe chumma kidannu vallathum parayatha

    • @Creator777-rm7sw
      @Creator777-rm7sw 3 місяці тому +1

      Ippo engne und ....sangi 😂😂

  • @SureshKumar-rq3po
    @SureshKumar-rq3po 4 місяці тому +2

    എടാ ഉണ്ണി കുട്ടാ 4ന് ഇവിടൊക്കെ കാണുമെല്ലോ അല്ലേ കാണണം

    • @sarathchandran3503
      @sarathchandran3503 Місяць тому

      നീ വന്നിരുന്നോ 😂😂😂

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 4 місяці тому +71

    ഉണ്ണി സാർ.... വളരെ ഗഹനമായ അവതരണവും നിലപാടും 🎉🎉🎉🎉

  • @abhilashgnair3088
    @abhilashgnair3088 4 місяці тому +12

    നാലാം തീയതി ഏകദേശം 11 മണിയാകുമ്പോൾ , രാജ്യമാകെ BJP ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങുമ്പോൾ , ഉണ്ണി സാർ താങ്കളുടെ വിളറി വെളുത്ത മുഖം ഞാൻ കാണുന്നു ....

    • @murshidashihab8840
      @murshidashihab8840 4 місяці тому +2

      ബുദ്ധിയുള്ള ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ല

    • @nassarm.a1355
      @nassarm.a1355 4 місяці тому +1

      സത്യം ബ്രോ...
      കാരണം EVM.... ഐശ്വര്യം...
      ഉറപ്പ് അല്ലേ...😊

    • @Creator777-rm7sw
      @Creator777-rm7sw 3 місяці тому +2

      Enit kandooo 😂😂

  • @vinodnandanaam8781
    @vinodnandanaam8781 4 місяці тому +1

    ഏപ്രിൽ നാലിന് ഉണ്ണിയുടെ പേര് " ചുണ്ണി " എന്ന് മാറ്റേണ്ടി വരും ! 🤪🤪😳😳🥺🥺

  • @baker2b100
    @baker2b100 4 місяці тому +111

    മോഡി തോൽക്കുകയാണെങ്കിൽ , അതിന്റെ കാരണക്കാരൻ സത്യപാൽ മാലിക് ആണ് . പുൽവാമപോലെ മറ്റൊന്ന് (തരംഗം) ആവർത്തിക്കാതിരിക്കാൻ അദ്ദേഹം ആവർത്തിച്ചു മുന്നറിയിപ്പു നൽകി .

    • @jilan12
      @jilan12 4 місяці тому

      അപ്പോൾ നിന്റെ വാപ്പ ആണോ 2008 പൊട്ടിച്ചിട്ട് മൻമോഹൻ വീണ്ടും അധികാരത്തിൽ 2009 കേറിയത് സുടാപ്പി

    • @prasadp8067
      @prasadp8067 4 місяці тому +5

      ബിജെപി മിനിമം 342 സീറ്റ് നേടും

    • @baker2b100
      @baker2b100 4 місяці тому

      @@prasadp8067 145 എന്നു പുതിയ സർവ്വേ... ഈവിഎം തട്ടിപ്പ് വഴി എത്ര കിട്ടും എന്നത് രണ്ടു ചാത്തന്മാരുടെ വർക്ക്‌ പോലെയിരിക്കും..

    • @manzoor2378
      @manzoor2378 4 місяці тому

      ​@@prasadp8067appo 400+ alle 😂

  • @backerkmgm
    @backerkmgm 4 місяці тому +41

    രാജ്യത്തിന്റെ സ്പന്ദനം ശരിക്കും മനസ്സിലാക്കി അഭിപ്രായം പറയുക എന്നത് Unni Balakrishnan ന്റെ പ്രത്യേകതയാണ്. ഹിന്ദി പ്രദേശങ്ങളിലെ ദൈനംദിന വിശേഷങ്ങൾ ശ്രദ്ധിക്കുന്ന എനിക്ക് ശ്രീ. ഉണ്ണി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിപ്പുണ്ട്.

  • @Ambaan00001
    @Ambaan00001 3 місяці тому +2

    240 സീറ്റ്‌ ബിജെപി കടക്കില്ല എന്ന് പറഞ്ഞ prravajanam 👍🏻

  • @pixaad3249
    @pixaad3249 4 місяці тому +48

    ശെരിയാ ഇന്ത്യയിലെ എല്ലാ വോട്ടും ഇവനല്ലേ ചെയ്തത്.
    മോനേ ജൂൺ 4 നു മാറ്റി പറയല്ലേ

    • @azeezpoyilanky3460
      @azeezpoyilanky3460 4 місяці тому

      നരാധമ ദാമോദരനും ഷൂനക്കിയടിമകൾക്കുംഏക പ്രതീക്ഷ ഇവിഎമ്മിൽമാത്റം വിടുപണിചെയ്യുന്ന ഭരണഘടനാ സ്ഥാപനങ്ങളിലും

    • @rassrass8104
      @rassrass8104 4 місяці тому +2

      EVM parayum

    • @WaveRider1989
      @WaveRider1989 4 місяці тому

      He make good points though. 95% seats kittan difficult alle ennoru chodyam but maybe not

    • @Rajcr718
      @Rajcr718 4 місяці тому

      ​@@WaveRider1989 ഇയാള് BJP ക്ക് നഷ്ടപ്പെടാൻ പോകുന്ന സീറ്റുകളെ പറ്റി പറയുന്നുണ്ട്,, കുറച്ചു ബുദ്ധി ഉപയോഗിച്ച് നിങ്ങൾ ചിന്തിച്ചു നോക്കു,, BJP പുതിയതായി സീറ്റുകൾ ഒന്നും ഈ തിരഞ്ഞെടുപ്പിൽ നേടില്ല എന്നാണോ ഈ ഉണ്ണി വിചാരിച്ചിരിക്കുന്നത്.....

    • @WaveRider1989
      @WaveRider1989 4 місяці тому +1

      @@Rajcr718 ah enikkaroyolla. 80 crore janagal engne vote cheyum ennu namakkokke prediction pattilla. All I know is , indianyil one party, one centralized system allla vendathu. Strong opposition venam, noone should get too powerful.

  • @meenumedia3303
    @meenumedia3303 4 місяці тому +25

    Correct നിരീക്ഷണം.... കട്ട്‌ and clear

  • @sameervakayad7634
    @sameervakayad7634 3 місяці тому

    ഉണ്ണി ബാലകൃഷ്ണൻ മാധ്യമ പ്രവർത്തകൻ ഇതിഹാസമാണ്

  • @muhammedshinecs1663
    @muhammedshinecs1663 4 місяці тому +38

    എന്റെ ഉണ്ണിച്ചേട്ടാ ഇതൊക്കെ കേട്ടിട്ട് രോമാഞ്ചം വരുന്നു 👌👌👌

    • @jayasreemadhu7302
      @jayasreemadhu7302 4 місяці тому +8

      സ്വപ്നം കാണാം

    • @rasputin7880
      @rasputin7880 4 місяці тому +1

      വെറും ഊളത്തരം ആണ് പറയുന്നത്. പക്ഷേ പറയുന്ന കോൺഫിഡൻസ് കേട്ടാൽ സത്യം ആണെന്ന് നമ്മൾ തെറ്റിദ്ധരിക്കും. 🤣

    • @aswinrkr2809
      @aswinrkr2809 4 місяці тому +1

      കുഴപ്പമില്ല, റിസൾട്ട്‌ വരുമ്പോ രോമം തനിയേ മിണ്ടാതിരുന്നോളും 😂

    • @sarathchandran3503
      @sarathchandran3503 Місяць тому

      ​@@aswinrkr2809
      മൂഞ്ചി അല്ലേ

  • @SreekumarBalabhadran
    @SreekumarBalabhadran 4 місяці тому +7

    ഒരു ആശയക്കുഴപ്പംവും വേണ്ട, മോദിജി തന്നെ ഭരിക്കും. 🧡
    കേവല ഭൂരിപക്ഷം 240 ൽ എത്തിയാൽ പോലും, അവിയൽ മുന്നണിയിൽ നിന്നും, ഒരു കഷ്ണം ഇങ്ങ് എടുക്കും. 😂 🧡🧡🧡
    അവസാനം കറിവേപ്പില മാത്രം കാണും. 😅

  • @BalaGopalankBalan-tl6vr
    @BalaGopalankBalan-tl6vr 2 місяці тому +1

    പ്രവചനസിംഹമേ കോടി പ്രണാമം

  • @rajachandranpalakkad
    @rajachandranpalakkad 4 місяці тому +12

    Sensible evaluation...
    Hope democracy survives...

  • @sameeraansar1343
    @sameeraansar1343 4 місяці тому +5

    This is first tv show I am seeing others are quiet and patiently listening, great

  • @soorajlal1235
    @soorajlal1235 4 місяці тому +1

    240 ൽ കൂടിയാൽ താൻ പണി നിർത്തുമോ

  • @usmank9032
    @usmank9032 4 місяці тому +61

    മനുഷ്യനും മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞും മനസ്സിലാക്കി തന്ന ഉണ്ണി നാരക്ക് 👍🌹

  • @jomithavarghese3084
    @jomithavarghese3084 4 місяці тому +2

    Handsoff to unni 🔥🔥🔥🔥

  • @minibalachandran5183
    @minibalachandran5183 3 місяці тому

    Anti Modi തരംഗം...... 🙏🙏നമിച്ചു sir,ശരിയായ വിലയിരുത്തൽ..... 👍

  • @daavathbabu1319
    @daavathbabu1319 4 місяці тому +15

    ഉണ്ണി sir വിശകലനം💯👌👌. ഇപ്പോഴും ചോദിയചിഹ്നമായി നിൽക്കുന്നത്. വോട്ടിംഗ് മെഷീൻ തന്നെ. അതിൽ കൃത്രിമം നടന്നിട്ടില്ലെങ്കിൽ ഉറപ്പായും. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ല…

    • @Rajcr718
      @Rajcr718 4 місяці тому

      വോട്ടിങ് മെഷീൻ കള്ളമാണ് എന്നുണ്ടെങ്കിൽ മുൻപ് നടന്ന ഇലക്ഷനുകൾ വെച്ചുള്ള ഉണ്ണിയുടെ വിശകലനം തന്നെ തെറ്റല്ലേ... കാരണം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനും ഇതേ വോട്ടിങ് മെഷീൻ അല്ലെ ഉപയോഗിച്ചത്

  • @sabusankarthinktalk
    @sabusankarthinktalk 4 місяці тому +32

    വളരെ നല്ല വിശകലനം, സത്യത്തിൽ വലിയ മതിപ്പ് തോന്നുന്നു.. മാപ്ര എന്ന പൊതുവിളികൾക്കപ്പുറം 🌹🌹

  • @parvathinair2979
    @parvathinair2979 4 місяці тому +2

    Edo unni... Thanne oru pottanannu... As an anchor you guys needs to be neutral...but anti Modi viewer you guys failed to understand politics... But local peoples are understanding better than you. But still I believe you guys are making a competition tight on television to create anexity and bring people in front of TV on June 4th

  • @latheefv7280
    @latheefv7280 4 місяці тому +80

    ഉണ്ണി കാര്യങ്ങൽ ശരിയായി മനസ്സിലാക്കാൻ കഴിയുന്ന ജേർണലിസ്റ് ആണ്
    കർണാടക അസംബ്ലി ഇലക്ഷൻ കൃത്യമായി വിലയിരുത്തിയ ഏക മലയാള പത്ര പ്രവർത്തകൻ ആണ് ഇദ്ദേഹം

    • @manunathpalliyadiyil
      @manunathpalliyadiyil 4 місяці тому

      Chirippikkalle unni oru poori mon aanu

    • @AkhilaA21
      @AkhilaA21 4 місяці тому +2

      Pakshe Madhya pradesh thettii😂😂😂

    • @bahuleyanmv2108
      @bahuleyanmv2108 4 місяці тому +2

      അവിടെ EVM നല്ലത്

    • @brijeshrs9613
      @brijeshrs9613 4 місяці тому +3

      He speaks like Congress spokesperson and doesn't know anything about North Indian politics

    • @mohamedsiddique2147
      @mohamedsiddique2147 4 місяці тому +1

      ​@@brijeshrs9613Sorry bro... The only simple example I will tell you is that the former leader's name of the BJP, he explained without any doubt.. Most of them are north Indians...That is his excellent memory and performance of the news desk.
      Forget about his political partiality.. As a journalist he is in the first place in Kerala.. 👍

  • @stock7764
    @stock7764 4 місяці тому +47

    ഉണ്ണി പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്..വല്ലതും നടക്കുമോ?മദ്ധ്യപ്രദേശ് ഇങ്ങനെ ഒക്കെ മുൻപ് കണക്ക് കൂട്ടിയത് ആണ്

    • @saneenmustafa8339
      @saneenmustafa8339 4 місяці тому +3

      Athe😂

    • @karmalakusumam.m8757
      @karmalakusumam.m8757 4 місяці тому +5

      ആദ്യ sentence കമൻ്റിൽ എഴുതാൻ വന്നപ്പോ ദേ... എഴുതിയിരിക്കുന്നു😂

    • @muhammadsalihck4243
      @muhammadsalihck4243 4 місяці тому

      പോൾ ചെയ്ത വോട്ട് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല...

    • @kinshiplove3724
      @kinshiplove3724 4 місяці тому +1

      MP Result വന്നശേഷം ഇയാൾക്ക് വിശ്വാസം ആകുന്നില്ല എന്നും പറയുന്നടായിരുന്നു

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 місяці тому +5

      ജനം tv മാത്രം കാണുന്ന ഞാൻ സമ്മതിക്കില്ല. 🤣

  • @cryptovlogger9142
    @cryptovlogger9142 4 місяці тому +4

    കേരളത്തിൽ ഇരുന്നു വിലയിരുത്തിയിട്ട് കാര്യമില്ല.. ഗ്രൗണ്ട് റിയാലിറ്റി നോക്കണം. ഞാൻ കർണാടകയിൽ ആണ്, ബിജെപിക്ക് അനുകൂലം... ഇവിടെ കോൺഗ്രസ്‌ പ്രചരണം പോലും മര്യാദക്ക് ചെയ്തില്ല കോൺഗ്രസ്‌ 🤷🏼‍♂️

    • @prasadvalappil6094
      @prasadvalappil6094 4 місяці тому +2

      കഴിഞ്ഞ Assembly ഇലക്ഷനും ബാംഗ്ലൂർ ഉള്ള എന്റെ സുഹൃത്ത് പറഞ്ഞത് ബിജെപി ജയിക്കുമെന്നാണ്.. 😟

    • @farhanpv2718
      @farhanpv2718 4 місяці тому

      😂

    • @donvtor24
      @donvtor24 4 місяці тому

      ഞാൻ വിദേശത്താണ് എന്നാൽ ഫാമിലി ബാംഗ്ലൂരിലാണ് തലമുറകളായി. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വിളിച്ചപ്പോഴും ബിജെപിക്കാണ് ചാൻസ് എന്ന രീതിയിൽ ആണ് പറഞ്ഞത് . അവരുടെ പ്രചാരണ തന്ത്രം ആണെന്ന് തോന്നുന്നു

    • @cryptovlogger9142
      @cryptovlogger9142 4 місяці тому

      @@prasadvalappil6094 ബാംഗ്ലൂർ അല്ല കർണാടക... പറന്നു വിശാലമായ ആയിട്ട് കിടക്കുന്ന സംസ്ഥാനം ആണ്. ബാംഗ്ലൂർ മെട്രോ സിറ്റി, വിദ്യാഭ്യാസമുള്ളവർ കൂടുതലാണ്... നോർത്ത് സൈഡിലോട്ട് പോകുമ്പോൾ കാണാം യഥാർത്ഥ കർണാടക. ഞാൻ നിക്കുന്ന സ്ഥലത്ത് mp വെറും വേസ്റ്റ് ആണ് എന്നാലും മോഡിയെ ഓർത്തു വോട്ട് ബിജെപിക്ക് എന്ന് പറയണ ടീംസ് ആണ് കൂടുതൽ.

    • @cryptovlogger9142
      @cryptovlogger9142 4 місяці тому

      @@prasadvalappil6094 ബാംഗ്ലൂർ മംഗ്ലൂർ മൈസൂർ വിടൂ..

  • @hareeshvasdevanpillaiv7082
    @hareeshvasdevanpillaiv7082 4 місяці тому +2

    തലയിൽ വിവരം ഉള്ളവർക്ക് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാലേ ഉത്തരം കിട്ടും .. ഇൻഡ്യ മുന്നണി വന്നാൽ അധികാര വടം വലി കൊണ്ട് 6 മാസത്തിനിടക്ക് സർക്കാർ വീഴും .. കക്കാൻ വരുന്നവർക്ക് അത് നടന്നില്ലേൽ പിന്നെ ചൊറിച്ചിൽ ഉണ്ടാക്കും...അതിനിടക്ക് ചാടിക്കാൻ പറ്റുന്നവന്നെ ഒക്കെ അമിത് ഷാ ചാടിച്ച് അടുത്ത ബി ജെ പി സർക്കാർ ഉണ്ടാക്കും ... ഇത്രയും സംഭവിക്കുന്നതിനിടയിൽ രാജ്യത്തിന് വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും.. വിദേശ നിക്ഷേപകർ ഇൻഡ്യൻ വിപണി ഉപേക്ഷിച്ച് മറ്റുള്ള ഉറച്ച സർക്കാർ ഉള്ള രാജ്യത്തേക്ക് കൂടുമാറ്റം നടത്തും.. ബി ജെ പി പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഇവനെ ഒന്നും കക്കാനും സമ്മതിക്കില്ല .. 😂😂😂

  • @musiclover_rrm
    @musiclover_rrm 3 місяці тому +3

    Coming back here after result

  • @MohammedNaushad-q9y
    @MohammedNaushad-q9y 4 місяці тому +48

    സത്യ സന്ധമായി എലെക്ഷൻ നടന്നാൽ സാറ് പറഞ്ഞത് ശരിയാണ്. പക്ഷേ. സ്വന്തമായി ഒരു എലെക്ഷൻ കമ്മീഷനും സ്വന്തമായി ഇഷ്ടം പോലെ വോട്ടിംഗ് മെഷീനും ഉള്ള ഒരു പാർട്ടിക്ക്. അതിന്റെ കൂടെ പോളിംഗ് ഉദ്യോഗസ്ഥരും കള്ള വോട്ടുകാരും ബൂത്ത്‌ പിടുത്തവും എല്ലാം കൂടിയുള്ള ഒരു ടീമിന് നാനൂറല്ല അഞ്ഞൂറ് സീറ്റുകൾ വരെ ഉണ്ടാക്കാൻ ഒരു പണിയുമില്ല. റിസൾട്ട് വരുമ്പോൾ സത്യം പറഞ്ഞ സാറ് ഒന്നുമല്ലാതാകും. അത് കൊണ്ട് ഒന്നും മിണ്ടാത്തതാണ് നല്ലത്...

    • @sagareliyasjaki4147
      @sagareliyasjaki4147 4 місяці тому

      ഓടെടാ സുടാപ്പി കുഞ്ഞേ

    • @Glinjofglinj
      @Glinjofglinj 4 місяці тому +3

      പിന്നെ ഒരാൾക്ക് 8വോട്ട് 😂

    • @muhammadshafeeq1808
      @muhammadshafeeq1808 4 місяці тому

      അതാണ് എന്തും സംഭവിക്കാം ഫുൾ ഫ്രോഡ് ടീം ആണ്‌ ബിജെപിയുടെ കൂടെ

    • @Aizamilyf
      @Aizamilyf 4 місяці тому

      പ്രതിപക്ഷം ജയിച്ചാൽ ആയി.. ഇതൊക്കെ അതിജീവിച്ച് ജയിച്ചാൽ സംഭവം ആവും ലേ...😅

    • @rageshkumars1712
      @rageshkumars1712 4 місяці тому +1

      അങ്ങിനെ എങ്കിൽ കേരളത്തിൽ സിപിഎം 140 സീറ്റും വോട്ടിംഗ് മെഷിൻ വച്ചു നേടാൻ പറ്റില്ലേ

  • @tajmonb
    @tajmonb 4 місяці тому +1

    295 seats bjp. If kajirval issue not eeffect it's going 395seats

  • @rafi926
    @rafi926 4 місяці тому +42

    ഉണ്ണി സർ നിങ്ങൾ ഒരു മാധ്യമ പുലിയാണ് ❤️

    • @kuknair5861
      @kuknair5861 4 місяці тому

      ഇവൻ പുലിയല്ല. Pim ആണേ.

    • @jayaprakashthampuran6521
      @jayaprakashthampuran6521 4 місяці тому

      June 4th nu ariyam .Eyal puliyo atho aliyo annu.

  • @sarathsurendran7354
    @sarathsurendran7354 4 місяці тому +12

    ഉണ്ണി ചേട്ടൻ പ്ലീസ് ജൂൺ 4ന് ശേഷം ഈ പരുപാടി നീർത്തമോ, ചേട്ടാ ബിജെപി ഒറ്റക് 298/334

    • @CineClipsshorts.
      @CineClipsshorts. 4 місяці тому

      നോക്കി ഇരുന്നോ 210 ലാസ്റ്റ് 😂😂😂

    • @sarathsurendran7354
      @sarathsurendran7354 4 місяці тому

      നമക്ക് കാണ്മാനില്ല എന്ന് മാത്രം പറയരുത് ജൂൺ 4

    • @sarathsurendran7354
      @sarathsurendran7354 4 місяці тому

      210അല്ലെ 310only ബിജെപി ​@@CineClipsshorts.

    • @sherin6119
      @sherin6119 3 місяці тому +1

      പരിപാടി തുടരാലോ അല്ലേ 😊😊

    • @Creator777-rm7sw
      @Creator777-rm7sw 3 місяці тому

      Apo ini cheyyalo alle sangi 😂😂

  • @AdbulRazak-l7k
    @AdbulRazak-l7k 2 місяці тому +2

    Unni balakrishnan 🎉🎉🎉🎉🎉🎉🎉😢

  • @dinupjose3629
    @dinupjose3629 4 місяці тому +25

    What a presentation boss..Hats Off👍👍👍

  • @resfanmunna7643
    @resfanmunna7643 3 місяці тому +1

    എന്തൊരു നിരീക്ഷണം ആയിരുന്നു..❤

  • @cpparappur
    @cpparappur 4 місяці тому +27

    ഏറ്റവും നല്ല വിലയിരുത്തൽ,ധ്രുവ് രാത്തീ എഫക്ട് ഉത്തരേന്ത്യയിൽ ഉണ്ടാക്കാൻ പോകുന്ന വലിയ ചലനം കൂടി പരാമശിക്കാമായിരുന്നു.

    • @vineeth5416
      @vineeth5416 4 місяці тому

      ഇത്തവണയും അർബൻ മേഘല ബിജെപി തൂക്കും

    • @sarathchandrank1950
      @sarathchandrank1950 4 місяці тому

      അതിനെക്കാളും വലിയ തരംഗം പിണറായി തരംഗം ഉത്തരേന്ത്യയിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു

  • @issaceapen9768
    @issaceapen9768 4 місяці тому +24

    കൃത്യമായ അവലോകനം നന്ദി

  • @rahponn2338
    @rahponn2338 2 місяці тому +1

    nalla nereekhanam. Great work. unni Balakrishnan.

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 4 місяці тому +14

    ജനം tv മാത്രം കാണുന്ന ഞാൻ ഇത് സമ്മതിക്കില്ല..

    • @sajusam5125
      @sajusam5125 4 місяці тому

      😂😂

    • @aswinrkr2809
      @aswinrkr2809 4 місяці тому +2

      ആ നീ ചുണ്ണി പറയുന്നത് മാത്രം കണ്ടാ മതി.....
      അതും കേട്ട് വിശ്വസിച്ചിരുന്നിട്ട് ഒടുക്കം june 4 നിനക്കൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 😂🙏🙏

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 місяці тому

      @@aswinrkr2809 ഉറക്കത്തിൽ നിന്നും എണീറ്റ് ജനം കാണാൻ നോക്.. ലോകവിവരം കൂടും.. നുണകൾക് എത്രത്തോളം പ്രാധാന്യമുണ്ടെന്നും മനസിലാകൂ കോയ... 😂

  • @munnu1975
    @munnu1975 4 місяці тому +5

    June 4ന് ഈ വീഡിയോ മുക്കരുത്.

  • @naifanifu2247
    @naifanifu2247 4 місяці тому +1

    Ok പക്ഷെ ഇലക്ഷൻ കമിഷൻ ചതിയന്മാർ ആണ് ഒറ്റുകാർ 😡😡

  • @safwansafwan630
    @safwansafwan630 4 місяці тому +8

    സംഗിണി സുജയക്ക് തീരെ പിടിച്ചില്ല എന്ന് തോന്നുന്നു

    • @Abdul_kadher._.123
      @Abdul_kadher._.123 4 місяці тому +2

      സംഘിണി ആണെന്ന് തന്നോടാരാ പറഞ്ഞെ

    • @safwansafwan630
      @safwansafwan630 4 місяці тому +2

      @@Abdul_kadher._.123 🤣🤣🤣🤣🤣🤣🤣😄😄

    • @Abdul_kadher._.123
      @Abdul_kadher._.123 4 місяці тому +1

      @@safwansafwan630 സംഘിയായി അഭിനയിക്കുന്നതാണ് ആ കുട്ടി

    • @rasputin7880
      @rasputin7880 4 місяці тому

      ഇതൊക്കെ ഇവർ എല്ലാം ചേർന്നുള്ള ഒത്തുകളി ആണ്. ബിജെപി ജയിക്കുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ചാനലിന്റെ viewership കൂടണമെങ്കിൽ സുടാപ്പികൾ സഹായിക്കണം. അത് കൊണ്ട് അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വാർത്ത കൊടുക്കുന്നു എന്നേ ഉള്ളൂ. 🤣

  • @faisalbabu4346
    @faisalbabu4346 4 місяці тому +10

    താങ്കളുടെ വാക്കുകൾ സത്യമാവട്ടെ ❤

  • @rameshbabu-vg3lm
    @rameshbabu-vg3lm 4 місяці тому +1

    Unnee June4 kadum kaiyonnum cheyyalle?

  • @jack56789
    @jack56789 4 місяці тому +3

    Result vannu kazhinju evide okke thanne kananam

  • @sirajap3289
    @sirajap3289 4 місяці тому +20

    Unni Sir. Excellent presentation ❤

  • @puppys2382
    @puppys2382 4 місяці тому +1

    Swapana lokathile balabhaskaran😂😂

  • @mksshaji
    @mksshaji 4 місяці тому +20

    വെറും കേരളാ രാഷ്ട്രീയം മാത്രം അറിഞ്ഞിരുന്ന പലരും..ദേശീയ രാഷ്ട്രീയം പഠിച്ചെങ്കിൽ അതിന് ഉണ്ണിയുടെ പങ്ക് വളരെ വലുതാണ് 🙏 വിത്യസ്തമായ ഓരോ നീരീക്ഷണത്തിലും എല്ലാ സംസ്ഥാനത്തിന്റെയും രാഷ്ട്രീയം പഠിപ്പിച്ച് തന്നതിന് big Thanks 😍

  • @machan-eu7no
    @machan-eu7no 4 місяці тому +1

    ബിജെപി കക്കൂസിൽ ഒതുങ്ങും

  • @christianca3663
    @christianca3663 4 місяці тому +17

    Rahul Gandhi 💙💙💙🔥🔥🔥

    • @krishnakarthik2915
      @krishnakarthik2915 4 місяці тому

      3:11 വയനാടൻ. പി. എം 😂😂😂😂😂

  • @chandranp6
    @chandranp6 4 місяці тому +47

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം... June 4 നും ഇത് തന്നെ പറയണം സർ....

    • @nassarm.a1355
      @nassarm.a1355 4 місяці тому

      സത്യം...ബ്രോ....
      കാരണം EVM... ഐശ്വര്യം 😊😊

    • @ce328johnbritto.r2
      @ce328johnbritto.r2 4 місяці тому

      😂😂

    • @Rajcr718
      @Rajcr718 4 місяці тому

      ​@@nassarm.a1355 EVM തിരുമറി ആണെങ്കിൽ ഇയാളുടെ വിശകലനം തന്നെ മണ്ടത്തരമാണ് കാരണം,, കഴിഞ്ഞ ലോകസഭാ സീറ്റുകളുടെ അടിസ്ഥാനത്തിലാണ് പുള്ളി വിശകലനം നടത്തി കൊണ്ടിരിക്കുന്നത്.... പിന്നെ ഈ EVM തട്ടിപ്പിനെതിരെ രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടാത്തത് എന്ത് കൊണ്ടാണ് പ്രേതിഷേധിക്കാത്തത് എന്തുകൊണ്ടാണ്....BJP യുടെയും മോദിയുംടെയും വിജയം വർഗീയത മാത്രമാണ് മുസ്ലീം സമുദായത്തെ എതിർത്തുകൊണ്ടുള്ള രാഷ്ട്രീയം,,, ആ രാഷ്ട്രീയതെ നോർത്ത് ഇന്ത്യയിലെ ഹിന്ദുക്കൾ 2014 തൊട്ടേ പിന്തുണച്ച് തുടങ്ങിയിരിക്കുന്നു,,2019ഇൽ ആ വർഗീയത ഇങ്ങു സൗത്തിലും എത്തി,, അതുകൊണ്ടാണല്ലോ സൗത്ത് ഇന്ത്യയിൽ ഏറ്റവും അതികം MP മാർ 2019ഇൽ BJP കിട്ടിയത്...വർഗീയതയെ മറികടന്നാൽ കോൺഗ്രസിന് വിജയിക്കാം....

    • @AdhvikaAdhvika-gi8fs
      @AdhvikaAdhvika-gi8fs 4 місяці тому

      ​@@nassarm.a1355ഇനി evm നെ കുറ്റം പറഞ്ഞോ അല്ലാതെ വോട്ട് കിട്ടിട്ടല്ല ബിജെപി ജയിക്കുന്നെ ല്ലേ നാണം ഇല്ലേ ഇമ്മാതിരി വിഡ്ഢിത്തം പറഞ്ഞോണ്ടിരിക്കാൻ

    • @roguemadarauchiha
      @roguemadarauchiha 3 місяці тому +5

      Unni balakrishnan is a legend

  • @Rak-qd6xo
    @Rak-qd6xo 3 місяці тому +2

    Prediction simham 🔥

  • @kunjalichamakkal1715
    @kunjalichamakkal1715 4 місяці тому +7

    Bjp 178. Seat only

  • @anandshyam2531
    @anandshyam2531 4 місяці тому +15

    ഈ പുള്ളി ഇങ്ങനെ പല മോഹങ്ങൾ തന്നു അവസാനം എല്ലാം തകരും.
    Best Eg : Rajasthan, MP, election result

  • @vimalvs2131
    @vimalvs2131 4 місяці тому +1

    ജൂൺ 4 nu ഉണ്ണി ബാലകൃഷ്ണൻ ഇവിടെ ഒക്കെ കാണാനേ.

  • @josephkamicheril5481
    @josephkamicheril5481 4 місяці тому +3

    Unni Balakrishana is the Dhruv Rathe of Kerala . What a fantastic presentation . Unni gives presentation with numbers and evidence .
    When Unni had been absent for 4 days , I had stopped watching Reporter Live . When Unni came back , I started watching Unni's presentation .
    When Unni was absent & I happened to watch a very rude presentation by the lady without glasses ( I am not sure of her name ) , I was unhappy & promised never to watch Reporter Live .
    Then Unni came back & I started watching Reporter Live . Today also when Unni was talking about the Alcohol allegation , that same lady without glasses was rudely interrupting him .
    Why can't she show some manners & wait till Unni finishes speaking before airing her views , which is the polite and cultured way to carry out a discussion .
    Anyway , I won't watch any presentation by that lady ever again .
    In future , I will be watching Reporter Live only during Unni's presentation .
    Just like Dhruv Rathe speaks in Hindi but puts English subtitles , if Reporter Live puts subtitles in Hindi & English , number of viewers of Reporter Live might go upto 50 Crores .

  • @kanayannur
    @kanayannur 4 місяці тому +8

    Mr unni ,without you i can't imagine this session

  • @refi8853
    @refi8853 4 місяці тому

    Evm ലോറിയിൽ വെച്ച് കണ്ടു കെട്ടിയല്ലോ.... ഇന്നലെ. Evm ഉള്ള കാലത്തോളം നോക്കിക്കോ.... മോദി തന്നെ വരൂ........

  • @sureshvs7531
    @sureshvs7531 4 місяці тому +1

    ഉണ്ണി ബാലകൃഷ്ണൻ BJP 230 ന് അപ്പുറം കടക്കില്ല

  • @FFSVI
    @FFSVI 4 місяці тому +29

    good analysis unni sir

  • @muhammedchchirammalh3365
    @muhammedchchirammalh3365 4 місяці тому +4

    വളരെ കരറ്റായുളള കണക്ക് വെച്ചുള്ള നികമനം അച്ചിട്ട കണക്കാവട്ടെ ഇത് സേവ ചെയ്ത് വെക്കാം നമുക്ക് ജൂൺ 4 ന് വേണ്ടി🎉🎉

  • @vksajith6200
    @vksajith6200 4 місяці тому +1

    ഉണ്ണി സർ....🔥 ശ്....🤫 സൈലെൻസ്