വല്യോരു കാർ🙆🙆🙆🙆

Поділитися
Вставка
  • Опубліковано 9 жов 2020

КОМЕНТАРІ • 476

  • @MMT1
    @MMT1 2 роки тому +22

    ഉപയോഗിക്കുന്ന ഒരു ഡ്രൈവറും മോശം പറയാത്ത വണ്ടി

  • @bnuzzzkb6305
    @bnuzzzkb6305 3 роки тому +26

    പറഞത് എല്ലാം വളരേ ശരി ആണ്... വണ്ടി സൂപ്പർ ആണ്.. നല്ല പണി കിട്ടി 2nd hand വാങ്ങിയത last വിറ്റു... 2 മാസം കൂടുബോൾ 5000 രൂപയുടെ പണി എങ്കിലും വരും.. EGR, coolent leak etc... ഇതിൽ green കളർ coolent ആണ് കണ്ടത്... അതു കിട്ടാൻ കുറെ ബുധിമുട്ടി... മൈലേജ് 20 above കിട്ടും 120-130km ഹൈവേ poyetonde അകത്തു ഇരികുവർ അറിയില്ല speed... ക്ലച് tight ബ്ലോക്ക്‌ കിട്ടിയാൽ ലോങ്ങ്‌ ഡ്രൈവ് കൂടെ ആണേൽ കാൽ നല്ല പണി കിട്ടും.. ഡിക്കി ഒരാൾ കേറി കിടന്നാലും space കാണും.... ഞാൻ കുറെ ടാക്സി വണ്ടി കണ്ടിട്ട് 2lakhs km ഓടിയിട്ടും വണ്ടി ഇപ്പോൾ സൂപ്പർ ആയിട്ട് ഇരിക്കുന്നു

  • @ucrafi6172

    എൻ്റെ Taxi car 8 lakh Km ഓടി ഓടിക്കൊണ്ടിരിക്കുന്നു 2008 model ആണ്

  • @threefourfiveevents4329
    @threefourfiveevents4329 3 роки тому +9

    ഞാൻ ഒരു ലോഗൻ car വാങ്ങാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ ?

  • @anooppg1648
    @anooppg1648 3 роки тому +47

    Verito d4.😍.. spare വാങ്ങുമ്പോൾ ഉള്ള ഒരു സങ്കടം മാത്രം... വണ്ടി പൊളിയാണ്

  • @aruna9268

    മഹീന്ദ്ര പാട്ട മേടിച്ചു അക്രിക്ക് കൊടുകം സ്പെയർ കിട്ടില്ല, എപ്പോഴും പണി അന്ന് പണി വന്നാൽ എന്താ മനസ്സിൽ അവുല്ല... ഷോ റൂം പോയാൽ അവര് ഒഴി വാകി വിടും.. സ്പെയർ കിട്ടിയാൽ തന്നെ മുടിഞ്ഞ റേറ്റ് അന്ന്, മഹീന്ദ്ര എല്ലാം വണ്ടി കണകാ .....വെസ്റ്റ് അന്ന് ഒരു തവണ മെടിച്ചവർ അതിൽ പോവില്ല... ,ജീപ്പ്, തൊട്ടി വണ്ടി , ബൊലേറോ മാത്രം നല്ലത് ആയി എനിക് തോന്നുന്നത്.....

  • @safeermusthafa4066

    2012 d4 യൂസ് ചെയ്യുന്നു.. 3 ലക്ഷം കിലോമീറ്റർ ഓടി. ചെറിയൊരു മണ്ടത്തരം കൊണ്ട് എഞ്ചിൻ പണി വന്നു.. പണിയെടുക്കാൻ വച്ചിട്ടുണ്ട് ❤ ഒരാഴ്ചക്കുള്ളിൽ ഇറങ്ങും പഴയതിലും സ്ട്രോങ്ങ്‌ ആയിട്ട് ❤❤❤

  • @bivinbalubalu9778
    @bivinbalubalu9778 3 роки тому +22

    എനിക്ക് 2014 മോഡൽ വണ്ടി ഉണ്ട് verito ടാക്സി two lakh കഴിഞ്ഞു. No complaint

  • @-90s56
    @-90s56 3 роки тому +40

    ലോഗന്റെ ഒരു നല്ല റിവ്യൂ കാണാൻ പറ്റി എല്ലാം വ്യക്തമായി പറഞ്ഞു തന്നു 😊✌️

  • @TheSugeshsugu
    @TheSugeshsugu 21 годину тому +1

    ക്ലച്ച് ഹൈഡ്രളിക് ആക്കാൻ പറ്റുമോ?

  • @WheelsandWagen
    @WheelsandWagen 3 роки тому +51

    Banglore to thrissur odichittund

  • @prabinnedumparambil5297
    @prabinnedumparambil5297 3 роки тому +1

    Tata manza qudrajet,engine oil alavu. Kuranju varunnuu... Top up cheythanu odunnathu.... Enthanu ikka pariharam... Engine paniyendi varumo???

  • @renjitha661
    @renjitha661 3 роки тому +1

    Honda city 4th gen diesel nte timming set replace cheyyan ethra rate varum ...

  • @rejidasan2446
    @rejidasan2446 3 роки тому +13

    enikkum ondu logan diesel.ippol 2.60 lakh km kazhinju.engine smooth anu.oru kuzhappavumilla.nalla powerum milegumanu.comfort oru rakshayumilla.ningal krithyamayi service cheythal mathi.value for money

  • @niyasvlog1730
    @niyasvlog1730 2 роки тому +2

    Ikka skoda sunroof set avumo please replay enikk set cheyan annu

  • @ozmic6512
    @ozmic6512 3 роки тому +1

    Oru vandi eduthaal shredikenda video onnu cheyummo? Radiatoril eppol water fill cheyanam, agane ulla video cheyaamo

  • @salmanfaris6504
    @salmanfaris6504 3 роки тому +1

    Renault duster cheyyumo.?

  • @GR8SOUL786
    @GR8SOUL786 3 роки тому +13

    ഇത് ഇറങ്ങിയപ്പോൾ നമ്മുടെ wolverine നുമായി എന്തോ ബന്ധമുണ്ടോന്ന് ആലോചിച്ചിരുന്ന ലെ ഞാൻ 😁

  • @joyaljosejoy6296
    @joyaljosejoy6296 3 роки тому +1

    ഇക്കാ Hyundai accent petrol ചെയ്യാമോ?

  • @lemontree3378
    @lemontree3378 3 роки тому +20

    2012 muthal verito D4 und no complaints yet, perfect vehicle.