നല്ല വണ്ടികൾ കുറഞ്ഞ വിലക്ക് | NISARKKA CARWORLD

Поділитися
Вставка

КОМЕНТАРІ • 317

  • @nisarkkacarworld2171
    @nisarkkacarworld2171  2 роки тому +52

    പ്രിയ സുഹൃത്തുക്കൾക്ക് എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി ആദ്യമായിട്ട് വീഡിയോ കാണുന്ന ആളുകൾ 🌹സബ്സ്ക്രൈബ് ചെയ്യാൻ മറന്നു പോകരുത്

    • @salahudheenvt5778
      @salahudheenvt5778 2 роки тому

      കിലോമീറ്റർ എന്താ പറയാത്തത്

    • @s_h_a2367
      @s_h_a2367 2 роки тому

      Zen estilo avde thanne ndo nisarkka

    • @prashanthtp4969
      @prashanthtp4969 Рік тому

      ഒരുപാട് വിളിച്ചു edukkunnilla

  • @rafeeqaappi2074
    @rafeeqaappi2074 2 роки тому +49

    ഒരുപാട് നാളായിട് നിസാർകയുടെ കയ്യിൽ നിന്നും ഒരു കാർ വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു അൽഹംദുലില്ലാഹ് കഴിന്നയാഴ്ച ഒരു 2017 eon നിസാർകയുടെ കയ്യിൽ നിന്നും വാങ്ങി ഇപ്പോൾ ഞാനും വണ്ടിയും സന്തോഷമായിട് ബാംഗ്ലൂരിലെത്തി.. മാന്യമായ സംസാരവും സൗഹൃദപരമായ ഇടപെടലും വണ്ടി സംബന്തമായുള്ള ഒരുപാട് അറിവുകളും എനിക്ക് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കിട്ടി മൊത്തം 700 കിലോമീറ്റർ യാത്ര ചെയ്തതിന്റെ ക്ഷീണം പോലും എനിക്ക് അനുഭവപ്പെട്ടില്ല സത്യ സന്തമായ ഇടപാട് അതായിരിക്കും നിസാർകയുടെ വിജയ രഹസ്യം. കച്ചവടത്തിലും ജീവിതത്തിലും allahu ബറകത് നൽകട്ടെ കൂടെയുള്ള mishab ബാവ 👍👍😘

    • @nisarkkacarworld2171
      @nisarkkacarworld2171  2 роки тому +15

      അൽഹംദുലില്ലാ കുറെ എഴുതിയപ്പോൾ ഞാൻ ആകെ ബേജാറായി എന്താണ് എഴുതിയത് എന്ന് വായിക്കാനുള്ള വെപ്രാളത്തിൽ ആയിരുന്നു ബാംഗ്ലൂരിൽ പോകുന്ന സമയത്ത് വല്ല ബുദ്ധിമുട്ടും ആയോ എന്നുള്ള ഒരു പേടിയുണ്ടായിരുന്നു അൽഹംദുലില്ലാ സന്തോഷം

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +2

      @@nisarkkacarworld2171 😂😂😂😂😂😂😂😂😂😂

    • @rilshadrilshad4385
      @rilshadrilshad4385 2 роки тому +2

      🥰🥰

  • @godsmrhulkyt6583
    @godsmrhulkyt6583 Рік тому +3

    ഏതൊരു സാധാരണക്കാരനെയും വണ്ടി എടുപ്പിക്കാൻ തോന്നിക്കുന്ന രീതിയിൽ ഉള്ള സത്യസന്ധമായ അവതരണം... ❤ from palakkad

  • @nasserwayanad8331
    @nasserwayanad8331 2 роки тому +38

    നിസാറേ എത്ര കിലോമീറ്റർ ഓടി എന്ന് കൂടെ പറയു 🙏🙏

    • @nisarkkacarworld2171
      @nisarkkacarworld2171  2 роки тому +12

      കിലോമീറ്റർ പറയാത്തത് ഞാനും എന്റെ കുടുംബത്തിലോ പരിചയത്തിലോ ഉള്ള ആളുകൾ ഉപയോഗിച്ചു വാഹനമാണെങ്കിൽ കൃത്യമായും വ്യക്തമായ നമ്മൾ പറയാറുണ്ട് അവരിൽ ആരെങ്കിലും വല്ല കിലോമീറ്ററും മറച്ചിട്ടുണ്ടോ എങ്കിൽ പിന്നീട് നമ്മൾ ഒരു മോശക്കാരാകും അതുകൊണ്ടാണ് നമ്മൾ കിലോമീറ്റർ പറയാത്തത് നമ്മൾ ഇന്നുവരെയുള്ള കച്ചവടത്തിൽ കിലോമീറ്റർ മുറിക്കുകയോ തിരിക്കുകയോ ചെയ്തിട്ടില്ല പിന്നെ നമ്മൾ വിൽക്കുന്ന വാഹനങ്ങൾ എല്ലാം പത്തും പന്ത്രണ്ടും എയും എട്ടും കൊല്ലം പഴക്കമുള്ള വാഹനങ്ങളും ആണ് അതുകൊണ്ടുതന്നെ മെക്കാനിക്ക് മാത്രമേ നമ്മൾക്ക് ഉറപ്പു നൽകാൻ പറ്റുകയുള്ളൂ എന്നാലും പയ വാഹനങ്ങൾക്ക് ചില്ലറ പണികളെല്ലാം വരുന്നതാണ്

    • @dinumon2131
      @dinumon2131 2 роки тому +1

      അത് ഇജ്ജ് പറഞ്ഞത് ശരിയാണ്. അതും കൂടി വേണം

    • @nasserwayanad8331
      @nasserwayanad8331 2 роки тому +1

      നിലവിൽ ഉള്ള കിലോമീറ്റർ പറയാമല്ലോ അതിൽ എന്താണ് കുഴപ്പം

  • @rilshadrilshad4385
    @rilshadrilshad4385 2 роки тому +5

    നിസാറിക്ക പൊളിയാണ് ഞാൻ നേരിൽ കണ്ടു🥰🥰 പക്ഷേ വണ്ടി ഉദ്ദേശിച്ച് കിട്ടി ഇല്ല,, ഇൻഷാ അള്ളാ വീണ്ടും ഞാൻ അടുത്ത് പോകും😍😍

  • @manuzzworld7254
    @manuzzworld7254 2 роки тому +5

    Ekka നിങ്ങളുടെ വീഡിയോ അപ്പോഴും കാണും സത്യ സധം അയ്യാ കച്ചവടം ❤❤❤❤❤❤

  • @zainzainu6331
    @zainzainu6331 2 роки тому +4

    സാധാരണക്കാരൻ്റെ നായകൻ നിസാർക്കാ.... ഇങ്ങള് മുത്താണ്....

  • @ArunArun-zt6ob
    @ArunArun-zt6ob 2 роки тому +3

    😍 അടിപൊളി. ജീപ്പിന്റെ പ്രതീക്ഷിച്ചു. വെറുതെ കാണാൻ.
    സൗദിയിൽ നിന്നും

  • @saviothomas6691
    @saviothomas6691 2 роки тому +11

    ഇക്ക ഓടിയ kM , ഏകദേശം mileage കൂടി പറയാൻ ശ്രേധികുവോ? ഇക്ക വന്ന ജീപിൻ്റെ വീഡിയോക്ക് വേണ്ടി കട്ട waiting ❤️ചങ്ങനാശ്ശേരിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ🤩👍

  • @rafeeqdxb7098
    @rafeeqdxb7098 2 роки тому +11

    അസ്സലാമു അലൈക്കും .... സാധാരണക്കാരുടെ രാജകുമാരൻ നിസാർ bro ....നിഷ്കളങ്കമായ അവതരണ ശൈലിയിലൂടെ ഞങ്ങളുടെ മനം കവർന്ന നിസാർ ബായ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.... പ്രാത്ഥനയോടെ ....

  • @irshagts3957
    @irshagts3957 2 роки тому +1

    Nisarka music ..ittitundallo pudhiya edit super.. insha'Allah sett avatte

  • @ashrafpk4876
    @ashrafpk4876 2 роки тому +1

    Orupad waiting chaithu video kaanan super, Inshaallah

  • @jithinjoseph9888
    @jithinjoseph9888 2 роки тому +3

    Super presentation ieca 👌God bless you🌹

  • @kk7151
    @kk7151 2 роки тому +1

    Back ll Aa old Jeep kodukan indo?

  • @ahamedpm3642
    @ahamedpm3642 2 роки тому +1

    Second adukkubol rock koduakkano adavin kittumo

  • @ameerkizhatturameerkizhatt8346
    @ameerkizhatturameerkizhatt8346 2 роки тому +3

    സാധാരണക്കാരെ കൈവിടാത്ത നിസാർക്ക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ അതിന് നാഥൻ തുണക്കട്ടെ🤲🤲

    • @nisarkkacarworld2171
      @nisarkkacarworld2171  2 роки тому

      🌹🌹🤝🤲

    • @ameerkizhatturameerkizhatt8346
      @ameerkizhatturameerkizhatt8346 2 роки тому

      @@nisarkkacarworld2171 ഇപ്പൊ കയ്യിൽ ക്യാഷ് ഇല്ലെങ്കിലും ഒരുനാൾ നമ്മളും ഒരു വണ്ടി എടുക്കും നിസർക്കായിലൂടെ ഇന്ഷാ അല്ലാഹ്

  • @vidhun1613
    @vidhun1613 2 роки тому +3

    Scorpio papper എത്രവരെ ഉണ്ട്, loan kittumo

  • @vinodpooyappally5920
    @vinodpooyappally5920 2 роки тому +17

    ഇക്ക മൈലേജ് ഏകദേശം എത്ര കിട്ടുമെന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

    • @shameerali554
      @shameerali554 2 роки тому +1

      അതേ...
      എല്ലാ വണ്ടികളുടെയും mileage പറയാൻ ശ്രദ്ദിക്കുക...

    • @riyariya7961
      @riyariya7961 2 роки тому

      Ys Ys ath parayan...

  • @roshangeorgenetwork64
    @roshangeorgenetwork64 2 роки тому +4

    Nissarikka kochiloru branch thudangiyal nallatharnnu kure peru nokkunnundu kochiyil used cars

  • @nabeelabhulrahim7036
    @nabeelabhulrahim7036 Рік тому +1

    Ikka ningada location koodi notificationil kanikkane

  • @miyasworld2666
    @miyasworld2666 2 роки тому +1

    Najan vahical chanal kanarilla paksha.nisarkkayuda avadaram super.poli

  • @amaljoy5336
    @amaljoy5336 Рік тому +1

    Thanks🙏

  • @vyshakhkpurakal8908
    @vyshakhkpurakal8908 2 роки тому +1

    Ikka.. ഫസ്റ്റ് വണ്ടി ബീറ്റ് ന്റെ ഫ്യൂൽ ഏതാ ?

  • @wrv987
    @wrv987 2 роки тому +1

    Ethra kilometer odyitund.. Ennum kuda parayuu

  • @bharatham5285
    @bharatham5285 2 роки тому +2

    നിങ്ങൾ ഒരു സത്യമുള്ള മനുഷ്യൻ.ആണ്

  • @ahamedpm3642
    @ahamedpm3642 2 роки тому +2

    Swift erakkan adhiyam etra adakkanam

  • @ramlaismail8901
    @ramlaismail8901 2 роки тому +1

    Nigal evidaynu kurach divasamayallo

  • @muhammedraees8853
    @muhammedraees8853 2 роки тому +2

    Nisarka katta waitingil aayirunnu👍🏻😍

  • @harilalb7606
    @harilalb7606 2 роки тому +1

    എൻറെ കയ്യിൽ 2016 Datsun Go ഉണ്ട്‌ അത്‌ exchange ചെയ്ത് വണ്ടി എടുക്കാൻ കഴിയുമോ

  • @us7107
    @us7107 2 роки тому +1

    Masha Allaha 🤲 adipoli 👍 👍

  • @harivlogs8807
    @harivlogs8807 2 роки тому +1

    നിസർക്കാ. കട്ട വെയ്റ്റിംഗ് 😊👍🏼

  • @sparkoff6946
    @sparkoff6946 2 роки тому +1

    Ikka Trivandrum karkk finance available ano💓

  • @bazariyadh5290
    @bazariyadh5290 2 роки тому +1

    Alto k10 2012.ect undo...

  • @hashy9726
    @hashy9726 2 роки тому +1

    എവിടെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ... ദാ vannu💥💥

  • @sudheermepadath4728
    @sudheermepadath4728 2 роки тому +2

    പൊളി 😍😍😍😍😍😍 ജിദ്ദയിൽ നിന്നും ബാബു മേപാടാൻ 👌👌👌👍👍

  • @sureshmr4287
    @sureshmr4287 2 роки тому +2

    സ്കോർപിയോ 2008 ഇൻഷൂർ എത്ര വരും? വർഷം

  • @safvanv9100
    @safvanv9100 2 роки тому +1

    Ingale vanna jeep kodkundo

  • @shareefshareef3154
    @shareefshareef3154 2 роки тому +2

    Nissarkka e videoyilulla jeep paranjilla

  • @nahaskwt8403
    @nahaskwt8403 2 роки тому +3

    കുവൈത്തിൽ നിന്നും നിസ്സാർകാക്ക് സലാം 🤝 😄

  • @sanal251
    @sanal251 2 роки тому +1

    ഇക്കാ swift മോഡൽ 2009 ആണോ ?

  • @hannaannzz5152
    @hannaannzz5152 Рік тому +1

    Edh jillayaanu? Aavshyam ind

  • @muhsinabdullah8200
    @muhsinabdullah8200 2 роки тому +1

    Jeep kodukkunnno

  • @r.rameshr.ramesh9722
    @r.rameshr.ramesh9722 2 роки тому +1

    Hi nisarka. Ella vandium super. Tamilnadu Tirupur

  • @niyuuuu3158
    @niyuuuu3158 2 роки тому +2

    Nisarka one lakhinu ullil ulla vahangal idoo

  • @lijeshlijesh6822
    @lijeshlijesh6822 2 роки тому +2

    Nissarka enthokeyund usharalle❤️❤️❤️

  • @nishabibyn9512
    @nishabibyn9512 Рік тому +1

    Tavera entha vila. Model?

  • @rafeekrafeek1905
    @rafeekrafeek1905 2 роки тому +1

    Celerio ഉണ്ടോ

  • @shanavasmalushanavasmalu6690
    @shanavasmalushanavasmalu6690 2 роки тому +1

    നിസാർ ഇക്ക ഈ വീഡിയോയിൽ ഒരു വാഹനത്തിന്റെയും ടയർ കണ്ടീഷൻ പറഞ്ഞില്ല അത് കുടി ശ്രെദ്ധിക്കുക സൗദിയിൽ നിന്ന് ഒരു ഹൗസ് ഡ്രൈവർ ഷാനവാസ്‌ കൊല്ലം

  • @user-lw2hg6gv4n
    @user-lw2hg6gv4n Рік тому +2

    Baground music poliye💪

  • @adhilsha2005
    @adhilsha2005 2 роки тому +4

    New subscriber..👍🏻👍🏻

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +2

    അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ ആമീൻ.

  • @arshadp9107
    @arshadp9107 2 роки тому +1

    Masha allah

  • @maryvarghese3648
    @maryvarghese3648 2 роки тому +5

    Automatic cars ippo available aano ?

    • @maryvarghese3648
      @maryvarghese3648 2 роки тому

      Nissar ikka sarikum vangan vendi aanu . Undengil parayane.

  • @ibrahimumbayi2703
    @ibrahimumbayi2703 2 роки тому +1

    അൽഹംദുലില്ലാ ബാറക്കല്ലാ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedriyas35
    @muhammedriyas35 2 роки тому +1

    dzire finance എത്ര കിട്ടും

  • @mohammedrafeeque8293
    @mohammedrafeeque8293 2 роки тому +1

    സൂപ്പർ ഇക്കാ

  • @abdulkhaderdharsi8078
    @abdulkhaderdharsi8078 2 роки тому +1

    Masha Allah

  • @fazilpn6834
    @fazilpn6834 Рік тому +1

    Jeep n yethrey

  • @VikasKumar-io6wb
    @VikasKumar-io6wb 2 роки тому +2

    എത്രദിവസമായി വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു

  • @navasvp8556
    @navasvp8556 Рік тому +1

    Ithevde place?

  • @noushinoushinazz5461
    @noushinoushinazz5461 2 роки тому +1

    Nisarkka yevideyayirunnu kandilla

  • @mrgaming7922
    @mrgaming7922 2 роки тому +4

    Used cars king😍

  • @jidhinpopz
    @jidhinpopz 2 роки тому +1

    Nte mone etha ikkante mass varav💥

    • @sathyantk8996
      @sathyantk8996 2 роки тому +1

      ആ കുട്ടിയിട്ട വണ്ടികൾകിടയിലൂടെ ആഹാ ....

  • @muneermuni3477
    @muneermuni3477 8 місяців тому +1

    നിസാർക്ക zen estilo എന്താ അവസ്ഥ എനിക്ക് ഒന്ന് വാങ്ങാൻ നല്ല ആഗ്രഹം ഉണ്ട്‌ ഇടയ്ക്കിടെ പണി കിട്ടുന്ന വണ്ടിയാണോ ഒന്ന് പറഞ്ഞു തരൂ

  • @sportsstatusclub8237
    @sportsstatusclub8237 2 роки тому +2

    വന്നല്ലോ നമ്മുടെ മുത്ത്😍

  • @roojaa
    @roojaa 2 роки тому +1

    2 lakh below oru white dezire kittan ndo

  • @dileepsalidileep1959
    @dileepsalidileep1959 2 роки тому +2

    മാഷാഅള്ളാഹ്
    വണ്ടികൾ എല്ലാം അടിപൊളിയാണല്ലോ
    അൽഹംദുലില്ലാഹ്
    എന്നാലും പറയട്ടെ
    എനിക്ക് ഒരുപാട്
    ഇഷ്ടപ്പെട്ടത്
    സ്വാഫ്റ്റ് ❤നല്ല വണ്ടി
    നല്ല പ്രൈസ് മാഷാഅള്ളാഹ് ❤❤❤

  • @saidalavikcherakkencholamm5913
    @saidalavikcherakkencholamm5913 2 роки тому +1

    സൂപ്പർ നിസാർകാ

  • @ummerfarook9241
    @ummerfarook9241 2 роки тому +1

    മാഷാഅല്ലാഹ്‌

  • @shabil.
    @shabil. 2 роки тому +2

    Nchangalum eduthu swift vdi 👍

  • @Safaas001
    @Safaas001 2 роки тому +1

    2014 alto ലോണ് എത്ര കിട്ടും ?

  • @smpc6775
    @smpc6775 2 роки тому +1

    Location evde

  • @ratheeshaswathy4905
    @ratheeshaswathy4905 2 роки тому +1

    ഇക്ക കാണാനില്ലായിരുന്നു എവിടെയായിരുന്നു....

  • @madhankumar7072
    @madhankumar7072 2 роки тому +2

    Toyota qualis undo bro

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 2 роки тому +2

    Nisarkka 🥰🥰

  • @muhammedshinan2346
    @muhammedshinan2346 2 роки тому +1

    Jeep kodknno

  • @minumonu937
    @minumonu937 2 роки тому +1

    ماشاء الله تبارك الله

  • @Qlbe__97
    @Qlbe__97 2 роки тому +1

    Mashaa alla usharaikkine
    Jeep kodukkunnooo

  • @siddeekk4425
    @siddeekk4425 2 роки тому +1

    അടിപൊളി 👌

  • @sainudheenalikkalsainudhee9353
    @sainudheenalikkalsainudhee9353 2 роки тому +1

    നാട്ടിൽ എത്തിയിട്ട് വരുന്നുണ്ട് മലപ്പുറം ജില്ലയിൽ ആണേൽ ലോൺ കിട്ടൂലെ പ്രവാസി ആണ് ചെറിയ ക്യാഷ് ഡൗൺ പെയ്മെന്റിൽ ഇറക്കാൻ പറ്റുന്ന ഒരു വണ്ടി വേണം

  • @lajimonlajimon4706
    @lajimonlajimon4706 2 роки тому +3

    ഖത്തർ 🌹🌹🌹🌹🌹🌹🌹🌹

  • @MF_VLOG_AND_GAMER
    @MF_VLOG_AND_GAMER Рік тому +1

    2015 model വണ്ടി എത്ര രൂപയാകും

  • @jeotheeshkumar9805
    @jeotheeshkumar9805 2 роки тому +1

    Please mention milege

  • @moosap1959
    @moosap1959 Рік тому +1

    അടിപൊളി ♥️

  • @abdulrauof7914
    @abdulrauof7914 2 роки тому +5

    നമ്മുടെ മുത്ത് എത്തി മക്കളേ 👍🏻👍🏻💐💐🥰

  • @uvaisziya360
    @uvaisziya360 2 роки тому +1

    Nisarka Tavera undo

  • @ajmalajuaju4266
    @ajmalajuaju4266 Рік тому +1

    Nisarka delivery undok

  • @anvaranvarks6576
    @anvaranvarks6576 2 роки тому +1

    നിസർക കുറഞ്ഞ വിലക് ഒരു ഇനോവ റെഡിയാക്കി തരാമോ

  • @MohammedMohammed-mg4kl
    @MohammedMohammed-mg4kl 2 роки тому +1

    Ningalkku message vittittu reply onnumilla

  • @alinellippara6238
    @alinellippara6238 2 роки тому +1

    നിസാറിക്കാ എല്ലാ വണ്ടികളും സൂപ്പർ ന്യായമായ വില

  • @muhammedk7883
    @muhammedk7883 2 роки тому +1

    സൂപ്പർ ❤️❤️❤️❤️👍👍👍👍

  • @Afsaltkd
    @Afsaltkd 2 роки тому +2

    ചാനലിൽ നിന്ന് വരുമാനം കിട്ടിതുടങ്ങിയാൽ സാദാരണക്കാരെ മുറിക്കുന്നത് കുറച്ചു കുറക്കണം..ചാനലിൽ നിന്ന് കിട്ടുന്നത് കസ്റ്റമർക്ക് കുറച്ചു കൊടുക്കാൻ ശ്രമിക്കണം.
    സംസാരത്തിൽ മാത്രമേ കുറച്ചു കുറവൊള്ളൂ.. ബാക്കി മൊത്തത്തിൽ വില കൂടുതലാണ്..

    • @nisarkkacarworld2171
      @nisarkkacarworld2171  2 роки тому +4

      താങ്ക്യൂ താങ്കൾ ഈ മെസ്സേജ് അയച്ചപ്പോൾ താങ്കളുടെ മനസ്സിൽ ഉണ്ടായ ആ സന്തോഷം അതിലും ഞാൻ സന്തോഷിക്കുന്നു ഞാൻ പറഞ്ഞ വിലയിലും ഒരു പത്തുരൂപ കമ്മിയായിട്ട് എവിടെയെങ്കിലും വാഹനം കിട്ടാനുണ്ടെങ്കിൽ കേരളത്തിൽ എവിടെയാണെങ്കിലും വാങ്ങാൻ ഞാൻ തയ്യാറാണ്

  • @amizzhouse9883
    @amizzhouse9883 Рік тому +1

    Very good👍

  • @safvansafu3228
    @safvansafu3228 2 роки тому +1

    മദീനയിൽ നിന്നും.👍

  • @shahubanaashik6693
    @shahubanaashik6693 2 роки тому +1

    I10 undo

  • @otp5835
    @otp5835 2 роки тому +1

    Automatic aano

  • @anumon8615
    @anumon8615 2 роки тому +3

    Trivandrum... 🖐️

  • @shezzumon6821
    @shezzumon6821 2 роки тому +1

    Jeeto kittanundo

  • @harivlogs8807
    @harivlogs8807 2 роки тому +1

    Qualis ille

  • @mm-eb1ie
    @mm-eb1ie 2 роки тому +1

    Ritz ൻ്റെ rate പറഞ്ഞില്ലല്ലോ