ഒരു പുഞ്ചിരി ഒരു വിഡിയോ ആയും ന്യൂസ് ആയും പ്രചരിക്കുമ്പോള് അത് കാണുന്നവർക്കും അനുബവികുന്നവര്ക്ം ഉണ്ടാകുന്ന ഒരു നിമിഷം അത് വേറെ തന്നെയാണ് spread love and happiness
ആദ്യം പറഞ്ഞില്ലേ ചെറിയ ഒരു Artist ആണെന്ന്., അത് എളിമ ആണ്.... ഇങ്ങള് വലിയ കഴിവുള്ള വലിയ ഒരു കലാകാരൻ ആണ്....😊 പിന്നെ.. Kerala police Power...❤ ഒരു നാണയത്തിൻ്റെ ഇരു വശം പോലെ, ഒരു ഭാഗത്ത് ആളുകളെ കൊണ്ട് കുറ്റം പറയിപ്പിക്കുന്ന ആളുകൾ ഉള്ളപ്പോൾ, മറു ഭാഗത്ത് ഇതുപോലെ , നന്മ പറയിപ്പിക്കാനും ഉണ്ട് സാഹചര്യങ്ങൾ......❤😊
avarum manushyar aanu... avar palathum cheyyunnathu avarkku ishtam undaayittalla... good gesture by Ashique. we need more people like him in this world. everybody left happy. 😍
ഇത് നല്ല മെസ്സേജുണ്ട്. പോലീസ് ചിരിച്ച് നിന്ന് കാര്യങ്ങൾ നല്ല രീതിയിൽ പറയുമ്പോൾ , ആർക്കും അവരുടെ fault മനസിലാകും, Fine അടക്കും.... നമ്മുടെ ആഷിഖിന്റെ നമ്പർ ഇട്ടാൽ നല്ലതായിരുന്നു😅
ശാരംഗ് എന്ന ഞാൻ ഇന്ന് (ഒക്ടോബർ നാല് 2023 ബുധനാഴ്ച്ച )ലൈക്ക് കൊടുത്തിട്ടുണ്ട്. ഇതേപോലെ തന്നെ മറ്റുള്ളവരുടെ ചിത്രം വരച്ചുകൊടുക്കുന്ന സബൂറ എന്ന പോലീസ് ഓഫീസറുടെ വീഡിയോയും ഞാൻ ഇന്നുതന്നെ കണ്ടിരുന്നു. അവിടെയും ഞാൻ ലൈക്ക് കൊടുത്തിട്ടുണ്ട്.
Oraalekondu ethrapeera reachaaye 😊 aa pic avacha payyan ,aa video social mediayil itta aalukal,ithoru news aaki avatharippicha manorama,athu nalla avathaarana shailyil avatharipicha news reporter,athu camara kannillkoode nammalilethicha cameraman, aa si sir innasthalath checking vekkaan manassuvachath kondaanu ...aa sir puliyaa❤
ഇത്രയും നന്നായി വരക്കുന്ന ആളുകൾ കുറവാണ്, പോലീസുകാരൻ്റെ ചിരി യും, എല്ലാവരെയും കാണിക്കുന്ന ഭാഗവും നന്നായിരുന്നു
ബാക്കി മൊത്തം മോശമായി എന്നാണോ മാഷേ 🙄😁😁
കഴിവുള്ളവരെ അഭിനദ്ധിക്കണം 👏ഈ കഴിവ് എല്ലാവർക്കും കിട്ടില്ല
പ്രിയപ്പെട്ടആഷിഫ് താങ്കളെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ വിനയപൂർവ്വമായ സംസാരവും , കഴിവും താങ്കളെ ഉയരങ്ങളിൽ എത്തിക്കും. നന്ദി
നന്മയുള്ള പോലീസുകാരൻ ഇങ്ങനെയാവണം പോലീസ് പെറ്റി അടിച്ചത് വേറെ നിയമം. അത് വേണം
പടം വരച്ച ആളും നിഷ്കളങ്കനായ പോലീസും സൂപ്പർ 💕💕💕💕
ഇതാണ് സ്നേഹം കൊണ്ട് തോല്പിക്കുക എന്ന് പറയുന്നത് 👍👍നിയമം അത് വേറെ 👏👏
Correct😂😂
ആ പോലീസ് കാരുടെ ചിരി 👍👍
വാടക വീട് മാറി സ്വന്തമായൊരു ഭവനം ഈ കലാകാരന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അത് ഇപ്പൊ പബ്ലിക് ആയി പ്രാർത്ഥിക്കണോ, സ്വന്തമായി പ്രാർത്ഥിച്ച പോരെ
@@malappuramhamsa3460പ്രാർത്ഥന ഏതു സമയത്തും ചെയ്യാം. പബ്ലിക്കായിട്ടും മനസ്സിലും.
@@malappuramhamsa3460neeyethada malavaaname
A ameen
ഒരു പുഞ്ചിരി ഒരു വിഡിയോ ആയും ന്യൂസ് ആയും പ്രചരിക്കുമ്പോള് അത് കാണുന്നവർക്കും അനുബവികുന്നവര്ക്ം ഉണ്ടാകുന്ന ഒരു നിമിഷം അത് വേറെ തന്നെയാണ് spread love and happiness
Orupad santhosham ❤❤❤njan aan aa varacha chitrakaran 🤗
Adipoli ekka
Super atto bro..... ❤❤❤❤
നല്ലൊരു മനസിന് ഉടമയാണ് അങ്ങ്.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏
How talented u are...😍
❤
എല്ലാ പോലീസുകാരുടെയും ചിരി സൂപ്പർ ആണ് 🥰🥰🥰🥰🥰
വാടക വീട്ടിലാണ് താമസമെന്ന് കേട്ടപ്പോൾ സങ്കടം വന്നു. സ്വന്തമായി
വീട് വെക്കാൻ കഴിയട്ടെ.
All the best asik. നല്ല ഭാവിയുണ്ട്. സധൈര്യം മുന്നോട്ട് പോവൂ. നന്മയുള്ള അനേകം പോലീസ് ക്കാരും ഉണ്ട്. ആ ചിരി തന്നെ വലുത്.
ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗഹിക്കട്ടെ❤
ഇതാണ് സ്നേഹം.. പോലീസ്ക്കാരുടെ ചിരി👍..
ആദ്യം പറഞ്ഞില്ലേ ചെറിയ ഒരു Artist ആണെന്ന്., അത് എളിമ ആണ്.... ഇങ്ങള് വലിയ കഴിവുള്ള വലിയ ഒരു കലാകാരൻ ആണ്....😊
പിന്നെ.. Kerala police Power...❤
ഒരു നാണയത്തിൻ്റെ ഇരു വശം പോലെ, ഒരു ഭാഗത്ത് ആളുകളെ കൊണ്ട് കുറ്റം പറയിപ്പിക്കുന്ന ആളുകൾ ഉള്ളപ്പോൾ, മറു ഭാഗത്ത് ഇതുപോലെ , നന്മ പറയിപ്പിക്കാനും ഉണ്ട് സാഹചര്യങ്ങൾ......❤😊
നല്ലൊരു കലാകാരൻ. ഉയരങ്ങളിൽ എത്തട്ടെ 👍
നമ്മൾ മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ അതിന്റെ ഇരട്ടി സന്തോഷം നമ്മുടെ മനസ്സിന് കിട്ടും 🙂🙂
ഈ സംഭവം ഞാൻ റീൽ സിൽ ആണ് കണ്ടത്. സാറിന്റെ ആ ചി രിയും background music ഉം poli🥰🥰🥰🥰🥰ഭയങ്കര ഫീൽ ആയിരുന്നു ❤❤❤❤
പെറ്റി അടിച്ച സാറിൻ്റെ picture വരച്ചു കൊടുത്തു ഹിറ്റ്. ആയ ആശിക്കണ് ഒരായിരം ആശംസകൾ. മോൻ്റെ ഒരമ്മ ❤ നന്നായി വരും. തീർച്ച...❤❤.by chandrika mallika vkr.
കേരള പോലീസിൽ, പ്രതി എന്ന് സംശയിക്കുന്നവരുടെ രേഖാ ചിത്രം വരയ്ക്കാൻ ഇദ്ദേഹത്തിന്റെ കഴിവ് പ്രയോജനപ്പെടുത്തിക്കൂടെ?
avarum manushyar aanu... avar palathum cheyyunnathu avarkku ishtam undaayittalla... good gesture by Ashique. we need more people like him in this world. everybody left happy. 😍
മനോഹരമായ വാർത്ത ❤️🌸
ചെക്കന് പോലീസിൽ പണികൊടുക്ക്, രേഖചിത്രം വരക്കാൻ വേറെ ആളെ വിളിക്കണ്ടല്ലോ,
ഇത് നല്ല മെസ്സേജുണ്ട്.
പോലീസ് ചിരിച്ച് നിന്ന് കാര്യങ്ങൾ നല്ല രീതിയിൽ പറയുമ്പോൾ , ആർക്കും അവരുടെ fault മനസിലാകും, Fine അടക്കും....
നമ്മുടെ ആഷിഖിന്റെ നമ്പർ ഇട്ടാൽ നല്ലതായിരുന്നു😅
അയാളുടെ ഒരു സന്തോഷം. എല്ലാവരെയും കൊണ്ട് കാണിക്കുന്നു ആ പോലീസുകാരൻ
മലപ്പുറം ജില്ല ഒരു വല്ലാത്ത ജില്ല..പൊളി ബ്രോ..ലോകം കേരളത്തെ മലപ്പുറം ജില്ല വഴി നാളെ അറിയപ്പെടും..
അതെ കേരളം അറിയപ്പെടാൻ മലപ്പുറം വേണ്ടി വന്നു.... ഒന്ന് പോടോ.... 🤣
നിയമം അതിന്റെ വഴിക്ക് പോട്ടെ, സൗഹൃദം അത് വേറെ ❤❤❤❤😅😅😅😅😅
പടച്ചവൻ കനിയം നിങ്ങൾക്കും നല്ല ഒരു വീട് കിട്ടും
നല്ല ചിരി ആ പോലീസുകാരെന്റെ 🥰
ആ സാറിന്റെ സന്തോഷം കണ്ടപ്പോ എന്തോ ഒരു ഹാപ്പി 🥰🥰
See that police really both of them are positive people.congralutation .
സാറുമാരുടെ ആ ചിരി സൂപ്പർ❤❤
സാറിന്റെ ആ ചിരി❤❤
Great Artist 👏👏Ashiq🤝🤝
പൊലീസുകാർ ഇത്രയും നന്നായി ചിരിക്കോ .......
എല്ലാ പോലീസകാരും ഇങ്ങനെ
ആകും എന്ന് കരുതരുത്... 😀
ഷൈജു സാറിന്റെ ചിരി പോളി 😄😄
ആ പേടി ഇപ്പോഴും മാറിയിട്ടില്ലെന്നു തോന്നും സംസാരം കേട്ടാൽ
കൂടുതൽ അവസരങ്ങൾ വന്ന് ചേരാൻ പ്രാർത്ഥിക്കുന്നു🎉❤
നല്ല കലാകാരൻ , അഭിനന്ദങ്ങൾ 💐
നല്ല news 🥰🥰🥰 bro രക്ഷപെടും വീടും വെക്കും ദൈവം അനുഗ്രഹിക്കട്ടെ 🥰
Artist Ashiq pandikkad 👍🏻
പ്രതികളുടെ രേഖാ ചിത്രം വരക്കാൻ ആളായി
😂
ഫോട്ടോ കിട്ടിയപ്പോൾ സാറെ ചിരി ❤❤❤❤.
മനസിന് കുളിർമ തരുന്ന രംഗം
ശാരംഗ് എന്ന ഞാൻ ഇന്ന് (ഒക്ടോബർ നാല് 2023 ബുധനാഴ്ച്ച )ലൈക്ക് കൊടുത്തിട്ടുണ്ട്. ഇതേപോലെ തന്നെ മറ്റുള്ളവരുടെ ചിത്രം വരച്ചുകൊടുക്കുന്ന സബൂറ എന്ന പോലീസ് ഓഫീസറുടെ വീഡിയോയും ഞാൻ ഇന്നുതന്നെ കണ്ടിരുന്നു. അവിടെയും ഞാൻ ലൈക്ക് കൊടുത്തിട്ടുണ്ട്.
Great 👏👏👏👏👏👏
God will open doors for you
ആൾക്ക് ഒരു പോലീസ് ലുക്ക് ഉണ്ടല്ലോ ....❤
Iyale rega chithram varakkan policeil edukkanam athrayum claritiyund chithrangalkk setanenkil adi like
അനുഗ്രഹിത കലാകാരൻ ❣️❣️
വരയ്ക്കുന്നത് തുടരുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🙏🤝
ഞങ്ങളുടെ സാറ് 🥰
ആ സാറിന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
😂
ആഷിഖ് , അസാമാന്യമായി വരക്കുന്നു. നല്ലൊരു കലാകാരൻ . Animation പഠിച്ചാൽ നല്ലൊരു ഭാവിയുണ്ട്.
ആശംസകൾ ....❤❤
ഞാൻ ഇപ്പൊൾ ഈ വീഡിയോ കണ്ടത്തെ ഒള്ളു ഇത് newsil വന്ന കാര്യം ഞാൻ അറിഞ്ഞില്ല ❤😊
MY BIG RED SALUTES KERALA POLICE. GOD BLESS YOU ALL TEAM. ❤❤❤❤❤❤❤.TJM. 7.
Aashik👏👏👏👏🙏
ആ polisukarende ചിരി 👌
എനിക്ക് ആ കണ്ടക്ടർ ടെ ഫോട്ടോ വരച്ചത് ആയിരുന്നു ഒരുപാട് ഇഷ്ടം
എന്റെ കൂട്ടുകാരിയുടെ ബ്രദർ ആണ് ഷൈജു Sir
പുഞ്ചിരിയിലുമുണ്ട് ഒരു വഞ്ചന പോലീസ് കാരനല്ല ചില ബന്ധുക്കൾക്
ഇങ്ങനെ വരക്കണമെങ്കിൽ ഒരു കഴിവ് തന്നെ വേണം
ഇദ്ദേഹത്തിന്റെ you tube channel ന്റെ പേര്.....
Art of Ashiq എന്നാണ്
Happiness in his Eyes 😍❤️
ജീവിതത്തിന്റെ പെടാ പാട് പെടുന്നവരുടെ പുഞ്ചിരി ആണ് ആഷിക്. എത്ര പേരെ ആണ് ചിരിപ്പിക്കുന്നത്.
ഈ ചിത്രകാരനെ പ്രോൽ സാഹിപ്പിക്കുക🎉
Stay blessed 💝
A truly Gifted artist..👌👌💖💖
ആ പോലീസുകാരന്റെ നിഷ്കളങ്കമായ ചിരി
പെറ്റിക്കൊരു കുറവും കാണില്ല
ജീവിതം ഒന്നേ ഉള്ളു അത് എല്ലാ പരീക്ഷണങ്ങളും തരണം ചെയ്ത് പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ
ആഹാ.. ഇങ്ങനെ ചിരിക്കാൻ അറിയുന്ന പോലീസുകാരും ഉണ്ടല്ലേ..😂😂
Nammalekkond onnum saadichillallo ,deyvam koodeyillallo ennu karuthi kaalam kazhikkumbol nammude preeyapettavarilkoode nammale aangraham saadichu tharum👍athinoru otta udaaharanam aa uppayude life aanu❤👍👍👍👌👌
Oraalekondu ethrapeera reachaaye 😊 aa pic avacha payyan ,aa video social mediayil itta aalukal,ithoru news aaki avatharippicha manorama,athu nalla avathaarana shailyil avatharipicha news reporter,athu camara kannillkoode nammalilethicha cameraman, aa si sir innasthalath checking vekkaan manassuvachath kondaanu ...aa sir puliyaa❤
Good skill,good Ashiq❤
നല്ലൊരു ഭാവി ആശംസിക്കുന്നു 🙏🙏👍
Aashik😍👍
Great artist ❤❤🎉🎉🌺🏵️🌼🌙🌙🇮🇳🇮🇳🌙🌙✌️✌️✌️
Good minds of police officers to appreciate
Pavam police chettanmar 😢.Avar bharikkunnavarude adimakale pole ayi ippo. Avar enth cheyyan. Ippo sarkarinte oru varimana margam koodi anu petti. Police ayi joli cheyyunnavaril koduthalum nalla vekthikal anu pakshe chilla ahangaram ullavar koottathil und avar cheyyunna thettinu ella police karkkum cheethaper ayi. Joliyude idayil ingane okke surprise kittumbo avark vallatha santhosham anu.
Video kanumbo ariyam sir inu photo ishtayi.😊
Varacha chettanu ulla reward anu sir inte smile❤
ഒത്തിരി ഇഷ്ടപ്പെട്ട് . Vedio
Suuuuuper ✨️✨️✨️✨️✨️🌹🌹🌹🌹
Super chettan and super policekar
Sooper...
Nalla police officers 😊
അശോടാ 😘😘😘😘
Ent super aayitaa varakune broo❤
Content kidu👍👍great artist, salute the police👮👮
Full time coat ano sir ഇടാർ? Manager ano
പക അത് വീട്ടാൻ ഉള്ളതാണ്....😂😂😂😂😂
👏👏👏👏👏🌹🌹🌹
Real artist.. Good...
Hearty congratulations. God bless you
God bless u'🤲bro❤
Cheriyoru artist alla thangal 🙏🤩
Abhinandikkaan vaakkukalilla. Very Good.
Very good. Ponnumone. Allah bless. You. We pray you
That smile❤
Cingrats 🙏
Spr go-ahead