ഉമ്മൻ ചാണ്ടി മഹാൻ.. പിണറായിയോ? വെടി പൊട്ടിച്ച് പന്ന്യനും l Pannian Ravindran

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 329

  • @sav157
    @sav157 Місяць тому +314

    പാവങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ച ഉമ്മൻ ചാണ്ടി സാറിനെ പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ വേറെ കാണില്ല 🙏🙏🙏

    • @manikj962
      @manikj962 Місяць тому +1

      Pavangalku vendi oruthanum keralathil rashtriyam kalikunnilla ippol ullathellam avente odukathe vayarinu vendi anenennu manassilakuka.njangalonnum pazhaya beedi theruppukaralla.

    • @Adivasi7777
      @Adivasi7777 Місяць тому

      @@sav157 കേരളത്തിലെ ജനങ്ങൾ അത് അർഹിക്കുന്ന ഇല്ല... മരുമോനും ദാസനും ആണ് ഈ ജനങ്ങൾക്ക് വേണ്ടത്

    • @ramesankulangara6643
      @ramesankulangara6643 Місяць тому

      എന്നിട്ടെന്താടാ 2016 ല്‍ ജനം തോല്പിച്ച ത്.. ചുമ്മാ വൈ
      റ്റ് വാഷ് ചെയ്യല്ലെ.

    • @josechandy6557
      @josechandy6557 Місяць тому

      ​@@manikj962❤

  • @hariharank1822
    @hariharank1822 Місяць тому +60

    പന്ന്യൻ രവീന്ദ്രനും അദേഹത്തിന്റെ മകനും സത്യം വിളിച്ചു പറയുന്നതിന് രാഷ്ട്രിയം ഒരു തടസ്സം ഇല്ലാത്ത നേതാവ്.

  • @sav157
    @sav157 Місяць тому +197

    കേരളത്തിലെ ജനകോടികളുടെ വിശ്വാസം ഉമ്മൻചാണ്ടി സാർ തന്നെ ❤❤❤❤

  • @user-dv7gu5kf3e
    @user-dv7gu5kf3e Місяць тому +17

    സരിത കേസ് വന്നപ്പോൾ ആ മനുഷ്യൻ
    ആദ്യം പറഞ്ഞത്
    ഒരു രൂപ പോലും
    ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ല എന്നാണ്
    ഖജനാവിന്റെ കാര്യത്തിൽ. അത്രയ്ക്ക് ജാഗ്രത ആയിരുന്നു
    ബിഗ്ഗ് സല്യൂട്ട് സർ

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Місяць тому +9

    ലോക കേരളം കണ്ട എക്കാലത്തെയും മികച്ച നിയമസഭ സമാജികൻ, മനുഷ്യസ്‌നേഹി, കുടുംബനാഥൻ, ഉറച്ച ഈശ്വര വിശ്വാസി.. ശത്രുവിനെപോലും സ്നേഹിക്കാൻ പഠിപ്പിച്ച ഒരേ ഒരു ഉമ്മൻചാണ്ടി.. അങ്ങയുടെ മുൻപിൽ ഒരു കോടി പ്രണാമം 😢🌹🙏🏻

  • @sav157
    @sav157 Місяць тому +178

    ഉമ്മൻചാണ്ടിയെ പോലെ ജനകീയനായ മുഖ്യമന്ത്രി കേരളത്തിൽ വരാൻ സാധ്യത തീരെയില്ല ❤❤❤❤❤

  • @devassypl6913
    @devassypl6913 Місяць тому +23

    ഇത്രയും നന്മയുള്ള ഒരു രാഷ്ട്രീയക്കാരൻ വേറെ കാണില്ല അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകട്ടെ 🙏🏽

  • @mediavinod8033
    @mediavinod8033 Місяць тому +35

    സങ്കടം തോന്നുന്നു... ഉമ്മൻ‌ ചാണ്ടീ, അങ്ങ് വലിയവനാണ് ഗ്രേറ്റ്‌ ❤️

  • @abhinandsthampi8900
    @abhinandsthampi8900 Місяць тому +158

    കേരളം കണ്ട ഏറ്റവും ജനകീയ മുഖ്യമന്ത്രി മാരിൽ ഒരാളാണ് ശ്രീ ഉമ്മൻ ചാണ്ടി സാർ❤❤

    • @happygirl3571
      @happygirl3571 Місяць тому

      വേറെ ആരായിരുന്നു .....

    • @prathapchandran2909
      @prathapchandran2909 Місяць тому

      @@happygirl3571വി എസ്സും ഒരു പരിധി വരെ ജനകീയനായിരുന്നല്ലോ.. മനുഷ്യത്വമെന്തെന്നറിയുന്ന, ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമൊന്നും പിടികൊടുക്കാതിരുന്ന ഒരു സാധാരണക്കാരൻ…

  • @AbdulrhmanVip
    @AbdulrhmanVip Місяць тому +30

    മരിക്കുന്ന സമയത്ത് തുള്ളി വെള്ളം കൊടുക്കാൻ ആളില്ലാതെ മരിക്കേണ്ടിവരും പിണറായി വിജയൻ അത്രക്കും ദ്രോഹിക്കുന്ന ആളാണ് കേരളത്തിലെ ജനങ്ങളെ

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു Місяць тому +106

    പന്യൻ മാത്രമാണ് ഇന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഒരപവാദം. 🤔🤔🤔😀

  • @jayavijayan7960
    @jayavijayan7960 Місяць тому +64

    ചാണ്ടി സർ എന്നും ജന ഹൃദയങ്ങളിൽ ഉണ്ടാവും, 👍🏻🙏

  • @radharajan2770
    @radharajan2770 Місяць тому +48

    ഇതെല്ലാം എല്ലാം കൈവിട്ടു പോയ ശേഷമേ എല്ലാവരും അവരുടെ നന്മ പുറത്തു പറയൂ....ഇതാണ് ഈ നാടിന്റെ അവസ്ഥ....

  • @wilsonpj2614
    @wilsonpj2614 Місяць тому +97

    ഉമ്മൻ ചാണ്ടിയുടെ വില മനസിലായത് "ദാസപ്പന്റെ "ഉടായിപ്പു കണ്ടപ്പോൾ ആണ്

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +77

    ധാർഷ്ട്രീയത്തിന്റെ തിമിരം ബാധിച്ച വിജയനും വിജയന്റെ പാർട്ടിക്കാർക്കും ഉമ്മൻചാണ്ടി എന്ന വ്യക്തിത്വത്തിന്റെ പേര് പറയാൻ പോലും യോഗ്യതയില്ല എന്നതാണ് സത്യം

    • @manikj962
      @manikj962 Місяць тому

      Rendum keralethinte dhukam😢.

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri Місяць тому +30

    ജീവിച്ചിരിക്കുമ്പോൾ എല്ലാവരും എത്ര നാണം കെടുത്തിയതാണ് പാവം സാറിനെ .🙏

    • @palavilagirish
      @palavilagirish Місяць тому

      He too is responsible for creating such a situation for himself through his Gandhian thoughts that seldom works in a perverted present day scenario as exposed through Karanabhoothan's way of functioning round the clock.

  • @nassirkandampadi5704
    @nassirkandampadi5704 Місяць тому +26

    ഉമ്മൻചാണ്ടി സാർ പന്ന്യൻസാറിന് ഒരുപാട് സഹായിച്ചിട്ടുണ്ട് !
    ഷാജൻസാർ ഒരുദിവസം പന്ന്യൻസാറിനെ നമ്മുടെ ചാനലിലിൽ കൊണ്ട് വരണം pls❤❤❤❤.

  • @binucherian502
    @binucherian502 Місяць тому +33

    ദയവു ചെയ്ത് പിണുവിനെയും ആ വലിയ മനുഷ്യനെയും compare ചെയ്ത് സംസാരിക്കല്ലേ, ദൈവം പോലും പൊറുക്കില്ല..

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +350

    മുഖ്യമന്ത്രി എന്ന നിലയിൽ k ദാസൻ തികഞ്ഞ പരാജയം എന്ന് വിശ്വസിക്കുന്ന എത്ര പേരുണ്ട് കാണട്ടെ 💪💪💪💪

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Місяць тому

      98%പേരും ഉണ്ടാകും. ചില അന്തം കമ്മികൾ ഒഴികെ

    • @user-ul1wb1lg8t
      @user-ul1wb1lg8t Місяць тому

      ഏതാനും ചില അന്തം കമ്മികൾ ഒഴിച്ച് ബാക്കി എല്ലാവരും...

    • @surendrank1094
      @surendrank1094 Місяць тому +5

      Paranari

    • @manikj962
      @manikj962 Місяць тому +2

      Yes

    • @Adivasi7777
      @Adivasi7777 Місяць тому

      @@sudhisukumaran8774 ബ്ജെപി വരും... ഞങ്ങളുടെ തൊമ്മിച്ചൻ അടുത്ത് മുഖ്യൻ

  • @abyned
    @abyned Місяць тому +26

    ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം .

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Місяць тому +18

    നാണമില്ലാത്ത വിജയൻ ,ആര് പരിഹസിച്ചാലും അത് ആഭരണമായി കരുതും😂😂😂

    • @prathapchandran2909
      @prathapchandran2909 Місяць тому

      നാണവും മാനവും ഉണ്ടാവാൻ ആത്മാഭിമാനവും അന്തസും വിവരവുമുള്ള ഒറ്റത്തന്തയ്ക്ക് പിറക്കണം.. അല്ലപിന്നെ…

  • @SreekumarMadhavannair
    @SreekumarMadhavannair Місяць тому +21

    ഉമ്മൻ ചാണ്ടി ഒരു നല്ല മനുഷ്യൻ ആയിരുന്നു.

  • @RajanThomas-z6i
    @RajanThomas-z6i Місяць тому +27

    പിണറായി വിജയന് മാത്രം ഉമ്മൻ ചാണ്ടിയെ കുറിച്ച് ഒന്നും പറയാനില്ല. ആ പേര് കേൾക്കുന്നത് പോലും പിണറായിക്ക് പേടിയാണ്. പിശാച് കുരിശ് കാണുന്നതുപോലെ.

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +37

    ഒരു പുഞ്ചിരി കൊണ്ട് തന്റെ ജനത യെ ഹൃദയം കൊണ്ട് ചേർത്തു പിടിച്ച ജനങ്ങളുടെ ജനനായകൻ കാലം എത്ര കഴിഞ്ഞാലും കേരള ജനതയുടെ ഹൃദയത്തിലെ ജ്വലിക്കുന്ന നക്ഷത്രം ചാണ്ടി സാർ 🙏🙏🙏🥰🥰🥰

  • @ushababu62
    @ushababu62 Місяць тому +10

    മഹാനായ ഒരു വിശുദ്ധ മനുഷ്യനെ ഇത്ര പെട്ടന്നു നഷ്ട്ട പെട്ടതിൽ ദുഃഖം ഉണ്ട്. ഒരു ഉണങ്ങാത്ത മുറിവുആയി, ഒരു നൊമ്പരം ആയി മനസ്സിൽ ഉടക്കി കിടക്കുന്നു.
    സലിയുട്ട് sir
    പ്രണാമം 🙏🏼

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +64

    വോട്ട് ചെയ്ത ജനതയെ തന്റെ ഹൃദയം കൊണ്ട് ചേർത്തുവച്ച ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ജനങ്ങളുടെ ജനനായകൻ 🙏🙏🙏🥰🥰🥰

  • @narayanankp7805
    @narayanankp7805 Місяць тому +5

    അങ്ങ് ജീവിച്ചിരിക്കുമ്പോൾ അങ്ങയുടെ നന്മ ഇത്രത്തോളമുണ്ടായിരുന്നെന്ന്ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല
    അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @anoopvv3331
    @anoopvv3331 Місяць тому +11

    ഉമ്മൻ ചാണ്ടി എന്നും ഉമ്മൻചാണ്ടി ജനനായകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @cletusdamian7794
    @cletusdamian7794 Місяць тому +40

    ഉമ്മൻ‌ചാണ്ടിക്ക് പകരം വിജയനോ, ദാസാനോ ആണെങ്കിൽകേരളം കത്തിയേനെ🔥👺🐺🐗🦊

  • @shibukuriakose8957
    @shibukuriakose8957 Місяць тому +124

    ഒരു കിലോ പച്ചരി കൊടുത്താൽ എല്ലാം മറന്നു വോട്ടു തരുന്ന ഒരു ജനത (പ്രബുദ്ധർ ) ഇവിടെ ഉണ്ടെന്ന് പിണറായിക്കറിയാം....😂😂.

    • @SajeevSreenivas
      @SajeevSreenivas Місяць тому

      യഥാർത്ഥത്തിൽ ഈ കൂലികൾക്ക് വോട്ട് ചെയ്യാനോ ഭരണ സ്ഥാനങ്ങളിൽ പങ്കെടുക്കാനോ അർഹതയില്ല

    • @mathewdk672
      @mathewdk672 Місяць тому +1

      Very correct

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു Місяць тому +107

    പിണറായി ആരെന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല ഒന്നുമല്ലാത്തതിനെ എന്ത് പേര് വിളിക്കും?

  • @manjuambrose1408
    @manjuambrose1408 Місяць тому +16

    ഇതൊക്കെ ആണ് ഉമ്മൻചാണ്ടി സാർ നിങ്ങളെ ഞങ്ങൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നത്. ഓരോ മലയാളിയുടെയും നഷ്ടം 😢

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn Місяць тому +3

    സത്യം പറഞ്ഞാൽ എന്തെല്ലാം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി

  • @laijupt8734
    @laijupt8734 Місяць тому +20

    ഇന്നത്തെ തലമുറ പാഠമാക്കേണ്ട മനുഷ്യൻ'

  • @libinnambiar9969
    @libinnambiar9969 Місяць тому +11

    ഷാജൻ എന്ന കോൺഗ്രസ്സ് കാരനെ അറിയാം... പക്ഷേ കോൺഗ്രസ് അല്ലാത്ത ഞാനും ഉമ്മൻചാണ്ടി സാറിനെ ബഹുമാനിക്കുന്നു...

  • @everlastingmedia6275
    @everlastingmedia6275 Місяць тому +20

    പെൺറായി വരേണ്ടി വന്നു ഉമ്മൻ ചാണ്ടി കേരളത്തിന് ആരായിരുന്നു എന്ന്...

    • @shebaabraham687
      @shebaabraham687 Місяць тому

      പക്ഷേ പ്രളയം കോൺഗ്രസ് ഭരണകാലത്തായിരുന്നെങ്കിൽ എല്ലാവരും മുങ്ങി ചത്തേനെ മത്സ്യത്തൊഴിലാളികൾ

  • @jaimonipe7349
    @jaimonipe7349 Місяць тому +7

    ഷാജ ഞങ്ങള്ക്ക് അറിയാമായിരുന്നു ഉമ്മൻചാണ്ടി ആരാന്ന്. അതുകൊണ്ടാണല്ലോ 12 പ്രാവശ്യം അദ്ദേഹത്തെ ഞങ്ങൾ ജയിപ്പിച്ചു വിട്ടത്.

    • @Prasanth322
      @Prasanth322 Місяць тому

      ❤️❤️❤️❤️നിങ്ങൾ ഭാഗ്യം ഉള്ളവർ തന്നെ ..

  • @somasekharannair1470
    @somasekharannair1470 Місяць тому +10

    അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ ഒഴുകിയെത്തിയവർ അദ്ദേഹം നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്തിരുന്നെങ്കിൽ അദ്ദേഹം 72 പേരുമായി ഘടകകക്ഷികളുടെ സമ്മർദ്ദമില്ലാതെ അദ്ദേഹം രണ്ടാമത് അധികാരമേറ്റപ്പോൾ നല്ല ഭരണം കാഴ്ച വെച്ചേനെ.. മരിച്ചു കഴിഞ്ഞ് വാഴ്ത്തിപ്പാടിയിട്ടെന്തു ഫലം

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +33

    കേരളത്തിന്റെ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ തന്റെ ജീവിതം അടയാളപ്പെടുത്തിയിട്ട് കടന്നുപോയ അത്ഭുത മനുഷ്യൻ ചാണ്ടി സാർ 🙏🙏🙏

  • @SunilKumar-wy8mc
    @SunilKumar-wy8mc Місяць тому +22

    umman chandi അനുസ്മരണ ദിനത്തില് നമ്മുടെ ഇരട്ട ചങ്കൻ നേ വിളിക്കമായിരുന്നു വിളിക്കാതെ ഇരുന്നത് ശെരി ആയില്ല ldf നു വോട്ട് ചെയു കേരളം ശേരിയവട്ടെ ലാൽസലാംക്കട്ടെ

    • @manikj962
      @manikj962 Місяць тому

      Randum sheriyalla oruvan maranapettalum avete pravarthi chilarku nanma ayum chilarku thinma ayum ivide nila nilkum. Only ten or twenty years.

  • @chinnuchinnu2294
    @chinnuchinnu2294 Місяць тому +3

    ഇത്രയും നല്ല ഒരു മനുഷ്യനെ ഇത്രയേറെ ദ്രോഹിച്ച ഒരു പരനാറി യും പുഴുക്കാതെ ചാകില്ല .. കേരളത്തിലെ രക്ഷാപ്രവർത്തകർ പന്യയൻ സാറിൻറെ പ്രസംഗം ഒന്ന് കേട്ടു വച്ചോളൂ

  • @santhoshsoman8109
    @santhoshsoman8109 Місяць тому +8

    ഉമ്മൻ ചാണ്ടി സർ....♥️♥️♥️♥️💕♥️💕🌹🌹

  • @alexandergeorge9365
    @alexandergeorge9365 Місяць тому +12

    ഉമ്മൻ ചാണ്ടി ജീവനോടെ ഇരുന്നപ്പോൾ പന്ന്യൻ ഇതൊന്നും പറഞ്ഞില്ലല്ലോ. ഇപ്പോൾ ഇതൊക്കെ പറഞ്ഞു ഉമ്മൻ ചാണ്ടിക്ക് കിട്ടുന്ന പ്രശസ്തിയിൽ കൈയിട്ട് വാരാൻ നോക്കുകയാണ് ഇയാൾ.

    • @prathapchandran2909
      @prathapchandran2909 Місяць тому

      തികച്ചും മനുഷ്യസഹജമല്ലേ അത്.. ഒരാൾ വിടചൊല്ലിക്കഴിയുമ്പോഴുള്ള പുകഴ്ത്തലുകൾ…

  • @chandranagambadath1465
    @chandranagambadath1465 Місяць тому +3

    നമസ്കരിക്കുന്നു സാറേ എത്ര വലിയ മനുഷ്യൻ

  • @sasiv.n.9334
    @sasiv.n.9334 Місяць тому +4

    ഇങ്ങനെ ഒരു മനുഷ്യനെ അല്ലേ നമ്മൾ കുറച്ചു നാളെങ്കിലും തെറ്റിദ്ധരിച്ചത്. നമ്മളെ ഈ മനുഷ്യൻ നയിച്ചത് നമ്മുടെ സുകൃതം. ഉമ്മൻ ചാണ്ടി സർ നെ മലയാളം ഉള്ളിടത്തോളം കാലം എന്നും ഓർമ്മിക്കും. Love you OC സർ 🙏❤❤❤❤

  • @ethalraneesh4921
    @ethalraneesh4921 Місяць тому +51

    ഉമ്മൻചാണ്ടി = ഉമ്മൻചാണ്ടി🙏💙💙. പിണറായി വിജയൻ( ദാസൻ )= അഹങ്കാരി,ധൂർത്തൻ,കാരണഭൂതൻ,കടക്ക് പുറത്ത്,രക്ഷാപ്രവർത്തകൻ...,,..😆😆.

  • @thankammaraju9868
    @thankammaraju9868 Місяць тому +5

    ആരായിരിക്കും കല്ലെറിയാൻ ആഹ്വാനം കൊടുത്തത് 😂😂😂

  • @bkv6773
    @bkv6773 Місяць тому +20

    പന്ന്യനെ പോലെ ഉള്ള നേതാക്കൾ കേരളം ഭരിക്കട്ടെ

    • @prathapchandran2909
      @prathapchandran2909 Місяць тому

      അധികാരത്തിൽ വന്നാൽ ചുറ്റും വൃന്ദം പിടിമുറുക്കുമല്ലോ, പിന്നെ പറയേണ്ട…

  • @johnpabraham5469
    @johnpabraham5469 Місяць тому +41

    ഉമ്മൻ ചാണ്ടിയുടെ സ്ഥാനത്ത് കണ്ണൂരിൽ കാണഭൂതനായിരുന്നെങ്കിൽ പുന്നപ്രയിൽ വൻ തോതിൽ രക്ഷാപ്രവർത്തനം നടക്കുമായിരുന്നു

  • @Adivasi7777
    @Adivasi7777 Місяць тому +10

    തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ട്... ശ്രീ ഉമ്മൻ ചാണ്ടി അന്താരാഷ്ട്ര എയർപോർട്ട് ആയി മാറ്റണം

    • @Prasanth322
      @Prasanth322 Місяць тому +1

      കോൺഗ്രസ് വന്ന നടക്കും ..

  • @ManiDharaniJana
    @ManiDharaniJana Місяць тому +3

    Ore oru Ummen Chandi Sir respect you salute you

  • @yousafc7454
    @yousafc7454 Місяць тому +8

    അഹങ്കാരം നിറഞ്ഞ പിണറായിയെ കേരളം വെറുക്കുന്നു

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +54

    K ദാസൻ വന്നതിനുശേഷം ആണ് കേരള ജനത ഉമ്മൻചാണ്ടി എന്ന മഹത്വത്തിന്റെ വില മനസ്സിലാക്കുന്നത്

    • @manikj962
      @manikj962 Місяць тому

      Randum kollakar.

  • @gsukhadevd
    @gsukhadevd Місяць тому +4

    അതി മനോഹരം, മതി വരാത്ത വാഴ്ത്തപെടലുകൾ

  • @tessyjohnjoseph8889
    @tessyjohnjoseph8889 Місяць тому +7

    മറിച്ചായിരുന്നെങ്കിൽ ചെടിച്ചട്ടി സംരക്ഷണം ഒരുക്കുമായിരുന്നു.

  • @swaminathkv5078
    @swaminathkv5078 Місяць тому +3

    അധികാരത്തിനു കയ്യും കാലും വച്ചാൽ അത് ആരാകും എന്ന് ഇപ്പോൾ നമുക്ക് നന്നായി അറിയാറായി!!

  • @rubysadanam3725
    @rubysadanam3725 Місяць тому +3

    ഇങ്ങനെയൊക്കെ പെരുമാറാൻ
    മനുഷ്യത്വം വേണം. അല്പന്മാർക്ക്
    അതൊന്നും പറ്റില്ല.

  • @prpkurup2599
    @prpkurup2599 Місяць тому +6

    ഉമ്മൻ ചാണ്ടി സർ ജനങളുടെ മനസ് അറിഞ്ഞ നേതാവ് ഉമ്മൻ ചാണ്ടി ജനങ്ങളെ തൊട്ടു അറിഞ്ഞ നേതാവ് ഉമ്മൻ ചാണ്ടി ജനങളുടെ കഷ്ടപ്പാടുകൾ അറിഞ്ഞ നേതാവ് ഉമ്മൻ ചാണ്ടി ഒരിക്കലും ഒരുരാഷ്ട്രീയ നേതാവ് ആയിരുന്നില്ല അതേഹം ജനങളുടെ നേതാവ് ആയിരുന്നു അത് അതേഹം രാഷ്ട്രീയ പ്രവർത്തനം മുതൽ അതേഹം ഈ ലോകത്തോട് വിട പറയുന്ന നിമിഷം വരെ അതേഹം ജനങ്ങളെ തന്റെ വലതു ഭാഗത്തു എപ്പോഴും ചേർത്ത് നിർത്തിയ നേതാവ് ആയിരുന്നു ഇനി കേരളത്തിൽ ഇങ്ങനെ ഒരു നേതാവ് ഉണ്ടാകാൻ പോകുന്നില്ല ആരൊക്കെ എത്ര കണ്ടു ശ്രേമിച്ചാലും ഉമ്മൻ ചാണ്ടിയുടെ എഴു അയലത്തു എത്താൻ സാധിക്കില്ല അതായിരുന്നു ഉമ്മൻ ചാണ്ടി

  • @georgekk3436
    @georgekk3436 Місяць тому +4

    ഷാജൻ ഇങ്ങനെയൊന്നും പറയരുത്. ചെടിച്ചട്ടി കൊണ്ടു് രക്ഷാപ്രവത്തനം നടത്തും

  • @user-sd9nf5sy3g
    @user-sd9nf5sy3g Місяць тому

    എന്തൊരു വിശാല മനസുള്ള കാരുണ്യ വാനായ മനുഷ്യൻ ഇദ്ദേഹം ശെരിക്കും വിശുദ്ധൻ തന്നെ 🙏❤️

  • @balanck7270
    @balanck7270 Місяць тому +6

    സത്യത്തിൽ ഉമ്മൻ ചാണ്ടി എന്ന മഹാനെ മനസിലാക്കാൻ അദ്ദേഹം മരിക്കേണ്ടി വന്നു എന്നതാണ് real fact. അക്കാര്യത്തിൽ കോൺഗ്രസ്സും, കോൺഗ്രസ്‌ അല്ലാത്തവരും ഒരേ പോലെ. No doubt.

  • @sundaresankunhan7322
    @sundaresankunhan7322 Місяць тому +3

    പിണറായായിരുന്നു അന്ന് മുഖ്യമന്ത്രി എങ്കിൽ,ഒരു രക്തസാക്ഷിയെങ്കിലും അന്നുണ്ടാവുമായിരുന്നു.

  • @balakrishnankv5561
    @balakrishnankv5561 Місяць тому +8

    ജനത്തിൻ്റെ കീഴേയാണ് രാഷ്ട്രീയക്കാർ എന്നൊക്കെ വീമ്പിളിക്കാം. ജനത്തിന് ജനാധിപത്യത്തിൽ ഒരു സ്ഥാനവും ഇല്ല. Voting ഒഴികെ. പന്ന്യനും ഇതിൽ നിന്ന് വ്യത്യസ്തനല്ല. വെറുതേ വീമ്പിളിക്കരുത്.

  • @narayanankutty344
    @narayanankutty344 Місяць тому +3

    കേരളത്തിൽ ഉള്ള ഒരു നല്ല കമ്മ്യൂണിസ്റ്റ്‌കാരൻ ആണ് പന്ന്യൻ രവീന്ദ്രൻ. കെ. ബിജ്യൻ ആണ് കേരളം കണ്ട അഴിമതിക്കാരൻ അർഹതയില്ലാത്തവന്റെ കയ്യിൽ ഭരണം വന്ന അല്പൻ ആണ് ബിജ്യൻ.

  • @sibiantony1609
    @sibiantony1609 Місяць тому +5

    ഒരു കിലോ പച്ചരി കൊടുത്താൽ എല്ലാം മറന്നു വോട്ടു തരുന്ന പ്രബുദ്ധർ ഇവിടെ ഉണ്ടെന്ന് പിണറായിക്കറിയാം.

  • @skariahop4842
    @skariahop4842 Місяць тому +3

    ആ കല്ല് നെഞ്ചിൽ തറച്ചിട്ടും പിണറായി അത് പരിഹസിച്ചു തള്ളിയത് ഓർത്തുപോകുന്നു.

  • @krishnangovindan1827
    @krishnangovindan1827 Місяць тому +23

    ചാണ്ടി സാറിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഏഷ്യാനെറ്റ്‌ ആണ് 👍

  • @padmakumar6677
    @padmakumar6677 Місяць тому

    എൻ്റെ ഉമ്മൻ ചാണ്ടി സാർ❤❤❤❤🙏🙏🙏🙏

  • @sisijose154
    @sisijose154 Місяць тому

    അദ്ദേഹം ക്രിസ്തുവിനെ അനുസരിച്ചു, അനുകരിച്ചു ജീവിച്ച മനുഷ്യൻ ആയിരുന്നു. അപവാദങ്ങൾ ഒക്കെ പുഞ്ചിരിയോടെ നേരിട്ട മഹാൻ. Big salute to him ❤️

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 Місяць тому +3

    സാധാരണ കാരന് വേണ്ടി ജീവിച്ച പുണ്യാത്മാവ്

  • @rajagopalprabhu6878
    @rajagopalprabhu6878 Місяць тому +5

    OC is simply awesome 🙏

  • @santhoshxavier6643
    @santhoshxavier6643 Місяць тому +1

    Good 👍👍 Sir
    RiP 🥲😞🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹UC 🙏

  • @raghunathan6928
    @raghunathan6928 Місяць тому +3

    Ummanchandi...Sir...Great..🙏🧡💟💚

  • @sisijose154
    @sisijose154 Місяць тому

    ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇനി സ്വപ്നങ്ങളിൽ മാത്രം.. 🙏🏻

  • @chakkocp8486
    @chakkocp8486 Місяць тому +5

    ഉമ്മൻ ചാണ്ടിയുടെ ഓരോ ചെറിയ കാര്യം പോലും വലിയതാക്കിയത് പിണറായി എന്ന ദാസൻ ആണ്

  • @sjsignature3156
    @sjsignature3156 Місяць тому +5

    ഇതൊന്നും ആ ദാസൻ പറയില്ല 😄😄😄😄

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Місяць тому +4

    സരിതയുടെ നാവും,സുധീരന്റെ നാവും പറഞ്ഞ കേട്ടു ഇങ്ങേരെ ചതിച്ച കേരളത്തിലെ വോട്ടർ മാർ അനുഭവിക്കണം

  • @binduanil6333
    @binduanil6333 Місяць тому +4

    ഈ പിണറായി ആണ് ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചതും കേസ് എടുത്തതും.

  • @TheJo000777
    @TheJo000777 Місяць тому +4

    Great leader 🎉🎉

  • @user-hn6qi1mw3x
    @user-hn6qi1mw3x Місяць тому +5

    Namaste shajan ji 🙏🙏🙏🙏🙏

  • @user-jw4tz7xd5j
    @user-jw4tz7xd5j Місяць тому +2

    ഉമ്മൻ ചാണ്ടി ദൈവതുല്യൻ. അദ്ദേഹത്തിന്റെ വലതുകൈ ചെയ്തത് ഇടതുകൈ പോലും അറിഞ്ഞില്ല

  • @josephmethanath3490
    @josephmethanath3490 Місяць тому +11

    ഇടയ്ക്കിടയ്ക്ക് യഥാർത്ഥ കമ്മ്യൂണിസ്റ്റ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന് പറയാതെ കമ്യൂണിസം എന്താണ് ആർക്ക് ഗുണം ചെയ്തു ദോഷം അല്ലാതെ

    • @prathapchandran2909
      @prathapchandran2909 Місяць тому +1

      ഉത്തമദൃഷ്ടാന്തം പിണുങ്ങാണ്ടി തന്നെയല്ലേ…

  • @sonyvjoy7944
    @sonyvjoy7944 Місяць тому

    മലയാളിയുടെ മനസ്സിലെ എന്നത്തേയും കുറ്റ ബോധം ! ഉമ്മൻ ചാണ്ടി ❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому +4

    O c sir Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumeshunnithan6068
    @sumeshunnithan6068 Місяць тому +2

    വർഷങ്ങൾക്ക് മുൻപ് എൻ്റെ വീട്ടിൽ വന്ന് എനിക്ക് കാണാൻ പറ്റി ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം

  • @madhusudananmanghat8451
    @madhusudananmanghat8451 Місяць тому

    ആ നഷ്ട സ്വർഗത്തെ വീണ്ടും വീണ്ടും ഓര്മിപ്പിക്കല്ലേ... ചങ്കു തകരുന്നു 😩😩😩😩

  • @maxypereira8961
    @maxypereira8961 Місяць тому +13

    ഇതെല്ലാം ആ മുഖ്യൻ കേൾക്കട്ടെ ഇത് ഒന്നും കേൾക്കാൻ എവിടെ സമയം എവിടെയങ്കിലും ധൂർത്ത് അടിക്കാനും എവിടെയങ്കിലും നികുതി കൂട്ടി ഖജനാവ് നിറച്ച് ധൂർത്ത് അടിക്കാൻ നോക്കുന്നു. കഷ്ടം

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Місяць тому

    വിജയന് അപ്രതീക്ഷിതമായി അർത്ഥം കിട്ടിയപ്പോൾ പിന്നെ എന്തു ചെയ്യും എന്നുള്ളത് ജനങ്ങൾക്ക് ഊഹിക്കാമല്ലോ

  • @sojajose9886
    @sojajose9886 Місяць тому

    ഉമ്മൻ ചാണ്ടി ഇന്ത്യ യുടെ അഭിമാനം❤❤

  • @devassypl6913
    @devassypl6913 Місяць тому +3

    നമ്മുടെ പിണറായിയുടെ കാര്യം ഒന്നോർത്തുനോക്ക് പാവങ്ങളെ കാണുന്നതേ അറപ്പാണ് പിണറായി ചത്താൽ ആളുകൾ സങ്കടപെടുമോ സന്തോഷിക്കും 😄

  • @gangadharanmp1958
    @gangadharanmp1958 Місяць тому

    ഉമ്മൻ ചാണ്ടിയുടെ കരുതൽ ഇനി ഒരു രാഷ്ട്രീയ നേതാവിനും ഉണ്ടാവില്ല 🙏🙏🙏

  • @india.19614
    @india.19614 Місяць тому +7

    OC a great statesman. He established a benchmark, but the current leadership of the state is unbearable.

    • @prathapchandran2909
      @prathapchandran2909 Місяць тому

      He’s also trying to set the other side of the benchmark…

  • @purushothamanc7812
    @purushothamanc7812 Місяць тому +2

    👌👌🙏🙏🙏

  • @sonyvjoy7944
    @sonyvjoy7944 Місяць тому

    ഉമ്മൻ ചാണ്ടി ❤

  • @KCRaju-ix9ki
    @KCRaju-ix9ki Місяць тому

    There is no substitute for Oommen ചാണ്ടി.

  • @Prathap-yi3oe
    @Prathap-yi3oe Місяць тому +1

    Sir is great

  • @ramakrishnanrajappannair279
    @ramakrishnanrajappannair279 Місяць тому +1

    ഇന്നലെ തന്നെ കണ്ടു

  • @sivakumarkolozhy368
    @sivakumarkolozhy368 Місяць тому

    പന്ന്യന്‍ യഥാര്‍ത്ഥ സഖാവാണ്..ഒരുപക്ഷേ അവസാനത്തേയും..🎉

  • @raxinmoon631
    @raxinmoon631 Місяць тому

    എന്റെ അനുഭവം...

  • @balachandranp2820
    @balachandranp2820 Місяць тому +4

    Jai shree Ummem Chandy