എന്തായാലും മറുനാടനു 1000 subscibers ഉള്ള കാലം തൊട്ടേ അത് കാണുന്നതാ ഞാൻ ഗൽഫിൽ നിന്നാ subscibe ചെയ്തത് ; അത് ഇപ്പൊ 2.49 million ആയതിനു അൻവർ അമ്പൂക്ക വഹിച്ച പങ്ക് ഷാജൻ കാണാതെ പോകരുത് 😂 നിങ്ങൾ അമ്പൂക്കയുമായി " അയ്യപ്പനും കോശിയും " കളിക്കുന്നത് കാണാൻ തന്നെ രസമാണു ; On the Flip side : മാധ്യമ ധർമ്മത്തിന്റെ അപ്പോസ്തലരെന്ന് സ്വയം മേനി നടിക്കുന്ന പരിഷകൾ മുക്കുന്ന പലതും നിങ്ങളിലൂടെ ജനം അറിയുന്നു 🙏
@@binuangel8555ഉടായിപ്പ് എന്ന് പറയുന്നതിനേക്കാൾ ഗീർവാണം എന്ന് പറയുന്നതാണ് നല്ലത് അവനെക്കൊണ്ട് കൊട്ടേഷൻ അടിക്കാൻ മാത്രമേ കൊള്ളൂ അല്ലാതെ ചെയ്തു കാണിക്കാൻ കൊള്ളത്തില്ല അവനും അവൻറെ അടിമകൾക്കും😂😂
ഇന്ന് ആണ് മറുനാടൻ ചാനലിനെ ഇഷ്ടം ആയതു. ഷാജൻ സർ നിങ്ങൾ വായിച്ച വചനം ശെരിക്കും മനസ്സിൽ കൊണ്ട്.. ഞാൻ ഒരു മുസ്ലിം ആണ്. എനിക് ഒരു അപേക്ഷ ഉണ്ട്, ഓരോ ദിവസവും ന്യൂസ് വായിക്കുന്നതിനു മുൻപ് ഏതെങ്കിലും ഒരു വചനം വായിക്കുന്നത് നന്നായിരിക്കും. നിങ്ങൾ ആണ് ശെരി സർ...
കലക്കി ഷാജാ 👌 വിധി എന്തോ അത് വരുക തന്നെ ചെയ്യും.. എത്രകാലം ജീവിച്ചു എന്നതല്ല, ജീവിക്കുന്ന കാലത്ത് എന്ത് ചെയ്തു എന്നതാണ്? അതാണ് ഭാവി തലമുറ ഓർക്കുക.. ധീരതയോടെ മുന്നേറുക.. ശുഭാപ്തി വിശ്വാസം താങ്കളെ രക്ഷിക്കട്ടെ!!
അൻവറു എന്താ ഇങ്ങനെ , കഷ്ട്ടം , ഷാജൻ മാധ്യമപ്രവർത്തനം മാത്രം ആണ് നടത്തുന്നത് , അള്ളാഹു ഇവനെ നല്ല മനുഷ്യനായി തിരിച്ചുവിടണേ, മറുനാടനെ ദൈവം രക്ഷിക്കട്ടെ , എന്ന പ്രാർത്ഥനയോടെ , 🌷🌷🌷🌷🌷🌷🌷🌷🌷
അൻവർ കാക്കാ നിങ്ങളുടെ കള്ളത്തരം വിലപ്പോവില്ല ഇത് കേരളമാണ് ദുഷ്ടൻ ദയനീയമായി പരാജയപ്പെടും ഓർമ്മവേണം കാക്കാ. ഷാജൻ ചേട്ടൻ സത്യത്തിന്റെ കൂടെയാണ് മറുനാടൻ വിജയിക്കുകതന്നെചെയ്യും കാക്ക ഇനിയെങ്കിലും സത്യ മാർഗത്തിൽ വരൂ കാരണം നിങ്ങളുടെ പതനം നിങ്ങളുടെ പിറകിൽ തന്നെയുണ്ട്.
സങ്കിർത്താനം 91അധ്യായം ഒരിക്കൽ വായിച്ചാൽ പിന്നെ ഭയപ്പെടേണ്ട 👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼❤️❤️❤️ജയ് ഇസ്രായേൽ 👍🏼👍🏼👍🏼👍🏼👍🏼👍🏼ദൈവത്തിന്റെ സ്വന്തം ജനത ആണ് 👍🏼❤️❤️❤️❤️❤️❤️
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉടൻ തന്നെ ഒരു കേസ് ഫയൽ ചെയ്യുക. ഒരാളെ കൊല്ലുവൻ സോഷ്യൽ മീഡയ വഴി ആഹ്വാനം ചെയ്യുന്ന ആ പോസ്റ്റ് ഉടൻ വേണ്ട പ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം തേടുക . അൻപറിക്കാ സ്വന്തം ശരീരത്തിലെ കായ തൊലിക്കും എന്നാണ് വിവക്ഷിച്ചതെങ്കിലും നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങിയേക്കാം എന്ന് ഓർമ്മപ്പെടുത്തുന്നു. സർവ്വവിധ പിന്തുണകളും അറിയിക്കുന്നു. Take care🙏
താങ്കളുടെ ധീരത അപാരം തന്നെ. ലക്ഷങ്ങളിൽ ഒരാൾ പോലുമുണ്ടാവില്ല ഇതുപോലെ . പക്ഷേ താങ്കൾ വളരെയധികം സൂക്ഷിക്കണം. പ്രേക്ഷകരേക്കാൾ കൂടുതൽ താങ്കൾക്കു ശത്രുക്കളാണുള്ളത്. അനീതിയുടെയും അധർമ്മത്തിന്റെയും ക്രൂരതയുടെയും ആൾരൂപങ്ങളാണവർ. പ്രബലരും ശക്തരും അധികാരം കൈകളിലുള്ളവരുമായ ശത്രു സൈന്യത്തിനു മു മ്പിൽ നിന്നും താങ്കളെ രക്ഷിക്കാൻ പ്രേക്ഷക സമൂഹത്തിന് കഴിഞ്ഞെന്ന് വരില്ല. ദൈവം താങ്കളെ രക്ഷിക്കട്ടെ ...എപ്പോഴും തുണയാവട്ടെ. ദീർഘായുസ്സും ആരോഗ്യവും നൽകി അങ്ങയെ അനുഗ്രഹിക്കട്ടെ.
ഷാജൻ റോസ് ഷർട്ട് ഊരി പച്ച ഷർട്ട് ഇട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.... വെറുതെ ബേജാറാവേണ്ട 😂😂😂😂ഹമാസിന്റെ ലൈൻ തന്നെയാണല്ലോ അൻവർ ഫോളോ ചെയ്യുന്നത് 😅😅😅😅😅 ജലീലും ബാക്കി കൂട്ടാളികളും ഒക്കെ അൻവറിന്റെ കൂടെ കൂടുമ്പോൾ എന്തൊക്കെയോ സംശയങ്ങൾ ബാക്കി 😢😢😢😢 ഒരു ചിന്ന ജിഹാദ് ആണോ ഉദ്ദേശിച്ചത്????😢😢😢
My god 😮 സങ്കിർത്തനം 91 നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ സൂഷിച്ചിട്ടുണ്ടെങ്കിൽ ഭൂമിയിലെ ഒരു മനുഷ്യനും താങ്കളെ ജയിക്കുകയില്ല... സങ്കിർത്തനം 121 ഇതിനേക്കാൾ പ്രഹരശേഷിയുള്ളതാണ്. God bless you ഉറപ്പ്.❤💪
മറുനാടനൊപ്പം ലക്ഷക്കണക്കിന് ജനങ്ങൾ ഉണ്ട്. അഴിമതിക്കെതിരെ പോരാടുക ജനങ്ങൾ ഒപ്പം ഉണ്ട്. താങ്കളുടെ ഓഫീസിലെ ജീവനക്കാരെ വിലയ്ക്കെടുക്കാൻ സാധ്യതയുണ്ട്. ശ്രദ്ധിക്കുക
ഇതെല്ലാം കടന്നുപോകും. എതൊരു പ്രതികാരത്തിനും അതിനു തല്യവും വിപരിതവമായ ഒരുപ്രവർത്തനം ഉണ്ടാകും. കാത്തിരിക്കാം കാലം ഒന്നും ബാക്കിവെയ്ക്കാതെ തിരിച്ചടി കൊടുക്കും സങ്കീർത്തനം91🙏👍👍
Yes, do claim the promises and assurances of divine protection that the Word of God gives. Like innumerable others I am praying for you, dear Sajan. “The Lord shall preserve you from all evil “and you will be able to continue your noble work. God be with you now and always!
Best courageous example quatd message expressed by sri Shajan is appreciable.👌👌Yes u may carried on ur boundan duty with the spiritual power of our beloved living God.Well proceed courageously.👌👌🌷🌷🌷❤❤
തിന്മയുയുടെ ശക്തി അതിനായി ഒരുമിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയായ മാഫിയകളുടെ പ്രവർത്തന മേഖലയാണ്. ഏതൊരു രാജ്യത്തും രാഷ്ട്രീയ ഭരണം സ്വാർത്ഥ നേട്ടങ്ങളിൽ കണ്ണുവെയ്ക്കുന്ന മാഫിയ നേതാക്കളുടെ കൈകളിൽ വന്നു പെട്ടാൽ ആ രാജ്യത്ത് ജനങ്ങളുടെ ജീവിതം ഒരു മഹാ ദുരന്തമായി മാറുമെന്നതിന്റ ഉത്തമ ഉദ്ദാഹരണമാണ് കേരളം.
എന്തായാലും മറുനാടനു 1000 subscibers ഉള്ള കാലം തൊട്ടേ അത് കാണുന്നതാ ഞാൻ ഗൽഫിൽ നിന്നാ subscibe ചെയ്തത് ; അത് ഇപ്പൊ 2.49 million ആയതിനു അൻവർ അമ്പൂക്ക വഹിച്ച പങ്ക് ഷാജൻ കാണാതെ പോകരുത് 😂 നിങ്ങൾ അമ്പൂക്കയുമായി " അയ്യപ്പനും കോശിയും " കളിക്കുന്നത് കാണാൻ തന്നെ രസമാണു ; On the Flip side : മാധ്യമ ധർമ്മത്തിന്റെ അപ്പോസ്തലരെന്ന് സ്വയം മേനി നടിക്കുന്ന പരിഷകൾ മുക്കുന്ന പലതും നിങ്ങളിലൂടെ ജനം അറിയുന്നു 🙏
Sir Power ful support to yu... by our bottom of heart...❤ Go ahead with truth n justice... Yu never fails... Yu r a mentor n guideline n a true pathfinder for the hopeless public...regards Sir....,,,,❤
ചുരുങ്ങിയ കാലം കൊണ്ട് മറുനാടിനെയും ഷാജൻ സാറിനെയും ജനം ഹൃദയത്തിൽ എത്തിയത് മറുനാടന്റെ സത്യസന്ധതയും ആർജ്ജവുമാണ്💪💪💪
🎉🎉🎉🎉🎉❤🎉🎉🎉🎉🎉
❤️❤️❤️❤️
പോലീസിലെ ആർഎസ്എസു ഗാങ്ങിന്റെ സഹകരണം കൊണ്ടാണ് ഷാജൻ വളർന്നത്. സമുദായങ്ങളെ തമ്മിൽ തല്ലിക്കാൻ ഇന്ധനം നൽകിക്കൊണ്ട്.
Shajan saro.. 😂
വര്‍ഗീയത പഠിപ്പിക്കുന്ന Sir ആകും ലെ
@@atruthseeker4554athu ninte muri thandhayalle 🤭
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരനായ മാധ്യമപ്രവർത്തകൻ... മറുനാടൻ ഷാജൻ സർ. 👍
ധീരതയോടെ മുന്നേറുക..
വളരെ ശരിയാണ്
സത്യം
പക്ഷെ ഒരു ആജന്മ ശത്രുവിനോട് കഴുത ക്കാമം കരഞ്ഞ് തീർക്കുക എന്ന രീതിയിൽ പറയുന്ന പോലെ ആയോ എന്ന ഒരു സംശയം?🫠
😂😂
ഇയ്യാൾക്ക് ഒത്തിരി കുഴിഞ്ഞ ബുദ്ധി ഉണ്ട്.. അത് കളഞ്ഞാൽ കൊള്ളാം
അൻവർ കാക്കയുടെ തോൽവിയിൽ സന്തോഷിക്കുന്നവർ എത്ര പേർ
🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤
മറുനാടനെ ഇഷ്ടപ്പെടുന്ന എല്ലാവരും ഏറ്റവും സന്തോഷിക്കുന്ന വിഷയമല്ലേ PV യും പി വി ജാൻവറും ശ്രീ നീചന്റെ മുട്ടൻപരാജയം 🤣🤣🤣🤣🤣
അൻവർ ❤❤❤ വ്യാജൻ മാരുടെ കാലൻ. 😂
എന്തായാലും മറുനാടനു 1000 subscibers ഉള്ള കാലം തൊട്ടേ അത് കാണുന്നതാ ഞാൻ ഗൽഫിൽ നിന്നാ subscibe ചെയ്തത് ; അത് ഇപ്പൊ 2.49 million ആയതിനു അൻവർ അമ്പൂക്ക വഹിച്ച പങ്ക് ഷാജൻ കാണാതെ പോകരുത് 😂 നിങ്ങൾ അമ്പൂക്കയുമായി " അയ്യപ്പനും കോശിയും " കളിക്കുന്നത് കാണാൻ തന്നെ രസമാണു ; On the Flip side : മാധ്യമ ധർമ്മത്തിന്റെ അപ്പോസ്തലരെന്ന് സ്വയം മേനി നടിക്കുന്ന പരിഷകൾ മുക്കുന്ന പലതും നിങ്ങളിലൂടെ ജനം അറിയുന്നു 🙏
ഒരു ഇലക്ഷനിൽ മത്സരിച്ചാൽ പോലും മറുനാടൻ ജയിക്കും അത്രയും ജന പിന്തുണ മറുനാടനോടൊപ്പം❤
പിന്നെ
@@GirishKt-x5fഗോലിയത്തും
ദാവീദും...തമില്ലുള്ള.യുദ്ധം..ആരു.ജയിക്കും..ബൈബിൾ നോക്ക്
പുളുത്തും കോൺഗ്രസ് പാർട്ടി സീറ്റ് കൊടുക്കുമോ
@@ShajiBharthanഈ miran Congress നിന്നാൽ..
അന്ന് ഞാൻ congress വിടും
ഇവനെയൊക്കെ ജയിപ്പിച്ച ജനങ്ങളെ വേണം പറയാൻ കമ്മ്യൂണിസ്റ്റ് ഭരണം തീരട്ടെ 🙏🙏🙏🙏🙏
ജനങ്ങളുടെ ഗതികേട്
ഞമ്മൾ ഭൂരിപക്ഷമുള്ള ഇടങ്ങളിൽ ഞമ്മൻറ ആളു മാത്രമേ വിജയിക്കൂ അതാണ് ഞമ്മൻറ ബിഷ്മയങ്ങൾ ,
Naarkal
മലപുരം 😂
@@shajinirappil3017ini seat kitula 2 times aayi ini cpm pinthunakkilla so theernnu ee ahangaaram 😄😄
ഇവൻ എത്ര ഇളകി മറിഞ്ഞാലും സാജൻ സാറിന്റെ കൂടെ ജനങ്ങൾ എപ്പോഴും ഉണ്ട്
ഇവൻ എത്ര നാളായി മറുനാടൻ തൊലിക്കാൻ നടക്കുന്നു എന്നിട്ട് എന്ത് നടന്നു ഇതും അങ്ങനെ തന്നെ മറുനാടനോട് മുട്ടാൻ ഇവൻ വേറെ ജനിക്കണം അതാണ് മറുനാടൻ ഷാജൻ സ്കറിയ❤❤
🎉🎉🎉🎉🎉❤ 🎉🎉🎉🎉🎉
കളമശ്ശേരി ക്ലാർക്ക് പോലീസിലല്ല ജുഡീഷ്യറി സംവിധാനത്തിലുമാളുൻട്, വിനുവിനു൦ നായർക്ക് കൈവെട്ട്കേസിന്നു൦ചർച്ചയാണല്ലോ
Shajan sir, evante tholicha varthamanam mind cheyyenda, even oru ola pampaanu.
അൻവർ മഹാ ഉടായിപ്പ്
@@binuangel8555ഉടായിപ്പ് എന്ന് പറയുന്നതിനേക്കാൾ ഗീർവാണം എന്ന് പറയുന്നതാണ് നല്ലത് അവനെക്കൊണ്ട് കൊട്ടേഷൻ അടിക്കാൻ മാത്രമേ കൊള്ളൂ അല്ലാതെ ചെയ്തു കാണിക്കാൻ കൊള്ളത്തില്ല അവനും അവൻറെ അടിമകൾക്കും😂😂
ഈ ദൈവവചനം ഷാജൻ സാറിന് തുണയും, കോട്ടയും, പാറയും ആയിരിക്കട്ടെ 🙏🙏
Kannur alakode ano Tomy . I am at parappa
Jai sree ram
അൻവറിക്ക എന്തും സഹിക്കും പക്ഷേ മറുനാടനോട് ഏറ്റുമുട്ടി ഗംഭീരമായി തോറ്റത് സഹിക്കാൻ മാത്രം അൻവറിക്കക്ക് സാധിക്കുന്നില്ല 😅
😅😅😅
@@Indian1992 കാരണഭൂതവും ഭംഗിയായി തേച്ചു
ഞമ്മളെ സ്വന്തം എംഎൽഎ ചില്ലറക്കാരനല്ല.സിയേറ ലിയോണിൽ വരെ ബിസിനസ് നടത്തിയ ആളാണ്.
Koop.. Evanum kallanaaa
😂😂
ഇന്ന് ആണ് മറുനാടൻ ചാനലിനെ ഇഷ്ടം ആയതു. ഷാജൻ സർ നിങ്ങൾ വായിച്ച വചനം ശെരിക്കും മനസ്സിൽ കൊണ്ട്.. ഞാൻ ഒരു മുസ്ലിം ആണ്. എനിക് ഒരു അപേക്ഷ ഉണ്ട്, ഓരോ ദിവസവും ന്യൂസ് വായിക്കുന്നതിനു മുൻപ് ഏതെങ്കിലും ഒരു വചനം വായിക്കുന്നത് നന്നായിരിക്കും. നിങ്ങൾ ആണ് ശെരി സർ...
😮
ദൈവത്തിന്റെ കൃപയും കാരുണ്യവും അനുഗ്രഹവും താഖ്ൾക്കും കുടുംബത്തിനും എപ്പോഴും ഉണ്ടായിരിയ്ക്കട്ടെ...❤
ആത്‌മാവും മണ വാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.
വെളിപാട് 22 : 17
ethuvare urakkamarunno😂
ആമേൻ ദൈവത്തിനു സ്തോത്രം 🙏🙏🙏
സത്യത്തിന്റെ അപാരശക്തി അൻവറിനും കൂട്ടർക്കും ഇനിയും അറിയില്ല.
അവൻ ഒരു ക്രിമിനൽ ആണ്
പെരും കള്ള ഹിമാറുകൾക്ക് എന്തു സത്യം സഹോദരാ.😂😂😂
അൻവറിൻ്റെ യഥാർത്ഥ അസുഖം മനസ്സിലായി. ഷാജൻ ധീരമായ മുന്നോട്ടു പോവുക
കലക്കി ഷാജാ 👌 വിധി എന്തോ അത് വരുക തന്നെ ചെയ്യും.. എത്രകാലം ജീവിച്ചു എന്നതല്ല, ജീവിക്കുന്ന കാലത്ത് എന്ത് ചെയ്തു എന്നതാണ്? അതാണ് ഭാവി തലമുറ ഓർക്കുക.. ധീരതയോടെ മുന്നേറുക.. ശുഭാപ്തി വിശ്വാസം താങ്കളെ രക്ഷിക്കട്ടെ!!
അതെ! അതാണ് ദൈവനീതി എങ്കിൽ '
അൻവറു എന്താ ഇങ്ങനെ , കഷ്ട്ടം , ഷാജൻ മാധ്യമപ്രവർത്തനം മാത്രം ആണ് നടത്തുന്നത് , അള്ളാഹു ഇവനെ നല്ല മനുഷ്യനായി തിരിച്ചുവിടണേ, മറുനാടനെ ദൈവം രക്ഷിക്കട്ടെ , എന്ന പ്രാർത്ഥനയോടെ , 🌷🌷🌷🌷🌷🌷🌷🌷🌷
Why this man is going after Shajan Skaria? He is only a news person..
ഈ ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട്ട് മിസ്റ്റർ ഷാജൻ സ്‌കറിയ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. പ്രാർഥനകളോടെ 🙏🏻🙏🏻
ഷാജനോട് തോറ്റു മനംനൊന്ത് എന്തെങ്കിലും കടുംകൈ ചെയ്യും അൻവറിക്കക് നേരെ എപ്പോഴും ഒരു കണ്ണുവേണം
😂😂😂😂
SAADHYATHAYUNDU.
😂😂😂😂
🤣🤣🤣🤣🤣🤣
Onte ummaakku enne kondu bettichchathinu shesham, maappila poyi thoongi chaakukayo enthu venelum cheythotte. 😁😆
അൻവർ. ഷാജനെ തൊട്ടാൽ നീ വിവരമറിയും. ഞങ്ങൾ ഷാജന്റെ കൂടെ. ജാഗ്രതയ്.
കള്ളഹിമാറിന് കൊടുക്കാനുള്ള ഏറ്റവും മികച്ച മറുപടി
കള്ള ഹിമാർ അല്ല നിലമ്പൂരിലെ കൊള്ളക്കാരൻ ആണ് 🙄🙄🙄😏
സാജൻ സാറിന് എന്റെ ആദ്യ കമന്റ്.... ദൈവം കൂടെ ഉണ്ട്... ഇങ്ങനെ തന്നെ മുൻപോട്ടു പോകുക... ❤️🥰
അങ്ങനെ ഓരോരുത്തരായി മറുനാടനെ പൂട്ടാൻനോക്കി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു..മറുനാടന് അഭിമാനിക്കാം 👍
ഭൂരിപക്ഷം ഹിന്ദുക്കളും ക്രിസ്ത്യാനികളും മറുനാടനെ പിന്തുണയ്ക്കുന്നു
🎉🎉🎉🎉🎉❤🎉🎉🎉🎉🎉
ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമല്ല അടിമകളല്ലാത്തവരെല്ല മുണ്ടു്.@@ryanxavier_89
കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മാധ്യമ പ്രവർത്തകൻ....
BIG SALUTE TO U SIR 💪
go ahead bravely....
🤝🤝🤝🤝
അങ്ങിനെ യാണെങ്കിൽ ആഫ്രിക്കൻ MLA യുടെ കുടുംബം മൊത്തം തെലിയുരി നിർത്തും
അതെങ്ങിനെ പറ്റും. വെറും സൗന്ദര്യപിണക്കമല്ലേയുള്ളൂ..
അങ്ങനെയെങ്കിൽ ദൈവം അവനെ അങ്ങ് തിരിച്ച് വിളിച്ചാലോ😮🙆കേട്ടിട്ടില്ലേ രാത്രിയിൽ കിടന്ന് ഉറങ്ങിയവൻ രാവിലെ മരിച്ച് കിടക്കുന്നു .കാരണം അറ്റാക്ക് എന്ന്🤦
അഭിനന്ദനങ്ങൾ, പ്രാർത്ഥന യും
ഇവനെയൊക്കെ mla ആക്കിയ നാട്ടുകാർക്ക് നല്ല നമസ്കാരം 🙏🏻
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരനായ മാധ്യമപ്രവർത്തകൻ... മറുനാടൻ ഷാജൻ സർ.
ധീരതയോടെ മുന്നേറുക.......💪💪💪💪💪
അൻവറിന് കഴിവുണ്ടെങ്കിൽ സമൂഹ ദ്രോഹിയായ വിജയന് ജയിൽ ശിക്ഷ ജീവിതാന്ത്യം വരെ നൽകു
അതിനു വേറെ ഒരു മണ്ടൻ പോലീസ് ഫോൺ വിളിക്കണം.
അൻവർ....ഉടനെ.....
ആഫ്രിക്കൻ.... സ്വർണ്ണത്തിന്റെ...
Tax......അടയ്ക്കൽ.......
തുടങ്ങി......
അനേകം...ക്രിമിനൽ കേസുകൾ
കോടതി..... പറയും.......!!!!!!!!!!!!
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
തൻറെ പിതാവ് മാതിരിയാണ് പിണറായി എന്നാണ് ആഫ്രിക്കൻ കണ്ടാമൃഗം പറഞ്ഞത്...
അത് നടക്കാത്ത കാര്യമല്ലേ?
@@brc8659 ബ്ലാക്ക് മെയിലിങ്ങാണ് വിജയൻ്റെ തന്ത്രം അൻവറിനെബ്ബാക്ക് മെയിൽ ചെയ്യാനുള്ള തിൻ്റെ നൂറിരട്ടി വിജയനെ ബ്ലാക് മെയിൽ ചെയ്യാനുണ്ടാകും
നിരോധിത സംഘടനകളിൽ നിന്നും സിപിഐ ലേക്ക് കുടിയേറിയ പുതിയ പ്രവർത്തകാരാണ് അൻവർന് സപ്പോർട്ട്.....
അഭിനന്ദനങ്ങൾ ഷാജൻ
' നീതിമാന്റെ പാർപ്പിടത്തിനെതിരെ
ദുഷ്ടനെ പോലെ പതുങ്ങി ഇരിക്കരുത് '....!
എന്ത് മനോഹരമായ വചനം!
ആമേൻ ദൈവത്തിനു സ്തോത്രം 🙏🙏🙏
@@josephaugustin843
ആമേൻ 🙏
@@mimicryroy7688
ആമേൻ 🙏
അൻവറിക്കയുടെ യഥാർത്ഥ പ്രശ്നം മറുനാടനോടും ഷാജൻ സ്കറിയയോടും തോറ്റതാണ് അതിന്റെ കലിപ്പ് ഇതുവരെയും തീർന്നിട്ടില്ല 😂
അതാണ് സത്യം 😂
Anwarkkyude matte amusement park issue purathu kondu vannarhu shajan aanu😄
സത്യം നിംഗലൂടെ കൂടെ.. നിങ്ങൾ വിശ്വസിക്കുന്ന ദൈവം നിങ്ങളെ കാത്തു കൊള്ളട്ടെ... God bless..
സത്യം എത്ര ആഴത്തിൽ മൂടി വെക്കപ്പെട്ടാലും ഒരു നാൾ സൂര്യതേജസ്സാട്ടകൂടി ഉയിർത്തെഴുന്നേൽക്കും മറുനാടനൊപ്പം keep Going❤
ചുരുങ്ങിയ കാലം കൊണ്ട് മറുനാടിനെയും ഷാജൻ സാറിനെയും ജനം ഹൃദയത്തിൽ എത്തിയത് മറുനാടന്റെ സത്യസന്ധതയും ആർജ്ജവുമാണ്
ഇപ്പോൾ ചെങ്കൊടി പറിച്ചു ജെട്ടി ആക്കി നടുറോഡിൽ നിക്കുന്ന അമ്പൂക്കാ 😅😅😅😅😅..... ജപ്പാൻ അമ്പു 🕺🕺🕺
അൻവർ കാക്കാ നിങ്ങളുടെ കള്ളത്തരം വിലപ്പോവില്ല ഇത് കേരളമാണ് ദുഷ്ടൻ ദയനീയമായി പരാജയപ്പെടും ഓർമ്മവേണം കാക്കാ. ഷാജൻ ചേട്ടൻ സത്യത്തിന്റെ കൂടെയാണ് മറുനാടൻ വിജയിക്കുകതന്നെചെയ്യും കാക്ക ഇനിയെങ്കിലും സത്യ മാർഗത്തിൽ വരൂ കാരണം നിങ്ങളുടെ പതനം നിങ്ങളുടെ പിറകിൽ തന്നെയുണ്ട്.
സങ്കിർത്താനം 91അധ്യായം ഒരിക്കൽ വായിച്ചാൽ പിന്നെ ഭയപ്പെടേണ്ട 👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼❤️❤️❤️ജയ് ഇസ്രായേൽ 👍🏼👍🏼👍🏼👍🏼👍🏼👍🏼ദൈവത്തിന്റെ സ്വന്തം ജനത ആണ് 👍🏼❤️❤️❤️❤️❤️❤️
ജയ് ജയ് ജയ് ഇസ്രായേൽ, 🙋
ജെയ് ജെയ് ജെയ് ഫലസ്തീൻ ❤❤❤❤❤❤❤❤❤❤
@@usmantmusman8543yethu Palestine 😂
തോറ്റുപോയ കാക്കാ
വീണ്ടും മുക്രയിടുന്നു😂😂😂😂😂
സ്വർണ്ണ കള്ളക്കടത്തിന്
പോലീസ് തടസ്സമായതാണ്
ഇപ്പോഴത്തെ ദ്വാരവിപ്ലവത്തിന് ഹേതു🤗🤗🤗🤗🤣🤣🤣🤣🤣
ഇവൻ കോളാമ്പി മാത്രമാ സ്പീക്കർ ഉള്ളറയിലാണ്.🎙️🎙️🎙️🎙️🎙️📢📢📢📢
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉടൻ തന്നെ ഒരു കേസ് ഫയൽ ചെയ്യുക. ഒരാളെ കൊല്ലുവൻ സോഷ്യൽ മീഡയ വഴി ആഹ്വാനം ചെയ്യുന്ന ആ പോസ്റ്റ് ഉടൻ വേണ്ട പ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം തേടുക . അൻപറിക്കാ സ്വന്തം ശരീരത്തിലെ കായ തൊലിക്കും എന്നാണ് വിവക്ഷിച്ചതെങ്കിലും നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങിയേക്കാം എന്ന് ഓർമ്മപ്പെടുത്തുന്നു. സർവ്വവിധ പിന്തുണകളും അറിയിക്കുന്നു. Take care🙏
താങ്കളുടെ ധീരത അപാരം തന്നെ. ലക്ഷങ്ങളിൽ ഒരാൾ പോലുമുണ്ടാവില്ല ഇതുപോലെ . പക്ഷേ താങ്കൾ വളരെയധികം സൂക്ഷിക്കണം. പ്രേക്ഷകരേക്കാൾ കൂടുതൽ താങ്കൾക്കു ശത്രുക്കളാണുള്ളത്. അനീതിയുടെയും അധർമ്മത്തിന്റെയും ക്രൂരതയുടെയും ആൾരൂപങ്ങളാണവർ. പ്രബലരും ശക്തരും അധികാരം കൈകളിലുള്ളവരുമായ ശത്രു സൈന്യത്തിനു മു മ്പിൽ നിന്നും താങ്കളെ രക്ഷിക്കാൻ പ്രേക്ഷക സമൂഹത്തിന് കഴിഞ്ഞെന്ന് വരില്ല. ദൈവം താങ്കളെ രക്ഷിക്കട്ടെ ...എപ്പോഴും തുണയാവട്ടെ. ദീർഘായുസ്സും ആരോഗ്യവും നൽകി അങ്ങയെ അനുഗ്രഹിക്കട്ടെ.
അംബുക്കയുടെ മുൻഗാമികൾ മലബാർ കലാപത്തിൽ പലരുടെയും തൊലി ഉരിഞ്ഞു കൊന്നിരുന്നു. അതൊന്നും കാക്ക മറന്നിട്ടുണ്ടാവില്ല. അതാണ് ഭീഷണിയുടെ ഉൾവിളി.
തുവ്വൂർ കിണർ നിലമ്പൂരിനടുത്താണ്.
ചെമ്പ്രശ്ശേരി തങ്ങൾടെ
പാരമ്പര്യം.
തൊലി ഉരിയാനും, തുണി ഉരിയാനും കാക്കമാർ തന്നെ മുന്നിൽ... 🥴🥴🤥
ആ ഓര്‍മ്മയ്ക്കാണ് മലപ്പുറം ടൗണ്‍ ഹാളിന്റെ പേര് വാരിയംകുണ്ടന്‍ മെമ്മോറിയല്‍ ടൗണ്‍ഹാള്‍ എന്നിട്ടിരിക്കുന്നത്.
നാശത്തിനു മുൻപേ ഗർവും, വീഴ്ചയ്ക്കു മുൻപേ ഉന്നത ഭാവവും
ഈ ബൈബിൾ വാക്യം തന്നെയാണ് അൻവറെ കാത്തിരിക്കണത്.
എന്റെ ഫാമിലി മുഴുവൻ അൻവറിന് ആണ് വോട്ട് കൊടുത്തത്......! ഇനി കൊടുക്കില്ല.... മറുനാടൻ ❤️❤️❤️
നീ കൊടുക്കണ്ട
No one will give vote @@GirishKt-x5f
@@GirishKt-x5fനീയാണ് അൻവറിന് കൊതം നക്കി കൊടുക്കുന്നത്... ലൂസ് ആണോ ടൈറ്റ് ആണോ.. എന്തായാലും നിൻറെ വയറു നിറയുന്നുണ്ടല്ലോ.. അതുമതി😂
നീ കൊടുക്കേണ്ടത് പൂറാ നിൻറെ വീട്ടിലെ ഒരു പൂറ്റിൽ അങ്ങാടിയിലെ വോട്ട്😂😂
@@DiamondNeckless അൻവർ നിന്റെ കൊതം അടിച്ചു പൊളിച്ചോ... നിന്റെ comment കണ്ടാൽ അങ്ങനെ തോന്നും കൊതം അടിച്ചു ഉണ്ടായവനെ
എന്നും മറുനാടനോടൊപ്പം 🎉
സുൽത്താന് പേ പിടിച്ചിരിക്കുകയാണ്. സൂക്ഷിക്കണം ആരെ കണ്ടാലും കടിക്കും.
കാക്കയുടെ വിചാരം ഇന്ത്യയിൽ കാക്ക മാത്രം മതി എന്ന് തോന്നലാണ്. മറുനാടൻ ഷാജഹാൻ സാർ ധീരതയോടെ 👍🏼
മറുനാടൻ സത്യം വിളിച്ചു പറയുന്നു. ഫുൾ സപ്പോർട് 🙏
മറുനാടൻ ഷാജൻസ്കറിയക്ക് അഭിനന്ദനങ്ങൾ.. ❤
ഈ ഓണം മലയാളികൾ ആഘോഷിക്കുന്നത് PV ANVAR MLA യുടെ ദയനിയമായ തകർച്ച കണ്ടായിരിക്കും 🙂🙂🙂
👍👍👍👍👍👍👍👍👍👍👍👍
ഈ വറീക്കാക്കെതിരെ വധഭീഷണി ക്കു കേസു കൊടുക്കാൻ പറ്റില്ലേ?? കോടതിയും നിയമമൊന്നുമില്ലേ?
സക്രിയ സാർ ഒപ്പേം എല്ലാവരും കൂടെ ഉണ്ട് ❤️❤️❤️❤️❤️❤️❤️
അമ്പൂക്കക്കിന്നു പിരിവെട്ടും. അഭിവാദ്യങ്ങൾ ശ്രീ ഷാജൻ....!!
ഷാജൻ സാറിനെ കണ്ടുപഠിക്കട്ടെ മറ്റു മാധ്യമപ്രവർത്തകർ
ഷാജൻ റോസ് ഷർട്ട് ഊരി പച്ച ഷർട്ട് ഇട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.... വെറുതെ ബേജാറാവേണ്ട 😂😂😂😂ഹമാസിന്റെ ലൈൻ തന്നെയാണല്ലോ അൻവർ ഫോളോ ചെയ്യുന്നത് 😅😅😅😅😅 ജലീലും ബാക്കി കൂട്ടാളികളും ഒക്കെ അൻവറിന്റെ കൂടെ കൂടുമ്പോൾ എന്തൊക്കെയോ സംശയങ്ങൾ ബാക്കി 😢😢😢😢 ഒരു ചിന്ന ജിഹാദ് ആണോ ഉദ്ദേശിച്ചത്????😢😢😢
😂
Well said dear Shajan ❤️👍👏
അതിനു അമ്പു ഒന്നൂടെ ജനിക്കണം.... മറുനാടൻ ❤
My god 😮 സങ്കിർത്തനം 91 നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ സൂഷിച്ചിട്ടുണ്ടെങ്കിൽ ഭൂമിയിലെ ഒരു മനുഷ്യനും താങ്കളെ ജയിക്കുകയില്ല... സങ്കിർത്തനം 121 ഇതിനേക്കാൾ പ്രഹരശേഷിയുള്ളതാണ്. God bless you ഉറപ്പ്.❤💪
സത്യം
സത്യമേവ ജയതേ. സത്യം ജയിക്കും. സത്യമേ ജയിക്കാവൂ.
മറുനാടൻ 💪💪💪❤❤❤🙏🙏🙏
മറുനാടനെ ഇഷ്ടപ്പെട്ട് മുഖത്ത് ഒന്ന് കൊടുക്കാൻ ആഗ്രഹമുള്ളവർ like Adi👍🏻👍🏻👍🏻
ഒന്ന് പോടാ..
ഈ കൃസങ്കിയെയോ ?
SudappiKoya like kittan Marunaadane use cheyyunna nee munpu Shajan scaria ye thanthakku vilicha comment alle.... Methante kaaryam😅😅😅😅😅
@@safvan3871 പിന്നെ ഇഷ്ട പെടാൻ പറ്റിയ ചളുക്ക് ബാടുക്കൂസ്....
@@SalamKc-o1wഅല്ല മുറിയണ്ടി അൻവർ 😂😂
ഞങ്ങൾ കൂടെ ഉണ്ട് ധൈര്യമായി സത്യസന്ധമായി മുന്നോട്ടുപോകുക
.ഇവൻഭീകരവാദിയാണ് എന്നു തോന്നുന്നു
തോന്നുകയല്ല..... പക്കാ തീവ്ര വാദിയാണ്.....
എല്ലാ സുഡാപ്പി തീവ്ര വാദികളും നുഴഞ്ഞ് കയറിയത് കമ്മ്യുണിസ്റ്റ്
പാർട്ടി യിലേക്കാണ്.....
അതല്ലേ അയാൾ പറഞ്ഞത്...നവീന ദാവൂദാണന്ന്...
ദൈവം തുണ യുണ്ടെങ്കിൽ ഒരുസുത്ര വും ഫലിക്കില്ല എന്നും സത്യ ത്തി ന്റെ കുടെ 👍👍👍👍👍👍👍👍
നിസാരമായി എടുക്കരുത്. അവനൊക്കെ ക്രൂരത മനസ്സിൽ നിറച്ചു നടക്കുന്നവരാണ്.
Sathyam
5 നേരം കുനിയുന്ന കോതം എന്തും ചെയ്യും
സാജൻ ചേട്ടാ സത്യവും ധർമ്മവും ജയിക്കും 'ഉറപ്പ്
മറുനാടനൊപ്പം ലക്ഷക്കണക്കിന് ജനങ്ങൾ ഉണ്ട്. അഴിമതിക്കെതിരെ പോരാടുക ജനങ്ങൾ ഒപ്പം ഉണ്ട്. താങ്കളുടെ ഓഫീസിലെ ജീവനക്കാരെ വിലയ്ക്കെടുക്കാൻ സാധ്യതയുണ്ട്. ശ്രദ്ധിക്കുക
Well done, reply is absolutely amazing.
Our prey always with you.❤❤❤
ദൈവമേ ഈ മറുനാടൻ എന്ത് തെറ്റ് അൻവർ നോട് ചെയ്തു ഇങ്ങനെ ക്രൂശിക്കുന്നത്
ഇതെല്ലാം കടന്നുപോകും. എതൊരു പ്രതികാരത്തിനും അതിനു തല്യവും വിപരിതവമായ ഒരുപ്രവർത്തനം ഉണ്ടാകും. കാത്തിരിക്കാം കാലം ഒന്നും ബാക്കിവെയ്ക്കാതെ തിരിച്ചടി കൊടുക്കും
സങ്കീർത്തനം91🙏👍👍
എല്ലാം ഏറ്റു വാങ്ങാൻ ഈ അൻവർകാക്ക മാത്രം 🤣🤣🤣🤣🤣🤣മറുനാടൻ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
മറുനാടൻ ഷാജന് ഒരു ബിഗ് സല്യൂട്ട്.
Very good Shajan. Excellent.
Shajahan Sir: Don't worry Your a strong person 👍
Mr.shajan..your faith will keep you safe from all odds...God is just and righteous
സത്യത്തിനു വേണ്ടി ജനങ്ങൾ കൂടെ നിൽക്കും.
തുച്ഛമായ ദിവസങ്ങൾ മനുഷ്യനായി ജീവിച്ചു മരിക്കുന്ന മനുഷ്യൻ എന്തിന് അഹങ്കരിക്കുന്ന
അൻവറിനെയും മുകേഷിനെയും ജയിപ്പിച്ചു വിട്ട കേരളമേ നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു
ആദ്യം മറുനാടൻ തോൽപ്പിച്ചു, പിന്നീട്, ADGP, പിന്നെ ശശി അവസാനം മുഖ്യനും, പരാജയം ഏറ്റെടുക്കാൻ അൻവർ ഇനിയും......
Baakki,.
Wonderful
May God bless you, brother!
I highly appreciate your faith in Jesus.
മറുനാടന് ബിഗ് സല്യൂട്ട് 💪💪💪💪💪💪💪💪💪💪💪💪💪
Yes, do claim the promises and assurances of divine protection that the Word of God gives.
Like innumerable others I am praying for you, dear Sajan.
“The Lord shall preserve you from all evil “and you will be able to continue your noble work.
God be with you now and always!
അവലും മലരും കുതിരിക്കവും കരുതി വെച്ചോ ഞങ്ങൾ കാലന്മ്മർ വരുന്നുണ്ട്... എന്ന് പറഞ്ഞവരും ഇതേ മനോഭാവവും പ്രവേർത്തിയും ഉള്ളവരാണ്......
അവരൊക്കെ അവലും മലരും വാങ്ങാൻ കുറേ പേര് എവിടയൊക്കെ കൊണ്ടുപോയി ഒരു വിവരവും ഇല്ല
Best courageous example quatd message expressed by sri Shajan is appreciable.👌👌Yes u may carried on ur boundan duty with the spiritual power of our beloved living God.Well proceed courageously.👌👌🌷🌷🌷❤❤
Super Shajan 👌👌👌
Great👍👍👍👍🙏🙏🙏🙏🙏🙏. Your this video shows your honesty. Praise God Almighty.
ഷാജൻ സാർ,സത്യം നിങ്ങളെ സ്വതന്ത്രരാക്കും 🙏🙏🙏
ദൈവം സത്യമാണ്. പ്രാർത്ഥന ശക്തിയാണ്. മറുനാടൻ മുമ്പോട് മലയാളികളുടെ പ്രാർത്ഥന യോടെ
Shajan sir, our prayers always with you, the blessing hands of "LORD JESUS" is over your head. Amen amen amen 🙏🙏🙏
Dear Shajan Scaria,
Big Salute for an apt replay. God bless you abundantly.
ഈ സർക്കാരിന്റെ കാലാവധി തീരുന്നവരെ അൻവർ പറഞ്ഞ പരാതി എങ്ങും എത്തില്ല,
അൻവറിനെ പാർട്ടിയും മുഖ്യമന്ത്രിയും അവഗണിക്കും,,,
അടുത്ത സർക്കാർ വന്നാലും വലിയ വ്യത്യാസമില്ല 🫠
Shajan Sir, we are with you. Very proud of you. You are giving us the truth with out fear or favor.
തിന്മയുയുടെ ശക്തി അതിനായി ഒരുമിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയായ മാഫിയകളുടെ പ്രവർത്തന മേഖലയാണ്.
ഏതൊരു രാജ്യത്തും രാഷ്ട്രീയ ഭരണം സ്വാർത്ഥ നേട്ടങ്ങളിൽ കണ്ണുവെയ്ക്കുന്ന മാഫിയ നേതാക്കളുടെ കൈകളിൽ വന്നു പെട്ടാൽ ആ രാജ്യത്ത് ജനങ്ങളുടെ ജീവിതം ഒരു മഹാ ദുരന്തമായി മാറുമെന്നതിന്റ ഉത്തമ ഉദ്ദാഹരണമാണ് കേരളം.
Fantastic Mr. Shajan. God is with you and will be with you in sorrows and happiness. The wicked will surrender his arms.
എന്തായാലും മറുനാടനു 1000 subscibers ഉള്ള കാലം തൊട്ടേ അത് കാണുന്നതാ ഞാൻ ഗൽഫിൽ നിന്നാ subscibe ചെയ്തത് ; അത് ഇപ്പൊ 2.49 million ആയതിനു അൻവർ അമ്പൂക്ക വഹിച്ച പങ്ക് ഷാജൻ കാണാതെ പോകരുത് 😂 നിങ്ങൾ അമ്പൂക്കയുമായി " അയ്യപ്പനും കോശിയും " കളിക്കുന്നത് കാണാൻ തന്നെ രസമാണു ; On the Flip side : മാധ്യമ ധർമ്മത്തിന്റെ അപ്പോസ്തലരെന്ന് സ്വയം മേനി നടിക്കുന്ന പരിഷകൾ മുക്കുന്ന പലതും നിങ്ങളിലൂടെ ജനം അറിയുന്നു 🙏
അടിപൊളി ഷാജൻ. ഞങ്ങളും ഒപ്പം ഉണ്ടാകും
അൻവർ കാക്കയുടെതൊലിഎളുപ്പംപൊളിക്കാംപോത്തിൻ്റ്തൊലിഎളുപ്പംപൊളിയും
Excellent talk Sir
അമ്പറിക്ക പാവാടാ 😂😂😂
Sir Power ful support to yu...
by our bottom of heart...❤
Go ahead with truth n justice...
Yu never fails...
Yu r a mentor n guideline n a true pathfinder for the hopeless public...regards Sir....,,,,❤
അൻവറിനെ ഇനി പിണറായി തന്നെ പൂട്ടും പേടിക്കണ്ട ഈ തീവ്രവാദി ഒന്നും ചെയ്യില്ല സപ്പോർട് ഷാജൻ സ്കറിയ 👍❤️
സങ്കീർത്തനം 91🙏🏻🤝❤
Shajan sir❤❤❤❤❤❤