കേടായ പഴം കഴിക്കും, ജലപാനം പോലുമില്ലാതെ 18 മണിക്കൂര്‍ 12 വർഷം ഉമ്മൻ‌ചാണ്ടിയുടെ നിഴലായ വേണുഗോപാൽ

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 61

  • @radhakrishnanm.r8706
    @radhakrishnanm.r8706 3 місяці тому +16

    കുഞ്ഞുഞ്ഞിന്റെ ആത്മാവിന് നിത്യ ശാന്തി ജഗദീശ്വരൻ നൽകണമെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jyothisjacob3704
    @jyothisjacob3704 3 місяці тому +39

    എത്ര എഴുതിയാലും , പറഞ്ഞാലും , കേട്ടാലും മതി വരാത്ത ഒരു മഹാ അത്ഭുതമായി യശ ശരീരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ഈ ബ്രഹ്മാണ്ഡം മുഴുവൻ നിറഞ്ഞു നിൽക്കുന്നു . കാലങ്ങളെയും ,യുഗങ്ങളെയും ഈ ഓർമകൾ അതി ജീവിക്കും .

    • @Nasu1986
      @Nasu1986 3 місяці тому

      @@jyothisjacob3704 എന്തൊരു അതിശയം.. പുണ്യാളൻ.... 🌹

  • @paanchajanyam7903
    @paanchajanyam7903 3 місяці тому +46

    ഉമ്മൻ‌ചാണ്ടി എന്ന നല്ല മനുഷ്യന് കണ്ണീർപ്പൂക്കൾ.

  • @sreelatha6775
    @sreelatha6775 3 місяці тому +17

    ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🌹

  • @vinuthomas9252
    @vinuthomas9252 3 місяці тому +11

    ഒരു നീതിമാന്റെ ഓർമ....... എല്ലാ മനുഷ്യർക്കും......ഒരു അനുഗ്രഹം ആകട്ടെ....

  • @geethamohan9116
    @geethamohan9116 3 місяці тому +36

    ആ പുണ്യ ആത്മാവിന് നിത്യശാന്തി നേരുന്നു. നല്ല ആളുകൾ നമ്മെ വിട്ടുപിരിഞ്ഞാലും എന്നും നമ്മൾ അവരെ ഓർക്കും. 🙏🙏🙏

    • @Nasu1986
      @Nasu1986 3 місяці тому +2

      @@geethamohan9116 എന്ത് പുണ്യം..

    • @MUHINULHAQP.K
      @MUHINULHAQP.K 3 місяці тому

      ​@@Nasu1986ഏതായാലും ഇപ്പുള്ള പരനാറിയെക്കാളും കുറെ പുണ്യങൾ ചെയ്തിട്ട് ആണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്...

    • @Nasu1986
      @Nasu1986 3 місяці тому

      @@MUHINULHAQP.K കിടന്നു പഴുത്തു ആണ് പോയത് പുണ്ണ്യൻ.. ക്യാൻസർ വന്നപ്പോൾ പ്രാർത്ഥന നടത്തി അസുഖം മാറ്റാൻ നോക്കിയ കുടുംബം. അങ്ങനെ ഉള്ള ഒരാൾ ആണല്ലോ പ്രേബുദ്ധ കേരളത്തിൽ മുഖ്യമന്ത്രി ആയിരുന്നത് എന്ന് ഓർക്കുമ്പോൾ 🌹

    • @MUHINULHAQP.K
      @MUHINULHAQP.K 3 місяці тому

      @@Nasu1986 അദ്ദേഹത്തെ ഏറ്റവും കൂടുതൽ insult ചെയ്തത് v.s,p.v യുമാണ് അതിന്ന് ഇപ്പോൾ രണ്ട് പേരും അനുഭാവിക്കുന്നുണ്ട്.ഇനിയും അനുഭബികെട്ടെ ഉമ്മൻ ചാണ്ടിയെ അത്രെ മേലും ദൈവത്തിന് ഇഷ്ട്ടമായത് കൊണ്ട് പെട്ടന്ന് തന്നെ രോഗം പിടിപെട്ടു ദൈവം കൊണ്ട് പോയി. പിണറായി മരിച്ചാലും ഇത്രം വലിയ വിലാപയാത്ര യൊന്നും കാണാൻ പോകുന്നില്ല.ഒരാൾ വീട്ടിൽ കിടന്ന് മേലോട്ട് നോക്കി എണീക്കാൻ പറ്റാതെ കിടക്കുന്നുണ്ട് v.s അനുഭബിക്കട്ടെ.v.s കടന്നത് പോലെ കുറച്ച് കാലം കഴിഞ്ഞാൽ പിണറായിയും ഇത്പോലെ ആകും.ഉമ്മൻ ചാണ്ടിയെ അത്രെ മേലും വേട്ട യാടിയിരുന്നു v.s അച്യുതനന്ദനും, പിണറായി വിജയനും അതിനൊക്കെ ഇപ്പോളും കിടന്ന് അനുഭാവിക്കുന്നുണ്ട് പിണറായിയും ഇത്പോലെ രോഗം വന്ന് കിടക്കണം അത്രക്കും അഹങ്കാരമുണ്ട്. ഉളുപ്പുണ്ടിങ്കിൽ അദ്ദേഹം രാജി വെച്ച് പോവട്ടെ എന്നാണ് എനിക്ക്‌ പറയാനുള്ളത്.ജനങ്ങൾളുടെ ദാസൻ പോലു ഒലക്കയാണ് ജനങ്ങളുടെ ദാസൻ ഉമ്മൻ ചാണ്ടി സാറാണ്.ജനങ്ങളിലേക്ക് ഒരിക്കൽ പോലും അടക്കാത്തവനാണ് ദാസൻ.പോയി രാജി വെച്ച് പൊയ്ക്കൂടേ ദാസേട്ട🤭. പരനാറി വിജയൻ...

  • @rajeevnair7133
    @rajeevnair7133 3 місяці тому +2

    Ommen chandy sir🎉

  • @thomaskovoor2751
    @thomaskovoor2751 3 місяці тому +3

    ഉമ്മൻ ചാണ്ടി സാർ ❤️

  • @jeesaj7880
    @jeesaj7880 3 місяці тому +2

    🙏🙏🙏🙏🙏🙏🙏

  • @parameswaranpm8354
    @parameswaranpm8354 3 місяці тому

    PRANAMAM to Sri Oommen Chandy Sir....

  • @anngeorge7186
    @anngeorge7186 3 місяці тому +8

    നാടിന്റെ നഷ്ടം

  • @jobycherian8952
    @jobycherian8952 3 місяці тому +2

    OC ❤❤❤❤

  • @Cosmologist722
    @Cosmologist722 3 місяці тому +5

    ഒരു പുണ്യാളൻ ആയിരുന്നു.

  • @jony38701
    @jony38701 3 місяці тому +32

    ഇപ്പോളത്തെ കുലംകുത്തി യേ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന മനുഷ സ്നേഹിയുടെ വില ശരിക്കും അറിയുന്നത്.

  • @vinuthomas9252
    @vinuthomas9252 3 місяці тому +9

    മൈക് തല്ലി ഒടിക്കുന്നവനെ...... ഇപ്പോൾ കാണുമ്പോൾ......
    എന്ത് തോന്നുന്നു......❤❤❤😮😮😮😮😮😢😢😢😢😢

  • @jessyalexander8748
    @jessyalexander8748 3 місяці тому +3

    A real statesman.

  • @girijasasikumar8376
    @girijasasikumar8376 3 місяці тому +8

    ആത്മി വിന്നിത്യശാന്തി നേരുന്നു❤❤

  • @binnythomas9154
    @binnythomas9154 3 місяці тому +1

    വിജയാ…
    കേട്ട്
    നെടുവീർപ്പിടൂ….

  • @anoopvv3331
    @anoopvv3331 3 місяці тому +4

    ഉമ്മൻ ചാണ്ടി എന്നും ഉമ്മൻചാണ്ടി ജനനായകൻ ❤️❤️❤️❤️❤️❤️❤️

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 3 місяці тому +7

    ഉമ്മൻ‌ചാണ്ടി യെ ദ്രോഹിച്ചു അധികാരത്തിൽ വന്ന പിണറായി യെ ഭരണത്തിൽ നിന്നും താഴെ ഇറക്കും എന്ന് പ്രതിജ്ഞ എടുക്കാം

  • @koshykuruvilla2676
    @koshykuruvilla2676 3 місяці тому +4

    Hard to be like him

  • @yeshodhak5311
    @yeshodhak5311 3 місяці тому

    ❤❤❤❤❤❤

  • @Lorappy
    @Lorappy 3 місяці тому +2

    ജനങ്ങൾ ഏല്പിച്ച ജോലിയും വിശ്വാസവുംവളരെ സീരിസ്സായി കണ്ട ജനങ്ങൾക്കുവേണ്ടി ജീവിതം ഹോമിച്ച ഒരേഒരു രാഷ്ട്രീയ നേതാവ്

  • @OLX-hi3vy
    @OLX-hi3vy 3 місяці тому +1

    anchore alpam respect avam Oommen Chandy Sir

  • @vinuthomas9252
    @vinuthomas9252 3 місяці тому +4

    അബ്ദുൽ കലാം എന്ന മനുഷ്യനെ നേരിട്ട് കണ്ടിട്ടുണ്ടോ.....????? ഈ പിണനാറി വിജൻ ❤️❤️❤️🙏🏼

  • @Lorappy
    @Lorappy 3 місяці тому +3

    സരിതയും ഗണേഷ് കുമാറും ചെയ്ത ചതിപിടിക്കപെട്ടാലും ഉമ്മൻ‌ചാണ്ടി സാർ അവരോടു ക്ഷമിക്കുമെന്ന് അവർക്കു നല്ല ഉറപ്പുണ്ടായിരുന്നു അല്ലേ.

  • @beenacm6663
    @beenacm6663 3 місяці тому

    🙏🏼

  • @parameswaranpm8354
    @parameswaranpm8354 3 місяці тому

    The Book Let should be preserved at Sociology Department of some University as a Highly Valuable Reference Material....

  • @narayananan2588
    @narayananan2588 3 місяці тому +5

    പാവം ഉമ്മൻ ബാക്കി എല്ലാവർക്കും കൊടുക്കും ഒറ്റക്ക് തിന്നുക ഇല്ല

    • @kavyaelangovan1748
      @kavyaelangovan1748 3 місяці тому +6

      Nigalkku egane manasu varunnu ethra manasakshi illatha message send cheyan. Very very bad 😢😢😢😢😢😢😢😢

    • @george1737
      @george1737 3 місяці тому +1

      നന്മയില്ലാത്ത മൃഗമേ നമോവാഗം നീയൊന്നും ജനിച്ചില്ലായിരുനെങ്ങിൽ ഈ ഭൂമി എത്രസുന്ദരമായിരുന്നേനെ നീച്ചാ.

    • @george1737
      @george1737 3 місяці тому +1

      നീച്ചാ നീ ലോകത്തിനു അപമാനം.

    • @csatheesc1234
      @csatheesc1234 3 місяці тому

      ​@@george1737👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻

    • @csatheesc1234
      @csatheesc1234 3 місяці тому

      ​@@kavyaelangovan1748👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @vineethvijayan8491
    @vineethvijayan8491 2 місяці тому

    Oru politician nte ella vakrathayum ulla aalu thane anu uman chandi, Athu Etra white wash cheythalum alugale pattikan patila

  • @Nasu1986
    @Nasu1986 3 місяці тому +3

    ചീഞ്ഞു അളിഞ്ഞത് ഒക്കെ തിന്നു നടക്കുന്ന വൃത്തികെട്ട ആളു ആയിരുന്നോ. ഈ കുഞ്ഞാട്.. കുരിശ് യുദ്ധം കരുണാകരനു എതിരെ നയിച്ചത് മറക്കല്ലേ 🌹

    • @loyalhandler
      @loyalhandler 3 місяці тому +10

      Karunakaran ഇങ്ങനെ സാധാരണ മനുഷ്യരെ സഹായിച്ചതായി കേട്ടിട്ടില്ല...എല്ലാം തന്നെ പിടുങ്ങുവായിരുന്നു.

    • @basileldhose7960
      @basileldhose7960 3 місяці тому +8

      onnu poddo alavalaathi

    • @joypu6684
      @joypu6684 3 місяці тому +12

      ചീഞ്ഞവന് അങ്ങനെയേ തൊന്നു.

    • @regoabraham9017
      @regoabraham9017 3 місяці тому +4

      yes avanum avanta makkalum vandi mathram jeevicha janmam paranari vijayan avan chathal avanta family polum oorkathilla

    • @deepakpaul2557
      @deepakpaul2557 3 місяці тому +8

      ഈ കമെന്റ് ഇട്ടവൻ ഒരു മ്ലേച്ഛമതക്കാരനാണ്.