റീമയും ആഷിക്കും ലഹരി കുരുക്കിൽ.. നിവിൻ പോളിക്ക് ക്‌ളീൻ ചിറ്റ് I Malayalam film industry

Поділитися
Вставка
  • Опубліковано 15 вер 2024
  • റീമയും ആഷിക്കും ലഹരി കുരുക്കിൽ.…രക്തസാക്ഷിയാവാൻ നിവിൻ പോളി
    #malayalamfilmindustry #nivinpauly #keralagovernment
    #mm001 #me001

КОМЕНТАРІ • 450

  • @spbk1
    @spbk1 10 днів тому +367

    അബുവിന്റെ മയക്കുമരുന്നു കേസ് വന്നപ്പോൾ മാധ്യമങ്ങൾ എത്ര മാന്യന്മാർ ആയിരിക്കുന്നു

    • @rainvlogs8808
      @rainvlogs8808 10 днів тому +3

      സുചിത്ര ആരാണെന്ന് ചേട്ടന് വലിയ ധാരണ ഇല്ലല്ലേ 🤭🤭

    • @sebastianta7979
      @sebastianta7979 10 днів тому +18

      ​@@rainvlogs8808സുചിത്ര മോശം... ബാക്കി ആരോപണം ഉന്നയിച്ച മീനു മുനീർ, രേഖ സാമ്പത്തു, തട്ടിപ്പ് ഡോക്ടറേറ്റ് ബിന്ദു ( സോണിയ മൽഹാർ ) ഒക്കെ സദാചാര മാന്യതകൾ 😂😂😂😂

    • @prs8031
      @prs8031 10 днів тому +9

      ​@@rainvlogs8808കഞ്ചാവ് എല്ലായിടത്തും കേറി മയക്കു മരുന്ന് രാജാവിനു വേണ്ടി മെഴുകുന്നുണ്ടല്ലോ

    • @rainvlogs8808
      @rainvlogs8808 10 днів тому +1

      @@sebastianta7979 🤭 വല്ലപ്പോഴും കേരളത്തിന് പുറത്തുള്ള news കൂടെ കാണണം... അല്ലെങ്കിൽ മറുനാടനും നിങ്ങളെ പോലെ കുറെ പൊട്ടന്മാരും അത് വിശ്വസിക്കും..atleast സുചിത്ര 6 മാസത്തിൽ എന്തൊക്കെയാണ് പറഞ്ഞതെന്ന് ചുമ്മാ നോക്കണം.. 🤦‍♂️

    • @rainvlogs8808
      @rainvlogs8808 10 днів тому +1

      @@prs8031 നീയൊക്കെ മറുനാടനും കണ്ട് ഈ ഇട്ടാവട്ടത് കിടന്ന് കറങ്ങി നടന്നോ.. ഒരു വാർത്ത കണ്ടാൽ സ്വബോധം ഉള്ള ആൾ ആണോ പറയുന്നത് എന്നെങ്കിലും നോക്കാൻ പാടില്ലേ.. അതെങ്ങനെ വല്ലോ വിദ്യാഭ്യാസവും ഉണ്ടോ

  • @kichu-lz9pc
    @kichu-lz9pc 10 днів тому +705

    നിവിനെതിരെ വാർത്ത വന്നപ്പോൾ 90% മലയാളികളും നിവിനൊപ്പം നിന്നു.. അതാണ് വിശ്വാസം 🥰🥰🥰🥰

    • @naseerasiyas5327
      @naseerasiyas5327 10 днів тому +8

      Jayasurya ye paranjapol shajanu oru chorichalum kanddilllalllo

    • @eisenmathew
      @eisenmathew 10 днів тому +14

      @@naseerasiyas5327what did jayasurya say? Only the ones who’s not sinned pelt stones- really 😊

    • @kichu-lz9pc
      @kichu-lz9pc 10 днів тому +1

      @@naseerasiyas5327 ജയസൂര്യ പാപം ചെയ്യാത്തവർ ചെയ്തവനെ കല്ലെറിയാൻ പറഞ്ഞ് അമേരിക്കയിലിരിക്കുവാ.. But നിവിൻ അങ്ങനല്ല. ആരോപണം വന്നു മണിക്കൂറിനകം പ്രതികരിക്കാൻ ഇറങ്ങി

    • @hiallgood820
      @hiallgood820 10 днів тому +13

      Nivin paulye athrekk ishtmann ellarkum ❤..pulli angn chyillenn ariyam..youth actorsil family and ground support nalllonamulla nadannannu nivin

    • @sunishkumar5497
      @sunishkumar5497 10 днів тому +36

      ഇസ്‌ലാം ഒഴികെ എല്ലാവരും ഇപ്പൊൾ പോളിറ്റിക്കൽ ഇസ്ലാമിക അജണ്ട തിരിച്ചറിയാൻ തുടങ്ങി ❤

  • @nehakarthika4254
    @nehakarthika4254 10 днів тому +231

    വളരെ നന്ദി സാർ ഈ ഒരു വാർത്തനൽകിയതിൽ. ഏഷ്യാനെറ്റിൽ റീമ കല്ലിങ്കലിനെ കുറിച്ചുള്ള news ഇല്ല. അതുകഴിഞ്ഞപ്പോൾ അഭിമുഖം കൊണ്ടുവന്നിരിക്കുന്നു. അന്ന് ദിലീപ് കേസിൽ ആദ്യം news വന്നതും ഏഷ്യാനെറ്റിൽ, അതിന്റെ പിന്നിലുള്ള ചില കളികൾ ഞങ്ങളിൽ ചിലർക്കൊക്കെ അറിയില്ല എന്നൊരു വിചാരം ഉണ്ട്, അത് വെറും വ്യാമോഹം മാത്രം. അതുപോലെ wcc യ്ക്ക് എതിർപ്പുള്ള സംവിധായന്റെ സിനിമ(പട )ഇറക്കാതിരിക്കാൻ കുറെ കളിച്ചു, നിവിൻ പോളി ആ സംവിധായകനെ support ചെയ്തു. ഇതിന്റെയൊക്കെ പിന്നിൽ വലിയ കളികൾ നടക്കുന്നുണ്ട് . amma സംഘടന തകർക്കുക, അടുത്തത് ഫെഫ്ക അതാണ് ലക്ഷ്യം.

    • @rainvlogs8808
      @rainvlogs8808 10 днів тому +4

      🤭 സുചി ആരാണെന്ന് തനിക്ക് അറിയില്ലായിരിക്കും.. ബോധമുള്ള മലയാളികൾക്ക് അറിയാം..

    • @sebastianta7979
      @sebastianta7979 10 днів тому

      ​@@rainvlogs8808ബോധം ഉള്ള മലയാളികൾക്ക്‌ അറിയാം.. സുചിത്ര ജിഹാദി തീവ്രവാദി അല്ലെന്ന്... പിന്നെ ഹാഷിഷ് അബു പക്കാ ഡ്രഗ് ഡീലർ ജിഹാദി ആണെന്നും

    • @prs8031
      @prs8031 10 днів тому

      @@rainvlogs8808 മലയാളികൾ എല്ലാം നിന്നെ പോലെ മയക്കു മരുന്ന് അടിമകൾ അല്ല

    • @Jinstpkd
      @Jinstpkd 10 днів тому +8

      ​@@rainvlogs8808 ഡ്രഗ്സ് ആണ് സഹോദരാ ഇവിടെ വിഷയം

    • @rainvlogs8808
      @rainvlogs8808 10 днів тому

      @@Jinstpkd 🤭 സുചി മാനസിക നില തെറ്റിയ ആളാണെന്ന് ഇനി അറിയാൻ ഇനി താനും മറുനാടനും മാത്രമേ ഒള്ളു കേരളത്തിൽ.. മറുനാടന്നു അത് അറിയാം.. താനൊക്കെ ഈ ഇട്ടാവട്ടത്തിലെ ന്യൂസ് മാത്രം കാണുന്നത് കൊണ്ടാണ്.. Google it "suchi leaks"

  • @ashaunni8833
    @ashaunni8833 10 днів тому +93

    നിവിൻ ന്റെ പരാതിക്കാരി കഞ്ചാവ് കേസിൽ പെട്ടവളാണ്..

    • @JJ-pc7xx
      @JJ-pc7xx 10 днів тому

      മാധ്യമങ്ങള്‍ Nivin ന്റെ പുറകെ പോകാന്‍ വേണ്ടി കെട്ടി ചമച്ച case ആണിത് എന്ന് എല്ലാവര്‍ക്കും മനസ്സിലാകും 😢😢😢 എന്നാലും പാവം Nevin നോട് ഇത് വേണ്ടായിരുന്നു 😢😢😢വമ്പന്‍ മീനുകളെ രക്ഷിക്കാന്‍ വേണ്ടി പാവം Nivin poliyae ബലിയാടാക്കി എന്ന് common sense ഉള്ള ആർക്കും മനസ്സിലാകും 😢 ലാലിന്റെ കൂടെ നിന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ Nivinന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു 😊

  • @sav157
    @sav157 10 днів тому +196

    സത്യസന്ധമായ വാർത്തകൾഅറിയണമെന്നുണ്ടെങ്കിൽ മറുനാടൻ ആണ് ഏക ആശ്രയം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 10 днів тому +2

      🎉🎉🎉🎉🎉❤🎉🎉🎉🎉🎉

    • @MaheshMahesh-kf4lp
      @MaheshMahesh-kf4lp 10 днів тому +1

      Yes

    • @REALMADRID2388-cd5vi
      @REALMADRID2388-cd5vi 10 днів тому +4

      രണ്ടുദിവസം കഴിഞ്ഞാൽ ഇയാൾ തന്നെ ക്ഷമാപനം നടത്തുന്നതും കാണാം

    • @saratsaratchandran3085
      @saratsaratchandran3085 10 днів тому

      The cowards are selective to the detriment of their on reputation and reliability!

    • @nehakarthika4254
      @nehakarthika4254 10 днів тому

      ​@@REALMADRID2388-cd5viതെറ്റുപറ്റിയാൽ തിരുത്തുന്നുണ്ടല്ലോ അതല്ലേ വേണ്ടത്.

  • @shaijugopal8801
    @shaijugopal8801 10 днів тому +162

    ഞമ്മൻ്റെ മട്ടാൻചേരി മാഫിയ ഇടത് ഭരണത്തിൽ ആർമാതിക്കുകയാണ്... ഈ സ്വർണ്ണകടത്ത് മാഫിയ നമ്മുടെ സമ്പത്ത് വെവസ്ഥ തകർക്കുന്നു....

    • @gopim.k221
      @gopim.k221 10 днів тому +1

      സ്വന്തമാണ്

    • @youtire
      @youtire 10 днів тому

      പണം വിഴുങ്ങി ഭരിക്കുന്ന കാലത്തോളം ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.

  • @sindhusraj855
    @sindhusraj855 10 днів тому +98

    നിവിൻ പോളി നിരപരാധി ആണെങ്കിൽ ഈ പെൺകുട്ടിയെ തീർച്ചയായും ശിക്ഷിക്കണം.

    • @Alphonsa-de6yp
      @Alphonsa-de6yp 10 днів тому

      Aparadhi niraparadhiyum niraparadhi apar

    • @mercyjoseph9623
      @mercyjoseph9623 10 днів тому +1

      അവൾക്ക്അവിടെ ഒരു
      കസിൻ ഉണ്ടെന്നല്ലേ പറഞ്ഞത്. പിന്നെ എന്താ കേസ് ദുബായ് ൽ കൊടുക്കാത്തത് 😁

    • @NakedTruth-vi8pe
      @NakedTruth-vi8pe 9 днів тому +1

      പെണ്കുട്ടിയോ ? സ്ത്രീ എന്ന് പറയൂ. പരാതി കൊടുത്ത ആ അമ്മായിയെ പിടിച് അകത്തിടണം. അവളുടെ പേരും ഫോട്ടോയും പുറത്തു വിടണം. രണ്ടു കോടി നഷ്ട പരിഹാരവും അവൾ നിവിന് കൊടുക്കണം.

  • @ABM257
    @ABM257 10 днів тому +261

    റീമയെയും ആഷിക് അബുവിനെയും വെള്ളപൂശാനുള്ള ശ്രമങ്ങൾ കേരളത്തിലെ മാപ്രകൾ തുടങ്ങി കഴിഞ്ഞു ഇന്നലെ ഏഷ്യാനെറ്റിൽ റീമയുടെ അഭിമുഖം തങ്ങൾ ടാർഗറ്റ് ചെയ്യപ്പെടുന്നുയെന്ന്

    • @manikantannairb
      @manikantannairb 10 днів тому +9

      കളി മാറി തുടങ്ങി 😅

    • @Indian1992
      @Indian1992 10 днів тому +16

      ചിന്തു സൂര്യ കുമാറുമായി 😅

    • @nehakarthika4254
      @nehakarthika4254 10 днів тому +18

      ഏഷ്യാനെറ്റ്‌ ബഹിഷ്കരിക്കുക ജനങ്ങൾ അത്രേയുള്ളൂ

    • @Sagewort0521
      @Sagewort0521 10 днів тому +2

      ഒരു സുഹൃത്ത്, അവൻ്റെ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിക്കുകയാണെങ്കിൽ, സിഗരറ്റ് വലിക്കുന്നവർ സിഗരറ്റ് കൊണ്ടുവരുന്നതുപോലെ, മയക്കുമരുന്ന് വലിക്കുന്നവർ അവരുടെ സ്വന്തം മയക്കുമരുന്ന്, അവൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ കൊണ്ടുവരും. പിന്നെ അവർ ഒന്നിച്ചു നിന്നുകൊണ്ട് വലിക്കാനും, ഒന്നും കൊണ്ടുവരാത്ത മറ്റ് സുഹൃത്തുക്കളുമായി, സൗജന്യമായി പങ്കിടാനും തുടങ്ങുന്നു. ഓരോ വ്യക്തിയും 1 പുക എടുത്ത ശേഷം, അടുത്ത് നിൽക്കുന്ന സുഹൃത്തിന് പുകവലിക്കാൻ കൊടുക്കുന്നു. അപ്പോൾ, പാർട്ടി സംഘാടകൻ ഇതിന് എങ്ങനെ ഉത്തരവാദിയാകും?

    • @NYK0Hindustani
      @NYK0Hindustani 10 днів тому

      ​@@Sagewort0521 അങ്ങനെയല്ലല്ലോ അവർക്കെതിരെയുള്ള ആരോപണം. മയക്കുമരുന്ന് ഉപയോഗിക്കാത്ത നിരവധി ചെറുപ്പക്കാരെ അതിലേക്ക് തള്ളിയിട്ടത് റിമയും അബുവും സംഘടിപ്പിക്കുന്ന പാർട്ടികളിലാണ് എന്നാണല്ലോ ?
      അതിനെ എങ്ങനെ ന്യായീകരിക്കും പാവാട വാണം

  • @SunilKumar-oi8zg
    @SunilKumar-oi8zg 10 днів тому +103

    സിനിമയിലൂടെ കണ്ട് കണ്ട് നമുക്കിപ്പോൾ സ്ത്രീകൾക്ക് തുണി വേണ്ടാതായി , മദ്യം സാർവത്രികം , അടുത്തത് ലഹരിയിൽ പൂക്കുന്ന യുവ സമൂഹമാണ് അവരുടെ ലക്ഷ്യം

    • @sunithaa.n.5028
      @sunithaa.n.5028 10 днів тому

      അഫ്ഗാനിസ്താനിലെ ഞമ്മൻ്റെ സഹോദരങ്ങൾ കഷ്ടപ്പെട്ട് കൃഷി ചെയ്തു പാക് ചെയ്തു ഗൾഫ് രാജ്യങ്ങളിൽ ഒക്കെ export ചെയ്തു എത്തിക്കുന്നതാണ്.
      എപ്പോൾ ഇന്ത്യയിൽ അത് വിട്ടിട്ട് അവർക്ക് കാശുണ്ടാക്കി കൊടുക്കണ്ടേ.ഒരു വെടിക്ക് 2 പക്ഷിയാണ് നടക്കുന്നത് എന്നോർക്കണം.ഇന്ത്യയിലെ 1.യുവജനങ്ങളെ മൊത്തം മയക്കുമരുന്നിന് അടിമകൾ ആക്കുക എന്ന ദീപ് സ്റ്റേറ്റിൻ്റെ അജണ്ട yum 2. Afghanisthanu സമ്പത്ത് നേടിക്കൊടുക്കുക.

    • @vimalachandramathy3772
      @vimalachandramathy3772 10 днів тому

      Already kanjavilanu kochi ellam

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 10 днів тому +123

    കഞ്ചാവ് അടിച്ചതിനു എന്തിനാടാ ആശിക്കെ സംഘപരിവാറിന്റെ നെഞ്ചത്ത് കേറുന്നത് 😪😪

  • @PrashanthCk-q2f
    @PrashanthCk-q2f 10 днів тому +61

    കതകിന് മുട്ടിയതും വളയിൽ പിടിച്ചതും വാർത്തയാക്കി ചർച്ച ചെയ്ത മാധ്യമങ്ങൾ ഇപ്പോ ലഹരി കൊടുത്തു പീഡിപ്പിച്ചത് വെളുപ്പിക്കാനുള്ള തിരക്കിലാണ് നല്ല മാധ്യമപ്രവർത്തനം

  • @gapps2611
    @gapps2611 10 днів тому +26

    വാർത്ത വരെ മുക്കാൻ power ഉള്ള power group ഇപ്പോൾ ആരാണ് മനസിലായി.. Ashique Rima

  • @geethasanthosh1082
    @geethasanthosh1082 10 днів тому +51

    Sir 🙏നമ്മൾ എല്ലാവരും നിവിൻന്റെ കൂടെ ❤️♥️♥️ ആ പാവത്തിന്റെ പേര് എങ്ങിനെ പറയാൻ തോന്നി അവൾക്കു 😡😡 സാരമില്ല അവൾ ഉടായിപ്പുണെന്ന് നമ്മൾ മനസിലാകി

    • @Alphonsa-de6yp
      @Alphonsa-de6yp 10 днів тому

      God's eyes are brighter than 10000 suns He sees everything He knows everything.Can you see truth, then you judge.otherwise you will be judged by God . If she is brutally raped

    • @EbinK.B
      @EbinK.B 10 днів тому

      Yes❤

  • @gerardjoseph4777
    @gerardjoseph4777 10 днів тому +46

    അബു കാക്ക കരച്ചിൽ തുടങ്ങിയിട്ടുണ്ട്. കാക്ക പാവമാണേ. ആരും തെറ്റിദ്ധരിക്കരുതേ.

  • @manikantannairb
    @manikantannairb 10 днів тому +80

    ആഷിക് അബു ഇരവാദം മുഴക്കി തുടങ്ങി മലയാള സിനിമയിൽ ഒരു ലഹരി ഉപയോഗവുമില്ല മുസ്ലിം നാമാധാരികളായ ആളുകൾകെതിരെയുള്ള സംഘപരിവാർ ആക്രമണമാണെന്ന് 😂

    • @Indian1992
      @Indian1992 10 днів тому +3

      😂😂😂

    • @spbk1
      @spbk1 10 днів тому +17

      ആവശ്യം വരുമ്പോൾ മതം എടുത്തു ഉപയോഗിക്കും..പുറമെ വല്യ സഖാവും.

    • @freedos2220
      @freedos2220 10 днів тому +9

      മുകേഷിന്റേത് മുറിച്ച് മുക്കാലാക്കി പേര് മുക്താർ
      എന്നാക്കി ഇരവാദം ഉയർത്തണം .

    • @BenitoAdolf
      @BenitoAdolf 10 днів тому

      ഹാഷിഷ് അബുവും അവന്റെ ഉമ്മാന്റെ മെഴുകും, അല്ലാതെ അതിൽ ലഹരി ഒന്നുമില്ല ചങ്ങായി...

    • @kavithakr3302
      @kavithakr3302 10 днів тому +3

      റീമയും മുസ്ലിം naamadhaari 😅ആയിരിക്കും 😅

  • @smithashaju5886
    @smithashaju5886 10 днів тому +52

    Anneshnam വേണം ആഷിഖ് അബുവും റിമ കല്ലിങ്കലും ലഹരി ഉപയോഗം കൂടുതൽ

  • @sreejamenon6162
    @sreejamenon6162 10 днів тому +68

    ഒരു തലമുറ ഒന്നാകെ അപകടത്തിൽ പെടുന്ന ലഹരിയെ കുറിച്ചുള്ള വാർത്ത ഞങ്ങൾ നല്കിയില്ലെന്ന് നിർഭയം പറയുന്ന ചാനലുകളുടെ മാദ്ധ്യമധർമ്മം ഓർക്കുമ്പോഴാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ആർക്കെങ്കിലും സമീപിച്ചു കൂടെ. കോടതിയെങ്കിലും ഇടപെട്ടെങ്കിൽ കുറച്ചു കുട്ടികളെങ്കിലും രക്ഷപ്പെട്ടേനെ.

    • @badalsandhya1327
      @badalsandhya1327 10 днів тому +2

      Avarellam onnanu kunjungale nashippikkuka anu lakshyam.

    • @unnikrishnan6168
      @unnikrishnan6168 10 днів тому

      അവസാനം സ്വന്തം കുടുംബത്തിൽ ദുരവസ്ഥ വന്നു ചേരുമ്പോൾ മാത്രമേ മാധ്യമ ഹിജഡകൾക്ക് മനസ്സിലാകുകയുള്ളു

  • @akhilsunil1650
    @akhilsunil1650 10 днів тому +108

    ഷാജൻ നിങ്ങൾ ശെരിക്കും ദിലീപിന്റെ കേസ് ഒന്നു അന്വഷിച്ചു നോക്ക് അതിന് പിന്നിൽ വലിയ കളികൾ ഉണ്ട്. ഈ മട്ടാഞ്ചേരി ടീം തന്നെ ആണ് അതിന് പിന്നിൽ 🙏🏻.

    • @nehakarthika4254
      @nehakarthika4254 10 днів тому +17

      അതൊക്കെ ഈ മയക്കുമരുന്നു teams നേ പൊക്കിയാൽ എല്ലാം പുറത്തുവരും. ആര് പിടിക്കും ഈ കമ്മിപോലീസ് അല്ലേ പിടിക്കേണ്ടത്

    • @mmthbabu6727
      @mmthbabu6727 10 днів тому +7

      Athe.... Enikum angane thonniyirunnu... Dileepine othukki aro aa place lek vannittundavum.... Apol vanna ella allegationsum streekal pokku Case anu ... Ithil genuine ayittullavare othukum

    • @kkverma4078
      @kkverma4078 10 днів тому +9

      പക്ഷെ ദിലീപ് വൃത്തികെട്ടവനാണ്🤬🤬

    • @sabuvarghese5040
      @sabuvarghese5040 10 днів тому +1

      Ennalum Thangale kal fetham aayirikkum😅😅😅

    • @lakshmi.c.k3629
      @lakshmi.c.k3629 10 днів тому +2

      Dileep nallavan aanennano ningaloke paranjuvarunnathu kashtam😮

  • @LeelammaAunty
    @LeelammaAunty 10 днів тому +37

    റീമയുടെയും ആഷിക്ക് അബുവിന്റെയും കാര്യങ്ങൾ ഒന്നും ഇല്ല എന്തായാലും സത്യം പുറത്തുവരട്ടെ 👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻

  • @SureshSuresh-bl3hr
    @SureshSuresh-bl3hr 10 днів тому +62

    സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന കാര്യത്തിൽ മലയാളി പൊളി അല്ലേ 👍

  • @babuthomas7690
    @babuthomas7690 10 днів тому +23

    ആശിക്കു അബുവിന് എതിരെ ആരോപണം വന്നപ്പോൾ മത കാർഡ് പുറത്തെടുക്കുന്നു.

    • @NationFirst-u3l
      @NationFirst-u3l 10 днів тому +4

      Allekkilum Sudappikal ellam agane annu 😂

  • @mohankumars3033
    @mohankumars3033 10 днів тому +38

    ദുബായിൽ വച്ച് നടന്നു എന്ന് പറയുന്ന സംഭവത്തിന്‌ ആ പെൺകുട്ടി എന്ത് കൊണ്ട് അവിടെ കേസ് കൊടുത്തില്ല.

    • @OnlyPracticalThings
      @OnlyPracticalThings 10 днів тому +2

      Ithe chothyam enthukond Mukesh, siddique, renjith case il chothichila than

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 10 днів тому +7

      ​@@OnlyPracticalThingsകാരണം അവർക്കെതിരെ ഉള്ള ആരോപണങ്ങൾ പ്രകാരം അവർ കുറ്റം ചെയ്തത് ഇന്ത്യയിൽ വച്ചാണ്.

    • @OnlyPracticalThings
      @OnlyPracticalThings 10 днів тому +1

      @@JohnyDsilva-yn6xi case avdeyo evideyo, anno inno, ee chothyangalo, anungade bagathe nyayangalo arum ithvare chothichu kandilalo 🤣🤗.

  • @smithashaju5886
    @smithashaju5886 10 днів тому +32

    Why media's not to say anything to ആഷിഖ് അബുവും റിമ കല്ലിങ്കലും ലഹരി അടിമകൾ 😮😮😮😮😮

  • @gapps2611
    @gapps2611 10 днів тому +16

    Rima യുടെ separate interview വരെ സിന്ധു പുറത്ത്‌വിടുന്നു... ബാക്കി ഉള്ളവർക്ക് ഒന്നും ഇതുപോലെ ഒന്നും ഇല്ലെയിരുന്നു

  • @shibukuriakose8957
    @shibukuriakose8957 10 днів тому +29

    മാപ്രകളെ നിയന്ത്രിക്കുന്ന ഒരു ശക്തി അൽ ഖേരളത്തിൽ ഉണ്ട്.....

  • @hiallgood820
    @hiallgood820 10 днів тому +17

    Nivin pauly is an innocent guy.❤.more than 95% people supporting him till now claiming thay it is just a false allegation

  • @rejvs
    @rejvs 10 днів тому +29

    2017 ല്‍ നടിയെ ആക്രമിച്ചതിന്‍റെ പേരില്‍ എടുത്ത കേസില്‍ അറിഞ്ഞിടത്തോളം വീഡിയോ തെളിവുകള്‍ വരെ ഉണ്ട്. എന്നിട്ടും വിചാരണനടപടികള്‍ 2024 തീരാറായിട്ടും അവസാനിക്കുന്നില്ല. സുപ്രീം കോടതിയില്‍ നിന്നും ആറുമാസം സമയം പല തവണ ദീര്‍ഘിപ്പിച്ചു കിട്ടിയിട്ടും വിചാരണ തീര്‍ന്നിട്ടില്ല.
    വീഡിയോ തെളിവുകള്‍ ലഭ്യമായ കേസില്‍ പോലും വിചാരണക്കോടതി ജഡ്ജിക്ക് സംഭവം നടന്നു എഴുകൊല്ലത്തോളമായിട്ടും ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്തപ്പോള്‍ സിനിമയിലെ പീഡന പരാതികളില്‍ ചിലപ്പോള്‍ അറസ്റ്റുണ്ടാകാം എന്നല്ലാതെ എടുക്കപ്പെടുന്ന കേസുകളില്‍ അടുത്തകാലത്തൊന്നും തീരുമാനം പ്രതീക്ഷിക്കേണ്ട. 2015 ല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവം നാട്ടുകാര്‍ മുഴുവന്‍ നേരിട്ടു ചാനലുകളിലൂടെ കണ്ടതായിട്ടും ഇതുവരെ ആ കേസില്‍ തീരുമാനം ഉണ്ടായിട്ടില്ലല്ലോ. ഫാസ്റ്റ് ട്രാക്ക് കോടതികളില്‍ നിന്നു പോലും വിധി വരുന്നതിന് അഞ്ചുവര്‍ഷത്തോളം സമയം എടുക്കുന്നു. കോടതിനടപടികള്‍ ഇത്തരത്തില്‍ ഇഴഞ്ഞാല്‍ എന്തു ചെയ്യും?

    • @nehakarthika4254
      @nehakarthika4254 10 днів тому +7

      1:39 1:39 കോടതിയിൽ കൃത്രിമതെളിവുകൾ ഏൽക്കില്ല. ദിലീപ് നിരപരാധിയെന്നു തെളിയും. 100 ശതമാനം ഉറപ്പ് കാരണം ദിലീപ് തെറ്റ് ചെയ്തിട്ടില്ല 👍🏻

    • @VinodkumarVengara
      @VinodkumarVengara 10 днів тому

      Revathiyum cheythath eth thanneyanu . Dileepine oru Criminaline vach othukkan Mattanchery mafia cheythath. Eppo Era thanne oro aakkare kurich paranhittum aarum onnum cheyunnilla​@@nehakarthika4254

  • @minisujith3651
    @minisujith3651 10 днів тому +8

    സത്യമാണ്.കഴിഞ്ഞ ദിവസം രാവിലെ ഞാൻ ന്യൂസ് വെച്ചപ്പോൾ ടിവി ഫുൾ ശ്രീൻ ജയസൂര്യയുടെ ഫോട്ടോ വെണ്ടക്ക അക്ഷരത്തിൽ പ്രതി എന്നും ഞാൻ ഓർക്കുകയും ചെയ്തു ഇതിനൊക്കെ ഇവർക്കൊക്കെ ആരാണ് അധികാരം കൊടുത്തത് എന്ന്😢

  • @thomasjacob252
    @thomasjacob252 10 днів тому +22

    മട്ടാഞ്ചേരി മാഫിയ യും ഇപ്പോഴത്തെ മലബാർ കലാപകാരികളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് കൂടി അറിഞ്ഞാൽ നല്ലത്.

  • @jamesjacob280
    @jamesjacob280 10 днів тому +12

    ഇവിടുത്തെ ലഹരി മാഫിയയുടെ വലിയ കണ്ണികളാണ് ആഷിക്കും റിമയും

  • @subashmonika
    @subashmonika 10 днів тому +20

    ഉപ്പു തിന്നവൻ എന്തായാലും വെള്ളം കുടിക്കേണ്ടത് തന്നെയാണ് സാർ പറഞ്ഞതുപോലെ അത് ആരായിരുന്നാലും😊😊😊

  • @babumon656
    @babumon656 10 днів тому +37

    പത്രം 2 സിനിമ ഇറക്കാൻ സമയം ആയി

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 10 днів тому +1

      സുരേഷ് ഗോപി നായകൻ ❤️

  • @gerardjoseph4777
    @gerardjoseph4777 10 днів тому +18

    നിലമ്പുർ കാക്കക്കു fantacy park നടത്താമെങ്കിൽ adgp ക്കു ഒരു വീട് പണിയത്തില്ലേ.

  • @nannurn5743
    @nannurn5743 10 днів тому +19

    Nivin is an emotion for malayaless
    He has the next boy image like Mohanlal
    Nobody will believe sex allegation against nivin

  • @CHUNKZZ295
    @CHUNKZZ295 10 днів тому +12

    കന്യാസ്ത്രീ കേസ്,,, അഭയ കേസ് ഏഷ്യാനെറ്റ്‌ മാരത്തൺ ചർച്ച ആക്കി. കള്ളനിൽ മാത്രം വിശ്വസിച്ചു. മാസങ്ങളോളം ചർച്ച

  • @subhashp9048
    @subhashp9048 10 днів тому +15

    പ്രബുദ്ധർ എന്ത് കാണണം എന്ത് കേൾക്കണം എന്ന് തീരുമാനിക്കുന്നത് മാ പ്രകൾ ആണ്.......

  • @kishorkumar731
    @kishorkumar731 10 днів тому +3

    ഓണമടുക്കുമ്പോൾ പഴയൊരു നല്ലകാലത്തിന്റെ സ്മരണ ഉണർത്തുന്ന ഗാനം നമുക്കിങ്ങനെ തിരുത്തി പാടാം, അമ്മയുടെ സ്ക്രീനിലെ ആരോമനകൾക്കായി ;
    "കള്ളക്കേസും പാരവെപ്പും
    കള്ളത്തരങ്ങൾ മരുന്നുമുണ്ട് "

  • @sunishkumar5497
    @sunishkumar5497 10 днів тому +13

    മട്ടാൻചേരി മുജാഹിദ് സലഫി ലഹരി മാഫിയാ - പോളിറ്റിക്കൽ ഇസ്ലാം ആഷിഖ് അബു - കമാലുദ്ദീൻ - മുഹമദ് കുട്ടി എന്ന മമ്മൂട്ടി - സിദ്ദിഖ് - ഫഹദ് - ദുൽഖർ - റിയാസ് ഖാൻ - ആസിഫ് അലി മാർ ഇടതുപക്ഷ മായി അഭിനയിച്ചു മലയാള സിനിമയെ പൂർണമായും ഇസ്ലാമിക വൽകാരിക്കാൻ , ഉണ്ണികൃഷ്ണൻ മാർ - വിനയൻ മാർ - മോഹൻ ലാൽ മാർ - ദലിപ് മാർ - പൃഥ്വിരാജ് മാർ.- ടവിനോ മാർ ... തടസ്സം ആകുന്നത് ഈ ഇസ്ലാമിക ജിഹാദികളെ അലോസരപ്പെടുത്തുന്നു എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകുന്നു.

    • @shanjaiks7583
      @shanjaiks7583 10 днів тому

      ❤you are 100 percent 💯

    • @nj0991
      @nj0991 10 днів тому

      Asif aliye vidado, ayalde movies and behaviour are very neat. Ayal oru muslim ayakond dhurandham akanam ennilalo

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 10 днів тому +2

    🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം ഒരു സത്യം പറഞ്ഞതിന് കാരണം ഇപ്പോൾ വാർത്തകാർക്ക് താല്പര്യം നിരപരാധികളെ കുടുക്കാൻ ആണ്‌ അതിനു വേണ്ടി ഇനി ചിലപ്പോൾ സാക്ഷാൽ സരിതയെയോ കുറവിലങ്ങാട് കന്യസ്ത്രിമാരെയോ കളത്തിൽ ഇറക്കി കളിക്കും സൂക്ഷിച്ചോ
    🇮🇳JAY INDIA 🇮🇳

  • @spbk1
    @spbk1 10 днів тому +23

    ബീഫ് ഫെസ്റ്റ് നടത്തിയ പോലെ പോർക് ഫെസ്റ്റ് പോലെ ഉള്ള പരിപാടികൾ ഇടതുപക്ഷം നടത്തിയാൽ അറിയാം എത്ര കുറുക്കന്മാർ കൂട്ടത്തിൽ നിന്നു കൂവുന്നു എന്നു അപ്പോൾ മനസിലാവും യഥാർത്ഥത്തിൽ എത്ര ഇടത്പക്ഷക്കാർ ഉണ്ട് കൂട്ടത്തിൽ എന്നു😂

  • @rajeevvattoli4334
    @rajeevvattoli4334 10 днів тому +13

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ അല്ലെ ഹാഷിഷ് അബൂക്ക 😄

  • @LEK.N417
    @LEK.N417 10 днів тому +5

    നിങ്ങളെ ക്കുറിച്ച് ഇപ്പോൾ ചെറിയ സംശയമുണ്ട് . നിങ്ങളുടെ വാർത്ത ചിലപ്പോഴൊക്കെ ആരെയോ രക്ഷിക്കാൻ ആണെന്ന് തോനുന്നു.

  • @sarath_babu
    @sarath_babu 10 днів тому +8

    മാമ മാധ്യമങ്ങൾ ഈ വാർത്തകൾ കൊടുക്കാത്തത് എത്ര വിചിത്രം ആണ്. അവർക്കും ഈ ഇസ്ലാമിസ്റ്റ് അജൻഡയിൽ പങ്ക് കിട്ടുന്നു എന്നാണ് ഇതിന്റെ അർത്ഥം. മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചാൽ ആളുകൾ ആരെ വിശ്വസിക്കും. ഹാഷിഷ് അബുവും കഞ്ചാവ് റിമയുടെയും എല്ലാ സാമ്പത്തിക ഇടപാടുകളും നോക്കുക. കേന്ദ്ര ഏജൻസി ഈ വിഷയത്തിൽ അന്വേഷണം നടത്തുക. സുരേഷ് ഗോപി ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തും എന്ന് വിശ്വസിക്കാം 👍🏻

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 10 днів тому +10

    ഷാജൻ ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലല്ലോ
    ഇനിയും ഈ വൃത്തികെട്ട സംഘത്തിന്റെ എത്രയോ കഥകൾ പുറത്ത് വരാനിരിക്കുന്നു.
    പൊഹ ഇല്ലാത്ത ജീവിതം അവർക്കില്ല

  • @maxkochi
    @maxkochi 10 днів тому +1

    നിവിൻ പോളിക്കു ആരാധർക്കാർ മലയാളം മാത്രം അല്ല അങ്ങ് വടക്ക് കിഴക്ക് ഇന്ത്യ യുടെ അറ്റം വരെ ആണ് ഞാൻ നേരിട്ട് അറിഞ്ഞ കാര്യം ആണ്.. അദ്ദേഹം നല്ല വെക്കതി ആണ് തോൽപ്പിക്കാൻ ആവില്ല 🥰🥰

  • @jvs9797
    @jvs9797 10 днів тому +7

    അബു-റിമയെ രക്ഷിക്കാൻ റിപ്പോർട്ടർ
    നിവിനെ ക്രൂശിക്കാനും റിപ്പോട്ടർ .പക്ഷേ കേരളത്തിലെ ജനങ്ങൾ റിപ്പോർട്ടറെ തള്ളി..😂

  • @Smj0708
    @Smj0708 10 днів тому +4

    Total support to Nivin Pauly ❤

  • @koopck8939
    @koopck8939 10 днів тому +5

    നിവിൻ എതിരായി ആരോപണം ഉന്നയിച്ച സ്ത്രീക്ക് എതിരെ കേസ് എടുക്കണം

  • @gopinathannairmk5222
    @gopinathannairmk5222 10 днів тому +3

    പൈങ്കിളിക്കഥകൾ
    വിറ്റ് കാശുണ്ടാക്കുക മാത്രമാണ്
    ഇന്നത്തെ മാധ്യമപ്രവർത്തനം.

  • @viswanathan2743
    @viswanathan2743 10 днів тому +4

    മട്ടാഞ്ചേരി മാഫിയ സത്യം🎉 ഹാഷിഷ് അബു🎉 ഗഞ്ച റീമ🎉

  • @kdiyan_mammu
    @kdiyan_mammu 10 днів тому +3

    റിമയുടെ സ്വഭാവം കൊണ്ടാണ് അവൾക്ക് സിനിമ ഒന്നും കിട്ടത്തത് മാത്രമല്ല അവൾക്ക് അഭിനയിക്കാൻ ഭർത്താവ് നല്ല കഞ്ചൻ സിനിമ ഇറക്കുന്നുമുണ്ട്.

  • @Jinstpkd
    @Jinstpkd 10 днів тому +4

    ആഷിക് അബുവിന്റെ ഇടുക്കി ഗോൾഡ് ആണ് ലഹരി ചിത്രങ്ങളിലെ ആദ്യത്തേത്

  • @koopck8939
    @koopck8939 10 днів тому +6

    റിമ പണ്ടേ പോക്ക് കേസാണ് അഭിനയിക്കാൻ പോലും അറിയില്ല . വൃണിക്കെട്ട സ്വഭാവം ഉള്ള സത്രീ

  • @vanajadevi2434
    @vanajadevi2434 10 днів тому +6

    ആരെങ്കിലും ഒരു ആരോപണം ഉന്നയിച്ചാൽ ഉടൻ breaking news ആണ് എല്ലാ ചാനലിലും. ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കില്ല. അവർക്ക് ഇഷ്ടമുള്ളവരുടെ വാർത്തകൾ മുക്കും. ഇപ്പൊ ഒരു ചാനെലും കാണാറില്ല

  • @jayasreepr1106
    @jayasreepr1106 10 днів тому +15

    Kashttammm mappraaassss

  • @koopck8939
    @koopck8939 10 днів тому +5

    NIVIN IS GENUINE ❤

  • @PriyaRajan-qh8ko
    @PriyaRajan-qh8ko 10 днів тому +9

    Sathyam ariyanamenkil marunadan kelkkanam❤❤

  • @rjrajmon4101
    @rjrajmon4101 10 днів тому +2

    വല്ലപ്പോഴും മാത്രമേ സിനിമ ചെയ്യാറുള്ളൂ എന്നാലും ജീവിതം അടിച്ചുപൊളിച്ചു പോകുന്നുണ്ട് ഇതിന്റെയൊക്കെ പുറകിലുള്ള സോഴ്സ് എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം

  • @theindian2226
    @theindian2226 9 днів тому +1

    Police must file a case against the drug mafia. It is a serious issue.

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 10 днів тому +3

    രണ്ട് കൃമി കളെയും.. രാജ്യ ദ്രോഹം കുറ്റം ചുമത്തി ജലീൽ അടക്കണം.. തെറ്റ് ചെയ്തവരെ ശിക്ഷ കോടതി ആണ് തീരുമാനിക്കണ്ടത് 24 റിപ്പോർട്ടർ മനോരമ അല്ല

  • @davidf2623
    @davidf2623 10 днів тому +4

    കാഞ്ചവും ലഹരിയും കേസ് ഏപ്പോൾ വന്നാലും മുക്കും..

  • @kdiyan_mammu
    @kdiyan_mammu 10 днів тому +2

    അബു നല്ല കാട്ട സാധനം കൊടുത്ത് റിമയെ കൈയ്യിലാക്കി അവൾക്ക് അതില്ലാണ്ട് ജീവിക്കാനും പറ്റില്ല . ലഹരി പൂക്കുന്നിടം🎉

  • @anugrahatechnics7774
    @anugrahatechnics7774 10 днів тому +1

    അതേ സാജൻ സാറേ ഞാൻ ഈ വാർത്ത കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇത് വെറുതെ ഒരു കള്ളത്തരത്തിൽ മെനഞ്ഞെടുത്ത് എനിക്ക് മനസ്സിലായി ഗൾഫിൽ എവിടെവച്ച് തെറ്റ് ചെയ്താലും അത് പിടിക്കപ്പെടും

  • @Shaw1957
    @Shaw1957 10 днів тому +1

    ആരോപിച്ച ദിവസം സിനിമ നടനായ നെവിൻ പോളി എറണാകുളത്ത് ഷൂട്ടിലായിരുന്നെങ്കിലും കുമ്പിടി വരം ലഭിച്ച ടി ഭീകരൻ ദുബായിലും മറ്റു പല സ്ഥലങ്ങളിലും ഒരേ സമയത്ത് പലരേയും പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന സതൃം പൊതുജനങ്ങളെ അറിയിക്കാനും കാഫ്രീങ്ങളെ നശിപ്പിക്കാനും നമ്മുടെ ചാനലുകൾ വാശിയോടെ ഉടൻ കളത്തിലിറങ്ങണം.

  • @jayasreepr1106
    @jayasreepr1106 10 днів тому +10

    Marrunadan ❤

  • @user-pd9hm6ru9t
    @user-pd9hm6ru9t 10 днів тому +13

    Poli

  • @antonyj1347
    @antonyj1347 10 днів тому +6

    Nivin❤

  • @anishnair5603
    @anishnair5603 10 днів тому +3

    Yes. ithanu correct news sir.

  • @pushparaj.o8117
    @pushparaj.o8117 10 днів тому +2

    എന്നും ജനങ്ങളോടൊപ്പം മറുനാടൻ

  • @AnittAsibi-x4v
    @AnittAsibi-x4v 10 днів тому +16

    Dileep ഏട്ടൻ തെറ്റ് cheythit ഇല്ല തകർത്താതാണ് മട്ടാഞ്ചേരി മാഫിയ... Athukond കർമ kittathe povilla

  • @akpakp369
    @akpakp369 10 днів тому +5

    ഏഷ്യാനെറ്റ് Cross ചെക്ക് നടത്തി
    വിധി പ്രസ്താവിച്ചിട്ടുണ്ട് നമ്മുടെ സിന്ധു ജുര്യ ഗുമാറായിരുന്നു വനിതാ ജഡ്ജ്😂😂😂
    ഇത്തരം ഒരു മലര് ചാനൽ🤗

  • @vijayanvijayan1757
    @vijayanvijayan1757 10 днів тому +5

    അതുകൊണ്ടാണ് മാമ മാധ്യമങ്ങൾ എന്ന് പറയുന്നത്....

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 днів тому +1

    *no one can replace rima🤣🔥*

  • @susheelap3498
    @susheelap3498 10 днів тому

    ഷാജൻ പറഞ്ഞത് ശരിയാണ്

  • @anilkumar.c.m9135
    @anilkumar.c.m9135 10 днів тому +11

    റിമ കല്ലിങ്കൽ...രസ്‌മി നായർ ഇവരൊക്കെയാണ്...കേരളത്തിന്റെ ഐക്കൺ.

    • @ibhaskaren
      @ibhaskaren 10 днів тому +1

      വായിൽ പഴവുമായി നടക്കുന്ന ഏട്ടനും ഇക്കയും അല്ല..

    • @kdiyan_mammu
      @kdiyan_mammu 10 днів тому +1

      ​@@ibhaskaren ബലാൽ സലാം ഷഖാവേ

  • @mrbinuram9889
    @mrbinuram9889 10 днів тому

    രാജ്യത്തോട് സ്നേഹവും പ്രതിബന്ധതയും സോഷ്യൽ മീഡിയ മാധ്യമങ്ങൾക്ക് മാത്രമായി മാറിക്കഴിഞ്ഞു..... മറ്റുള്ളവർ ബിസിനസ് മാത്രമായി അധപതിച്ചു 😢😢😢😢😢

  • @balagopalki3156
    @balagopalki3156 10 днів тому +2

    Some Media persons nowadays was totally blind.

  • @SijoJoseph-d6z
    @SijoJoseph-d6z 10 днів тому +5

    നിവിൻ പോളി floora creek ഹോട്ടലിൽ വച്ചു പീഡിപ്പിച്ചു എന്ന് യുവതി പറഞ്ഞിട്ടില്ല. നിവിൻ പോളി ഫ്ലാറ്റിൽ വച്ചു പീഡിപ്പിച്ചു എന്നാണ് ആരോപണം. നവംബറിലും ഡിസംബർ രണ്ടു മാസങ്ങളിൽ ആയാണ് ഇതു നടന്നത് എന്നാണ് ആരോപണം. താങ്കൾ വാർത്ത ചെയ്യുന്നതിന് മുൻപ് പരാതി എന്താണ് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും

    • @alexabramjacob8621
      @alexabramjacob8621 10 днів тому +3

      ഇത് എഴുതാൻ 15 മിനുട്ട് മുമ്പ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയ കോയ താക്കിയ 😄

    • @eldrinjohnson7886
      @eldrinjohnson7886 10 днів тому +2

      Fake ID

    • @SijoJoseph-d6z
      @SijoJoseph-d6z 10 днів тому

      നിവിൻ പോളി ഈ ആരോപണത്തിൽ നിരപരാധി ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനും. പക്ഷേ വാർത്ത കൊടുത്തതിൽ വന്ന ഒരു തെറ്റ് പറഞ്ഞു എന്ന് മാത്രം

  • @babumon656
    @babumon656 10 днів тому +8

    പത്രം 2 സിനിമ ഇറക്കൻ സമയം ആയി

    • @beingVJ09
      @beingVJ09 10 днів тому

      commisomer 2 as well

  • @renibabu4361
    @renibabu4361 10 днів тому

    അമ്മ എന്ന സംഘടന തകര്‍ന്നു കാണാൻ തപസ്സു ചെയ്യുന്ന ഒരുപാട് പേര്‍ ഉണ്ട്. തെറ്റ് cheythavar ശിക്ഷിക്കപ്പെടട്ടെ. അതിൽ ആര്‍ക്കും tharkkamilla. പക്ഷേ കാടടച്ചു വെടി വയ്ക്കുന്നത് അംഗീകരിക്കാനാവില്ല.

  • @trycryptos1243
    @trycryptos1243 10 днів тому +2

    ഇത് ഒരു ഒത്തു കളിയുടെ ഭാഗം ആണോ എന്ന് കൂടെ സംശയിക്കേണ്ടി ഇരിക്കുന്നു.
    നിവിൻ പോളിയെ കുടുക്കാൻ എന്ന് പറഞ്ഞ് ഒരു കള്ള കേസ് കൊണ്ടുവന്ന് അത് ചീറ്റി പോകുമ്പോൾ ബാക്കി എല്ലാം ഇത് പോലെ ഒക്കെ ആണന്ന് വരുത്തി തീർക്കാൻ ബോധപൂർവം ഉള്ള ഒരു കളി.

  • @user-dz1oc5gt4d
    @user-dz1oc5gt4d 10 днів тому +1

    Well said 👏 👌 👍

  • @josephgeorgemundakkatu7552
    @josephgeorgemundakkatu7552 9 днів тому

    If the complaint is wrong, why no action taken against them. They should undergo rigorous imprisonment to avoid unwanted allegation in future.

  • @Justin-li5kj
    @Justin-li5kj 10 днів тому +5

    മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ മുടിയും നഖവും പരിശോധിച്ചാൽ മനസിലാവും ഹാഷിഷ് അബു തയാറുണ്ടോ 🤣

    • @jaimyandrew8100
      @jaimyandrew8100 10 днів тому

      How we will know can u explain. Just to be aware🤔

    • @Justin-li5kj
      @Justin-li5kj 10 днів тому

      @@jaimyandrew8100 the drug using and normal person hair sample not same can detect from some chemical testing..

  • @vinodmenon4389
    @vinodmenon4389 10 днів тому +1

    Really, Marunadan clearly under pressure. Money or fear Which one?????

  • @itsmestar.77
    @itsmestar.77 10 днів тому +1

    Well said

  • @marykuttymathew8102
    @marykuttymathew8102 10 днів тому

    Very good: ബലാത്സംഗം എത്ര ചെറുതായിട്ട് അവതരിപ്പിക്കുന്നു. It's very painful.

  • @SathishKumar-cg2mb
    @SathishKumar-cg2mb 9 днів тому

    Now we have come to know who is behind Mattancherry Maphia. Thanks.

  • @melvinsebastian8989
    @melvinsebastian8989 10 днів тому +1

    ningalde ee vartha ippo aareyo rakshikkan ullathu pole. ee vartha chila mandanmar vishwasikkum. ee vartha ittu veluppikkan ethra medichu?

  • @neethup-nd1di
    @neethup-nd1di 10 днів тому +1

    Nivin pouly❤❤❤

  • @arunr9291
    @arunr9291 4 дні тому

    Nannayi abu

  • @mtdeepu
    @mtdeepu 10 днів тому +3

    താങ്കളും അങ്ങനെ തന്നെ. എല്ലാ വാർത്തകളുടെയും നിച്സ്ഥിതി മനസ്സിലാക്കി തന്നെ ആണോ താങ്ങളും വാർത്തകൾ കൊടുക്കുന്നത്?

  • @sanalkumar1560
    @sanalkumar1560 10 днів тому +1

    Cinemalokatu mayakumarunu lobiyundakum mumbu orutane pidichatanu pine nice ayi cinemayi puneyum vannu

  • @sujithasubbu6288
    @sujithasubbu6288 10 днів тому +4

    Appo Maaprakal thazhayunna sambavangal aanu kooduthal sathyam ennu viswasikkanam alle

  • @som980
    @som980 10 днів тому

    Now, no one talks about Wayanadu and the people affected. The money collected for them will be gone soon on a Dubai trip since everyone talking about nivin Pauly. But, Nivin has destroyed them all by himself. Nivin fans numbers skyrocketed in last two days.

  • @savariya833
    @savariya833 10 днів тому +3

    ഹാഷിഷ് ഇരുട്ട് റൂമിൽ ഇരുന്ന്... ആദ്യം തൊട്ടേ ഒരു അജണ്ട സെറ്റ് ചെയ്ത് game കളിക്കുക ആയിരുന്നു,😂😂.. ഇവിടെ ഉള്ള ആരും പറയില്ല അറിയാം കാരണം അപ്പോൾ മല്ലൂസ് പറയും പീഡനം മറക്കാൻ വേണ്ടി പറയുന്നു ന്, അപ്രതീക്ഷിതമായി ആണ് തമിഴ് ഗായിക ആരോപണം ഉന്നയിച്ചത്.. So പെട്ട് അബൂം, ടീം ഉം കൂട്ടത്തില് മത്തി പൊരിച്ച തീവ്ര ഫെമിനിസ്റ്റ് ഉം....😂😂😂😂

  • @mohannallatt9459
    @mohannallatt9459 9 днів тому

    നിവിൻ പോളി പീഡനം നടന്ന ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു, എന്നതിന് ഇവിടെത്തെ room ബുക്കിങ് എടുത്തിട്ട് കാര്യമില്ല ആളവിടെ ഉണ്ടാകണം, പല നടന്മാരും room അവിടെ ഉണ്ടാകും ആളെ കാണില്ല, ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു എന്ന് പറയുന്നത് 14,15 വെളുപ്പിന് 2am വരെയും, സംഭവം 16,17 ദിവസങ്ങൾ എന്നും പറയുന്നു,ദുബായ് പോയിവരാൻ വലിയ സമയം ഒന്നും വേണ്ട, ഫ്ലൈറ്റിൽ പോയിട്ടുണ്ടോ എന്ന് നോക്കണം

  • @hardcoresecularists3630
    @hardcoresecularists3630 10 днів тому

    ഇനിയുള്ള കേരളത്തിൽ പുരുഷന്റെ ജീവിതം അതീവ ഭയാനകമായിരിക്കും ഇപ്പോൾ തിരിച്ചടിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ എന്നും ഭയപ്പെട്ട് ജീവിക്കേണ്ടിവരും സഹോദരി സഹോദരങ്ങളേ ഏതെങ്കിലും നിമിഷത്തിലെ ഏതെങ്കിലും ഫോണിൽ നിന്ന് ഏതൊരു പെണ്ണ് വന്നാ അബി സാരിയുടെ വിലപോലുമില്ലാത്ത പ്രസ്താവന നടത്തിയാൽ കേസെടുത്തു ജയിലിൽ നടക്കുന്ന ഈ നിയമം മാറ്റിയേ മതിയാകൂ സഹോദരങ്ങളുടെ സഹോദരികളെ അതിനായി ഒന്നിച്ചു നിൽക്കുക പോരാടുക 🙏

  • @manojbabu4276
    @manojbabu4276 10 днів тому

    True caption ✅💯💯💯💯

  • @rokku7253
    @rokku7253 10 днів тому

    അജിത് കുമാറിനെക്കുറിച്ച് പറയുന്നത് ശരി എന്നു തന്നെ കാറ്തുന്നു