ബുളളറ്റ് തന്ന പണി....

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 69

  • @mnrajeev8289
    @mnrajeev8289 5 місяців тому +16

    1989 മോഡൽ std bullet ഞാൻ use ചെയ്യുന്നു. അന്നത്തെ onroad price RS 24000. ഈ 35 വർഷം ത്തിൽ ഒരു പണിയും എൻ്റെ പ്രിയപ്പെട്ട ബുള്ളറ്റ് എനിക്ക് തന്നിട്ടില്ല.

    • @arun8452
      @arun8452 3 місяці тому +4

      appa odikarilla

    • @mnrajeev8289
      @mnrajeev8289 2 місяці тому +2

      കൊള്ളാം ദിവസം ഓടിക്കും

    • @RageshTp-rj9qq
      @RageshTp-rj9qq 2 місяці тому +1

      Kodukkunnundo

  • @LPBW
    @LPBW 2 місяці тому +4

    2023 ബുള്ളറ്റ് 350 ന്റെ പിറകിലത്തെ ടയറിൽ നിന്നും നന്നായി ചെളി തെറിക്കുന്നുണ്ട് .. നിങ്ങൾക്ക് ആർക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ? എന്താണ് പ്രതിവിധി?

    • @Kumbaari
      @Kumbaari 2 місяці тому +1

      Mudflap set cheyyendi varum

  • @haneefakeeri3014
    @haneefakeeri3014 2 місяці тому +1

    7മാസമായി ഞാൻ ഉപയോഗി ക്കുന്നു ഇതുവരെ ഒരുകുഴപ്പവുമില്ല (base modaal, J sirees 350)

  • @manojselvaraj2145
    @manojselvaraj2145 2 місяці тому +1

    ഞാൻ ഉപയോഗിക്കുന്നത് ക്ലാസ്സിക് dual channel, 2021 model, ഏകദേശം 21420 കിലോമീറ്റർ കഴിഞ്ഞു, പിറകിലെ ടയർ മാറ്റി, ചെയ്ൻ sprocket matiyattila, ഒരു തവണ ബ്രേക്ക് pad മാറി, accelerator & clutch cable മാറി. എനിക്ക് ഇന്ന് വരേ ഒരു പ്രശ്നവും വന്നിട്ടില്ല. രണ്ടര വർഷം ആയി എനിക്ക് വന്ന ലേബർ ചാർജ് ഇന്ന് വരേ ഏകദേശം 6837/- രൂപ ചിലവ് വന്നിട്ടുണ്ട്, ടയർ ഞാൻ ഇപ്പൊൾ MRF ആണ്. ഫ്രണ്ട് ടയർ mattiyattila. ഞാൻ സിറ്റിയിൽ കൂടി ആണ് എപ്പോഴും യാത്ര ചെയ്യുന്നത്.

  • @sreekuttansree5374
    @sreekuttansree5374 2 місяці тому +3

    10,000km no issue and smooth drive.. Happyy

  • @gijodevassy8450
    @gijodevassy8450 3 місяці тому +3

    ആറ് മാസമായി ഉപയോഗിക്കുന്നു ഒരു കുഴപ്പമില്ല
    അടിപൊളി വണ്ടി

  • @dinesh2759
    @dinesh2759 2 місяці тому +2

    Highness ഓടിക്കുന്നു 43 മാസം ആയി... Fully satisfied. Quality of engine and honda build quality... വേറെ ലെവൽ.

    • @manojselvaraj2145
      @manojselvaraj2145 2 місяці тому

      Didn't compare with Honda higness with Reborn classic

    • @redpillmatrix3046
      @redpillmatrix3046 2 місяці тому

      Bonda vandi nu service center & spare parts kittuvo in future. Sales kuravale

  • @rijilrajkzr5261
    @rijilrajkzr5261 4 місяці тому +2

    Same issue anikkum vannuu njan showroomil poyii warrantyil rim change chyithuu pinne ithu vara agana vanitilllaa

  • @Deepak-fu4ci
    @Deepak-fu4ci 5 місяців тому +2

    Jithu Joseph director nte sound 😄

  • @febingeorge150
    @febingeorge150 5 місяців тому +2

    Enikkum ingane vannu delivery date same puncture issue same bike model.... Now I changed rim.... Chetta ithenna dejavuvoo same issue same solution done..... Njan video ittillenne ullu... Njan video cheyyanamenn vechatha

  • @muhammedajmal2798
    @muhammedajmal2798 25 днів тому

    ഇത് j series ആണോ model?

  • @ajithgopi8791
    @ajithgopi8791 5 місяців тому +3

    RE quality and reliability valare mosham ann bro. Njanum INT 650 eduthu petu... Enthengilum oke complaint vannu konde erikum. Tripinu pokumbo pedi ann evide engilum vazhi kidakuo enn... Service centre kayari erangane time ullu... Parts waiting period nalla kooduthal ann....Vandi koduthu njan Honda lek maran ann...

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  5 місяців тому

      True.....

    • @febingeorge150
      @febingeorge150 5 місяців тому

      Road side assistance really not worth for time...

    • @ebintsr5127
      @ebintsr5127 4 місяці тому

      സത്യം ബ്രോ 2013 UCE 500 ഉണ്ടായിരുന്നതാ മടുത്ത് വിറ്റ് ഒഴിവാക്കി...

  • @febingeorge150
    @febingeorge150 5 місяців тому +3

    Rim change cheythu....

    • @febingeorge150
      @febingeorge150 5 місяців тому

      Njan aane problem kand pidiche local work shopil athum mysore nanjangode areayil vach puncture aayi.. Aarum tyre thodillayirunnu disc aayath kond last njanum koodi help cheythu... Same day leave day holiday disappointed middle of road ee vandiyude negative ath maathramaane baaki ellam kond super aane 4000 km kazhinju no problem really impressive riding no boring at all riding banglore traffic right now... But am comfortable on highway it's machine have good emotions within 60 - 80 speed... I really recommend this bike... Huge fan

  • @josegeorge4635
    @josegeorge4635 2 місяці тому +2

    Now 9000 km super

  • @MohammedHussain-hj5vs
    @MohammedHussain-hj5vs 5 місяців тому +3

    2000 km no problem,

  • @Thomas-kh4ok
    @Thomas-kh4ok 2 місяці тому

    2021 മോഡൽ സി ഡി കിറ്റും പോയി വയറിങ്ങും പോയി കത്തിപ്പോയി

  • @anandhubinu9375
    @anandhubinu9375 4 місяці тому +1

    Honda highness: pani yooo atentaa

  • @ShyamKumar-dw1st
    @ShyamKumar-dw1st 2 місяці тому

    enteyum new 350 pancherayi

  • @Rohaan23
    @Rohaan23 4 місяці тому

    ഇതു മൊത്തത്തിൽ പണിയ അല്ലെ. അറിഞ്ഞത് നന്നായി 👍

  • @fayazazeez_
    @fayazazeez_ 5 місяців тому +1

    5000km. Oru preshnomilla.
    Vandi ishtapettille adhu parayanam.
    Rim issue ane warrantyl maaran noku.

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  5 місяців тому

      The issue was with rim and it has been cleared through warranty. The same already mentioned in the video. Please subscribe and support us. Thanks for watching....

    • @prasadchandranchandran7914
      @prasadchandranchandran7914 5 місяців тому

      Vandi sooper aanu...new bullet 350 2500 kms ayi..no issues

  • @pubgpappan247
    @pubgpappan247 2 місяці тому +1

    Bro air pressure correct venam koodaano korayaano paadilla. Back tyer 34-and front tyer 22

  • @sreesakthisakthi7518
    @sreesakthisakthi7518 5 місяців тому +1

    Lost time , money, then lost trust, there r much less weight vehicles 4 x super than RE

  • @manumanu599
    @manumanu599 2 місяці тому

    ശരി യാ

  • @ANURAJPS2016
    @ANURAJPS2016 4 місяці тому

    ജീത്തു ജോസഫ് ആണോ ഇത് 🤔?

  • @abeythomas1997
    @abeythomas1997 4 місяці тому

    RE is not good choice for regular use... Honda Unicorn is the best

  • @sonuvl7181
    @sonuvl7181 5 місяців тому +3

    Ella service center ithe pole alle
    40000km no issue
    Nalla service anu

  • @rajeevsreekumar6061
    @rajeevsreekumar6061 5 місяців тому +3

    ബ്രേക്ക് ഒരു രക്ഷേം ഇല്ല,,, പണി തന്നെ പണി

  • @shamsuputhan
    @shamsuputhan 2 місяці тому

    Tube? Tuneless tyre

  • @tatacam8991
    @tatacam8991 4 місяці тому

    ചേട്ടാ പുതിയ ബുള്ളറ്റിന്റെ ബാക്കിലുള്ള മഡ്ഗാർഡ് നമ്പർ പ്ലേറ്റിന്റെ ഒപ്പം മാത്രമേ ഉള്ളൂ അതുകൊണ്ട് മഴയുള്ള സമയത്ത് അതുപോലെ വെള്ളം റോഡിൽ ഉള്ള സമയത്ത് ചെളി ,വെള്ളം ബാക്കിലേക്ക്, സീറ്റിലേക്ക് തെറിച്ച് എത്തുന്നുണ്ടോ. Pls reply

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  4 місяці тому

      Cheruthayi

    • @tatacam8991
      @tatacam8991 4 місяці тому +2

      @@Kumbalamvlogz-vl3cf ബാക്കിൽ ഇരിക്കുന്നവരുടെ ദേഹത്തേക്ക് ചെളി തെറിക്കുമോ

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  4 місяці тому

      @@tatacam8991 ente back bagil cheruthayittu kittiyittunde. Not in heavy rain.....

    • @tatacam8991
      @tatacam8991 4 місяці тому

      @@Kumbalamvlogz-vl3cf ചേട്ടൻ്റെ നമ്പർ തരമോ

    • @unnikv3956
      @unnikv3956 3 місяці тому

      Nannayitt therich veezhunnund

  • @niranjannair
    @niranjannair 3 місяці тому

    Issue solve ayo?

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  3 місяці тому

      Yes

    • @niranjannair
      @niranjannair 3 місяці тому

      @@Kumbalamvlogz-vl3cf njan munpu RE user ayirunnu.. 2013 model Electra ayirunu undayirunnathu.. Handle bar vibration, service issue okke karanam koduthu... Ippo oru scooter anu use cheyunnathu.. Thirike bikileku varanam ennundu.. Ippo ulla confusion bullet edukkano atho honda nokkano ennanu.. As an owner, apart from the tyre issue, ownership engane undu.. Itu edukkunna munne honda test ride cheythirunno?

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  3 місяці тому +1

      @@niranjannair njan 2018 classic use cheythirunnu.... compare to that travel, handling everything ok. Recommended aanu. Pinne cheriya issues ella vandikkum endakum...

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 5 місяців тому +1

    👍🏻

  • @rahulsbabu962
    @rahulsbabu962 Місяць тому

    Jeethu Joseph ആണോ 🙄

  • @ajmalrahmankp5057
    @ajmalrahmankp5057 5 місяців тому +1

    ബുള്ളറ്റണോ പണി ഉറപ്പു 😛🤣