ഞാൻ എന്തിനാ ബുള്ളറ്റ് എടുത്തത് ? | How to care Bullet 350 | Neelans Vlog

Поділитися
Вставка
  • Опубліковано 2 кві 2020
  • ഞാൻ എങ്ങിനെ ആണ് ബുള്ളറ് ഉപയോഗിക്കുന്നത് എന്നാണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത്
    കൂടുതൽ അറിയുന്നവർ കമന്റ് ചെയ്തു അറിവ് തരണം
    #Bullet350 #neelansvlog #motoworld #bulletmalayalam
    Follow me on Instagram - / neelansvlog
    Follow me on Facebook - / neelansvlog
    Vlog Details -
    Vlog: Moto World
    Location :Ernakulam
    Shot Date : 02.04.2020
    Concept : Bullet 350 used review
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
  • Розваги

КОМЕНТАРІ • 246

  • @arunajay7096
    @arunajay7096 4 роки тому +57

    35000km കഴിഞ്ഞിട്ടും ചെയിൻ മാറ്റാത്ത ഞാൻ !!.. 😁 എനിക്ക് പറയാൻ ഉള്ളത് 250km കഴിഞ്ഞ് ലുബ്/oil ചെയുക... പെട്ടെന്ന് accelerator കൂട്ടിയും കുറച്ചും ഓടിക്കാതിരിക്കുക (ഡ്യൂക്ക്, r15 ഓടിക്കുന്നപോലെ ഓടിക്കാതിരിക്കുക )✌️

    • @jeevanvalakathu928
      @jeevanvalakathu928 4 роки тому +3

      22500 കിലോമീറ്റർ ആയി ഞാനും ഉണ്ട് പിന്നലേ

    • @ahammedafsalnnasumudeen2715
      @ahammedafsalnnasumudeen2715 4 роки тому +3

      Enikkum chain 38000km vare kittarund.
      Same pitch''.. idakku idakku oil ittaal mathi

    • @jerri5217
      @jerri5217 3 роки тому +3

      20000 km ആയി ഞാനും പിന്നാലെ വരുന്നു 😂 covid season ആയോണ്ട് വെച്ച് പിടിക്കാൻ പറ്റുന്നില്ല

    • @r.r7557
      @r.r7557 3 роки тому

      Chain lube allel normal oil use cheyyano atho engine oil thanne use cheyyano?

    • @jerri5217
      @jerri5217 3 роки тому +3

      @@r.r7557 rolone എന്നാ കമ്പനി യുടെ chain lube ഉം cleaner ഉം നല്ലതാണ് രണ്ടും കൂടി 300 രൂപയിൽ താഴെ വരുന്നുള്ളു

  • @Gipsydas
    @Gipsydas 3 роки тому +14

    പുതിയ മോഡൽ ബുള്ളറ്റ് ശോകം ആണ് അതിന്റെ tappet ശബ്ദം കല കലാ എന്നുള്ളത് മാറ്റാൻ കമ്പനിക്ക് ഇനിയും പറ്റിയിട്ടില്ല പഴയ മോഡൽ ബുള്ളറ്റ് തന്നെ സൂപ്പർ 😍

  • @PAWSOMEKENNEL
    @PAWSOMEKENNEL 4 роки тому +15

    ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു..good brother♥️

  • @hilsonkx5606
    @hilsonkx5606 4 роки тому +40

    Bullet vikaram aanu self venda,disk break venda,speed venda Karam bullet oru mind aanu

  • @layaasgreenlife6792
    @layaasgreenlife6792 4 роки тому +18

    ഞാൻ vlog കാണാൻ ഇഷ്ടപ്പെടുന്നയാളാണ്. എന്തായാലും All the best... Travelvlog ഉം foodvlog ഉം കൂടി ഉൾപ്പെടുത്തണേ...

  • @KVlogsa
    @KVlogsa 4 роки тому +1

    Thank you for the video. Engine kill switch is for using in emergency . Always switch off the ignition using key and then turn OFF the kill switch. Ningal video il paranjathu kill switch use cheythu OFF aakananu. Athu thettaya understanding aanu. Angane cheythal ur battery wont last.

  • @vaisakh3967
    @vaisakh3967 4 роки тому +2

    Thanks for your comments..

  • @anandhumuraleedhar3729
    @anandhumuraleedhar3729 4 роки тому +1

    Oru good rider avan venda ella qualities um machane undenn manassilayi❤ Endhayalum machan paranja crispy points aanelum athok njn phoneil note cheithu vechitund👌..And thank you so much for sharing ur valuable experiences and instructions 🤝

  • @basithmlpm4956
    @basithmlpm4956 4 роки тому +19

    Bullet is bullet. Athin self onnum venda. Angane oru comments aaavashyam illa

  • @iam_amall
    @iam_amall 4 роки тому +2

    Bro silencer marunudoo after 30,000 km.
    Eagill mattiea sheshamm oru video edanamm

  • @drogon268
    @drogon268 4 роки тому +1

    Bro engine oil marendath 6000 km kazhinj aano enta vndi ippo 6700km aai engine presnm undavo

  • @sudevcp5313
    @sudevcp5313 3 роки тому +3

    ചേട്ടാ പൊളി വീഡിയോ najn eni ബുള്ളറ്റ് എടുക്കു സൂപ്പർ

  • @globetrotter986
    @globetrotter986 3 роки тому

    Oil cooling nu custom radiator add cheyyunnundallo? entha abhiprayam...

  • @abhinabhi5388
    @abhinabhi5388 4 роки тому +1

    Bro automatic decompression cheythitt video idanee

  • @anusyam7405
    @anusyam7405 4 роки тому +2

    Simple and good review...

  • @johncherian8558
    @johncherian8558 4 роки тому

    Bro standard eduthal self install cheyyan pattumo

  • @nallapayyan100
    @nallapayyan100 2 роки тому +1

    ബുള്ളറ്റ് ഒരു പ്രത്യേക സുഗം ആണ്( Standerd) ! 18 വയസു ഇപ്പൊ ഞാൻ ഓടിച്ചു തുടഗിയെ ഉള്ളു ! ❤️

  • @riyasmuhammed5926
    @riyasmuhammed5926 4 роки тому +2

    നിങ്ങൾ 350സ് എസ് സ്റ്റാൻഡേർഡ് ന്റെ ഒരു വീഡിയോ cheyyuo ഇതു പോലെ വിവരിച്ചു ഞാൻ അദ്ധെടുക്കാൻ ആഗ്രഹിക്കുന്നു ഇപ്പോ ബുള്ളറ്റ് നെ കുറിച് പഠിച്ചു കൊണ്ടിരിക്കുന്നു ഞാൻ

  • @mohamedkc9829
    @mohamedkc9829 4 роки тому +1

    Dear bro
    ബുള്ളറ്റ് D compression manual ആകുന്നതിനെകുറിച്ച് താങ്കൾസൂചിപിച്ചുവല്ലൊ അതൊന്ന് വിശദീകരിക്കാമൊ

  • @iam_amall
    @iam_amall 4 роки тому

    Bro eathh engine oil aah use chayunee ?

  • @lamlallu5156
    @lamlallu5156 4 роки тому

    ചെയിൻ loob ആണോ ഓയിൽ ഇടുന്നത് ആണോ നല്ലത്

  • @user-gn9ql1hg6l
    @user-gn9ql1hg6l 4 роки тому +1

    രജിസ്ട്രേഷൻ വച്ചുനോക്കുമ്പോൾ 2016 ശേഷമുള്ള BS4 മോഡലാണ്. അപ്പോ ബി എസ് ത്രീ മോഡൽ അപേക്ഷിച്ചിരുന്നു പവർ dropp ഉണ്ട്. പക്ഷേ മൈലേജ് കൂടുതലുണ്ട്.

  • @aiopathemari8229
    @aiopathemari8229 3 роки тому

    എന്റെ കൈയിൽ standard 500 BS4 ആണ് ബുള്ളറ്റ്. അവനെ രണ്ട് മിനിറ്റ് സ്റ്റാർട്ട്‌ ചെയ്യ്തു വെയ്ച്ചൽ മതി silencer engineil നിന്ന് തുടങ്ങു്ന്ന ഫാഗം നല്ല രീതിൽ heat അകുന്നു. പ്രോബ്ലം വല്ലതും ആണോ അത്

  • @jayashankarashokan5921
    @jayashankarashokan5921 4 роки тому +1

    Bro, Electra ne patchi oru video cheyamo

  • @bocbi8814
    @bocbi8814 4 роки тому +1

    Rusting issues Indo ??

  • @INDIAN-ux3ne
    @INDIAN-ux3ne 2 роки тому +1

    Gud video bro. orupadu arivukal undayirunnu. 👌👌👌👌👌

  • @abhilashcb6287
    @abhilashcb6287 4 роки тому +5

    Bro. ബൈക്ക് എല്ലാം സിംഗിൾ പിസ്റ്റൺ ആണ് start cheytha സെക്കൻഡിൽ തന്നെ ഓയിൽ എല്ലായിടത്തും എത്തും, heavy vechicles bus ലോറി ഇവയൊക്കെ കൂടുതൽ പിസ്റ്റൺ ഉള്ള വണ്ടിയായതു കൊണ്ടാണ് start ചെയ്ത ഉടൻ ആക്സിലറേറ്റർ കൊടുക്കരുത് എന്ന് പറയുന്നത്

    • @RedBulbGallery
      @RedBulbGallery  4 роки тому +2

      Thanks for the new information bro ❤️

    • @arunrajeev1
      @arunrajeev1 3 роки тому

      കൃത്യമായി അറിയില്ല but nte Oru arivil bullet nte engine oil thanne aanu gear nm clutch nm use chynne...athu kond aanu start aakki kurach neram veykkanam ennu parayunne...so that clutch nte plates m ellam lube aavan...
      Athupole centre stand l Alla namml bullet veykknnath enkil urappayum ithu cheyyanam enn kettittnde..

  • @r.r7557
    @r.r7557 3 роки тому

    Nthanu bro ee automatic decompression..ntath bs6 aanu athil engine avdunn ithepole metal tammil adikkunna poloru sound und

  • @shihabms4054
    @shihabms4054 3 роки тому +5

    Nitrogen air അടിച്ചാൽ ഒരു വർഷം നോക്കണ്ട ന്ന് ആരാ പറഞ്ഞെ?? അറിവില്ലാത്ത കാര്യം പറയല്ലേ neela...

  • @himathomas2765
    @himathomas2765 4 роки тому

    Bro chain lube cheyunna video post cheyuu,

  • @anandhumanoharan9930
    @anandhumanoharan9930 3 роки тому +4

    Well presented bro...🤗
    Cheyanu paraja video oke chyanoto 😁

    • @RedBulbGallery
      @RedBulbGallery  3 роки тому

      Yes bro manual decompression video undane cheyyunnud

  • @bhagath9430
    @bhagath9430 4 роки тому +1

    Ippo oil period 10 k kilometer aakille by using semisynthetic oil

  • @av8553
    @av8553 4 роки тому +2

    Bullet konde nadakaaan ore range venam....athonde gear,kill switch pole athrayum basic kariyangal vendennu thonnu.....

  • @lijinlowrence4944
    @lijinlowrence4944 4 роки тому +1

    Automatic de compression manual aakunnath engane enne onnude clear aakamo? Ath enik puthiya oru ariv aairunnu good

  • @mohammedfawaz836
    @mohammedfawaz836 4 роки тому

    Vannu vannu standard abs bs6 self stat disk breck nja vangichu vibertonnum illa

  • @lintojoseph3146
    @lintojoseph3146 3 роки тому

    Adipolli machane

  • @MuhammadAli-hm8jx
    @MuhammadAli-hm8jx 4 роки тому

    Thank you brother for your good information.

  • @georgejoseph268
    @georgejoseph268 4 роки тому +1

    Video super. E parayuna karyagal cheyunudu. Oru mediam sound ulla cilencer ethanu bro. Over venda

  • @siva1296
    @siva1296 3 роки тому

    Chetta decompression cheyan etra rate varum

  • @Naveenrajgopal
    @Naveenrajgopal 4 роки тому +1

    Good explanation..

  • @manummmanoharan1732
    @manummmanoharan1732 4 роки тому +1

    De compression manual akumpam head hole edumennu thonnunu. Kazhiyunnathum cheyythirikkuka

    • @manummmanoharan1732
      @manummmanoharan1732 4 роки тому

      @@RedBulbGallery cheyyunnathu shariyayille oil leak undakum

  • @alexipjalexi9246
    @alexipjalexi9246 3 роки тому +1

    Hi brother njanum oru std 350 second edukkuvan pokuvaa ,orupaadu varshamayoru aagrahamaanu bullet , ennal chila videosill negative ayattulla karyangalaanu parayunnatu . Adutha video idumbol second bullet vanguvaan agrahikkunnavarkku upakaarapredhamakunna karyangalum paranju tharane , thanks bro

  • @factchecker4397
    @factchecker4397 3 роки тому +3

    Standard back look namukk easyayi modify cheyyam. Better choice is always standard. Pedakkan nallathu classic anu. Signalilokke kidannit parapikkan classic kollam😄. Kurachunal kazhiyumbol pocket kaliyakum😃

  • @ancyjose2682
    @ancyjose2682 4 роки тому

    നല്ല വിവരണം വളരെ ഉപകാരപ്രദം

  • @PADMA_2572
    @PADMA_2572 3 роки тому +2

    Annum ennum ...bullet thanne enikk priyapettathh..♥️♥️

  • @rahulradhakrishnan1437
    @rahulradhakrishnan1437 2 місяці тому +1

    2014 model electra 48000kms 55000rs worth ano chetta?
    Nirthiya model ayath kond pani kittumo? parts kittumo? Resale value undo?pls reply

    • @RedBulbGallery
      @RedBulbGallery  2 місяці тому

      Rate kooduthal alla bro edukkumbil accident illa ennu urappu varuthanam parts okke kittum scn illa

  • @THAKKU007
    @THAKKU007 4 роки тому +1

    5.4 feet comfortable aano ith?

  • @5432mithun
    @5432mithun 4 роки тому

    Bro if I want to buy a standard bullet which type of bullet I can prefer (old or new)also which year bullets are better And how can I know the engine performance is good or bad please replay me....

    • @5432mithun
      @5432mithun 4 роки тому

      @@RedBulbGallery nalla feel undavanam egil athedukkanam athu model aakum nallathu....

    • @5432mithun
      @5432mithun 4 роки тому

      @@RedBulbGallery athokke years aakum nallathu....

  • @libin9840
    @libin9840 4 роки тому +1

    Nice ..വീഡിയോ

  • @drvineeth.viswanath6206
    @drvineeth.viswanath6206 4 роки тому +1

    Mr neelan #@ 3000 aakumbol oil change cheyannam. Off the engine in neutral . Central bolt change cheyanam so chain and socket will last. I change in every 37 thousand kilometers. Nice video 👍👏

  • @akhilvarghese4047
    @akhilvarghese4047 4 роки тому +2

    Bro fuel injection anno

  • @bcaclass123
    @bcaclass123 Місяць тому +1

    2nd hand bullet edukkunnath nallathano

  • @sisterscorner954
    @sisterscorner954 4 роки тому +1

    Vandinte oil 2 varsham athil ittu vechal enthengilum kuyappam unndo ..?bro ...jan purath

  • @vishnup9348
    @vishnup9348 3 роки тому

    Enthukondanu 30000 kilometerinu seshame silencer matan patoo ennu parayunathu

  • @arjunradhakrishnan7792
    @arjunradhakrishnan7792 4 роки тому

    Bro 60 km speed l ithu ride cheythal kuzhapam undo ,,,same speed l vibration indo

    • @davidmathew7559
      @davidmathew7559 4 роки тому

      60 km aan bro bulletinte ettavum nalla cruising speed. Athil kooduthal poya vibration koodum. Breakingum budhimut aavum.

  • @bijeeshbs9388
    @bijeeshbs9388 4 роки тому

    Pwoli video njanum irum std 350 owner anu

  • @jasonbecker5738
    @jasonbecker5738 4 роки тому +1

    For chain,
    Cleaning- kerosene
    Lubing- 90 gear oil

  • @ajmalajuzz1631
    @ajmalajuzz1631 4 роки тому

    air 1 monthil adjust chyanm

  • @sreesankardasnd6078
    @sreesankardasnd6078 3 роки тому +1

    Bro vandi evideya service kodukkune.... workshop name parayamo.

    • @RedBulbGallery
      @RedBulbGallery  3 роки тому

      North paravur ulla shelli aashante aduthaanu lakshmi college nte aduthu

  • @rightthinker1545
    @rightthinker1545 4 роки тому

    B6 Standard nu Sound pazhaya bullet ntethupole hard (patak patak) Sound allalo..njan Silencer matam ennu plan cheythathayirunu..ake confusion aayi

  • @arjunradhakrishnan7792
    @arjunradhakrishnan7792 4 роки тому +2

    Thangalude job entha

  • @abdulrahimap
    @abdulrahimap 4 роки тому +1

    Good content

  • @eyedo_ts
    @eyedo_ts 4 роки тому +1

    Super bro

  • @arjunasok275
    @arjunasok275 4 роки тому +1

    Brooo lightine patti paranjilla

  • @Swedishmallu
    @Swedishmallu 4 роки тому

    ബുള്ളറ്റ് വ്ലോഗ് പൊളിച്ചു

  • @jishnuraj23
    @jishnuraj23 3 роки тому +1

    45 klmtr il 5 vattam chain Mariya njn . Anubhavam kond padichu lube cheyyaruthu oil mathrame idavu ennu

  • @sunilpereira4683
    @sunilpereira4683 3 роки тому +1

    atikam valichu neettathe ellam paranju. good bro

  • @akhilm4876
    @akhilm4876 3 роки тому +1

    Bro oru pazhaya bullet medichal nattil odikkan pattumo 1990 model

    • @RedBulbGallery
      @RedBulbGallery  3 роки тому

      ബുള്ളറ്റ് നന്നായി പണിയുന്ന ആളെ കാണിച്ചു നല്ല കണ്ടീഷൻ വണ്ടി നന്നായി സർവീസ് ചെയ്തു ഓടിക്കാം, അടിപൊളി ആയിരിക്കും, long ride നെ പറ്റി എനിക്ക് അറിയില്ല.

  • @Kamal.Premachandran
    @Kamal.Premachandran 4 роки тому

    Bullet related vdos cheiyanea

  • @rifanrifan5861
    @rifanrifan5861 4 роки тому

    Good information

  • @rajaneeshknair5554
    @rajaneeshknair5554 3 роки тому

    Thank you bro

  • @flowingflowers1025
    @flowingflowers1025 4 роки тому

    Good performance 👍

  • @nithinmksadan1380
    @nithinmksadan1380 4 роки тому

    നല്ല അവതരണം

  • @nithinmksadan1380
    @nithinmksadan1380 4 роки тому +3

    എനിക്ക് നിലവിൽ ബുള്ളറ്റ് ഇല്ല. എന്നെങ്കിലും ബുള്ളറ്റ് വാങ്ങണം എന്ന് ആഗ്രഹിക്കുന്നു. ബുള്ളറ്റിനെ കുറിച്ച് കുറച്ചു സംശയങ്ങളുണ്ട്. 1. എല്ലവരും നിരുത്സാഹപ്പെടുത്തുന്നത് വാഹനത്തിന്റെ മൈലേജിനെ പറ്റി പറഞ്ഞിട്ടാണ്. 25-30km മാത്രമേ മൈലേജ് കിട്ടൂ എന്നാണ് പറയുന്നത്. കമ്പനി അവകാശപ്പെടുന്നത് 40km ന് മുകളിലുമാണ്. ഏതാണ് സത്യം?
    2. മറ്റൊരു യൂ ട്യൂബ് വീഡിയോയിൽ standard model ൽ വാങ്ങിയ ശേഷം സെൽഫ് സ്റ്റാർട്ട് ഫിറ്റാക്കുന്നത് കണ്ടു. ഇങ്ങനെ ചെയ്യാൻ ഏകദേശം ചെലവ് എത്ര വരും, ചെയ്താൽ എൻജിന് പ്രശ്നം എന്തെങ്കിലും വരുമോ?
    3.ഇപ്പോഴത്തെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് പ്രകാശം ഓഫാക്കാൻ സാധിക്കാത്തത് കൊണ്ട് എൻജിനും ബാറ്ററിക്കും പെട്ടെന്ന് തകരാർ വരുമോ? 4.ഹെഡ്ലൈറ്റ് വർക്ക് ചെയ്യാനായി പ്രത്യേകം സ്വിച്ച് ആക്കിയാൽ വാഹനത്തിന്റെ വാറന്റിക്കും കമ്പനി സേവനങ്ങൾക്കും മുടക്ക് വരുമോ?

    • @sebastianjacob5677
      @sebastianjacob5677 4 роки тому

      @@RedBulbGallery great bro

    • @arunrajeev1
      @arunrajeev1 3 роки тому

      1.
      Bs6 nte karyam ariyilla bro
      But bS4 enikk 43 km per litre kittunund.
      2. Self start pidippikkan pattum ekadesham 6000-7000 aanu ennane thonnunne...crct aayi ariyilla ..
      Self venamenkl electra edtha mathi bro.. crank weight nte Oru difference unde.
      But bullet standard thanne aanu eppolum nallath❤️
      3. 150-200 RS kodthal warranty pokathe thanne head light off switch oke cheyyan pattum. Njan chythittunde and athu battery life nu nalla maatam undakkum.

  • @thejusr796
    @thejusr796 3 роки тому +3

    8:27 bro ee rest kodkkann parayumbo off akki vekkan alle

  • @akhilnair3680
    @akhilnair3680 4 роки тому

    Bro ബുള്ളറ്റ് പൊതുവെ തുരുമ്പ് എടുക്കുമെന്ന് ഒരു പരാതി കേൾക്കുന്നു, താങ്കളുടെ വണ്ടി തുരുമ്പെടുത്തത് ആണോ അത് വന്നാൽ ഒഴിവാക്കുന്നത് എങ്ങനെ അല്ലെങ്കിൽ വരാതിരിക്കാൻ എന്ത് ചെയ്യാമെന്ന് പറയാമോ?

    • @jerri5217
      @jerri5217 3 роки тому

      Bro ഞാൻ ഉപയോഗിക്കുന്നത് classic ആണു അതിപ്പോൾ 3 year ആയി നല്ലവണ്ണം മഴയത് വണ്ടി ഓടിച്ചിട്ടുണ്ട്. വണ്ടിയുടെ bend pipe മാത്രേ തുരുമ്പിന്റെ അസുഖം ഉള്ളു. ബോഡി ഒന്നും തുരുമ്പ് പിടിക്കില്ല. എന്റേത് body യിൽ തുരുമ്പ് ഒട്ടും തന്നെ ഇല്ല പക്ഷെ bend pipe മാത്രം തുരുമ്പ് ആകുന്നുണ്ട്

  • @nassersalhajri8447
    @nassersalhajri8447 4 роки тому +1

    Super

  • @nithinkv1636
    @nithinkv1636 4 роки тому +3

    Chain loobന് പകരം gear oil ഉപയോഗിക്കാൻ പറ്റുമോ

  • @rejireji7974
    @rejireji7974 4 роки тому +9

    സ്റ്റാൻഡേർഡ് ബുള്ളറ്റിന് ഇപ്പോൾ എത്ര മൈലേജ് കിട്ടും

  • @safarudeentsafaru2472
    @safarudeentsafaru2472 3 роки тому +1

    Ok

  • @rajeshps6877
    @rajeshps6877 4 роки тому

    നല്ല വീഡിയോ

  • @shinasshina2253
    @shinasshina2253 4 роки тому

    1000 km silencer chainge chaythoo machu
    Enything complaint

    • @shinasshina2253
      @shinasshina2253 4 роки тому

      എന്റെ ഭായി ഇന്നു പോയി മാറ്റിട്ട
      നിങ്ങ പറഞ്ഞ പല കാര്യങ്ങളും പൊളിച്ചിട്ട
      താങ്ക്സ് ബ്രോ

  • @transformationzone3368
    @transformationzone3368 4 роки тому

    Classic 350 e gear pattern idan pattunilalalo. 4th gear idanel 40 enkilm aakannm ileel idip undakum 5th gear above 60😇😇😇

    • @transformationzone3368
      @transformationzone3368 4 роки тому

      @@RedBulbGallery classic review koodee chey bro ✌️✌️✌️✌️✌️

    • @abhiramtn5795
      @abhiramtn5795 4 роки тому

      Yes bro enikum tonni

    • @prajeeshkp3636
      @prajeeshkp3636 3 роки тому

      Classic 350 standard 350 yekkal crank weight kuravanu athanu karanam

  • @vivekthayyil9534
    @vivekthayyil9534 4 роки тому

    The same review njan kettittundu ningalum athu kandu cheyyanalle 😜

  • @aneesanees5359
    @aneesanees5359 4 роки тому

    Thankyou bro this infermation

    • @aneesanees5359
      @aneesanees5359 4 роки тому

      Njan oru stanterd edukkan nokkunnud use cheyyan engane und bro

    • @aneesanees5359
      @aneesanees5359 4 роки тому

      Stanetred ano classic ano better

  • @arjunrnair2570
    @arjunrnair2570 3 роки тому +1

    കൊള്ളാം

  • @shajikallumpurath950
    @shajikallumpurath950 3 роки тому

    Nice video

  • @akb6584
    @akb6584 4 роки тому

    Chetta ee bulletinte pinnil irikn comfort illann ntha parayunne..

    • @abhiramtn5795
      @abhiramtn5795 3 роки тому

      Sports bikinekal comfort inde entukondum

  • @user-hi4ol7kc3r
    @user-hi4ol7kc3r 3 роки тому +3

    Bullet standard x 350 book cheyth

    • @RedBulbGallery
      @RedBulbGallery  3 роки тому +1

      👍🏼👍🏼👍🏼

    • @pvvishnu143
      @pvvishnu143 3 роки тому

      എങ്ങനെ ഉണ്ട് ...എനിക്ക് ഒന്നെടുക്കണം എന്ന് ഉണ്ട്

  • @sunilkunjappan7292
    @sunilkunjappan7292 4 роки тому +2

    30000 കി മീ കഴിഞ്ഞ് സൈലൻസർ മാറ്റുമ്പോൾ ഉള്ള യുക്തി ഒന്ന് പറയാമോ

  • @ptsabuwayanad7557
    @ptsabuwayanad7557 3 роки тому +1

    B 4 സൂപ്പർ

  • @adwaidhasok4243
    @adwaidhasok4243 4 роки тому +3

    Kill switchum key off um തമ്മിൽ ഒരു വ്യത്യാസവും ഇല്ല രണ്ടും ചെയ്യുന്നത് സ്പർക് cut ആവാൻ വേണ്ടി ആണ്
    Kill switch ഓഫ്‌ ആകുമ്പോൾ ignition power supply cut ആവും മറിച് key off ചെയ്താൽ total power supply cut ആകും ഇതിൽ ബാറ്ററി ടെ ലൈഫ് ഇന് ബാധിക്കുന്നതായി ഒന്നും തന്നെ ഇല്ല കാരണം ഡിജിറ്റൽ ബാറ്ററി coil ignition ആണ് ബുള്ളെറ്റിനുള്ളത്
    വേറെ വിത്യാസം അറിയുന്നവർ പറഞ്ഞുതരുക
    Nice video keep going
    Manual decompression vedio മറക്കല്ലേ

  • @Aswanth_kv
    @Aswanth_kv 3 роки тому +1

    Bro what about new bullet ex

    • @RedBulbGallery
      @RedBulbGallery  3 роки тому

      Nalla vandi aanu but enikku ishtam std aanu

    • @Aswanth_kv
      @Aswanth_kv 3 роки тому

      @@RedBulbGallery STD thanne ....athinte black ....

  • @heavennearth2334
    @heavennearth2334 4 роки тому +1

    Kl42 paravoor😍

  • @vivekthayyil9534
    @vivekthayyil9534 4 роки тому +1

    Bro alambu indakkanda njan ente abhiprayam paranju thangal thangaludeyum that’s all 🤷‍♂️

  • @mrugestous6508
    @mrugestous6508 3 роки тому +2

    Self vnm yangil classic yaduthal pore

  • @vishakhkb7874
    @vishakhkb7874 4 роки тому +3

    23k ayi nte ethvare oru kuzheppavum illa

  • @VMCTALKS
    @VMCTALKS 3 роки тому +3

    Booked std 350 bs6... 😀

    • @RedBulbGallery
      @RedBulbGallery  3 роки тому +1

      Adipoli 😍😍😍

    • @fishing9270
      @fishing9270 3 роки тому +1

      Kittiyo

    • @VMCTALKS
      @VMCTALKS 3 роки тому

      Yes kitty... 1500 km oodi kazhinju... Ethuvare oru preshnavum illa... Completely satisfied bro😊

  • @lijupathanapuram8653
    @lijupathanapuram8653 3 роки тому +1

    ബ്രദർ സ്റ്റാന്റേർഡ് ആണോ ക്ലാസിക് ആണോ നല്ലത്