മനുഷ്യന് ആവശ്യമുള്ള ഉറക്കത്തിന്‍റെ അളവെത്ര? | How Much Sleep Do We Need ? | Sadhguru Malayalam

Поділитися
Вставка
  • Опубліковано 28 кві 2018
  • മനുഷ്യ ശരീരം ഈ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു ഉപകരണമാണ്. ശരീരത്തിന് 8-10 മണിക്കൂര്‍ ഉറക്കം വേണമെന്ന പൊതുവെയുള്ള ധാരണ സദ്ഗുരു പൊളിച്ചെഴുതുന്നു. ഇത്രയും നല്ലൊരു യന്ത്രം പകുതി സമയവും
    മെയ്‌ന്‍റനന്‍സില്‍ ആയിരിക്കരുതല്ലോ. ഇന്നര്‍ എഞ്ചിനീയറിംഗിലൂടെ നമുക്ക് ഭക്ഷണവും ഉറക്കത്തിന്‍റെ അളവും കുറയ്ക്കാനും ജീവിത സൗഖ്യത്തെ പ്രാപിക്കാനും കഴിയും.
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
    ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/blog/ma
    മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumala. .
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app
    How much sleep do I need ? | Sadhguru Malayalam
    Do You Really Need 8 Hours of Sleep Every Night?
    Sleeping too much
    sleep myths debunked
    sleep smarter

КОМЕНТАРІ • 57

  • @jineshmelathnair5230
    @jineshmelathnair5230 4 роки тому +30

    ഇതാണ് ഗുരുജിക്ക്‌ suitable sound ഇത് keep ചെയ്യാൻ നോക്കുമോ 🙏🙏

  • @arundhathib1582
    @arundhathib1582 6 років тому +38

    I have no words to extend my sincere gratitude to Isha for posting such vedios. These speeches are food to my soul. Not a single day passes in my life without listening to any of these speeches. I have done inner engineering in May in Thiruvananthapuram
    The Malayalam dubbing is fantastic.

    • @blackaryan7265
      @blackaryan7265 5 років тому

      If you can you share your expirence also , it will be a great help.

  • @divakarankdivakarank
    @divakarankdivakarank 4 роки тому +5

    ഉറക്കത്തിൻറ്റെ അളവ് ഭക്ഷണത്തിന്റെ അളവ് പ്രവർത്തിയുടെ അളവ് ക്രമമായി ആർക്കും ഒന്നുപോലെ നിർണ്ണതിക്കാൻ കഴിയുന്നതല്ല. ജീവൻറ്റെ സൃഷ്ടി പല പല തുലനങ്ങളിലാണ്.

  • @balumahadevan466
    @balumahadevan466 5 років тому +5

    Super voice. Very powerful I like it

  • @janakinair8029
    @janakinair8029 5 років тому +4

    Powerful message and voice

  • @chvl5631
    @chvl5631 4 роки тому +9

    Mobile 10:30kk must aayi off aakkukka.. താനേ ഉറങ്ങും. ക്ഷീണിച്ചു ക്ഷീണിച്ചു ഉറങ്ങിയാൽ 8മണിക്കൂർ വേണം phone battery 0%ആയ പോലെ.. അല്ലെങ്കിൽ ഉറങ്ങാൻ വേണ്ടി കിടന്നാൽ 4 - 6 hours മതി

  • @ismailperingathur3657
    @ismailperingathur3657 5 років тому +36

    മനുഷ്യന് ആവശ്യമുള്ള ഉറക്ക് 7 മണിക്കൂർ മതിയാവും ഉറക്കം കൂടിപ്പോയാൽ ഷീണം അനുഭവപ്പെടും അപ്പോൾ ഒരുഗ്ളാസ്സ് നാരങ്ങ വെള്ളം കുടിച്ചാൽ ഷീണം മാറും

  • @kairali2758
    @kairali2758 Рік тому +1

    Great knowledge 🙏🏻🙏🏻🙏🏻🙏🏻💕💕💕💕

  • @raveendranc6893
    @raveendranc6893 2 місяці тому

    Hare Krishna...
    Swaana - nidhra, bhaga - dhyaanam,
    Kaaka - dhrishti, alpa - aahaari
    Ithyaadhi vidhyaarthi lakshanam...

  • @vinodmathew4931
    @vinodmathew4931 4 роки тому

    Good..
    Thankks

  • @muhammednaseer5775
    @muhammednaseer5775 5 років тому

    very correct

  • @DileepCNath
    @DileepCNath 6 років тому +2

    With love

  • @ShivaKumar-ec9ir
    @ShivaKumar-ec9ir 5 років тому

    Nice 🌅🌞💎💥🙏

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 роки тому +1

    ഗുഡ് മെസ്സേജ് താങ്ക്സ് ഗുരുജി

  • @biju.v.c4903
    @biju.v.c4903 5 років тому +3

    I love Sadhguru.. Super..

  • @sukeshsukesh9864
    @sukeshsukesh9864 Рік тому

    നമസ്ക്കാരം സദ്ഗുരു🙏

  • @sivakami5chandran
    @sivakami5chandran 5 років тому +1

    Thank you👌👌👏🙏🙏

  • @shyjuvlogs4789
    @shyjuvlogs4789 5 років тому +1

    Super voice

  • @binojthomas7463
    @binojthomas7463 5 років тому +2

    Good message, but not telling how many hours to sleep.

  • @rosevillarosevilla9963
    @rosevillarosevilla9963 5 років тому +1

    Very use full 🙏🙏

  • @kishorbabu3839
    @kishorbabu3839 5 років тому

    Adipwoliiiiii

  • @sibyct5946
    @sibyct5946 5 років тому +9

    എത്ര മണിക്കൂർ ഉറങ്ങണം 6-8 മണിക്കൂർ ഉറങ്ങണം

  • @abhilashg9954
    @abhilashg9954 5 років тому

    🙏

  • @vijayp1209
    @vijayp1209 5 років тому +1

    swamiyude samsaram kelkkumboll oru nalla positive energy feel cheyyunnund.🙏

  • @abhi____1951____
    @abhi____1951____ 3 місяці тому

    ❤🎉

  • @midhunraj8903
    @midhunraj8903 5 років тому +4

    According to doctors Avar parayunath 8 Hour
    Pakshe Oru manushyanu 4 HOUR SLEEP Dharalam Aanu

  • @smithabiju6909
    @smithabiju6909 2 роки тому

    🙏🙏🙏🙏

  • @sharafudheensharafu2256
    @sharafudheensharafu2256 5 років тому +3

    Yes,👍👍👍

  • @vipinv4987
    @vipinv4987 5 років тому +4

    He s not coming to point or is it translation problem

    • @man3429
      @man3429 3 роки тому

      You said it.👍🏻

  • @Justin-mv5tv
    @Justin-mv5tv 5 років тому +9

    Njan 4,5 manikoore urangarollu

  • @akhilkoleri
    @akhilkoleri 5 років тому +5

    Onum agottu complet cheyunnilla Entho chodekunnu Mattetho parayunnu Guru onu vekthamaki parayu

  • @ckck6612
    @ckck6612 4 роки тому

    Sureshgobi late sound

  • @successthoughts2675
    @successthoughts2675 2 роки тому

    Enikku padikendiyirunnu pls help

  • @vchat6873
    @vchat6873 5 років тому +2

    Urakjam kurakkan onnum paranjilla

  • @Jai437
    @Jai437 5 років тому +14

    ആവശ്യത്തിനുള്ള ഉറക്കത്തിന്റെ അളവ് എത്ര എന്ന് പറഞ്ഞില്ല...

    • @vyshakh_vengilode
      @vyshakh_vengilode 5 років тому +17

      അലാറം വെക്കാതെ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എത്ര സമയം നിങ്ങൾ ഉറങ്ങിയോ അതാണ് ആ ദിവസം നിങ്ങൾക്ക് വേണ്ട ഉറക്കം. ഉറക്കം എന്നും ഒരു പോലെ വേണ്ടി വരില്ല ചില ദിവസങ്ങളിൽ കൂടുതലും ചില ദിവസങ്ങളിൽ കുറവുമായിരിക്കാം. എപ്പോഴും രാത്രി ഉറക്കം തന്നെ വിശ്രമത്തിന് വേണമെന്നുമില്ല ഒരു വ്യക്തി ഉല്ലാസപൂർവ്വം അനായാസം ഒരു പകൽ തന്റെ ജോലികൾ തീർക്കുമ്പോൾ ജോലി കഠിനമെങ്കിൽ പോലും ചെയ്ത് തീർത്തത് ഉൽസാഹത്തോടെയും സന്തോഷത്തോടെയുമെങ്കിൽ ആ ദിനം ക്ഷീണം കാണില്ല കാരണം ഉൽസാഹവും സന്തോഷവും വിശ്രമത്തിന് സമാനമായ ആശ്വാസകരമായ ഒന്നാണ്. പിന്നെ പ്രത്യേകം ഉറക്കം വേണമെന്നേയില്ല. എന്നും ആസ്വദിച്ച് സന്തോഷിച്ച് ജോലി ചെയ്യുന്ന ആൾക്ക് ഉറക്കം അധികം വേണ്ടിവരില്ലെന്നർത്ഥം.

    • @chandum2618
      @chandum2618 5 років тому +1

      Vyshakh Vengilode urakkam oro divasavum etra alavil venamennalla.ella divasavum krithyamayi ore timil ezhunelkkaam nammude subconscious mind e energetic aakivechal..

    • @vyshakh_vengilode
      @vyshakh_vengilode 5 років тому +1

      @@chandum2618 നിങ്ങൾ നിങ്ങളുടെ ശരീരത്തെ Program ചെയ്യുകയാണെന്നർത്ഥം, യന്ത്രമല്ലാത്ത ശരീരം സ്വയം ഒരു പ്രതിഭാസമാണ്. അതിന് വേണ്ടത്ര വിശ്രമം അതെടുക്കും. പക്ഷേ അതിനെ തടഞ്ഞ് ഒരു പ്രോഗ്രാം നിങ്ങൾ ഉപഭോധ മനസ്സിൽ കോഡ് ചെയ്ത് വെച്ചാൽ കൃത്യമായി ആ പ്രോഗ്രാം വർക്ക് ചെയ്യും പക്ഷേ ശരീരത്തിന് ഓരോ ദിനവും അന്നത്തെ ആയാസത്തിനനുസരിച്ചുള്ള വിശ്രമം ലഭിച്ചിരിക്കണം എന്നില്ല.
      എന്ന് കരുതി കൃത്യമായ സമയത്ത് ഉറങ്ങി എഴുന്നേൽക്കേണ്ട സാഹചര്യത്തിൽ അത് ചെയ്തേ പറ്റു. പക്ഷേ ശരീരത്തിന് മറ്റ് രീതിയിൽ വിശ്രമം ലഭിക്കാതിരിക്കുകയും വേണ്ടത്ര ഉറക്കം ഈ ഉപഭോധമനസിൽ പ്രോഗ്രാം എഴുതും വഴി കിട്ടാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അപ്പോഴാണ് ശരീരം ഈ രീതിയോട് പ്രതികരിക്കാൻ തുടങ്ങുക.

    • @masterameenhadi9743
      @masterameenhadi9743 2 роки тому

      മൂന്ന് മണിക്കൂർ

  • @sanuchalissery
    @sanuchalissery 5 років тому +1

    3 karangal ethoke anu manasilayilla

  • @thinkdifferent.official91
    @thinkdifferent.official91 5 років тому +1

    മലയാളം ആകിയതിന് നന്ദി

  • @rasheedanu7773
    @rasheedanu7773 5 років тому

    This is not complete

  • @chemtrailwatcher1184
    @chemtrailwatcher1184 5 років тому +2

    തർജമ ശരിയല്ല

  • @justinjames6006
    @justinjames6006 5 років тому

    Is god or science which is true

    • @krishnakumariks6919
      @krishnakumariks6919 5 років тому +4

      Science is going/trying to meet god... Hence fundamental unit named the "god particles"... Science is and was revealing what had written in the vedas with logical proofs... Eg: speed of light, quantum physics etc... Bt the fact is that... When (maybe before) the science meet the god.. the entire universe will be destroyed

    • @vaisakhunni4242
      @vaisakhunni4242 5 років тому

      Both are false

    • @abdusalam7664
      @abdusalam7664 5 років тому

      Science

    • @man3429
      @man3429 3 роки тому

      God is a beautiful concept by which the man used to get relaxed about things which is beyond his knowledge or unknown and not capable to explain about.
      Eg: Once human believed that the thunders and tempest are the anger of God.
      Science is a clarified state about the unknown factors or dark where human reached with his better wisdom and he is independent with his clear logics .
      Eg: Human reached in to a better cleared conclusion about the thunder and tempest such as even he is capable to built an artificial rain now.

  • @zainvzl1756
    @zainvzl1756 5 років тому +2

    No need unnecessary explanation

  • @RatheeshMohan
    @RatheeshMohan 5 років тому +5

    ഇയാൾ എന്തകയോ....പറയുന്നു....എന്നാലും ഡബ്ബിങ് സൂപ്പർ