ജീവിതത്തില്‍ സന്തോഷം നേടാന്‍ എന്തു ചെയ്യണം? | How to live happily | Sadhguru Malayalam

Поділитися
Вставка
  • Опубліковано 28 гру 2018
  • മറ്റുള്ളവര്‍ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ വരെ നിങ്ങളെ നിര്‍ബന്ധിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു അടിമയാണെന്ന് തോന്നുന്നുവെങ്കില്‍, നിങ്ങള്‍ക്കുള്ളില്‍ എന്തു സംഭവിക്കുന്നുവെന്നത് മറ്റുള്ളവര്‍ തീരുമാനിക്കുന്നത് അടിമത്തത്തിന്‍റെ ഏറ്റവും മോശം രൂപമല്ലേ? സദ്ഗുരു ചോദിക്കുന്നു.
    നമുക്കുള്ളില്‍ സംഭവിക്കുന്നത് നാം തന്നെ തീരുമാനിക്കുമെന്ന ഉത്തരവാദിത്തം നാം ഏറ്റെടുത്താല്‍ നമ്മുടെ ജീവിതാനുഭവം നൂറു ശതമാനം നമ്മുടെ കൈകളില്‍ ആയിരിക്കുമെന്നും സദ്ഗുരു പറയുന്നു.
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app

КОМЕНТАРІ • 73

  • @bijubalakrishnan6847
    @bijubalakrishnan6847 5 років тому +59

    മൗനം പാലിക്കുക
    സംഭവിക്കുന്നതെല്ലാം പ്രകൃതിയുടെ നിയമമാണ് അതിനെ മാറ്റുവാൻ നമുക്കാവില്ലാ എന്ന് സ്വയം അംഗീകരിക്കുക
    തോറ്റു കൊടുത്തുകൊണ്ട് ജയിക്കുക

    • @freethinker9268
      @freethinker9268 3 роки тому +1

      തോറ്റുകൊടുത്തുകൊണ്ട് എങ്ങനെ ജയിക്കും?

    • @shainymj7064
      @shainymj7064 3 роки тому +7

      @@freethinker9268 രണ്ടുപേരുകൂടി കൂടിയുള്ള തർക്കം ഒരാൾ മിണ്ടാതിരുന്നാൽ തർക്കം രൂക്ഷമാവില്ല അലെങ്കിൽ അത് അടിയിലാവും അവസാനിക്കുക സത്യത്തിൽ മിണ്ടാതിരുന്ന ആൾ മറ്റേ ആളുടെ മുന്നിൽ തോറ്റു എന്നാൽ അയാളാണ് അവിടെ ശരിയ്ക്കും ജയിക്കുന്നത് അല്ലെങ്കിൽ തർക്കം അടിയിൽ അവസാനിക്കില്ലേ അതാണ് ഈ പറഞ്ഞതിന്റെ അർത്ഥം

  • @bharathynarayanan2024
    @bharathynarayanan2024 2 місяці тому +2

    പ്രണാമം ഗുരുദേവാ അവിടുന്ന് സാക്ഷാൽ ഈശ്വരൻ തന്നെയാണ്❤

  • @elsythankachan5867
    @elsythankachan5867 3 роки тому +4

    I am so Lucky to get a guru like Sadguru
    real man with great wisdom!
    Eager to hear Sadgurus knowledge.
    Wonderful speeches!

  • @theyyanm6612
    @theyyanm6612 5 років тому +10

    Pranamam Sathguro, Simple and Great Teaching.

  • @sreekumarimr7079
    @sreekumarimr7079 5 років тому +12

    Simple and truthful explanation of realities

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +6

    Amazing guruji😍

  • @Jineshkattil
    @Jineshkattil 5 років тому +9

    Pranamam gurudeva ...

  • @gamechanger5586
    @gamechanger5586 4 роки тому +4

    Guru valare correct aaan

  • @sindhusunil6696
    @sindhusunil6696 5 років тому +13

    Namaskaram Guruve..

  • @laluappukuttan3339
    @laluappukuttan3339 4 роки тому +1

    Great Guruji🙏🙏🙏

  • @sindhup6812
    @sindhup6812 4 роки тому +4

    Great sir...🙏🙏🙏🙏

  • @nimishasatheesh5643
    @nimishasatheesh5643 5 років тому +6

    I love you sadhguru

  • @thejalakshmibabu9027
    @thejalakshmibabu9027 4 роки тому +2

    Sweet words Guru

  • @ananthankesu9584
    @ananthankesu9584 4 роки тому +2

    🙏🙏♥️Namasthe Sadhguru🙏🙏...

  • @binduat4110
    @binduat4110 3 роки тому +1

    Namaskkaram guruji

  • @soorajkc5245
    @soorajkc5245 Рік тому +1

    Thank you gurudev..

  • @DhruvanPrayaga
    @DhruvanPrayaga 5 років тому +5

    Great

  • @pradeepgopalan2681
    @pradeepgopalan2681 3 роки тому +2

    Thanks sir

  • @sumijayaraj774
    @sumijayaraj774 4 роки тому +1

    Tnx 4 ur information 😘😘

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 роки тому +2

    വെരി വെരി ഗുഡ് മെസ്സേജ് ഗുരുജി താങ്ക്സ് താങ്ക്സ് താങ്ക്സ്

  • @Markestreskothi17
    @Markestreskothi17 5 років тому +5

    True

  • @savithrinarayanan8777
    @savithrinarayanan8777 4 роки тому +2

    Super 👌

  • @AnilKumar-ld8fx
    @AnilKumar-ld8fx 4 роки тому +3

    Super

  • @radhikamohan3940
    @radhikamohan3940 4 роки тому +5

    മലയാളം തർജ്ജിമ നന്നായിട്ടുണ്ട്

  • @SajuSaju-ix5us
    @SajuSaju-ix5us Рік тому

    നന്ദി നന്ദി നന്ദി

  • @sdrocks5319
    @sdrocks5319 4 роки тому +2

    Super 👍👌

  • @ramm412
    @ramm412 Рік тому +1

    Namaste Guru

  • @binojkanady3256
    @binojkanady3256 3 роки тому +2

    ഐ 💕 ഗുരുജി

  • @safnashaju9486
    @safnashaju9486 5 років тому +5

    Amazing

    • @pramod.o
      @pramod.o 3 роки тому

      കറക്ട്

  • @gkvibs2346
    @gkvibs2346 3 роки тому +1

    Pranam

  • @sreejanthanthonnikkal3032
    @sreejanthanthonnikkal3032 5 років тому +7

    🙏

  • @sumavijay3045
    @sumavijay3045 5 років тому +7

    Pranamam sadguru

  • @prasadp9130
    @prasadp9130 5 років тому +6

    👌🏻

  • @manuelbenedict9935
    @manuelbenedict9935 3 роки тому +1

    Peace

  • @rajeshgopalan7476
    @rajeshgopalan7476 5 років тому +7

    ❤️

  • @rajalakshmivm9730
    @rajalakshmivm9730 4 роки тому +1

    Guruji

  • @bijubalakrishnan6847
    @bijubalakrishnan6847 5 років тому +9

    ആനന്ദം തുശ്ച്ച നിമിഷത്തേക്ക് വരുന്ന സന്തോഷമല്ലാ

  • @prabhaskannen6899
    @prabhaskannen6899 Рік тому +1

    Wow 🙏🙏🙏

  • @Rameshv-rm7cr
    @Rameshv-rm7cr 4 роки тому +2

    ഓരോ വീഡിയോയും മഹത്വം നിറഞ്ഞത്

  • @babupk4647
    @babupk4647 5 років тому +3

    👍👍👍

  • @anilkumari2714
    @anilkumari2714 2 роки тому

    അവനവൻ തന്നെ

  • @bhanu-rw1in
    @bhanu-rw1in 3 роки тому +1

    🙏🏻

  • @rajendranvayala7112
    @rajendranvayala7112 3 роки тому +5

    ഓരോ വാക്കും പറയുംമുൻപ്സൂക്ഷിക്കുക.മററുളളവർപറയുന്നതുശ്രദ്ധിച്ചുകേട്ടുപ്രതികരിക്കുക.ധൃആനിക്കുക.പറയാനെളുപ്പം,പക്ഷേ......

  • @pranavsekhar030
    @pranavsekhar030 5 років тому +5

    😎😍

  • @sunithaparu8817
    @sunithaparu8817 3 роки тому +1

    🙏🙏🙏

  • @anoopv8840
    @anoopv8840 5 років тому +7

    ,😍

  • @alandonsaji6673
    @alandonsaji6673 2 роки тому +1

    💥💥💥

  • @dbblog6
    @dbblog6 3 роки тому +1

    😊

  • @smartyboyff5036
    @smartyboyff5036 2 роки тому +1

    🙏🙏🙏❤❤

  • @smithabiju6909
    @smithabiju6909 2 роки тому +1

    🙏🙏🙏🙏

  • @smartyboyff5036
    @smartyboyff5036 2 роки тому +1

    🙏🙏🙏🙏🙏🙏

  • @AshrafAv-zl5zg
    @AshrafAv-zl5zg 8 місяців тому

    🙏🙏🙏🙏🙏

  • @sukeshsukesh9864
    @sukeshsukesh9864 Рік тому +1

    നമസ്ക്കാരം സദ്ഗുരു🙏

  • @deepthicr
    @deepthicr 5 років тому +4

    🙏🙏😺😺😺😺

  • @aakash982
    @aakash982 3 роки тому +3

    Voice ചേരുന്നില്ല.

  • @rajanim2983
    @rajanim2983 Рік тому +1

    🌹🙏🙏😔😭

  • @mercyjoseph8011
    @mercyjoseph8011 3 роки тому +1

    By

  • @sindhu8691
    @sindhu8691 3 роки тому +1

    പ്രണാമം ഗുരുജീ🙏🙏😍

  • @jojijoji-p-chacko527
    @jojijoji-p-chacko527 3 роки тому +2

    👤👥👣

  • @user-zs2ci6yt7x
    @user-zs2ci6yt7x Рік тому +1

    Dont try to translate to malayalam. This is boring

  • @shareefap4836
    @shareefap4836 4 роки тому +4

    Onnum manasilakunnilla sar

    • @saththiyambharathiyan8175
      @saththiyambharathiyan8175 4 роки тому

      aananandham leads to gratification or peace............. santhosaham leads to mental excitement.................

  • @UshaUsha-nu4wz
    @UshaUsha-nu4wz 4 роки тому +2

    ഒന്നും ചെയ്യാതിരിക്കാൻ പഠിക്കണം

  • @harislulu0094
    @harislulu0094 5 років тому +4

    Great

  • @manoharanpr394
    @manoharanpr394 3 роки тому +1

    Super

  • @sibik1753
    @sibik1753 5 років тому +5

    🙏

  • @anila9201
    @anila9201 3 роки тому +2

    👍👍👍👍👍