ചേർത്തുപിടിച്ച് ചങ്ങാതിമാർ; ചിറകുവിരിച്ച് നാടിന്റെ താരമായി സൽമാൻ | Down Syndrome | Salman Kuttikode

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 894

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 2 роки тому +3934

    ചങ്ങാതിമാർ വഷളാക്കി എന്ന പരാതി പൊതുവേ രക്ഷിതാക്കൾ ഉന്നയിക്കുന്നതാണ്. എന്നാൽ കൂട്ടുകാരാണ് നന്നാക്കിയത് എന്ന് ഒരു മാതാവ് പറയുമ്പോൾ തീർച്ചയായും ആ കൂട്ടുകാർ അഭിനന്ദനമർഹിക്കുന്നു .....

  • @vijithviswa9832
    @vijithviswa9832 2 роки тому +2682

    ഇത്തരം കുട്ടികളെ സ്പെഷ്യൽ സ്കൂളിൽ വിടുന്നതിനേക്കാൾ നല്ലത് ഇതുപോലുള്ള കൂട്ടുകാർ ആണ് 🙏🏻🌹

  • @9x-nova115
    @9x-nova115 2 роки тому +1387

    *ഇതുപോലത്തെ കൂട്ടുകാർ അവൻ ഇല്ലാരുന്നെങ്കിൽ അവനെ ഇപ്പൊ നമുക്ക് കാണാൻ കഴിയില്ലാരുന്നു.. ❤️❤️... സൽമാന്റെ കൂട്ടുകാർക്കും അവനെ സപ്പോർട്ട് ചെയ്യുന്ന നാട്ടുകാർക്കും big salute 🔥.......*

  • @narayanankp6735
    @narayanankp6735 2 роки тому +888

    കൂട്ടുകാർക്കു big salute.. കുറെകുഞ്ഞുങ്ങൾ ഉണ്ട്, അവർക്കും ഇതുപോലെയുള്ള സുഹൃത്തുക്കൾ, ഉണ്ടാവട്ടെ.

  • @sadikhalinalakath2146
    @sadikhalinalakath2146 2 роки тому +818

    ആ 'നാടും' ആ 'നാട്ടാരും' പിന്നെ ഓന്റെ ആ 'ചെങ്ങായിമ്മാരും' പൊളിയാണ്... പിന്നെ നമ്മളെ സൽമാനും👍👍👌👌

    • @noorjahanliyana5536
      @noorjahanliyana5536 2 роки тому +5

      Am very proud of u, njanum aa naattukariyanu👍

    • @navaschukkudunvs4229
      @navaschukkudunvs4229 2 роки тому +3

      ഏല്ലാ കൂട്ടുകാർക്കും നാട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട്👍❤️🙏🌹

    • @Amour722
      @Amour722 2 роки тому +2

      Palakkad cherpulassery alle

    • @jameelajammi4053
      @jameelajammi4053 2 роки тому +1

      👍👍

  • @Rafustar
    @Rafustar 2 роки тому +476

    *മാറ്റി നിർത്താതെ ചേർത്ത് നിർത്തിയവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ*

  • @nashttapettanilambari5304
    @nashttapettanilambari5304 2 роки тому +317

    വെറുതെയല്ല പറയുന്നത് ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന്.....
    നല്ല ചങ്ങാതിമാരുണ്ടെങ്കിൽ ജീവിതം കളർഫുൾ ആകും ❤

  • @qurioustv184
    @qurioustv184 2 роки тому +223

    ഒരു ദേശത്തിന്റെ കഥ ...നന്ദി നല്ല ചെങ്ങാതിമാർക്കു
    നാട്ടുകാർക്ക്..ഞങ്ങളുടെ സൽമാന്...പടച്ചോൻ ഉണ്ട് സത്യം.

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 2 роки тому +293

    എത്രത്തോളം സന്തോഷം പകരുന്ന വാർത്തകൾ.... നാടും നാട്ടുകാരും സുഹൃത്തുക്കളും.... ഇങ്ങനെ ആയിരുന്നെങ്കിൽ.... ..🎉🎉🎉

  • @anukumar449
    @anukumar449 2 роки тому +304

    ഇതിന് സൽമാന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്തു സഹായിച്ച എല്ലാ കൂട്ടുകാർക്കും നന്ദി,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @muhammedrafeeq9407
    @muhammedrafeeq9407 2 роки тому +135

    ആദ്യമായിട്ട് എന്റെ കണ്ണ് നിറഞ്ഞ പോയി, എപ്പോഴും നമ്മളെ പോലത്തെ ചങ്ങയിമാരെ കുറ്റം പറയുന്ന രക്ഷിതകൾക്കും സമർപ്പിക്കുന്നു 😜

  • @anilputhiyedathramanunni9630
    @anilputhiyedathramanunni9630 2 роки тому +145

    എന്റെ നാട്ടുകാനാണ് സൽമാൻ... ഞങ്ങൾ പഠിച്ചിരുന്ന PTM സ്കൂൾ ഗ്രൗണ്ടിൽ എന്നും വെകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്തു കാണുമായിരുന്നു... എല്ലാ കാര്യത്തിലും ആക്റ്റീവ് ആണ് സൽമാൻ 😍😍😍 ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും സൽമാന്റെ നാട്ടുകാരാണെന്നു പറയാൻ അഭിമാനം ആണ് 😍😍😍

    • @ABDURAHMAN-bk6zt
      @ABDURAHMAN-bk6zt 2 роки тому +2

      നന്ദി കൂട്ടുകാരെ നന്ദി നാട്ടുകാരേ

    • @sumeekukunitedkondotty2853
      @sumeekukunitedkondotty2853 2 роки тому

      Number kettumho Salman kettan

    • @thajisajir
      @thajisajir 2 роки тому

      Super bro. Salute all you for supporting him like this 👍

  • @vishnuunni5912
    @vishnuunni5912 2 роки тому +414

    അവനെ എത്രയും സ്‌പോർട് ചെയിത കുടുംബത്തിനും കൂട്ടുകാർക്കും നാട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട്

  • @sajukochappan
    @sajukochappan 2 роки тому +127

    അവനെ ചേർത്ത് നിർത്തിയ കൂട്ടുകാർക്കും വീട്ടുകാർക്കും നാട്ടുകാർക്കും big salute

  • @vahabvahu2078
    @vahabvahu2078 2 роки тому +163

    നാട്ടുകാർ വിചാരിച്ചാൽ നമ്മുടെ നാട്ടിൽ എന്തുമാറ്റം കൊണ്ടുവരാം ഐക്യം തന്നെയാണ് വിജയ്‌ 💯

  • @vineeshleo9153
    @vineeshleo9153 2 роки тому +41

    ഇന്ന് സൽ‍മനാണ് തരാമെങ്കിൽ. അവനെ ഇത്രമേൽ വളർത്തിയ കൂട്ടുകാരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. 👍👍

  • @NJ-id1qm
    @NJ-id1qm 2 роки тому +303

    ഒത്തിരി സ്നേഹം ഉള്ള വീട്ടുകാരും 😍😍
    ഹൃദയത്തോട് ചേർത്ത് പിടിച്ച നിന്ന കൂട്ടുകാരും ❤️❤️❤️❤️

    • @naufalj5930
      @naufalj5930 2 роки тому +1

      Mashaallah Alhamdulillah.Subhanaallah...

  • @shabeerp1886
    @shabeerp1886 2 роки тому +58

    സൽമാനെ മലയാളി യുടെ ♥ സൽമാൻഖാൻ ♥ ആക്കിയ ചേർപ്പുലശേരിയുടെ മണിമുത്തുകൾക്ക് ഒരായിരം നന്ദി നന്ദി 🙏🙏🙏🙏🙏

  • @amanipp
    @amanipp 2 роки тому +160

    മലപ്പുറത്ത് കാരെ പ്രതേകം അഭിനന്ദിക്കണം... നിങ്ങളുടെ മനസ്സ് ❤️❤️

    • @saeedkv818
      @saeedkv818 2 роки тому +12

      Salman palakkad cherpulassery aan

    • @ibrahimkt5141
      @ibrahimkt5141 2 роки тому +5

      പാലക്കാട് ജില്ല
      ചേർപ്പുളശേരി

    • @abdulraoofm2667
      @abdulraoofm2667 2 роки тому +3

      മലപ്പുറത്ത് മാത്രം അല്ല സൽമാനും ഫുട്ബോളും ഒക്കെ ഉള്ളത്..

    • @jyothymuth1657
      @jyothymuth1657 2 роки тому +1

      മുസ്ലിങ്ങൾ എല്ലാം മലപ്പുറത്താണോ 🤣

    • @Sahad24
      @Sahad24 2 роки тому

      Better luck next time

  • @adhithyaathi9449
    @adhithyaathi9449 2 роки тому +26

    എൻ്റെ അച്ഛൻ്റെ അനിയനും ഇങ്ങനെ ഒരാളാണ്. ഞങ്ങൾടെ കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മയും അതാണ്. നാട്ടുകാരോട് ബഹുമാനം ഒരുപാട്. സൽമാൻ്റെ വീഡിയോ എല്ലാം കാണും. ചിലപ്പോഴൊക്കെ സന്തോഷവും കരച്ചിലും വരും. ചുറ്റുമുള്ളവരുടെ സാന്നിധ്യം കൊണ്ടേ ഇവർക്ക് മാറ്റം വരൂ

  • @ikkarapacha6226
    @ikkarapacha6226 2 роки тому +59

    നാടിട വഴിയിലൂടെ പതിയെ ചലിച്ച ജീപ്പുകളിൽ നിന്ന് കേട്ട 🔊അൽ മദീന ചെർപ്പുളശേരി സൽമാൻ ചേർപ്പുളശേരിയിലൂടെ വീണ്ടും കാതുകളിൽ നിന്നും കാതുകളിലേക്ക് 🎤🎛️🔊
    മാറ്റി നിർത്താതെ മാറ്റു കൂട്ടിയ കൂട്ടുകാർ നാട്ടുകാർ മലയാള നാടിന്റെ അഭിമാനം ❤️❤️❤️

  • @shahidschannel9919
    @shahidschannel9919 6 місяців тому +5

    മനസ്സിൽ അസൂയ ഇല്ല ചതി ഇല്ല.. ego ഇല്ല.. സൽമാനെ പോലെ ഒരു സുഹൃത്തിനെ കിട്ടണം ✨.

  • @firoshaira827
    @firoshaira827 2 роки тому +54

    അവനെ തള്ളി പറഞ്ഞവരോക്കെ
    ഇന്ന് അവൻ്റെ ഡേറ്റിന് കാത്ത് നിൽക്കുന്ന അതാണ് സൽമാൻ എന്ന മുത്തെ മണി ♥️♥️

  • @sarathsp96
    @sarathsp96 2 роки тому +174

    സൽമാൻ... ഒത്തിരി ഇഷ്ടം 🥰🥰🥰 പൊന്നുപോലെ കൊണ്ടുനടക്കുന്ന കൂട്ടുകാർക്കും, നാട്ടുകാർക്കും പ്രത്യേക അഭിനന്ദനങ്ങൾ 😍👍🏼

  • @ashkarbabu2327
    @ashkarbabu2327 2 роки тому +59

    സൽമാനിൽ മാറ്റമുണ്ടാക്കിയ friends peers, family & society ക്ക് അഭിനന്ദനങ്ങൾ.ദൈവം അനുഗ്രഹിക്കട്ടെ...... മനുഷ്യൻ മനുഷ്യനാകുന്നത് മനുഷ്യരുടെ ഇടയിൽ ജീവിക്കുമ്പോഴാണ്....

  • @shereefpalamalayil
    @shereefpalamalayil 2 роки тому +105

    ഇതു പോലെ ഒരു പൊന്നനിയൻ എനിക്കും ഉണ്ടായിരുന്നു എന്റെയും എന്റെ വീട്ടുകാരുടെയും ജീവിതം അവൻ ആയിരുന്നു എന്റെ പൊന്നു മോൻ ഞങ്ങളെ വിട്ടു പോയിട്ട് 4വർഷം ആയി. 😢 27 വർഷം എന്റെ നിഴൽ ആയിരുന്നു അവനെ ഓർക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നു പോയിട്ടില്ല 😥

  • @abdulnazer5923
    @abdulnazer5923 2 роки тому +7

    ഇതിൽ കുറെ comments വായിച്ചു കണ്ണ് നിറഞ്ഞു സൽമാൻക്കും കൂടെ ഉള്ള എല്ലാവർക്കും ബിഗ്ഗ് സല്യൂട്ട് 🌹🌹🌹🌹

  • @abdurahiman115
    @abdurahiman115 2 роки тому +45

    സാധാരണ നാട്ടിലെ സ്ഥിതി ഇങ്ങിനെയുള്ള ആളുകളെ പുറത്ത് കൊണ്ടുവരാതെ വീടിന്റെ മൂലക്കിരുത്തുകയാണ് പൊതുവേ ചെയ്യാറ് വളരെ നല്ല കൂട്ടുകാരും നാട്ടുകാരും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍

  • @kingsolamen8101
    @kingsolamen8101 2 роки тому +70

    പത്തു മക്കളെ പെറ്റ ഉമ്മ 🥰🥰🥰🥰ഇനി ഉള്ള കാലത്ത് ഉണ്ടാവില്ല ഇത്പോലെ ഉള്ള ഉമ്മമാർ...

  • @ebadurahmantech
    @ebadurahmantech 2 роки тому +54

    Great

  • @abdulrasheed8742
    @abdulrasheed8742 2 роки тому +69

    സമൂഹം ഏറ്റെടുക്കേണ്ട ഒരു ദൗത്യം ..... ഉദ്ബോധന ക്ലാസ്സുകൾക്ക് അപ്പുറം സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത സൽമാൻറെ കൂട്ടുകാർക്കും നാട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ..... ലോകനാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...... ഏവരാലും അവഗണിക്കപ്പെട്ടു പോകുന്ന സമൂഹത്തിന് നല്ലൊരു പ്രചോദനമാണ് നിങ്ങൾ.....

  • @joysongeorge6313
    @joysongeorge6313 2 роки тому +16

    ഇൻഷാഹ് അല്ലാഹ് സൽമാൻ
    ഇനിയും ഒരുപാട് മാറും.സൽമാന്റെ ഏറ്റവും വലിയ ഭാഗ്യം ആ സുഹൃത്തുകളാണ്

  • @nedumbasserykkaran5205
    @nedumbasserykkaran5205 2 роки тому +27

    എല്ലാവരും വീട്ടിന്റെ അകത്തലത്തിൽ ഇങ്ങനെ ഉള്ളകുട്ടികളെ അടച്ചിടുമ്പോൾ ചേർത്ത് പിടിച്ച കൂട്ടുകാർക്കും ഒരായിരം നന്ദി 🙏🙏🙏🙏❤ചേർത്ത് പിടിക്കണം സൽമാനെ മരണം വരെ ❤️❤️❤️🌷🌷🌷

  • @shareenap319
    @shareenap319 2 роки тому +3

    ഈ ചങ്ങാതിമാർ എന്നും അവന്റെ കൂടെ വേണം അതിനുള്ള പ്രതിഫലം നിങ്ങള്ക്ക് പടച്ചവൻ നൽകും എന്നും എല്ലാരുടെ പ്രാർത്ഥനയും കൂടെ ഉണ്ടാവും അപ്പോൾ എല്ലാചങ്ങാതിമാർക്കും ഒരു ബിഗ് സല്യൂട്ട്

  • @Mitzvibe
    @Mitzvibe 2 роки тому +61

    Santhosh trophy matches കണ്ടപ്പോ ആഗ്രഹിച്ചിരുന്നു സൽമാനെ കുറിച്ച് കൂടുതൽ അറിയാൻ . good report👌👌👌

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    സൽമാനെ സൽമാനക്കിയ കൂട്ടുകാരെ കാണുമ്പോൾ മറ്റുള്ളവരുടെ മനസിലും ഇതുപോലുള്ള സൽമാൻമാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ കഴിയും

  • @yoonuap7725
    @yoonuap7725 2 роки тому +5

    ഡോക്ടർമാർ പറയാറുണ്ട്
    ഇത്തരം ആളുകളെ സപ്പോർട്ട് ചെയ്യണം , എല്ലാ കാര്യത്തിലും പരിഗണയും , പ്രോത്സാഹനവും കൊടുക്കണം എന്ന് , എന്നാൽ രോഗം വലിയ രീതിയിൽ മാറ്റമുണ്ടാകുമെന്ന് -
    അതിനുള്ള ഏറ്റവും വലിയ തെളിവാണ് - സൽമാൻ

  • @subishpalolliyil6058
    @subishpalolliyil6058 2 роки тому +39

    ഇവരെ പോലെ യുള്ളവരുടെ സ്നേഹം parajaryikan കഴിയില്ല ഉമ്മ... അത് അനുഭവിച്ചു അറിയണം.... എന്റ നാട്ടിൽ ഒരു കുട്ടി ഉണ്ടായിരുന്നു... അനിയനെ പോലെ ആയിരുന്നു... ജാൻ ഗൾഫിൽ പോയി 5 വർഷം കഴിഞ്ഞു എന്റെ കല്യാണത്തിനാണ് അവനെ ജാൻ കണ്ടു... അവിടെ ജാൻ എന്റ അനുജന്റെ ഉത്തരവാദിത്തം കണ്ടു കണ്ണ് നനഞു..... ഇതാണ് ഈ അനുജന്മാർ.....

    • @ajas8749
      @ajas8749 2 роки тому +1

      Yes ivark bayankara snehan aayirikum . Ormayum undavum . Oru prethyega vibe aan, naamalum cheruthavum

  • @royjames8358
    @royjames8358 2 роки тому +6

    സൽമാനെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ഇനിയും സൽമാൻ ഉയരട്ടെ ഒപ്പം സൽമാന്റെ കൂട്ടുകാരും

  • @Stranger-t3f
    @Stranger-t3f 2 роки тому +15

    മാറ്റി നിർത്തുന്നവർക്കിടയിൽ ചേർത്ത് നിർത്തുന്നവരും ഉണ്ട്.. ആ ചെങ്ങായിന്മാർക്ക്..... ❤️❤️

  • @keyyessubhash8020
    @keyyessubhash8020 2 роки тому +28

    മനസ്സിന് കുളിർമ്മയുള്ള വാർത്ത. ഏറെ സന്തോഷം.

  • @hussainn.m2775
    @hussainn.m2775 2 роки тому +35

    കൂടെ പിറപ്പ്‌ പോലെ കൂടെ നടത്തുന്ന പ്രിയ കൂട്ടുകാർക്ക് ഒരായിരം അഭിന്ദനങ്ങൾ..

  • @rafinesi840
    @rafinesi840 2 роки тому +17

    ഇതുപോലെ ഉള്ള കൂട്ടുകാർ നാട്ടുകാർ അവരാണ് സൽമാനെ ലോകം അറിഞ്ഞത് 🥰🥰❤

  • @Dimalameennagar
    @Dimalameennagar 2 роки тому +358

    ഇപ്പോൾ ആ നാട് തന്നെ അവന്റെ പേരിൽ അറിയപ്പെടുന്നു...
    സൽമാൻ ചേർപ്പുളശേരി 🥰❤👍
    Good job friends..... 💔

  • @ratheesh3946
    @ratheesh3946 2 роки тому +4

    മാറ്റിനിർത്താതെ ചേർത്തു പിടിച്ച നാട്ടുകാർക്കും, ചങ്ങായി മാർക്കും big salute❤️❤️❤️

  • @mohamedashrafashraf2623
    @mohamedashrafashraf2623 2 роки тому +12

    ചേർത്ത് പിടിച്ച സഹോദരങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ 👏💐💖

  • @fizaskfizza935
    @fizaskfizza935 2 роки тому +31

    സൽമാന്റെ സുഹൃത്തുക്കൾക്ക് ഒരു Big Salute..

  • @Prayag.kukku_official
    @Prayag.kukku_official 2 роки тому +5

    സാധരണ ആയിട്ട് വീട്ടുക്കാർ പറയുവാ അവന്റെ ചങ്ങയിമാർ കാരണം ആണ്‌ അവൻ വൃത്തികേട് ആയത് എന്ന്... ഇവിടെ ഈ ഉമ്മ പറയുന്നത് അവന്റെ ചങ്ങയിമാരാണ് അവനെ അടിപൊളി ആക്കിയത് എന്ന് കേൾക്കുമ്പോ കരഞ്ഞു പോയി 🥺.. God blss u Salmaan bro❤️

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 роки тому +12

    അതെ പ്രിയരേ ഇങ്ങനെ യുള്ളാ വീഡിയോ കളാണ് എല്ലാവരും സെരിക്കും കണ്ടിരിക്കേണ്ടത് ഇതിൽ നിന്നാണ് പഠിക്കേണ്ടത് ഇതു റിലിസ് ചെയ്താ എല്ലാവർക്കും ഒരായിരം നന്ദി നന്ദി 🌹👍👌

  • @sreekanthmc2956
    @sreekanthmc2956 2 роки тому +12

    ചങ്ങതിമാർ 👍👍 സൽമാനു നല്ലത് വരട്ടെ ഉമ്മയുടെ സംസാരം കേൾക്കുബോൾ പാവം തോന്നുന്നു 🙏🙏

  • @vineethreshmi1042
    @vineethreshmi1042 2 роки тому +4

    Fb യിൽ ആണ് സൽമാനെ ഞൻ ആദ്യം കണ്ടത് അന്നുമുതൽ ആരാണ് എന്താണെന്ന് അറിയുവാൻ ഇന്നലെ വരെ ആഗ്രഹിച്ചു ഇന്ന് അതിനു കഴിഞ്ഞു 😍😍😍👍👍👍. സൽമാനെ സപ്പോർട്ട് ചെയ്ത ഇത് വരെ എത്തിച്ച കുടുംബത്തിനും കൂട്ടുകാർക്കും സർവോബരി നാട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട് 😍😍😍😍👏👏👏👌👌👌👍

  • @sareenanowshar3953
    @sareenanowshar3953 2 роки тому +25

    ആ ഉമ്മയെ പോലെ ഒരു ഉമ്മയാണ് ഞാനും 😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

    • @aliakber3821
      @aliakber3821 2 роки тому +1

      Yellaam sheriyagum inshallah

    • @eurointernational5752
      @eurointernational5752 2 роки тому +1

      എല്ലാം ശരിയാവട്ടെ... പ്രാർത്ഥിക്കാം

    • @saraswathin7333
      @saraswathin7333 2 роки тому +2

      നിങ്ങൾ നല്ല ഉമ്മമാരായത് കൊണ്ടാണ് ഭൈവം ഇതുപോലെയുള്ള കുട്ടികളെ നിങ്ങളുടെ കൈയിൽ തന്നത്👌👌👌👌👌❤️❤️❤️❤️❤️

  • @sinansaidmt
    @sinansaidmt 2 роки тому +28

    നല്ല കൂട്ടുകാർ, എന്നും നല്ല വഴികാട്ടികളായിരിക്കും

  • @izuzennu9854
    @izuzennu9854 2 роки тому +7

    പറയാൻ വാക്കുകൾ ഇല്ല നല്ല സൗഹൃദം നല്ല മനസ്സുള്ള കുറെ മനുഷ്യർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vishnutl8425
    @vishnutl8425 2 роки тому +66

    പൊക്കി കൊണ്ട് വന്ന നന്പൻസ് ❤️

  • @thekkethayilsiraju7908
    @thekkethayilsiraju7908 2 роки тому +1

    നല്ല കൂട്ടുകാർ, എന്നും നല്ല വഴികാട്ടികളായിരിക്കും, കൂട്ടുകാർക്കു big salute.

  • @anasvarkala2980
    @anasvarkala2980 2 роки тому +2

    സൽമാനെ ഇങ്ങനെ ഒപ്പം കൂട്ടാൻ തയ്യാറായ നാട്ടുകാർക്കുംകൂട്ടുകാർക്കും എത്ര നന്ദി പറഞ്ഞാലും മതി ആവില്ല ഇങ്ങനെ ഉള്ള നാട്ടുകാരും കൂട്ടുകാരും അവൻറെ ഭാഗ്യം

  • @shanavasshanavas5987
    @shanavasshanavas5987 3 місяці тому +1

    ഇതാണ് കൂട്ടുകാർ ദൈവം തുണക്കട്ടെ

  • @emerald.m1061
    @emerald.m1061 2 роки тому +20

    എത്ര നല്ല കൂട്ടായ്മ 🙏🏼

  • @siddharthabhimanyu9475
    @siddharthabhimanyu9475 2 роки тому +15

    ഇതുപോലെത്തെ കുട്ടികളെ ചേർത്തു പിടിക്കണം നാട്ടുകാർക്കും കൂട്ടുകാർക്കും 😘😘😘

  • @vishnuk222
    @vishnuk222 2 роки тому +4

    സൽമാൻ്റെ ഉപ്പാക്ക് ഒരായിരം 😘...

  • @sivaprasad1488
    @sivaprasad1488 2 роки тому +20

    കുറ്റിക്കോട് സൽമാൻ ❤

  • @suhramv5968
    @suhramv5968 2 роки тому +29

    സൽമാനും ചങ്ങായിമാർക്കും അഭിനന്ദനങ്ങൾ..!!!!.. 👍👍👍

  • @sulfath449
    @sulfath449 2 роки тому +5

    സൽമാനുമായി സഹകരിച്ച എല്ലാ സൽമാൻറഎല്ലാ സുഹൃത്തുക്കൾക്കും ഒരു ബിഗ് സല്യൂട്ട്

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 роки тому +9

    ഒരു മനുഷ്യനെ നന്നാക്കാനും നശിപ്പിക്കാനും സമൂഹത്തിനു കഴിയും 🔥🔥🔥

  • @naturewooer
    @naturewooer 2 роки тому +11

    തീർച്ചയായും മാതൃകാപരമായ കാര്യമാണ് സൽമാനുവേണ്ടി എല്ലാവരും ചെയ്തത്.

  • @rajeshvk2299
    @rajeshvk2299 2 роки тому +42

    🙏സൽമാൻ എന്റെ സഹോദരൻ ❤❤❤🙏🙏

  • @suharasuhara3444
    @suharasuhara3444 2 роки тому +2

    എനിക്കും ഉണ്ട് ഇങ്ങനെ ഒരുമോൻ എപ്പളും പരാതി ആണ് കുട്ടികൾ കളിയാക്കി മദ്രസയിൽ പോകാനും കുട്ടക്കുന്നില്ല സ്കൂളിൽ പോകും കുട്ടികൾ കളിയാക്കിയാലും മാസ്സ് നല്ല സപ്പോർട് ആണ് അള്ളാഹു എന്റെ മോന്കും ഇതു പോലുള്ള നല്ലരു അറിയപ്പെടുന്ന ആൾ ആകട്ടെ 🤲🤲🤲മാഷാഅല്ലാഹ്‌ 👍

  • @ArunK.R-n6q
    @ArunK.R-n6q 7 місяців тому +1

    സൽമാന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി ഇതൊരു മാതൃകയാകട്ടെ🙏

  • @basheershiju1234
    @basheershiju1234 2 роки тому +11

    ഇത് ചിന്തിക്കുന്നവർക്കുള്ള ഒരു വലിയ പാഠമാണ് 👌👌👌

  • @arunsukumaran5543
    @arunsukumaran5543 2 роки тому +25

    Salman .....god has given u good friends mone keep going god bless you

  • @swalihp6363
    @swalihp6363 2 роки тому +11

    റോള് മോഡല് ആക്കാൻ പറ്റിയ ഒരു പറ്റം ചങ്ങാതിമാർ ❤️ .... പിന്നെ സ്നേഹം നിറഞ്ഞ നാട്ടുകാർ....😍 മാതാപിതാക്കളെ പറ്റി പറയാൻ വാക്കുകൾ ഇല്ല really nice 🥰

  • @tomjoe9339
    @tomjoe9339 2 роки тому +97

    Great family and friends! Quite an inspirational story! Our society should learn from this

  • @ahmedkhan-nk8qg
    @ahmedkhan-nk8qg 2 роки тому

    ഇത്തരം കുട്ടികളെ കൂടെ നിർത്തി ഉയരങ്ങളിൽ എത്തിക്കാൻ കഴിയും എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം സൽമാൻ... ക്രെഡിറ്റ്‌ ഫുൾ ഫ്രെണ്ട്സിനു....

  • @Sinanyy._19
    @Sinanyy._19 2 роки тому +1

    പടച്ചവനെ ഈ സൽമാനെ കൂട്ടി നടക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ആയുസ്സും ആരോഗ്യവും സമ്പത്തും ഉണ്ടാകണേ എല്ലാം ബർക്കത്തും ഉണ്ടാവണം അല്ലാഹുവേ ആമീൻ

  • @diyfix3282
    @diyfix3282 2 роки тому +13

    കൂട്ടുകാർക്ക് big salute❤

  • @Peace-yu8sy
    @Peace-yu8sy 2 роки тому +8

    ഇത്‌ പോലെ കുറെ കുട്ടുകാർ നമ്മുടെ നാട്ടിലും ഉണ്ട് 💯 അവരെ നമ്മൾ മാറ്റി നിർത്താതെ ചേർത്ത് പിടിക്കണം ♥️🔥😊

  • @aboobackersideek7492
    @aboobackersideek7492 2 роки тому +1

    സൽമാന്റെ ഉമ്മയോട് പറയാനുളളത് അവനെ സമൂഹത്തിലേക്ക് എത്തിക്കുകയും . ജീവിതം മാറ്റി എടുക്കുകയും ചെയ്ത കൂട്ടുകാർക്ക് വേണ്ടി പ്രാത്ഥിക്കുക. അല്ലാഹു അർഹിക്കുന്ന പ്രതിഫലം ആ കൂട്ടുകാർക്ക് നൽകുമാറാവട്ടെ . ആ മീൻ യാ റബ്ബൽ ആലമീൻ

  • @sukkahakahalva4095
    @sukkahakahalva4095 2 роки тому +7

    ഉപ്പ മരിച്ചു എന്നത് കേട്ട പോൾ ഞാൻ കരഞ്ഞു പോയി സൽമാൻക്ക് നല്ലത് കേടുക്കട്ടെ i, am Sukha Bhai PUNJAB

  • @arunraj9411
    @arunraj9411 2 роки тому +79

    That's why football is known as beautiful game ❤️

  • @saheersaheer1865
    @saheersaheer1865 2 роки тому +15

    Friendsum നാട്ടുകാരും poliyalle❤️❤️❤️❤️

  • @sad4ruk728
    @sad4ruk728 2 роки тому +11

    ഈ വർഷത്തെ സന്തോഷ് ട്രോഫി മത്സരം കാണാൻ സൽമാൻ മഞ്ചേരിയിൽ വന്നിരുന്നു.

  • @jacobandco2319
    @jacobandco2319 2 роки тому +3

    Umma monu , love you , from mumbai....you r the best....go ahead you are perfectly normal

  • @raybon0770
    @raybon0770 2 роки тому +19

    Great father and great friends

  • @fahmeedavv4944
    @fahmeedavv4944 2 роки тому +75

    It's great message for disabled children's parents.

    • @Manumon313
      @Manumon313 2 роки тому +3

      not only parents but also friends Specially

    • @niamemes
      @niamemes 2 роки тому +3

      not disabled... they're differently abled

    • @fahmeedavv4944
      @fahmeedavv4944 2 роки тому

      @@niamemes both are same😃

    • @harshad7942
      @harshad7942 2 роки тому

      A ummante santhosham.

    • @jamsheenajamshee8536
      @jamsheenajamshee8536 2 роки тому +4

      എനിക്കും ഉണ്ട് ഇത് പോലെ ഒരു മോന് മോനെ ഏൽപ് തരുമോ മോനെ ഇത് പോലെ ആകാൻ

  • @AsharafMoolad
    @AsharafMoolad 8 місяців тому +1

    അവനെ ചേർത്ത് പിടിച്ച എല്ലാവർക്കും നന്ദി ചെറിയ കുറവുള്ള എന്നെയും പലരും കളിയാക്കി പലപേരും വിളിച്ചു കൂട്ടുകാരില്ല 15 വർഷമായി മറ്റൊരു സ്ഥലത്ത് ജീവിക്കുന്നു കളിയാക്കിയവരും സ്പെഷ്യൽ പേര് ഇട്ടവരും കുറച്ചുപേർ ഇന്നില്ല ഇപ്പോൾ ജീവിക്കുന്ന സ്ഥലത്ത് 16 വർഷമായി ആരും കളിയാക്കില്ല സുഖം കൂട്ടുകാരില്ല ഇന്നും ഒറ്റപെട്ടവൻ

  • @souravpa9191
    @souravpa9191 2 роки тому +10

    Care, support, love and recognition is the best medicine ❤love you salman

  • @nidhinthomas3645
    @nidhinthomas3645 2 роки тому +19

    We need news like this which spread joy and peace.

  • @jainkottayad309
    @jainkottayad309 2 роки тому +23

    Hats of his father and family and friends big salute to you all

  • @musthafatp908
    @musthafatp908 2 роки тому +3

    ഓന്റെ ചങ്ങായിമാർക്ക് അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ

  • @hassanachuachu6429
    @hassanachuachu6429 2 роки тому +2

    മാറ്റി നിർത്താതെ
    ചേർത്ത് നിർത്തിയ സുഹൃത്തുക്കൾക്ക് എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mskokkur7892
    @mskokkur7892 2 роки тому +45

    ഇതാണ് സഹൃതം ഇങ്ങിനെ ആവണമെടാ സൗഹൃതം

  • @sahlasahlak1641
    @sahlasahlak1641 2 роки тому

    Aa ഉമ്മാനെ കാണുമ്പോൾ സങ്കടം വരുന്നു. ഉമ്മാ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. ഈ മോനിലൂടെ റബ്ബ് നിങ്ങൾക്ക് സ്വർഗം തരട്ടെ 🤲🏻

  • @Jibin_nne
    @Jibin_nne 2 роки тому +1

    എന്റെ ചേട്ടൻ ഈ ഒരുവൈകല്യം ആയിരുന്നു പക്ഷെ അവനെ മാറ്റി നിർത്താതെ കു‌ടെ കൂടി ഇപ്പോൾ അവൻ 19 വയസ് ഉണ്ട് അവൻ ഇപ്പോൾ എന്നെക്കാൾ നന്നായി പ്രവർതികും അവന്റെ കാര്യം അവൻ തന്നെ ചെയ്യും എല്ലാ കാര്യവും അവൻ അറിയാം.. ഇവരെ മാറ്റിനിർതതെ കു‌ടെ നിർത്തിയാൽ അവിടെ അസുഖങ്ങൾക്ക് പ്രസക്തി ഇല്ല ❤️❤️❤️

  • @SFORSANDEEP
    @SFORSANDEEP 2 роки тому +9

    ആ കൂട്ടുകാരെയും അവരുടെ 100 തലമുറകളെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @muhammedunaiz6565
    @muhammedunaiz6565 2 роки тому +23

    Really proud of you guys... That's what friendship means.❤️

  • @JAIHIND-wj3di
    @JAIHIND-wj3di 2 роки тому +1

    സൽമാൻ്റെ .... കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ💕💕💕💕💕💕💕

  • @abhizuk566
    @abhizuk566 2 роки тому +2

    പാലക്കാട്‌ , ചേർപ്പുള്ളശേരിയുടെ മുത്ത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rithuzvlog2806
    @rithuzvlog2806 2 роки тому +2

    സൽമാന്റെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ 🔥🔥🔥

  • @rajeevsreekumar6061
    @rajeevsreekumar6061 2 роки тому +22

    സൽമാൻ നമ്മടെ മുത്തല്ലെ.......