സ്പാനിഷ് മാത്രമറിയുന്ന ഹനക്കുട്ടി ഇനി സർക്കാർ സ്കൂളിൽ മലയാളം പഠിക്കും | Mathrubhumi News

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 868

  • @user-tc7fo8vg8e
    @user-tc7fo8vg8e 2 роки тому +3465

    വെല്ലുപ്പ :ഞങ്ങൾ അതിലും വേഗത്തിൽ സ്പാനിഷ് പഠിക്കുന്നു 😃😁

  • @molusmolus7515
    @molusmolus7515 2 роки тому +1728

    ഫേസ്ബുക്കിൽ കണ്ടും ഇഷ്ടപെട്ടും വിവാഹം കഴിച്ചു മാന്ന്യമായി ജീവിക്കുന്നവരും ഉണ്ട്
    സന്ദോഷം 🙏

    • @sayooj3716
      @sayooj3716 2 роки тому +53

      Spanish woman inne hijab ittu chakkil keyti irikunu

    • @Hyiama
      @Hyiama 2 роки тому +131

      @@sayooj3716 നിന്റെ ചിലവിൽ അല്ലാലോ

    • @Rj-wn4qf
      @Rj-wn4qf 2 роки тому +108

      @@sayooj3716 അരി അടുപ്പിൽ വയ്ക്കുന്നതിന് മുൻപ് ഒന്ന് പാറ്റി, കേടുള്ള അരികൾ നുള്ളിപ്പെറുക്കി കഴുകി വൃത്തിയാക്കിയാണ് വേവിക്കുന്നത്. എന്നാലും അതിൽ കുറച്ചു കേടുള്ള അരികൾ വെന്തുവരും. ""അതിൽ ഒന്നാണോ താൻ ""

    • @krrahulraghavan9495
      @krrahulraghavan9495 2 роки тому +18

      ​@@sayooj3716 Sathyam aanu bro . Ethengilum Muslim Pennine valachu kettan pattuvo oru non muslim inu pattilla

    • @thunderrock1896
      @thunderrock1896 2 роки тому +6

      @@krrahulraghavan9495 nammade pillere kettiyal nammakkum kettam oru varathanum ath chodikkan varilla

  • @ajmaljamal2856
    @ajmaljamal2856 2 роки тому +905

    ബർമയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തിയ UA ഖാദർ മലയാളത്തിലെ മികച്ച സാഹിത്യകാരനായില്ലേ.. ഹന അതിനേക്കാൾ മിടുക്കിയാവട്ടെ.

    • @sajeenasathar7965
      @sajeenasathar7965 2 роки тому +60

      മക്കയിൽ ജനിച്ച അബ്ദുൽ കാലം ആസാദ് ഇന്ത്യയുടെ ആദ്യ edn minister ആയില്ലേ. പിന്നെയാണോ ഇത് 😊

    • @haseena0074
      @haseena0074 2 роки тому +15

      Nammude nattile kuttikale anghottu kettichu vittal nannayirikkum..streedhanathinde perilulla peedanavum maranavum nammude nattil mathramayirikkum kooduthalum nadakkunnath..

    • @lintojohn2595
      @lintojohn2595 2 роки тому +14

      Italy kari soniya Gandhi MP yum Burma kari Ma tint ( Usha Narayanan) first Lady yum ayathalle India yil.Britsh kari Amy Jackson Tamil ile famous actress ayille. Srilanka yile kandy yil janichathanu MGR, Pakistan il janichathanu Man mohan singum LK advaniyum, Prakash karatt Janichathu Burma yil anu, Nammude pattukari Jyotsna janichatu Kuwait il anu , Actress Vimala Raman um Samantha yum janichathu Australia yil anu .

    • @gwt6675
      @gwt6675 2 роки тому +4

      wow....thankyou for sharing this information ♥ enik ariyillaayrn

    • @ajmaljamal2856
      @ajmaljamal2856 2 роки тому +5

      @കോഹിന്നൂർ കോഹിന്നൂർ അത്കൊണ്ടാണല്ലോ കേരളത്തിൽ എത്തിയത്.മാതാവ് burma ക്കാരിയും.

  • @blueeye3101
    @blueeye3101 2 роки тому +346

    വളരെ നിസ്സാരമായി കഴിയുമായിരുന്നിട്ടും പ്രൈവറ്റ് , ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഒഴിവാക്കി സർക്കാർ സ്കൂളിൽ തന്നെ കുഞ്ഞിനെ ചേർത്ത ദംബതികളെ അഭിനന്ദിക്കാതെ വയ്യ.

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому +426

    ഹന വലിയ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ അഭിനദ്ധനങ്ങൾ ആശിർവാദങ്ങൾ

    • @aimruisajuk9421
      @aimruisajuk9421 2 роки тому +2

      സംവരണം അല്ലേ ഗവൺമെൻറ് ജോലി
      ഉറപ്പാണ്

    • @thomasthomas6382
      @thomasthomas6382 2 роки тому +3

      ഇസ്ലാമിൽ ഏറ്റവും ഉയരം എന്ന് പറയുന്നത് പൊട്ടിത്തെറിയ്ക്കുന്നതിനാണ്.

    • @enejeueueueu
      @enejeueueueu 2 роки тому +15

      @@thomasthomas6382 hitler fan ethiyo

    • @sainulabid4146
      @sainulabid4146 2 роки тому

      @Thomas Thomas @aimrui sajuk
      Enthenkilum oru karyam undenkil appo avide vannolum kore theettangal mathavum paranj ninakkonnum vere onnum cheyyan illedey

    • @midhun922
      @midhun922 2 роки тому

      @@thomasthomas6382 😂

  • @broadband4016
    @broadband4016 2 роки тому +191

    ഈ കുട്ടികളെ എല്ലാ കാര്യത്തിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഈ ടീച്ചർമാർ ക്കു നല്ല ശമ്പളവും ബഹുമാനവും നൽകണം.കുട്ടികളോട് ഒരു committmentum കാണിക്കാത്ത ലക്ഷം ശമ്പളം വാങ്ങുന്ന ഏറെ ദിവസവും കറങ്ങി നടക്കുന്ന ലെക്ചറന്മർ ഉള്ള നാടാണ്.

  • @ashrafilayamattil4106
    @ashrafilayamattil4106 2 роки тому +123

    നമ്മുടെ മലയാളി പുലി കുട്ടികൾ സ്പാനിഷ് ഭാഷ പെട്ടന്ന് പഠിക്കും.... സുന്ദരി വാവക്കു് സ്വാഗതം...

  • @jomoncherian6335
    @jomoncherian6335 2 роки тому +221

    നല്ല ഫാമിലി.. ❤❤❤ആശംസകൾ

  • @yashiJune
    @yashiJune 2 роки тому +274

    ഞങ്ങൾ അതിലും വേഗത്തിൽ സ്പാനിഷ് പഠിക്കുന്നു ❤️♥️👍👍👍

  • @noufi5790
    @noufi5790 2 роки тому +8

    ആ കുട്ടിയുടെ ഉപ്പയും ഉമ്മയും ഒരു ഇംഗ്ലീഷ് മീഡിയത്തിൽ അല്ല കുട്ടിയെ ചേർത്തത് ഒരു സാധാ മലയാളം മീഡിയത്തിൽ അതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @babuitdo
    @babuitdo 2 роки тому +748

    മനസ്സമാധാനത്തിൽ ജീവിക്കാൻ - മനപ്പൊരുത്തം ആണ് വലുത് .അല്ലാതെ ഭാഷയും ജാതിയും രാജ്യവും അല്ല .
    ആശംസകൾ🌼🌼🌼🌼🌼

  • @Longlife-xh6sy
    @Longlife-xh6sy 2 роки тому +612

    കുട്ടികൾ ആയത് കൊണ്ട് മുതിർന്നവരേക്കാൾ വേഗത്തിൽ ഭാഷ പഠിച്ചെടുക്കാൻ കഴിയും

  • @Reemaas786
    @Reemaas786 2 роки тому +260

    ടീച്ചർ സ്പാനിഷ് മസാല എന്ന സിനിമ ഇനി എന്നും കാണേണ്ടി വരും ഭാഷ പഠിക്കാൻ 😍

  • @gamesfood
    @gamesfood 2 роки тому +167

    വല്ലുപ്പ mass ⚡️⚡️ ഞങ്ങൾ അതിലും വേഗം സ്പാനിഷ് പഠിക്കുന്നുണ്ട് 🤣🤣.. മലയാളി പൊളിയാണ്

  • @soorajbhaskaran4482
    @soorajbhaskaran4482 2 роки тому +206

    ഉപ്പയാണ് മാസ്സ് 😀.. എല്ലാ ആശംസകളും..കടലുകൾ താണ്ടി ഹനകൾ ഇനിയും വരട്ടെ ജീവിച്ചു കാണിക്കട്ടെ ബഹു. ഭൂരിപക്ഷങ്ങൾക്കും ബഹു ന്യുനപക്ഷങ്ങൾക്കും..ഒപ്പം മാറ്റങ്ങളും വരട്ടെ ചിന്തയിലും സംസ്കാരത്തിലും...

  • @Indian-qy7ez
    @Indian-qy7ez 2 роки тому +99

    എന്താ പാട്ട്!വാക്കുകളില്ല . അടിപൊളി.. ആ കുട്ടി ചിരിച്ചുകൊണ്ടാണ് പാടിയതെങ്കിലും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....

  • @INDIAN-y9y
    @INDIAN-y9y 2 роки тому +88

    കണ്ടാലറിയാം മാന്യമായകുടുംബം,, ജീവിതം... എല്ലാ ആശംസകളും... വലിയുപ്പ പൊളി...

  • @anoophassan21
    @anoophassan21 2 роки тому +18

    ഹന കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു. പഠിച്ച് മിടുക്കി ആവട്ടെ.

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 роки тому +71

    കുട്ടി മലയാളം പഠിച്ചില്ലെങ്കിലും ടീച്ചർ സ്പാനിഷ് ഭാഷ പഠിക്കും 🤑

  • @Afdsggbuyechjjuu22695
    @Afdsggbuyechjjuu22695 2 роки тому +47

    ✨️എന്തോ ആ ക്ലാസ്സ്‌ മുറി കണ്ടപ്പോ വല്ലാത്തൊരു സന്തോഷം

  • @rintovarghesekuttikadan9943
    @rintovarghesekuttikadan9943 2 роки тому +6

    2:42 ആ ചേച്ചി പാടിയപ്പോൾ ഏതോ അറബി പാട്ടായ തോന്നിയെ അടിപൊളി എന്തായാലും മകളെ നമ്മുടെ സർക്കാർ സ്കൂളിൽ ചേർത്ത ചേട്ടന് വലിയ സല്യൂട്ട് 😍

  • @abdulmajeed8769
    @abdulmajeed8769 Рік тому

    ഇത്തരം വിദ്യാലയത്തിൽ ചേർത്തതിന് ... ബിഗ് സെല്യൂട്ട് ... കാരണം മത സ്ഥാപനങ്ങൾ നടത്തുന്ന വിദ്യാലയ മായിരുന്നെങ്കിൽ ഒരുവിഭാഗത്തന്റെ .. മാത്രം ആളായി വളരേണ്ടി വരുമായിരു... ഇതൊരു❤❤ പൂന്തോട്ടമാണ് പല ജാ | തി പൂക്കൾ 💕വിരിഞ്ഞു നിൽക്കുന്നു....🦋🦋🦋... ആശംസകൾ ..

  • @sherin3896
    @sherin3896 2 роки тому +117

    കുഞ്ഞുങ്ങൾ വേഗത്തിൽ ഭാഷ പഠിക്കും. കുഞ്ഞുമിടുക്കി❤️

  • @SouthernDiaries
    @SouthernDiaries 2 роки тому +46

    നല്ല കാര്യം👍, റിപ്പോർട്ട് പൂർണ്ണമല്ല മാതൃഭൂമി ഈ വാർത്തയിൽ എന്തുകൊണ്ട് രക്ഷാകർത്താവ് ആ കുട്ടിയെ പഠിപ്പിക്കാൻ ഒരു സർക്കാർ സ്കൂൾ തിരഞ്ഞെടുത്തു എന്നെങ്കിലും വിശദമായി ചോദിച്ചു മനസ്സിലാക്കാമായിരുന്നു , റിപ്പാർട്ടർക്ക് അറിയേണ്ടത് കുട്ടിയുടെ മാതാപിതാക്കൾ എങ്ങനെ കണ്ടുമുട്ടി അവരുടെ Past ഒക്കെയാണ്, സർക്കാർ സ്കൂളിനോട് പൊതുജനത്തിനുള്ള നല്ല കാഴ്ചപ്പാടുകൾ എടുത്തു കാണിക്കുവാനുള്ള ഒരു നല്ല വാർത്ത ആണ് ഇങ്ങനെ ചളമാക്കി കളഞ്ഞത്
    (No Politics)

  • @nancysayad9960
    @nancysayad9960 2 роки тому +109

    വെല്ല്യുപ്പ അടുത്ത സ്പാനിഷ് അധ്യാപകൻ 👌👍

  • @mohammedshuhaib6459
    @mohammedshuhaib6459 2 роки тому +52

    വെല്ലുപ്പ the thug man 😹❤️

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    സ്പാനിഷ് മാത്രം അറിയുന്ന കുട്ടിയ പറഞ്ഞിട്ട് കുട്ടിയോട് മോളെ എന്താ പേര്😇😇

  • @fathimaibrahim9182
    @fathimaibrahim9182 2 роки тому +35

    Velluppa super 😂❤️ ivdethe culture il nalla molayi valaratte insha Allah ❤️❤️❤️

  • @AnoukhA73
    @AnoukhA73 2 роки тому +4

    വല്ലുപ്പ പൊളി 👌🏻🔥🔥

  • @visitallvideos1977
    @visitallvideos1977 2 роки тому +28

    ആ പാട്ടിൽ നല്ല അർത്ഥം ഉണ്ട് എല്ലാം മനസ്സിൽ ആയി 😋😋👍🏻👍🏻

    • @ameenmannil9584
      @ameenmannil9584 2 роки тому +1

      Hhhhhhhhhh😂😂😂😋

    • @gregariouspest
      @gregariouspest 2 роки тому +1

      😂😂

    • @cmshaji
      @cmshaji 2 роки тому +3

      അവരുടെ നാട് ഏത്ര മനോഹരമാണ് എന്നാണ് പാടിയത്.. ഞാൻ കുറെ വർഷങ്ങൾ ആയി ലാറ്റിൻ അമേരിക്കയിൽ ജീവിക്കുന്നു.. സ്പാനിഷ് അറിയാം

    • @mohemmedshibin2926
      @mohemmedshibin2926 2 роки тому

      Ningal panishano😂😂

    • @dilshathasni887
      @dilshathasni887 2 роки тому +1

      @@cmshaji 👏🏻👏🏻

  • @Faisal786kunnampalli
    @Faisal786kunnampalli 2 роки тому +227

    വല്ല്യപ്പയുടെ കഷ്ട്ടകാലം ഈ വയസ്സ് കാലത്ത് മകന്‍തന്ന ഒരു പണി😅😅😅😅😅😅
    സ്കൂളില്‍ പോയപ്പോള്‍ ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്തത് കൊണ്ടാണ്‌ പഠനം നിറുത്തിയത്
    അപ്പോൾ അതിലും വലിയ കുരിശ് തലയില്‍ വീണത് 😂😂😂😂😂😂😂
    ദേഷ്യം പിടിച്ചാല്‍ തെറി എങ്ങിനെ പറയും 😢😢😢😢

    • @ajmalaju6275
      @ajmalaju6275 2 роки тому +18

      കൊച്ചുമോളോടെ സംസാരിക്കാൻ.. പഠിക്കാതിരിക്കാൻ പറ്റൂലലാലോ.. 🤣

    • @fajarhusain9236
      @fajarhusain9236 2 роки тому

      🗣️..............🙉

    • @sanam4514
      @sanam4514 2 роки тому

      😄😃😀🤣🤣

    • @h-m-88
      @h-m-88 2 роки тому

      😂

    • @shamas94
      @shamas94 2 роки тому +1

      😂😂

  • @ragopaf4519
    @ragopaf4519 2 роки тому +33

    മനസിന് സന്തോഷം തരുന്ന നല്ല വാർത്ത......

  • @noushadsibi9519
    @noushadsibi9519 2 роки тому +4

    ചില ന്യൂസ്‌ നമ്മെ അതിശയിപ്പിക്കും. ഒരുപാട് ചോധ്യം ബാക്കിയാക്കി 😊😊

  • @ajairajan6741
    @ajairajan6741 2 роки тому +33

    Spain ഇഷ്ടം 😍😍🔥🔥

    • @sayooj3716
      @sayooj3716 2 роки тому +13

      Spanish woman inne hijab ittu chakkil keyti irikunu

    • @shanthasukumaran3214
      @shanthasukumaran3214 2 роки тому +2

      Spain kari Alla south American ahn

    • @Vladklx
      @Vladklx 2 роки тому +2

      Not Spain its peru

    • @parissulthan9516
      @parissulthan9516 2 роки тому

      @@sayooj3716 നാട് peru ആണോ അതോ spain ആണോ എന്ന് അറിയില്ലെങ്കിലും വർഗീയത ഉണ്ടാക്കാൻ സങ്കി റെഡി😂
      ഏതായാലും മുസ്ലിം അല്ലെ
      ഇനിയിപ്പോ വേറെ മതത്തിലേക്ക്
      പോയാലും കുഴപ്പമില്ല but
      ചാണകത്തിൽ വീഴാതെ ഇരുന്നാൽ മതി 🤣

    • @Bro-td6yt
      @Bro-td6yt 2 роки тому +5

      @@sayooj3716 sugalle ?

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 2 роки тому +21

    ഹന പഠിച്ചു പഠിച്ചു ടീച്ചർ ആവട്ടെ എന്നാശംസിക്കുന്നു 🌹🌹🌹 ഹനക്ക് ഒരു ചക്കര ഉമ്മ 😘

  • @nice.....9511
    @nice.....9511 2 роки тому

    വലിപ്പ പറഞ്ഞതിൽ കാര്യമുണ്ട് മലയാളികൾ സാമാന്യ ബുദ്ധിയിൽ അല്പം മുന്നിലാണ്.... കാരണം എവിടെ പോയാലും നമ്മുക്കറിയാംമലയാളം അവർക്കറിയില്ല എന്നുള്ളത്.. നമ്മൾ വിചാരിക്കും നമുക്ക് അവരുടെ ഭാഷ പഠിക്കാമെന്ന്.... പക്ഷെ മറ്റുള്ളവർ അങ്ങനെയല്ല..... എവിടെ പോയാലും ആവരുടെ ഭാഷയെ പറയൂ..... കുറച്ചു കേൾക്കുന്നൻവർക്ക് വേണമെങ്കിൽ മനസിലാക്കാം..... അത്രയേഉള്ളൂ 👍🏻

  • @mansoornilaknth3835
    @mansoornilaknth3835 2 роки тому +17

    നല്ല ടീച്ചർ

  • @nikhil.nilambur
    @nikhil.nilambur 2 роки тому +28

    ഞങ്ങൾ അതിലും വേഗം സ്പാനിഷ് പഠിക്കുന്നുണ്ട് 😆😆

  • @c-onemedia7813
    @c-onemedia7813 2 роки тому +2

    ഫാത്തിമ പാടിയ പാട്ടിന്റെ അർത്ഥം ചിന്തിച്ച് കരഞ്ഞു പോയി.....

  • @sasikumarmenon8521
    @sasikumarmenon8521 2 роки тому +51

    അവർ തീർച്ചയായും പെറു രാജ്യവും അവരുടെ മനോഹരമായ സംസ്കാരവും മിസ്സ്‌ ചെയ്യും. ഇവിടെ പഠിച്ചു, വിദ്യാഭ്യാസത്തോട് മൊത്തത്തിൽ ഒരു വെറുപ്പ്‌ വരാതിരുന്നാൽ മതി. കുട്ടി കുറച്ചു പകച്ച പോലെ തോന്നി. Anyways all the best to this little one.

    • @fajarhusain9236
      @fajarhusain9236 2 роки тому

      👍

    • @firuvm
      @firuvm 2 роки тому +6

      Peru okke daaridryathil aanu maashe..

    • @orurasathinu5064
      @orurasathinu5064 2 роки тому +1

      പെറു അല്ല
      സ്പെയിൻ

    • @shinybinu6154
      @shinybinu6154 2 роки тому +5

      @@orurasathinu5064 athu Spanish kari alla..latin american anu...

    • @cmshaji
      @cmshaji 2 роки тому +6

      @@firuvm ഇന്ത്യയും കേരളവും ഒക്കെ ഭയങ്കര സമ്പത്തിൽ ആണല്ലോ....

  • @shahanas0.1
    @shahanas0.1 2 роки тому +45

    വല്യുപ്പ പൊളിച്ചു 👍🏻😁

  • @qurioustv184
    @qurioustv184 2 роки тому +17

    ടീച്ചറെ ആശംസകൾ..കുഞ്ഞു മോൾക്കും എല്ലാ കഞ്ഞു മക്കൾക്കും പ്രാർത്ഥനകൾ.

  • @jyothisjoy7263
    @jyothisjoy7263 2 роки тому +4

    ഉയ്യോ.... എന്ത് രസാ 😍😍☺️☺️

  • @josephzacharias869
    @josephzacharias869 2 роки тому +27

    The Muslim Moor influence on Spanish civilisation is 700 years old ! Hannah's mother has married an interesting person and come to the right place. Keralam ippolum adipoli aannu.

  • @anju2k4official
    @anju2k4official 2 роки тому +14

    2:19 that thug moment 😂🤣

  • @Abdukka703
    @Abdukka703 2 роки тому +4

    എന്താണീ സർക്കാർ സ്കൂൾ എന്ന് ഇടക്കിടെ പറയുന്നത്. അതിലെന്തോ മാനഹാനിയുള്ള പോലെ.
    ചിലർക്ക് നല്ല ഫീസ് നൽകിയാലേ നല്ല സ്കൂളാകു എന്നൊരു ധാരണയുണ്ട്. സർക്കാർ സ്കൂളിൽ ജോലി കിട്ടാത്തത്തിനാൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരല്ലേ അധികവും.
    ഞാനും എൻ്റെ പിതാവും എൻ്റെ മകനും പഠിച്ചത് ഒരേ സർക്കാർ സ്കൂളിലാണ്.
    കാലത്തിനനുസരിച്ച് തെറ്റില്ലാത്ത നിലവാരത്തിൽ ഞങ്ങൾ എത്തുകയും ചെയ്തിട്ടുണ്ട്.
    ഇനി ഓരോ വർഷത്തെയും പ്രൊഫഷണൽ പരീക്ഷ റിസൽട്ട് നോക്കു. ഉന്നത സ്ഥാനത്ത് മുഴുവൻ സർക്കാർ സ്കൂൾ കുട്ടിക ഇല്ലേ?

  • @eurointernational5752
    @eurointernational5752 2 роки тому +1

    വല്ലിപ്പ നിങ്ങൾ സൂപ്പർ ആണ് കേട്ടോ

  • @daviddigitalart7699
    @daviddigitalart7699 2 роки тому +15

    1:22 ഇതൊന്നുമറിയാതെ ഒരുത്തന്‍ നല്ല ഉറക്കം ...
    🤣😂😂😂

  • @bismicraftdrawin46
    @bismicraftdrawin46 2 роки тому +6

    വല്ലിപ്പ സുപ്പർ 👍👍👍🌹🌹🌹

  • @user-zq3om4oy3e
    @user-zq3om4oy3e 2 роки тому +16

    Vallippa powliyaaa😂

  • @manu-pc5mx
    @manu-pc5mx 2 роки тому

    ഇവർക്ക് നല്ലൊരു കുടുംബത്തെ കിട്ടിയതിൽ ഏറെ സന്തോഷം അതിലുപരി മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @tonykuriankoshykoodarapall8185
    @tonykuriankoshykoodarapall8185 2 роки тому +5

    ഞങ്ങൾ അതിലും വേഗത്തിൽ spanish പഠിക്കുന്നു, വല്യുപ സൂപ്പർ.

  • @kuniyilkunhabdulla
    @kuniyilkunhabdulla 2 роки тому +7

    "Sweet mountains, beatiful soil.........that's my Peru". It looks she sung their National Anthem

  • @acahmed3775
    @acahmed3775 2 роки тому +2

    Cute family 😊😍😍 Hanna uyarangalil ethatte♥️♥️👍🏻 മനസ്സിന് സന്തോഷം തരുന്ന ഒരു news😍😍

  • @harihariharan2976
    @harihariharan2976 2 роки тому

    ബാപ്പ 😂അടിപൊളി സ്നേഹം നിറയട്ടെ ഹന്ന മോൾക്കു ആശംസകൾ

  • @nawasparamban2447
    @nawasparamban2447 2 роки тому +1

    Teacherk oru big selut. . 💕💕💕

  • @Manu-ob8rr
    @Manu-ob8rr 2 роки тому +4

    മിടുക്കി
    എല്ലാ വിധ ആശംസകളും

  • @abdusamad7022
    @abdusamad7022 Рік тому

    പൊതു വിദ്യാലയം തിരഞ്ഞെടുത്തതിൽ അഭിനന്ദനം.

  • @vijeeshganga724
    @vijeeshganga724 2 роки тому +2

    Uppa polichu👌

  • @mdmubassirmp1410
    @mdmubassirmp1410 2 роки тому +2

    Uppapa pollichu 😍✌️👌

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Рік тому

    ഹന്ന മോൾ. പഠിച്ചു ഉയരത്തിൽ എത്തട്ടെ😊😊

  • @abdussamad362
    @abdussamad362 2 роки тому +2

    വല്ലുപ്പ 🤩🤩🔥

  • @jainisatheesh9105
    @jainisatheesh9105 2 роки тому

    Grace അക്കാഡമി അരീക്കോട് ഞാൻ പേടിച്ചോണ്ടിരുന്ന അന്ന്... ഞങ്ങളുടെ അതിഥികൾ ✨️ഞാൻ ഓർക്കുന്നു അ സ്പാനിഷ് ക്ലാസ്സ്‌ ❤️

  • @sreeragsreerag8595
    @sreeragsreerag8595 2 роки тому +4

    എല്ലാവിധ ആശംസകളും ❤️❤️

  • @TheAlnaz
    @TheAlnaz 2 роки тому +3

    മാഷാഅല്ലാഹ്‌ ഹന മോൾ ❤

  • @saifudheen.tsaifu6327
    @saifudheen.tsaifu6327 2 роки тому +4

    അതിലും ബേഗം സ്പെനിസ് പഠിക്കുന്നുണ്ട് 💪😁😁😁😁😄

  • @FathimaZuharaKannur
    @FathimaZuharaKannur 2 роки тому +2

    വല്ലയുപ്പ ആണ് അടിപൊളി ❤️❤️👍🏻

  • @machambi1753
    @machambi1753 2 роки тому

    She is enjoying a lot💕💕💕💕💕hannaaa cute girl like aparna mulberry

  • @dhanuspdevadas8935
    @dhanuspdevadas8935 2 роки тому +6

    Nich family ,Uppa poli👌

  • @Qatarkerala
    @Qatarkerala 2 роки тому +5

    UA ഖാദർ ഞങ്ങളുടെ നാട്ടുകാരനെ ഈ നിമിഷം ഓർക്കുന്നു 👌👌

  • @AnanthanNambiaar
    @AnanthanNambiaar 2 роки тому +18

    വല്ല്യഉപ്പ 😄😄😄✌️

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 роки тому +2

    ചെറിയ കുഞ്ഞ് പെട്ടെന്ന് ഭാഷ പഠിക്കും

  • @rahuln10
    @rahuln10 2 роки тому +2

    എന്റെ ഫേസ്ബുക്കേ.... 🙏🏻

  • @sreenasuresh346
    @sreenasuresh346 2 роки тому

    Ola ..love you cutpie❤❤❤❤

  • @lizbethisabelvillanuevavel811
    @lizbethisabelvillanuevavel811 2 роки тому +3

    Ricas montañas, hermosas tierras, rios quebradas es mi perú..!🇵🇪

  • @shaibanvattaparambil855
    @shaibanvattaparambil855 2 роки тому +23

    vallipa poli😂😂👍🏻

  • @lukumanluku7000
    @lukumanluku7000 2 роки тому +1

    vallippa polich

  • @noblemottythomas7664
    @noblemottythomas7664 2 роки тому +31

    We need to have a situation where we have options to teach at least our babies languages such as German Spanish French and Arabic with English in Kerala in Kerala syllabus to meet with their peers in workspace

    • @nts111
      @nts111 2 роки тому +3

      @卐 Op Bhai 卐 athe mattu languages padikunnath development inte bakam annu ketto, avar Malayalam padikunnila...but avar spanish mathram ala padikunath

    • @vipin3039
      @vipin3039 2 роки тому +1

      My childhood was in pune back in early 2000 from 4 th standard onwards my school taught us german language as an extra subject i dint know why they taught us at that time bcoz as kids we never gave it much importance but now as i feel like actually i was lucky to atleast learned something in german

    • @noblemottythomas7664
      @noblemottythomas7664 2 роки тому

      @卐 Op Bhai 卐 wow 🤩 that’s a very good idea 💡 💡

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 2 роки тому

      That's I would have been chosen Spanish if we had something like that

  • @lionfearless3137
    @lionfearless3137 2 роки тому +1

    Hola como eastas... My favourite language 😊😊

  • @naveensivan6124
    @naveensivan6124 2 роки тому +4

    All the best hanna kutty

  • @shinshezkl13
    @shinshezkl13 2 роки тому

    ന്റെ സുക്കർ ബായ് 🙏

  • @sreejasuresh1893
    @sreejasuresh1893 2 роки тому +1

    വല്യുപ്പ 👌🏻

  • @saifudheensaifu2549
    @saifudheensaifu2549 2 роки тому

    Njan പഠിച്ച സ്കൂൾ.ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ.2002-2009.batch

  • @akashpkumar4529
    @akashpkumar4529 2 роки тому

    2:53espiranthas koparathaseeee super song😂🤣

  • @staysafe5889
    @staysafe5889 2 роки тому +46

    ഈ സീൻ ഒക്കെ ഞാൻ പണ്ടേ വിട്ടതാ മലയാള ഭാഷ മാത്രം അറിയുന്ന ഞാൻ ഇംഗ്ലീഷ് medium സ്കൂളിൽ പഠിച്ചിട്ടുണ്ട്

    • @rhs11
      @rhs11 2 роки тому +5

      അവർ നിങ്ങൾക് മലയാളത്തിലൂടെ അല്ലേ ഇംഗ്ലീഷ് പഠിപ്പിച്ചത്

    • @travelwithme3680
      @travelwithme3680 2 роки тому +1

      😂😂

    • @AMIRULHAQE
      @AMIRULHAQE 2 роки тому +1

      😂😂

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 2 роки тому +1

      🙄

  • @fancyworldguppyfarm
    @fancyworldguppyfarm 2 роки тому +4

    വെല്ലിപ്പ തഗ്ഗ് 😎😎

  • @becareful-x7t
    @becareful-x7t 2 роки тому +105

    ലോകത്തിലെ ഏറ്റവും നല്ല ഭാഷ
    ആംഗ്യഭാഷ എല്ലാർക്കും അറിയാം😆

    • @3yearsago938
      @3yearsago938 2 роки тому +4

      ആംഗ്യ ഭാഷ എല്ലായിടത്തും ഒരുപോലെയല്ല ഒരുപാട് വ്യത്യസങ്ങൾ ഉണ്ട്‌

  • @basheermullan2556
    @basheermullan2556 2 роки тому +9

    നമ്മൾ അതിലും വേഗം സ്പാനിഷ് പഠിക്കുന്നുണ്ട് 😁😁

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 роки тому +2

    മുത്തേ ❤❤❤❤

  • @nissamkhader9990
    @nissamkhader9990 2 роки тому +1

    Mashaallah.....hanaku nalllathu mathram varuthatte.....Government schoolil chertha parents kayyadi arhikunnu.....

  • @ramyakrishnan4620
    @ramyakrishnan4620 2 роки тому +5

    വല്ല്യപ്പ അടിപൊളി

  • @ansarpattath9234
    @ansarpattath9234 2 роки тому +2

    പാവം teacher ചേച്ചിക്ക് ഇരിക്കട്ടെ ഒരു like

  • @sanajabir4509
    @sanajabir4509 2 роки тому +2

    2:24😂😂uppa rocks

  • @Tonystark.
    @Tonystark. 2 роки тому +2

    Bienvenida a kerala🦋🦋

  • @muhammedirfadirfad5965
    @muhammedirfadirfad5965 2 роки тому

    Velyuppa orepoli😂😂💥🔥🔥

  • @dilshaharis8364
    @dilshaharis8364 2 роки тому

    Jamsheer 👍👍👍

  • @alnafalnaf1382
    @alnafalnaf1382 2 роки тому +54

    She will learn malayalam so quickly

  • @quitmaskreloaded
    @quitmaskreloaded 2 роки тому +5

    ലോകത്തെ ഏറ്റവും പാടുള്ള ഭാഷ എഴുതി വായിച്ചു പഠിക്കാൻ ഭാഗ്യമുണ്ട് കുട്ടിക്ക്......2:18 അതാണ് മലയാളികൾ മലയാളം അറിയുന്നവർക് ഏത് ഭാഷയും പുല്ലാണ്

  • @josephzacharias869
    @josephzacharias869 2 роки тому +29

    Peru is a great country. Malayalees will love that country and its lovely people.

    • @sam-h6f
      @sam-h6f 2 роки тому

      @Joseph Zacharias Have you visited. Recently I saw a video of a tourist train through Peru. Landscape Looks extremely beautiful.

    • @anaspookottor6790
      @anaspookottor6790 2 роки тому

      ഇത് ഒപ്പിച്ചത് മലയാളി തന്നെയാണെന്നാ തോന്നുന്നത്.
      അല്ലേലും മലയാളിയെ മലയാളി അഭിനന്ദിക്കാതിരിക്കില്ലല്ലോ.
      ആവോ ?😄

  • @latinaenamoradadeindia
    @latinaenamoradadeindia 2 роки тому +1

    thanks so much 🇵🇪🇮🇳😍👍🙏🏻