സല്‍മാന്‍ എന്ന ഹീറോയുടെ കഥ salman viral story

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 752

  • @althoostimes2469
    @althoostimes2469 3 роки тому +574

    ഇദ്ദേഹത്തെ ഞങ്ങളുടെ മനസ്സിൽ എത്തിച്ച സുപ്രഭാതം അണിയറ പ്രവർത്തകർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ..

    • @muhammedshereef5657
      @muhammedshereef5657 2 роки тому +4

      സൽമാനെ ഹീറോ ആക്കിയ കുടുംബത്തിനും കൂട്ടുകാർക്കും ഇരിക്കട്ടെ ശരിക്കും കുതിരപവൻ 🏅🎖

  • @steach4463
    @steach4463 3 роки тому +169

    ഇത് പോലുള്ള ആളുകളെ ഉന്നതിലെത്തിക്കാൻ സഹകരിച്ച സുഹൃത്തുക്കൾ ക്ക് big salute

  • @bestmotivation6290
    @bestmotivation6290 2 роки тому +232

    ഒരു നാട് നന്നായാൽ ആ നാട്ടിലെ യുവാക്കൾ നന്നാവും എന്നതിന്നുള്ള ഉത്തമ ഉദാഹരണം 😍😍salmanikka ❤❤❤❤

  • @m_shuhaibweb
    @m_shuhaibweb 3 роки тому +215

    സൽമാനെ പറ്റി അറിയണം എന്നുണ്ടായിരുന്നു ....
    ഇത് ജനങ്ങളിലേക്ക് എത്തിച്ച സുപ്രഭാതം ടീമിന് നന്ദി.... good job🔥🔥💚

    • @dulkiflikaimalassery5461
      @dulkiflikaimalassery5461 2 роки тому +1

      ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു... Thanks 💐

  • @മുസാഫിർവ്ലോഗ്സ്

    നാളെ ജന്നാത്തിൽ സൽമാൻ നിങ്ങളെ കൊണ്ട് നടക്കും 💚

  • @shammi2442
    @shammi2442 2 роки тому +300

    Salman is a hero, but his friends,,, അവരാണ് real heros.. മനസ്സറിയുന്ന കൂട്ടുകാർ 🔥🔥🔥അതാണ് സൽമാനെ salman ആക്കിയത് 💘

    • @saheerpdr9893
      @saheerpdr9893 2 роки тому +4

      നിഷ്കളങ്കമായ സുഹൃത്തുക്കളെ കിട്ടിയ സൽമാൻ ഭാഗ്യവാനാണ്... സുഹൃത്തുക്കളെ നിങ്ങൾ അടിപൊളിയാ 👍

    • @bussimulatorshorts7965
      @bussimulatorshorts7965 2 роки тому

      I will proud of you bros

    • @mirshadkummali4045
      @mirshadkummali4045 2 роки тому

      Supaer

  • @suharav6855
    @suharav6855 2 роки тому +118

    ഇത് കാണുമ്പോൾ എന്റെ രണ്ട് മക്കളെയും ആണ് എനിക്ക് ഓർമ വരുന്നത്. ഇങ്ങനെ ഇവരെ പോലെയുള്ളവരെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലുള്ളവർ ഉണ്ടല്ലോ എന്നുള്ള മനസ്സമാധാനം 🙏🙏

  • @etk8336
    @etk8336 3 роки тому +292

    സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി.. പക്ഷെ, ഒത്തിരി സന്തോഷം..😍😍🥰😘 ഈ സൗഹൃദം സ്വർഗ്ഗത്തിലും ഇതുപോലെയാകട്ടെ.. ആമീൻ.. *സൽമാൻ🔥♥️*

  • @vishnupv3531
    @vishnupv3531 3 роки тому +64

    സൽമാൻ സൂപ്പർ പത്തനംതിട്ടയിൽ നിന്നുമൊരു ആരാധകൻ 🥰🥰🥰🥰🥰🥰🥰🥰

  • @pjkakkeriklkv3605
    @pjkakkeriklkv3605 3 роки тому +103

    സൽമാൻ്റെ വിവരണത്തിലൂടെ സമൂഹത്തിനു നല്ല സന്ദേശം നൽകിയ സുപ്രഭാതത്തിനു അഭിനന്ദനം .സൽമാൻ്റെ കൂട്ടുകാർക്ക് നൻമ ഭവിക്കട്ടെ!

  • @yasirvellakkavil2803
    @yasirvellakkavil2803 2 роки тому +52

    ഇങ്ങനെ സ്നേഹം ഉള്ള സൗഹൃദം ഇല്ലേൽ സൽമാനെ ആരും അറിയില്ലായിരുന്നു 💯❤️🧑‍🤝‍🧑

  • @rafichotoor2960
    @rafichotoor2960 3 роки тому +100

    നിനഷ്കലങ്കമായ കുഞ്ഞു മനസ്സ്...ഞാൻ ആദ്യം സൽമാനെ കാണുന്നതും സൽമാനെന്ന കുഞ്ഞു മനസ്സിനെ തിരിച്ചറിയുന്നതും സൽമാന്റെ അയൽവാസിയാണെന്നു തോന്നുന്നു ഒരാൾ ഗൾഫിൽ പോകുമ്പോ സുഹൃർത്ത് വിട്ട് പിരിയുന്ന സങ്കടത്തോടെ ആലിംഗനം ചെയ്ത് സൽമാൻ കണ്ണുനീർ തുടക്കുന്നു.. അത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി... കളങ്കമില്ലാത്ത നല്ല മനസ്സ്... ആള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ 😘🤲💕💕

    • @kottakkal868
      @kottakkal868 2 роки тому +3

      അത് സൽമാന്റെ ജേഷ്ടന്റെ മോൻ ആണ്

    • @sabirsabi391
      @sabirsabi391 2 роки тому

      ഞാനും കണ്ട് ടിക് ടോകിൽ . അന്നാണ് fast സൽമാനെ കണ്ടത്. അന്നെ മനസ്സിൽ വിജയിച്ചിരുന്നു സൽമാനെ കൂടുതല് അറിയാൻ.

  • @bijoypeter3726
    @bijoypeter3726 2 роки тому +17

    സൽമാനെപ്പറ്റി ഒത്തിരി കേട്ടു. പക്ഷെ ആരാണെന്നു അറിയില്ലായിരുന്നു. ഈ വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു. അതു എടുത്ത ടീമിന് നന്ദി. സൽമാന്റെ പ്രിയ കൂട്ടുകാർക്ക് ഒരായിരം ആശംസകൾ ❤❤❤

  • @unaiskeezhpot7235
    @unaiskeezhpot7235 3 роки тому +146

    എനിക്കും ഇത് പോലെ ഒരു അനിയൻ ഉണ്ട് അഭിനന്ദനങ്ങൾ നാട്ടുകാർക്കും സൽമാൻ്റെ സുഹ്രത്ത്ക്കൾക്കും

    • @navassheriff7869
      @navassheriff7869 2 роки тому +1

      എത്രാമത്തെ വയസ്സിൽ ആണ് മനസ്സിലാവുക ഇങ്ങനെയുള്ള കുട്ടി ആണെന്ന് മനസ്സിലാക്കുക

    • @siludilu8302
      @siludilu8302 2 роки тому +1

      3മാസം ആയാൽ മതി ഇവിടെ യും ഉണ്ട് ഇതു പോലെ ഒരാൾ

    • @shameershameer2680
      @shameershameer2680 2 роки тому

      Enikkum und ith poleoru makanund prasavicha ann thanne docterk samshayam thonni raktham test cheyth 15 day aayappoyekkum arinju avanikk downsyndrom aanenn

    • @dhjk6099
      @dhjk6099 2 роки тому +1

      @@navassheriff7869 delivery Kayinja apo thanne ekadesham ivarude lakshanangal doctors n manassilaavum. apo avar test n eyuthum…result normal anenkil kuyappalla.. allenkil ith pole aavum…
      Enikk ipo oru mon undayi..5 month aayi ith poleyaan 😞😞

  • @dreamsvlogs3824
    @dreamsvlogs3824 2 роки тому +81

    ആ സുഹൃത്തുക്കൾക്ക് കണ്ണീരിൽ കുതിർന്ന സല്യൂട്ട്..❤️❤️❤️❤️ നാം നേരം പോക്കിന് മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ളവരെ സെലിബ്രിറ്റി ആക്കിയ സുഹൃത്തുക്കൾക്ക് .❤️❤️❤️❤️

  • @mujeeb_kalathingal
    @mujeeb_kalathingal 3 роки тому +189

    സൽമാൻ ഞങ്ങളുടെ മുത്താണ്, കുട്ടിക്കോടിന് അഭിമാനം 🥰

  • @fayismoorkkanad8983
    @fayismoorkkanad8983 2 роки тому +8

    ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവതാരകന്റെയും മനസ് കയ്യിലെടുത്തു. നിഷ്കളങ്കമാണ് ആ മനസ്.... 💚
    അടുത്തിരുന്നപ്പോൾ തന്നെ തോളിൽ കൈ വെച്ച് ഏറെ സ്നേഹം പ്രകടിപ്പിച്ചത് മാതൃകയാണ്.
    സപ്പോർട്ട് ചെയ്യുന്ന കൂട്ടുകാർക്കും കുടുംബത്തിനും 👍🏻

  • @shamsadkm2709
    @shamsadkm2709 2 роки тому +13

    ഞാനൊരു മനുഷ്യനെ കണ്ടു - എൻ്റെ ഹൃദയത്തിൽ ഇത്രയും സന്തോഷം പകർന്ന നിമിഷങ്ങൾ നൽകിയ ഏറ്റവും മനോഹരമായ വീഡിയോ

  • @jarshadjaru8158
    @jarshadjaru8158 3 роки тому +33

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഈ കൂട്ട് കെട്ട് കണ്ടപ്പോൾ...സൽമാൻറെ ഉയർച്ചുക്കുള്ള വലിയ ഒരു പങ്ക് അവന്റെ chunk ഫ്രണ്ട്‌സ് ആണ്...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംശിക്കുന്നു..ഒപ്പം സുപ്രഭാദം ചാനൽ ലിനു ഒരു ബിഗ് താങ്ക്സ്

  • @rozzari008
    @rozzari008 3 роки тому +76

    എനിക്ക് ഒരു മാമൻ ഉണ്ട് ഇത് പോലെ യാണ്.. ഞാൻ എപ്പോഴും അവരോടപ്പം കളിക്കും വല്ലാത്തൊരു സന്തോഷം ആണ് അവരിടൊപ്പം ഇരിക്കുമ്പോൾ

  • @muhammedshaheer4370
    @muhammedshaheer4370 3 роки тому +30

    സൽമാനെ എപ്പോഴും ഒപ്പം കൊണ്ട് നടക്കുന്ന ചങ്കുകൾക്ക് big സല്യൂട്

  • @abdulgafoor7134
    @abdulgafoor7134 3 роки тому +70

    കണ്ണ് നിറഞ്ഞു
    നല്ല കൂട്ട്കാർ.വളരെ സന്തോഷം
    സൽമാനും കൂട്ടുകാർക്കും നല്ലതു വരട്ടെ സൽമാനെ യും കൂട്ടുകാരെ യുo.കാണാൻ ആഗ്രഹം ഉണ്ട്

  • @rashidrashi6158
    @rashidrashi6158 3 роки тому +34

    ഒന്നും പറയാൻ വാക്കുകൾ ഇല്ല 😘😘😘 സൽമാന്റെ കൂട്ടുകാർ അവരും പോളിയാണ് കൂടെ കൂട്ടി നടന്ന് അവർ പോവുന്ന സ്ഥലത്ത് ok കൊണ്ട് പോവാൻ കാണിക്കുന്ന മനസ്സിന് ഒരു ബിഗ് സല്യൂട് 🥰🥰

  • @bennythomas2592
    @bennythomas2592 2 роки тому +5

    കുറച്ചു നാളുകളായി ഒരു സൂപ്പർ ഹീറോയെ റീൽസിലൂടെ കാണുന്നു ഇതിന്റെ ഉറവിടം തേടി യൂട്യൂബിൽ തിരഞ്ഞപ്പോൾ ഒരു നാടിനെയും ആ നാട്ടിലെ ചെറുപ്പക്കാരുടെ സ്നേഹതീയും അവരുടെ സംസ്കാരത്തെയും മനസിലാക്കാൻ സാധിച്ചു നിങ്ങൾ ലോകത്തിനു മാതൃകയാവട്ടെഈ നാട്ടിലെ യുവജനങ്ങൾ നിങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളട്ടെ ഒരുപാടുനന്ദി

  • @mujeebbaqavi748
    @mujeebbaqavi748 2 роки тому +12

    സൽമാൻ എന്ന നിശ്കളങ്കനായ ഈ മനുഷ്യനെ പരിചയപ്പെടുത്തിയ സുപ്രഭാതത്തിന് അഭിനന്ദനങ്ങൾ

  • @thajudheen.a3009
    @thajudheen.a3009 2 роки тому +47

    ഞാൻ ആലപ്പുഴ ക്കരൻ ആണ്
    സൽമാൻ മൂത്താണ്
    സൽമാനെ കാണാൻ ഞാനം വരും ഇൻ ഷാ അല്ലാഹ്

  • @noufalbavanu5730
    @noufalbavanu5730 2 роки тому +20

    ജന്മം ജീവിതത്തിന്റെ തുടക്കമാണ് . സൗന്ദര്യം ജീവിതത്തിന്റെ ചിത്രമാണ് . പക്ഷെ നല്ല സുഹൃത്ത്ക്കൾ ജീവിതത്തിന്റെ ഹൃദയമാണ് .​😊❤️...... സൽമാനും സൽമാന്റെ ചങ്കുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ 😍🥰🌼🌼🌼

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 2 роки тому +3

    എത്ര കൂടപ്പിറപ്പുകൾ ഉണ്ടായിട്ടും കാര്യം ഇല്ല ഇതുപോലെ ഉള്ള ചങ്ക്‌സ് ഉണ്ടങ്കിൽ എവിടേയും തളരില്ല 💪💪💪😘💪😘

  • @izzathulislamsanghamparapp4591
    @izzathulislamsanghamparapp4591 3 роки тому +28

    വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്... പക്ഷെ സൽമാൻ ആര്.. എവിടെ.. എന്നൊക്കെ അറിഞ്ഞത്... ഈ വീഡിയോ കണ്ടത്തിന് ശേഷമാണ്...
    കൂട്ടുകാർക്കും, നാട്ടുകാർക്കും.. സുപ്രഭാതത്തിനും... ഒരായിരം അഭിനന്ദനങ്ങൾ.... 🌹

  • @myindia3729
    @myindia3729 2 роки тому +10

    സൽമാൻരാജാവും,പ്രജകളും 😊😊👍👍

  • @lachuzzzlachu9762
    @lachuzzzlachu9762 2 роки тому +4

    സൽമാന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് അതാണ് സൽമാന്റെ വിജയം. എന്നും ഈ ഫ്രണ്ട്ഷിപ് നിലനിൽക്കട്ടെ.

  • @ijas7385
    @ijas7385 3 роки тому +46

    വീഡിയോ കണ്ടു മനസ്സിന് എന്തോ സന്തോഷം.... സൽമാൻ കരഞ്ഞപ്പോൾ ശരിക്കും കരഞ്ഞു പോയി 🥺🥺

  • @niyasramsi826
    @niyasramsi826 3 роки тому +8

    സൽമാനെ മുത്തേ ... നീ രക്ഷപെട്ടു പൊന്നേ... നിനക്ക് ഇത്ര സ്നേഹമുള്ള കൂട്ടുകാരുണ്ടല്ലോ .. അതാണ് മുത്തേ ഏറ്റവും വലിയ ഭാഗ്യം👍👍👍👍

  • @jaaduujaan6038
    @jaaduujaan6038 2 роки тому +2

    സൽമാൻ നിന്റെ നിഷ്കളങ്കത വളരെ വലുതാണ് ആരാണ് സുഹൃത്തുക്കൾ എന്ന് ചോദിച്ചപ്പോൾ ഇവരാണ് എന്നു പറയുന്നതിനു പകരം ഓരോരുത്തരെയും ചൂണ്ടിക്കാണിച്ച നിന്റെ മനസ്സ് വളരെ വലുതാണ്.. സുഹൃത്തുക്കൾ അവർ അതിലും വലിയ മനസിനുടമകൾ ആണ് നല്ല വീഡിയോ ഒരുപാട് ഇഷ്ടമായി

  • @akshayjrakshayjr9367
    @akshayjrakshayjr9367 2 роки тому +1

    ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടിട്ട് 💯സൽമാന്റെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 💯💯

  • @RAINBOWVISIONS
    @RAINBOWVISIONS 3 роки тому +18

    സൽമാൻന്റെ നിഷ്കളങ്കതയും നിങ്ങൾ കൂട്ടുകാരുടെ സ്നേഹവും കാണുബോൾ വളരെ സന്തോഷം 💖💖

  • @davooddavood1164
    @davooddavood1164 3 роки тому +100

    കൂട്ടുകാർ സൽമാന്റെ ആരോഗ്യം കൂടി ശ്രദ്ധിക്കണം നല്ല ഭക്ഷണം കഴിപ്പിക്കുക ഫാസ്റ്റ് ഫുഡ്‌ ഒഴിവാക്കാൻ ശ്രദ്ധിക്കണം ആരോഗ്യം ശ്രദ്ധിക്കാൻ അവനെക്കൊണ്ട് കഴിയണമെന്നില്ല നിങ്ങൾക്ക് പടച്ചവാൻ ഖൈറും ബർക്കത്തും നൽകട്ടെ

  • @nichoos.9335
    @nichoos.9335 3 роки тому +62

    ഒരു പാട് സ്നേഹം . സൽമാനോടും അവന്റെ കൂട്ടുകാരോടും :

  • @kabeerchaappi5285
    @kabeerchaappi5285 2 роки тому +28

    സൽമാനെ ഈ നിലയിൽ എത്തിച്ച മുഴുവൻ ആളുകൾക്കും 👌🌹ബിഗ് സല്യൂട്ട്

  • @cofavisuals3764
    @cofavisuals3764 2 роки тому +8

    കണ്ണും മനസും നിറഞ്ഞു. സ്നേഹം പകരുന്ന കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤

  • @AbidAli-jm5wb
    @AbidAli-jm5wb 2 роки тому +4

    കുട്ടി കോടിന് കിട്ടിയ അനുഗ്രഹമാണ് സൽമാൻ അത് പോലെ സൽമാൻ്റെ പ്രിയ സുഹൃത്തുക്കൾ സമൂഹത്തിന് നൽകുന്ന നല്ല ഒരു സന്ദേശവും കൂടിയാണ്..എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @najeebpt2298
    @najeebpt2298 2 роки тому +12

    സൽമാനെ കൊണ്ട് നടക്കുന്ന ഈ വിശാല മനസുള്ള കുട്ടുകാരെ അള്ളാഹു ഒരു പ്രയാസത്തിലും പെടുത്തുല്ല അവർക്ക് അള്ളാഹു ഹൈറും ബർകത്തും നൽകട്ടെ നാളെ അല്ലാഹുവിന്റെ ജന്നാത്തുൽ നയീമിൽ സൽമാൻ അവന്റെ ഈ സുഹൃത്തുക്കളെ കൊണ്ട് നടക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲😥

  • @Unais_Olamathil
    @Unais_Olamathil 2 роки тому +8

    ഇത് പോലുള്ള ആളുകളെ പരിഹസിക്കുകയും വീടുകളിൽ തളച്ചിടലുംആണ് പതിവ്
    ചെറിയ കുറവുള്ളവനെ കിട്ടിയാൽ ഫുൾ ആക്കുന്ന ആളുകളാണ് എല്ലാവരും അതിൽ നിന്നും വിത്യസ്ഥമായ നാട്ടുകാരും കൂട്ടുകാരും
    Love you all

  • @musthafapv8642
    @musthafapv8642 2 роки тому +3

    മനസ്സിൽ എന്തു വിഷമം ഉണ്ടെങ്കിലും സൽമാനോടൊത്ത് ഒന്ന് കുറച്ചു നേരം ഒന്നിരുന്നാൽ മതി എല്ലാം മാറും
    അതുറപ്പാണ്
    ഞാൻ നേരിട്ട് കണ്ടിട്ടില്ല കാണണമെന്നും ഒരുമിച്ച് കുറച്ചു നേരം ഇരിക്കണമെന്നും ഭക്ഷണം കഴിക്കണമെന്നും ആഗ്രഹമുണ്ട്
    സൽമാനെ മുത്തേ നീ
    ആ കുടുംബത്തിന്റെയും
    ആ പ്രദേശത്തിന്റെയും ഭാഗ്യമാണ് മുത്താണ് അള്ളാഹു ദീർഘായുസ് നൽകട്ടെ 🤲❤🌹

  • @saleemabdul1613
    @saleemabdul1613 2 роки тому +6

    ഇതുപോലെയുള്ള സുഹൃത്തുക്കൾ ഉണ്ടായാൽ അതിൽ പിന്നെ വേറെ എന്ത് വേണം 👌👌👌👌👍👍👍

  • @ansarmanjakkal1373
    @ansarmanjakkal1373 3 роки тому +43

    മാഷാ അള്ളാ അള്ളാഹു എല്ലാവർക്കും ഓരോ കഴിവുകൾ നൽകും സൽമാൻ അതിൽ വിജയിക്കട്ടെ! 🤲🤲

  • @anandhutk9492
    @anandhutk9492 2 роки тому +5

    കൂട്ടുകാര്‍ക്ക് ബിഗ് സല്യൂട്ട്.. ശെരിക്കും നിങ്ങൾ ആണ് ഹീറോസ്...

  • @limrastld4661
    @limrastld4661 2 роки тому +5

    ഞാൻ കൂടുതലും കേൾക്കാനും കാണാറുള്ളത് ഇത്തരത്തിലുള്ള ആളുകളെ തരംതാഴ്ത്താൻ ശ്രമിക്കുന്ന ഒരുപറ്റം നാട്ടുകാരെ യാണ് പക്ഷേ അതിൽ നിന്ന് വിഭിന്നമായി വലിയൊരു സന്തോഷം കാണുന്നു ഒരു നിമിഷം ഈ നാട്ടുകാർ മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് സൽമാന്റെ നാട്ടുകാർക്കും സുപ്രഭാതത്തിൻ ഉം

  • @FirozThurakkal
    @FirozThurakkal 2 роки тому +15

    മക്കളെ. നിങ്ങളുടെ ഭാഗ്യം
    സൽമാനിലൂടെയാകും
    ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ. കൈ കോകോർത്ത് മുന്നോട്ടു. നീ ങ്ങുക.
    നല്ലത് വരും ❤👌👌👌

  • @basithbaaz5250
    @basithbaaz5250 3 роки тому +40

    ഇങ്ങനെ ഉള്ളവർ ഒറ്റപ്പെടാനുള്ളതല്ല..good words ✌️

  • @abdusamadkunjani9136
    @abdusamadkunjani9136 2 роки тому +6

    നല്ല ഒരു മനുഷ്യൻ 🌹🌹🌹👍👍... കൂട്ടുകാർ 👍👍🌹🌹ഒന്നും പറയാൻ ഇല്ല

  • @Spk7711
    @Spk7711 2 роки тому +6

    എജ്ജാജി നാട്ടുകാർ... പൊളി 👌

  • @jasmeermottammal2911
    @jasmeermottammal2911 2 роки тому +4

    സൽമാൻ മുത്തിനെ കുറിച്ച് അറിവ് തന്നതിൽ സുപ്രഭാതത്തിനോട് ഒരു പാട് നന്ദി...✌️✌️

  • @irshadismail3878
    @irshadismail3878 2 роки тому +1

    കണ്ണ് നിറഞ്ഞു പോയി ഈ സുഹൃത്തുക്കളുടെ സ്നേഹം കണ്ടപ്പോൾ . അല്ലാ നീ ഇവർക്ക് എല്ലാം ആഫിയത്തുള്ള ദീർഘായുസ്സു നൽകണേ

  • @S7379
    @S7379 2 роки тому +2

    ഏറ്റവും വലിയ ഭാഗ്യമാണ് ഇത്തരം സൗഹൃദങ്ങൾ ❤️❤️😍
    സൽമാൻ ഇഷ്ടം ❤️😘

  • @anasulasif6522
    @anasulasif6522 2 роки тому +19

    ഇത് കാണുമ്പോ അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു. ഇവരെ കൂട്ടുകെട്ട് എന്നും ഉണ്ടാക്ട്ടെ ❤❤❤

  • @sooraj763
    @sooraj763 2 роки тому +6

    കണ്ണ് നിറഞ്ഞുപോയി ❤️❤️❤️❤️

  • @RashidalivavaEntertainments
    @RashidalivavaEntertainments 2 роки тому +46

    Hero salman & friends😍🥰🥰🥰🥰

    • @mallugamer8124
      @mallugamer8124 2 роки тому +1

      Rashikka❤️

    • @arphmn7702
      @arphmn7702 Рік тому

      Ithokke aanu friends😢❤.. Njammakku undd kure nayikkal.. 😤😡

  • @salmas5793
    @salmas5793 2 роки тому +8

    ഈ സൗഹൃദം സ്വർഗത്തിലും ith pole Aavattee😍🥰

  • @thajudheen7267
    @thajudheen7267 3 роки тому +13

    സെൽമാനും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
    സുപ്രഭാതതിന് ഒരായിരം സ്നേഹ അഭിനന്ദനങ്ങൾ 👍👍👌👌

  • @sangeethatg3833
    @sangeethatg3833 2 роки тому +4

    എന്റെ സൽമാൻ മോൻ❤️❤️

  • @riyazvc6231
    @riyazvc6231 2 роки тому +7

    കൂടെ ഉള്ള ചങ്കുകൾ നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. ബിഗ് സല്യൂട്ട് 👍

  • @elitechoice7462
    @elitechoice7462 3 роки тому +64

    സൽമാൻ രാജാവ് ആണ് 🥰

  • @unnithalam3990
    @unnithalam3990 2 роки тому +17

    Please budhikuravundu ennu parayalle, he is intelligent, bro love you 😍😍😍. Salman's friends no words god bless you all🙏🙏🙏.

  • @shamnadkanoor9572
    @shamnadkanoor9572 7 місяців тому

    സൽമാന്റെ സുഹൃത്തുക്കളായ നിങ്ങളാണ് ഭാഗ്യം ചെയ്തവർ, കണ്ണ് നിറഞ്ഞുപോയി bro, കഥകൾ കേട്ടപ്പോൾ 👍👍👍👍👍👍❤❤❤❤

  • @shahidashafi4981
    @shahidashafi4981 2 роки тому +14

    ഇതുപോലൊരു മോൻ എനിക്കും ഉണ്ട്.....5 age aayittellu... ഫുഡ്‌ ball കളിക്കാൻ നല്ല ഇഷ്ട്ടാണ്...

    • @nizarkannur9991
      @nizarkannur9991 2 роки тому

      Padacha rabb avane ningalk thannath oru Magan mathram ayitalla aaa kudumbathil motham barkath avanil ninnumayirikum yente pengalkum ithu pole oru kutti und jeevitham avasanam vare avane snehikanam ❤❤❤

    • @kozhikoden616
      @kozhikoden616 2 роки тому

      Inshallah okea sheryaaavum

    • @dhjk6099
      @dhjk6099 2 роки тому +1

      Enikum ithupole oru mon und ipo 5 month aayi…. Ithokke kanumpol santhoshavum sangadavum…

  • @abidpk6124
    @abidpk6124 3 роки тому +27

    നാട്ടുകാർ ഒരു രക്ഷയും ഇല്ല 😍😍😍

  • @kenzamedia2277
    @kenzamedia2277 2 роки тому +3

    സൽമാൻ ഒരു വലിയ പാഠമാണ് നമുക്കെല്ലാം കാരണം തന്റെ പരിമിതികൾ മറന്നു കത്തിജോലിക്കുകയാണ്... ഉയരങ്ങളിൽ എത്തട്ടെ... 🙏🏻

  • @a_shik.t_kl71
    @a_shik.t_kl71 Рік тому

    സൽമാൻ 👍👍കുറെ ഞാൻ കണ്ണ് എന്റെ കണ്ണ് നിറയൂ സന്തോഷം കൊണ്ട് 🤲🤲🤲

  • @shafeeq_76
    @shafeeq_76 3 роки тому +10

    മനസ്സിൽ വല്ലാത്ത ഒരു സന്തോശം സൻമാൻറെയും അവന്റെ കൂട്ടുകാരുടെ വാക്കുകൾ കേൾക്കുമ്പോയും..

  • @aakashkp5018
    @aakashkp5018 3 роки тому +17

    muthanu salman❤❤❤

  • @shahba6580
    @shahba6580 2 роки тому +1

    മാഷാഅല്ലാഹ്‌, ഈ സൗഹൃദം എന്നും നില നിൽക്കട്ടെ 🤲🤲

  • @RKV-f7f
    @RKV-f7f Місяць тому

    സൽമാനെ ലോകത്തെ അറിയിച്ച കുടുംബത്തിനും, കൂട്ടുകാർക്കും കോടി പുണ്യം കിട്ടും ❤️❤️❤️❤️❤️❤️

  • @nichumon435
    @nichumon435 2 роки тому +1

    Salman aranennu nokkan vannapo eee video kandu ....good video ....

  • @myindia3729
    @myindia3729 2 роки тому +6

    സൽമാനെ കുറിച്ച് റിഞ്ഞതിൽ സന്തോഷം,അവനെ സപ്പോർട്ട് ചെയ്യുന്ന കൂട്ടുകാർക്ക്‌ എല്ലാ അഭിനന്ദനങ്ങളും 🌹🌹😊😊

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 2 роки тому +18

    ആരും ശ്രദ്ധിക്കാതെ ചേർപ്പാളശേരിയുടെ ഏതോ മുലയിൽ ഒതുങ്ങിയിരുന്ന ആരും അറിയാതെ പോകുമായിരുന്ന സൽമാനെ സെലിബ്രെറ്റി ലെവലിലെത്തിച്ച സൽമാന്റെ കുട്ടുകാർക് അഭിനന്ദനങൾ

  • @aljazeemjasi8334
    @aljazeemjasi8334 2 роки тому +5

    പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. സൽമാനും കൂട്ടുകാർക്കും ❤️

  • @swalihotp
    @swalihotp 3 роки тому +13

    സൽമാൻ 💞
    സുപ്രഭാതം 💥

  • @pathiriundakunnaeluppavazh160
    @pathiriundakunnaeluppavazh160 2 роки тому +22

    അള്ളാഹു സൽമാന് ദീഗായുസ്സ് കൊടുക്കട്ടെ പിന്നെ അവനെ നോക്കുന്നുന്ന ചെറുപ്പക്കാർക്കും 🤲 എനിക്കും ഇതുപോലെയുള്ള ഒരു അനിയൻ ഉണ്ടായിരുന്നു 😭അവൻ ഞങ്ങളെ വിട്ടുപോയി 😭 ഇവന്റെ വീഡിയോ കാണുമ്പോൾ കണ്ണു നിറയുന്നു ഖത്തറിൽ നിന്ന് സുബൈർ

    • @mdabuali8858
      @mdabuali8858 2 роки тому

      Ameen ya rabbal alameen

    • @muhammedk7883
      @muhammedk7883 2 роки тому +2

      നാളെ ജന്നാത്തുൽ ഫിർദൗസിൽ അനിയൻ ഒപ്പം നിങ്ങളെയും നാഥൻ ഒരുമിപ്പിക്കുക ട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Diyahfathim
    @Diyahfathim 2 роки тому +3

    സൽമാൻ, അൽഹംദുലില്ലാഹ്.... സന്തോഷം 👍🌹💞

  • @lukhmanch
    @lukhmanch 2 роки тому +1

    കണ്ടപ്പോ കണ്ണു നിറഞു, എനിക്ക് എന്റെ അമ്മായിയുടെ മോനെ ഓർമ്മ വന്നു. ഈ സൌഹൃദം നീണാൾ വാഴട്ടെ.

  • @SHYLOCK436
    @SHYLOCK436 2 роки тому +2

    🥺♥️സൽമാന്റെ നാട്ടുകാരും കൂട്ടുകാരും എല്ലാവരും ദൈവങ്ങൾ ആണ് ❤☺️❣️🥰🥺

  • @dubaicityvlogs8480
    @dubaicityvlogs8480 2 роки тому +2

    കണ്ണു നിറയുന്നു സുഹൃത്തേ, പടച്ചോൻ അനുഗ്രഹിക്കട്ടെ, ആമീൻ

  • @kozhikodevlogs3
    @kozhikodevlogs3 2 роки тому +1

    ഞാൻ നന്ദി പറയുന്നത് സൽമാന്റെ കൂട്ടുകാരോടാണ്.... നല്ല ഫ്രണ്ട്‌സ്

  • @ashrafm5308
    @ashrafm5308 2 роки тому

    സൽമാനെ ഇപ്പോഴാണ് ഇത്രയും ആളുകളിൽ ഒരു വ്യത്യസ്തൻ' ചിന്തിക്കാൻ ഏറെയുണ്ട്

  • @ചിന്ത2024
    @ചിന്ത2024 2 роки тому

    സുഹൃത്തുക്കൾ മാറ്റിയെടുത്ത സൽമാൻ അതിജീവനത്തിന്റെ മുഖമാണ്🥰🥰🥰🥰🥰

  • @suhaibwandoor9827
    @suhaibwandoor9827 2 роки тому

    ഇതാണ് നമ്മുടെ സൽമാൻ 👍ജനസമൂഹങൾ പിടിച്ചു പറ്റിയ മഹാ അത്ഭുദം നമ്മുടെ സൽമാൻ അതാണ് നമ്മുടെ മുത്തു മണി സൽമാൻ കേരളകര യാകെ കോരിതരിപ്പിച്ചുകൊണ്ട് ജനങ്ങളെ കിയടക്കിയ സൽമാൻ ചേർപ്പുളശേരി നാടിന്റെ അഭിമാനം അതാണ് സൽമാൻ ഫുഡ്‌ ബോളിന്റെ മാസ്മരികം മുറുകെ പിടിച്ചുകൊണ്ട് കാൽ പന്തു കളിലെ തേരോട്ടം പോലെ മിന്നി തിളങ്ങുന്ന സൽമാൻറെ ഓരോ നിർത്താചുവടും ജനങ്ങൾക് ആവേശം പെയ്തിറങ്ങി ❤️❤️❤️❤️❤️❤️

  • @ആയിരത്തിൽഒരുവൻ-ഹ6ച

    ഞാൻ ലണ്ടനിൽ പഠിക്കുമ്പോൾ എന്നെ പഠിപ്പിച്ച ടീച്ചർക്ക് ഇതുപോലെത്തെ ഒരു മകൻ ഉണ്ടായിരുന്നു സൽമാൻറെ മുഖം കണ്ടപ്പോൾ എനിക്ക് ആ പഴയ കാലം ഓർമ്മ വന്നു😍😢

  • @World_of_knowledge_Nas
    @World_of_knowledge_Nas 2 роки тому

    ഇതു പോലുള്ള സൽമാൻ മാരെ പുറത്തു കൊണ്ടുവരാൻ ഇത് പ്രചോദനമാവട്ടെ. കൂട്ടുകാർക്ക് നന്മകൾ വന്നു ചേരട്ടെ .

  • @sreekuttansreekuttyvlogs5807
    @sreekuttansreekuttyvlogs5807 2 роки тому +14

    നല്ല മനസ്സുള്ള കൂട്ടുകാർ 😍😍😍🥰🥰🥰👍👍👍👍

  • @jasmeermottammal2911
    @jasmeermottammal2911 2 роки тому +3

    കട്ട സുഹൃദ് വലയം 🥰 പൊളി ടീം👍🌹

  • @firozpv5936
    @firozpv5936 2 роки тому +1

    സൽമാൻ ഒപ്പം നിർത്തുന്ന അവരണ് ചങ്ക് 👍😍😍👍

  • @ashiqueashique9500
    @ashiqueashique9500 2 роки тому +2

    നിങ്ങളാണ് എന്താർത്ഥ സുഹൃത്തുക്കൾ അഥവാ ചങ്ങ്സ് 💙ഒരുക്കലും പിരിയരുത് 💙മരിച്ചിട്ടല്ലാതെ 💙എന്ന് ആശംസിക്കുന്നു 💯

  • @farookabdullaabdulla7587
    @farookabdullaabdulla7587 3 роки тому +3

    സൽമാനോടും കൂട്ടുകാരോടും ഒരു പാട് ഇഷ്ടം❣️

  • @navassheriff7869
    @navassheriff7869 2 роки тому +6

    സ്വർഗ്ഗത്തിൻ്റെ അവകാശി സൽമാൻ👍👍👍👍👍

  • @rexa1274
    @rexa1274 2 роки тому +3

    ഇതാണ് മോനെ friends ship 💞💞

  • @muhammedajmalvp420
    @muhammedajmalvp420 3 роки тому +8

    ഫാസ്റ്റ് ഫുഡിന്റെ കാര്യം കൂട്ട് കാർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ🥰🥰.🥰🥰
    വേറൊന്നും കമന്റ് എഴുതാൻ കിട്ടിയല്ല കൂട്ട്കാർ അത്രക്ക് superanu💪💪💪

  • @manuka7461
    @manuka7461 Рік тому +1

    ഇങ്ങനെയുള്ള ഓരോ സെൽവന്മാരും എല്ലാം നാട്ടിലും ഉണ്ടാവും എന്നാൽ അതിന് എല്ലാ നാട്ടുകാരും അവരെ അവരുടെ കുറവുകൾ കണ്ട് സപ്പോർട്ട് ചെയ്താൽ അവരുടെ സന്തോഷം നമുക്ക് ആസ്വദിക്കാം

  • @faizalareechola9565
    @faizalareechola9565 2 роки тому

    ഞാൻ ഇയാളെ ഫ്രണ്ട് നെ യാണ് എനിക്ക് ഇഷ്ടം. കാരണം ഇയാളെ ഇയാൾ വേണ്ട രീതിയിൽ സപ്പോർട്ട് ചെയ്തു 🥰

  • @arathyp.s2951
    @arathyp.s2951 2 роки тому +4

    സൽമാൻ ♥️♥️♥️♥️