ഉറക്കത്തിന്‍റെ ശാസ്ത്രം 🦉 Here are 3 Scientific Tips for Better Quality Sleep 🩺 Malayalam

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 97

  • @doctorprasoon
    @doctorprasoon  8 місяців тому

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any kind of help and support, contact Dofody customer support number +918100771199

  • @trumpk7019
    @trumpk7019 Рік тому +47

    രാത്രി 7 മണിക് ശേഷം മൊബൈൽ ഉപയോഗം ഇല്ലാതാക്കിയപ്പോൾ ഉറക്കം അടിപൊളി ആയി ✨️

    • @lollipop2621
      @lollipop2621 Рік тому +2

      Truth

    • @sruthysukumaranb9845
      @sruthysukumaranb9845 Рік тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sruthysukumaranb9845
      @sruthysukumaranb9845 Рік тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @trumpk7019
      @trumpk7019 Рік тому

      @@sruthysukumaranb9845 ✨️

    • @shoukathali6002
      @shoukathali6002 Рік тому

      Correct
      👍👍

  • @babuitdo
    @babuitdo Рік тому +12

    എനിക്ക് മൂന്നു മണിയാവുമ്പോൾ ഉറക്കം വരുന്നുള്ളൂ . 11 ന് കിടന്നാലും ഉരുണ്ടു മറിഞ്ഞു 3 കഴിയുബോഴേ ഉറക്കം വരൂ ...

  • @ahan007
    @ahan007 Рік тому +7

    🙏 വളരെ ഉപയോഗപ്രദമായ വീഡിയോ🙏❤️നന്ദി ഡോക്ടർ🎉

  • @togamer9383
    @togamer9383 4 місяці тому +1

    thank you Doctor

  • @SureshKumar-gc8rl
    @SureshKumar-gc8rl Рік тому +3

    Fantastic advice and lots of information that is very difficult to obtain through casual reading. Adenosine, melatonin etc. are great topics that you have presented in detail. Along with your valuable suggestions, I will also request everyone to maintain IDEAL Vitamin D levels , (around 40 ng/ml) but not more, as shortage and excess will affect sleep quality. Thank you Sir for your wonderful video.

  • @palapuzha
    @palapuzha Рік тому +2

    എനിക്ക് ഉറക്കം വളരെ കുറവാണു ഉറങ്ങാൻ കിടന്നാൽ ഉറക്കത്തിലേക് എത്താൻ 2 മണിക്കൂറിൽ അതികം എടുക്കും റെഗുലർ വ്യായാമം ചെയ്യാറുണ്ട് 1 hour

  • @ravindranayyappa5466
    @ravindranayyappa5466 Рік тому +1

    Thankyou Sir, you gave all informations abt circadian rithm and sleep...etc

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Good advice doctor, thankyou very much.

  • @shyjimammachan9176
    @shyjimammachan9176 Рік тому +2

    ഏകദേശം 9.30 ന് എന്നും ഉറങ്ങാൻ കിടക്കും.. കിടന്ന ഉടനേ ഉറങ്ങും .. പക്ഷേ ചിലപ്പോ 4 മണി.. ചിലപ്പോ 3. , 3.30, 4-30 ഇങ്ങനെ പല സമയത്ത് ഉണരും. പിന്നെ ഉറങ്ങില്ല.. പകൽ മുഴുവൻ മന്ദിച്ച് നടക്കും..

    • @sajidkv699
      @sajidkv699 10 місяців тому +1

      Same problem 😢

  • @anoopchalil9539
    @anoopchalil9539 Рік тому +1

    Spirulina video cheyyamo..

  • @Sammlp
    @Sammlp Рік тому +3

    കുറെ വർഷം ആയി ഡിസ്റ്റർബ്ഡ് സ്ലീപ്‌ അനുഭവിച്ചു അനുഭവിച്ചു ഇപ്പോൾ പ്രഷർ വന്നു മരുന്ന് എടുക്കാൻ തുടങ്ങി 😭😭

    • @thoughts7107
      @thoughts7107 Рік тому +1

      Have you done a SLEEP STUDY? I had hight BP and later found it was due to SLEEP APNEAE!!! Now I use CPAP and BP is normal.

  • @krishnanperumpilly6872
    @krishnanperumpilly6872 Рік тому +2

    ഇന്നു മുതൽ 7 നു അത്താഴം കഴിച്ച് 10 നു ഉറങ്ങാനും 5 നു ഉണരാനും ശ്രമിക്കും

    • @linigeorge
      @linigeorge 5 місяців тому

      ഇപ്പോൾ എങ്ങനെയുണ്ട്?

  • @pradhakrishnan9982
    @pradhakrishnan9982 Рік тому

    👍Good information Dr... 🙏ThankYou Sir...

  • @aryas240
    @aryas240 3 місяці тому

    Thank you drrr❤

  • @mathewp1746
    @mathewp1746 Рік тому +1

    Thanks Dr. Your advice is very useful.

  • @lalithambikat3441
    @lalithambikat3441 Рік тому +1

    ഡോക്ടർ ഞാൻ ഒരു റുമറ്റോയിഡ് ആർത്രൈയിറ്റീസ് രോഗിയാണ് എനിക്ക് ഉറക്കം തീരെ ഇല്ല

  • @SunilSunil-yf1qf
    @SunilSunil-yf1qf Рік тому

    Thank you doctor 👍🙏

  • @vonadviveltech123
    @vonadviveltech123 Рік тому

    Thank you doctor it had helped me a lot

  • @sivadassahadev7606
    @sivadassahadev7606 Рік тому

    Thank you so much sir

  • @subairchenganakkattil3969
    @subairchenganakkattil3969 Рік тому

    Thanks

  • @harikrishnantk9608
    @harikrishnantk9608 Рік тому

    Thank you doctor

  • @mayal2646
    @mayal2646 Рік тому

    Kindly tell us percentage of deep sleep,rem sleep and light sleep for adult of different ages

  • @mohammedilyas4085
    @mohammedilyas4085 Рік тому

    What an information
    I'll kick off the bloody artificial sugar❤❤

  • @pmmohanan9864
    @pmmohanan9864 Рік тому

    This is super

  • @thoughts7107
    @thoughts7107 Рік тому

    Dear Doctor, please mention about SLEEP APEA. I understand its a different topic but I think its not well known condition in Kerala/ Idia. So , please consider a video on this. Some on commented below that he got High BP from disturbed sleep. It could be because of Sleep Apnoea, right? I had BP and now uses CPAP machine now :)

    • @doctorprasoon
      @doctorprasoon  Рік тому

      I have done a video. You can find it in the sleep well playlist.
      Thanks for the suggestion ☺️

  • @terleenm1
    @terleenm1 Рік тому

    👍 എൻ്റെ ക്ലോക്ക് എല്ലാം ഒരു ആക്സിഡൻ്റ് കാരണം തെറ്റി 😂 എന്നാലും 23 വർഷമായി രാവിലെ 5മണിക്ക് എഴുനേൽക്കാൻ കഴിയുന്നു. അലാറം ഇല്ലാതെ. പക്ഷേ ഇടക്കിടെ എഴുനേറ്റു പോകും. Light ഇല്ലാതെ ഉറങ്ങാൻ പേടിയാ😂

  • @anilk1888
    @anilk1888 Рік тому

    useful

  • @prakashpk1894
    @prakashpk1894 Рік тому

    Soldiers ne churungiya samayame unrangan pattullu, kittunna samayath uranguka ennathane saaaram,ivark engane boadye relax chyyikam pls

  • @anaamika2010
    @anaamika2010 Рік тому +1

    Red wine oru glass രാത്രി കുടിച്ചാൽ മതി ഉറക്കം വന്നോളും

  • @CHarabicworld
    @CHarabicworld 3 місяці тому

    ഞാൻ panik atak. നുള്ള.. Serta... Solopose
    എന്നീ രണ്ട് ഗുളിക കഴിക്കുന്നു.. ഇതിലുള്ള ഉറക്ക ഗുളിക കഴിക്കാതെ ഉറക്കം കിട്ടുന്നില്ല.. ഇതിൽ മോചനം എങ്ങിനെ

  • @user-wt9nh9pc2z
    @user-wt9nh9pc2z 8 місяців тому

    ഞാൻ സൗദി യിൽ ആണ് എന്നും ഒരേ സമയം കിടക്കും പക്ഷെ ഉറക്കം വരുന്നേ ഇല്ല ഒരു വർഷം ആയി 4 മണിക്കൂർ മാത്രം melitonin 3 mg ഉപയോഗിക്കാൻ പറ്റുമോ ഡോക്ടർ

  • @abooty5874
    @abooty5874 Рік тому

    Melanopsin ഒരു gpcr receptor അല്ലേ chemical അല്ലല്ലോ

  • @user-sn1qh5hj4o
    @user-sn1qh5hj4o Рік тому

    Doctor, how long before sleep should we have dinner?

  • @ancherilmamathasusheela
    @ancherilmamathasusheela 7 місяців тому

    Doctor, tea kudichalum urakkathine affect cheyyumo or coffee mathre affect cheyyuvollo

  • @minipaulose5760
    @minipaulose5760 Рік тому

    Magnesium sapliment ethra dosage kazhikkanam rathiriyil kazhikkani

  • @ashikvpl3779
    @ashikvpl3779 8 місяців тому

    Sleep nte Idayil onn Unarnn pettenn thanne veendum Urangiyaal ath Proper Quality sleep aayi kanakkakan pattumo? Atho, Urangiyaal unarathe proper aayit 8 hrs complete cheyyano?

  • @geethahariharan4405
    @geethahariharan4405 Рік тому +2

    രാത്രി ഒരു ഗ്ലാസ്‌ ഇളം ചൂട് പാൽ കുടിച്ചാൽ സുഖകരമായ ഉറക്കം കിട്ടുമെന്ന് പറയുന്നത് ശരിയാണോ?

  • @DeepakK-gr3uq
    @DeepakK-gr3uq 5 місяців тому

    Maltonin morning kzikkamo engil eththara dose vere

  • @shibinkj8106
    @shibinkj8106 Рік тому

    Brain numbness nose nubeness kutchu video chaiamo

  • @joynicholas2121
    @joynicholas2121 Рік тому

    Timely sleep

  • @pmmohanan9864
    @pmmohanan9864 Рік тому

    Daily ore samayath uranguka ore samayath eshunekkuka.

  • @DeepakK-gr3uq
    @DeepakK-gr3uq 5 місяців тому

    Night douty edikunnaver engane

  • @anandhsureshbabu9895
    @anandhsureshbabu9895 Рік тому

    No avishyathin kailulath ath mathraman

  • @faisalayikkalayil
    @faisalayikkalayil Рік тому +2

    ഡോക്ടറുടെ കോലം കാണുമ്പോൾ ,നല്ല ഉറക്കാമോ, ഭക്ഷണമോ കിട്ടുന്നില്ല എന്നു തോന്നും

  • @lalydevi475
    @lalydevi475 Рік тому

    🙏🙏

  • @tkasitprofationalelctrical9954

    Randennam adichal nannavum

  • @falconbro4808
    @falconbro4808 Рік тому

    ഒരു ഡോക്ടർ ആവണച്ച എന്തൊക്കെ പഠിക്കണം അല്ലെ 🙄🙌🏻💯🫂

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +4

    നല്ല ഉറക്കം കിട്ടാൻ ഉറക്ക ഗുളികയും മദ്യവും കഴിക്കുക...

  • @rileeshp7387
    @rileeshp7387 Місяць тому

    മൊബൈൽ വരുന്നതിനു മുന്നേ എനിക്ക് ഉറക്കം ഇല്ലായ്മ വന്നു

  • @anwarsadiq270
    @anwarsadiq270 Рік тому

    👍👍

  • @yoosafkavil1648
    @yoosafkavil1648 Рік тому

    🌹

  • @aB_LaSH3666
    @aB_LaSH3666 4 місяці тому

    7manik sesham mobile upayogikathirikkam thudangiyal youtube view kuranj ningaloke video cheyunath nirthendi varum.😃😃😃

  • @user-mq4xr6pw8x
    @user-mq4xr6pw8x Рік тому

    👍🏻👍🏻👍🏻👍🏻👍🏻

  • @shyjimammachan9176
    @shyjimammachan9176 Рік тому

    ഇതിൽ ഏതാദ്യം ചെയ്യും ?

  • @padmanabhapillai8294
    @padmanabhapillai8294 Рік тому

    ❤🙏

  • @kuriakosepaul112
    @kuriakosepaul112 Рік тому

    Tea kudikaamo

  • @crazzyfrog5770
    @crazzyfrog5770 Рік тому

    Night duty ഒക്കെ ചെയേണ്ടവർക്ക് എങ്ങനെ ഇത് പ്രവർത്തികമാകും. Nurse, police, IT PRO ETC...???😶🙄

  • @ratnakaranppratnakaranputh7045

    ❤❤👍👍

  • @Sudhirahanavlog
    @Sudhirahanavlog Рік тому +4

    ഉറക്കം കിട്ടാതെ ഈ വീഡിയോ കാണുന്ന ഞാൻ 😂

  • @BrokenHeart22554
    @BrokenHeart22554 Рік тому +1

    രണ്ടെണ്ണം അടിച്ചു കിടന്നാൽ സുഖം ഉറക്കം ആയിരിക്കും 😀

  • @ushachandran491
    @ushachandran491 6 місяців тому

    എന്തു ചെയ്താലും ഉറക്കം സ്വാഹ 😔

  • @robbiereyes6977
    @robbiereyes6977 Рік тому

    Le രാത്രി 10:30coffee ☕ കുറിച്ച് കൊണ്ട് ഇ video കാണുന്ന ലെ ഞാൻ 😂..

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 місяців тому

    😊🕵️

  • @ayoobpallipath8244
    @ayoobpallipath8244 Рік тому

    സ്ക്രീൻ നോക്കാതിരിക്കും

  • @masas916
    @masas916 Рік тому

    ഉറക്കം കിട്ടാതെ 3.48 ന് വീഡിയോ കാണുന്ന ഞാൻ.

  • @SureshKumar-xd6fj
    @SureshKumar-xd6fj Рік тому

    യത് ശാസയതേ..🐰
    തത് ശാസ്ത്രം.☝️😌🔥🚩🔥

    • @kamalav.s6566
      @kamalav.s6566 Рік тому

      എനിക്ക്ഉറക്കം തീരെയില്ല, അപ്പോൾ ഫോൺ നോക്കുക അല്ലാതെ എന്ത് ചെയ്യും

    • @shynikunjumon9523
      @shynikunjumon9523 Рік тому

      Correct

    • @SureshKumar-xd6fj
      @SureshKumar-xd6fj Рік тому

      @@kamalav.s6566 🥺

    • @SureshKumar-xd6fj
      @SureshKumar-xd6fj Рік тому

      @@shynikunjumon9523 😌🔥🚩🔥

  • @AsharafAboobackerAboobac-xs1nt

    Enik oru Sam shay am

  • @hrushivarma866
    @hrushivarma866 Рік тому

    If anyone need good sleep in the Kerala State, then adopt 🙊🙉🙈 philosophy

  • @VinodKumar-eh2dx
    @VinodKumar-eh2dx Рік тому

    വേണ്ട

  • @rasheedcheemadan5625
    @rasheedcheemadan5625 Рік тому

    ഡോക്ടർ നമ്പർ തരാൻ പറ്റുമോ എവിടെയാണ് ക്ലിനിക് എന്നൊന്നും പറയാൻ പറ്റുമോ

  • @anumichael9925
    @anumichael9925 Рік тому

    നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്ന ആളുകളുടെ അവസ്ഥ എന്താണ്