Creatinine | നിങ്ങളുടെ രക്തത്തിൽ ക്രിയാറ്റിനിൻ കൂടിയാൽ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 22 сер 2024
  • for more,
    Visit: drjaqulinemath...
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

КОМЕНТАРІ • 85

  • @healthaddsbeauty
    @healthaddsbeauty  10 місяців тому +5

    Online consultation nu vendi 8921046160 enna number lekku whatsApp message cheyyuka
    Calls nu answer kittilla
    Doubts you tube comment section ill mathram ayakkuka

    • @sureshsuresht9257
      @sureshsuresht9257 10 місяців тому

      🙏🙏🙏🖐️🖐️🖐️🌹☘️🌹

  • @dreamcatcher7471
    @dreamcatcher7471 10 місяців тому +3

    Dr എനിക്ക് ജാടമാഞ്ചി എങ്ങനെ ആണ് oil ൽ ചേർക്കുന്നത് എന്ന് പറഞ്ഞു തരാമോ കാച്ചിയാണോ അതോ ഡബിൾ ബോയിൽ ചെയണോ എന്ന് വെളിച്ചെണ്ണ ആണോ ഇതിനു ഉപയോഗിക്കുന്നത് അതോ കാച്ചെണ്ണയിൽ ചേർക്കുവാനോ എനിക്ക് ഡോക്ടർ നെ നല്ല വിശ്വാസം ആണ് അതാ ഈ doubt ഡോക്ടർ നോട്‌ ചോദിച്ചത് urticaria യുടെ വീഡിയോ ഞാൻ കണ്ടിരുന്നു എനിക്ക് അത് വളരെ നന്നായി തോന്നി അതിലെ പല കാര്യങ്ങളും എനിക്ക് ഉപയോഗം ആയി എനിക്ക് ഇപ്പോൾ നല്ല മുടി കൊഴിച്ചിൽ ആണ് ഒരു യൂട്യൂബ് വീഡിയോ ൽ കണ്ടിരുന്നു ജാടമാഞ്ചി യെ പറ്റി അതാ ചോദിച്ചത്

  • @chandrusekar8161
    @chandrusekar8161 10 місяців тому +2

    Welcome Jacqueline. For my mother we are using Java Tea. Got Tremendous change result from 2017

    • @jessyajikumar9326
      @jessyajikumar9326 10 місяців тому

      Can you say which java tea you are using for your mother. Please please replay

    • @chandrusekar8161
      @chandrusekar8161 10 місяців тому

      @@jessyajikumar9326 Jessy the botanical name of the plant is Orthosiphon Stamineus

    • @healthaddsbeauty
      @healthaddsbeauty  10 місяців тому

      Thanks for sharing

    • @abshithaaksa212
      @abshithaaksa212 3 дні тому

      ​@@healthaddsbeauty what is java tea.

  • @jeffyfrancis1878
    @jeffyfrancis1878 10 місяців тому +1

    Informative video Dr.
    Thank you so much.
    👍😍❤

  • @Prasanth322
    @Prasanth322 Місяць тому +1

    ഡോക്ടർ ഞാൻ ഒരു വീഡിയോ കണ്ടിരുന്നു ..എനിക്ക് മുത്രത്തിൽ പത ഉണ്ട്..ഞാൻ urine പ്രോട്ടീൻ creatine ratio നോക്കിയിരുന്നു ..അതിൽ urine spot protein 3.9 mgldl ,spot urine creatinine 56 mgldl anu pinne spot urine plc ratio 0.07 Anu ..Mam ഇത് normal അല്ലെ ... പത എന്ത് കൊണ്ട് ആണ് വരുന്നത് ..urine routine pus cells 0-2 ,epithellial cells 0-2 ഉണ്ടായിരുന്നു ...ഒന്നു പറയുമോ..പ്ലീസ് reply mam വല്ലാത്ത ടെൻഷൻ ആണ്..

  • @love-rz4xn
    @love-rz4xn 6 місяців тому +2

    ഡോക്ടർ എനിക്ക് 44 വയസ്സുണ്ട് 1.0 mg ഇത് നോർമൽ ആണോ

  • @azeeztk9207
    @azeeztk9207 4 місяці тому +1

    ക്രിയാറ്റിൻ കൂടിയാൽ നിയന്ത്രിക്കാൻ മരുന്നുകൾഉണ്ടോ? മൂത്രനാളിയിൽ ചെറിയ കല്ല്ഉണ്ട്

  • @abshithaaksa212
    @abshithaaksa212 3 дні тому

    Creatine and creatinine ?

  • @sijumani9350
    @sijumani9350 10 місяців тому +1

    Thank you Dr

  • @jessyajikumar9326
    @jessyajikumar9326 10 місяців тому +1

    Ma'am njan oru Chronic Angioedema +Urticaria patient ane for 17 years. Oru pad treatment try cheythu, oru rakhaum ella. Eppol oru 7 years ayi everyday depends on Steroids and Antihistamins. Side effect ayi high sugar +hypertension unde. Recent blood test il Urine Creatinr ratio kurach kooduthal ane. Enthelum herbal remedies undo kidney protect cheyyan. Steroids nirthan pattunnila. Athrake mosamane condition. Face & fullbody chorichilum vallathe neeruvakukaum cheyum. Please reply

  • @muhammedfarhan6399
    @muhammedfarhan6399 Місяць тому

    Medam enikk vayass 24
    Creatinine 1.29 aaanu ippo kaanikkunne
    Enthenklum promblem undo
    Njaaan enthenklum sredikkano

  • @user-sl3gb1bl1t
    @user-sl3gb1bl1t 2 місяці тому

    Creatinin1. 7aanu . Age 75 , shugar gulika und. Food details onnu parayamo

  • @bijushahulhameed7483
    @bijushahulhameed7483 10 місяців тому

    🙏 Thank you, Dr.!

  • @user-rg4jx5op2q
    @user-rg4jx5op2q 24 дні тому

    my creatine level is 1.4. I am 66 yrs old. what shall I do Dr.?

  • @rashinajamsheer6671
    @rashinajamsheer6671 2 місяці тому

    Ente ummak creatine 1.47 aan age 62 endhenkilum problem undo Dr pls reply

  • @ShajiIsmail-sx8sl
    @ShajiIsmail-sx8sl 4 місяці тому

    Good

  • @swabeehsawabeeh9268
    @swabeehsawabeeh9268 2 місяці тому

    Super

  • @user-ub9nc4ru1i
    @user-ub9nc4ru1i 5 місяців тому +2

    Creatine 0.6 OK ano

  • @fathimathfaheema3025
    @fathimathfaheema3025 7 днів тому

    Creatinine 0.44 prblm undo
    Age 26 aan

  • @rajankm1499
    @rajankm1499 10 місяців тому

    ഡോക്ടർ 2019 ന് മുൻപ് ഉള്ള പോലെയുള്ള അവസ്ഥയിൽ തിരികെ വന്നു
    നല്ലത് വരട്ടെ

    • @healthaddsbeauty
      @healthaddsbeauty  10 місяців тому

      Nanni

    • @rajankm1499
      @rajankm1499 10 місяців тому

      @@healthaddsbeauty
      സന്തോഷം തോന്നി
      നല്ലത് വരട്ടെ

  • @saranyasachu8788
    @saranyasachu8788 10 місяців тому +1

    Thank you mam❤

  • @ambikaudayan130
    @ambikaudayan130 10 місяців тому

    Dr. Swarnamukhi cream use chythapol oru burning feel thonnunnu. Enk dry skin anu

  • @jibinv310
    @jibinv310 9 місяців тому +2

    Hlo
    Ente right kidney 9.6 cm
    Left kidney 10.1 ann
    Ith normal alle
    Age 19

  • @ROME20232
    @ROME20232 10 місяців тому

    12 വയസുള്ള മകൾക്കു തലമുടി നരക്കുന്നു.. എന്താണ് ചെയ്യേണ്ടത്. ഉള്ളിലേക്ക് കഴിക്കുന്ന ആയുർവേദ മരുന്നും, തേച്ചു കുളിക്കാൻ oil ഉം പറഞ്ഞു തരുമോ. ശ്രദ്ധിക്കേണ്ട food എന്തൊക്കെയാണ്

    • @healthaddsbeauty
      @healthaddsbeauty  10 місяців тому

      Condition kooduthal ariyendi varum
      For online consultation WhatsApp to 8921046160

  • @user-vg6px2ps4s
    @user-vg6px2ps4s 21 день тому

    മോനെ എനിക്ക് ക്രിയാറ്റിനിന്റെ അളവ്. 0.1 anu

  • @PraveenKumar-ju1rd
    @PraveenKumar-ju1rd 10 місяців тому

    Mam ഞാൻ diabetic ആണ് മൂത്രം പോകുമ്പോൾ പത ഉണ്ടോ അതു creatine കൂടുതൽ ഉള്ളത് കൊണ്ട് ആയിരിക്കുമോ

  • @Jishanainus
    @Jishanainus 5 місяців тому +1

    Madam 3 year girl normal range

  • @GeorgeT.G.
    @GeorgeT.G. 10 місяців тому

    good video

  • @AmrithjithpBiju
    @AmrithjithpBiju 29 днів тому

    Eniku 1.41 ഉണ്ട് ege 47 kuzhappam undo

  • @faizygamers
    @faizygamers 10 місяців тому

    Vittilgo dots pokan antha chaeyyuka

  • @user-oi8uc4lc8d
    @user-oi8uc4lc8d 10 місяців тому +1

    E sariyil entha oru look

  • @minigopi5163
    @minigopi5163 Місяць тому

    എന്റെ c

  • @JamesJhon-ob9zd
    @JamesJhon-ob9zd 10 місяців тому

    I am sixty six years senior citizen.Should I check creatinine test every year ?

  • @mohamednellaya2254
    @mohamednellaya2254 10 місяців тому

    രാവിലെ എഴുന്നേറ്റ് ഇടത് കാൽ നിലത്ത് കുത്തുമ്പോൾ വേദന അനുഭവപ്പെടുന്നു, എന്തായിരിക്കാം കാരണം?

    • @healthaddsbeauty
      @healthaddsbeauty  10 місяців тому

      Plantar fasciitis enna condition I’ll angane kanarundu

  • @shareefm323
    @shareefm323 Місяць тому

    2,6

  • @nichu894
    @nichu894 10 місяців тому

    Babies pattiya soap video idamo

  • @sureshsuresht9257
    @sureshsuresht9257 10 місяців тому

    Posetiv energi undayirikum👍

  • @smkunjuzzzworld1737
    @smkunjuzzzworld1737 10 місяців тому

    Doctor ente മകന് 2 വയസാകാറായി... അവനു adenoid ഉണ്ട്..... Allergy 36 ആണ്... അപ്പോൾ അവനു ഏത് എണ്ണ തലയിൽ തേച്ചു കുളിപ്പിച്ചാൽ ഇടക്ക് ഇടക്ക് വരുന്ന പനി, ജലദോഷം ഇവയൊക്കെ കുറയും... Plzzzz rply ഡോക്ടർ... തലയോട്ടി ചൂട് കാരണം തലമുടി തീരെ കിളുർക്കുന്നില്ല 😢😢. Plzz rply maam

  • @sweet7306
    @sweet7306 10 місяців тому

    Husinu creatinin 2 kaanikkunnu... Pedikkendadhundo??

  • @geethageethakrishnan9093
    @geethageethakrishnan9093 10 місяців тому

    ❤❤❤

  • @hghindi3815
    @hghindi3815 7 місяців тому +1

    Dr anik 1.0 und andhagilumm kuzhapam undo

  • @lakshmananjayan3919
    @lakshmananjayan3919 10 місяців тому

    എനിക്ക് ഏലി പനി വന്നിരുന്നു വളരെ serius ആയിരുന്നു മഞ്ഞപ്പിത്തവും അതിനെ തുടർന്ന് കണ്ടിരുന്നു ക്രിയയിനിൻ കൂടുതൽ ആയി ഷുഗർ ബിപി എന്നിവ ഉണ്ടായിരുന്നു ഇപ്പൊൾ എല്ലാം normal ആണ് സോഡിയം potasium യൂറിക് ആസിഡ് normal ആണ് പക്ഷെ criatinin 1.7 ആണ് കുറയുന്നില്ല urine പത കാണുന്നുണ്ട് മറ്റു പ്രശ്നം ഇല്ല നീർ കേട്ട് ഒന്നുമില്ല വിശപ്പ് ഉണ്ട് urin പോകുന്നുണ്ട് ഒരു neftolegistine കാണുന്നുണ്ട് ഇപ്പൊൾ glimpride 2mg രാവിലെ 1mg വൈകിട്ട് അട്ടനോ 25mg രാവിലെ കഴക്കുന്നുണ്ട് ഭക്ഷണം എല്ലാം കഴിക്കുന്നുണ്ട് ബീഫ് ഒന്നും കഴിക്കില്ല മീൻ കഴിക്കും പച്ചകറി കഴിക്കും ടീ കോഫി ഇല്ല

    • @healthaddsbeauty
      @healthaddsbeauty  10 місяців тому

      Ok

    • @MrSunaid
      @MrSunaid Місяць тому

      Hi.. ഇപ്പോൾ കുറവുണ്ടോ...

  • @alanaleena6080
    @alanaleena6080 2 місяці тому +1

    Eniku creatine 2 39 aanu

  • @jissjohn2400
    @jissjohn2400 10 місяців тому

    Dr. Online consultation undo?

  • @sunilkumar-ws7ld
    @sunilkumar-ws7ld 10 місяців тому

    Very deep subject 😂😂 well presented veteran in such young age doctor

  • @vineeshvineesh3875
    @vineeshvineesh3875 10 місяців тому

    Dr എനിക്കി creatinine 1.3ഉണ്ട് നോർമൽ ആണോ

  • @user-cm8dr7vm1o
    @user-cm8dr7vm1o 4 місяці тому +3

    ക്രിയാറ്റിനിൻ എന്നിക്ക് 1.0 ആണ്