സഹിക്കാൻ പറ്റുന്നില്ല ചേച്ചി, ഈ അവസ്ഥ ഇനിയാർക്കും വരാതിരിക്കട്ടെ😭

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 1,5 тис.

  • @binishap.s7538
    @binishap.s7538 Рік тому +2035

    ഒരാള് കരയുമ്പോൾ ഇത്രേം ചിരി വരണത് ആദ്യമായിട്ടാ ചേച്ചിന്റെ expression കൂടെ ആയപ്പം പൊളിച്ചു 😃😃
    Ethrem like kittanath adhyayitta thank you guys😃😃

  • @Lethasaji
    @Lethasaji Рік тому +952

    ഈ പെൺകുട്ടി ഇനിയെങ്കിലും മാറിയില്ലെങ്കിൽ സ്വയം നീറി ജീവിക്കേണ്ടിവരും അത് കുറച്ചു കൂടി പ്രായം ചെല്ലുമ്പോഴെ തിരിച്ചറിയും

    • @darsanadarsana3471
      @darsanadarsana3471 Рік тому +21

      Swayam neeriyittalla naaariyittu jeevikkendi varum 🤨

    • @lakshmi6205
      @lakshmi6205 Рік тому

      ​@@darsanadarsana3471👍

    • @Kashijith
      @Kashijith Рік тому +13

      അതൊക്കെ നമുക്ക്... ഇവളുമാർക്കൊന്നും ഒരു പ്രശ്നവുമില്ല, ഏതെങ്കിലും ഒരു മരവാഴ വരും എടുത്തു തലയിൽ vaykan

    • @Idammava
      @Idammava 9 місяців тому

      ഈ പെണ്ണിന് എന്തിന്റ kadanavo ആളുകളെ ആ കാർഷിക്കാൻ സ്വായബോധം ഇല്ല ഡോക്ടറെ കാണു കുട്ടി

  • @SreelekshmiMI-nx9eq
    @SreelekshmiMI-nx9eq Рік тому +1450

    സഹിക്കുന്നതിനു പരിധി ഒണ്ട് എന്നു അവർക് അറിയാം...പക്ഷെ കാണിച്ചു കൂടുന്നത് പരിതിക്കും അപ്പുറത്താണ്😂

  • @treasaskitchen7958
    @treasaskitchen7958 Рік тому +521

    പാവം ചേച്ചീടെ സങ്കടം കണ്ടു khaiz കരയുന്നത് കണ്ടപ്പോൾ ചിരി control ചെയ്യാൻ പറ്റിയില്ല😄😄😂😂

  • @harithaarunadhvik9440
    @harithaarunadhvik9440 Рік тому +1821

    ഒരാൾ ഇങ്ങനെ കലിപ്പിലും സങ്കടത്തിലും ഇരിക്കുമ്പോ പറയാമോ എന്നറീല എന്നാലും ഹാപ്പി ഓണം 🎉❤❤❤

  • @wayanadantouchgarden
    @wayanadantouchgarden Рік тому +26

    ഇത് അവരുടെ ബിസിനസ്‌ ട്രിക്ക് ആണ്‌
    അതിനെ ആരും സീരിയസ് ആയി എടുക്കണ്ട ആവശ്യം ഇല്ല. അവർക്ക് വേണ്ടത് വ്യൂസ് and റെവെന്യു ആണ്‌ അതവർക്ക് കിട്ടുന്നുണ്ട് 🙃
    സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ പോലെ

  • @shabihisham4665
    @shabihisham4665 Рік тому +2315

    ചേച്ചിടെ സംസ്കാര സമ്പന്നമായ കുടുംബം വേറെ ആർക്കും കിട്ടാതിരിക്കട്ടെ 😂😂😂 നാഗവല്ലി 😂😂

  • @saji4929
    @saji4929 Рік тому +30

    ചേച്ചി ശരിക്കുള്ള കമൻറ് ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു ചേച്ചിയുടെ കമൻറ് ബോക്സിൽ ഞാൻ കണ്ടതിൽ വെച്ചിട്ടുള്ള ഏറ്റവും സ്റ്റാൻഡേർഡ് കമൻറുകൾ വായിച്ചത് ബാക്കി കമൻറുകൾ വീഡിയോയിൽ പോലും പറയാൻ പറ്റാത്തത് കൊണ്ടാവാം😂

  • @ARMY-ge7ud
    @ARMY-ge7ud Рік тому +206

    ഞാൻ ആലോചിക്കുന്നത് ഇവർ വേറെ വല്ല ഗ്രഹത്തിലും ആണോ എന്ന. ഇവർക്ക് നാട്ടുകാരും കുടുംബക്കാരും ഒന്നും ഇല്ലെ ?

    • @DANEBIBIN
      @DANEBIBIN Рік тому +3

      Paazh janmangal 💀💀💀💀🐝🐝🐝

    • @NisarNizzu-l6b
      @NisarNizzu-l6b Рік тому

      Satyn

    • @suryathejas7649
      @suryathejas7649 Рік тому

      😂😂😂😂correct

    • @santhigopan9596
      @santhigopan9596 Рік тому +1

      ഈ പ്രായം കഴിഞ്ഞതാണ് ഞാൻ എന്റെ അമ്മച്ചി വല്ലാത്ത തൊലി കട്ടി

    • @bskm5322
      @bskm5322 Рік тому

      ​@@santhigopan9596hi bro

  • @miyamichu2301
    @miyamichu2301 Рік тому +50

    ചേച്ചിക്ക് content ഇല്ലെങ്കിലും ബാക്കി യുള്ള vlogers ന് content കൊടുക്കുന്ന ചേച്ചി mass അല്ലേ..😂😂😂🤪🤪🤪

  • @prasadpk4429
    @prasadpk4429 Рік тому +457

    ചേച്ചി നെ കണ്ടാൽ അറിയാം നല്ല സംസ്കാര സമ്പന്നമായ കുടുംബം 😄

  • @mohammedrhafi9681
    @mohammedrhafi9681 Рік тому +25

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും മലയാളികളുടെ നിരമ്പ് രോഗം മുതലെടുത്തു കാശ് ഉണ്ടാക്കിയതിൽ ഇവളെ ത്തോളം ആരും വളർന്നിട്ടില്ല 😄

  • @AmmuzHottastyrecipe_unofficial
    @AmmuzHottastyrecipe_unofficial Рік тому +29

    അവളുടെ thumbnail ഫുൾ bad ആണ് അതൊക്കെ സഹിക്കുന്ന പബ്ലിക് bad comment അല്ലാതെ പിന്നെ എന്താ ഇടേണ്ട😮

  • @sreekalapk3194
    @sreekalapk3194 Рік тому +431

    തലക്ക് വെളിവില്ലാത്ത സ്ത്രീകൾ.. ചേച്ചിയും അനുജത്തിയും... അച്ഛനും അമ്മയും original ആണോ.. അല്ലെന്നാണ് എനിക്ക് തോന്നുന്നത്.. കരണം സ്വന്തം അച്ഛനും അമ്മയും മക്കളെ ഇത്തരം പേക്കൂത്തുകൾക്ക് അനുവദിക്കില്ല... 😠😠😠

    • @clubofkerala1094
      @clubofkerala1094 Рік тому +19

      Vallorkkum pizhachu pettathaavum 😂

    • @Boo-wv7qd
      @Boo-wv7qd Рік тому +13

      അതാണല്ലോ അവളുദ്ദേശിക്കുന്ന അപാരമായ സംസ്കാര സമ്പന്നത.

    • @kvdas4569
      @kvdas4569 Рік тому +18

      Income will change all kind of morality for certain people in our society

    • @Boo-wv7qd
      @Boo-wv7qd Рік тому +2

      @@kvdas4569 exactly

    • @shahidashifana4172
      @shahidashifana4172 Рік тому +12

      Avalkokke mentaley ntho problem und

  • @manasishiva7247
    @manasishiva7247 Рік тому +500

    സോയാബീൻ വെന്തതും മോൾ സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞതും അറിയാതെ ഉറങ്ങുന്ന പാവം അച്ഛൻ 😢

  • @vrindavrinda2631
    @vrindavrinda2631 Рік тому +75

    സഹികെട്ടു മരിച്ചെന്നു കരുതി നോക്കിപ്പോ കോലായിൽ കിടന്നുറങ്ങാണ് പോലും 😀😀😀😀എനിക്ക് വയ്യ 😅😅😅😅😃😃😃😃😃😃😃😃😃😃😃😃😃😂😂😂😂😂😂😂😂😂😂😂

  • @geethageetha7971
    @geethageetha7971 Рік тому +58

    ഹായ്... താങ്കളുടെ വീഡിയോ എല്ലാം സൂപ്പർ... നല്ല സംസാരം 👌.... എനിക്കിഷ്ടാണ് ട്ടോ 🥰അഭിനന്ദനങ്ങൾ 👏👏👏

  • @njscreations1
    @njscreations1 Рік тому +39

    നിങ്ങടെ ശ്വാസം വിടൽ കണ്ടിട്ട് ചിരി ആയിരുന്നു. അതുപോലെ അവതരണവും 👍🏽

  • @AnilCk-vy8jx
    @AnilCk-vy8jx Рік тому +126

    ആ കിടക്കുന്ന അച്ഛന്റെ മക്കളല്ല ഇവര് രണ്ടാളും സ്വന്തം മക്കളാണെങ്കിൽ അച്ഛന്റെ മുന്നിൽ ഇങ്ങനെ അഴിഞ്ഞാടില്ല

  • @sarithaalbymm
    @sarithaalbymm 11 місяців тому +4

    😢 ചുമ്മാ ക്യാമറ ഓണാക്കുക രണ്ടു വീഡിയോ ഇടുക അതും ഒരു നാണവും മാനവും ഇല്ലാതെ ഇവിടെ മക്കളുടെ വയറുനിറയ്ക്കാൻ കഷ്ടപ്പെടുന്നവർ ഉണ്ട് എന്നെപ്പോലെയുള്ളവരെയൊന്നും ആരും അറിയുകയുമില്ല നാണവും മാനവും ഇല്ലാതെ തുണിയഴിച്ചിട്ട് ഡാൻസ് കളിക്കുന്ന ഇവളെപ്പോലെയുള്ളവരെയൊക്കെ എന്തോരം ആളുകളാണ് സപ്പോർട്ട് ചെയ്യുന്നത്🙏🏻💔👌🏻 എന്താണെങ്കിലും ബ്രോയുടെ വീഡിയോ സൂപ്പർ 🌹☺️

  • @lathasuresh5263
    @lathasuresh5263 Рік тому +44

    ഇത്തരം ആൾക്കാരുടെ വീഡിയോ ക്ക് പബ്ലിസിറ്റി കൊടുക്കരുത് ഒരു Utube rkku സമൂഹത്തിലേയ്ക്ക് മോശമായതും നല്ലതായതുമായ കാര്യങ്ങൾ സ്പ്രഡ് ചെയ്യാൻ സാധിക്കും ഈ സ്ത്രീ സ്ത്രീ ശരീരം ഭോഗ വസ്തുമാത്രം ആണന്ന് പ്രചരിപ്പിക്കുകയാണ് കൗമാരക്കാർ വഴി തെറ്റിയാൽ അവരെ എങ്ങനെ കുറ്റം പറയാൻ പറ്റും എത്രയോ പാവപ്പെട്ട ഷെഡ് മാത്രം ഉള്ള അതിൽ തിങ്ങി ജീവിക്കുന്ന യു ട്യൂബേർസ് മാന്യമായി വീഡിയോ ചെയ്യുന്നു അവരോട് ബഹുമാനം തോന്നും ഇവർ അത് കണ്ട് പഠിക്കട്ടെ സമൂഹത്തിലേയ്ക്ക് നന്മ ചെയ്തില്ലങ്കിലും തിന്മ ചെയ്യരുത്

  • @gopikaqkku1945
    @gopikaqkku1945 Рік тому +89

    വെറി പിടിച്ച ഒരു ജീവിയാണ്. ആരും കുറ്റം പറയല്ലേ.🤭

  • @user-yy4uc5db2k
    @user-yy4uc5db2k Рік тому +136

    ഇതു എന്തൊരു കുടുംബം ആണെന്ന് ഓർത്തു അത്ഭുതം തോന്നും

  • @sreelakshmim.u9806
    @sreelakshmim.u9806 Рік тому +29

    ഇവരുടെ channel name beauty tips anjitha എന്ന് അല്ലെ.... ഇന്നേവരെ ഒരു beauty tips athil കണ്ടിട്ട് ഇല്ല..... കരച്ചിൽ കണ്ടാൽ artificial ആണ് എന്ന് പറയുകെ ഇല്ല അത്രയ്ക് real ആയിട്ട് ഉണ്ട്..

  • @Deva_Nanda.3
    @Deva_Nanda.3 Рік тому +22

    സഹിക്കെട്ടിട്ട് അച്ഛൻ കോലായില് ന്ന് വരേ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു കരയായിരിക്കും ന്ന്. 😂😂😂.. പിന്നെ കടന്ന് ഉറങ്ങാണ് പോലും 🤣

  • @angrygrl4446
    @angrygrl4446 Рік тому +179

    ഈ പെണ്ണിന്റെ അച്ഛൻ ഒരു പൊട്ടനാണെന്നാണ് ന്റെ അഭിപ്രായം. ആ പെണ്ണ് വീഡിയോ ന് ഇടുന്ന ഒരു ഡയലോഗ് ഉണ്ട് ഇത് കണ്ടു നിങ്ങൾ ഞെട്ടരുത്..😂😂അതുകാണുമ്പോ തന്നെ ചിരി വരും.. അതിന് കണക്കായ ഒരു ചേച്ചിയും ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് 🤣🤣gd mrng broiii ❤❤

    • @itsmekhaiz
      @itsmekhaiz  Рік тому +2

      Gd mng

    • @jasminijad9946
      @jasminijad9946 Рік тому +15

      Sathyam oru alavalathi kudumbam pattiya achanum chechiyum ivaroke purath irangi eganeya nadakunnath

  • @nianidan5529
    @nianidan5529 Рік тому +50

    കമെന്റ് വായിച്ചു അച്ഛൻ: ഇനി ചത്തപോലെ കിടക്കാം 😴

  • @jayeshchandranchandran4936
    @jayeshchandranchandran4936 Рік тому +234

    ആ പെൺകുട്ടി സഹതാപം കിട്ടാൻ വേണ്ടിയാണ് കഷ്ടപ്പൊടുന്നുത് പക്ഷെ കാണുന്നവർക്ക് വല്ലാത്ത എറിറ്റേഷൻ ആണ് തേന്നത്.... വല്ലാത്ത വർഗ്ഗങ്ങൾ

  • @blackdaliyavlogs
    @blackdaliyavlogs 11 місяців тому +35

    ഒരാൾ കരയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിരിച്ച വീഡിയോ 😂😂

  • @sajeert47
    @sajeert47 Рік тому +126

    അന്ന് ആ അച്ഛൻ ഒരു മീൻകവരെങ്കിലും ഇട്ടിരുന്നേൽ ഇന്ന് ആ അച്ഛന് നീണ്ടു നിവർന്നു കിടക്കായിരുന്നു......😂

  • @shirinrinu3988
    @shirinrinu3988 Рік тому +44

    സവാള കട്ട്‌ ചെയ്തിട്ടെങ്കിലും ചേച്ചിക്ക് കരയാമായിരുന്നു 😂 കുറച്ചെങ്കിലും originalty തോന്നിയേനെ 😅 സോയാബീൻ വേവിക്കുന്ന സമയം കുറച്ചു സവാള മുറിക്കായിരുന്നു 😢

  • @jumarobson9
    @jumarobson9 Рік тому +357

    കണ്ടാ വെട്ടിയിട്ട വാഴ തണ്ട്‌ പോലെ കിടക്കണ കണ്ടാ എന്റെ അച്ഛൻ 😂

  • @sajeenasabeer9138
    @sajeenasabeer9138 Рік тому +125

    സഹോദരന്റെ ഡയലോഗ്കേട്ടാണ് എനിക്ക് ചിരി വരുന്നത്😂

  • @abdulmattanur5042
    @abdulmattanur5042 Рік тому +325

    സങ്കടം കൊണ്ട് ഉറങ്ങിപ്പോയ അച്ഛൻ 😂

    • @shylasimon8215
      @shylasimon8215 Рік тому +35

      🤣🤣🤣മകള് അടുത്ത് എന്തു പണിയും കൊണ്ടാണാവോ വരുന്നത് എന്നോർത്ത് സങ്കടപ്പെട്ടു ഉറങ്ങിയതായിരിക്കും.

    • @devikakpramod4833
      @devikakpramod4833 Рік тому +2

      😂

    • @abdulmattanur5042
      @abdulmattanur5042 Рік тому +2

      Correct അല്ലേ 😜

    • @Jinsibijesh
      @Jinsibijesh Рік тому +1

      😂😂😂

    • @leyapriya9323
      @leyapriya9323 Рік тому +3

      Atha njanum paranjee... 🤭🤭🤣🤣🤣sangadam sahikaan kazhiyathe paavam achan urangi poyi... kettaa😠... Ningalkokke chirichirunaal mathiyalo... Paavam aa achan....😢🤭

  • @snambiar-uf6zv
    @snambiar-uf6zv Рік тому +62

    .ശോഭന ,മഞ്ജു മാറി നിൽക്കും ഈ അഭിനയ പ്രതിഭക്ക് മുന്നിൽ..കരഞ്ഞു പോയി ഞാൻ...ഈ വർഷത്തെ ദേശീയ അവാർഡ് ഇവൾക്ക് കൊടുക്കാത്തതിന് ഞാൻ എൻ്റെ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു(ഇവളുടെ അഭിനയം കണ്ട് ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂....)

  • @prem9501
    @prem9501 Рік тому +45

    അഭിനയം ഒക്കെ നന്നായിട്ടുണ്ട് ചേച്ചി . അഭിപ്രായങ്ങൾ ഒക്കെ കേൾക്കാൻ ഇത്ര ബുദ്ധിമുട്ടാണെങ്കിൽ നാട്ടുകാരുടെ ലൈംഗിക ദാരിദ്ര്യം ചൂഷണം ചെയ്ത് കാശ് ഉണ്ടാക്കാൻ വേണ്ടി തുറന്ന് വച്ചിരിക്കുന്ന ചാനൽ പൂട്ടിക്കെട്ടിയിട്ട് അന്തസ്സായി വല്ല ജോലിയും ചെയ്ത് ജീവിക്ക് . ചുളുവിൽ കാശ് ഉണ്ടാക്കണം എന്നാൽ നാട്ടുകാർ ഒന്നും മിണ്ടാനും പാടില്ല . വല്ലാത്ത ഒരു ചൊറിച്ചിൽ തന്നെ

  • @nidhisha123
    @nidhisha123 Рік тому +26

    സോയാബീൻ വെന്തിട്ട് എല്ലാത്തിനും മറുപടി തരാം എന്നും പറഞ്ഞുള്ള പോക്ക് കണ്ട്, എന്നോ ഉപേക്ഷിച്ച headset തപ്പി എടുത്തു ചെവിയിൽ വെച്ചു ചേച്ചിടെ മറുപടി കേട്ടപ്പോ ചിരിച്ചു പോയി 😂😂school പിള്ളാര് question answer വായിച്ചു പഠിക്കും പോലെ 😂😂😂tension വന്നാൽ നമ്മുടെ ഒക്കെ ഉറക്കം പോകും.. ഇവിടെ അച്ഛൻ സഹിക്കാൻ പറ്റാതെ കൂർക്കം വലിച്ചു ഉറങ്ങുവാണോ 😂🙏

  • @sinusafeer3046
    @sinusafeer3046 Рік тому +45

    ചോയിക്കാൻ പാടുണ്ടോ അറിയില്ല
    ആ സോയാബീൻ വെന്തോ 😁

  • @rahulrajwithfamilys6147
    @rahulrajwithfamilys6147 Рік тому +65

    എങ്ങനെയാ ഇവര് നാട്ടിൽ ഇറങ്ങി നടക്കുന്നത് സമ്മതിക്കണം 🙏🏻

    • @s....n5725
      @s....n5725 Рік тому +6

      😂😂ഞാനും അതാ ചിന്തിച്ചേ

    • @Sethulex
      @Sethulex Рік тому +3

      Sathyam njanum alochikkarund

    • @shameermajeed2605
      @shameermajeed2605 Рік тому +3

      Mask undallo

  • @itZ__mE__AnN
    @itZ__mE__AnN Рік тому +300

    ഇക്കാന്റെ expressions 😂😂😂😂😂..... ❤️🔥❤️

  • @RemyaS-b2d
    @RemyaS-b2d Рік тому +4

    ഈ പെൺകുട്ടിയുടെ വീഡിയോ ഞാൻ പലതവണ കണ്ടിട്ടുണ്ട് അപ്പോഴൊക്കെ ഇവിടെ കയ്യിൽ കിട്ടുകയാണെങ്കിൽ ഒരെണ്ണം കൊടുക്കണമെന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു അനാവശ്യ വീഡിയോകൾ ചെയ്തിട്ട് ഇങ്ങനെ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല ഇത്രയും നാണംകെട്ട ഒരു കുടുംബം മറ്റൊരിടത്തും കാണില്ല ആ ചേച്ചി പറഞ്ഞത് ശരി തന്നെ ഈ പയ്യൻ പറഞ്ഞതുപോലെ നിർത്തി പോണത് തന്നെയാ ചേച്ചിക്ക് നല്ലത്😂😂

  • @HariSreeVlogs-z3e
    @HariSreeVlogs-z3e Рік тому +85

    അസമയത്തു തെക്കിനിയിൽ ബിക്കിനി ധരിച്ചു പോവല്ലേ ന്ന് അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പോയതിന്റെ ആണ്... Modern നാഗവല്ലി കൂടിയതാ 🤭

  • @saikripa3287
    @saikripa3287 Рік тому +151

    നാഗവല്ലി... മനോഹരി 💃എന്താ ചേട്ടാ ചേച്ചിക്ക് വേണ്ടി ആ പാട്ട് കൊടുക്കാഞ്ഞത്.... ചേച്ചിയുടെ കണ്ണീരിനു ഒരു വിലയും ഇല്ലേ 😉

  • @instrider
    @instrider Рік тому +123

    5:00 മെയിൻ സാധനം... 👌🏻 🤣🤣🤣

  • @Luffy-wh7gl
    @Luffy-wh7gl Рік тому +91

    സംസ്കാരം കൂടുതൽ ഉള്ള family ആണ് സെച്ചിയുടെ. Front ഉം back ഉം ഒരുപോലെ കുലുക്കുമ്പോൾ നമ്മുക്ക് മനസിലാക്കാം 😂

  • @Muhdmusthafa-j8h
    @Muhdmusthafa-j8h Рік тому +89

    നീ ചെയ്യുന്നതിനല്ല നാട്ടുകാര് പറയുന്നതിനാണ് കുഴപ്പം 🤣🤣

  • @instrider
    @instrider Рік тому +254

    ആ സോയാബീൻ ഒന്ന് വേവട്ടെ...
    നിങ്ങൾക്കൊക്കെ കിട്ടും... 🤣🤣🤣

  • @binu.tthagin4798
    @binu.tthagin4798 Рік тому +74

    ഞാൻ ഒരുപാട് ചിരിച്ചു. 😂😂😂 തിരക്കേറിയ ജീവിതത്തിന് ഇടക്ക് ഇതുപോലെ ഉള്ള തമാശകൾ കാണുമ്പോൾ എൻജോയ് ചെയ്യാം

  • @DefenseOrganization-sm2z
    @DefenseOrganization-sm2z Рік тому +37

    ഇവള് ഞങ്ങൾക്ക് തന്നെ അപമാനം തന്നെ.. ഞങ്ങൾ പറയാൻ ഉദ്ദേശിച്ചത് താങ്കൾ പറഞ്ഞതിൽ വളരെ വളരെ സന്തോഷം ❤❤❤❤❤❤👍👍👍👍👍

    • @Boo-wv7qd
      @Boo-wv7qd Рік тому +2

      👍. കുടുംബക്കാരാണോ നാട്ടുകാരാണോ.

    • @DefenseOrganization-sm2z
      @DefenseOrganization-sm2z Рік тому

      @@Boo-wv7qd ഒരു ഹൈദവൻ....

  • @monster-xv7wu
    @monster-xv7wu Рік тому +45

    ഇതൊക്കെ ഇവള്ടെ അഭിനയം ആണ് 😅

  • @shiningstar6992
    @shiningstar6992 Рік тому +14

    ചുരുളഴിയാത്ത രഹസ്യങ്ങളിൽ ഒന്നായി ഈ ചേച്ചിടെ ഈ വികാരപ്രകടനം എന്നും എന്റെ മനസിന് ഉള്ളിൽ ഉണ്ടാവും.. Comedy, self troll,real emotion, moking others 🙄🙄ivayil ethaavum?? Veendum oru Monalisa..

  • @dhanyasivakumar2456
    @dhanyasivakumar2456 Рік тому +208

    എന്നിട്ട് ആ അടുപ്പിൽ കിടന്ന സാധനം എന്തായി 🤭ഇവരെ സഹിക്കുന്നതിനു നാട്ടുകാരെ സമ്മതിക്കണം

    • @manasishiva7247
      @manasishiva7247 Рік тому +21

      സോയാബീൻ വേവിച്ചു വച്ചിട്ടാണ് കമെന്റ് കണ്ടിട്ട് വിഷമിച്ചു ഉറങ്ങുന്ന അച്ഛനെ കാണിക്കാൻ പോയത് 😂

    • @sugeshn8382
      @sugeshn8382 Рік тому +1

      😀

    • @Ammuswath9820
      @Ammuswath9820 Рік тому

      ഏതാ നാട് 🫣🙄

  • @Inuinara
    @Inuinara Рік тому +150

    എനിക്ക് അച്ഛൻ 🍾കിടക്കുന്ന പോലെ തോന്നി 😁എന്റെ മാത്രം തോന്നലാണോ 😂തുയവർ undo❤

    • @Bpositive885
      @Bpositive885 Рік тому +2

      Enik

    • @Sana1-2-3
      @Sana1-2-3 Рік тому +3

      Enk thonni

    • @pathooospathooos3002
      @pathooospathooos3002 Рік тому

      സത്യം 😂😂😂😂

    • @leyapriya9323
      @leyapriya9323 Рік тому

      Athu thonalalla.. Sathyalle..
      🍺Adichu pambaayathanu kandalariyille..... 🤣😂

    • @fg4513
      @fg4513 Рік тому

      Onam oke alle sarkar inu labham undaki koduthit ulla kidappa

  • @shajahankottakkal9378
    @shajahankottakkal9378 Рік тому +131

    ഇങ്ങിനെ കാരയിപ്പിക്കല്ലേ ഖൈസ്....😢😢😢😢😢

  • @stargamingpes6013
    @stargamingpes6013 Рік тому +31

    അച്ഛൻ തന്നെ ആണോ... അതു വെറും.. ഒരു fool അച്ഛൻ അമ്മമാർ മക്കളെ നല്ല അച്ചടക്കത്തിൽ വളർത്താൻ പഠിക്കണം... അച്ഛനാണുപോലും.... ഒരച്ഛൻ

  • @mehrinvlog4178
    @mehrinvlog4178 Рік тому +528

    ചിരിച്ചു ചിരിച്ചു മടുത്തു bro നിങ്ങളെ എക്സ്പ്രഷൻ സൂപ്പർ എന്തായാലും രാവിലെ ചിരിച്ചു ഒരുപാട് 😂😂😂😂

  • @devulechutalks
    @devulechutalks Рік тому +2

    ഇവളുടെ നാട്ടുകാർ ആരും ഈ വീഡിയോകൾ കാണുന്നില്ലേ . ഉണ്ടെങ്കിൽ ഒരു അഭിപ്രായം ഇട്ടേക്കണേ. അവിടുത്തെ അവസ്ഥ എന്താണെന്നറിയാൻ ഒരു ആകാംക്ഷ😅

  • @shajiparammalshajiparammal490
    @shajiparammalshajiparammal490 Рік тому +33

    സത്യം പറയലൊ ഒരുപാട് ചിരിച്ചു 😂

  • @mufiya
    @mufiya Рік тому +12

    സഹിക്കാൻ പറ്റാതെ കിടന്നുറങ്ങുന്ന അച്ഛൻ 😂😂😂....... വിടമാട്ടെ,,,,, വിടമാട്ടെ,,,,, നല്ല അഭിനയം.

  • @remyamithrapuram
    @remyamithrapuram Рік тому +15

    നല്ല വീഡിയോസ് ആണെങ്കിൽ ആരും മോശപെട്ട കമെന്റ് ഇടില്ല

  • @gknair7959
    @gknair7959 Рік тому +123

    അച്ഛൻ "കിറുങ്ങി "കിടക്കുന്നു നിശ്ചലം.... 🤣

  • @farijaanas6619
    @farijaanas6619 Рік тому +281

    രണ്ട് പേരും കൂടി രാവിലെ തന്നെ ചിരിപ്പിക്കാൻ വന്നേക്കാ😂😂😂

  • @jimna.k6082
    @jimna.k6082 Рік тому +5

    ഈ ഫോൺ ആണേ സത്യം 🥺അഞ്ചിത കരയാൻ വേണ്ടി ഒരുപാട് പാടുപെടുന്നു.... 😌ശ്വാസം വലിച്ചു പണിയാകും

  • @Kk-fr7tj
    @Kk-fr7tj Рік тому +14

    ചേച്ചിക് അല്ലേലും സഹിക്കാൻ പറ്റാത്തതിന്റെ ആണ് അപ്പന് പണ്ട് സഹിക്കാതെ വന്നപ്പോൾ രണ്ട് വാഴ മതിയായിരുന്നു

  • @darsanas1352
    @darsanas1352 Рік тому +38

    മകളെ നന്നായി വഴി നടത്തേണ്ട അച്ഛൻ ഈ കുട്ടിക്ക് സപ്പോർട്ട് ആണ്, ഒരു personality അവളുടെ ഫാമിലിയിൽ ആർക്കും ഇല്ല, വെറും waste ജന്മങ്ങൾ

    • @pscguru5236
      @pscguru5236 Рік тому +1

      അത് വാടക അച്ഛൻ ആയിരിക്കും.. 😁😁

  • @AnnaMariya-sq9zc
    @AnnaMariya-sq9zc Рік тому +87

    എല്ലാ വൃത്തികേടും കാണിച്ചു വീഡിയോ ഇടുന്ന ഇവളുടെ കരച്ചിൽ കാണുമ്പോ അറപ്പ് തോന്നുന്നു... ആ പാവം പിടിച്ച അപ്പനെ കൂടി നാറ്റിക്കാൻ ഇറങ്ങിയവൾ 😡😡😡അറപ്പ് മാത്രം ഇവളോട്

    • @nimielias3397
      @nimielias3397 Рік тому

      പാവം പിടിച്ച അപ്പനോ അവൻ ഒക്കെ അപ്പൻ ആണോ... തന്തമാർക് അപമാനം ആണ് ഈ വൃത്തി കെട്ടവൻ ഒക്കെ

    • @pathooospathooos3002
      @pathooospathooos3002 Рік тому +10

      അച്ഛനും ഈ പേകൂത്തിനു കൂട്ട് നിൽകുമ്പോൾ ഒരച്ഛനും ഇങ്ങനെ തരം താഴില്ല 🤷‍♀️

    • @minim5160
      @minim5160 Рік тому

      7:31

  • @sree4607
    @sree4607 Рік тому +86

    കണ്ടു നിൽക്കുന്നതിനും വേണ്ടാത്തതൊക്കെ കാണിക്കുന്നതിനും കാണുന്നതിനും ഞങ്ങൾക്കുമുണ്ടേ സഹിക്കാൻ വയ്യാഴിക എല്ലാത്തിനും ഒരു പരിധിയും 😄

  • @AshaSudhan-ko3pz
    @AshaSudhan-ko3pz Рік тому +65

    😂 തിരുവോണനാളിൽ ചിരിച്ചു ചിരിച്ചു ഒരു വഴിയായി🤣.
    ന്റെ പൊന്ന് ചേച്ചി നാടിനും സമൂഹത്തിനും വേണ്ടി ഗുണമുള്ള എന്തെങ്കിലും ചെയ്തുകൂടെ വാഴേ ചേച്ചി.

  • @Devika-x8x
    @Devika-x8x Рік тому +6

    അവൾക്ക് ഭ്രാന്താണ് bro ബ്രോയുടെ അവതരണം സൂപ്പർ ചിരി അടക്കാൻ പറ്റുന്നില്ല

  • @bushranoutty1729
    @bushranoutty1729 Рік тому +18

    അച്ഛന് ഇനി ഉറക്കമില്ലാതെ വരുമ്പോ comment kanichu koduthaal mathi😁

  • @Salam-ej4mv
    @Salam-ej4mv Рік тому +36

    ഇവരുടെ നാട്ടുകാരെ ഒക്കെ സമ്മതിക്കണം... 😂😂😂

  • @nani.c5086
    @nani.c5086 Рік тому +5

    ഇങ്ങനെ ഒക്കെ ആണെങ്കിലും ചേച്ചി ഞെട്ടിച്ചു അത്യാവശ്യം റീച്ച് ഉണ്ടാകുന്നുണ്ട്

  • @mariya8509
    @mariya8509 Рік тому +27

    ഓണത്തിന് അച്ഛൻ അടിച്ചു ഫിറ്റായിട് കിടക്കുന്നു 😂😂

  • @abhi-me7zq
    @abhi-me7zq Рік тому +10

    ഇവൾക്ക് കമന്റ്‌ കൊടുത്തവർക്ക് അഭിനന്ദനങ്ങൾ 👍

  • @shihanashehan860
    @shihanashehan860 Рік тому +1

    ആ ഡാഷ് മോൾ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കിവയ്ച്ചാൽ എന്ത് ചെയ്യും സ്വപ്നത്തിൽ പോലും ആരും കാണാത്ത വൈകൃതങ്ങൾ ആണ് ഇവൾ കാട്ടികൂട്ടുന്നത്

  • @thanalrs9740
    @thanalrs9740 Рік тому +9

    ഇ വീഡിയോ എപ്പോ വരും എന്ന് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് kure ആയി. ഏതായാലും കരയിച്ചു ചിരിപ്പിച്ചു. Super aayi

  • @subinchothi470
    @subinchothi470 Рік тому +21

    ഞാൻ ആ വീഡിയോസ് കണ്ടിട്ട് കുറേ ചിരിച്ചു.....😂😂😂😂😂😂

  • @sindhusaiparakod7623
    @sindhusaiparakod7623 10 місяців тому

    പൊളി...
    കലക്കി.
    .നല്ല അവതരണം....നമുക്ക് ഒക്കെ പറയാനുള്ളത് അസ്സലായി പറഞ്ഞു....supper...

  • @binsta5147
    @binsta5147 Рік тому +241

    ഇവൾക്ക് മാത്രം അല്ല കുടുംബം മൊത്തം പ്രാന്താണ് 😄😄😄

    • @aravindaravind967
      @aravindaravind967 Рік тому +3

      Bhranthalayam family😂😂😂😂😂😅

    • @Kashijith
      @Kashijith Рік тому +2

      വെറും ഭ്രാന്തല്ല നല്ലൊന്തരം കമപ്രാന്ത്

  • @SheebaAg-mw5cn
    @SheebaAg-mw5cn Рік тому +43

    സത്യത്തിൽ ഈ അനിയത്തിക്കും, ചേട്ടത്തിക്കും എന്താ കുഴപ്പം 😂😂😂😂😢🤔🤔🤔🤔🤔😏👍😊

    • @sabeenaabbas7287
      @sabeenaabbas7287 Рік тому +5

      നല്ല അടിയുടെ കുറവ്,, കുടുംബത്തിൽ പിറക്കാത്തതിന്റെയും

  • @സിനിസിനി8293
    @സിനിസിനി8293 Рік тому +6

    ഒരാളുടെ കരച്ചിൽ കണ്ടിട്ട് ചിരി വരുന്നത് എനിക്ക് മാത്രമാണോ

  • @sajeeshtpsajeesh7399
    @sajeeshtpsajeesh7399 Рік тому +4

    എല്ലാവർക്കും ഉള്ള മറുപടി ഞാൻ തരുന്നുണ്ട് ഈ സോയാബീൻ ഒന്ന് വേവട്ടെ😂

  • @maimoonamol1790
    @maimoonamol1790 Рік тому +22

    അച്ഛൻ ടെൻഷൻ അടിച്ചു പുറത്തു പോയി കിടന്നത് ആവില്ല പാവം നല്ല ചൂടല്ലേ ഒന്ന് കാറ്റ് കൊള്ളാല്ലോ കരുതി പോയി കിടന്നത് അവൾ ടെൻഷൻ ആക്കി മാറ്റി 😂😂😂

  • @muhsina3988
    @muhsina3988 Рік тому +115

    ലാസ്റ്റിലെ സംസ്കാരസമ്പന്നത കേട്ട് ഞാൻ കുറെ ചിരിച്ചു 😂. ഒന്നും പറയാനില്ല 😂😂😂😂

  • @inboxbuddy3011
    @inboxbuddy3011 Рік тому +4

    വെറുതെ വിട് മാനസികമായി എന്തോ ബുദ്ധിമുട്ടുള്ള പെണ്ണാണ് don't underestimate

  • @vismayavismaya5133
    @vismayavismaya5133 Рік тому +14

    സകടം കാരണം അച്ഛൻ കിടന്നുറങ്ങി😂😂😂😂😂

  • @jijeshc
    @jijeshc Рік тому +9

    ഈ വ്യാളിയുടെ എല്ലാം ഞാൻ ബ്ലോക്ക് ചെയ്ത് സമാധാനായി ഇരിക്കായിരുന്നു. ഇത് ഇങ്ങളും കൊണ്ട് ഇടാൻ തുടങ്ങിയോ 😡😡😡😡👹

  • @sajithashibu6853
    @sajithashibu6853 Рік тому +46

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😅😅😅😅😅😅😅😅😅😅

  • @priyas8114
    @priyas8114 Рік тому +31

    അയ്യോ പേടിയാകുന്നു.... ചേച്ചി നമ്മളെ എന്തേലും ചെയുവോ ചേട്ടാ 😂😂😂
    അല്ല ഈ ചേച്ചിക് എങ്ങനെയാ കമന്റ്‌ കിട്ടുന്നെ തപാൽ വഴി ആണോ 🤔🤔🤔

    • @salmaak6804
      @salmaak6804 Рік тому +5

      Adhe checheede cmnt offalle😢😂

  • @flyinggirl5259
    @flyinggirl5259 Рік тому +12

    സങ്കടപ്പെട്ടിരിക്കുമ്പോ വെറുതെ ഒന്ന് കണ്ടാൽ മതി. ചിരിച്ചു ചാവും 😂😂😂പിന്നെ മൊത്തം കാണാൻ thonnilla 🤪🤪

  • @neethumanuel428
    @neethumanuel428 Рік тому +57

    😂😂 ഓണത്തിന് തന്നെ ചിരിച്ചു ചാവാറായി 😆😆😆

  • @ഇന്ത്യൻപൗരൻ-വ3ദ

    ഈ അവസരത്തിൽ ഒരു പാട്ട് പാടുന്നത് ശെരി ആണൊന്ന് അറിയില്ല എന്നാലും.കരയാതെ കണ്ണുറങ്😢😢😢

  • @Pathuponnu107
    @Pathuponnu107 Рік тому +23

    Khaizinte oru expreshion oru rakshaumillataa polichu chirichu oru vazhikaayi😀😀

  • @Jinsibijesh
    @Jinsibijesh Рік тому +31

    എനിക്കും ചിരി അടക്കാൻ പറ്റുന്നില്ല 😂😂😂😂😂😂😂😂😂😂

  • @sahanajamsheer9059
    @sahanajamsheer9059 Рік тому +9

    ഒരുപാട് ടെൻഷൻ ഉണ്ടാർന്നു mindഒന്ന് ഫ്രീ ആയി 😄😄ഇതു കണ്ടപ്പോൾ 😀😀😀😀😀

  • @Nikhilkramakrishnan
    @Nikhilkramakrishnan Рік тому +4

    കാര്യം വേറൊന്നുമല്ല ഇപ്പോൾ ചേച്ചി വളരെ കഷ്ടപ്പെട്ടിട്ടും റീച്ച് കിട്ടുന്നില്ല. യാതൊരു കണ്ടന്റ് ഇല്ലെങ്കിൽ ഇങ്ങിനെ ഇരിക്കും.

  • @sobhalibu7930
    @sobhalibu7930 Рік тому +25

    Onam ayitt ഇങ്ങനെ ചിരിപ്പിക്കല്ലേ khaiz😂😂

  • @PraveenaPravi-m2w
    @PraveenaPravi-m2w Рік тому +1

    ഈ ചേച്ചിയോട് ഒന്നേ പറയാനൊള്ളൂ ഇനി വീഡിയോ ഇടരുത് പ്ലീസ് 🙏കാലുപിടിക്കാൻ പറ്റാത്ത തു കൊണ്ടാണ് കുറെ കണ്ടു മടുത്തതാണ് ചിലപ്പോ വീഡിയോ കണ്ടിട്ട് ഞാനാണ് കരഞ്ഞു പോയത് 😢😢😢

  • @nasarkm7340
    @nasarkm7340 Рік тому +3

    കേരളീയ സംസ്കാരവും പൈതൃകവും പാരമ്പര്യവും എന്ന വിഷയത്തിൽ ഞാൻ ഒരു പുസ്തകം എഴുതുന്നുണ്ട് അതിൽ നിങ്ങളുടെ കുടുബ സംസ്കാരവും സ്ത്രീകളുടെ ജീവിത പരിശുദ്ധിയും ആണ് മാതൃക ആക്കാൻ ഉദ്ദേശിക്കുന്നത് പിന്നെ നിങ്ങളുടെ മാതാപിതാക്കളുടെ പേരന്റിങ്ങിനെ കുറിച്ച് പ്രത്യേക അഭിമുഖവും സമ്മതിക്കണേ പൂ ചേച്ചീ.....

  • @ichuszz123
    @ichuszz123 Рік тому +5

    Ivalumaride okke video തുറക്കാതിരിക്കൻ മലയാളികൾക്ക് pattunnillallo ennorkkumbo sanghadam thonnu