Suggestion കണ്ടിട്ട് വന്നതാ പടം കാണുന്നതിന് മുൻപ് കമെന്റ് എല്ലാം വായിച്ചു മതിയായി 🙏 കമെന്റ് ഇട്ട് മുന്നറിയിപ്പ് തന്ന എല്ലാവർക്കും നന്ദി എന്റെ സമയവും ഡാറ്റയും പോയില്ല 🤭
നല്ല സിനിമ എല്ലാരും കാണണം ഈ അടുത്ത കാലത്തൊന്നും ഇത്രയും ചിരിക്കാൻ കഴിഞ്ഞില്ല😂😂 ന്നാലും ന്റെ ബോബൻ ആലൻമൂഢ താങ്കൾ ഇത്രയും അധഃപതിക്കും എന്ന് കരുതിയില്ല നമിച്ചിരിക്കുന്നു 🙏🏻
ദൈവത്തെ ഓർത്തു ആരും കാണല്ലേ. ബോബൻ ആലന്മൂടിന് sound കൊണ്ടുത്തവനെ വലിച്ചു കീറണം. ആ sound ആണ് ഇതിന്റെ പരാജയം. പിന്നെ നായിക സൗന്ദര്യ റാണി എന്ന് പറഞ്ഞിട്ട് ഒരു വയസിയെ makeup ഇടീപ്പിച്ചു 😃😃
കർത്താവേ എനിക്ക് വേറെന്തോ വരാനിരുന്നതാ ഇതും കൊണ്ട് തീർന്നു എന്നാ തോന്നുന്നത്, സാധാരണ ഒരു കഥ എഴുത്തുകാരിയായ എനിക്ക് എന്റെ കഥ പലപ്പോഴും പോര എന്ന് തോന്നാറുണ്ട് പക്ഷേ ഇത് കണ്ടപ്പോൾ എന്റെ കഥയ്ക്ക് എന്തെന്നില്ലാത്ത ക്വാളിറ്റി ഫീൽ ചെയ്യുന്നു🤣🤣
കുഴപ്പം ഇല്ലാ എല്ലാവരും ഇങ്ങനെ ആണ് തുടങ്ങുന്നത് മരുത്തോർവട്ടം ചീനുചേട്ടന്റെ മകനും കൂടി ഒരു റോൾ കൊടുക്കണമായിരുന്നു നമ്മുടെ നാട്ടിലും വരട്ടെ സിനിമാക്കാര്❤❤❤❤❤
ബോബൻ ആക്ടിങ് മറന്നുപോയോ എനിക്ക് തോന്നുന്നത് ഡബ്ബിഗിനു മനപ്പൂർവം അദ്ദേഹം പോകാതിരുന്നതാണെന്ന film എഗ്രിമെന്റ് sighn chythu പോയി എങ്ങനെയോ അഭിനയിച്ചു തീർത്തു രക്ഷപെട്ടതാ അഭിനയം അറിയുന്ന ഒരാളില്ല ഈ പടത്തിൽ കുറച്ചു കഴിവുള്ളവരെ വെച്ചിരുന്നേൽ oru പ്രാവശ്യം എങ്കിലും കാണാൻ കൊള്ളാവുന്ന പടം ആയേനെ ഇത് വല്ലാത്ത ബോറിങ് പടം ആയിപ്പോയി
ഹ്ഹ്ഹ്ഹ് എന്തൊരു പടം .. ഞെട്ടിപോയി.. ആരും കാണാതെ പോകരുത്... ഇതിലെ നടൻ അല്ലയോ ആ നിറം മൂവി ഇത് ഉള്ളത്... ഹം! ഇപ്പോഴും അഭിനയിച്ച അറിയില്ല .പോട്ടെ... ഏതാണ് ഈ പ്രേതം ആ ആദ്യ ഷോട്ടഇത് തന്നെ ഒരു ഇലക്ട്രിക്ക് കമ്പിയിൽ കൂടെ ലാൻഡ് ചെയുന്ന സീന് ഉണ്ടല്ലോ , പ്രേതം വല്ല ഇലക്ട്രിക്ക് കമ്പിയിൽ തട്ടി ഇല്ലാതാവുന്നോ എന്ന പേടിയിലാണ് ... എന്റെ സർ .. നാൻ ചിരിച്ചു അങ്ങ് വയ്യാതെ ആയി... ഗ്ന ന ഗംഭീര മായ ഒരു മുതൽ കൂട് ആണ് ഈ സിനിമ നമ്മുടെ യുവ തല മുറയ്ക്ക് വരെ തീരാ തലവേദന ആയി മാറാൻ ചാൻസ് ഉള്ള padamaanu... ദൈവമേ ഇത് ഉണ്ടാക്കിയവന് പൊറുത്തു കൊടുക്കണേ
1:33:46 26/11/2024 ഞാൻ മുഴുവൻ കണ്ടു ഈ സിനിമ കുഴപ്പമില്ല ഹിന്ദു വിന്റെ കഥ ആയതു കൊണ്ടാകും ഇത്രയും കുളം ആക്കിയത് ശബ്ദം പിന്നെ യക്ഷി അത് ഒരു മേക്കപ്പ് ആയി പോയി പിന്നെ ചായക്കട അവിടെ ഉള്ള സംസാരം മഹാ ബോർ ആയി പോയി അതിലെ കഥാപാത്രങ്ങൾ അഭിനയിക്കാൻ അറിയാത്ത കുറെ എണ്ണങ്ങൾ ഉണ്ട് അതിൽ അത് മാറ്റിവെച്ചാൽ കുഴപ്പമില്ല കഥ
എന്നേ വിളിച്ചിരുന്നേൽ ഞാൻ വന്ന് ഇതിലും നന്നായിട്ട് അഭിനയിചേനെ അതും ഫ്രീയായിട്ട് ഇതെന്ത് അമ്പർലാ കട്ടിങ് ചുരിദാർ ഇട്ട് വളാ വളാ അട്ടഹസിക്കുന്ന കൂറ പ്രേതം😬
Suggestion കണ്ടിട്ട് വന്നതാ പടം കാണുന്നതിന് മുൻപ് കമെന്റ് എല്ലാം വായിച്ചു മതിയായി 🙏 കമെന്റ് ഇട്ട് മുന്നറിയിപ്പ് തന്ന എല്ലാവർക്കും നന്ദി എന്റെ സമയവും ഡാറ്റയും പോയില്ല 🤭
53.00 നീ എന്ത് സുന്ദരി ആണെന്ന് 😆😆ഈ അമ്മച്ചിയെ, തള്ളി മറിക്കുവാ 😂😂
😂😂
സുന്ദരി യക്ഷി കണ്ടാലും മതി 😊
2024july 2ന് cmnt മൊത്തം വായിച്ചിട്ടും എന്നെ പോലെ ഈ flm കാണുന്ന ആരേലും ഉണ്ടോ 😅😅😂😂😮😮
നിനക്ക് പ്രാന്ത് ആണ്
നല്ല സിനിമ എല്ലാരും കാണണം ഈ അടുത്ത കാലത്തൊന്നും ഇത്രയും ചിരിക്കാൻ കഴിഞ്ഞില്ല😂😂 ന്നാലും ന്റെ
ബോബൻ ആലൻമൂഢ താങ്കൾ ഇത്രയും അധഃപതിക്കും എന്ന് കരുതിയില്ല നമിച്ചിരിക്കുന്നു 🙏🏻
ആദ്യത്തെ അനൗൺസ്‌മെന്റ് കേട്ടപ്പോഴേ നാടകമാണെന്ന് തോന്നി. കുറേ നാളായി ഒരു നാടകം കാണാതിരുന്ന ദുഃഖമങ്ങു മാറി 😞
Ithu kandittu pedi varathavar undo enne pole undenkil like adi
ഈ സിനിമ
കാണാൻ തുടങ്ങിയാ ഞാൻ
കമന്റ് കണ്ട് കണ്ണ് തള്ളി 👆🤷♂️🥶🥵🥹🥹
ഈ സിനിമ സംവിധാനം ചെയ്ത മഹാൻ ജീവിച്ചിരിപ്പുണ്ടോ 😍😍😍t
ഇല്ല നീലി കൊന്നു 😂😂😂😂നല്ല മൂവി 😂😂😂😂
😂😂😂
Ayye ethupole movie 🤨
ഒന്ന് കാണാമായിരുന്നു ഒന്ന് തൊഴുകാൻ 😄
തല്ലണം 😠
ഭർഗവി നിലയം കോപ്പി എവിടെയങ്കിലും ഫീൽ ചെയ്തവർ ലൈക് 😂
ദൈവത്തെ ഓർത്തു ആരും കാണല്ലേ. ബോബൻ ആലന്മൂടിന് sound കൊണ്ടുത്തവനെ വലിച്ചു കീറണം. ആ sound ആണ് ഇതിന്റെ പരാജയം. പിന്നെ നായിക സൗന്ദര്യ റാണി എന്ന് പറഞ്ഞിട്ട് ഒരു വയസിയെ makeup ഇടീപ്പിച്ചു 😃😃
😂
35:54 ആർക്കും ഇത്രയും സൗന്ദര്യം കൊടുക്കരുത് സൗന്ദര്യം ഒരു ശാപമായി ഒരു യക്ഷി
ഈ സിനിമ കാണാൻ വന്ന ഞാൻ കമൻറ് കണ്ടപ്പോൾ മതിയായി😂😂😂🤣🤣🤣
54:07 ഇത്രയും സൗന്ദര്യം ഒരാൾക്കും കൊടുക്കരുത് സൗന്ദര്യം ഒരു ശാപം ആണല്ലോ
സൂപ്പർ ഹിറ്റ് മൂവി .... ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടിയ ചിത്രം ....
ഈ സിനിമ കാണണം ന്ന് തോന്നിയ നിമിഷത്തെ ചൂലെടുത്ത് അടിക്കണം
😂😂😂 അതേ
😂😂😂
കഥ നല്ലതാണ് ഒന്ന് കൂടി ശെരിയാക്കി അടുത്ത പടം പിടിക്കണം സൂപ്പർ
ഉയ്യോ ഇതൊരു വൻ തോൽവി ആണ് കേട്ടോ...യക്ഷി ആണെങ്കിൽ വൻ കോമഡി....😂😂😂
ഇതിന് പിന്നിൽ എത്ര ആളുകളുടെ കഷ്ടപ്പാട് ഉണ്ട് നിങ്ങൾ നിങ്ങൾ പരിഗണിച്ചില്ലെങ്കിലും വേണ്ടിയില്ല പരിഹസിക്കരുത്🙏🏼
കക്കൂസിൽ പോകുമ്പോൾ കാണാൻ പറ്റിയ സിനിമ
53:47 വീണ്ടും അപമാനം
വെള്ള ചുരിദാർ, വെള്ള മാല കമ്മൽ ലിപ്സ്റ്റിക് 😂😂😂 newgen യക്ഷി 😂😂😂
ഇത് മുഴുവൻ കണ്ടു തീർക്കുന്നവർക്ക് ക്ഷമക്കുള്ള നോബൽ സമ്മാനം കൊടുക്കണം 😂
Appo njan കാണുന്നില്ല.. പോണ്
Sathyam
കമന്റ് നോക്കി കാണാൻ വന്ന ഞാൻ. കണ്ട ഫസ്റ്റ് കമന്റ് 😅🤣
😂
സത്യം 😢
Still watching 🙏🤣🥹കണ്ടു തീർക്കാൻ പറ്റുമോ എന്നറിയില്ല...... എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ സിനിമയുടെ ഡയറക്ടർ ആകും ഉത്തരവാദി 😝
നായിക!!!യക്ഷി!!
സകൽപ്പങ്ങൾ പൊളിച്ചു എഴുതിയ മൂവി... 🤣🤣🤣🤣🤣🤣🤣🤣 ഫുൾ കണ്ട എന്നെ ഞാൻ തന്നെ സമ്മതിച്ചു 😅
Ennem sammadikanam
Sathiyam😅
😂
കർത്താവേ എനിക്ക് വേറെന്തോ വരാനിരുന്നതാ ഇതും കൊണ്ട് തീർന്നു എന്നാ തോന്നുന്നത്, സാധാരണ ഒരു കഥ എഴുത്തുകാരിയായ എനിക്ക് എന്റെ കഥ പലപ്പോഴും പോര എന്ന് തോന്നാറുണ്ട് പക്ഷേ ഇത് കണ്ടപ്പോൾ എന്റെ കഥയ്ക്ക് എന്തെന്നില്ലാത്ത ക്വാളിറ്റി ഫീൽ ചെയ്യുന്നു🤣🤣
" കാക്കയ്ക്കും തൻകുഞ്ഞ് .."😂😂😜😁
Kadha ezhutho
ചുമ്മാതല്ല പോട്ടുന്നത് ഇതുപ്പോല്ലതെ മലയാള സിനിമ പരാജയപെട്ടില്ലങ്കില്ലെ അൽഭുദം ഉള്ളു
നല്ല ഒരു സോങ്ങ് ഉണ്ട് ഇതിൽ 1:13:51,, അതൊഴിച്ച് നിർത്തിയാൽ കാട്ടവരാത മൂവി🎉🎉🎉
Story,making ore rekshilla..pine VFX Avatar maari nikkum athra perfection.....asathya dialogue delivery...fighting scene ore 10 vattam kandu unlimited goosebumps...must watch movie
കുഴപ്പം ഇല്ലാ എല്ലാവരും ഇങ്ങനെ ആണ് തുടങ്ങുന്നത് മരുത്തോർവട്ടം ചീനുചേട്ടന്റെ മകനും കൂടി ഒരു റോൾ കൊടുക്കണമായിരുന്നു നമ്മുടെ നാട്ടിലും വരട്ടെ സിനിമാക്കാര്❤❤❤❤❤
സിനിമയില് അഭിനയിച്ച് മാത്രം പ്രതികാരം ചെയ്യാന് വന്ന യക്ഷി.. യക്ഷികളായാല് ഇങ്ങനെ വേണം😂
Comment muzuvan vayichu thirthu njan movie kanathe madagunnu😂😂
Ee Movie Kandilla But Comments kanttu Chirichupoyi.
21:12 നിർത്തി അങ്ങ് അപമാനിക്കുക
സമയം പാഴായി, ഈ ഗതി വേറെ ആര്ക്കും വരുത്തല്ലേ
രണ്ടാം ഭാഗം വേണം.. കിടിലൻ സിനിമ.. സന്തോഷ് പണ്ഡിറ്റിനെ പോലും കടത്തി വെട്ടി 😒
😛
😅😅
😂😂
52:37 എന്തായാലും വെറൈറ്റി യക്ഷി സ്വന്തം കഥ സിനിമയാക്കാൻ വന്ന യക്ഷി
ആരെങ്കിലും ശ്രദ്ധിച്ചോ ആ വസുന്ദര മരിച്ചു കഴിഞ്ഞു അവൾ കൈ എടുത്തു മടിയിൽ വെക്കുന്നത് കണ്ടോ... അത് പോലും ആരും നോക്കിയില്ല
1. 9.57
ഈ പ്രേതത്തെ പിടിച്ച് ആകാശഗംഗയിലെ പ്രേതത്തിനു മുമ്പിൽ കൊണ്ട് ചെന്ന് ചെന്നിട്ട് പേടിപ്പിക്കാൻ പഠിപ്പിക്കണം
സിനിമ കണ്ടു തീരാറായപ്പോൾ കമന്റ്സ് നോക്കാൻ വന്ന ഞാൻ 🥴
നല്ല യക്ഷി കിഴവി. ടൈം വേസ്റ്റ്
യക്ഷിയെ ഇഷ്ടം
Comment ellam kandittum e film kanan pokunna enne njan thane sammathikunnu
ബോബൻ അലുമുടന് എന്താ കക്കൂസിൽ പോകാൻ മുട്ടുന്നോ മുഖത്തെ ഭാവവ്യത്യാസങ്ങൾ കണ്ടിട്ട് അങ്ങനെ തോന്നുന്നു
ഇതിലും ഭേദം സീരിയൽ കാണുന്നതാ 😅😅😅😅
പ്രേത പടങ്ങളുടെ അന്തസ്സു കളയാൻ ഓരോരോ പടങ്ങൾ😬
ഒരു വളിപ്പൻ പടവും ഒണക്ക പ്രേതവും
ഈ സിനിമ എടുത്തവനേയും,, അതിൽ അഭിനയിച്ചവരെയും എത്ര തവണ കാലിൽ വീണ് മാപ്പ് ചോദിച്ചാലും മതിയാവില്ല. നമുക്ക്,,, ഒലക്കെന്റെ മൂട്
ബോബന് ശബ്ദം കൊടുത്തവന് അപ്പിയിട്ടിട്ട് ഒരു മാസായെന്ന് തോന്നുന്ന 😂😂
ബോറഡിക്കില പക്ഷേ കണ്ടാലറിയാം കുറച്ച് സീരിയൽ പ്രവർഥർകർ പെട്ടെന്ന് കോടീശ്വരന്മാർ ആവാൻ എടുത്ത ദൗത്യ ത്തിൻ്റെ ഫലം ആണ് ഈ സിനിമാ
ഈ സിനിമയിലെ നടീ നടൻമാർ എല്ലാവരും നാടകത്തിൽ നിന്നുളവർ ആണ്
പ്രേതത്തിൻ്റെ ഇടക്കുള്ള മുക്കിയും മൂളിയും ഉള്ള കരച്ചിൽ കേൾക്കുമ്പോ പ്രേതം വേറെ മൂടിൽ ആണെന്ന് തോന്നും 😌😌
ബോബൻ ആക്ടിങ് മറന്നുപോയോ എനിക്ക് തോന്നുന്നത് ഡബ്ബിഗിനു മനപ്പൂർവം അദ്ദേഹം പോകാതിരുന്നതാണെന്ന film എഗ്രിമെന്റ് sighn chythu പോയി എങ്ങനെയോ അഭിനയിച്ചു തീർത്തു രക്ഷപെട്ടതാ അഭിനയം അറിയുന്ന ഒരാളില്ല ഈ പടത്തിൽ കുറച്ചു കഴിവുള്ളവരെ വെച്ചിരുന്നേൽ oru പ്രാവശ്യം എങ്കിലും കാണാൻ കൊള്ളാവുന്ന പടം ആയേനെ ഇത് വല്ലാത്ത ബോറിങ് പടം ആയിപ്പോയി
Chaaya kadakaran pineyum kollam baaki ellam💩💩💩💩💩💩💩💩💩
Cinema❌serial ✅
ഞാൻ വിചാരിച്ചു പ്രേതത്തിന്റെ ചെറുപ്പകാലത്ത് നടന്ന ട്രാജഡി ആയിരിക്കും ന്ന്... 🙄...
ദെയവ് ചെയ്ത് ഇങ്ങനെ ത്തെ തോൽവി സിനിമ ഇറക്കരുത് പ്ലീസ് എനിക്ക് എന്റെ സമയം നഷ്ടം ആയി
1hr kanduമുഴുവൻ കാണാനുള്ള തൊലിക്കട്ടി ഇല്ലാത്തതു കൊണ്ട് നിർത്തി
Ethil pampum karimpoochayum moongayum nannayi abhinayichu🎉
യക്ഷി.... അമ്മുമ്മ 😂😂😂😂😂
ഞാൻ സീരിച്ചു മരിച്ചു 😂 എന്റെ പൊന്ന് മോനെ നീലി വേറെ മുടിൽ ആണ് p😅
ഹ്ഹ്ഹ്ഹ് എന്തൊരു പടം .. ഞെട്ടിപോയി.. ആരും കാണാതെ പോകരുത്... ഇതിലെ നടൻ അല്ലയോ ആ നിറം മൂവി ഇത് ഉള്ളത്... ഹം! ഇപ്പോഴും അഭിനയിച്ച അറിയില്ല .പോട്ടെ... ഏതാണ് ഈ പ്രേതം ആ ആദ്യ ഷോട്ടഇത് തന്നെ ഒരു ഇലക്ട്രിക്ക് കമ്പിയിൽ കൂടെ ലാൻഡ് ചെയുന്ന സീന് ഉണ്ടല്ലോ , പ്രേതം വല്ല ഇലക്ട്രിക്ക് കമ്പിയിൽ
തട്ടി ഇല്ലാതാവുന്നോ എന്ന പേടിയിലാണ് ... എന്റെ സർ .. നാൻ ചിരിച്ചു അങ്ങ് വയ്യാതെ ആയി... ഗ്ന ന ഗംഭീര മായ ഒരു മുതൽ കൂട് ആണ് ഈ സിനിമ നമ്മുടെ യുവ തല മുറയ്ക്ക് വരെ തീരാ തലവേദന ആയി മാറാൻ ചാൻസ് ഉള്ള padamaanu... ദൈവമേ ഇത് ഉണ്ടാക്കിയവന് പൊറുത്തു കൊടുക്കണേ
ഇതും സിനിമ യോ 😂, അതോ വല്ല കോമഡി show ആണോ. വല്ലാത്ത ജാതി..... എന്റമ്മോ 😇😇😇😇
ഈ പടം UA-cam ല് മാത്രം ആണോ റിലീസ് ആയേ
1:33:46 26/11/2024 ഞാൻ മുഴുവൻ കണ്ടു ഈ സിനിമ കുഴപ്പമില്ല ഹിന്ദു വിന്റെ കഥ ആയതു കൊണ്ടാകും ഇത്രയും കുളം ആക്കിയത് ശബ്ദം പിന്നെ യക്ഷി അത് ഒരു മേക്കപ്പ് ആയി പോയി പിന്നെ ചായക്കട അവിടെ ഉള്ള സംസാരം മഹാ ബോർ ആയി പോയി അതിലെ കഥാപാത്രങ്ങൾ അഭിനയിക്കാൻ അറിയാത്ത കുറെ എണ്ണങ്ങൾ ഉണ്ട് അതിൽ അത് മാറ്റിവെച്ചാൽ കുഴപ്പമില്ല കഥ
പടം മുഴുവൻ gas പോണ പോലത്തെ ഒരു വളി ഒച്ചയും.. കഷ്ടം.. നിന്നെ ഇനി ഈ പരിസരത്തു കണ്ടു പോകരുത്..
National Award urappaaaa
ഈ കാലഘട്ടത്തിലും ഇങ്ങനെ കോമാളിത്തരങ്ങൾ ഉണ്ടല്ലോ. ഇതിലും നന്നായി കുട്ടികൾ ചെയ്യുമെല്ലോ. വെറുതേ സമയം പോയി..😮
Entee ponooo adipolii moviee 🎉🎉🎉
1:24:56 stunt കണ്ടിട്ട് RDX il വർക്ക് ചെയ്ത ' അൻബറിവ് ' ആണ് എടുത്തേ എന്ന് തോന്നുന്നു.... 😍😍😍😍 bhuuu
പാതിരാത്രിയിൽ ഇത് കാണാൻ വന്ന ഞാൻ കമെൻ്റ് കണ്ട്🏃🏃🏃🏃😂😂😂
Nalla cinema. Kandu theerkan kurach padupettu
Aa sundariye kanditt ente kannu manjalichupoyi 😂
സൌന്ദര്യ റാണിയെ കണ്ടപ്പോള് സങ്കടം തോന്നി , കണ്ണാടി യെടുത്ത് നോക്കാൻ പറയണം
കുമാരേട്ടന്റെ കൊല കല്യാണിയുടെ കയ്യിൽ😂
Ningale kaalaum kollam ithile naayika thankal kannadi eduthu nokkunnathu nallatha
കൂതറ സിനിമയാണെന്ന് അറിയാം പക്ഷെ ചെറുപ്പത്തിലേ ഇഷ്ടമാണ് പ്രേത സിനിമ കാണാൻ ഒരു കഥയുമില്ലാത്ത തലയും വാലുമില്ല പ്രേതത്തെ കാണാലോ അത്ര മാത്രം 😂
46:47 കുമാരേട്ടന്റെ കൊല കല്ല്യാണിയുടെ കയ്യിലാ haha അതു കലക്കി 😄
Thudakkathil thanne njan pinmarunnu
ഹായ് യക്ഷി ലീഫിറ്റിക്കിട്ടിരിക്കുന്നു
എന്തിനാണ് പ്രേതങ്ങൾ ഇങ്ങനെ ചിരിക്കുന്നത്🙄 അതായിരിക്കാം അവരെ ആയുസ്സ് കൂടിയിരിക്കുന്നതിന്റെ കാരണം🤭
ആ ചിരി കാരണം കൊണ്ടാവും പ്രേതം ആവേണ്ടി വന്നത് 🙄
8:23 😂😂😂
🤣🤣🤣🤣
പ്രേതം നല്ല കോമഡി ആണല്ലോ 😂
Film കാണുന്നതിനുമുൻപ് കമന്റ്സ് നോക്കിയത് നന്നായി 😁😁😁
8 ലും 10 ലും പഠിക്കുന്ന കുട്ടികൾ ഇതിലും നന്നായി സ്കൂൾ നാടകങ്ങൾ അവതരിപ്പിക്കും
ഈ സിനിമ കണ്ട് എനിക്ക് സത്യം പറഞ്ഞാൽ കലികയറി കരാണം ഒരു വാലും തലയും ഇല്ലാത്ത സിനിമ😴
ഒരു രണ്ട് മണിക്കൂർ നല്ല പൊട്ടി ചിരിക്കാൻ വകയുണ്ട് 😄😄
Thalarvatham pidichu kidanna achan mole kazhuthu njerichu konnu , ennittu swayam marichu😂35:51 enthoru katha ente ponno😅
ഏതോ പൊട്ടൻ ആയിരിക്കും കഥ എഴുതിയെ. മരിച്ചു കിടന്ന ആൾ എഴുന്നേറ്റ് വന്നു കൊന്നു എന്ന് പറഞ്ഞാലും അത്ഭുതം ഇല്ല 😂😂😂
ക്ലൈമാക്സ് കണ്ടു കണ്ണു നിറഞ്ഞു 😿
😭😭😭😭😭പൊട്ടപടം അഭിനയം വളരെ മോശം നല്ലൊരു നടനെക്കൂടി കോമാളി ആക്കി
Capital punishment for director.
Corona engane ee cinemayil vannu???
ഈ പടം സംവിധാനം ചെയ്തത്ഏത് തൂറ്റി വാസുവാണ്😂😂😂😂😂
😂😂😂😂
എനിക്ക് പ്രേത സിനിമകൾ കാണുന്നത് ഭയങ്കര ഇഷ്ടവും പേടിയും ആണ് അങ്ങനെ വന്നതാ എന്റെ നെറ്റ് പോയത് മിച്ചം
നല്ല ഒരു കോമഡി ഫിലിം. നന്നായ് 😢😭😭😭😭😭😭😭😭😭😭😂😂😂😭😭😭😭
ഞാൻ ഫുൾ കണ്ടു പക്ഷെ എനിക്ക് പേടിയൊന്നും തോന്നില്ല
പിന്നെ വലിയ ഒരു തൃപ്തി തോന്നില്ല
ippozha manasilaye santhosh Pandit superannnn😊
Ente ponnnnooooo...,fayankaram thanne😂😂😂😂😂😂...enik vayya..nalloru naden aayirunnu...ayaale film edth konnu paavam boby
അയ്യേ ഈ സിനിമ horror ആണോ കോമഡി ആണോ 😄😄🤣
Oru കോസറ കൊള്ളി പടം
ആരും കാണല്ലേ 😊😊😊😊
എന്നേ വിളിച്ചിരുന്നേൽ ഞാൻ വന്ന് ഇതിലും നന്നായിട്ട് അഭിനയിചേനെ അതും ഫ്രീയായിട്ട്
ഇതെന്ത് അമ്പർലാ കട്ടിങ് ചുരിദാർ ഇട്ട് വളാ വളാ അട്ടഹസിക്കുന്ന കൂറ പ്രേതം😬
Director koodi nannavanam
ഇ സിനിമ പിടിച്ച പൈസ ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കാൻ ഉള്ളത് വെറുതെ ഇത് ഏത് ചേച്ചി 😂😂😂😂
If you have about two hours to spare please, stop watching this movie and plant some easy to grow vegetables.Thank you.
ഇതെക്കെ കാണുമ്പോഴാ മനസ്സിലാകുന്നത്... നല്ല നടന്മാരുടെ വില...😂
Nice Movie Good Acting 😊