Mizhiyariyathe | Niram | KS Harisankar | Cover Version | Vidyasagar
Вставка
- Опубліковано 7 кві 2018
- Hi guys !! First of all, a BIG Thankyou for the amazing response to my previous cover videos pookal pookum and vennilave.
Hereby presenting the cover version of the song 'Mizhiyariyathe'' originally composed by the Legendary Composer Vidyasagar for the Movie Niram Directed by Kamal.
Please do leave your comments, I read each one of them . Do let me know what you think
And don't forget to share and subscribe. :))
-----------------------------------------------------------------------------------------------------------
Credits:
Vocals - KS Harisankar
Recorded by Alnishad @ HR sound companytvm
Programmed , Mix & Mastered - KSH
DOP- Madhavan Nair
Colour Correction - Akshay Giri
Editing - Achuth Giri
Special Thanks to Ghadha Sidharthan & Anjana Padmakumar
----------------------------------------------------------------------------------------------------------
Original Song Credits :
Song title - Mizhiyariyathe
Movie - Niram
Music Director - Vidyasagar
Singer - Dr KJ Yesudas
Lyricist - Gireesh Puthanchery
*Ksrtc bus*
*Window seat*
*This song with headset*
*അന്തസ്സ്..* 👌❤
Mazha venam
😍😍🤣🤣🤣😍😍
@@veenam2770 Athum venam..😁
Ente ammo Oru rakshayumilla
sariya
2024, 25 ആവാനായി😁♥️
ഇപ്പോൾ കേൾക്കുന്നവരുണ്ടോ? ഹരിശങ്കർ ഇഷ്ടം❤️😍
മണ്ടൻ ചോദ്യം 😂😂
Sed aakkalla mwone😢
@@rahulssarjun 😸✌❤
Ippolum kett😇😇
@@akashc4531😍😍
100 വട്ടം കേട്ടാലും മതിയാവില്ല എന്ന് തോന്നുന്ന എത്ര പേരുണ്ട് ഇവിടെ... ❤️❤️❤️
100 is just a number but the feel is holding u to stay in this planet
പ്രണയം ദുഖമാണുണ്ണി single life അല്ലോ സുഖപ്രദം എന്ന് എത്ര പറഞ്ഞാലും, ഇതിന്റെ 2 വരി കേട്ടുകഴിയുമ്പോ അതൊക്കെ അങ്ങ് മറന്നുപോകും... എന്താണോ അങ്ങനെ 😆😆😆😍😍😍😘😘😘😘 you are a jinn with magical voice... 😊😊🤩🤩😍😍
Erikate thanikoru kuthirapavan 😍😍
I don't know malayalam, am from ugaaanda... ഒരു വരി പോലും മനസിലായില്ലെങ്കിലും ഒരു രക്ഷേം ഇല്ല. ന്റെ പൊന്നോ.... ഉമ്മ... കിടു ഹരിയേട്ടാ...
ithrem pettanu malayalam padichallo
Ayyada😆oru ugandakaaran😝
Ammu M അതെന്താ ഉഗാണ്ട അത്ര മോശം രാജ്യം ആണോ?? 😎
Ugaandena kurich oraksharam mindarr🙁😆
Kurach Vibranium kitto chetta
20 വട്ടമെങ്കിലും ഈ പാട്ട് കേട്ടവർ ആരൊക്കെ യുണ്ട് ഇവിടെ 😘
Athukum mele😍
Mele athinum orupade ishtam
20 alla 200
🖐️
🤣🤣
I don't understand a single word but i love the melody n his voice 🥰
Lov frm Karnataka
❤
♥️
🤗
I'm sure 90s Kids will get a kick of Nostalgia from this.. 🥺❤️
🥺🥺🥺❤️❤️❤️❤️
Big FOMO
That's good 😂🎉
😂❤
ഹെഡ്സെറ്റ് വെച്ച്, കണ്ണുകൾ അടച്ചു ഈ പാട്ട് കേട്ടു നോക്ക്, best therapy 🖤🌏
💝😍
Sathyam...
U are correct bro
So true!
I used to hear.....
ചാനലിൽ കേറി ചറ പറ എല്ലാ songum കേൾക്കാൻ നോക്കിയപ്പളല്ലേ കണ്ടത്.. മച്ചാൻ ആകെ മൊത്തം3 പാട്ടുപാടി...
ആ 3 പാട്ടുകൊണ്ടല്ലേ ഇത്രേം ആരാധകരെ ഉണ്ടാക്കിയേ....
Hats off brother😘❤
Sreekanth sreenivas Me too same... Aake 3 paate ullu😮😍. Such a blessed singer
Same
Yeh
Sreekanth sreenivas
സത്യം.........
Nice voice
Battling corona isolation with this song 😍
ua-cam.com/video/fmgx_qwOBCY/v-deo.html
Nammade aalaanalle😄
Hope you are well and strong now brother..
@@dr.manojkumarm9294 ppl]
Wow
Malayalam is sweet language even their language is scrambled like a sweet jelebhi bhaiiii jelebhi bhai....beautiful 😘👌😁
🌴🇮🇳
Mansilayi kallapanni aakithanann😌😌🤗
Me also🥰😍🤩😘
@@sreelakshmi6748 😂
@@sreelakshmi6748 ആക്കിയതൊന്നും അല്ല
😍😍
Hi
Smokii chettoo
Alla itharu smoki setano😁😘😊
Thalaivare neengala
Arun ettan 🌺🥰
We are lucky to born in Kerala, and we get exposed to so much of true music...damm we r lucky 😇
I came across this song through an Instagram reel.. Being an north Indian i heared the lyrics from reels 5 10 times and then searched it on youtube 😂 i even typed wrong spelling... But after finding it became my favorite song... Without understanding a single word i listen it daily... The music and the voice of singer is just awesome ❤️❤️❤️.
Music can be felt no matter what the language is
This song is composed by Vidyasagar sir.
One of the greatest Malayalam music composers.
You can start with these songs
1. Entharo mahanubhavulu song
ua-cam.com/video/Vp2TclEYajw/v-deo.html
2. Poove poove paalapoove song
ua-cam.com/video/QF4yrHE6EXk/v-deo.html
3. Walking in the moonlight song
ua-cam.com/video/HYWfqWpeagw/v-deo.html
4. Sarike ninne kaanan song
ua-cam.com/video/MljgCDlHf30/v-deo.html
5. Dhum Dhum Dhum song
ua-cam.com/video/Kvf4NFZtJmE/v-deo.html
6.Ethrayo Janmamaayi song
ua-cam.com/video/SbxAua09qo4/v-deo.html
7. Oru raathri koodi song
ua-cam.com/video/03cA3fje_NQ/v-deo.html
8. Sravan Gange song
ua-cam.com/video/I_PIO15SspQ/v-deo.html
You will love them❤️❤️
@come to my village heyy....do u hear this song still??🌚🌚
Learning Malayalam just to understand your songs. Until then will enjoy the melody. Your voice is a remedy❤️
You can try Malayalam movie songs, especially 80s 90s etc they are melodious, this song originally is from a 90s movie.
Listen to songs of our greatest music composers like
Raveendran master
Johnson master
Baburaj master
M.G. Radhakrishnan
Vidyasagar
Ouseppachan
Berny - Ignatius
Mohan Sithara etc.
Vidyasagar sir is my favourite...
He is the King of Music.❤️
This song is also composed by Vidyasagar sir.
Vidyaaji Songs from movies like
Summer in Bethlehem
Niram
Millennium Stars
Sathyam Sivam Sundaram (Malayalam)
Pranayavarnangal
Devadoothan
Raakkilippaatt
Gramaphone
Randaam bhaavam
Meeshamadhavan
Etc.
You may start with Entharo mahanubhavulu song and poove poove paalapoove song from Devadoothan. ❤️❤️
1.Entharo mahanubhavulu song
ua-cam.com/video/Vp2TclEYajw/v-deo.html
2. Poove poove paalapoove song
ua-cam.com/video/QF4yrHE6EXk/v-deo.html
3. Walking in the moonlight song
ua-cam.com/video/HYWfqWpeagw/v-deo.html
4. Sarike ninne kaanan song
ua-cam.com/video/MljgCDlHf30/v-deo.html
5. Dhum Dhum Dhum song
ua-cam.com/video/Kvf4NFZtJmE/v-deo.html
6. Sravan Gange song
ua-cam.com/video/I_PIO15SspQ/v-deo.html
7 .Ethrayo Janmamaayi song
ua-cam.com/video/SbxAua09qo4/v-deo.html
8. Oru raathri koodi song
ua-cam.com/video/03cA3fje_NQ/v-deo.html
9. Sravan Gange song
ua-cam.com/video/I_PIO15SspQ/v-deo.html
These are some of my favourite songs by the same music director Vidyasagar sir.
You will love them ❤️❤️
GOOD
Love you bro . Magical voice . Iam a Tamil guy . I studied at Kollam . It reminds me the days when I was at Kollam remembering my fav actor kunjako Boban . Feels a lot bro . Thanks for giving back my memories which has registered in my mind . Thanks thanks thanks thanks . Now it's 2.39 am . Nearly I have listened to this song five hundred times in a single and will keep on watching and listening . Thank you bro
they say he's still listening to this day
@@hollowheart431 lol
@@hollowheart431 True
Where in Kollam bro
@@akhilrajendrakurup7524 I studied in Trinity lyceum . I was staying near prathiba junction
ന്റാ ഹരിയേട്ടാ ഇതു ന്തൊരു വോയിസ് ആഹ് ഹോ ഒരു രക്ഷയില്ല പൊളിച്ചു കേട്ടോ ❤👍👌❤
Kiduuu voice
beautiful
Mupare mass anne
ÂßhÎrÄmĪ sRèÉkÚmÂr sgfsufi
The
ETTAA KOOTTAAA NONNUM VILICHITTU KARYALLA AALE KITTOOLA
Who waching 2024😇😌
I'm not malayali,just came to listen harish Shankar's voice.love from hyderabad
ഞാൻ ഇതിലും നന്നായി പാടും എന്ന് കണ്ണാടിയിൽ നോക്കി അസൂയകൊണ്ട് സ്വയം പറഞ്ഞ് നോക്കി.കണ്ണാടിക്കുള്ളിൽ ഇരുന്നോണ്ട് എന്റെ അപരൻ തെണ്ടി എന്റെ അപ്പന് വിളിച്ചു..
സെയ്താനെ അന്റെ സബുണ്ടു അനക്ക് മാത്രമുള്ളതാ ഒടുക്കത്തെ അസൂയ തോന്നുന്നു😍😍😍😁😁
Adipoli..etha aa kannadi
@@mercyabraham7899 athanu suhruthe alamarede kannadi😃😄
Aano pakshe sadarna almarade kannadi ingane vilikkunathu njan kettitilla.. special one aale
@@mercyabraham7899 special and precious one only with me👍😁
@@user-jn1ks8dd4j wow....
I don't understand Malayalam but I love the music of this song❤️
കേട്ട് രോമാഞ്ചം വന്നവർ അടി ലൈക്
Here is the Lyrics
Mizhiyariyaathe Vannu Ne.. Mizhiyoonjaalil..... Kanavariyaathe Etho.. Kinaavu Pole..... Manamariyaathe Paariyen.. Mana Saraso..Ram.... Pranaya Nilaakili Nee.. Shahaana Paadi... Ithuvare Vannunarnniaaathoru Puthu Raagam... Evide Marannu Njaanee.. Priyaanuraagam... Mizhiyariyaathe Vannu Ne.. Mizhiyoonjaalil... Kanavariyaathe Etho.. Kinaavu Pole... Kan Chimmiyo.. Nin Jaalakam... Etho Nizhal Thumbikal Thulliyo... Kaathorkkayaay.. En Raavukal... Kataay Varum... Ninte Kaal Thaalavum... Thankathinkal Thereri... Varnapoovin Then Thedi... Peelithumbil Kaimaarum Mohangale.... Ennum Ninne Kankonil Minnum Ponnay Kaatholaam.. Onnum Mindaathenthe Nee Nilpoo Munnil... Mizhiyariyaathe Vannu Ne.. Mizhiyoonjaalil..... Kanavariyaathe Etho.. Kinaavu Pole..... Thoomanjinum.. Kulirekuvaan... Devaamrutham Nalkiyo...Thennale... Poontheninum.. Madhuram Tharum... Anubhoothikal Konduvaa Shalabhame... Innennullil Chanchaadum Kanaa Swapna Poopaadam.. Koyyanethum Kinnara Pon Praakkale.... Oro Theeram Thedaathe... Olachillil Neenthaathe... Eeran Chundil Moolathoreenam Tharoo.. Mizhiyariyaathe Vannu Ne.. Mizhiyoonjaalil..... Kanavariyaathe Etho.. Kinaavu Pole..... Manamariyaathe Paariyen.. Mana Saraso..Ram.... Pranaya Nilaakili Nee.. Shahaana Paadi... Ithuvare Vannunarnniaaathoru Puthu Raagam... Evide Marannu Njaanee.. Priyaanuraagam... Mizhiyariyaathe Vannu Ne.. Mizhiyoonjaalil... Kanavariyaathe Etho.. Kinaavu Pole...
ഒരു പുഴ ഒഴുകുന്ന പോലുണ്ട് മനസ് നിറഞ്ഞു
Mm
Reallyy
കണ് ചിമ്മിയോ... നിന് ജാലകം...
ഏതോ നിഴല്‍.. തുമ്പികള്‍..
തുള്ളിയോ..
കാതോര്‍ക്കയാ...യ്
എന്‍..രാവുകള്‍..
കാറ്റായ് വരും..
നിന്റെ കാ..ല്‍താളവും...
തങ്ക തിങ്കള്‍ തേരേറി
വര്‍ണ്ണ പൂവിന് തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ് കോണില്‍
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്‍
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...
bakkim koode plz
@@hasnahasna3967
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...
മനമറിയാതെ പാറിയെന്‍ മനസരസോ..രം...
പ്രണയനിലാക്കിളി നീ ശഹാന പാ..ടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം....
എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം....
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...
കണ് ചിമ്മിയോ... നിന് ജാലകം...
ഏതോ നിഴല്‍.. തുമ്പികള്‍..
തുള്ളിയോ..
കാതോര്‍ക്കയാ...യ്
എന്‍.. രാവുകള്‍..
കാറ്റായ് വരും..
നിന്റെ കാ..ല്‍താളവും...
തങ്ക തിങ്കള്‍ തേരേറി
വര്‍ണ്ണ പൂവിന് തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ് കോണില്‍
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്‍
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...
തൂമഞ്ഞിനും..
കുളിരേകുവാ..ന് ദേവാമൃതം
നല്‍കിയോ.. തെന്നലേ..
പൂന്തേനിനും..
മധുരം തരും..
അനുഭൂതികള്‍.. കൊണ്ടുവാ..
ശലഭമേ...
ഇന്നെന്നുള്ളില്‍ ചാഞ്ചാടും
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ
ഓളചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...
മനമറിയാതെ പാറിയെന്‍ മനസരസോ..രം...
പ്രണയനിലാക്കിളി നീ ശഹാന പാ..ടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം....
എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം....
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...
@@ambikakoormal thnx muthe
@@hasnahasna3967 ,😍😍😍
👍
I don't know the single meaning of this song but it's really melting my heart🎶🎵❤️
Please watch the original version
❤ഹൃദയസഖി ❤എന്ന പാട്ട് ഈ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 💞...?
പക്ഷേ , ഹരിഹരൻ sirnte വോയ്സിൽ ആ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ .....അത് വേറെ തന്നെ ഫീൽ ആണ്❤️❤️
Emma voice machaa 😍😍😍
Atul Sajeev aaaha ith nammde trollan alle
Oru troll kachada kundapii positive troll
@@farzeenhabeeb7876 🤣
ഒരേ പൊളി മച്ചാൻ
Bro annu verified aalayirunnu ippo bro aan
ചേട്ടാ എന്തെന്നറിയില്ല.. ഏട്ടന്റെ വോയിസിനു ഒടുക്കത്തെ feela...
Abhinav abhi
Unni❤️
Grand Boxing Malayalam Satyam..
Yas
Correct
ചേട്ടന്റെ voice കേൾക്കുമ്പോൾ തന്നെ ഒരു പ്രേത്യേക സുഖം... 👌
യാ മോനെ 🤗🤗🤗🤗
മനസ്സിലൊരു മഞ്ഞു പെയ്ത ഫീൽ ❤
കണ് ചിമ്മിയോ... നിന് ജാലകം...
ഏതോ നിഴല്‍.. തുമ്പികള്‍..
തുള്ളിയോ..
കാതോര്‍ക്കയാ...യ്
എന്‍.. രാവുകള്‍..
കാറ്റായ് വരും..
നിന്റെ കാ..ല്‍താളവും...
തങ്ക തിങ്കള്‍ തേരേറി
വര്‍ണ്ണ പൂവിന് തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ് കോണില്‍
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്‍
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...
മനമറിയാതെ പാറിയെന്‍ മനസരസോ..രം...
പ്രണയനിലാക്കിളി നീ ശഹാന പാ..ടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം....
എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം....
Thnx und rebin anna
:)
Saviour..
I'm this song's addicted
thanks chetta
Headset, maximum volume, closed eyes,
ayyooooo heart ninnupokum athrakkee feelaaaa
Athinu matram onnum ella kurachu naalu kettal. Madakkum.. But orginal track etra kettalum.madukkila..
@@vishnuvasudevan8549 അണ്ണാക്കിൽ അടിച്ചു കൊടുത്തു
വിദ്യാസാഗർ... പുത്തഞ്ചേരി.. മായാജാലം
His voice is magical.. Gifted.. Majestic.. Heavenly.. Want to hear your voice till I die... Hoping I will be able to see you soon.. A die hard fan
കണ്ണുകൾ അടച്ചു പിടിച്ച് ഒത്തിരി തവണ ഞാൻ കേട്ടു... ❤😍❤👌
Sambhavam adipoliyanallo❤️
Awesome feeling
Sathyam
Awesome feel 😍
മ്മടെ പൊന്മുടിയും ഹരിയേട്ടന്റെ വോയിസും ആഹാ അന്തസ്😍❣️
S
Pinnallla
Kannadachu kekkanam 😀😀😀😀wow..( earphone must)💜
ഇങ്ങനെ പാടിയ ഈ പാട്ട് മുഴുവൻ പാടി തീർക്കാൻ കുറെ നേരം പിടിക്കും അപ്പോഴേക്കും ഫീൽ കൊടുത്തത് കൊടുത് ശ്വാസം കിട്ടാതെ നീ സത്തും പോകും എനിക്ക് ഒർജിനൽ വേർഷൻ ദാസേട്ടൻ പാടിയ song അണ് ഇഷ്ട്ടം
😁
Alone Walker Thanks. Cameraman is my own brother !!
സത്യം😍😍
@@sandeepmadhavan4409 do you know the location of this song
@@tanime_man6535 ponmud, Trivandrum
👌👏👏👏
Shreya Ghoshal nte koode Theevandi Ile song kalakki bro...
Pls do cover for the song Mazhaye from Pattampole
Entha baaavumdooooooo😇😇😇😇😇
Keerthana 🌃👌👌👌😍 nice song
Orikkalum Oru videokkm comment cheyanmnn thonneettla...but ur magical voice...it's Soo nice....soothing.....such a great rendition...
കണ്ണടച്ച് ഈ പാട്ട് കേള്‍ക്കുമ്പോള്‍ സ്വര്‍ഗം kanda feel... പിന്നെ oru കുളിrകാറ്റ് കൊള്ളുന്ന feel... Original songinu ഒരിക്കലും tharan പറ്റാത്ത oru feel ഈ pattinund... താങ്കളുടെ voicenu und... ഇനിയും ഇതുപോലെ മനോഹരമായ cover songukal cheyyyanam...
Ee feeling onnum parayanilla how can u sing like this
ee song ente ponno,ijjathi feel inni ithe pollule items varrumo enne ariyilla,vidhyaji thks for this beauty...❤❤❤❤
One of the best cover songs I have watched.... What a great feel
Hats off to the cameraman.... 😍😍😍
1:01...heaven.... 🤩🤩
Leo Manu
That’s Trivandrum’s own Ponmudi.
Can we just take a moment to appreciate the cinematography. And your voice is absolutely amazing, Ithreyum clear n controlled singing njan ee adutha kalath onnum ketitila. Hats off to the whole team!!
എന്നാ feel❤🥰🥰😍
Wowww
Amazing brother ♥ soothing voice 🎶 ♥
എന്തൊരു ഫീൽ ആണ് മച്ചാനെ powlichu
This song touches my soul
You are truly the prince of melodies. Vijay Yesudas is nothing compared to you
Thanks a lot Bro
Emotional damage 😂
മനോഹരം 👌
ഓർത്തു പോകുന്നു അവളെ ♥️
*വീണ്ടും വീണ്ടും... കേൾക്കുമ്പോൾ... Eejathi.. Feel*
ഒരു രക്ഷയും ഇല്ലാ ബ്രോ ഒടുക്കത്തെ ഫീൽ 😍😍😍
Enthoru feel an ee pattin ufff 👌👌👌
Goosebumps vanu.. kidilam voice 😍😍😍😍
Enthoru feel aaa.... Just amazing voice❤️❤️
Those who are listening in 2020..like❤️♥️
പൊന്നാളിയ ❤️❤️
Love that
Camera wrk super😍😍😍😍😍Patt pinne parayandalloooo......adipoliii
entammo orurakshayumilla adipoli feel 😘😘😘😘👌👌👌👌👌👌👌
👌🏻no words to appreciate...its beyond just words...
Poli vare level
Beautiful location Good videographer 😍
Kettalum kettalum mathi varilla endha oru voice 👌👌
Super ettayiii entha feel serikum orupad ishtamayii
Thanks for letting me revisit the song I was obsessed as a kid. I miss being a kid who loved playing this on tape recorder with a cassette. So much nostalgia
Super nalla sound enik othiri ishtapettu
Ningal oru rekshymilla...polichadukkii😊
Super song and super location.❤️🥰ee song nu pattiya location 😘❤️🥰👌
Amazing voice.... it just made me an addict of your voice
എന്റെ ഹരിയേട്ടാ ഒന്നും പറയാനില്ല .. ഗോഡ് bless uuuu
Malanirakalle thazhukiyethiya raghammm.... outstanding....🎶🎶🎶
His voice has some sort of magic in it!! ❤️Mesmerizing!!Eth song paadiyalum athin oru verathenne feel therunna voice aan!! ❤️
beautiful voice..so nice to listen...superb...
Very nice sound n its giving nice feel
You are blessed with a magical voice.....U r wordless dear bro.....This is ma favvv....No words to say....Magical...
വോയിസ് അടി പൊളി. Love the song❤ Big fan
ഹരി ചേട്ടാ.... ഒരു രക്ഷയും ഇല്ല. Super............ 😍😍😍😍
Great voice.....fantastic feel
Hari eataaa love you😍😍😍ineyum uyarangalil ethate.😘stay blessed dear
Love u hariyettaaa
You are just amazing 😍
N8 train😍
Side seat😍
Window side😍
Headset
This song😍
Uff poli feelaato😍😘
Golden old one revived perfectly and still soothing the mind even after 2 and half yrs of its release . Hari etta ur voice its just fabulous 😍
Hoo....hearttouchingg songg thannee...amazing to hear in this beautifull voice...
One of my favourite songs.. Wonderful singing and amazing videography 👍
Music production vere lvl
This song has my heart ❤️ Reminded me of someone really close to me🥺💯
Kidu👍👍👍👍
Heavenly singer. God's touch in your voice
yesss.finally i found this song after huge searching ❤️
pls upload it Spotify
bro guppy song cover cheyuo
ee voicil kelkan oru agraham
akshay kk 👍🏻👍🏻
akshay kk athu thanne nalla voice
Athee
Katta waitinggg for ittt
👍👍👍😍😍
Fresh feeling👏👏👏👏👏👌👌👌👌👌👌👌😍😍😍😍😍
Nice song selection niram polichu