Mizhiyariyaathe ... - Niram Malayalam Movie Song | Kunjako Boban | Salini Ajith

Поділитися
Вставка
  • Опубліковано 18 жов 2024
  • Niram All Song HD Remastered Video Jukebox Here - • Video ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - Mizhiyariyaathe
    Music Director - Vidyasagar
    Lyrics - Bichu Thirumala
    Singers -KJ Yesudas
    മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
    കനവറിയാതെ ഏതോ കിനാവുപോലെ ~~
    മനമറിയാതെ പാറിയെന്‍ മനസരസോരം
    പ്രണയനിലാക്കിളി നീ ശഹാന പാടി~ ~
    ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
    എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~
    [മിഴിയറിയാതെ]
    കണ്‍ ചിമ്മിയോ നിന്‍ ജാലകം
    ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
    കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
    തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
    പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
    എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
    ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍
    [മിഴിയറിയാതെ]
    തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
    പൂന്തെനിനും മധുരം തരും… അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
    ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം
    കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
    ഓരോ തീരം തേടാതെ ഓളച്ചില്ലില്‍ നീന്താതെ
    ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ …
    [മിഴിയറിയാതെ]

КОМЕНТАРІ • 1,6 тис.

  • @jayakrishnan.jax7
    @jayakrishnan.jax7 5 років тому +2087

    ഏതൊക്കെ റൊമാന്റിക് പാട്ട് വന്നാലും പോയാലും ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️
    90's kids 😍😍😍

    • @vinayakan6180
      @vinayakan6180 5 років тому +8

      30/11/1991

    • @athirap.s2700
      @athirap.s2700 4 роки тому +1

      Super

    • @harikrishnan680
      @harikrishnan680 4 роки тому +2

      മച്ചാനേ ഒള്ളതാണ് അത്

    • @ajayvarghese
      @ajayvarghese 4 роки тому +9

      ഞമ്മക്കും അങ്ങനെയൊക്കെ തന്നെയാണ്.. പക്ഷേ 80s ആണ്.

    • @abhi_vishnu
      @abhi_vishnu 4 роки тому

      🔥

  • @Factsandinformationsby
    @Factsandinformationsby 5 років тому +4553

    ഈ പാട്ടിന്റെ feel ഒരിക്കലും പോകില്ല എന്നുറപ്പുള്ളവർ ലൈക്ക്

    • @dolby91
      @dolby91 5 років тому +44

      നിറത്തിലെ എല്ലാ പാട്ടും എന്നും evergreen ആയിരിക്കും !!💪💪💪

    • @Factsandinformationsby
      @Factsandinformationsby 5 років тому +4

      @@dolby91 😍😍😙

    • @Factsandinformationsby
      @Factsandinformationsby 5 років тому +5

      @green lantern 😍😍💟

    • @ansontomvarghese5285
      @ansontomvarghese5285 5 років тому +17

      പറഞ്ഞ് അറിയിക്കാൻ പറ്റില്ല അത്രയും എന്തോ ഈ പാട്ടിൽ ഉണ്ട് chakochan ♥👌👌👌😍😍

    • @Factsandinformationsby
      @Factsandinformationsby 5 років тому +2

      @@ansontomvarghese5285 👌

  • @manumobzz1864
    @manumobzz1864 5 років тому +2739

    20 കൊല്ലം കഴിഞ്ഞിട്ടും ഈ പാട്ടിന്റെ ഫ്രഷ്‌നെസ്സ് നഷപ്പെട്ടിട്ടില്ല .Thnks vidyasagar.

    • @vinayakan6180
      @vinayakan6180 5 років тому +18

      Yes

    • @sonysilvester277
      @sonysilvester277 5 років тому +14

      Correct.

    • @harikrishnan680
      @harikrishnan680 4 роки тому +14

      വിദ്യാജി

    • @vinayakan6180
      @vinayakan6180 4 роки тому +12

      Manu Bro 21 years kazhinju ippozhum freshness poyittilla Thanks VidyaG

    • @manumobzz1864
      @manumobzz1864 4 роки тому +15

      @@vinayakan6180 പുള്ളി വേറെ ലെവൽ ആണ്.. ചെയ്ത് വെച്ചിരിക്കുന്നതിൽ 90% നല്ല പാട്ടുകൾ...

  • @kichuraj7611
    @kichuraj7611 4 роки тому +1767

    നമ്മൂടെ ചോക്ലേറ്റ് പയ്യൻ ചാക്കോച്ചൻ ഫാന്സ് നീലം മുക്കിയേ 💜😍👌

    • @arung9132
      @arung9132 3 роки тому +13

      ഇപ്പോൾ നീലം മുക്കാൻ പറ്റില്ല അതോണ്ട് ഞാൻ അത് ഒരു ഗ്രാഹാത്വരത്വമായി കണ്ട് കറുപ്പ് മുക്കിയിരിക്കുന്നു🙄👍

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +4

      Swapnakoodu, Narendan makan Jayakanthan vaka chocolate hero Chackoachan

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому

      Fahad fazil

    • @anu4034
      @anu4034 3 роки тому

      നമ്മുടെ അങ്കിൾ പോടെ

    • @abyjhon1958
      @abyjhon1958 3 роки тому

      💙💙💙💙മുക്കി.......

  • @theunknownparedes9888
    @theunknownparedes9888 4 роки тому +2059

    അന്ന് ഇൻസ്റ്റാഗ്രാം ഉണ്ടായിരുന്നെങ്കിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള നടൻ .... അതിൽ 98 % ഉം ഗേൾസ് ആയിരിക്കും ❣️❣️❣️ ചാക്കോച്ചൻ 😘😘😘

  • @vaishnavrajeev120
    @vaishnavrajeev120 Рік тому +115

    എന്ത് വോയിസ്‌ ആണ് ഈ മനുഷ്യന്റെ.... ഗന്ധർവ്വൻ 🖤😘

    • @sarath582
      @sarath582 Місяць тому

      സത്യം തേൻ പോലെ ദാസേട്ടൻ ❤️

  • @anoopmurali3654
    @anoopmurali3654 3 роки тому +470

    ഇല്ലാത്ത കാമുകിയെയും ചിന്തിച്ചു ഈ പാട്ട് കേട്ട് കിടക്കാൻ എന്താ സുഖം...❤

  • @anexsreedharan134
    @anexsreedharan134 4 роки тому +576

    ചാക്കോച്ചൻ ♥️
    ശാലിനി 😍
    ചുവപ്പ് Hero honda 🔥
    Romantic Song😘
    അന്തസ്സ്....😘😘😘

  • @aswathyjayachandran940
    @aswathyjayachandran940 4 роки тому +182

    ചാക്കോച്ചനും ശാലിനിയും ഒടുക്കത്തെ മാച്ചിങ് ഇതുപോലെ ഒരു ജോഡി ഈ മലയാള സിമിമയിൽ ഉണ്ടാവില്ല... ufff 😍😍😍😍😍

  • @ajithramachandran8197
    @ajithramachandran8197 4 роки тому +388

    Romantic hero ആയാലും അഞ്ചാം പാതിരാ യിലെ അൻവർ ഹുസൈൻ ആയാലും കുഞ്ചാക്കോ ബോബൻ മാസാണ്

  • @chackochanfan7918
    @chackochanfan7918 5 років тому +892

    ഇതു പോലൊരു jody ഇനി ഉണ്ടാകില്ല ഇവർ ഒരിക്കൽ കൂടി ഒന്നിച്ച് ഒരു Movie ചെയ്തെങ്കിൽ

    • @Loop_of_crafts_by_henna
      @Loop_of_crafts_by_henna 5 років тому +40

      Ath pottum, urapp

    • @Abhiram-gx8si
      @Abhiram-gx8si 5 років тому +18

      96 remake

    • @jincyac82
      @jincyac82 5 років тому +11

      Priya sammadhikilla

    • @cinepluz946
      @cinepluz946 5 років тому +18

      Pottum broo act Actress mathrm nannaya poraloo
      Nmlk eni pazhya kalam eni thirichu kittila

    • @nunujose1058
      @nunujose1058 5 років тому +33

      Cinema illenkilum ivare orumichu onnu kananam interview or something like that 😢

  • @kabeerkabeer9275
    @kabeerkabeer9275 3 роки тому +210

    22വർഷം മുൻപത്തെ എറണാകുളം എന്ത് മനോഹരം ആയിരുന്നു.
    ഷോപ്പിങ് മാളും കാർ ഷോറൂം ഒക്കെ കാണുമ്പോൾ വല്ലാത്ത സുഖം
    ഹോണ്ട സിറ്റി ഒക്കെ കിടക്കുന്നത് വേറെ ലെവൽ

    • @harisyousaf1914
      @harisyousaf1914 3 роки тому +5

      Nammude red city bus.. ippol green akki

    • @dinilsabadu3974
      @dinilsabadu3974 2 роки тому +8

      Shopping mall illaa,gcda,marine drive okke ullu

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      Annu shipping mall onnum illa bro

    • @ajuranni
      @ajuranni 7 місяців тому +1

      എറണാകുളം junction റെയിൽവേ സ്റ്റേഷൻ കാണുമ്പോൾ ആ ക്ലൈമാക്സ്‌ ഓർമ വരും

    • @dhajeeshkottepate3634
      @dhajeeshkottepate3634 7 місяців тому

      Marine drive was so beautiful than now... nostalgia

  • @rahulak9073
    @rahulak9073 4 роки тому +308

    ദാസേട്ടന്റെ ആ മാന്ത്രിക ശബ്ദം. ❤️❤️😮🔥

  • @Linsonmathews
    @Linsonmathews 5 років тому +750

    സൗഹൃദയത്തിൽ നിന്നു പ്രണയത്തിലേക്കുള്ള ചുവടുമാറ്റം... ആഹാ എത്ര സുന്ദരം 😍😍😍

    • @jyolsnajose6162
      @jyolsnajose6162 4 роки тому +19

      സത്യം... കൊറേ ലോഡ് കണക്കിന് ടെൻഷനും

    • @vinayakan6180
      @vinayakan6180 4 роки тому +1

      S

    • @jithpsjithps2499
      @jithpsjithps2499 4 роки тому +5

      നിങ്ങളുടെ കൂട്ടുകാരിയെ കല്ല്യാണം കഴിച്ചത് പ്രേമിച്ചാണോ

    • @seethalekshmi.s7578
      @seethalekshmi.s7578 4 роки тому +8

      But, ഫ്രണ്ട്ഷിപ് അത് വേറെ ലെവലാ

    • @bibinmohan7214
      @bibinmohan7214 3 роки тому

      Eyi bro

  • @theunknownparedes9888
    @theunknownparedes9888 4 роки тому +137

    എന്ത് ക്യൂട്ട് ആണ് ചാക്കോച്ചൻ.... ഇപ്പോഴത്തെ നടന്മാർക്ക് ഒന്നും റൊമാന്റിക് ചെയ്യാൻ അറിയില്ല... ലിപ്‌ലോക്ക് അറിയാം അത്ര തന്നെ

    • @sahlakvk1067
      @sahlakvk1067 3 роки тому +3

      സത്യം🥰😁😁😁😁😁

    • @anaghavm7875
      @anaghavm7875 3 роки тому +4

      അത് ശരിയാ... അതൊക്കെയാ ഇപ്പോഴത്തെ സിനിമയിലെ പ്രേമം

    • @govindm9984
      @govindm9984 2 роки тому +2

      അതോടെ ഒരു ദിവസം പോലും പടങ്ങൾ ഓടാതെയും ആയി 😂😂

    • @jackjames2
      @jackjames2 6 місяців тому

      റിയലിസ്റ്റിക് ആയി പറഞ്ഞാൽ ലിപ് ലോക്ക് ആണ് പ്രേമം അല്ലാതെ പണ്ടത്തെ 90'സ് പടത്തിൽ ഉള്ള പോലെ ഈ കുഞ്ചക്കോ ബോബൻ ഒക്കെ കാണിക്കുന്നപോലെ കണ്ണും കണ്ണും നോക്കിയിരിക്കുന്നതും ഇടക്കിടക്ക് ഇളിച്ചു കാണിക്കുന്നതൊന്നും അല്ല

  • @Nithingirija
    @Nithingirija 5 років тому +580

    ദൂരദർശനിൽ വെള്ളിയാഴ്ച ചിത്ര ഗീതത്തിൽ ഈ പാട്ട് സ്ഥിരമായി കാണുമായിരുന്നു ഞാനന്ന് ആറാം ക്ലാസ്സിൽ പഠിക്കുന്നു നഷ്ടപ്പെട്ട ആ കാലം ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദന

    • @samkp6941
      @samkp6941 4 роки тому +7

      I was in study 8th... nostalgic

    • @harrynorbert2005
      @harrynorbert2005 4 роки тому +6

      I was on 2nd standard

    • @shibinbs9451
      @shibinbs9451 4 роки тому +3

      Epol ellarum paranari chayakada thomman kunju evarude peril adi koodukaya

    • @id2801
      @id2801 4 роки тому +6

      1999 il njan first standerdila anu😂❤️😘

    • @vinayakan6180
      @vinayakan6180 4 роки тому +3

      I was in 3rd standard

  • @vipinkumarcv1530
    @vipinkumarcv1530 4 роки тому +178

    ഒരു നൂറു കൊല്ലം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫ്രഷ്‌നെസ് ഇങ്ങനെ തന്നെ നിൽക്കും ♥️♥️♥️♥️ ..

  • @Jay-qu3ws
    @Jay-qu3ws Рік тому +33

    ഹരി മുരളീരവവും പ്രമതവനവും എല്ലാം പാടിയ ആള് തന്നെയാണ് ഇങ്ങനെ ഒരു ലവ് സോങ് പാടിയതെന്നോർക്കുമ്പോൾ... 🙏🙏 എന്റെ ദാസേട്ടാ 🥰

  • @jyothishr5120
    @jyothishr5120 4 роки тому +474

    എനിക്ക് മാത്രം ആണോ ഹെഡ്സെറ്റ് വെച്ചു കേൾക്കുമ്പോൾ കൂടെക്കൂടെ അറിയാതെ രോമാഞ്ചം വരുന്നത്...
    വിദ്യാജി മാജിക്❤️❤️❤️

  • @theunknownparedes9888
    @theunknownparedes9888 4 роки тому +154

    അന്ന് ദുൽക്കറും നിവിനും ടോവിനോ യും ഒക്കെ വരാത്തത് അവരെ ഭാഗ്യം.... ചാക്കോച്ചൻ 😍😍😍😍😍

    • @anaghavm7875
      @anaghavm7875 3 роки тому +5

      വന്നിരുന്നെങ്കിൽ കാണായിരുന്നു കയ്യെത്തും ദൂരത്തു പോലെത്തെ കുറെ പടങ്ങൾ. പിന്നെ ഇറങ്ങുന്നതൊക്കെ ഫാമിലി movies comedy movies അങ്ങനെ

    • @sajijoseph5152
      @sajijoseph5152 3 роки тому +6

      @@anaghavm7875 allanne ee chakkochan aanallo pandathe tharam athu keezhadakkan oru nivinum pattiillanna pulli udhechichathu bro oru film um varilla ingerepole chakkochaaaaa 😘😘😘

    • @meenakshymeenu755
      @meenakshymeenu755 3 роки тому +2

      Clean bouled ayene

    • @sharika809
      @sharika809 2 роки тому

      @@sajijoseph5152 apo Dileepo?

    • @sajijoseph5152
      @sajijoseph5152 2 роки тому +2

      @@sharika809 ayyo no man Dileep okke evide idakkunnu kunchakko chocolate nadanalle😍😍😘😘

  • @jithinkv209
    @jithinkv209 4 роки тому +243

    Vidyasagar എന്ന മ്യൂസിഷ്യൻ A.R റഹ്മാൻ ലെവലിൽ അറിയപ്പെടേണ്ട ആളാണ്. മെലഡി ഇത്ര സിംപിൾ ആയി കമ്പോസ് ചെയ്യുന്ന മനുഷ്യൻ ഉഫ്ഫ് 🔥എനിക്കെന്നും ഫേവറിറ് ✌️

  • @abysonhopz.15yearsand
    @abysonhopz.15yearsand 5 років тому +266

    Tape recorder ൽ കാസറ്റ് ഇട്ടു കേട്ട കാലം.... ബ്യൂട്ടിഫുൾ ഡേയ്‌സ് 90സ്‌ kid's golden memorys

  • @subairk4022
    @subairk4022 4 роки тому +432

    കാസെറ്റ് വില്പനയിൽ ഇതിന്റെ റെക്കോർഡ് തകർക്കാൻ ഇതുവരെ ഒന്നിനും ആയിട്ടില്ല

    • @shajahanev5873
      @shajahanev5873 4 роки тому +4

      സൂപ്പർ

    • @963malayalam6
      @963malayalam6 4 роки тому +9

      Meeshamadhavan aaan ithente cast collection record mati ezhuthiyath

    • @subairk4022
      @subairk4022 4 роки тому +7

      @@963malayalam6 illaato.... Aduthethi enne ulloo...

    • @963malayalam6
      @963malayalam6 4 роки тому

      subair k thank u

    • @Vishnuharic
      @Vishnuharic 4 роки тому +1

      Ella paatum jor

  • @harikrishnan680
    @harikrishnan680 4 роки тому +146

    കാലമേ തിരികെ വരുമോ ഒരിക്കൽ കൂടി

  • @sruthyjs8200
    @sruthyjs8200 4 роки тому +140

    "നിനക്ക് എന്നെ കാണണമെന്ന് തോന്നുമ്പോൾ നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക...ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം അപ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാകും"💖💖😍😍 ചാക്കോച്ചൻ💕ശാലിനി💕ഇഷ്ടം😍😍

  • @vibecatcher4416
    @vibecatcher4416 5 років тому +223

    College Life പ്രേമങ്ങൾക്ക് പുതിയൊരു trend നൽകിയ song .... 👌💯

    • @vinayakan6180
      @vinayakan6180 4 роки тому +3

      Athe

    • @yourlifeyourruleswithmejee7302
      @yourlifeyourruleswithmejee7302 4 роки тому +4

      സത്യം 👍

    • @vinayakan6180
      @vinayakan6180 4 роки тому +7

      But aa timil Collegil Padikkan pattiyilla, 3rd standardile aayirunnullu, Ennalum Thattathin marayath vachu adjust chaithu ✌️✌️

    • @vibecatcher4416
      @vibecatcher4416 4 роки тому +2

      Vinayakan Ub
      njngal classmates vechum😛

    • @vinayakan6180
      @vinayakan6180 4 роки тому

      @@vibecatcher4416 Classmates Tiimil 10th aayirunnu

  • @nishadjn4998
    @nishadjn4998 5 років тому +253

    വിദ്യാജി ഫാൻസ്‌ ഹിറ്റ് ലൈക്ക്

  • @safvan8189
    @safvan8189 2 роки тому +49

    ചാക്കോച്ചന്റെ എത്ര സിനിമകൾ പരാജയപ്പെട്ടാലും. നിറം, അനിയത്തിപ്രാവ്, പ്രിയം ഈ മൂന്ന് പടങ്ങൾ മതി അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടപ്പെടാൻ

  • @yadhukrishna9770
    @yadhukrishna9770 4 роки тому +81

    എന്റെ ചാക്കോച്ചാ നിങ്ങള് തന്നെയാ ഇപ്പോഴും ഞങ്ങളുടെ ചോക്ലേറ്റ് ഹീറോ😊😍😍🙏

  • @achuunnikrishnan646
    @achuunnikrishnan646 4 роки тому +178

    Dasettan used to sing this song at the age of 60 for just 22 year old Chakochan. Its a miracle, how this voice suits to everyone for which he is singing...Really gift of God...

  • @nafseer9538
    @nafseer9538 4 роки тому +522

    അഭിനയത്തിന്റെ കാര്യത്തിൽ മഞ്ജു, ഉർവശി, ശോഭന എന്നിവരുടെ അത്ര എത്തില്ലെങ്കിലും ശാലിനിയെ അവരെ കാൾ ഒക്കെ ഒരുപാട് ഇഷ്ടമാണ്.. എന്തോ ഒരു പ്രത്യേകത ആണ് ശാലിനിക്.. ശാലിനിയെ ഇഷ്ടപ്പെടാത്തവർ ആയി ആരും ഉണ്ടാവില്ല..

    • @amruthampillai8423
      @amruthampillai8423 4 роки тому +63

      Abhinayathinte karyathil shalini vere level aanu. Kandu padikkan oru child artist polumillatha kalathu vannu malayala manasil mamattykutty aayi koodu koottiyathanu. Valarnnappol aakatte super tanne. But manju warrior, shobhana ivar cheythapole oru serious vesham cheyyunnathu munbe industry vittu poyi. Illayirunnengil shalini tanne ivarekkalum munne ninnene. Love you shalini 😍😍😘😘😘😘😘

    • @nafseer9538
      @nafseer9538 4 роки тому +29

      @@amruthampillai8423 അതെ പെട്ടെന്ന് industry വിട്ടില്ലെങ്കിൽ നല്ല characters ഒക്കെ കിട്ടിയേനെ..

    • @amruthampillai8423
      @amruthampillai8423 4 роки тому +6

      Yes👍👍👍

    • @vinayakan6180
      @vinayakan6180 4 роки тому +11

      E song kelkumbolum, Shalini chechiye kanumbol entho oru prathyeka feel thonunnu.

    • @sudheeshkumar50
      @sudheeshkumar50 4 роки тому

      @@nafseer9538 ,sathyam

  • @Kutti1234-q1w
    @Kutti1234-q1w 4 роки тому +117

    പൊളി സാനം വിദ്യ ജീ നിങ്ങള് പുലിയാണ് ഇപ്പോൾ കേട്ടാലും ഫ്രഷ് 🥀😍😍😍👌👌👌👌👌👌👌👌👌👌

  • @salihk4441
    @salihk4441 2 роки тому +58

    എന്റെ സംഗീതത്തിൽ അലിഞ്ഞില്ലാതാവുമ്പോൾ അവരറിയും ഞാനായിരുന്നു അവരുടെ രാജാവെന്ന്, മാന്ത്രിക സംഗീതത്തിന്റെ ഒരേയൊരു രാജാവ് - V i d y a S a g a r

    • @midhunj7452
      @midhunj7452 Рік тому +1

      👌🏻👌🏻♥️♥️

    • @shansenani
      @shansenani 9 місяців тому

      Sangeethathinte rajavu Johann Sebastian Bach aanu..

  • @sarathvs9441
    @sarathvs9441 2 роки тому +17

    ഞാൻ ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പാട്ട് , ആദ്യം റേഡിയോയിൽ കേട്ട് തുടങ്ങി പിന്നെ ദൂരദർശൻ ചിത്ര ഗീതത്തിൽ കണ്ട് ആസ്വദിച്ചു, ഇപ്പോ ഫോണും യൂട്യൂബും ഉള്ളത് കൊണ്ട് ഇടയ്ക്കിടെ വന്ന് ആസ്വദിക്കുന്നു. എത്ര കേട്ടിട്ടും മതി വരാത്ത അവസ്ഥയാണ്, ഒരു തരം ഉന്മാദം ആണ് ഈ പാട്ടിനോട്, സംഗീത രാജാവിന്റെ ഈണത്തിൽ ഗന്ധർവ്വനാദത്തിൽ പിറന്ന ഈ അനശ്വര ഗാനത്തിന് മരണമില്ല 🎶💞

  • @user-oe6lu1uv5q
    @user-oe6lu1uv5q 3 роки тому +30

    ഈ പാട്ട് ഒരിക്കൽ കേട്ടാൽ പിന്നെ ഒരു മാസത്തേക്ക് ഇതുതന്നെയായിരിക്കും മൂളിപ്പാട്ട് എന്നുള്ളവർ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ 😍😍

  • @opolassa
    @opolassa 4 роки тому +41

    ഒരു സിനിമയിലെ എല്ലാ പാട്ടു ഹിറ്റ് അടിക്കണം എങ്കിൽ അത് വിദ്യാസാഗർ പറ്റു 😍😍😍

  • @abhishekabhi958
    @abhishekabhi958 4 роки тому +69

    മോഹനം പോലെ മനോഹരമായ രാഗം വേറെ ഉണ്ടോ😍
    വിദ്യാസാഗർ❤️

    • @nirmalaramachandran7296
      @nirmalaramachandran7296 4 роки тому +4

      അതെ മോഹനം മോഹനമാണ്... happy രാഗം.... u well said

  • @vipinkumarcv1530
    @vipinkumarcv1530 4 роки тому +46

    ആരൊക്കെ വന്നാലും മ്മടെ ചാക്കോച്ചൻ.. ഉണ്ടാക്കിയ ഓളം അത് ഒന്ന് വേറെ തന്നെ.... ♥️♥️♥️

    • @sahlakvk1067
      @sahlakvk1067 3 роки тому +1

      അതാണ്🥰🥰🥰😍😍

  • @neelambari2847
    @neelambari2847 3 роки тому +42

    എന്റെ ഒരുപാട് ഓർമ്മകൾ ഈ പാട്ടിലൂടെ കടന്നു പോകുന്നു. വിദ്യാസാഗർ സർ ന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്. മറക്കാനാവാത്ത വർഷം 2000

  • @abyjohn9569
    @abyjohn9569 3 роки тому +20

    അന്നും ഇന്നും എന്നും റൊമാന്റിക് സോങ് എടുത്താൽ ഒന്നാം സ്ഥാനത് കാണും ഈ പാട്ട്...
    വിദ്യാസാഗർ മാജിക്...🎶🎵❤️
    Ever Romantic ചാക്കോച്ചൻ ❤️❤️❤️

  • @ajithramachandran8197
    @ajithramachandran8197 4 роки тому +35

    യേശുദാസ്‌ ജീയുടെ മാന്ത്രിക ശബ്ദം + ചാക്കോച്ചന്റെ അഭിനയം. വേറേ ലെവൽ romantic song

  • @vp1680
    @vp1680 5 років тому +104

    ഞാൻ 4 ൽ പഠിക്കുമ്പോൾ ഉള്ള പാട്ടും,സിനിമയും ഇപ്പോൾ 20 വർഷം കഴിഞ്ഞു എനിക്ക് 27... ഇപ്പോഴും ഈ പാട്ട് ഒക്കെ അതേ ഫീൽ ഓടെ ആ കാലത്തേക്ക് കൊണ്ടു പോകുന്നു റിയൽ നൊസ്റ്റാൾജിയ ,അതുപോലെ ഇതിൽ അഭിനയിച്ച ചാക്കോച്ചനും ഇന്നും ഈ യവ്വനം തരാൻ കഴിയുന്നത് അത്ഭുതം, അത് പോലെ ഇതിൽ പാടിയ ദാസേട്ടനും, ജയേട്ടനും ഇപ്പോഴും പുലി പോലെ നിൽക്കുന്നതും, പാടുന്നതും വേറൊരു വിസ്മയം... കഴിഞ്ഞു പോയ നല്ല കാലഖട്ടത്തിന്റെ അവസാന കണ്ണികൾ..Proud to be a 90's kid😍

    • @aswanink6807
      @aswanink6807 5 років тому +1

      V P Etha year.. Ee movie release cheythath

    • @akhilprasobh3616
      @akhilprasobh3616 4 роки тому +1

      Same broi 27

    • @AVD7
      @AVD7 4 роки тому +1

      1999 eranghiya movie anu appo thanikk 30 ayyi kkkanum 27ohh😁

    • @vinayakan6180
      @vinayakan6180 4 роки тому +1

      @@AVD7 1999 yearil Njan 3rd standardil Padikkumbol aanu e film irangiyath ippo enikku 28 age Kazhinju kazhinja November

    • @AVD7
      @AVD7 4 роки тому

      @@vinayakan6180 bro thanghal paranhath shariyarikkm comment itt alkk ulla reply anu

  • @riyasbhaisriyasbhais9780
    @riyasbhaisriyasbhais9780 5 років тому +188

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് നഷ്ടപ്രണയം ഓർക്കാൻ ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ ഓർമ്മകൾ മനസ്സിൽ വരും ഒരിക്കലും തിരിച്ച് വരാത്ത ആ നല്ല നാളുകൾ......

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +41

    2021....ലും കേൾക്കുന്നവർ ഉണ്ടോ കാലം എത്ര കഴിഞ്ഞാലും മറക്കാൻ പറ്റില്ല എന്തൊരു ഫിലിങ് ആണ് അല്ലെ കേൾക്കുന്നവർ പറഞ്ഞിട്ട് പോണേ 👍👍👇

  • @sreeharis6342
    @sreeharis6342 5 років тому +86

    വിദ്യാസാഗർ 😍😍
    മോഹനം രാഗം 😘

    • @parissbound8535
      @parissbound8535 4 роки тому

      RAGAM ONNUM ARIYILLA,VIDYASAGAR MUSIC KETAL ARIYAN PATTUM

  • @jeffintr339
    @jeffintr339 3 роки тому +39

    വർഷങ്ങൾ കഴിയും തോറും വീര്യം കൂടുന്നു 🥰🥰

  • @fahadkadalayi7943
    @fahadkadalayi7943 5 років тому +94

    അന്നും,ഇന്നും,എന്നും പ്രണയമുറങ്ങുന്ന ഒരുഗാനം....💕 കൂടെ ഒരിക്കലും തിരിച്ചുവരാത്ത ഒരുപാടോർമകളും...😊

  • @devikaps2000
    @devikaps2000 5 років тому +73

    ഈ പാട്ടിന്റെ ഫീൽ ഒരിക്കലും നഷ്ടമാവില്ല.. അന്നും എന്നും ഉണ്ടാവും.. കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു..

  • @rathishbaby
    @rathishbaby 4 роки тому +139

    മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
    കനവറിയാതെ ഏതോ കിനാവുപോലെ
    മനമറിയാതെ പാറിയെന്‍ മനസരസോരം
    പ്രണയനിലാക്കിളി നീ ശഹാന പാടി
    ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
    എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം (മിഴിയറിയാതെ............)
    കണ്‍ ചിമ്മിയോ നിന്‍ ജാലകം
    ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
    കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
    തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
    പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
    എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
    ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍ (മിഴിയറിയാതെ............)
    തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
    പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
    ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം
    കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
    ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ
    ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ (മിഴിയറിയാതെ............)

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 3 роки тому +43

    വർഷം എത്ര കഴിഞ്ഞിട്ടും മനസ്സിൻ്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന മധുര സുന്ദര ഗാനം

  • @sanathsk8101
    @sanathsk8101 4 роки тому +39

    ഈ പാട്ടിൽ 2 ലെജൻഡ് ന്റെ presence ഉണ്ട്.. ദാസേട്ടൻ ♥️ വിദ്യാസാഗർ ♥️

    • @samroodzain1234
      @samroodzain1234 4 роки тому +7

      Sanath Sk major missing 3rd legend bichu thirumala toooo 🥰😌

    • @sanathsk8101
      @sanathsk8101 3 роки тому +2

      @@samroodzain1234 yes😌🔥.. Underrated lyricist

  • @vishnureshma3102
    @vishnureshma3102 5 років тому +87

    ഇതൊക്കെ ആണ് പാട്ട്.. ആഹ.. എന്താഫീൽ..😍😍😘

  • @Ricky-rt3vs
    @Ricky-rt3vs Рік тому +12

    Let me tell you this, I was born and raised in Bombay, I remember when I was very young we went to Kerala for vacation and ended up watching this in the theatre. I'm not fluent in Malayalam so I hardly understand the lyrics even now, but this tune has been stuck in my head for 25 years now. It's unbelievably catchy and it takes me down memory lane. It takes me back to what Kerala was in the late 90s.

  • @tpak1968
    @tpak1968 3 роки тому +27

    Voice of a 60 years old singer. Singing love song for a hero in his twentys. Still unbeatable.

  • @ashishgeorge3950
    @ashishgeorge3950 5 років тому +151

    60 age il ulla oral 18 age ulla characterinu ee soundil padanam engil athu....😘😘😘

  • @sahlakvk1067
    @sahlakvk1067 3 роки тому +36

    മ്മടെ ചാക്കോച്ചൻ fans ഉണ്ടോ 🥰🥰🥰🥰ഇതിന്റെ ഫീൽ ഒന്ന് വേറെത്തന്നെ 💝💝💝💝💝💝💝

  • @vishnunk3791
    @vishnunk3791 4 роки тому +28

    Nostuu.... Annathe chakochan... Ath oru vikaram thanne aayinni.. Aa cuteness onnum ippoyythe oru youthanum illa.. Dasettan voice ❤🤗

  • @sureshthalassery9059
    @sureshthalassery9059 4 роки тому +44

    വിദ്യാസാഗറും ദാസേട്ടനും 😍😍😍

  • @rajesankannan5397
    @rajesankannan5397 3 роки тому +24

    ചാക്കോച്ചന്റെ ഡാൻസ് കാണാൻ നല്ല രസമുണ്ട്

  • @rahulnaadh5663
    @rahulnaadh5663 4 роки тому +36

    മലയാളിയാണോ എങ്കിൽ മിഴിയറിയാതെയും ചാക്കോച്ചന്റെ സ്പ്ളെണ്ടറും അറിയാത്തവരായി ആരും തന്നുണ്ടാകില്ല എന്നതാണ് സത്യം.. 90 കളിൽ പല ഗേൾസും ആഗ്രഹിച്ച മുതല് അത് ചാക്കോച്ചൻ മാത്രം 😌😍😎

    • @sahlakvk1067
      @sahlakvk1067 3 роки тому +3

      സത്യം 🥰🥰90കളിൽ മാത്രല്ല ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്ന ഒരാൾ 😍😍😍💝💝💝🤩🤩

  • @thomaschethalan5587
    @thomaschethalan5587 2 місяці тому +1

    ഈ ഗാനം ഇത്ര ഹൃദ്യമാകാൻ കാരണം ദാസേട്ടൻ തന്നെ. അത്ര സുന്ദരമാ
    യാണ് അദ്ദേഹം പാടിവെച്ചിരിക്കുന്നത്

  • @sanal123ify
    @sanal123ify 5 років тому +50

    Childhood favourite movies Aniyathipravu and Niram. 😍😘
    #Chakochan
    #Shalini

  • @anstinsaju5159
    @anstinsaju5159 4 роки тому +15

    എന്തൊരു cute ആണ് ചാക്കോച്ചൻ.chocolate boy of mollywood.❣️

  • @silpaammu7518
    @silpaammu7518 2 роки тому +8

    Rip bichu thirumala sir.e patoke ulla kalam angaye marakilla. ❤

  • @Akshay.M.S634
    @Akshay.M.S634 3 роки тому +20

    കാലം തിരിച്ചു തരുമോ ഇതു പോലൊരു പ്രണയ ജോഡിയെ ഒരിക്കൽ കൂടി 😭

  • @dolby91
    @dolby91 5 років тому +114

    @ 2.30 യിൽ "അയാൾ കഥയെഴുത്തുകയാണ്" പടത്തിലെ "ആകാശതാമരപോലെ" പാട്ടിലെ ഒരു frame ൽ കാണിച്ച ലാലേട്ടനെ പോലെ ചാക്കോച്ചനെ തോന്നി. Same director,, same cameraman 😍😍

  • @sdivyaroses
    @sdivyaroses 6 місяців тому +1

    The one & only feel-good Malayalam song...Sheer Yesudas magic..The song instantly lifts up your mood!!🤗🤗

  • @shanavasmelethl9415
    @shanavasmelethl9415 5 років тому +25

    ഇതുവരെ വന്നുണർന്നിടാത്തൊരു പുതുരാഗം..
    എവിടെമറന്നുഞാനി പ്രിയാനുരാഗം..

  • @swapnakrishna1283
    @swapnakrishna1283 6 місяців тому

    എന്റെ കലാലയ ജീവിതത്തിൽ ഏറെ നിറം പകർത്തിയ ഗാനം....❤❤❤

  • @TravelTechies
    @TravelTechies 4 роки тому +20

    ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാടു വർഷങ്ങൾ പിന്നിലോട്ടു പോയ പോലെ ഒരു തോന്നൽ ...
    Ever Green Malayalam Movie.. എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നിക്കുന്ന ഒരു മലയാള ചലച്ചിത്രം ❤️❤️❤️
    2020 Marchil ഈ പാട്ട് കേൾക്കാൻ എത്തിയവരുണ്ടോ?

  • @devilking7873
    @devilking7873 2 роки тому +2

    ഇനി എത്ര കൊല്ലം കഴിഞ്ഞാലും ഈ പാട്ടിന്റെ feel പോകില്ല വേറെ ഏതൊക്കെ പുതിയ പാട്ടുകൾ വന്നാലും

  • @gokulkallattuvalapil7661
    @gokulkallattuvalapil7661 4 роки тому +256

    2020 ലും ഇത് കണ്ടവർക്ക് like അടിക്ക്

  • @midhunmelvin7485
    @midhunmelvin7485 3 роки тому +13

    ഏതു year കേട്ടാലും ഈ പാട്ടിന്റെ feel പോകില്ല.... ചാക്കോച്ചൻ 💓visual 💓 ദാസേട്ടന്റെ voice um 🎧💕 അന്തസ്സ് 💟💟💟✌️🥰

  • @പൊണ്ടാട്ടിട്രോളൻ

    ദൈവമേ ആര്യ ദയാലിന്റെ കണ്ണിൽ ഈ സോങ് പെട്ടില്ലല്ലോ നിനക്ക് നന്ദി ..
    🙏🙏🙏🙏

  • @pradeepr6064
    @pradeepr6064 3 роки тому +5

    മനസ്സിൽ നിന്നും മായാത്ത പാട്ട് Vidya & Dasettan ,Bichu Thirumala

  • @aaryag5315
    @aaryag5315 5 років тому +15

    Koch kuttikalum, College Chechimaarum okke aa kaalath kaanan kothich kandondirunna Chackochante aa Chocolate Mugham!😍😍😍..
    Oppam girls nu ishtamulla aa oru combination Chakochan-Shalini.. Evergreen!!

  • @dds6234
    @dds6234 3 роки тому +8

    Chakkochan😍... Ningal annundakiya olam.. Phonum internet um utubeum onnumillatha kalathum ningal undakiya hype.... Adu innum oru youthanum thodan pateetilla... For every 90s kids... U r d evertime hero... 🥰😍
    Ippzhum evergreen...
    Girls fan following il innum unbeatable anu..
    Boys nanel trend setter ayirunnu..., 😎

  • @sarath9162
    @sarath9162 3 роки тому +18

    Yesudas Voice ❤️ Bichu Thirumala Lyrics ❤️ Vidyasagar Music ❤️

  • @vaisakhpadmanabhan1006
    @vaisakhpadmanabhan1006 4 роки тому +8

    സ്നേഹിക്കുന്ന പെണ്ണിനേം ഓർത്ത് ഹെഡ്സെറ്റും വെച്ച് ഈ പാട്ടും കേട്ട് ksrtc ബസിന്റെ സൈഡിൽ ഇരുന്നുള്ള യാത്ര......... ഒരു രക്ഷേം ഇല്ല

  • @np1856
    @np1856 5 років тому +152

    പഴയ കൊച്ചി 😭😭😭😭😭

    • @hagy3747
      @hagy3747 4 роки тому +1

      😍😍

    • @kabeerkabeer9275
      @kabeerkabeer9275 3 роки тому +3

      സൂപ്പർ ആയിരുന്നു.
      ബാംഗ്ലൂർ പോലെ ഒക്കെ ഉണ്ട്

  • @nahasthajudheen232
    @nahasthajudheen232 19 днів тому

    എന്തൊരു സ്വീറ്റ് ആയിട്ടാണ് ദാസേട്ടന്റെ ആലാപനം.. ❤️😍❤️ ഒരു രക്ഷ ഇല്ല എന്റെ പൊന്നു ദാസേട്ടാ

  • @suhail8540
    @suhail8540 4 роки тому +37

    ചാക്കോച്ചൻ +ശാലിനി =അന്നത്തെ യൂത്ത് കോംബോ ♥️

  • @subeeshp6517
    @subeeshp6517 3 роки тому +2

    എന്തു നല്ല പാട്ട് ഈ പാട്ടും ഈ സിനിമയും എങ്ങനെ ഉണ്ടാക്കാൻ കഴിയുന്ന നിങ്ങൾക്ക് നല്ലതുമാത്രം ചെയ്യണം നല്ല പാട്ട് സൂപ്പർ ഇത് ആരാണ് ഉണ്ടാക്കിയത് നിനക്കറിയില്ല സൂപ്പർ

  • @llovemyfishes678
    @llovemyfishes678 2 роки тому +6

    തിരിച്ചു കിട്ടാത്ത ആ പഴയ സ്കൂൾ ഡേയ്‌സ് ne പറ്റി ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.... ♥️♥️❣️😔

  • @sdivyaroses
    @sdivyaroses 7 місяців тому +2

    ദാസേട്ടൻ എബി എന്ന character il ഇറങ്ങിച്ചെന്നു പാടിയ ഗാനം..വരികളും സംഗീതവും അതിമനോഹരം... എവിടെ മറന്നു ഞാനീ പ്രിയാനുരാഗം🔥

  • @shefinbasheer6679
    @shefinbasheer6679 5 років тому +51

    എപ്പോഴും എന്റെ ഫേവറൈറ്റ് സോങ്

  • @nithinnitz1239
    @nithinnitz1239 Рік тому +1

    ശാലിനി മറ്റുള്ളവരെ അപേക്ഷിച്ച് ഇതിൽ ഒരുപാട് നന്നായി തുടക്കം മുതൽ ഒടുക്കം വരെയും......
    എല്ലാ പാട്ടുകളും അത്രയേറെ മികച്ചു നിൽക്കുന്നു...
    ഓരോ തവണയും കാണുമ്പോഴും ശാലിനി യെ അറിയാതെ കണ്ടിരുന്നു പോകും ഏതൊരു പ്രേക്ഷകനും അത്രത്തോളം നന്നായിട്ടുണ്ട് പടത്തിൽ ശാലിനി യുടെ പെർഫോമൻസ്...

  • @johnlijo6904
    @johnlijo6904 3 роки тому +8

    നല്ല ഉച്ച സമയത്തു ഈ പാട്ടു ബസിൽ കേൾക്കുമ്പോൾ എന്റമ്മോ എന്താ ഫീൽ 🔥🔥

  • @ashishdevan5649
    @ashishdevan5649 4 роки тому +12

    This song will never get old even after next 50 years. Replacement for this song will never be found..proud 90s kid..yende favourite song till date

  • @niranjanasworld1911
    @niranjanasworld1911 3 роки тому +4

    Vidhyasagar thanku my favorite song

  • @vavavavachi8141
    @vavavavachi8141 3 роки тому +6

    90s kidssinu ariyaam ee paatinte vila what a feel lub you chakochaa

  • @jobinpaulk1497
    @jobinpaulk1497 2 роки тому +3

    Otta peru vidysagar 🤩😍🤗

  • @sajjuthomas123
    @sajjuthomas123 6 місяців тому +1

    No one, I repeat - no one can even come close to the way Dasettan has sung this song. Saying this after watching all the covers. What a singer he is.. Hats off

  • @g4gitesh
    @g4gitesh 4 роки тому +43

    This song was made without an expiry date... I have been listening to this song for the past so many years.. Vidyasagar is the most underrated music composer... He deserves more respect...

  • @krishnaswaroop3698
    @krishnaswaroop3698 4 роки тому +12

    04-07-2020 ..... vidyasagar magic with yesudas voice.... ethaa combo

  • @SushisHealthyKitchen
    @SushisHealthyKitchen 3 роки тому +11

    After 20 years still its so fresh and beautiful song. Cchakochan so cute. Thanks to Vidya Sagar ji. Daasettane voice ho etra manoharam.

  • @SanojKumar-xb4qp
    @SanojKumar-xb4qp 3 роки тому +4

    What a song.. വിദ്യാജി.. ❤ചാക്കോച്ചന്റെ dress costume..ശ്രദ്ധിച്ചോ...Perfectly maching with each picturization...❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +76

    2020 ലും ഈ അച്ചായന്റെ പാട്ട് കേൾക്കുന്നവരുണ്ടോ👍

  • @girishvr1529
    @girishvr1529 4 роки тому +9

    ഒരു സിനിമയിലെ ഒന്നോ രണ്ടോ പാട്ടൊക്കെ ഹിറ്റ് ആക്കാൻ പറ്റും
    പക്ഷെ ചെയ്യുന്ന സിനിമയിലെ എല്ലാ പാട്ടും ഹിറ്റ് ആക്കണേ ആയിനൊരു റേഞ്ച് വേണം😘
    എന്റെ വിദ്യാജി😍
    വിദ്യാസാഗരം💓

  • @bhaskarnaidu5220
    @bhaskarnaidu5220 4 роки тому +9

    Basically am from Telugu Beautiful song Handsome Hero and beautiful Heroine. What a song love you Chakochan Excellent....👌☺️