Nilavinte Neelabhasma | Thamarapoovil Vazhum (Cover) - Krishnaprasad & Vinesh

Поділитися
Вставка
  • Опубліковано 2 вер 2017
  • Vocals : Krishna Prasad
    Keys : Vinesh U Nair
    ____________
    Mixing & Mastering : Jeevan
    Recording Sopanam Studio
    Cast : Anushya Nair
    DOP : Darsan Ramakrishnan
    Associate DOP : Adersh Balachandran,
    Akhil Prakash
    Helicam : Akhil Prakash
    Editing : Abijith Krishnan
    SFX : Gokul Prakash
    Coloring :Darsan Ramakrishnan
    Titling : Abishek Udayakumar ,
    Sreenand Kandath
    ℗ AERTIZ RECORDS
    ___________
    GET IN TOUCH!
    CINESCAPES :
    UA-cam :
    / cinescapes
    Facebook :
    / cinescapespkd
    Instagram :
    / cinescapes_productions
    VINESH:
    UA-cam :
    / vineshu
    Facebook :
    / vinesh.unni
    Instagram :
    / vinuuu._
    KRISHNAPRASAD:
    Facebook :
    / krishna.prasad.52035
    Instagram :
    / krish_k.p
  • Фільми й анімація

КОМЕНТАРІ • 860

  • @Krishnaprasad-ty5yv
    @Krishnaprasad-ty5yv 7 років тому +453

    Thank uu guyzzzz.. thankzz for all those commentss.. 😍 keep on supporting and share to ur frnds.. 😊😃

  • @rahulkrishna1492
    @rahulkrishna1492 6 років тому +451

    MG Sir um ,ചിത്ര ചേച്ചീം അകെ പാടിയ ഇതു പോലുള്ള നല്ല പഴയ പാട്ടുകൾ ചില ടീംസ് പാടി കുളം ആ കീട്ടുണ്ട് .. ഇത് എനിക്ക് ഇഷ്ടപ്പെട്ടു മനോഹരമാക്കി പാടി'

    • @layakyadaw9626
      @layakyadaw9626 5 років тому +1

      Rahul Krishna14 cfidjdodofogk

    • @miscellaneousmix9499
      @miscellaneousmix9499 5 років тому +3

      T

    • @muhammedhafees6331
      @muhammedhafees6331 5 років тому +5

      Poda myre

    • @ambilysoman6122
      @ambilysoman6122 4 роки тому +1

      എന്തു നല്ല സ്വരം എനിക്ക് ഇങ്ങനെ' ''ഒരു മൊൻ ഉണ്ടായിരുന്നങ്കിൽ അമ്മ എന്നും പട്ടുകെട്ടേനെ....

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 роки тому +18

    അല്ലെങ്കിലും 80's 90's ഇൽ ഇറങ്ങിയ സോങ് സ് എന്താ രസം. കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും.. ആഹാ ഈ ശബ്ദം👌🤗.2020ആഗസ്റ്റ്..

  • @manuwilson2867
    @manuwilson2867 6 років тому +173

    Still can't figure out why people dislike these kind of good music which gives us splndid happiness..kudos to the team😇😇💙

    • @innus4321
      @innus4321 4 роки тому +5

      Athinanu chettayi asooya ennu parayunnat 🤭🤣

    • @craftsbymegha6620
      @craftsbymegha6620 4 роки тому +3

      Ath anganeya bro. Nallathu kandaalum dislike idum..

    • @athirasvilas2145
      @athirasvilas2145 4 роки тому +1

      Nalathe accpt cheyanum anngigarikanum bhuthimute ulavare avum ...

    • @craftsbymegha6620
      @craftsbymegha6620 4 роки тому +1

      @@athirasvilas2145 sss

    • @adharshev
      @adharshev 3 роки тому +1

      Asooya alla vere entho mano vicharam anu

  • @jitheshunnikrishnan9730
    @jitheshunnikrishnan9730 6 років тому +136

    നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ......👌👌 ഒരു രക്ഷയും ഇല്ലാട്ടോ....👌😘😍

  • @sinancp3563
    @sinancp3563 6 років тому +10

    നിന്റെ മൂകതപസ്സിൽ നിന്നും നീയുണർന്നാലെ... 😍😍😍

  • @archanapadmakumar4268
    @archanapadmakumar4268 6 років тому +14

    The girl is soo pretty❤️ ....and the voice so beautiful and the keyboard well played...... surely a wonderful combination of all 3.........in one single word I wud tell it was supercalifragilisticexpialidocious❤️

  • @happygolucky5797
    @happygolucky5797 4 роки тому +10

    Amazing voice. Even without understanding the lyrics this song is on repeat mode. I don't know malayalam. Music has no language. It speaks the language of heart, mind and soul. just listen, feel and enjoy the song. This song directly touches the heart and mind.

  • @raseenaebrahim1858
    @raseenaebrahim1858 6 років тому +350

    What a voice!!!!feeling sad that i can press the like button only once...!!!!

  • @sreeshmaanuraj425
    @sreeshmaanuraj425 4 роки тому +3

    എന്റെ ഏറ്റവും ഇഷ്ട്ട പെട്ട പാട്ട് ആണ് നിലാവിന്റെ നീലഭസ്മ..... അതിന്റെ തനിമ ഒട്ടും കുറയാതെ ഇത്ര നല്ല ആലാപനം.... കേട്ടിരുന് പോകും... ഒരു രക്ഷയും ഇല്ല.. സൂപ്പർ... god bless u...

  • @culer1963
    @culer1963 4 роки тому +29

    ലാലേട്ടൻ ഫാൻസ്‌ like❤️

  • @nidhinmangalasseri4061
    @nidhinmangalasseri4061 6 років тому +40

    വളരെ ഇഷ്ടമായി........ വോക്കൽസും എല്ലാം നന്നായി...... താമരപ്പൂവിൽ തകർത്തു...... നൈസ് dop.... ഇനിയും ഇതുപോലെ ഉള്ള മനോഹരമായ മലയാള ഗാനങ്ങൾക് കാത്തിരിക്കുന്നു..... രണ്ടു പാട്ടിന്റെയും മാധുര്യം ഒട്ടും കുറയ്കാദെ തന്നെ ആലപിച്ചു നന്നായി

  • @fallenangel5432
    @fallenangel5432 6 років тому +19

    Proud to see my tharavad in the lime light ... and it's worth mentioning that the vocals were so soothing that I felt like listening to it in the repeat mode..@ADDICTED

    • @Akhilprakash96
      @Akhilprakash96 6 років тому

      sreerekha ambat Thank yuu 😊😊😊 .

    • @stardust8649
      @stardust8649 7 місяців тому

      Palakkad ano? Exact area parayamo?knditullapole..

  • @elizabethkurian5395
    @elizabethkurian5395 6 років тому +36

    Something which I've ever dreamt of..... Thanks to the whole team... Lovely gem👌

  • @BiswasTharakath
    @BiswasTharakath 7 років тому +33

    A voice that floats the soul and visuals that are candy to the eyes 😍😍

  • @beingmalayali6973
    @beingmalayali6973 6 років тому +62

    എന്ത് ഭംഗിയുള്ള വരികളാണ് !!!

  • @paulthomas6657
    @paulthomas6657 6 років тому +95

    BEWARE!!!HIGHLY ADDICTIVE

  • @exploretheworld171
    @exploretheworld171 6 років тому +20

    വല്ലാത്ത ഒരു ഫീൽ.. അതി മനോഹരമായിരിക്കുന്നു..

  • @razyks
    @razyks 5 років тому +2

    എത്ര സിംപിൾ ആയാണ് കവർ ചെയ്തിരിക്കുന്നത്. തകർത്തു..!!!

  • @PrasoonPrabhakar
    @PrasoonPrabhakar 6 років тому +64

    Bros..thallanathalla..I am not a singer..but i used to sing these two together..varikal ithalla...I am really happy to see this..Superb voice Krishnaprasad...great...❤❤❤
    This is my version..
    Nilavinde neela bhasma kuri anninjavale
    kaathilola kammalittu kunungi nilpavale
    ethapoorva thapassinayi njaan swanthamakki nin
    ragalola paraga sundara chandra mugha bimbam
    Nilavinde neela bhasma kuri aninjavale
    kaathilola kammalittu kunungi nilpavale
    ninte thiru nadayil
    naru neythiri kathiraay
    aarumariyaathe ennum
    veenerinjidaam...(2 ninte- veenerinjidaam)
    saandra chandana gandhamaayi
    nee vannu chernnaale...(2 Sandra - chernn)
    ennumi...sreelakam dhanyamaayidu.
    shyamayaaminiyil nee saamachandrikayaay..
    Thaamarapoovil vaazhum deviyallo nee
    poo nilaakadalil pookkum punyamallo nee..

    • @anshuanshi3293
      @anshuanshi3293 6 років тому

      Prasoon Prabhakar >nice

    • @ayeshakhansa4327
      @ayeshakhansa4327 6 років тому

      thanks...

    • @PrasoonPrabhakar
      @PrasoonPrabhakar 6 років тому

      Thank you Anshad....god bless

    • @PrasoonPrabhakar
      @PrasoonPrabhakar 6 років тому +1

      Thank you Ayesha Khansa...god bless

    • @catdrula
      @catdrula 5 років тому +4

      അത് ശരി അപ്പൊ ഞാൻ മാത്രല്ലാ. ഒരുപാട് പേർ അങ്ങനെ പാടാറുണ്ടല്ലേ ?😆
      ഒരിക്കലും തള്ള് ആണെന്ന് പറയില്ല ഭായ്, ഞാനും ഇത് പറയാൻ വന്നപ്പോഴാണ് ഈ കമന്റ് കണ്ടത്.😍

  • @michealatherton4986
    @michealatherton4986 6 років тому +32

    Entammea enthoo oru relaxation und ith kettapol...

  • @rajakrishnangopakumar8837
    @rajakrishnangopakumar8837 6 років тому +6

    Krishna Prasad, Vinesh & Anushya - Good Effort! Krishna Prasad, you have a soothing voice. The back up team like the DOP etc have also done a wonderful job. Keep it up!

  • @Krishnaprasad-ty5yv
    @Krishnaprasad-ty5yv 6 років тому +3

    Thankzz alot for all ur comments & suggestions.. keep supporting.. 😍😍

  • @basiiivlogsss785
    @basiiivlogsss785 6 років тому +127

    Perfect combination...
    Paaattu maryath aryan rewind cheyyanda vannu... aaa flowil angott poi ..

  • @sindu_kripa
    @sindu_kripa 6 років тому +4

    I don’t knw who u people r but the guy whoz singing in this video ur voice is amazing man it’s enough high but extremely soft touches the soul & brings out the inner peace of the person ur voice may turn to an addiction 😍😍😍

  • @renjithcr
    @renjithcr 6 років тому +11

    ഉഗ്രൻ ഗംഭീരം എന്നൊന്നും പറഞ്ഞാൽ ഒന്നും ആവില്ല. വോക്കൽ ഒരു രക്ഷയുമില്ല കെട്ടോ... Listened on Logitech Z906.

  • @sidhartht1705
    @sidhartht1705 6 років тому +6

    Ma fav song.. I don't know how can i express my feeling when i heard this song first time..No words mahn😍😍

  • @HariKrishnanSRome
    @HariKrishnanSRome 6 років тому +3

    കൃഷ്ണ പ്രസാദ് ....നല്ലൊരു ഭാവി നിങ്ങൾക്കായി കാത്തിരിപ്പുണ്ട് ...

  • @thejuspv7571
    @thejuspv7571 6 років тому +3

    Restored the classic without losing its value. Respect for the girl and the guys.

  • @sreemolmenon1109
    @sreemolmenon1109 6 років тому +18

    such a smooth transition between the songs.. keep up the good work guys!!!

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 роки тому +1

    💕നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    💕ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
    രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
    💕നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    💕തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ
    നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
    കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും
    വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
    💕തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ
    ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ....
    എന്തിനീ നാണം... തേനിളം നാണം...
    💕നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    💕മേടമാസച്ചൂടിലെ നിലാവും തേടി..
    നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
    കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
    നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
    💕ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
    താഴം‌പൂവായ് തുള്ളുമ്പോൾ ..
    നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ...
    💕നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    💕ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
    രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
    ഉം....ഉം.....
    💕 *_2♡2♡_* 💕

  • @sibisunil2697
    @sibisunil2697 6 років тому +6

    Nice work...ipozhuthe cover koprayangalk oru exception...super rendition

  • @sreeshanthvs6978
    @sreeshanthvs6978 6 років тому +2

    Super machaaaaaa

  • @sirajchaju9496
    @sirajchaju9496 6 років тому +5

    Tamarapoovil 👌😍

  • @drcerbrus4813
    @drcerbrus4813 6 років тому +5

    Adipoli..... Adipoli.......... അടിപൊളി.........
    വേറെ വാക്കുകളില്ല

  • @myvillage7637
    @myvillage7637 6 років тому +3

    പൊളിച്ചു ചേട്ടായി.. സൂപ്പർ വോയിസ്‌.... ഇനിയും ന്യൂ സോങ് ചെയ്യണം..... വെറൈറ്റി...... God bless യൂ.... 😘😘😘😘😘😘

  • @SPOONSANDLADLES
    @SPOONSANDLADLES 5 років тому +2

    എന്തൊരു feel ആണ്.... എന്റമ്മോ... കേട്ടിട്ട് കരച്ചിൽ വരുന്നു !!!!

  • @itsmesmiley4639
    @itsmesmiley4639 6 років тому +5

    So soothing....Angne kettondum kandondum irikan thonnum....jod job guys....

  • @vinishkv6499
    @vinishkv6499 6 років тому +7

    One of the best cover ever heard. Beautiful rendering and outstanding voice indeed. keep going guys. all d best

  • @praseedapremkumar604
    @praseedapremkumar604 3 роки тому +1

    Adhyam tvyil ee video kanda ee paat istamaye Annu thott favourite 🥰

  • @swathysnair9984
    @swathysnair9984 6 років тому +15

    moonu perum kidukki.......

  • @abhieee
    @abhieee 5 років тому +2

    Ninte mooka thapasil ninnum ni unarnnalle.......♡♡

  • @poulinamarymarypolulinmary9209
    @poulinamarymarypolulinmary9209 6 років тому +4

    may God bless u KP. Awesome voice dear brother proud to be ur sis.

  • @abhijithraju9109
    @abhijithraju9109 6 років тому +2

    krishnaprasad man.............what a voice.............god really blessed you man.............

  • @jacobisrael81
    @jacobisrael81 7 років тому +16

    Loved it, superb work Bros..😍❤😘😘 Visuals Vera level..

  • @sarikakannan6843
    @sarikakannan6843 5 років тому +3

    nice video voice adipwoli aayittund aa chechi dea entry spr pinne nice expression totally powlichu

  • @mohananakhil7392
    @mohananakhil7392 6 років тому +4

    Super. Nannayi paadi and she looks sooo beautiful real kerala beauty

  • @luke_456
    @luke_456 6 років тому +5

    Brilliant Work..Hats Off to both of you guyz..Krishnan & Vineesh Keep it up..

  • @pratheikajit4305
    @pratheikajit4305 6 років тому +5

    The translation between the two songs are amazing. Never expected that!
    Keep up the good work :)

  • @rahuljv146
    @rahuljv146 6 років тому +5

    👌✌️

  • @justincheriyan3701
    @justincheriyan3701 5 років тому +3

    Pwoli

  • @komiyaanthony2671
    @komiyaanthony2671 6 років тому +7

    Beautiful...hopefully you will get chances to sing in movies ..god bless!

  • @psncrazystuff6923
    @psncrazystuff6923 6 років тому +3

    very relaxing. manassinu othiri samadhanam kittiyapole. close to perfection 😍

  • @divyadas6914
    @divyadas6914 6 років тому +7

    aiwa...awsome cover..can't stop loving these songs
    great job guys..keep doing good works

  • @namasthealleppeytoursandtr4024
    @namasthealleppeytoursandtr4024 6 років тому +5

    എന്തൊരു ഫീൽ ആണ്... ശരിക്കും പൊളിച്ചുട്ടോ

  • @vijinkp2347
    @vijinkp2347 6 років тому +4

    Aliyaaaaaaaaa...... Pwolichadukkkkkkkiiiiiiiiii..... Entha feeeeeelingggggggg

  • @milusworld239
    @milusworld239 6 років тому +6

    Enikk orupad ishtayiii... Superb

  • @pravithavnair5483
    @pravithavnair5483 5 років тому +5

    Magical voice.... Really it touches our soul... Well done... Keep doing more..😍😍

  • @ajithkudallur3442
    @ajithkudallur3442 6 років тому +3

    Ente makkale emma feela.....loved those eyes toooo

  • @ragithchinu783
    @ragithchinu783 6 років тому +4

    Nice very nice

  • @dhanyacs2920
    @dhanyacs2920 6 років тому +6

    superb... both voice n visuals😍 gud wrk team ... best wishes😘😘

  • @krishnapriya4307
    @krishnapriya4307 6 років тому +2

    Enik sarikum valare adhikm ishtam ayyy....tqew...

  • @prasad9783
    @prasad9783 6 років тому +4

    Listen to this song with your eyes closed!
    Goosebumps guaranteed ♥

  • @dm3705
    @dm3705 6 років тому +3

    hooo super ennaaa sound aaa soundinu 1000000000 marks songnum

  • @nazreenbanu4079
    @nazreenbanu4079 7 років тому +14

    Osum cover 😍 keep going kochu and vinesh 👏👏👏

  • @Anagha-gx3rj
    @Anagha-gx3rj 6 років тому +7

    Adipwoli... 👍👏👏

  • @steffinalex6149
    @steffinalex6149 6 років тому +5

    What a voice brother...!! Keep singing.. God bless

  • @dileedilee83
    @dileedilee83 6 років тому +5

    Superb. Creation 😍😍

  • @fotosettan
    @fotosettan 6 років тому +8

    Kiduuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuveyyyyyyyyyyyyyyyy..............

  • @vishnu4486
    @vishnu4486 4 роки тому +1

    Pandathe Malayalam songs nte lyrics nte eezhayalathu poolum ethilla innathe songs nte onnum. Real Kerala can see from these songs....

  • @vbnair555
    @vbnair555 6 років тому +4

    Ufff. Ur voice no words. Hands off to other team members too.

  • @TheStrangersdiary
    @TheStrangersdiary 6 років тому +3

    suuuuuuuuuuuuuuuuuuuuuuuper

  • @srikanth6238
    @srikanth6238 6 років тому +5

    kidu aayitundu bros..

  • @mtvlog2525
    @mtvlog2525 6 років тому +4

    kodhi marathaaaa sound👌 👌

  • @gayathiri9360
    @gayathiri9360 5 років тому +3

    I don't know this language but I like his voice 😍 very nice👌👌👌keep it up 👍👍👍

  • @jashimtk582
    @jashimtk582 6 років тому +3

    bro Amizing work. ah song inu anusarichula visuals ufffff grait then aah pennum 😍😍😍😍😍

  • @praviveena8329
    @praviveena8329 5 років тому +3

    voice kiduuu ...ee song enik othiryy ishtaaaaa😍

  • @renjulkr5758
    @renjulkr5758 6 років тому +3

    Super polichu adukki

  • @divyamk1099
    @divyamk1099 6 років тому +4

    Super

  • @thomasvarghese4242
    @thomasvarghese4242 6 років тому +10

    Makkale polichutooo👌👌👌

  • @KL_44
    @KL_44 3 роки тому

    ചേട്ടാ super voice aanetto ചേട്ടൻ പാടി തുടങ്ങിയത് കേട്ടപ്പോൾ എന്താ feel എന്ന് പറയാൻ കഴിയില്ല 🥰🥰🥰

  • @sijijovin8099
    @sijijovin8099 6 років тому +4

    സൂപ്പർ

  • @JithVVijayan
    @JithVVijayan 6 років тому +3

    നന്നായിരിക്കുന്നു... Voice ഒരു രക്ഷയും ഇല്ല...❤

  • @sisiramk3005
    @sisiramk3005 5 років тому +2

    Endhoru rasaanu kettirikkan.. adipoli voice... adipoli lyrics

  • @Ace-oc2oc
    @Ace-oc2oc 7 років тому +4

    Ningade voice..
    Vere level aane bhaai...

  • @saranyashanmugamsaranya252
    @saranyashanmugamsaranya252 5 років тому +5

    Chettayi super voice and
    so feels

  • @mhmdshanz8239
    @mhmdshanz8239 6 років тому +3

    Minnichh😃😃raelly gifted with mind blowing voice😘😘😍nice attempt😊😊

  • @mikkus7907
    @mikkus7907 6 років тому +5

    amazing... really its lovely no words to express my fellings👏👏👏👏

  • @anujithanujith9689
    @anujithanujith9689 10 днів тому

    Aaiiwwaaa❤❤❤..... Vc oru rakshayilla polii poliii.... Eathoo oru lokathekk eathichuu ❤️❤️❤️

  • @yadhukrishnans7025
    @yadhukrishnans7025 6 років тому +4

    Oh orurekshemillatta ee pattinu nallaoru feel nalkki Thanks a lot
    Sreeragamo try cheyyuvo

  • @chithragopakumar8229
    @chithragopakumar8229 3 роки тому

    "നിൻ്റെ മൂഖ തപസ്സിൽ നിന്നും നീ ഉണർന്നാലെ" - that feel when he sung that line.❤️

  • @user-gx4jc9ib7j
    @user-gx4jc9ib7j 6 років тому +31

    പൊളിച്ചെട പിള്ളേരെ

  • @promodpromod4709
    @promodpromod4709 5 років тому +1

    Ntha song....oru rakshayumilla...

  • @rahulraopn
    @rahulraopn 6 років тому +3

    Porichu superb

  • @cksajeevkumar
    @cksajeevkumar 6 років тому +2

    Soulful singing...
    വളരെ ഇഷ്ടമായി....
    👍🏼

  • @sujayknr2260
    @sujayknr2260 6 років тому +2

    soooooooperb song ,,,,,ever n ever.....wat a lvly song yaaaaa

  • @sarithap7167
    @sarithap7167 7 років тому +4

    Kp and vinesh very nice,what a feel,all the best and blessings for a bright future in music

  • @edwardflavian9094
    @edwardflavian9094 7 років тому +20

    You nailed it guys😍 Epic shots, Colouring and expressions 😘, Close to heart..loved it to the core😊. Congratulations team😊😊

  • @catdrula
    @catdrula 5 років тому +30

    എന്ത് കഴിവാണ് ബ്രോ 😍😍😍😍

  • @ajiths2177
    @ajiths2177 6 років тому +3

    Wwwoooovvvoooo really good
    Make a good feel
    Good selection
    Beautiful frames. Voice. Mixing. Location. Costume. Music. Direction.....etc
    I hope ur teams next projects...
    God bless u always.... 😃😃😃