സുന്നിവോട്ടുകൾ ഭിന്നിച്ചു?; ഇരു മുന്നണികൾക്കും ആശങ്ക

Поділитися
Вставка
  • Опубліковано 26 кві 2024
  • ന്യൂനപക്ഷ മേഖലകളിൽ വോട്ടിങ് ശതമാനത്തിൽ വർധനവില്ല; ഇരു മുന്നണികൾക്കും ആശങ്ക
    #LoksabhaElection2024 #KeralaLokSabhaElection2024 #PollingDay #KeralaVotingDay #LoksabhaPolls #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 78

  • @firotec8393
    @firotec8393 13 днів тому +26

    ചൂട് കാരണം..... മലയാളി കിടന്നു ഉറങ്ങി

  • @ALI-my4yg
    @ALI-my4yg 13 днів тому +28

    സുന്നി വോട്ടോ 🤣🤣🤣
    ഞാൻ സുന്നി ആലോ... ഞങ്ങൾ അറിഞ്ഞില്ലാലോ അത് 😂😂

    • @M.creations23
      @M.creations23 13 днів тому +5

      ഇജ്ജ് മാത്രം അല്ല സുന്നി

    • @moidunnigulam6706
      @moidunnigulam6706 13 днів тому

      സുന്നികളെ ഞെരുക്കുന്നത് ലീഗിന് മാത്രമല്ല UDFന് മൊത്തം തിരിച്ചടിയാവും .

  • @mahamoodind9304
    @mahamoodind9304 13 днів тому +15

    സുന്നി വോട്ട് ഇല്ല മനുഷ്യർ ആണ് വോട്ടു ചെയ്തത്. സർക്കാർ വിരുദ്ധ വികാരം ആണ് പ്രതിഫലിക്കുക

    • @moidunnigulam6706
      @moidunnigulam6706 13 днів тому

      സുന്നി വോട്ടുണ്ട് - എന്താ, സുന്നികൾ മനുഷ്യരല്ലെ ?

    • @SudhaDevi-vn5px
      @SudhaDevi-vn5px 13 днів тому

      Inim ldf nu vote cheythal avar pottanmar

    • @mahamoodind9304
      @mahamoodind9304 13 днів тому

      @@moidunnigulam6706 സുന്നികൾ അങ്ങനെ യോഗംകൂടി തീരുമാനിച്ചിട്ടുണ്ടോ. സുന്നിസം പറയുന്നവർ മനുഷ്യർ അല്ല

  • @ajayakumarajay6819
    @ajayakumarajay6819 13 днів тому +17

    ഉടൻതന്നെ പ്രീണനം നടത്തി ഒന്നിപ്പിയ്ക്കണം 😜😜😜

    • @ALI-my4yg
      @ALI-my4yg 13 днів тому

      Bjp cheyyana മാതിരി ഭൂരിപക്ഷ പ്രീണനം നടത്താൻ നോക്കാം 🤔....
      എല്ലാ ശരിയാ.... പ്രീണനം അല്ലാതെന്ത്... മോഡി നടത്തിയത് പ്രീണനം അല്ലെ...

    • @moidunnigulam6706
      @moidunnigulam6706 13 днів тому

      മോദി ഹിന്ദുത്വക്കാർക്ക് കക്കുസ് ഉണ്ടാക്കിക്കൊടുത്ത പ്രധാനമന്ത്രി .
      ഇല്ലായിരുന്നെങ്കിൽ വെളിമ്പുറത്ത് കാര്യം സാധിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും വൈറൽ ആയേനെ .

    • @user-et7vi7hx1s
      @user-et7vi7hx1s 13 днів тому

      ​@@ALI-my4ygബിജെപി ആരെയാണ് prinippikunathe

    • @ALI-my4yg
      @ALI-my4yg 13 днів тому

      @@user-et7vi7hx1s bjp ഭൂരിപക്ഷ സമൂഹത്തെ പ്രീനിപ്പിക്കുന്നു(hindu-hindi വോട്ട് ബാങ്ക് )... വോട്ട് ബാങ്ക് മാത്രം നോട്ടം ഇട്ട് ചില സംസ്ഥാനങ്ങളിൽ ചെല്ലുമ്പോൾ അവിടത്തെ ഭൂരിപക്ഷ സമുദായത്തെ പ്രീനിപ്പിക്കുന്നു(ഗോവയിലെ ക്രിസ്ത്യൻ വോട്ട് ബാങ്ക് )...
      ബിജെപി ഇവിടെ വരെ എത്തിയത് ഇന്ത്യക്കാരുടെ രാമസ്നേഹം മാത്രം മുതലെടുത്തു കൊണ്ടല്ലേ.... അല്ലെങ്കിൽ സമാധാനത്തോടെ പള്ളിയും അമ്പലവും ഒന്നിച്ചു കൊണ്ട് പോകാൻ സാധിക്കുന്ന സ്ഥലത്ത് എന്തിനു പള്ളി പൊളിച്ചിട്ടേ അമ്പലം പണിയും എന്ന് വാശി എടുത്ത്... ജയിച്ചു അധികാരത്തിൽ എത്തി.... 3 തവണ അധികാരത്തിൽ എത്തേണ്ടി വന്നു (99-2004,2014-2019,2019--2024) അമ്പലം പണിയാൻ... ഇതൊക്കെ അല്ലെ പ്രീണനം.... മുതലെടുപ്പ്....
      നിരക്ഷരർ ആയി ഉത്തരേന്ത്യൻ ഹിന്ദുക്കളിൽ മുസ്‌ലിം വിരുദ്ധതയും ദളിത് വിരുദ്ധധയും ഇളക്കി വിട്ട് പ്രീണനം നടത്തി ആണ് വീണ്ടും അധികാരത്തിൽ കേറാൻ നോക്കുന്നത്..... (രാജസ്ഥാൻലെ പ്രസംഗം )

  • @ponnuponnu5649
    @ponnuponnu5649 13 днів тому +3

    ഒരു യഥാർത്ഥ സുന്നി ഇടതുപക്ഷ മുന്നണിയുടെ പെട്ടിയിൽ വോട്ട് ഇടില്ല

    • @shamsudheenm7689
      @shamsudheenm7689 13 днів тому +3

      പിന്നെ വഹബി ലീഗിന്റെ പെട്ടിയിൽ ആണോ ഇടുക

  • @jalchm9914
    @jalchm9914 13 днів тому +6

    പഴയ SFI കാരനായ ഷാജഹാൻ ഈ പാർലമെൻ്റ് ഇലക്ഷൻ പ്രചാരണം തുടങ്ങിയത് മുതൽ മുസ്ലീം വോട്ടുകളെ കുറിച്ചുള്ള കുത്തിതിരുപ്പ് വാർത്തകൾ മാത്രമാണ് കൊടുത്തിട്ടുള്ളതെന്ന് കാണാം. ഇടതുമുന്നണിക്ക് അനുകൂലമാക്കി മുസ്ലീം വോട്ടുകൾ മാറ്റാനുള്ള തലതിരിഞ്ഞ ഗവേഷണങ്ങൾക്ക് ജൂൺ 4 വരെ മാത്രമേ ആയുസ്സുള്ളൂ എന്നോർക്കുക. അതുവരെ ഇത്തരം വാർത്തകൾ കൊടുത്ത് സായൂജ്യമടയാം.😂

    • @shabeebk2961
      @shabeebk2961 12 днів тому

      ഷാജഹാൻ ഒന്നാന്തരം ഒരു മലരനാണ്

  • @Llatche
    @Llatche 13 днів тому +1

    LDF- Kasargod, Kannur, Vadakara, Alathur, Palakkad, Mavelikkara
    BJP - Trissur, Attingal, TVM
    Alappuzha - Unknown
    Others- UDF

  • @happyman1428
    @happyman1428 13 днів тому +3

    FRIDAY POLING വെച്ചാൽ കുറയുമെന്ന് മോദിക്കറിയാം

  • @pkm2577
    @pkm2577 13 днів тому +26

    കറുത്ത ചാക്കു കളെ കാണുമ്പോൾ പേടിയാവുന്നു.

    • @mkmiritty-mw2eg
      @mkmiritty-mw2eg 13 днів тому +14

      കന്യാസ്ത്രീകൾ ധരിച്ചാൽ ചാക്ക് എന്ന് പറയില്ല

    • @jamsheerjamsheerp500
      @jamsheerjamsheerp500 13 днів тому

      Shaitan pedikkum😂

    • @moidunnigulam6706
      @moidunnigulam6706 13 днів тому

      അച്ചന്മാരുടെ സ്വന്തം വെപ്പാട്ടികളും ദൈവത്തിൻ്റെ മണവാട്ടികളും അല്ലേ ?​@@mkmiritty-mw2eg / കുടുമ്പവും കുട്ടികളുമായി കഴിയുന്നവരെ കാണുമ്പോൾ പേടിയും വിഭ്രാന്തിയും സ്വാഭാവികം

    • @khudakabanda870
      @khudakabanda870 13 днів тому +1

      കറുത്ത മുണ്ടെടുത്ത സ്വാമിയെ കാണുമ്പോൾ

    • @SudhaDevi-vn5px
      @SudhaDevi-vn5px 13 днів тому

      Ya theevravadi look

  • @AbdulRahoof313
    @AbdulRahoof313 13 днів тому +3

    എല്ലാവരും വെക്കേഷൻ ആയിട്ട് ഗൾഫിൽ ആണ്

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 13 днів тому

      പണക്കാർ മാത്രം. സുന്നികൾ 95% ഇവിടെ തന്നെ ഉണ്ട്

  • @amkunju1838
    @amkunju1838 13 днів тому +1

    സുന്നികളായ ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ലല്ലോ, കേന്ദ്രത്തിലെ വർഗ്ഗീയ ഗവൺമെന്റിനെ താഴെ ഇറക്കാൻ സാദ്ധ്യതയുള്ള പാർട്ടിക്ക് ഞങ്ങളെല്ലാം കൂട്ടത്തോടെ വോട്ട് ചെയ്തു, വോട്ട് ഭിന്നിച്ച് പോകാനുള്ള യാതൊരു സാദ്ധ്യതയും ഇല്ല 😅

  • @shareeftharayil4245
    @shareeftharayil4245 13 днів тому +1

    അവസാനം പറഞ്ഞത് ആണ് ശരി

  • @SadhamParappuram-mt5to
    @SadhamParappuram-mt5to 13 днів тому +1

    സുന്നി ആണേലും എന്താണെങ്കിലും അവരവരുടെ ചിന്താഗതി ഏതാണോ അതാണ് ശരി

  • @farooquefarooque4034
    @farooquefarooque4034 13 днів тому

    ലീഗ് മേഖലയിൽ നമ്മുടെ അറിവ് അനുസരിച്ച് മുഴുവൻ പോൾ ചെയ്തിട്ടുണ്ട് ഇടതുപക്ഷം ഫണ്ടിങ്ങും അവസാന ദിവസം വാഹനത്തിൽ കൊണ്ടുവരുന്ന വിഷയത്തിലും കുറച്ച് പിറകിൽ ആയിരുന്നു പലയിടത്തും പോളിംഗ് കുറയാൻ അതാണ് കാരണം

  • @marvanking4351
    @marvanking4351 13 днів тому +2

    അതെ.. വഹാബി മൗദൂദി PFI വോട്ടുകൾ പൂർണമായും UDF ന് വീണു.

    • @ponnuponnu5649
      @ponnuponnu5649 13 днів тому

      കാരന്തൂറികൾ പേരിലെ മികവ് നിലനിർത്താൻ അരിവാളിന് തന്നെ ചെയ്തോ

    • @muhammedshakeel9580
      @muhammedshakeel9580 8 днів тому

      അബ്ദു നാസർ മദനിയുട ആൾകാര് സിപിഎംന് വോട്ട് ചെയ്തു

  • @Kindikindi-gv6os
    @Kindikindi-gv6os 13 днів тому

    HOPE MEDIA CAN TELL CASTE, AND PEOPLE CANT?

  • @nadeerteeyem6047
    @nadeerteeyem6047 13 днів тому +1

    No.Anti Incumbany has effected the LDF votes badly.

  • @SreenathV-yh2yw
    @SreenathV-yh2yw 13 днів тому

    എല്ലാപേരും ജുമയ്ക്ക് പോയി 😂

  • @jishnuvasudev5655
    @jishnuvasudev5655 13 днів тому +6

    SDPI വോട്ട് ഞമ്മന്റെ മതേതര കോൺഗ്രസിന്😂

    • @saifykumar
      @saifykumar 13 днів тому

      vasunte votte chanakathinum 😂😂

  • @musthafaeramban2478
    @musthafaeramban2478 13 днів тому

    ഈ സാജഹാൻഇപ്പോയുംലീഗ്ൻറ്റെസമസ്തൻറ്റെപട്രോൾലുമായിപിന്നാലെതന്നെഉണ്ടല്ലോ

  • @farooquefarooque4034
    @farooquefarooque4034 13 днів тому

    എ പി വിഭാഗം വോട്ട് മിക്ക വർഷങ്ങളിലും ഇടത്തോട്ട് തന്നെ പോകാതെ കാരണം അവർ മിക്കവരും ഇടതുപക്ഷക്കാരാണ് അതൊന്നും വലിയ അത്ഭുതമല്ല പക്ഷേ ഇപ്രാവശ്യം യുഡിഎഫിന് എതിരായിട്ട് ഇവർ എ പി വിഭാഗം ഇറങ്ങിയിട്ടില്ല എന്നാണ് മനസ്സിലാവുന്നത്

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 9 днів тому

    എല്ലാ ഇലക്ഷനിലും ജമാഅത്ത്. മുജാഹിദ്,, വോട്ടുകൾ ,,Sdpi,,, വോട്ടുകൾ UDF - നു തന്നെ....

  • @firotec8393
    @firotec8393 13 днів тому

    മീഡിയ ഫോറം കത്തിച്ച്

  • @minhajalmass6368
    @minhajalmass6368 13 днів тому

    Oru vibhajanavum illa llam kittendedath kittiyittund

  • @muhammedshakeel9580
    @muhammedshakeel9580 8 днів тому

    അബ്ദു നാസർ മദനിയും ടീമും ഇപ്രാവശ്യവും സിപിഎംന് തന്നെ

  • @parvathimenon322
    @parvathimenon322 13 днів тому

    Engne kitti soochana😂😂😂😂

  • @abdulrazake5185
    @abdulrazake5185 13 днів тому

    സുന്നി വോട്ടുകൾ ഭിന്നിച്ചോ 😀

  • @gokulan275
    @gokulan275 13 днів тому +1

    Appo bjp jyikkunne saram

  • @funburger41
    @funburger41 13 днів тому

    asianetil matramulla news....😝😝😝

  • @das5678
    @das5678 13 днів тому

    ഹിന്ദുക്കൾ എല്ലാരും bjp വോട്ടു chaithu

  • @zakariya.k9937
    @zakariya.k9937 13 днів тому +3

    സമസ്തയുടെ പോഷക സംഘടന ldf ന് വോട്ടു ചെയ്തെന്നോ

    • @jimmythehat579
      @jimmythehat579 13 днів тому +1

      ഇടത് തോറ്റ thokkunnath സമസ്ത കൂടി ആണ്,

  • @ArshulUzman
    @ArshulUzman 13 днів тому

    Njn sunnniyaaa... njn arinjilllla ... pallliyil parayThe paranju congressin vote cheyyyan...adhikarathilethan saaadikkkunnavark vote kodkan... bjp allagil congress

  • @abdulmajeed9032
    @abdulmajeed9032 13 днів тому +1

    കത്തിക്ക് ഷാജഹാനെ നല്ലോണം കത്തിക്ക് 😂

  • @user-ht7nc5ip4k
    @user-ht7nc5ip4k 13 днів тому

    Ap yum Epyum കോൺഗ്രസിന് വോട്ട് ചെയ്തു

    • @moidunnigulam6706
      @moidunnigulam6706 13 днів тому

      ലീഗിൻ്റെ സുന്നി വിരോധം ലീഗിൻ്റെ കൂട്ടുകക്ഷികളോടും മടുപ്പിന് കാരണമായി

  • @ibrahimkuttykutty2308
    @ibrahimkuttykutty2308 13 днів тому

    ജൂൺ നാലുവരെ എല്ലാം നിങ്ങൾക്ക് പറയാം.... നിങ്ങൾ രക്ഷപ്പെട്ടു ഒരു മാസം ഉള്ളതുകൊണ്ട് തള്ളൽ കൂടും

  • @rdgamer6834
    @rdgamer6834 13 днів тому

    സുന്നികൾ ചെയ്യണ്ട ഭായ് ബിജെപി തന്നെ വരണം ഇന്ത്യയിൽ അപ്പോൾ ശരിയാകും പൗരത്വം ബില്ല് ഇലക്ഷൻ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുകയാണ് ബിജെപി അധികാരത്തിൽ വരട്ടെ അപ്പോൾ കാണാം

    • @moidunnigulam6706
      @moidunnigulam6706 13 днів тому

      ലീഗ് ജീവനാംശബില്ല് പാസാക്കിച്ചപ്പോൾ ഓർക്കണമായിരുന്നു.

  • @alexabraham7968
    @alexabraham7968 13 днів тому

    മതേതര പാർട്ടി UDF

  • @Royals719
    @Royals719 13 днів тому +4

    ഇത്തവണ SDPI യുടെ ശക്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാകും

  • @sksoumya8258
    @sksoumya8258 13 днів тому

    Sunni ap vibagam sdpi ellam ..Udf nu aanu vot

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 13 днів тому

      അല്ല 😂ഞാൻ ldf nu കൊടുത്തു