മുസ്ലിം വിരുദ്ധ പ്രസംഗങ്ങൾ ആവർത്തിക്കുന്നതെന്തിന്? | BJP | Loksabha Election 2024 | Super Prime Time

Поділитися
Вставка
  • Опубліковано 8 тра 2024
  • നാലാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നേ വർഗീയ പ്രസംഗങ്ങളുടെ തീവ്രതയേറുകയാണ്. വർഗീയത ജയിപ്പിക്കുമോ? ഭിന്നിപ്പിച്ച് ജയിക്കാനോ? തിരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രിക്കാൻ പറ്റില്ലേ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #HateSpeech #LoksabhaElection2024 #ElectionCommission #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 983

  • @shamsudheenkk2744
    @shamsudheenkk2744 13 днів тому +77

    പിടിച്ചു നിൽക്കാൻ. വർഗീയത പറഞ്ഞേ തീരു അതാണ്‌ ബിജെപി

    • @abhilashraj3833
      @abhilashraj3833 13 днів тому +17

      എന്ന ശരി next ഷുടൂ , നിനക്ക് അന്റെ വിശുദ്ധ പുത്തകം ആണോ, ഇന്ത്യൻ ഭരണഘടന ആണോ വലുത്? ലീഗ് ഒക്കെ മതേതരം ആണല്ലോ അല്ലെ? വന്ദേമാതരം🤣🤣🤭

    • @AjuPm
      @AjuPm 13 днів тому

      പ്രധാനമന്ത്രി പറയുന്ന ഇത്തരം കാര്യങ്ങൾ ഓരോന്നും ഇണ്ടി മുന്നണിയിലെ പല നേതാക്കളും പറഞ്ഞ, പറഞ്ഞകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടി ആണ്, നട്ടെല്ല് പണയം വച്ച കേരളത്തിലെ മാധ്യമങ്ങൾ അവര് പറഞ്ഞത് കാണിക്കുന്നില്ല, പിന്നെങ്ങനെ" വാസ്തവം തിരിച്ചറിയും" 🤔 മാതൃഭൂമീ

    • @samgeorge2335
      @samgeorge2335 13 днів тому +5

      @@abhilashraj3833 നമ്മടെ കിതാബ്

    • @nisanthu.p8833
      @nisanthu.p8833 13 днів тому +2

      ​@@abhilashraj3833ivarde kitab thanne nalla onnaantharam bargeeyata aanu but namma visidha kuraan enne parayu😂😂

    • @anuayyappanvlogs4699
      @anuayyappanvlogs4699 13 днів тому

      ഷൂ നക്കി ചാണക വാണങ്ങൾ 🤣🤣

  • @JacobThomas-me3vi
    @JacobThomas-me3vi 13 днів тому +110

    ഒരു പഞ്ചായത്തിൽ പോലും ജയിക്കാൻ കഴിവില്ലാത്ത കിളി പോയ സംഘിയോളി പപ്പനാവാൻ 😑

    • @user-xq2cg2vh9f
      @user-xq2cg2vh9f 13 днів тому

      അയാൾ... ബിജെപി യിലെ... Candidate അല്ല.... രാഹുൽ കണ്ടി.. യെ പോലെ പരക്കം പാഞ്ഞു മത്സരിക്കാൻ 🤣🤣കണ്ടി... എത്ര പഞ്ചായത്ത് ഭരിച്ചിട്ടു ഉണ്ട്? പറ...

    • @sundaresh259
      @sundaresh259 13 днів тому

      പോടാ

    • @physcho....c
      @physcho....c 13 днів тому

      ആരാ മൈരേ പറഞ്ഞെ... കേരളത്തിൽ 16% ബിജെപി വോട്ട് ഉണ്ട് 💥💥

    • @Narayanan2024
      @Narayanan2024 13 днів тому +19

      Pinne nee alle india PM.. ezhichu podai 😂

    • @sujithpillai1554
      @sujithpillai1554 13 днів тому +4

      😃😃👌​@@Narayanan2024

  • @Ollurvipin
    @Ollurvipin 9 днів тому +3

    കുറെ സന്താനങ്ങൾ ഉണ്ടാക്കുന്നു എന്നത് ലൗവ് ജിഹാദ് പോലെ ഇല്ലാത്ത കഥയാണ്.. 🙏

  • @Shajl
    @Shajl 13 днів тому +142

    ഇന്ദുക്കളെ പറ്റിക്കുന്ന പ്രദാനമന്ത്രി

    • @physcho....c
      @physcho....c 13 днів тому +11

      ഹിന്ദു ok

    • @femeez779
      @femeez779 13 днів тому

      @@physcho....c ഹിന്ദുക്കൾ അല്ല ഒക്കെ നിന്നെപ്പോലുള്ള ചാണക സംഘികൾ ഒക്കെ എന്ന് പറ

    • @Sts-cr9xc
      @Sts-cr9xc 13 днів тому

      ഹിന്ദുക്കളെ മാത്രം പറ്റിക്കുന്ന പ്രധാനമന്ത്രിയല്ല ഇന്ത്യയിലെ 130 കോടി ജനങ്ങളെ പറ്റിക്കുകയും കളവ് പറഞ്ഞ് എന്താണ് ഒരു പ്രധാനമന്ത്രി ഈ കിളവനെയാണ് നമ്മൾ കണ്ടത് അധികാരത്തിൽ വന്നാൽ ഈ ചങ്ങായി അഴി എ നും

    • @EliteMoment-eo7hp
      @EliteMoment-eo7hp 13 днів тому +14

      65 വർഷം ഭരിച്ചിട്ടും നിനക്കും അക്ഷരാഭ്യാസം ഇല്ലേടെ?

    • @s4ewu
      @s4ewu 13 днів тому +5

      മുസ്ലിംസ് നെ പേടിപിച്ചു പേടിപിച്ച് ഇവിടെ രണ്ടു samreshakar. ഇങ്ങനെ പേടികത്തേട

  • @abubakers.m9903
    @abubakers.m9903 13 днів тому +25

    കോൺഗ്രസ്സ്ന്റെ ജാതി സെൻസെസ് സംഘപരിവാറിന്റെ 100വർഷത്തെ സ്വാപ്നം പൊളിക്കും അതിന്റെ വേവലാതിയിലാണ് മോഡി ഇന്ത്യ ചുറ്റി കടുത്ത വർഗീയത പറയുന്നതു.

    • @AboobackerAboobacker-pe6ck
      @AboobackerAboobacker-pe6ck 11 днів тому

      H

    • @RaheemCl
      @RaheemCl 11 днів тому

      😊😊

    • @john-ef8fk
      @john-ef8fk 10 днів тому +2

      നേരം വെളുക്കാത്ത കോയ 🤣 ' ജാതി സെൻസസ് പറഞ്ഞു വോട്ട് ചോദിച്ച നോർത്തിൽ 3 സ്റ്റേറ്റുകളുടെ ഭരണം നഷ്ടപെടുത്തിയ കോൺഗ്രസ് ഞാൻ പൊട്ടനാ😂🤣

  • @rajendranpp1067
    @rajendranpp1067 13 днів тому +61

    സമാധാനന്തരീക്ഷമാണ് ആവശ്യം....... ആരും അത് മറന്ന് വോട്ട് ചെയ്യരുത്......

  • @sidheekparambat8669
    @sidheekparambat8669 13 днів тому +100

    65. വർഷത്തിൽ. അതികം. കോൺഗ്രസ്‌. ഭരിച്ചിട്ട്. ഇവിടെ. വർഗീയതയോ. പട്ടിണി യും. ഒന്നും. ഉണ്ടായിട്ടില്ല. പത്മനാബാ.

    • @rajeevpillai8711
      @rajeevpillai8711 13 днів тому

      മുക്കിനു മുക്കിനു പടക്കം പൊട്ടിച്ചു കളിച്ചത് കണ്ടില്ലേ ബോംബൊളീ സുഡാപ്പി... 2047 ല ഞമ്മൻ്റെ രാശ്യം മൂഞ്ചിയല്ലൊ നാഥാ..😂

    • @vipinrampmjay
      @vipinrampmjay 13 днів тому

      കോൺഗ്രസ്‌ ഭരിക്കുന്ന കാലത്ത് ആണ് കശ്മീർ പണ്ഡിറ്റുകൾ സ്വന്തം രാജ്യത്ത് അഭയാർത്ഥികൾ ആയത്

    • @sajeevbk5727
      @sajeevbk5727 13 днів тому +17

      കശ്മീർ പണ്ഡിറ്റുകൾ അവിടുന്നു മുസ്ലിം സ്നേഹം മൂലം കാശ്മീരിൽ നിന്നും ടൂർ പോയതാണോ?

    • @ummarnk7344
      @ummarnk7344 13 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Aswanth40
      @Aswanth40 13 днів тому +7

      പട്ടിണി ഉണ്ടായിട്ടില്ലെന്നോ?😅

  • @vshaki4121
    @vshaki4121 13 днів тому +35

    അംബാനി അദാനി കൂട്ടുകെട്ട് മോഡി ഇല്ല എന്ന് കാണിക്കാൻ വേണ്ടിയുള്ള തന്ത്രം ആണ്, ഇപ്പോൾ പേടിയാണ്

    • @Nasu1986
      @Nasu1986 9 днів тому +1

      ആർക്ക് പേടി. റിസൾട്ട്‌ വരുമ്പോൾ നീ ഇവിടെ ഒക്കെ കാണുമോ ആവോ w

    • @mariyam.t7939
      @mariyam.t7939 7 днів тому

      A​@@Nasu1986

  • @user-em3wm4ut5p
    @user-em3wm4ut5p 13 днів тому +13

    Bjp പ്രതിനിധി whatsap university student അത് നോക്കി കൊണ്ടേ ഇരിക്കുകയാണ്😂

  • @omanakuttanr3196
    @omanakuttanr3196 13 днів тому +33

    നടന്ന തിരഞ്ഞെടുപ്പിൻറ ശതമാനം കണക്ക് എടുക്കാൻ നീണ്ട ദിവസങ്ങൾ എടുക്കുന്നു. അതും സംശയത്തിന്റെ മുൾമുനയിൽ. അങ്ങനെ ആണെങ്കിൽ മുൻകൂട്ടി പറഞ്ഞ 400 മറികടന്നാലും അത്ഭുത പ്പെടേണ്ടതില്ല.

    • @Saai1234
      @Saai1234 12 днів тому

      ONNU PODA POORI MONE

    • @tinytot140
      @tinytot140 12 днів тому +5

      ​@@Saai1234മോങ്ങിയോടും അമിട്ടിനോടും വേഗം ഒളിച്ചോടിക്കോളാൻ പറ.

    • @AnvarAnvar-gf3ur
      @AnvarAnvar-gf3ur 11 днів тому

      ​@@tinytot140zzz * :…

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 12 днів тому +9

    എന്ത് കമ്മീഷൻ ഒരു കാര്യവുമില്ല ചായുകമല്ലേ ..വികസനം പറയാതെ വർഗീയത പറയുന്ന ഇവരെ വോട്ട് കൊടുക്കരുത് ...ഇന്ത്യ മുന്നണി വരണം

  • @jineshvb7378
    @jineshvb7378 13 днів тому +12

    വർഗീയ കോമരങ്ങൾ.... ബി സെ പി.....

    • @Afta437
      @Afta437 13 днів тому

      Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.

  • @ismailk7114
    @ismailk7114 13 днів тому +61

    പദ്മനാഭന്റ് പാർട്ടി വർഗീയതയെ പറയില്ല ലേശം ഉളുപ്പ്

    • @abhilashraj3833
      @abhilashraj3833 13 днів тому +14

      എന്ന ശരി next ഷുടൂ , നിനക്ക് അന്റെ വിശുദ്ധ പുത്തകം ആണോ, ഇന്ത്യൻ ഭരണഘടന ആണോ വലുത്? ലീഗ് ഒക്കെ മതേതരം ആണല്ലോ അല്ലെ? വന്ദേമാതരം🤣🤣🤭

    • @surendranc3271
      @surendranc3271 13 днів тому +4

      2047 പ്രതീക്ഷിച്ച് നിഷ്ക്രിയരായി നിൽക്കണമെന്നാണോ പറയുന്നത്.

    • @user-kk2xz3dg2u
      @user-kk2xz3dg2u 12 днів тому

      😂😂

    • @user-wo6rh6qu8w
      @user-wo6rh6qu8w 12 днів тому +2

      Shoonakki..

    • @user-yi8rq5cd2l
      @user-yi8rq5cd2l 7 днів тому

      അടിതൊട്ട് മുടിവരെ വർഗ്ഗീയവാദിയായ നിനക്കെന്ത് യോഗ്യതയാണ് ഇത് പറയാൻ 😂😂😭

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 13 днів тому +20

    ഇത്രയും നീചനുംനികൃഷ്ട്ണുമായ്യൊരു പ്രധാനമന്ത്രിയും നാളിത് വരെ ഇന്ത്യ ഭരിച്ചിട്ടില്ല

    • @rajeevpillai8711
      @rajeevpillai8711 13 днів тому

      മദ്രസ പൊട്ടന് 2047 le ഞമ്മൻ്റെ രാശ്യം മൂഞ്ചിയതിൻ്റെ ബെസമം നല്ലോണം ഉണ്ടല്ലേ... അൻ്റെ ഭാവി പ്രധാനമന്ത്രി റൗഫിക്ക തിഹാറിൽ ബാക്ക് എൻജിൻ തകർന്നു തല കീഴെ കിടക്കുവല്ലിയോ .. അതൊക്കെ പോട്ടെ...ജ്ജ് എന്നാണ് പൊട്ടിത്തെറിച്ചു 72 ഹൂറികളെ കാണാൻ പോകുന്നത്.

    • @shafeeqshafeeq8727
      @shafeeqshafeeq8727 12 днів тому +1

      Yasssssssss

    • @john-ef8fk
      @john-ef8fk 10 днів тому +1

      ആണോ കോയ🤣 രാജ്യദ്രോഹം ചെയ്യാൻ എല്ലാ സഹായവും ഖാൻഗ്രസ് ഇല്ലാത്തതിൻ്റെ വിഷമമാണോ🤣

  • @SeaHawk79
    @SeaHawk79 12 днів тому +16

    മുന്നോട്ട് വെയ്ക്കാൻ വികസനമോ ഭാവിയെക്കുറിച്ച് പ്രത്യാശയോ ഇല്ലാതിരുന്നാൽ പിന്നെ നിങ്ങൾ എന്ത് പറഞ്ഞു വോട്ട് ചോദിയ്ക്കും?
    ഈ രാജ്യത്ത് മുസ്ലിംകൾ ഇല്ലായിരുന്നെങ്കിൽ ഇവർ എന്ത് ചെയ്യുമായിരുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്.

    • @Aswanth40
      @Aswanth40 10 днів тому

      പിന്നെ ഇക്കണ്ട വികസനമെല്ലാം കഴിഞ്ഞ 10വർഷം ചെയ്തത് നിൻറെ തന്തയാണോ?

  • @AMS16340
    @AMS16340 13 днів тому +52

    പദ്നാഭൻ ഒരു പണ്ഡിതൻ ആണെന്ന് തോന്നുന്നു. ഇയാൾ പറയുന്നത് ഇയാളുടെ ഭാര്യ കേൾക്കുമോ. വിശ്വസിക്കുമോ.

    • @sundaresh259
      @sundaresh259 13 днів тому +3

      അയിന് നിനക്കെന്താ?

    • @akhil7974
      @akhil7974 13 днів тому +2

      മദ്രാസ വാണം 😂

    • @AMS16340
      @AMS16340 13 днів тому +4

      @@sundaresh259 കുരു പൊട്ടി യോ സേട്ടാ

    • @abhilashraj3833
      @abhilashraj3833 13 днів тому +2

      കേട്ടില്ലെങ്കിലും വിശ്വസിച്ചില്ലെങ്കിലും ചാക്കിലും ഇടൂല്ല, മൊയി ചൊലേം ഇല്ല്യ മോയന്തേ 🤣🤣🤣

    • @SathaaSathaa
      @SathaaSathaa 13 днів тому +4

      ഇവന്മാർക് വേറെ ഒന്നും പറയാനില്ലേ... പ്രധാന മന്ത്രി ഇത്രയും അതപതിച്ചു... ഇവർക്കു വർഗീയം അല്ലാത്ത ഒന്നും പറയാനില്ല...

  • @sadisadn6363
    @sadisadn6363 13 днів тому +5

    ഇത്രയും കാലം വർഗീയത പറഞ്ഞു കാണിച്ചും തന്നെ അല്ലെ അധികാരത്തിൽ വന്നത്

  • @abdulnazarkunhoth464
    @abdulnazarkunhoth464 4 дні тому +2

    പത്മനാഭന്റെ സ്നേഹിതനാണ് അമേരിക്കൻ പ്രസിഡണ്ട് ബാബേട്ടാ എന്തൊരു വിടലാണ് എന്റെ ബാബേട്ടാ

  • @ebinnandakumar1159
    @ebinnandakumar1159 13 днів тому +16

    Germany, united kindom.. ശെരിയ നിയമം വേണം എന്ന് പറഞ്ഞു അവിടെ സമരം ആണ്.. ഇന്ത്യയിൽ ഇമ്മാതിരി പരുപാടി ആയി വന്നാൽ, തല അടിച്ചു പൊളിക്കും മക്കളെ.. 👊🏻👊🏻👊🏻👊🏻👊🏻

  • @shafasounds5575
    @shafasounds5575 13 днів тому +29

    പത്മനാഭൻ്റെ ഉളുപ്പില്ലാത്ത സംസാരമാണ് 😂😂😂

  • @rejidevasia659
    @rejidevasia659 13 днів тому +16

    തൊഴിലില്ലായ്‌മ ദാരിദ്ര്യിം വിലകയറ്റം ഇതൊന്നും ചർച്ചആകരുത് അതിനുവേണ്ടി സെപ്റ്റിക്ടാങ്ക് തുറന്നുവിടുന്നു

  • @kunhimoideenkp6556
    @kunhimoideenkp6556 13 днів тому +19

    പപ്പൻ ഉണ്ടായാൽ ചർച്ച കേൾക്കനെ തോന്നുന്നില്ല.....

  • @beerankuttymuhamed2997
    @beerankuttymuhamed2997 13 днів тому +3

    Shafi good

  • @sulaimanalath5589
    @sulaimanalath5589 13 днів тому +37

    അതാണ് ഗ്യാരണ്ടി വർഗീയത ഞങ്ങൾ വിടില്ല എന്ന ഗ്യാരണ്ടി...!

    • @abhilashraj3833
      @abhilashraj3833 13 днів тому

      എന്ന ശരി ഷുടൂ , നിനക്ക് അന്റെ വിശുദ്ധ പുത്തകം ആണോ, ഇന്ത്യൻ ഭരണഘടന ആണോ വലുത്? ലീഗ് ഒക്കെ മതേതരം ആണല്ലോ അല്ലെ? വന്ദേമാതരം🤣🤣🤭

    • @AjuPm
      @AjuPm 13 днів тому

      പ്രധാനമന്ത്രി പറയുന്ന ഇത്തരം കാര്യങ്ങൾ ഓരോന്നും ഇണ്ടി മുന്നണിയിലെ പല നേതാക്കളും പറഞ്ഞ, പറഞ്ഞകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടി ആണ്, നട്ടെല്ല് പണയം വച്ച കേരളത്തിലെ മാധ്യമങ്ങൾ അവര് പറഞ്ഞത് കാണിക്കുന്നില്ല, പിന്നെങ്ങനെ" വാസ്തവം തിരിച്ചറിയും" 🤔

    • @AyanAyan-dp3wy
      @AyanAyan-dp3wy 13 днів тому

      ഹിന്ദുരാഷ്ട്രം ഉണ്ടാക്കുമെന്നും ദളിദാരെ കൊല്ലുമെന്ന് പറയുന്നതും വർഗീയത അല്ലെ 🤩

    • @user-kk2xz3dg2u
      @user-kk2xz3dg2u 12 днів тому

      Mm

    • @AbdulAzeez-mr4hy
      @AbdulAzeez-mr4hy 12 днів тому

      Varggiyadda moddi ka geranddi adda pura moddi varggiyadda parayyade viggasanam paranchu otte choddikkadda pura allade manusire tammil addippichattalla nari moddi

  • @chackochanmathai45
    @chackochanmathai45 13 днів тому +41

    ശ്രീപത്മനാഭൻ പറയുന്നു ശരത്ത് പവർൻ്റെ മകൾ വെള്ളം കുടിക്കുകയാണ് എന്ന് ദാഹിച്ചാൽ വെള്ളമല്ലാതെ നിങ്ങളെപ്പോലെ ഗോമൂത്രം കുടിക്കാൻ പറ്റുമോ

    • @FidhaVA
      @FidhaVA 13 днів тому +2

      😂😂😂😂😂

    • @abhilash7381
      @abhilash7381 13 днів тому +3

      ഒട്ടക മൂത്രം കുടിക്കും പവാർ ഇപ്രാവശ്യം ട്ടോ

    • @Sidheek-qt1kz
      @Sidheek-qt1kz 13 днів тому

      ​@@abhilash7381ആ വന്നല്ലോ തീട്ടം തീനി 😂😂😂

    • @VishnuRaj-eu9kn
      @VishnuRaj-eu9kn 13 днів тому

      റിസൾട്ട്‌ വരുമ്പോൾ ഇന്ത്യൻ മുന്നണി അടപടലം പൊട്ടും 😂😂😂നോക്കിക്കോ

    • @dumbtubenis
      @dumbtubenis 12 днів тому

      വേണ്ട മുത്ത് കമ്പി പറഞ്ഞ പോലെ ഒട്ടക മൂത്രം പോരെ 😂

  • @user-ye1hz1jg2t
    @user-ye1hz1jg2t 13 днів тому +33

    ശങ്കു ടി ദാസ് പറഞ്ഞപോലെ ഒരു പാരലൽ വേൾഡിൽ അകപ്പെട്ട പോലത്തെ ഫീലിംഗ് ആണ് മലയാളം ചാനലുകൾ കാണുന്നത്. നാട്ടിൽ എന്തൊക്കെയോ നടക്കുന്നു അതുമായി യാതൊരു ബന്ധവുമില്ലാത്ത സാങ്കൽപ്പിക ലോകത്തിരുന്നാണ് മാപ്രകളുടെ ചർച്ചയും വിലാപങ്ങളും.

    • @rijovazhappilly7606
      @rijovazhappilly7606 13 днів тому +3

      അല്ല പിന്നെ. EVM മെഷീൻ നമ്മുടെ കയ്യിൽ സുരക്ഷിതമാണെന്നും, ചർച്ച ചെയ്തിട്ട് ഒരു കാര്യവും ഇല്ലെന്നും ഈ പാരലൽ വേൾഡ്കാർക്ക് അറിയാമോ

    • @akempire7918
      @akempire7918 13 днів тому

      ​@@rijovazhappilly7606 appo Congress jaichaalum evm aavum le

    • @SharfudheenSharfu-hl3mu
      @SharfudheenSharfu-hl3mu 13 днів тому

      @@rijovazhappilly7606😂😂😂

    • @baburjand9379
      @baburjand9379 12 днів тому

      ബുദ്ധിയും ബോധവും വിവരവും ഉള്ള ന്യൂനപക്ഷത്തെ ബുദ്ധിയും ബോധവും വിവരവുമില്ലാത്ത വിഡ്ഢികൾ ഭരിക്കുന്നതാണ് ജനാധിപത്യം.. ഇതിനേക്കാൾ മെച്ചമായ വേറൊന്നുമില്ലല്ലോ എന്നതാണ് കഷ്ടം..

  • @Shajl
    @Shajl 13 днів тому +27

    ശാഫി പൊളി യാ ണ്

  • @YousufAli-mx3xn
    @YousufAli-mx3xn 13 днів тому +3

    ഇന്ത്യ യിലെ ജനങ്ങൾ അത്രക് മോശം ഒന്നും അല്ല അറിയാതെ ചില തെറ്റ് കയിഞ്ഞ രണ്ട് പ്രാവിശ്യം പറ്റി അത് എപ്രവിശ്യം തിരുത്തും ഉറപ്

  • @abdulgafoor5006
    @abdulgafoor5006 13 днів тому +22

    പത്മനാഭനോട്സംസാരിക്കുന്നതു
    ചെകുത്താനോടുവേദമോതുന്നത്പോലെയാണ്

  • @rajeevmenon1157
    @rajeevmenon1157 11 днів тому +1

    റിസൾട്ട്‌ വരുമ്പോൾ എല്ലാം പിന്നേം പലവഴി പോകും. ഹാട്രിക്ക് ഭരണം നേടിയ വിജയി ഭരണം നടത്തും. 😊❤

  • @shejath
    @shejath 13 днів тому +39

    പത്മനാഭനെ ഒഴിവാക്കിക്കൂടെ pc യെ ഒഴിവാക്കിയപോലെ😂😂😂😂

    • @Narayanan2024
      @Narayanan2024 13 днів тому

      Ha ha .. we can see your liked channels .. what a pervert advising Sri. Padmanabhan😂😂😂😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 12 днів тому

      Yasssssss

    • @john-ef8fk
      @john-ef8fk 10 днів тому +1

      ​​​@@shafeeqshafeeq8727കേരളത്തിലെ ഇസ്ലാമിസ്റ് അജണ്ട ഓരോ ദിവസം പൊളിയും🤣🫢 അതിൻ്റെ ചൊറിച്ചിൽ ആണോ🫢

  • @user-jh5jm9kj2c
    @user-jh5jm9kj2c 13 днів тому +3

    ശർദ്ധിക്കുന്നു പത്മനാഭൻനാറ്റം സഹിക്ക വയ്യ

  • @RajeshrajuRaju-si6nv
    @RajeshrajuRaju-si6nv 13 днів тому +21

    ഇങ്ങനെ വിഷം തുപ്പുന്ന ആളുകൾ ആണ് നാടിനെ ഭരിക്കുന്നത്‌ നാടിനെ നശിപ്പിക്കും

    • @dumbtubenis
      @dumbtubenis 12 днів тому

      വിഷം തുപ്പുഅന്ന മതങ്ങളെ മറിക്കരുത്

    • @john-ef8fk
      @john-ef8fk 10 днів тому +1

      കുറച്ച് അവിലും മലരും കുന്തിരിക്കും എടുക്കട്ടേ രാജേഷേ🤣

  • @rajunurichan6850
    @rajunurichan6850 13 днів тому +15

    തിരഞ്ഞെടുപ്പ് കമ്മീഷൻ പേര് മാറ്റി ബിജെപി കമ്മീഷൻ എന്നാക്കുന്നതാകും നല്ലത്

    • @john-ef8fk
      @john-ef8fk 10 днів тому

      നാളെ ആക്കും🫢 മതേതര ഖാൻഗ്രസിൻ്റെ പ്രതിക്ഷേധം കാണുമോ🤣

  • @kunhimoyip4465
    @kunhimoyip4465 11 днів тому +1

    AbhilashMohan
    Congratulations

  • @rayeesrayees3277
    @rayeesrayees3277 13 днів тому +18

    ഈ പപ്പനോട് മറുപടി പറയുന്നതിലും നല്ലത് ഐസ്നു പെയിന്റ് അടിക്കുന്നതാണ്

    • @Afta437
      @Afta437 13 днів тому

      Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 13 днів тому +33

    ഈ നരച്ച മുടിക്കാരനെ ചർച്ചയ്ക്ക് വിളിക്കുന്ന ചാനലുകാരെയാണ് പറയേണ്ടത്

    • @Sivaamritha
      @Sivaamritha 13 днів тому +10

      അയ്യാൾ തീവ്രവാദി അല്ലാത്തത് കൊണ്ടാണോ

    • @faisalputha-bq9cb
      @faisalputha-bq9cb 13 днів тому

      അയാൾ തീവ്രവാദിയാണ് ..... കിളി പോയ തീവ്രവാദി😃

    • @VishnuRaj-eu9kn
      @VishnuRaj-eu9kn 13 днів тому +2

      പുള്ളിക്കാരൻ സൂപ്പർ ആണ് ❤

    • @user-kk2xz3dg2u
      @user-kk2xz3dg2u 12 днів тому

      Yes😂

    • @Saai1234
      @Saai1234 12 днів тому

      NINTE VAPPAYE VILIKKAM, ALLANKIL KUNDAN MAMMADINE VILIKKAM

  • @ummerfarook9154
    @ummerfarook9154 13 днів тому +6

    പത്മനാഭൻ കണ്ണാടിയിൽ നോക്കിയപ്പോൾ.. ശരിക്കും ഒരു ആഫ്രിക്കക്കാരനെ കണ്ടു ഞെട്ടിയത് 🤣🤣🤣🤣

  • @akhilfrancis4057
    @akhilfrancis4057 13 днів тому +2

    ബിജെപി കാരന്റെ കുനിഞ്ഞു ഉള്ള ഇരുപ്പു കണ്ടാൽ അറിയാം ജി യുടെ കാര്യം ഗോപി 😂

  • @Aravind_Vishwakarma
    @Aravind_Vishwakarma 13 днів тому +10

    ശെരിയാണ് ഇന്ത്യ Secular ആണ് പക്ഷെ ഇവിടുള്ള ഹിന്ദുക്കളെ അടിച്ചമർത്തുന്നതാണ് യതാർഥ Secularism എന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. ഇതിന് മാറ്റം കൊണ്ടുവരാൻ BJP സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ BJP എന്ന പ്രസ്ഥാനം ഓരോ ഹിന്ദുവിശ്വാസിയുടെയും ജീവനു തുല്യമാണ്. ഈ പറഞ്ഞത് മറ്റം കുറെ കാര്യങ്ങളുടെ വെളിച്ചത്തിലാണ് അതിൽ ശബരിമലയും രാമക്ഷേത്രവും ഒക്കെ ഉൾപ്പെടും. ഈ ഹിന്ദുകളെ ദ്രോഹിച്ച് കാണുന്നതിൽ കോൺഗ്രസുകാർക്ക് എന്ത് സുഖം ആണ് കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ട് പ്രിയപ്പെട്ട കോൺഗ്രസ്സുകാരെ, ഹിന്ദുകൾ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട് ആയതിനാൽ നിങ്ങൾ ഇനി പച്ചപിടിച്ച് വരും എന്ന് പ്രതീക്ഷ വേണ്ട .

  • @vysaghe5580
    @vysaghe5580 13 днів тому +5

    എലിപ്പെട്ടി മരപ്പട്ടി ആവനല്ല ഞങ്ങൾ മത്സരിക്കുന്നത് 🤣🤣🤣🤣അവസാന ഡയലോഗ് powlich 😁😁😁

    • @Afta437
      @Afta437 13 днів тому

      Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.

  • @mohammedsherief9377
    @mohammedsherief9377 13 днів тому +1

    As long as EVM machine is available BJP will win. No doubt.
    If BJP come in power again peoples will think that because of its hate speech. Peoples will not think about voting machine

  • @Sts-cr9xc
    @Sts-cr9xc 13 днів тому +1

    മോഹൻ വർഗീസ് നിരീക്ഷകൻ എന്ന് പറയുന്നു സംഘപരിപാടി നിരീക്ഷകൻ ആണെന്ന് സംശയിക്കുന്നു ശരിയുണ്ടോ എന്ന് എനിക്കറിയില്ല

  • @ullaskumar5396
    @ullaskumar5396 13 днів тому +8

    ഇന്ത്യക്ക്, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം, ഇതു വരെ ഭരിച്ച congress ഇനി ഭരിച്ചാൽ അപകടം ആണ് എന്നു ബിജെപി പറഞ്ഞാൽ ആരു വിശ്വസിക്കും 😂😂

    • @lathavenugopal8665
      @lathavenugopal8665 10 днів тому

      Ella rajyasnehikalum viswasikkum

    • @user-rg9ei5oo7w
      @user-rg9ei5oo7w 9 днів тому

      അതുകൊണ്ട് ഇന്ത്യ വികസ്വര രാജ്യം ആയി നിലകൊണ്ട് അല്ലാതെ എന്ത് നേട്ടം

  • @tsmb5
    @tsmb5 13 днів тому +7

    Shafi sir ❤❤❤pathmananban moonji😂

  • @razikchembilode
    @razikchembilode 12 днів тому +1

    33:02 😂😂😂

  • @Entte_nilapaad
    @Entte_nilapaad 13 днів тому +2

    രാജ്യ ദേർഹികൾ BJP. RSട്ട
    ജൂൺ 4 കഴിക്കാൻ നിന്നെ കാണണ്ണം

  • @vipinrampmjay
    @vipinrampmjay 13 днів тому +4

    June നാലിൽ ഇതേ മാധ്യമങ്ങൾ മോദി സ്തുതി പാടുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർ like

  • @dk3480
    @dk3480 12 днів тому +3

    മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചിട്ടും ഇവിടെ മതം പ്രചരിപ്പിക്കാൻ അവകാശം കൊടുത്തത് ഏത് പാർട്ടി ആണ്?

  • @hello10089
    @hello10089 8 днів тому

    എത്ര. സത്യം.. മോഡിയുടെ. ഒറിജിനൽ. സ്വഭാവം.. തനി. നിറം.. ഈ. സർ പറഞ്ഞു 👌👍🤝🌹

  • @user-vu1vo4hk9h
    @user-vu1vo4hk9h 8 днів тому

    ആ പത്രിക ഇരിക്കുന്ന സ്ഥലം പാപ്പന്
    അറിയാം എടുത്താൽ കൈ നാറും.....

  • @sunilkumarkalanadikolly1816
    @sunilkumarkalanadikolly1816 13 днів тому +8

    മാതൃഭൂമി ചാനൽ കണ്ടിട്ടില്ല ഉത്തരേന്ത്യക്കാർ വോട്ടുചെയ്യുന്നത്

    • @Shihabudheenk9
      @Shihabudheenk9 13 днів тому

      വർഗീയത കണ്ടിട്ടാണ് അവിടെ വോട്ട് ചെയ്യുക അത് എല്ലാവർക്കും അറിയാം ജി

  • @ullaskumar5396
    @ullaskumar5396 13 днів тому +3

    ശരിയാണ് ഈ പപ്പൻ ചര്ച്ചയിൽ വന്നിട്ട് എന്ത് കാര്യം, ഒഴിവാക്കി കൂടെ 🤑

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 13 днів тому +5

    മുസ്ലിം എന്ന ജാതിയുടെ പേരിൽ മാത്രം അറിയപ്പെടുന്ന പാർട്ടി മതേതരം എന്നു പറയുന്ന നാട്ടിൽ ചാനൽ ചർച്ച ഊഹിക്കാവുന്നതേയുള്ളൂ

  • @hashimhussain2379
    @hashimhussain2379 13 днів тому +7

    സമ്പത് നല്ല മറുപടി... 😍👍🏻👍🏻👍🏻

    • @Afta437
      @Afta437 13 днів тому

      Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.

  • @kareemmuhammed786
    @kareemmuhammed786 11 днів тому +1

    നിങ്ങൾ കോൺഗ്രസിന് പറയുന്നു ഒരു മുസ്ലിം അല്ല അനുഭവിക്കുന്നത് ഇതിൽ എല്ലാവരും അനുഭവിക്കും ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ ഇന്ത്യ രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ ആണ്

  • @starblitz9577
    @starblitz9577 12 днів тому

    ഇത്തിരി പവറുള്ള കേരളത്തിൽ നമ്മൾ കാണുന്നുണ്ട് 😂

  • @rajeev9383
    @rajeev9383 13 днів тому +5

    ഇന്നേവരെയുള്ള ഇലക്ഷനിൽ കേരളം കണ്ട വർഗീയ പരാമർശം നമ്മൾ കണ്ടത് വടകരയിലാണ്...ശൈലജ ടീച്ചർ കാഫിർ ആണെന്ന് കോൺ -ലീഗ് ടീംസ്.... കണ്ണടച്ച് പാലുകുടിച്ചാൽ ആരും അറിയില്ല... പക്ഷേ രാജ്യത്തിന്റെ നിലനിൽപ്പിന്റെ കാര്യത്തിൽ ബിജെപിയ്ക്കും അതുപോലെ ഇപ്പോൾ സിപിഎം നും മനസ്സിലായിട്ടുണ്ട്... One sided മതേതരത്വം ഇപ്പോൾ നാട്ടിൽ സാമാന്യബുദ്ധിയുള്ള ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്... ലോകരാജ്യങ്ങളിൽ പല രാജ്യങ്ങളിൽ നടക്കുന്ന ഇസ്ലാമിക തീവ്രവാദം(UK, ഫ്രാൻസ്, സ്വീഡൻ,... Etc ) ഇതൊക്കെ എല്ലാ രാജ്യ ഭരണാധികാരികളെയും വീണ്ടുവിചാരത്തിന്റെ തലയിത്തിൽ എത്തിച്ചു....

  • @hellgamer5729
    @hellgamer5729 13 днів тому +3

    നാട്ടിൽ ഏറ്റവും കൂടുതൽ തീവ്രവാദത്തിന് പോകുന്നതാരാ
    അന്യനാട്ടിൽ നുഴഞ്ഞ് കയറി അവിടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാരാ
    ഒരു നാട്ടിൽ ഭൂരിപക്ഷയാൽ സ്വന്തംമതനിയമം കൊണ്ടാവരുന്നതാരാ
    അങ്ങനെസ്വന്തം മതമല്ലാത്തവരെ കാഫിർ ആക്കി അവർക്ക് സ്ഥാതന്ത്യം ഇല്ലാതാക്കി അവിടുന്ന് തന്നെ നാട് കടത്തുന്നാതാരാ
    അവരെയാണ് മോദി എതിർത്തത് എല്ലാവും എതിർക്കുന്നത്

    • @timepasspopcorn2349
      @timepasspopcorn2349 13 днів тому

      ഇസ്‌ലാമികരാജ്യങ്ങൾ എന്നേ സ്വാസ്തമായി എല്ലവരും ജീവിക്കുന്നു പണം സംബാധിക്കുന്നു എല്ലാവർക്കും ഒരേ നിയമം നടപ്പിലാക്കുന്നു സൗദിയിൽ റഹീം എന്ന മുസ്ലിമിൻ്റെ തല വെട്ടാൻ കോടതി ഉത്തരവിട്ടു രാജ്യം മുഴുവൻ ചർച്ചയായി 34 കോടി തന്നാൽ കുടുംബം മാപ്പ് നൽകിയിട്ടേ അതിൽ നിന്ന് മോചിപ്പിച്ചത് ഇവിടെ എന്ത് അനീതിയാണ് ഇസ്‌ലാമികരാജ്യങ്ങളിൽ നാറി സംഘികളെ

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 7 днів тому

    കേരളം വേണേൽ കോയമാർ എടുക്കും അത് എടുത്തിട്ട് അതല്ലേ മാമകൾ ക്കും മലയാളികൾ ക്കും ഇഷ്ട അപ്പൊ പിന്നെ പ്രധാന modi and ടീം india അവരുടെ ഇഷ്ടം പോലെ ചെയ്യുന്നു ചെയ്യട്ടെ 🔥

  • @kareemmuhammed786
    @kareemmuhammed786 11 днів тому

    പറയാൻ ഒരുപാടുണ്ട് പക്ഷേ അതിൽ ലൈവ് കിട്ടുന്നില്ല

  • @NavasNavas-fo1qm
    @NavasNavas-fo1qm 13 днів тому +3

    മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളും പ്രസംഗങ്ങളും നടത്തുന്നതിൽ കോൺഗ്രസും ഒട്ടും പിന്നിലല്ല ബാബരീ മാത്രം ചിന്തിച്ചാൽ മതി😢😢😢

    • @dassaults925
      @dassaults925 13 днів тому +2

      ഈ കമന്റ് കണ്ടപ്പോൾ ചരിത്രത്തിൽ കോൺഗ്രസ് എങ്ങനെ പാക്കിസ്ഥാനിൽ നിന്നും അപ്രത്യക്ഷമായി എന്നത് വായിച്ചത് ഓർമിക്കുന്നു.

  • @gijilkk6063
    @gijilkk6063 13 днів тому +6

    ദേശീയ വിഷയങ്ങളിൽ എന്തിനാ സിപിഎം

  • @user-yi8rq5cd2l
    @user-yi8rq5cd2l 7 днів тому +2

    25 കൊല്ലത്തേക്ക് കേന്ദ്ര ഭരണം കിട്ടാൻ ഒരുത്തനം ഓരിയിടേണ്ട .
    ❤❤BJP❤❤

  • @hussainkariatt2251
    @hussainkariatt2251 9 днів тому

    ഇങ്ങനെ പറഞ്ഞാലെങ്കിലും ജനത്തിനുവേണ്ടി ഒന്നും ചെയ്യാത്തവർക്ക് നാല് ഓട്ടുകിട്ടാനുള്ള വെപ്രാളമാണ്.

  • @jafarsadiq4392
    @jafarsadiq4392 13 днів тому +8

    EVM തുണച്ചില്ലെങ്കിൽ ബോണ്ട്‌ പാർട്ടി പ്ലിങ്

    • @ajianilan6026
      @ajianilan6026 13 днів тому

      Cry more terrorist

    • @OpGaming-cl1ij
      @OpGaming-cl1ij 12 днів тому

      ഉളുപ്പ് ഉണ്ടോ തനിക്കൊക്കെ. രാജ്യത്തെ വിഭജിച്ച നെഹ്റുവിൻറെ തനി തറ സ്വഭാവം ഹിന്ദുക്കളോട് കർണാടകത്തിലെ കോൺഗ്രസ് കാണിക്കാൻ തുടങ്ങി. ഈ ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണൽ കഴിഞ്ഞാൽ കർണാടക കോൺഗ്രസ് സർക്കാർതാഴെ വീഴും.

  • @baburjand9379
    @baburjand9379 12 днів тому +1

    മോദി ചെയ്ത ഏറ്റവും മഹത്തായ കാര്യങ്ങളിൽ ഒന്ന് ഇവിടത്തെ കക്കൂസ് ഇല്ലാത്ത കോടിക്കണക്കിന് ജനങ്ങൾക്ക് കക്കൂസ് പണിതത് എന്നതാണ്.. കൂടാതെ കോടിക്കണക്കിന് ജനങ്ങൾക്ക് വീട് കൊടുത്തു എന്നതാണ്

  • @usmanpavaratty
    @usmanpavaratty 7 днів тому

    Very good

  • @gijilkk6063
    @gijilkk6063 13 днів тому +3

    ബന്ധു നിയമനം അഭിലാഷ്😂

  • @user-xb9dp2hg7y
    @user-xb9dp2hg7y 13 днів тому +3

    ഒരിക്കലും ബിജെപി വരില്ല വർഗീസ്സ് നിങ്ങളുടെ ഭാവന മാത്രം

  • @mohanakumar2124
    @mohanakumar2124 12 днів тому

    ഗവണ്മെന്റ് മാപ്പിള സ്കൂളിൽ പഠിച്ച ഞമ്മക്ക് എന്ത് വർഗീയത

  • @ajithelamanassery5660
    @ajithelamanassery5660 13 днів тому +3

    ഘടകകക്ഷികൾക്കും - കോൺഗ്രസ്സിനും - ഭാരത ജനതക്കും ജനാധിപത്യം 60 വർഷക്കാലം അനുഭവമുണ്ട് - എല്ലാ മതങ്ങൾക്കും തുല്യതയുള്ള ജനാധിപത്യം - 60 വർഷത്തെ ഈ തുല്യ താ ജനാധിപത്യം - 47 ൽ ഇന്ത്യ വെട്ടിമുറിച്ച ശക്തികൾക്ക് - 2047 ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാൻ പ്രവർത്തിക്കാൻ കഴിഞ്ഞു - നിങ്ങൾ കോട്ടി ഘോഷിക്കുന്ന ജനാധിപത്യവും - ബീ ജെ പി പറയുന്ന ജാതി രാഷ്ട്രീയവും ഭരണപരമായി വിശകലനം ചെയ്താൽ - അധികാരത്തിലെത്താൻ ആദർശമില്ലാത്ത അധികാര മോഹിള സൃഷടിച്ചു 60 വർഷം കൊണ്ട് - എന്നാൽ ബീ ജെ പി-അധികാരത്തിലിരുന്ന് വർഗ്ഗീയമെങ്കിലും തന്റെടത്തോടെ ചെയ്യുന്നു എന്നതാണ് ഷാഷി പറഞ്ഞ 25 അധികാര മോഹികൾ ചാടിയത്
    ഇവിടെ ഒരു സെക്യുലറിസവുമില്ല
    അധികാര മോഹവും മത വളർച്ച വോട്ടുമാണ് ലക്ഷ്യം - ഇതിന്റെ 60 കൊല്ലത്തെ അനുഭവം - മതം പറഞ്ഞു കൊണ്ട് തന്നെ ഭരിക്കുകയും - മത വർഗ്ഗ പ്രീണന സെക്യുലറിസം അപകടമാണ് എന്നും എന്ത് ഫിലോസഫി ഭരിച്ചാലും മതങ്ങളാണ് വോട്ട് എന്നുള്ളതു കൊണ്ടും - ഒരു പാർട്ടി പച്ചക്ക് മതം പറഞ്ഞ് ഭരിക്കുന്നു - അതിൽ പലതും പറഞ്ഞ് ബേജാറായിട്ട് കാര്യമില്ല ഭാവിയിലും ഇത് തന്നെയാണ് വരിക - ലോകത്ത് മതം സ്വാധീനിക്കാത്ത ഭരണകൂടമില്ല ഇന്ത്യയിലെ മതത്തിനെ കുത്തിക്കുളമാക്കി 60 കൊല്ലം സെക്യുലറിസം പറഞ്ഞ് വിദേശ
    മതം വളർന്നപ്പോൾ - ഇനി ഭാരത മതം പച്ചക്ക് പറഞ്ഞ് കൊണ്ട് തന്നെ അധികാരം പിടിക്കും - സെക്യൂലർ മാമന്മാർ കുരച്ചിട്ട് കാര്യമില്ല - ജനങ്ങളുടെ അനുഭവം അധികാരത്തിലെത്തിക്കും

  • @user-he3gv8yx6s
    @user-he3gv8yx6s 12 днів тому +3

    എന്റെ പ്രിയപെട്ട ഹിന്ദു സഹോദരങ്ങളെ ... എത്ര മനോഹരമായി ജീവിച്ചതാ 10 കൊല്ലം മുമ്പ് വരെ നമ്മളല്ലാരും ഇവിടെ .... ഇനിയെങ്കിലും മനസ്സിലാക്കൂ നിങ്ങളെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണ് മോദിചെയ്യുന്നത്

    • @john-ef8fk
      @john-ef8fk 10 днів тому +1

      പറ്റിക്കുന്ന ആരെന്ന് എല്ലാവർക്കും അരിയും മലരും കുന്തിരിക്കവും കുറച്ച് എടുക്കട്ടേ🫢

  • @babupp9138
    @babupp9138 11 днів тому

    സനാതന ധർമ്മം ( ഹിന്ദു ധർമ്മം) തുടച്ചുനീക്കുമെന്ന് ഇണ്ടി മുന്നണി നേതാക്കൾ അട്ടഹസിച്ചപ്പോൾ മാതൃഭൂമി ക്കാരൻ ഉറങ്ങുകയായിരുന്നോ?

  • @RizaFathima-uc2hm
    @RizaFathima-uc2hm 12 днів тому

    മുൻ പ്രധാനമന്ത്രി 3 മാസങ്ങൾക്കുള്ളിൽ ജയിലിൽ ആയിലിരുക്കും
    Bet നുണ്ടോ

  • @samgeorge2335
    @samgeorge2335 13 днів тому +9

    അഭിലാഷേ നിഷ്പക്ഷമായി ചർച്ച നടത്താൻ പറ്റില്ലെങ്കിൽ പണി നിർത്തിപ്പോടാ, കോൺഗ്രസിന്റെ പുണ്യം നീ ഞങ്ങളെ പഠിപ്പിക്കണ്ട ഞങ്ങൾ അവർക്ക് കുറെ വോട്ട് കുത്തിയതാ മുസ്ലിം പ്രീണനം മാത്രം ബാക്കി

    • @rajagopalks1543
      @rajagopalks1543 13 днів тому

      ഇവൻ കുറെ തള്ളിമാറിക്കും 4 ആം തീയതി വരെ , ഏറ്റവും b. J. P വിരുദ്ധ മയുമി ചാനൽ

    • @Malayali6791
      @Malayali6791 13 днів тому

      എന്നിട്ടാണോ ak ആന്റണിയും, ഉമ്മൻ‌ചാണ്ടിയും ഏത് വിഭാഗത്തിൽ പെട്ട മുഖ്യമന്ത്രിമാർ 13 വർഷത്തോളം കേരളത്തിൽ ഭരണം നടത്തിയല്ലേ അത് എന്ത് പ്രീണനം

    • @samgeorge2335
      @samgeorge2335 13 днів тому +1

      @@Malayali6791 പിന്നാപുറത്ത് കൂടി കുറെ നേടിയെടുത്തിട്ടുണ്ട് സഹോദരാ

    • @user-em3wm4ut5p
      @user-em3wm4ut5p 13 днів тому

      ചിരിപ്പിക്കല്ലേ മോനേ😂
      ഈ രാജ്യം ഇന്ന് കട്ട് മുടിക്കാൻ ബ്രിട്ടീഷ് കളളന്മാര് കട്ട് പോയ ദരിദ്ര നാടിനെ ഇന്ന് bjp ക് വിൽകാൻ പാകത്തിൽ ഉളള വികസനം ഉണ്ടാക്കി
      ഈ രാജ്യത്ത് വിദ്യാഭ്യാസം, ശാസ്ത്രം, തുടങ്ങി എല്ലാ മേഘലയും ഉന്നതിയിലെത്തിച്ച ഈ രാജ്യത്തെ ഇനി കട്ട് മുടിക്കാനും, കോർപ്പറേറ്റ്കൾക് വിറ്റ് തീർകാനും മാത്രമാണ് ഈ സർകാർ പണി എടുത്തത്
      അത് രാജ്യത്തെ ജനം മനസിലാക്കി ഇനി ഇവരെ വേണ്ടാന്ന്

    • @Malayali6791
      @Malayali6791 13 днів тому

      @@samgeorge2335 തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നേടിയത് പറയണോ ആ കാലം കഴിഞ്ഞു പഴയ കക്ഷികൾ ഷെഢിലായി ഇനി പുതിയ സ്ഥലം തേടി അലയുക കുറക്കന്റ് കൂട്ടിലേക്കു ചെന്നൂകെറുന്ന ഇര

  • @mmhashraraf8475
    @mmhashraraf8475 13 днів тому +11

    നാണമില്ലേ ശ്രീപത്മനാഭൻ.. തൊലി കൊണ്ടുപോയി രജിസ്റ്റർ ചെയ്യൂ.. പറയുന്ന ചോദിക്കുന്ന കാര്യത്തിന് മറുപടി പറ .

    • @jineshvb7378
      @jineshvb7378 13 днів тому

      😂😂😂😂

    • @sunipmathews2451
      @sunipmathews2451 13 днів тому

      Very true.
      He is no 1...?

    • @Afta437
      @Afta437 13 днів тому

      Koranile " kafir ", hadeesile chettatharangal ellam Matti Islam shuddheekarikan pattumo muslingalkk... Pattilla... Athanne Karanam.

    • @baburjand9379
      @baburjand9379 12 днів тому

      പത്മനാഭൻ പറയുന്നത് കാര്യമുണ്ട്

    • @baburjand9379
      @baburjand9379 12 днів тому

      കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല

  • @RubymolJoseph
    @RubymolJoseph 13 днів тому +1

    Very true. That is how Joseph Sir's hands & leg were cut off..😫

    • @SaddamHusain-bw8wq
      @SaddamHusain-bw8wq 12 днів тому

      😂😂

    • @calicutvision8317
      @calicutvision8317 12 днів тому

      ഒന്നാമത് ആവശ്യ ഇല്ലാത്ത പണിക്ക് പോയി പല വി കാരമുള്ളർ കാണും സാറിനെ പോലെ അറിവുള്ളവർ ഇങ്ങിനെ പ്രവർത്തിച്ചാലോ കൈ വെട്ടിയത് തികച്ചും അപലപിയം ആണ്. പിന്നെ 142 കോടിയിൽ 130 കോടി ജനങ്ങൾ ഇന്ത്യയുടെ സമാധാനം പുരോഗതി ആഗ്രഹിക്കുന്നു തീവ്ര സങ്കി കൃസങ്കി മുസങ്കി ഇവർ മാക്സിമം 5 cr താഴെ ആണ്, ഇവർ ഒഴിച്ച് ബാക്കി ഉള്ളവർ ഇന്ത്യയിൽ സുഖമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസ്‌ മറ്റുള്ള കക്ഷികൾ പല അബദ്ധം ചെയ്തു കാണും ഇവർ എല്ലാം പാഠം ഉൾക്കൊണ്ട്‌ ആണ് മുന്നോട്ടു പോകുന്നത്, വിചാരധാര ഒഴികെ. നല്ല ഇന്ത്യക്ക് ജനാതിപത്യ ഇന്ത്യക്ക് വേണ്ടി ഒന്നിക്കാം

  • @avinanandan4171
    @avinanandan4171 13 днів тому

    ഇവിടെ സമാജ് വാദി പാർട്ടി നേതാവ് മരിയ ആലം ഘാൻ നടത്തിയ STATEMENT ന് പ്രശ്നം ഇല്ല. VOTE FOR JIHAD എന്നു പറഞ്ഞത് തന്നെ അവരാണ്..
    SAM PITRODA നടത്തിയ പരാമർശത്തിന് ഒരു കുഴപ്പവും ഇല്ല...
    ADHEET RANJAN CHOWDHARY ഇന്നു പറഞ്ഞ STATEMENT ഇവർ ആരും കേട്ട്ടും ഉണ്ടാകില്ല..
    ഇതിനൊക്കെ മറുപടി പറഞ്ഞതാണ് പ്രശ്നം...
    മോഡി പറഞ്ഞത് തെറ്റാണ് എങ്കിൽ അതു പറയാൻ അവസരം ഉണ്ടാക്കി കൊടുത്ത ഇവർ ഓരോരുത്തരുടെയും പ്രസ്താവന തെറ്റ് തന്നെ ആണ്......
    അത് തുറന്നു പറയാൻ ഉള്ള തൻ്റേടം ആദ്യം കാണിക്കണം..
    അല്ലാതെ ഈ വൺ സൈഡ് പൊളിറ്റിക്സ് കളിച്ചു ഇവിടെ ഉള്ളവരെ മണ്ടന്മാർ ആകാൻ നോക്കണ്ട.......
    IF MODI IS WRONG ANG AND SPREADING HATRED, MARIYA ALAM GHAN SAM PITRODA AND ADHEER RANJAN CHOUDHARY TOOO ....
    STOP THIS HYPOCRISY.....

  • @shajikumaran2853
    @shajikumaran2853 13 днів тому +7

    മുറിയൻ മാർ എല്ലാവരും പത്മനാഭൻ സംസാരിക്കുന്നത് വിമർശിക്കുന്നു,, അതുമാത്രം മതി കേരളത്തിലെ വർഗീയത മനസ്സിലാക്കുവാൻ,,

    • @NawabRocks-yi5un
      @NawabRocks-yi5un 13 днів тому

      പോടാ. തള്ള് ഒളി. കുണ്ട. സങ്കി.

    • @calicutvision8317
      @calicutvision8317 12 днів тому

      ഇയാളുടെയും മുറിച്ച്ട്ട് ഉണ്ടോ ഒന്ന് നോക്കി വാ ചെങ്ങായി

  • @kareemmuhammed786
    @kareemmuhammed786 11 днів тому

    മണിപ്പൂര് പ്രശ്നമുണ്ടായപ്പോൾ സ്ത്രീകൾ അപമാനിച്ചപ്പോൾ കലാപം ഉണ്ടാക്കിയപ്പോൾ മുസ്ലിം സമുദായം മാത്രമാണോ പോയത് അതു മനസ്സിലാക്കിയാൽ മതി

  • @dassaults925
    @dassaults925 13 днів тому +4

    Sreepadmanabhan❤️🧡👍

  • @muhamedkunhahammed1612
    @muhamedkunhahammed1612 13 днів тому +3

    പത്മനാഭൻറസംസാരത്തിൽനിന്നുംബുദ്ധിയുളളവർക്ക്പഠിക്കാനുണ്ട് അണിയറയിൽനടക്കാൻപോകുന്നകാരൃത്തിൻറനിജസ്ഥിയാണ് പത്മനാഭൻപറഞ്ഞത് എല്ലാംറെഡി ജൂൺനാലിനേവരവേൽക്കാൻബിജെപിതയ്യാറായികഴിഞ്ഞു

  • @baburajank2709
    @baburajank2709 8 днів тому

    മുസ്ലീം വിരൂദ്ധ പ്രസംഗങ്ങൾ എപ്പോഴും ഓർത്തിരിക്കണ്ട ഒന്നാണ് മറക്കാൻ പാടില്ല ഇഡ്യ ഒരു അഫ്ഗാനോ പാകിസ് സ്ഥാനോ ക്രമേണ ക്രമേണ ആകണ്ട എങ്കിൽ ലോകം കണ്ടാൽ അതു വ്യക്തമാക്കും ഒറ്റമുസ്ലീം രാജ്യത്തു നിന്നും 52 മുസ്ലീം രാജ്യങ്ങളെങ്ങിനുണ്ടായിട്ട ജർമ്മനി ഇംഗ്ലണ്ടു് ഫ്രാൻസു തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളും അതിൻ്റെ വക്കിൽ എങ്ങിനെത്തി ?? തുടങ്ങിയ വസ്തുതകൾ മനസിലാക്കുന്ന സ്വന്തം സത്വത്തിൽ വിശ്വസിക്കു അവർ അതു കൊണ്ടു് ചർച്ച ചെയ്തു കൊണ്ടേയിരിക്കണം

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 7 днів тому

    പ്രധാന മന്ത്രി ഇഷ്ട ഉള്ളത് പോലെ ചെയ്യും അത് അയാളുടെ ഇഷ്ടം നിങ്ങൾ ഇവിടെ ഇരുന്നു chorinjo😂

  • @jithinjosevj385
    @jithinjosevj385 13 днів тому +9

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️🔥🔥🔥💯💯

    • @sirajnaina8124
      @sirajnaina8124 13 днів тому

      ഇന്ത്യ മുന്നണി 480 സീറ്റുമായി ഭാരതത്തിൽ അധികാരത്തിലെ റൂം

    • @jithinjosevj385
      @jithinjosevj385 13 днів тому +1

      ​@@sirajnaina8124😁😁😁😁✋️wait june 04

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 13 днів тому +7

    കോൺഗ്രസ്സ് എന്ന വർഗീയ പാർട്ടി തോറ്റ് തുന്നം പാടും 🤮🤮

    • @roks8468
      @roks8468 13 днів тому

      😂

    • @sirajnaina8124
      @sirajnaina8124 13 днів тому

      ബിജെപി ഇന്ത്യന് തൂത്തെറിയും

  • @saidmuhammed5713
    @saidmuhammed5713 9 днів тому

    വട്ടായാൽ എന്തും വിളിച്ചു പറയും അത് കാര്യമാകേണ്ട... ഇനി രാഹുൽജി തന്നെ P M...

  • @sanojdon-yd2xq
    @sanojdon-yd2xq 12 днів тому

    വികസന പറയണം എന്നുണ്ട് പക്ഷെ ആകെ യുള്ളത് ആറുവരിപ്പതാ ആണ് അതാണെകിൽ ജനം ടോൾ കൊടുത്തു പോകണം,
    അത് വികസനം എന്ന് പറയാൻ പറ്റില്ല,
    പിന്നെ ശ്രീ രാമക്ഷേത്രം പണിതതും ജനത്തിന്റെ പണം കൊണ്ട്,
    പിന്നെ വാക്സിൻ കൊടുത്ത ക്രെഡിറ്റ്‌ അതിപ്പോ വേണ്ട എന്ന് പറഞ്ഞു modiyയുടെ ഫോട്ടോ യും മാറ്റി 😊

  • @shihabmtp9767
    @shihabmtp9767 13 днів тому +3

    ഷാഫിയുടെ വാക്ക് പൊന്ന് ആകട്ടെ 😊❣️😊

  • @VijeshChandran-vq9up
    @VijeshChandran-vq9up 13 днів тому +4

    Modi ♥️❤♥️

  • @ahammadpa4229
    @ahammadpa4229 13 днів тому +2

    മറ്റുള്ളവരുടെ വാക്കു കേൾക്കാൻ പാടില്ല 2:30

  • @baijubaiju9472
    @baijubaiju9472 13 днів тому +3

    ഇണ്ടി മുന്നണിയുടെ നൂന പക്ഷ പ്രീണനവും ഹമാസ് ഷേവിങ്ങും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ നേരിടണം. ജയ് ബിജെപി..

    • @sirajnaina8124
      @sirajnaina8124 13 днів тому

      ഹിന്ദു വർഗീയത തുടച്ചുനീക്കും

  • @rravisankar3355
    @rravisankar3355 11 днів тому

    കാഫിർ എന്ന പദമാണ് ഭൂമിയിലെ ഏറ്റവും വിഷ്വോദജനകം! ഇത് നമ്മുടെ സംസ്കാരത്തെ ധ്വംസിക്കുന്ന ഒരു വൈദേശിക പദമാണ്. ഇന്ത്യയിൽ ഉദിച്ച വിശ്വാസ സംബ്രദായങ്ങളിലും സംസ്കാരത്തിലും പുലരുന്ന മഹാഭൂരിപക്ഷമായ ജനതയെ ഇത്തരത്തിൽ അപമാനിക്കുന്നതിനെതിരെ ഈ പദം തന്നെ നിരോധിക്കാൻ ഇന്ത്യൻ പാർള മെൻ്റും കോടതികളും വേണ്ടതു ചെയ്യും എന്ന് കരുതുന്നു.

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 13 днів тому +2

    Bjp wargheeyatha nannayi prayogikkunnu

  • @GireeshT-qr4is
    @GireeshT-qr4is 13 днів тому +9

    ശ്രീപത്മനാഭൻ❤❤❤

  • @shr1293
    @shr1293 13 днів тому +10

    മുംസ്ലീം പ്രീണനം നടത്തുന്ന ഇണ്ടി മുന്നണിയെ NDA തുറന്ന് കാട്ടുന്നതിൽ എന്താണ് തെറ്റ് ?
    ഇത് രാഷ്ട്രിയമാണ്

    • @saasindia4448
      @saasindia4448 13 днів тому

      Sampath chirikkunnu

    • @abdul.basheer
      @abdul.basheer 13 днів тому +2

      ശ്രീരാമൻ ജനിച്ച അയോധ്യയിലെ ഹിന്ദുക്കളെക്കാൾ
      കൃഷ്‌ണൻ ജനിച്ച മധുരയിലെ ഹിന്ദുക്കളെക്കാൾ
      പരമശിവന്റെ കാശിയിലെ ഹിന്ദുകളെക്കാൾ
      കേരളത്തിൽ ഹിന്ദുക്കൾ സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു. ഉടുക്കാൻ ഇന്ത്യയിലെ ഏറ്റവും
      മോഡൽ വസ്ത്രം .........
      കഴിക്കാൻ ഏറ്റവും നല്ല ഭക്ഷണം....
      ചികിൽസിക്കാൻ ഹൈടെക്ക് ഹോസ്പിറ്റൽ ..,.
      പഠിക്കാൻ ഡിജിറ്റൽ സ്കൂളുകൾ..... ഉറങ്ങാൻ നല്ല പാർപ്പിടങ്ങൾ.....
      സഞ്ചരിക്കാൻ ഹൈലവൽ വാഹനങ്ങൾ
      ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്
      ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇഷ്ടമുള്ളവരേ പ്രണയിക്കാൻ ഇഷ്ടമുള്ള മതം സ്വീകരിക്കാൻ ഇഷ്ടമുള്ള ജോലി ചെയ്യാൻ
      ഒന്നിനും വിലക്ക് ഇല്ലാത്ത കേരളം നമ്മൾക്ക് സ്വർഗമാണ്.

    • @abhilashns1792
      @abhilashns1792 13 днів тому

      💯👍

    • @vinodc9290
      @vinodc9290 13 днів тому +1

      ​@@abdul.basheer കൂട്ടത്തിൽ കുന്തിരിക്കവും അവിലും.

    • @sirajnaina8124
      @sirajnaina8124 13 днів тому +1

      ഹിന്ദുത്വ വർഗീയത തകർത്ത് തരിപ്പണമാക്കും ഇന്ത്യയിൽ

  • @baburjand9379
    @baburjand9379 12 днів тому

    ഓടാൻ ഓടിര കള്ളനോട്ട് വന്നു എന്ന് അങ്ങാടി പാട്ടാണ് ആരൊക്കെയാണ് പങ്കുവെച്ച് എടുത്തത്

  • @GireeshT-qr4is
    @GireeshT-qr4is 13 днів тому +9

    ശ്രീപത്മനാഭൻ പൊളിച്ചു❤❤❤ 100 %

    • @Shajl
      @Shajl 13 днів тому

      മണ്ണാം കട്ടയാണ്

    • @gopakumarg6229
      @gopakumarg6229 13 днів тому

      എന്തു പൊളിച്ചൂ,

  • @user-cp2zq1kp9b
    @user-cp2zq1kp9b 13 днів тому +3

    മതം നോക്കാതെ എല്ലാ പാവപെട്ട വർക് സൗജന്യ അരി നൽകാനുള്ള മോഡി ജി