തെലങ്കാനയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Поділитися
Вставка
  • Опубліковано 9 тра 2024
  • തെലങ്കാനയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; 10 സംസ്ഥാനങ്ങളിൽ 96 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
    #Telengana #Election2024 #Electioncampaign #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 36

  • @abbaspk3184
    @abbaspk3184 11 днів тому +8

    ബിജെപി ഇത്തവണ ഇത്തവണ 0

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 11 днів тому +17

    ബിജെപി എല്ലായിടത്തും തകർന്നടിയും അല്ലേ, നാലാം തീയതി കാണാം😂

  • @jkspoisened-pple___
    @jkspoisened-pple___ 11 днів тому +3

    റിപ്പോർട്ടർനെ പറയാൻ അനുവദിക്. എന്തിനാണ് ഇടപെടുന്നത്.

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 11 днів тому +1

    കേരളം, തമിഴ് നാട്, തെലങ്കാന ഇവിടെങ്ങളിൽ അതിശക്തിയായ പ്രചരണം തന്നെയായിരുന്നു, ആകെ മൊത്തം ടോട്ടൽ ഒരു 75 സീറ്റ് ഇവിടെനിന്നും പ്രതീക്ഷിക്കുന്നുണ്ട് - 400 നടക്കണ്ടേ

  • @enlightnedsoul4124
    @enlightnedsoul4124 11 днів тому +3

    ബിജെപി നേട്ടമുണ്ടാക്കും...

  • @Royal-K4
    @Royal-K4 10 днів тому

    ❤ സാവിത്രി ❤

  • @shamnap3629
    @shamnap3629 11 днів тому +8

    മോദി ഭക്ത ചാനലിന്റെ രാഹുൽ വിരുദ്ധ മനോഭാവം എത്ര മാത്ര മാണെന്ന് സ്റ്റുഡിയോയിലെ ബാക്ക് സീൻ കണ്ടാൽ മനസിലാക്കാം രാഹുൽ ഗാന്ധിയുടെ മൂന്നാമതായി വെച്ചത് ഇതിനു ഏറ്റവും വലിയ ഉദാഹരണം

    • @sachin0324
      @sachin0324 11 днів тому +5

      എന്തുവാടെ🤦

    • @user-om9ky4lv9i
      @user-om9ky4lv9i 11 днів тому +1

      സാവിത്രി തങ്ങ എഗ്‌നായ റൈദരാബാദിൽ ഓയിസി ജയിച്ച് എന്ന് പറയുന്നത്, കുഴൽ ഉത്ത് പാടില്ല, മാംപ്ര

    • @manikandankrishnakumar1503
      @manikandankrishnakumar1503 11 днів тому

      @@user-om9ky4lv9i കുഴലൂത്തു അല്ല . അവിടത്തെ ഗ്രൗണ്ട് റിയാലിറ്റി ആണ് .നമ്മുടെ നാട്ടിലെ ചില മതേതര മണ്ഡലങ്ങൾ പോലെയാണ് അവിടം . മതമാണ് വോട്ടിന്റെ മാനദണ്ഡം .

  • @sabumathew5676
    @sabumathew5676 11 днів тому +6

    Asianet is a Modi channel

  • @ippusuppu8880
    @ippusuppu8880 11 днів тому +12

    സൗത്ത് ഇന്ത്യയിൽ ബിജെപി 15 ൽ താഴെ പോകും. കൊണ്ഗ്രെസ്സ് 50 പ്ലസ് അടിക്കും.
    ബിജെപി:
    ( കേരളം 01
    തമിഴ്നാട് 01
    കർണാടക 10
    തെലുങ്കാന 03
    ആന്ധ്ര 00
    പുതുച്ചേരി 00
    Maximum TOTAL 15.)
    കോണ്ഗ്രസ് :
    ( കേരളം 14,
    തമിഴ്നാട് 07,
    കർണാടക 17,
    തെലുങ്കാന 11,
    ആന്ധ്ര 02,
    പുതുച്ചേരി 01
    Avarage TOTAL= 52)

    • @amarjithm5757
      @amarjithm5757 11 днів тому +3

      Nokkam

    • @sanukallada
      @sanukallada 11 днів тому

      Sure❤

    • @userXkoshikuriyan
      @userXkoshikuriyan 11 днів тому +1

      കോൺഗ്രസ്‌ 50 ൽ മുകളിൽ പോകും തമിഴ് നാട്ടിലെ ഡിഎംകെ യുടെ സീറ്റ് കൂടെ ചേർത്ത് 😂

    • @ippusuppu8880
      @ippusuppu8880 11 днів тому +1

      ബിജെപി: കേരളം 01, തമിഴ്നാട് 02,
      കർണാടക 09, തെലങ്കാന 03, ആന്ധ്ര 00= 15 മാക്സിമം.
      കോണ്ഗ്രസ്: കേരളം 15, തമിഴ്നാട് 08, തെലങ്കാന 11, ആന്ധ്ര 02, കർണാടക 18= 54...
      അതായത് BJP 10 മുതൽ 18 വരെ മാക്സിമം കിട്ടും,
      കർണാടകയിൽ REVANNA ഇഷ്യൂ BJP ക്ക് വൻ തിരിച്ചടി ഉണ്ടാക്കിയാൽ കോണ്ഗ്രസ് 60 വരെ സീറ്റ് നേടാം. മിനിമം 45.45

    • @Wicked1234
      @Wicked1234 11 днів тому +2

      ​@@ippusuppu8880😂 enthon Dey bjp will surely get minimum 30 seats Karnataka 19 -25,telengana 4-6, Andhra 1-3,keralam 0-1,taminadu -0 , puducherry 0-1

  • @user-iv5gk3jq4g
    @user-iv5gk3jq4g 11 днів тому

    🇧 🇯 🇵  🇿 🇪 🇷 🇴

  • @user-mf3ms9lu9h
    @user-mf3ms9lu9h 10 днів тому

    നിർത്തീട്ട്.. പോ. കുട്ടി.. തെലുങ്കനാ.... കോൺഗ്രസ്‌...... ❤️🌹❤️🌹🌹🌹🌹🌹

  • @promax99999
    @promax99999 11 днів тому +1

    Andra and teleghana ithu BJP ke kittum

  • @abdulgafoorv9522
    @abdulgafoorv9522 11 днів тому

    സൗത്ത് ഇന്ത്യ bjp അടപടലം പൊട്ടും 😄
    Jai രാഹുൽജി ❤️💙❤️

  • @farhanmalayil3304
    @farhanmalayil3304 11 днів тому +4

    Brs silent ആയാൽ ഗുണം ബിജെപി ക്കാവും

    • @userXkoshikuriyan
      @userXkoshikuriyan 11 днів тому +1

      തെലുങ്കാനയിൽ ബിജെപിക്ക് സീറ്റ് കൂടാൻ ആണ് സാധ്യത..
      സൗത്ത് ഇന്ത്യയിൽ കർണാടക കഴിഞ്ഞാൽ ബിജെപിക്ക് കൂടുതൽ സീറ്റ് തെലുങ്കാനയിൽ നിന്നും കിട്ടാൻ ആണ് സാധ്യത

  • @ntntvk123
    @ntntvk123 11 днів тому +7

    ആന്ധ്രാപ്രദേശ് NDA തൂത്തുവാരും,25/25,.. തെലുങ്കാന BJP 8-10 നേടും, ഹൈദരാബാദ് unpredictable ആയിട്ട് നില്കുന്നു

    • @sanuayansanuayan2504
      @sanuayansanuayan2504 11 днів тому +5

      യാതൊരു രാഷ്ട്രീയ ബോധവും ഇല്ല അല്ലെ

    • @ntntvk123
      @ntntvk123 11 днів тому +1

      @@sanuayansanuayan2504 താങ്കൾക്ക് ആണോ രാഷ്ട്രീയ ബോധം ഇല്ലാത്തത്

    • @sanuayansanuayan2504
      @sanuayansanuayan2504 11 днів тому +2

      ജഗൻ വാരും ആന്ധ്രാ

    • @ntntvk123
      @ntntvk123 11 днів тому

      @@sanuayansanuayan2504 😂😂, കടുത്ത ഭരണ വിരുദ്ധ വികാരം ആണ് ആന്ധ്രായിൽ, അമരാവതിയുടെ വികസനം ജഗൻ തടഞ്ഞു വെച്ചത് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും എതിർപ്പ് ഉണ്ടിക്കിയിട്ടുണ്ട്, അതും പോരാഞ്ഞിട്ട് 6%fixed vote ഉള്ള പവൻ കല്യാണും, ഏത് പ്രതികൂല സമയത്തും 41% ഉള്ള നായിഡുവും പിന്നെ ബിജെപിയും കൂടി ചേരുമ്പോൾ ചരിത്ര വിജയം ആകും

    • @ajmal2948
      @ajmal2948 11 днів тому +1

      18 vayass aaya chekkan😂

  • @ajianilan6026
    @ajianilan6026 11 днів тому +6

    ബിജെപി ഇത്തവണ 7 സീറ്റ്‌ നേടും

  • @user-et9vw6bu4k
    @user-et9vw6bu4k 11 днів тому

    പലതവണകളായ ഇലക്ഷൻ കുറേ കാലംകഴിഞ്ഞുള്ള വോട്ട് എണ്ണൽ, ലോകംകണ്ട ഏറ്റവും വലിയ തരികിടയോട് മുട്ടുമ്പോൾ ഇത്രയൊന്നും സമയം കൊടുക്കുവാൻ പാടില്ല, ശത്രു ബുദ്ധനല്ല മനുഷ്യനും അല്ല, സൂക്ഷിച്ചാൽ കോൺഗ്രസിന് നല്ലത്,