വിളക്കിൽ ആദ്യം എണ്ണ ഒഴിക്കണോ?തിരി വയ്ക്കണോ?വിളക്ക് കൊളുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @sivakumaranchal
    @sivakumaranchal 3 місяці тому +28

    നല്ല പുതിയ അറിവുകളാണ് കിട്ടിയത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ സത്യം പറഞ്ഞാൽ ഈ കാര്യങ്ങൾ ഒന്നും എനിക്കറിയില്ലായിരുന്നു തീർച്ചയായിട്ടും ഇതെല്ലാം ശ്രദ്ധിക്കുന്നതാണ്

  • @shinav4589
    @shinav4589 3 місяці тому +66

    യാദൃശ്ചികം ആയിട്ടാണ് നിങ്ങളുടെ ചാനൽ ഞാൻ കാണാനിടയായി നിങ്ങളുടെ ചാനലിലുള്ള എല്ലാ കാര്യങ്ങളും എനിക്ക് വളരെയധികം ഇഷ്ടവുമാണ് ഞാൻ ചെയ്യാറുണ്ട് അതിനനുസരിച്ച് എൻറെ ജീവിതത്തിൽ നല്ല ഉയർച്ചയും എനിക്ക് ലഭിക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകളും ആയി എത്തുക

    • @SanthammaB-ex8xz
      @SanthammaB-ex8xz Місяць тому +3

      😅❤❤😅😊😊😊

    • @AchuPJ
      @AchuPJ 3 дні тому

      ഞാനും 🙏🏼❤

  • @kannankunji-h3x
    @kannankunji-h3x 3 місяці тому +11

    വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഇനിയും ഇതുപോലെയുള്ള നല്ല പുതിയ അറിവുകളുമായി എത്തണം

  • @smithaasokan6365
    @smithaasokan6365 Місяць тому +3

    Nalla arivukal nalkiyathil thanks❤

  • @prasanth5827
    @prasanth5827 3 місяці тому +7

    നല്ലൊരു വീഡിയോ തീർച്ചയായും ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം

  • @suma2161
    @suma2161 2 місяці тому +8

    ഒരുപാട് നന്ദി മോളേ 🙏🏻🙏🏻🙏🏻നല്ല വിഡിയോ ❤️

  • @jayalallal-g2c
    @jayalallal-g2c 3 місяці тому +8

    ഇനിയും ഇതുപോലെയുള്ള പുതിയ അറിവുകളുമായി എത്തണേ

  • @AchuPJ
    @AchuPJ 3 дні тому +1

    നമസ്കാരം അമ്മ 🙏🏼അമ്മ ഇതിൽ പറയുന്നത് പോലെ ആണ് ഞാൻ ചെയുന്നത് പിന്നെ ചൊവ്വ, വെള്ളി ദിവസം രാവിലെ നെയ്യ് മാത്രം കത്തിക്കുന്നു എന്നുംസന്ധ്യ ക്ക് വിളക്ക് കത്തിക്കുപ്പോൾ ഫോട്ടോ ക്ക് മുന്നിൽ ചിരതിൽ നെയ്യ് ഒഴിച്ചു കത്തിക്കാറുണ്ട് പിന്നെ വരാഹി അമ്മയെ ഞാൻ സന്ധ്യ ക്ക് വെച്ച് പ്രാർത്ഥന യുടെ ഒപ്പം ആണ് വരാഹി അമ്മയെ വിളിക്കുന്നത് അതിൽ തെറ്റ് ഉണ്ടോ എനിക്ക് ഒരുപാട് ഇഷ്ടം ആയി അമ്മ ഈ വിഡിയോ ഞാൻ ഇതുപോലെ ഉള്ള ഒരു വീഡിയോ ആണ് ഇത്രയും നാൾ നോക്കി യിരുന്നത് എന്നേ പോലെ ഉള്ളവർക്ക് അമ്മയുടെ വീഡിയോ ഇഷ്ടം ആകും സംശയങ്ങൾക്ക് കൃതി മായി നന്നായി മനസിലാകുന്ന രീതിയിൽ തന്നെ അമ്മ മറുപടി തരുന്നത് താങ്ക്സ് അമ്മ താങ്ക്സ് ❤❤❤❤

    • @Souparnikamritham-7
      @Souparnikamritham-7  3 дні тому +1

      എല്ലാം കറക്റ്റ് ആണ് വാരാഹിയമ്മയെ വിളിക്കുമ്പോൾ എട്ടുമണിക്ക് ശേഷം നമ്മൾ കിടക്കാൻ പോകുന്നതിന്റെ തൊട്ടു മുൻപായി വിളക്ക് ചിരാ എന്തെങ്കിലും കത്തിച്ചതിനുശേഷം പ്രാർത്ഥിച്ചു കിടന്നാൽ മതി.വാരാഹിയമ്മയെ പ്രാർത്ഥിക്കുന്നത് എട്ടുമണിക്ക് ശേഷമാണെങ്കിൽ അതിൻറെ അനുഗ്രഹം ഇരട്ടിക്കും കാരണം വാരാഹി അമ്മയ്ക്ക് രാത്രിയാണ് ശക്തി കൂടുതലും പ്രാർത്ഥന കേൾക്കുന്നതും രാത്രിയാണ് 'യാമങ്ങൾ കൂടുന്നതിനനുസരിച്ച് ശക്തിയും കൂടും ആരാഹി അമ്മയുടെ പ്രാർത്ഥനയ്ക്ക് 'അതുകൊണ്ട് ത്രിസന്ധ്യ സമയത്ത് വാഹിയമ്മയെ വിളിക്കാതെ എട്ടുമണിക്ക് ശേഷം വിളിക്കുക അതാണ് ഉത്തമം.ബാക്കിയെല്ലാം വളരെ നന്നായിരിക്കുന്നു ദൈവാനുഗ്രഹം ഉണ്ടാകും നല്ലതു വരട്ടെ🙏🙏🥰🥰

    • @AchuPJ
      @AchuPJ 3 дні тому

      @@Souparnikamritham-7 താങ്ക്സ് അമ്മ വരാഹി അമ്മയെ വിളിക്കുന്ന സമയം അറിയില്ലായിരുന്നു പറഞ്ഞു തന്നതിൽ സന്തോഷം 🙏🏼❤❤❤

  • @ProfoundBeauty
    @ProfoundBeauty 3 місяці тому +4

    നല്ല അറിവുകൾ നല്ല വീഡിയോ

  • @SHAJUV.R
    @SHAJUV.R 3 місяці тому +6

    അവതരണം നന്നായി ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷികുന്നു🙏🙏🙏

  • @MadhavanK-e8j
    @MadhavanK-e8j 3 місяці тому +7

    Good information
    Om varahi Devi Namaha
    Om Nama Shivaya

  • @jayakp6897
    @jayakp6897 24 дні тому +2

    V Good..

  • @prashimk
    @prashimk 3 місяці тому +5

    ഈ കാര്യങ്ങൾ ഒന്നും എനിക്കറിയില്ലായിരുന്നു താങ്ക്സ് ഡിയർ

  • @ratheeshkottiyam
    @ratheeshkottiyam 3 місяці тому +3

    nalloru video dear nalla arivukal pakarnathine thanks

  • @akshayt4693
    @akshayt4693 2 місяці тому +4

    🙏🏼🙏🏼നല്ല വിഡിയോ

  • @meenuvaishnavi9818
    @meenuvaishnavi9818 3 місяці тому +7

    തീപ്പെട്ടി കൊള്ളി ഉപയോഗിച്ച് നേരിട്ട് വിളക്ക് കൊളുത്താൻ പാടില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെ പറ്റി ഒരു detail വീഡിയോ ചെയ്യാമോ

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +4

      തീപ്പെട്ടി കൊള്ളി കൊണ്ട് നേരിട്ട് വിളക്ക് കൊളുത്താൻ പാടില്ല ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ചെയ്യാം

  • @subeeshac6115
    @subeeshac6115 3 місяці тому +2

    Thank you m... good information

  • @leelamanipillai7728
    @leelamanipillai7728 3 місяці тому +2

    Good information. Thanks

  • @karthikharidas8232
    @karthikharidas8232 2 місяці тому +2

    Madam , lakshmi vilakke koluthumbo otta nalam alle kattikunathe athe appo problem alle ?

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому

      ലക്ഷ്മിവിളക്ക് ആണെങ്കിലും അതുപോലെതന്നെ തൂക്കു വിളക്ക് ആണെങ്കിലും അങ്ങനെയുള്ള വിളക്കുകൾ ഒക്കെ അലങ്കാരത്തിന് മാത്രമുള്ളതാണ് -ലക്ഷ്മി വിളക്ക് കൊളുത്തുമ്പോൾ രണ്ട് തിരിയിട്ട് കൈ കൂപ്പുന്നത് പോലെ കൊളുത്തുക.ഒരു തിരിയിട്ട് ഏതു വിളക്ക് കൊളുത്തിയാലും ദാരിദ്ര്യമാണ് കാണിക്കുന്നത് സാധാരണ രീതിയിലുള്ള നിലവിളക്കിന്റെ കാര്യമാണ് ഞാൻ പറയുന്നത്.ലക്ഷ്മിവിളക്കും മറ്റുള്ള രീതിയിലുള്ള ഏതുതരത്തിലുള്ള വിളക്ക് ആണെങ്കിലും അത് അലങ്കാര വസ്തുവായിട്ടാണ് കണക്കാക്കുന്നത്.അതിന് പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും നോക്കേണ്ടതില്ല സാധാരണ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് '

  • @geethageetha-b8f
    @geethageetha-b8f 3 місяці тому +6

    good video good mesage dear

  • @indulekha3605
    @indulekha3605 3 місяці тому +3

    👍 നല്ല അവതരണം

  • @Ammus777
    @Ammus777 Місяць тому +3

    തുണ ദീപം വയ്ക്കുന്നതിനെ കുറിച്ച് ഒന്ന് പറയാമോ.. വൈകുന്നേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരി ഇട്ടു കത്തിക്കാറുണ്ട്..

    • @Souparnikamritham-7
      @Souparnikamritham-7  Місяць тому +1

      അങ്ങനെ തന്നെ കൊളുത്തുക തിരിയിടുമ്പോൾ കൈകൂപ്പുന്നത് പോലെ ഇടുക

    • @amminiammini2532
      @amminiammini2532 Місяць тому +1

      🙏🏻🙏🏻

  • @lijuliju-q4l
    @lijuliju-q4l 3 місяці тому +4

    nalloru video

  • @anupamab6841
    @anupamab6841 2 місяці тому +5

    ശിവഭാഗവാന്റെ ധ്യാന രൂപത്തിലുള്ള photo വീട്ടിൽ ഏതു ദിശയിലേക്ക് നോക്കുന്നതായിട്ട് വക്കാം. പൂജമുറിയിൽ വയ്ക്കാമോ.

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому

      ധ്യാനരൂപത്തിലുള്ളത് വെക്കാതിരിക്കുന്നതാണ് നല്ലത്. കുടുംബ സമേതം ഉത്തമ്മം

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 3 місяці тому +4

    Goodinformation

  • @sajithsomarajans8671
    @sajithsomarajans8671 3 місяці тому +3

    Channathiri ethra ennam kathikanam

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 місяці тому +6

    👌👌👌👌അടിപൊളി വീഡിയോ ഗുഡ് msg ഡിയർ ചേച്ചി ❤️🥰💖

  • @APSARAKS-ei1hc
    @APSARAKS-ei1hc 2 місяці тому +1

    Ravileyum vaikitum 2 thiriyit vilak kathikkamo.

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому

      രണ്ട് തിരിയിട്ട് കത്തിക്കുന്നതിൽ തെറ്റില്ല നാല് തിരി വേണം ഒരു നേരം കത്തിക്കാൻ കൈകൂപ്പുന്നത് പോലെ തിരി കിഴക്കോട്ടും കൈകൂപ്പുന്നത് പോലെ പടിഞ്ഞാറോട്ടും ഇട്ട് വേണം കത്തിക്കാൻ

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 3 місяці тому +5

    Thankyoumadam

  • @sreejayam5261
    @sreejayam5261 3 місяці тому +4

    വെളിച്ചെണ്ണ ഉപയോഗിച്ചു ആണ് ഞാൻ വിളക്ക്കത്തിക്കുന്നത് .അതു ചെയ്യാൻ പറ്റുമോ .എണ്ണ യിൽ തന്നെ വിളക്ക് കത്തിക്കാൻ പാടുള്ളോ .❤❤

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      എള്ളെണ്ണ ഉപയോഗിച്ചാണ് സാധാരണഗതിയിൽ വിളക്ക് കൊളുത്തേണ്ടത്.

  • @Decapr1o
    @Decapr1o 2 місяці тому +2

    ചേച്ചി ഒരു കാര്യം വിളക്ക് സിറ്റ് ഔട്ട്‌ ചിരാത് വെച്ച് മതി ആദ്യം അകത്തു ആണോ പുറത്ത് ആണോ കത്തിക്കേണ്ട പൂജ മുറി ഉണ്ട് 2തിരി ഇടുന്നത് കിഴക്കേ -പടിഞ്ഞാറു ഇട്ട് ഓരോ തിരി ഇടുന്നത് മറുപടി തരണം

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому +2

      പൂജാമുറി ഉണ്ടെങ്കിൽ പൂജാമുറിയിൽ വിളക്ക് തെളിയിച്ചതിനുശേഷം അതിൽനിന്ന് നാളെ പകർന്ന് സിറ്റൗട്ടിൽ കത്തിച്ചു വയ്ക്കുന്നത് വളരെ ഉത്തമമാണ് '

    • @Decapr1o
      @Decapr1o 2 місяці тому

      @@Souparnikamritham-7 ചേച്ചി ഇന്ന് അങ്ങോട്ട് കത്തിച്ചു സിറ്റ് ഔട്ട്‌ വെക്കുക ഞാൻ മോനു ഭയങ്കര അടി 5/50. ചുമ്മാ തട്ടി കേറി ദോഷം വല്ലതും മാറി പോയ ആണോ ചേച്ചി അതോ അങ്ങനെ കത്തിച്ചു വല്ല കുഴപ്പം ആണോ അഴിയാത്ത തെറ്റുകൾ ചെയ്യത് വീട്ടിൽ കട അസുഖം ആണ് മൊത്തം ഒരു മോൻ ഉള്ള ഒന്നും ഒരു ശ്രദ്ധ ഇല്ല

  • @saralacnair6051
    @saralacnair6051 3 місяці тому +3

    Dhanyavad

  • @lillyvayakkattil8097
    @lillyvayakkattil8097 3 місяці тому +3

    Enganeyaanu theeyitt pukakkunnathu. Pls reply

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +3

      തീയിട്ട് പുകക്കുന്നത് പഴയ മൺ ചട്ടി (മൺചട്ടിയാണ് ഉത്തമം)എടുത്ത് തൊണ്ടും ചെറിയ ചെറിയ വിറക് കരിയില ഒക്കെ ഇട്ട് പുകയ്ക്കാവുന്നതാണ്.അത് കത്തി വരണം തീ കത്തി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം നമ്മളുടെ അടുക്കള വാതിലിനു നേരെ മുറ്റത്ത് വെക്കുക.എന്നതിനുശേഷം അടുക്കള വാതിൽ അടച്ച് വിളക്ക് കൊളുത്തുവാൻ ഒരുങ്ങുക (ഇത് ജേഷ്ഠ ഭഗവതിക്ക് പുകയ്ക്കുന്നതാണ് അതായത് മൂധേവിക്ക്ആദ്യം സന്ധ്യയ്ക്ക് കൊളുത്തുന്ന തീയിൽ മൂദേവി വന്നിരിക്കും.പിന്നെ നമ്മൾ വിളക്ക് കൊളുത്തുമ്പോൾ ലക്ഷ്മി ദേവി കടന്നുവരും.അടുക്കള വാതിൽ അടയ്ക്കണം എന്ന് പറയുന്നത് ജേഷ്ഠാ ഭഗവതി അടുക്കള വാദിലൂടെ കയറി മുൻഭാഗത്തേക്ക് വരാതിരിക്കാനാണ് '

    • @lillyvayakkattil8097
      @lillyvayakkattil8097 3 місяці тому +1

      @@Souparnikamritham-7 thank you so much

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 місяці тому +3

    🙏🙏🙏🙏🙏🙏🙏

  • @sulekhakrishnadhas5846
    @sulekhakrishnadhas5846 3 місяці тому +2

    🙏👌

  • @vanajas5865
    @vanajas5865 3 місяці тому +2

    🌹🌹🌹🌹

  • @seemajayan5785
    @seemajayan5785 3 місяці тому +4

    വരാഹി അമ്മയുടെ ഫോട്ടോ (വടക്കോട്ട് നോക്കി വെക്കണോ

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +1

      വടക്കോട്ട് കിഴക്കോട്ടോ വയ്ക്കാം കുഴപ്പമില്ല വടക്കോട്ട് ഇരുന്നാണ് പ്രാർത്ഥിക്കുന്നത് വളരെ പവർഫുൾ ആയിട്ട് പറയുന്നത്.വടക്കോട്ട് തിരിയിട്ടാണ് വിളക്കും കൊളുത്തേണ്ടത്

  • @SarswathyC
    @SarswathyC 3 місяці тому +2

    😊😊😊

  • @prameelasethumadhavan3229
    @prameelasethumadhavan3229 2 місяці тому +2

    🔥🙏🔥

  • @sanalsanal-k8r
    @sanalsanal-k8r 3 місяці тому +2

    👍👍👍👍👍👍👍

  • @binduv1831
    @binduv1831 3 місяці тому +14

    ഞാൻ ഒരു അമ്പലത്തിൽ പോയപ്പോ നെയ് വിളക്ക് കത്തിക്കാൻ എടുത്തപ്പോ അവിടെ നിന്ന ആൾ വിളക്ക് നിരത്തി തിരി മാത്രം ഇട്ടുവച്ചേക്കുന്നു ഞാൻ പറഞ്ഞു ഇങ്ങനെ ഇട്ടുകൂടാ നെയ് ഒഴിച്ചിട്ടേ തിരി ഇടാവു എന്ന് അപ്പൊ അവർ പറയുന്നു ഭയങ്കര തിരക്കല്ലേ ഇങ്ങനെ പറ്റു എന്ന് ഞാൻ പിന്നെ അവരോടു തർക്കിക്കാൻ നിന്നില്ല അത് ഭയങ്കര ചൈതന്യം ഉള്ള നാഗർ ക്ഷേത്രം ആണ്

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +2

      തെറ്റ് തിരുത്തുക എന്നുള്ളത് നമ്മുടെ കർത്തവ്യം തെറ്റ് തിരുത്തി കാര്യങ്ങൾ ചെയ്യുക എന്നുള്ളത് അവരുടെ കർമ്മഫലം

  • @BijikNair
    @BijikNair Місяць тому +1

    കിഴക്ക് നോക്കി 5 തിരി കത്തിക്കുമ്പോൾ വൈകുന്നേരം ആദ്യം ഏത് തിരിയാണ് കൊളുത്തണ്ടത്

    • @Souparnikamritham-7
      @Souparnikamritham-7  Місяць тому

      വൈകുന്നേരം പടിഞ്ഞാറ് കൊളുത്തണം

  • @rekhasunil3398
    @rekhasunil3398 3 місяці тому +2

    Mam ലക്ഷ്മിവിളക്ക് തെളിക്കുമ്പോൾ അതിൽ ഒരു തിരി അല്ലെ വരു അതിൽ എന്തെകിലും കുഴപ്പമുണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      ലക്ഷ്മിവിളക്ക് കൊളുത്തുമ്പോൾ രണ്ട് തിരിയിട്ട് കൈ കൂപ്പുന്നത് പോലെ കൊളുത്തുക

    • @rekhasunil3398
      @rekhasunil3398 3 місяці тому +1

      @@Souparnikamritham-7 tq mam

    • @manjushamanju4245
      @manjushamanju4245 3 місяці тому +1

      Thumb nailil ullath aano ലക്ഷ്മിവിളക്ക്?.. അല്ലെങ്കിൽ അതിന്റെ പേരെന്താണ്?

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      അല്ല അത് ലക്ഷ്മി വിളക്ക് അല്ല.നിങ്ങൾ ഒരു കാര്യം എപ്പോഴും മനസ്സിലാക്കുക നമ്മളുടെ സാധാരണ നിലവിളക്ക് വീട്ടിൽ കൊളുത്തുന്നതാണ് ഭാഗ്യവും ഐശ്വര്യവും നമ്മൾക്ക് പ്രധാനം ചെയ്യുന്നത്

  • @anilasreekumar9595
    @anilasreekumar9595 3 місяці тому +2

    🙏👌👌👌👌🙏

  • @SureshKumar-wb2if
    @SureshKumar-wb2if 2 місяці тому +3

    ആദ്യം എണ്ണ ozhikkano

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому +2

      വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ

  • @SWATHY8167
    @SWATHY8167 3 місяці тому +3

    അപ്പൊ അഖണ്ഡദീപ വിളക്കിൽ ഒറ്റ തിരി അല്ലെ ഇടാൻ പറ്റു?

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      ഞാൻ അഖണ്ഡ ദീപം കത്തിക്കുന്നതിനെക്കുറിച്ച് അല്ലല്ലോ പറഞ്ഞത് ഞാൻ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോഴും രാവിലെ വിളക്ക് കൊളുത്തുമ്പോഴുള്ള കാര്യമല്ലേ പറഞ്ഞത്?

  • @bindhue.r3454
    @bindhue.r3454 3 місяці тому +4

    എന്റെ വീട്ടിൽ നിലവിളക്ക് 5 തിരി ഇടും. കൂടാതെ 9 ചിരാത് കത്തിക്കും ഓരോ ഫോട്ടോ മുമ്പിൽ. അപ്പോൾ 14 തിരി ആവില്ലേ കുഴപ്പം ഉണ്ടോ ഇങ്ങനെ കത്തിച്ചാൽ. നിലവിളക്ക് എണ്ണ തീരുമ്പോൾ കിടത്തിവയ്ക്കും. മറുപടി പറയാമോ please

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +3

      ഞാൻ അഞ്ചു തിരിയിട്ടാണ് നിലവിളക്ക് കൊടുത്താറ് ഒരു കുഴപ്പവുമില്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങൾക്ക് ചിരാതില്‍ എണ്ണയോ നെയ്യോ ഒഴിച്ച് കത്തിക്കാവുന്നതാണ്

  • @radhikasuresh176
    @radhikasuresh176 Місяць тому +1

    പുരുഷന്മാർക്ക് വിളിക്ക് കൊളുത്തമോ

    • @Souparnikamritham-7
      @Souparnikamritham-7  Місяць тому

      ഒരു വീട്ടമ്മയാണ് ഒരു വീട്ടിൽ വിളക്ക് കൊടുക്കേണ്ടത് എന്നിരുന്നാലും പുരുഷന്മാർ വിളക്ക് കൊളുത്താൻ പാടില്ല എന്നില്ല.ഒരു വീട്ടിൽ ഐശ്വര്യത്തിന് വേണ്ടി ആ കുടുംബത്തിലെ കുടുംബ നാഥയാണ് വീട്ടിൽ വിളക്ക് കൊടുക്കേണ്ടത്.പുരുഷന്മാർ കൊളുത്താൻ പാടില്ല എന്ന് പറയുന്നത് സിഗരറ്റ് മദ്യം ഇതൊക്കെ സേവിക്കുന്നവർ ആണെങ്കിൽ തീർച്ചയായിട്ടും വിളക്ക് കൊളുത്തിയാൽ നിങ്ങൾക്ക് അനർത്ഥം തന്നെയാണ് ഭവിക്കുക

    • @radhikasuresh176
      @radhikasuresh176 Місяць тому +1

      @@Souparnikamritham-7 thanks 🙏🙏 ente മോൻ ആണ് വിളക്ക് കൊളുത്തുന്നത് അതാണ് ചോദിച്ചത്

  • @bijubpillai9164
    @bijubpillai9164 3 дні тому +1

    വിളക്ക് കത്തിക്കുന്നു എന്ന് പറയരുത്... വിളക്ക് കൊളുത്തുക എന്ന് തിരുത്തുക

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 3 місяці тому +3

    ചേച്ചി പറയാൻവിട്ടുപോയരണ്ടു പ്രധാനകാര്യങ്ങൾഎല്ലാവരും ശ്രദ്ധിക്കുക.ഒന്നാമത്തെകാര്യംനിലവിളക്ക് കരിപിടിച്ചിരിക്കാൻപാടില്ല. ഒരുതവണ ഉയോഗിച്ച വിളക്കെണ്ണയുംതിരിയും വീണ്ടുംഉപയോഗിക്കരുത്. അവ പൂർണ്ണമായി കത്തിച്ചുകളയുക.ഉഗ്രരൂപിയായദേവിമാരുടെയോ ദേവൻമാരുടേയോഫോട്ടോകൾ പൂജാമുറിയിൽ വെക്കരുത് മരിച്ചുപോയവരുടെയും ഫോട്ടോകൾ പാടില്ല.ഓംനമ:ശിവായ. ശിവം ശിവകരം ശാന്തംശിവാത്മാനാം ശിവോത്തമംശിവമാർഗ്ഗപ്രണേതാരം പ്രണതോഅസ്മി സദാശിവം.🙏🙏
    🙏🙏🙏🙏🙏

  • @ratnavenim3229
    @ratnavenim3229 3 місяці тому +4

    ഞങ്ങളുടെ വീട്ടിൽ ഏഴു തിരിയുള്ള വിളക്കാണ് അതാണ് നിത്യവും കത്തിക്കുന്നത് അതിനു ദോഷം ഉണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +2

      ഒരു കുഴപ്പവുമില്ല അഞ്ച് തിരിയും 7 തിരിയും ഉള്ള വിളക്ക് കൊളുത്താവുന്നതാണ് സർവ്വ ഐശ്വര്യങ്ങളും ആണ് പ്രധാനം ചെയ്യുന്നത്.

  • @jayamohan7300
    @jayamohan7300 3 місяці тому +2

    എണ്ണ എല്ലാം മായം ആണ്

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +1

      നല്ലെണ്ണ ഉപയോഗിച്ച് കത്തിക്കുക എണ്ണ മായം ചേർക്കുന്നവർക്ക് അതിന്റേതായിട്ടുള്ള ഫലം ലഭിച്ചു കൊള്ളും നമ്മൾ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ വിളക്ക് കൊളുത്താനുള്ള എണ്ണ കടയിൽ നിന്ന് വാങ്ങുക കൊളുത്തുക

    • @radhakrishnankannalath2478
      @radhakrishnankannalath2478 2 місяці тому +1

      RG നല്ലെണ്ണ ഉപയോഗിക്കു​@@Souparnikamritham-7

  • @sivansiva3525
    @sivansiva3525 2 місяці тому +4

    ബാക്കി വരുന്ന എണ്ണയും തിരിയും എന്താണ് ചെയ്യേണ്ടത്

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому +2

      അതിൻ്റെ വീഡിയോ വരുന്നുണ്ട് ഡിയർ

    • @sivansiva3525
      @sivansiva3525 2 місяці тому +1

      @@Souparnikamritham-7 ok

  • @muralidharan442
    @muralidharan442 Місяць тому +2

    വലിച്ച് നീട്ടിയോ എന്നൊരു സംശയം.

  • @ramachandranpazhur7093
    @ramachandranpazhur7093 2 місяці тому +2

    ഒറ്റതിരി വിളക്ക് കത്തിക്കാമോ

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому +1

      ഒരു തിരിയിട്ട് വിളക്ക് കൊളുത്തിയാൽ മഹാവ്യാധിയാണ് ഫലം

  • @NBVINOD
    @NBVINOD 3 місяці тому +1

    രാവിലെ ഇടുന്ന വൈകുന്നേരം അതേ തിരി കത്തിക്കാൻ പറ്റുമോ

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      പറ്റില്ല. പുതിയ തിരിയിട്ട് തന്നെ കത്തിക്കണം

    • @LekshmiVenugopal-w3m
      @LekshmiVenugopal-w3m 2 місяці тому

      അതു വെറുതെ പറയുന്നതാണ് ,ഞാൻ ഈ സംശയം ഞങ്ങളുടെ ക്ഷേത്രത്തിലെ തിരുമേനിയോടു ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് അതിൽ കുഴപ്പമില്ല ക്ഷേത്രങ്ങളിൽ ഒക്കെ അങ്ങിനെയാണ് ' മുറി തിരിയാവരുത് എന്നേയുള്ളു.

  • @ShajimaKm
    @ShajimaKm Місяць тому +1

    രാവിലെ രണ്ട് തിരിയും സന്ധ്യയ്ക്ക് 5 തിരിയിട്ടാണ് കത്തിക്കാറ് അതിൽ പ്രശനം ഉണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  Місяць тому +1

      ഒരു പ്രശ്നവുമില്ല.രണ്ട് തിരിയിടുമ്പോൾ നാല് തിരിയിടുക കൈകൂപ്പിയത് പോലെ കിഴക്കോട്ടും കൈക്കൂപ്പിയത് പോലെ പടിഞ്ഞാറോട്ടും

  • @DeepaMallu-ie4ne
    @DeepaMallu-ie4ne 2 місяці тому +2

    സന്ധ്യയ്ക്ക് നാമം ചൊല്ലാതിരുന്നാൽ ദോഷം ഉണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому +1

      സന്ധ്യയ്ക്ക് നാമം ചൊല്ലുന്നതിലൂടെ സർവ്വ ഐശ്വര്യങ്ങളും വരും അതിന്റേതായിട്ടുള്ള ദോഷങ്ങൾ വീട്ടിലുണ്ടാകും ചൊല്ലാതിരുന്നാൽ

  • @krishnanp7680
    @krishnanp7680 3 місяці тому +1

    🙏🙏🙏

    • @krishnanp7680
      @krishnanp7680 3 місяці тому +1

      Ethellam divasangalanu thulasi irukkuvan padillathathe

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +2

      കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.
      ഭവനത്തിന്‌ മുന്നില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിപാലിക്കുന്നതും ഉത്തമമാണ്. നിത്യവും നനയ്ക്കുന്നതും സന്ധ്യയ്ക്ക്‌ തുളസിത്തറയില്‍ ദീപം തെളിയിക്കുന്നതും ശ്രേഷ്ഠമാണ് '
      തുളസീ മന്ത്രം
      "പ്രസീദ തുളസീ ദേവി
      പ്രസീദ ഹരി വല്ലഭേ
      ക്ഷീരോദ മഥനോദ്ഭൂതേ
      തുളസീ ത്വാം നമാമ്യഹം"

    • @ananthakrishnannair4802
      @ananthakrishnannair4802 3 місяці тому +1

      നമസ്കാരം മാം തുളസി നുള്ളാൻ പറ്റാത്ത ദിവസങ്ങൾ ഓർത്തിരിക്കാൻ പറ്റാത്തതുകൊണ്ട് തുളസി ഇടാതിരിക്കുന്നത് അല്ലെ നല്ലത് വെറുതെ ദോഷം വരുത്തേണ്ടതില്ലലോ

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      ഒരിക്കലുമല്ല. തുളസി അത്രക്ക് പുണ്യമാണ്. ഇത് നമ്മൾ പഠിച്ചിരിക്കണ്ടേ?

  • @gopikpgopikp5454
    @gopikpgopikp5454 2 місяці тому +3

    തെക്കോട്ടും പടിഞ്ഞാറോട്ടും അല്ല
    കിഴക്കോട്ടും പടിഞ്ഞാറോട്ടും എന്നാണ് എൻ്റെ അറിവ്

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому +2

      ശരിക്ക് കേട്ട് നോക്കുക കിഴക്കോട്ടും പടിഞ്ഞാറോട്ടും എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത് തെക്കോട്ടും എന്ന് ഒരിക്കലും പറയില്ല തെക്കോട്ട് തിരിയിടാൻ പാടില്ല

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому +1

      നിങ്ങൾ ഇങ്ങനെ ഒരു കമൻറ് ഇട്ടപ്പോൾ ഞാൻ വീഡിയോ ഒന്നുകൂടി കേട്ടതിനു ശേഷമാണ് മറുപടി തന്നത് സത്യം പറഞ്ഞാൽ എന്റടുത്ത് വല്ല തെറ്റും സംഭവിച്ചോ എന്ന് വിചാരിച്ചു.കിഴക്കോട്ട് എന്ന് തന്നെയാണ് പറയുന്നത് അവിടെ വോയിസ് കട്ടിങ് വന്നപ്പോൾ അങ്ങനെ തോന്നുന്നതാണ്

  • @sivakumarpilai1079
    @sivakumarpilai1079 3 місяці тому +2

    തിരി ഇടേണ്ട തു യങ്ങനാ

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      എണ്ണ ഒഴിച്ച് തിരിയിടണം.

  • @bindhue.r3454
    @bindhue.r3454 3 місяці тому +1

    E

  • @komalakumaria9791
    @komalakumaria9791 3 місяці тому +2

    ഒരു കാര്യം കൂടി പറഞ്ഞാൽ നന്നായിരുന്നു. രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തുമ്പോൾ കിഴക്കൊട്ടും പടിഞ്ഞാട്ടും തിരി ഇടണമോ
    .

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുമ്പോൾ പടിഞ്ഞാറും കിഴക്കും തിരിയിടണം.രാവിലെ കൊളുത്തുമ്പോൾ കിഴക്കോട്ടുള്ള തിരിത്തുകയും വൈകുന്നേരം തിരികൊളുത്തുമ്പോൾ പടിഞ്ഞാറോട്ട് ഉള്ളത് ഫസ്റ്റ് കൊളുത്തുകയും ചെയ്യുക.

  • @madhusoodanankp5439
    @madhusoodanankp5439 3 місяці тому +3

    നല്ലെണ്ണ ഇപ്പോൾ കിട്ടുന്നില്ലല്ലോ!
    വെളിച്ചെണ്ണയിൽ കത്തിച്ചുകൂടെ?

    • @madhusoodanankp5439
      @madhusoodanankp5439 3 місяці тому +2

      ഏതാണ് എണ്ണ എന്നു പറയൂ.. പൈസ കൊടുക്കാതെ കിട്ടുമോ എന്നല്ല ചോദിച്ചത്..

    • @rekharamachandran6141
      @rekharamachandran6141 3 місяці тому +3

      എള്ളെണ്ണയാണ്

    • @Souparnikamritham-7
      @Souparnikamritham-7  2 місяці тому +1

      എള്ളെണ്ണയാണ് 'നല്ലെണ്ണ എന്നാണ് ഞാൻ പറഞ്ഞതെങ്കിൽ സോറി

  • @sreekumarim3165
    @sreekumarim3165 3 місяці тому +4

    മാഡം വെളിച്ചെണ്ണയാണ് ഞാൻ നിത്യവും ഉപയോഗിക്കുന്നത് വ്യാഴാഴ്ച മാത്രം നെയ്യ് ഒഴിച്ചു വിളക്കുകത്തിക്കും

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому +1

      വെള്ളിച്ചെണ്ണയിൽ കത്തിക്കാൻ പാടില്ല. വിളക്ക് എണ്ണ കിട്ടും കടയിൽ 'വിളക്ക് കൊളുത്താൻ മാത്രം എണ്ണ വേറേ വാങ്ങണം. വെള്ളി ,ചൊവ്വ നെയ്യ് ഒഴിച്ച് കത്തിക്കുന്നത് ഉത്തമം

    • @binji4147
      @binji4147 3 місяці тому +2

      ​@@Souparnikamritham-7ബെസ്റ്റ്... വിളക്കെണ്ണ എന്ന് പറഞ്ഞു വരുന്നത് പാചകത്തിനു ഉപയോഗിച്ച അതായതു വറുത്തു പൊരിക്കുന്ന എണ്ണ വീണ്ടും ശുദ്ധീകരിച്ചു വരുന്നതാണ്... വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല എന്ന് പൂജ ചെയ്യുന്ന തിരുമേനിമാർ പറഞ്ഞിട്ടുണ്ട്... ഇവിടെ ക്ഷേത്രത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്... വിളക്കെണ്ണ ശ്രീലകത്തു ഉപയോഗിക്കാറുമില്ല.. പുറത്തൊക്കെ കത്തിക്കാൻ എടുക്കും..

    • @GAPsworld
      @GAPsworld 3 місяці тому +1

      സത്യം ആണ് പറഞ്ഞത്. വിളക്കെണ്ണ നല്ലതല്ല.

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      Thanks

    • @Souparnikamritham-7
      @Souparnikamritham-7  3 місяці тому

      @GAPsworld ഒരു അറിവ് പകർന്നതിന് നന്ദി.

  • @p.anishanish7472
    @p.anishanish7472 2 місяці тому +1

    Good information thanks 🙏

  • @aiswariaanuraj
    @aiswariaanuraj 2 місяці тому +2

    Good message

  • @kappanabhaskaran8258
    @kappanabhaskaran8258 2 місяці тому +1

    Good Information Vedio.Thanks

  • @amminisasi661
    @amminisasi661 Місяць тому

    😊😊😊😊😊😊

  • @JayasreeGaneshV
    @JayasreeGaneshV 3 місяці тому

    🙏🏻

  • @Aroundmyworld-p3b
    @Aroundmyworld-p3b 3 місяці тому +1

    🙏🙏🙏

  • @ManojManu-o5n
    @ManojManu-o5n Місяць тому +1

    🙏🙏