ദേവീക്ഷേത്രത്തിലെ ഏറ്റവും ശക്തമായ വഴിപാട്; 7 വെള്ളിയാഴ്ച ഈ വഴിപാട് നടത്താന്‍ സാധിച്ചാല്‍

Поділитися
Вставка
  • Опубліковано 30 вер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #devitemple #devi #pooja #devipooja #durgapuja #kalipooja #durgamantra

КОМЕНТАРІ • 75

  • @sailajasasimenon
    @sailajasasimenon 5 годин тому +16

    🙏🏻❤️ സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ🙏🏻❤️പ്രണാമം തിരുമേനി 🙏🏻. അങ്ങു പറഞ്ഞു തന്ന അറിവിൽ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ അഷ്ടാഭിഷേകത്തിന് കൊടുക്കണം.അങ്ങു പറഞ്ഞു തരുന്ന വിലപ്പെട്ട അറിവുകൾക്ക് നന്ദി 🙏🏻

  • @shylajava6357
    @shylajava6357 4 години тому +6

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏🙏

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 4 години тому +2

    സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർദ്ധ സാധികേ ശരണ്യേതൃയംബകേ ഗൗരി നാരായണായേ സമർപ്പയാമി🙏🙏🙏🙏🙏

  • @SudhaKurup-n8l
    @SudhaKurup-n8l 2 години тому +2

    Thirumeni evide devikku ashtabhishekam illa, thirumeniyude stalam evida, ente makante peril avide ee vazhipadu nadattan pattumo, paisa google pay cheyyam rogam maran anu,sarath, bharani, 1981,August, 21,6.15pmnjangal moonum rogavasthayil anu. Please thirumeni ventatu cheyyane, reply tarane please. 🙏🙏🙏🙏🙏🙏

  • @sreekrishna-ij8mf
    @sreekrishna-ij8mf 4 години тому +1

    നമസ്ക്കാരം guruve🙏🏻🙏🏻🙏🏻🙏🏻🙏🏻. ഇത്രയും വേഗത്തിൽ മോൾക്ക് ജോലി കിട്ടാൻ പ്രാര്ഥിക്ക്മോ.. ഒത്തിരി നാമം ചൊല്ന്നുണ്ട്. Reshikane🙏🏻🙏🏻🙏🏻🙏🏻🙏🏻😞

  • @rajithakarunakaran8508
    @rajithakarunakaran8508 4 години тому +3

    ❤❤Amme narayana ❤❤
    ❤❤Devi narayana ❤❤
    ❤❤Lakshmi narayana ❤❤
    ❤❤Bhadhre narayana ❤❤

  • @AjithaSS-wv5uv
    @AjithaSS-wv5uv 2 години тому +1

    Thirumeni thirumudiyilane devi.appo abhishekam pattumo.nammude ivide Parvathy deviyunu but Monday aane poojaullathe.parvathydevikku Monday nadathiyal mathiyo.pls reply me

  • @sindhuvijay9151
    @sindhuvijay9151 2 години тому +1

    അങ്ങേയ്ക്കു ഹൃദയം നിറഞ്ഞ നന്ദി ദേവി ശരണം 🎉🎉🎉

  • @SajithaAnil-u4s
    @SajithaAnil-u4s 5 годин тому +2

    നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼

  • @rathipr2098
    @rathipr2098 4 години тому +3

    Namaskaram thirumeni

  • @MiniPrasannan-u9x
    @MiniPrasannan-u9x 3 години тому +2

    നമസ്ക്കാരം തിരുമേനീ🎉🎉🎉🎉🎉

  • @mppreethy5846
    @mppreethy5846 Годину тому +1

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 5 годин тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ദിവസം ദേവി യുടെ അമ്പലത്തിൽ പോകും ഞാൻ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ നാരായണ ഹരേ

    • @sabithasasidharan3808
      @sabithasasidharan3808 4 години тому

      നമസ്കാരം തിരുമേനി വിലപ്പെട്ട അറിവിന് കോടി നന്ദി

  • @BinduRG
    @BinduRG Годину тому

    തിരുമേനി എൻ്റെ മോന് നല്ല കമ്പനിയിലെ ജോലിക്കുള്ള ഇൻ്റർവ്യൂ കഴിഞ്ഞു അത് കിട്ടാൻ പ്രാർത്ഥിക്കണേ ജിനു ജയൻ ചോതി🙏🙏🙏🙏🙏🪔🙏🙏🙏

  • @Mallika-q2x
    @Mallika-q2x 4 години тому +2

    നമസ്ക്കാരം തിരുമേനി

  • @shaibasreejith7586
    @shaibasreejith7586 2 години тому

    തിരുമേനീ,..ംഎൻ്റെ അമ്മക്കും എന്നെ മൂന്ന് കൂടപ്പിറപ്പുകൾക്കും എനിക്കും എന്നും ഓരോ രോഗങ്ങളും ദുരിതങ്ങളുമാണ്. സാമ്പത്തിക ബുദ്ധിമുട്ടും അതിലേറെ യാണ്. അമ്പലങ്ങളിലൊക്കെ പോവാറുണ്ട്. വഴിപാട് ഒക്കെ നടത്താറുണ്ട്. കുടുംബ ക്ഷേത്രത്തിൽ പോവാറില്ല.അതേകുറിച്ച് വലിയ ധാരണയില്ലാന്നുള്ളതാണ് സത്യം. ഒരു മറുപടി തരുമോ. കുടുംബക്ഷേത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയി ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്....🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 52 хвилини тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ 🙏🏻🙏🏻🙏🏻
    തിരുമേനി ഈ വഴിപാടിന് പൈസ ഒരുപാട് ആകുമോ

  • @shynisuresh9323
    @shynisuresh9323 4 години тому +1

    Namaskaram thirumeni 🙏🙏🙏🙏🙏🪔🪔🪔🪔🪔

  • @lisymolviveen3075
    @lisymolviveen3075 5 годин тому +1

    Namaskaram thirumeni 🙏🙏🙏🙏🙏

  • @divyasugunandivyasugunan8950
    @divyasugunandivyasugunan8950 3 години тому

    Thirumeni Kannur district Thalassery eth kshetrathila ashtabiishekaam undavuka

  • @sreekrishna-ij8mf
    @sreekrishna-ij8mf 4 години тому +1

    മോളു അവിട്ടം.

  • @nishanthnishanth2734
    @nishanthnishanth2734 3 години тому +1

    നന്ദി തിരുമേനി

  • @supriyakc4949
    @supriyakc4949 Годину тому

    Amme narayana devi narayana Lakshmi narayana bhadre narayana 🙏👃🙏🙏🙏🙏🙏🙏

  • @senthilkavya8118
    @senthilkavya8118 4 години тому

    Thirumeni namaskaram ariyatha kaaryamaayirunnu ❤❤❤❤❤

  • @sheebaasokan5533
    @sheebaasokan5533 2 години тому

    Ethu evide nadathunnila thirumeni entha chaiya

  • @IndirapillaiIndirapillai
    @IndirapillaiIndirapillai 34 хвилини тому

    Nàmasthe തിരുമേനി

  • @ambikapambika5376
    @ambikapambika5376 4 години тому +3

    ഹരേകൃഷ്ണ
    നമസ്കാരം തിരുമേനി

  • @UshaDevi-x9i5p
    @UshaDevi-x9i5p 5 годин тому

    Hare Krishna Guruvayoorappa

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 2 години тому

    അമ്മേ ദേവി ശരണം
    ❤️🙏🙏🙏🙏🙏

  • @foodtime128
    @foodtime128 14 хвилин тому

    അമ്മേ ശരണം ദേവി ശരണം🙏🙏

  • @parimalavenugopal2110
    @parimalavenugopal2110 3 хвилини тому

    Amme .. Narayana... Devi narayana... 🙏

  • @UshaDevi-x9i5p
    @UshaDevi-x9i5p 5 годин тому

    Amme narayana Devi narayana lekshmi narayana

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 години тому

    Namasthe Thirumeni 🙏

  • @dhanyasree2883
    @dhanyasree2883 Годину тому

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @bindhusk1799
    @bindhusk1799 5 годин тому

    Amme saranam devi saranam

  • @thankamanimp9586
    @thankamanimp9586 2 години тому

    Amme Saranam 🪔🪔🪔🙏🏽

  • @Gita-b1v
    @Gita-b1v 3 години тому

    തിരുമേനി നമസ്തേ.

  • @foodtime128
    @foodtime128 2 хвилини тому

    അമ്മേ ശരണം🙏❤

  • @rajithakrishnan-r8l
    @rajithakrishnan-r8l 5 годин тому

    Sooraj ആയില്യം

  • @sunithasureshbabu766
    @sunithasureshbabu766 5 годин тому

    തിരുമേനി എന്റെ മോള്‌ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. അതുല്യ കൃഷ്ണ. വിശാഗം എന്തു വഴിപാട് കഴിക്കണം

    • @bindusasi8933
      @bindusasi8933 5 годин тому +1

      Kunjinnodu nannaittu padikkyan parayu.

    • @rajalekshmi7746
      @rajalekshmi7746 4 години тому +1

      തൃമധുരം കഴിപ്പിക്കൂ

  • @foodtime128
    @foodtime128 3 хвилини тому

    അമ്മേ🩷❤❤❤❤

  • @foodtime128
    @foodtime128 2 хвилини тому

    അമ്മേ❤🙏🙏

  • @swapnamj592
    @swapnamj592 4 години тому

    Namasaram thirumnai 🙏🙏🙏

  • @AnoopVS-zd3dk
    @AnoopVS-zd3dk 4 години тому

    ഓം നമോ നാരായണായ

  • @sylajadevithankachi4824
    @sylajadevithankachi4824 5 годин тому +1

    Amme narayana

    • @JagadammaJagada-lp1ju
      @JagadammaJagada-lp1ju 4 години тому

      സർവ്വ മംഗള മംഗല്യ ശിവെ സർവ്വാർദ്ധ സാധികെ ശരണ്യെ തൃയംബകെ ഗൗരി നായണാ യെ സമർപ്പയാമി🙏🙏🙏🙏🙏

  • @sheejajayan6996
    @sheejajayan6996 3 години тому

    Om bham badrakaliye nama

  • @VijiGopal-k4n
    @VijiGopal-k4n 4 години тому

    Om sree varahye namah

  • @binduv1831
    @binduv1831 4 години тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hcuvi7609
    @hcuvi7609 4 години тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binduphalgunan4057
    @binduphalgunan4057 Годину тому

    🙏🏻🙏🏻🙏🏻🙏🏻

  • @mayasuresh2526
    @mayasuresh2526 Годину тому

    🙏🏽🙏🏽🙏🏽

  • @radhikavijayan139
    @radhikavijayan139 9 хвилин тому

    🙏🙏🙏

  • @sindhumohandas1178
    @sindhumohandas1178 Годину тому

    🙏🙏🙏🙏🙏

  • @surendrank7051
    @surendrank7051 42 хвилини тому

    🙏🙏🙏

  • @SindhuPc-d3k
    @SindhuPc-d3k Годину тому

    🙏🙏🙏🙏

  • @kavithapkausthubam
    @kavithapkausthubam 3 години тому

    🙏🙏🙏🙏🙏

  • @anasooyajayakumar7548
    @anasooyajayakumar7548 3 години тому

    🙏🙏🙏🌹

  • @parvathiraman5350
    @parvathiraman5350 3 години тому

    🙏🙏🙏🙏

  • @nishav8221
    @nishav8221 4 години тому

    🙏🙏🙏

  • @sridevinair4058
    @sridevinair4058 2 години тому

    🙏❤️

  • @miniradhakrishnan7416
    @miniradhakrishnan7416 4 години тому

  • @mrs.parkjimin3841
    @mrs.parkjimin3841 46 хвилин тому

    നമസ്കാരം തിരുമേനി. അഷ്ടാഭിഷേകം ദ്രവ്യങ്ങൾ (1) പാൽ, (2)നെയ് (3)കരിക്ക് (4)കളഭം (5)മഞ്ഞൾപൊടി (6)കുങ്കുമം (7)ജലം. ഇനി ഒന്ന് കൂടിയില്ലേ? ഇതു ചോദിച്ചത് തെറ്റാണെങ്കിൽ ഷെമ ചോദിക്കുന്നു. ഒന്ന് കൂടിയുണ്ടെങ്കിൽ പറഞ്ഞു തരുമോ. അതല്ല ഇത്രയും പറഞ്ഞു കൊടുത്തിട്ട് ഇതിൽ ഉൾപെടാത്തത് കോവിലിലെ തിരുമേനി പറയുന്നത് ചേർത്താൽ മതിയോ?

  • @mallikaviswanathan921
    @mallikaviswanathan921 4 години тому +5

    Kaali kaali Mahakaali Badrakaali Namosthuthe kulam cha kuladharmam cha maam cha paalayaa paalayaa 🙏🙏🙏🙏🙏🙏

  • @santhakumari4319
    @santhakumari4319 4 години тому +1

    🙏🙏🙏🙏🙏