Velankanni Mathavinodulla Prarthana/Novena to Velankanni Matha Malayalam

Поділитися
Вставка
  • Опубліковано 20 сер 2024
  • Velankanni Mathavinte Novena/വേളാങ്കണ്ണി മാതാവിൻറെ നവനാൾ ജപം/Novena Prayer for our Lady of good health/ChristianMalayalamPrayer/ വേളാങ്കണ്ണി മാതാവിനോടുള്ള നൊവേന/ വേളാങ്കണ്ണി മാതാവിൻറെ മധ്യസ്ഥ പ്രാർത്ഥന
    ആരോഗ്യ മാതാവ്
    #velankannimathav #novena #prayer
    #ourladyofgoodhealth #malayalamprayer #video #sharing
    #download #free #cameraphone
    #malayalamchristianvideos
    #malayalamchristianprayer
    #christianmalayalamprayer
    #christianprayer #marianprayer
    #mothermaryprayer #mathavinodullaprarthana #luthinia
    #9daysprayer #marianprayermalayalam #japam
    #miracleprayer #strongprayer
    #powerfulprayer #mathavintenovena
    #novenaprarthana #mathav
    #malayalambible
    #malayalamprayerssankeerthanam
    #miracle #japamala #rosary

КОМЕНТАРІ • 530

  • @user-dw7bh2ph9e
    @user-dw7bh2ph9e 3 місяці тому +6

    Ee prarthana 9 days daily prarthichu kazhinjapol ente orikalum nadakkillennu karuthiya aagreham maathaavu saadhichuthannu❤❤ maathaavinum eeshoykkum kodaanukodi nanni❤

  • @user-dc7qv1zl1h
    @user-dc7qv1zl1h Місяць тому +1

    വേളാങ്കണ്ണി മാതാവേ എന്റെ തല യുടെ അസുഖം മാറ്റി തരേണമേ എന്റെ സായി യുടെ വയ്യഴിക മാറ്റി തരേണമേ

  • @ashakamal7007
    @ashakamal7007 Місяць тому

    വേളാങ്കണ്ണ മാതാവേ എൻ്റെ മോളുടെ നെഞ്ചിന് വേദന മാറ്റി തരേണമേ .അമ്മയുടെ എണ്ണ പുരട്ടിയിട്ടുണ്ട് അവളെ സുഖപ്പെടുത്തി തരേണമേ അമ്മേ.😢

  • @Hamsambbs123
    @Hamsambbs123 2 роки тому +10

    Viswasathode prarthichu aagraham sadhichu ✨️❤💯

  • @user-dc7qv1zl1h
    @user-dc7qv1zl1h Місяць тому

    വേളാങ്കണ്ണി മാതാവേ എന്റെ മോന്റെയും എന്റെ യും വയ്യാഴിക മാറ്റിത്തരേണമേ ആമേൻ

  • @vandhanamaalu503
    @vandhanamaalu503 2 роки тому +9

    മാതാവേ എന്റെ ആഗ്രഹം സാധിച്ചു തന്നതിന് വളരെ നന്ദി

  • @aneeshm-em3hs
    @aneeshm-em3hs Рік тому +3

    വേളാങ്കണ്ണി മാതാവേ അമ്മയെ കാണാൻ വരാൻ ഇരുന്നപ്പോൾ എനിക്ക് വന്ന തടസം മാറ്റി തരണമേ അമ്മേ വേളാങ്കണ്ണി മാതാവേ അനുഗ്രഹിക്കണമേ

  • @desnareji3645
    @desnareji3645 10 місяців тому +2

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🥹എന്റെ നിയോഗം നടത്തി തരണമേ 🥹🥺🥺😭😢

  • @elsamariadevassia6481
    @elsamariadevassia6481 Рік тому +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി നമ്മുടെ പിതാവായ ദൈവത്തോട് പ്രാർത്ഥിച്ചു ഞങ്ങളുടെ അപേക്ഷകൾ നിറവേറ്റി തരേണമേ അമ്മേ ❤️🙏

  • @aswathyk.m4520
    @aswathyk.m4520 2 роки тому +12

    അമ്മേ എന്റെ കൂട്ടുകാരൻ ഒത്തിരി ആഗ്രഹിച്ച ജോലി ആണ് അത് തടസ്സങ്ങൾ മാറ്റി കൊടുത്ത് അവന് ആ ജോലി യിൽ പ്രവേശിക്കാൻ സാധിക്കണമേ 🙏

  • @jacobabraham2550
    @jacobabraham2550 Рік тому +3

    അമ്മേ മാതാവേ ഈശോയെ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ മാതാവേ ഈശോയെ 🙏🙏🙏🌹🌹🌹❤❤❤🙏🙏🙏🙏🙏

  • @swapnahoney3665
    @swapnahoney3665 11 місяців тому +2

    അമ്മേ മാതാവേ എന്റെ സങ്കടം കാണാണേ 😭😭. അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണേ 🙏 എന്നെ കൈവിടില്ല എന്റെ മാതാവേ 🙏🙏

  • @user-dc7qv1zl1h
    @user-dc7qv1zl1h Місяць тому

    വേളാങ്കണ്ണി മാതാവേ എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും കാത്തു കൊള്ളേണമേ ആമേൻ

  • @Jenijeniz
    @Jenijeniz 2 роки тому +2

    വീടുപണി നന്നായിട്ട് പൂർത്തിയാക്കാൻ ഇടയാക്കണമേ ചേച്ചിയുടെ എക്സാം പാസാകണം പ്ലസ് ടു പരീക്ഷയിൽ എല്ലാത്തിനും നല്ല മാർക്കോടെ പാസായ നല്ലൊരു ഭാവി എനിക്ക് തരണം അനുഗ്രഹിക്കണമേ മാതാവേ... മാതാവിന്റെ പൈതലായി ജീവിക്കുവാൻ ഇടയാക്കണമേ...
    ❤️❤️❤️❤️

  • @anjudsanuja7092
    @anjudsanuja7092 2 роки тому +16

    Amme oru kunjine thararane... 🙇‍♀️🙇‍♀️🙏🙏🙏🙏

  • @jamesmoly8173
    @jamesmoly8173 2 роки тому +2

    Amme Velankkanni Mathave Ente Kadabhadhyathayil Ninnum Mojanam Kittuvanum Ammayude Sannidhiyil Varanum Upavasam Eduthu Prarthikuvanum Vananguvanum Enikku Edayakkename .....Enikkuvendi Amma Madyastham vahichu Esoyode Prarthikkename Ammen

  • @reshmap6267
    @reshmap6267 2 роки тому +7

    മാതാവേ എന്റെ മോളു ഹോസ്പിറ്റലിൽ ആണ് അവളിൽ പിടിപെട്ടു കിടക്കുന്നു അസുഖം മാറ്റിത്തരാണെമെ 🙏🙏

  • @lidiya01
    @lidiya01 Рік тому +1

    അമ്മ മാതാവേ എൻറെ ഭർത്താവിൻറെ വെള്ളമടി സിഗരറ്റ് വലി മറ്റ് ദുശ്ശീലങ്ങളും പൂർണ്ണമായി മാറ്റി തരണമെ അദ്ദേഹത്തിന് ഇനി ഒരിക്കലും മദ്യപിക്കാൻ തോന്നി ക്കരുത് അമ്മേ മാതാവേ ഞങ്ങൾക്ക് കൂട്ടായി ഇരിക്കണംഅമ്മേ മാതാവേ Husband ന്റെ ജോലി തടസ്സം എല്ലാം മാറ്റേണമേ

  • @antonyjoseph4454
    @antonyjoseph4454 2 роки тому +9

    അമ്മേ മാതാവേ ഞങ്ങൾക്കു മക്കളില്ല അപമാനം സഹിക്കുവാ ഇടപെടണമേ മാതാവേ 🌹🌹🌹

  • @beenabeena7706
    @beenabeena7706 2 роки тому +18

    അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏

  • @parvathysubha4353
    @parvathysubha4353 Рік тому +1

    എൻറ്റെ സഹോദരിക്ക് ഒരു വീട് വാങ്ങാൻ വഴി കാട്ടേണമേ ആമേൻ നിതീഷ് വീട് വിൽക്കാൻ തീരുമാനിച്ചു അത് ഞങ്ങൾക്ക് തന്നെ തരേണമേ ആമേൻ

  • @aniammaphilipt2109
    @aniammaphilipt2109 11 місяців тому +1

    മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ഞാൻ ഒരു വികലാംഗ ആണ് എന്റെ കാലിന്റെ വേദനമാറ്റി തരേണേ നടക്കാൻ പറ്റാത്ത അവസ്ഥ ആണ് എനിക്ക് നടക്കാൻ ഉള്ള കൃപതരണ

  • @remyaraju2552
    @remyaraju2552 2 роки тому +5

    അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണേ...... 🙏
    അനുഗ്രഹിക്കേണമേ അമ്മേ... 🙏🙏

  • @parvathysubha4353
    @parvathysubha4353 11 місяців тому +1

    മാതാവേ സിദ്ധുവിന് കുത്തി പരിശോധിച്ചതിൽ കുഴപ്പം ഒന്നും കാണരുതെ.റാണിക്ക്.വീട്വാങാൻവഴികാട്ടേണമേ.ആമേൻ

  • @sindhusubhadra1740
    @sindhusubhadra1740 Рік тому

    അമ്മേ മാതാവേ എന്റെ പാസ്പോർട്ട് എത്രയും പെട്ടെന്ന് കിട്ടണേ ഒരു തടസ്സവും കൂടാതെ അമ്മ അനുഗ്രഹിക്കണേ എന്റെ മോന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണേ എന്റെ മാതാവേ എന്റെ അമ്മു നല്ല സ്നേഹത്തോടെ ഞങ്ങളോട് സഹകരിക്കണമെന്ന് അമ്മയോട് ഞാൻ പ്രാർത്ഥിച്ചു എനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ വന്നു അമ്മയെ ഒന്ന് കാണാൻ അനുഗ്രഹിക്കണമേ എന്റെ മാതാവേ വേളാങ്കണ്ണി മാതാവ് 🙏🙏

  • @parvathysubha4353
    @parvathysubha4353 2 роки тому

    മാതാവേ എൻറ്റെ മകൾക്ക് സമാധാനം.സന്തോഷംആരോഗൃം..സമ്പത്ത്.എന്നിവനൽകേണമേ..ആമേൻ

  • @user-rq3vi1dt4i
    @user-rq3vi1dt4i 4 місяці тому

    അമ്മേ അമ്മയെ കാണാൻ വരുന്ന എന്നെ സുഖപ്പെടുത്തേണമേ

  • @maheshpv9282
    @maheshpv9282 2 роки тому +2

    ente velankanni mathave njangalku oru kunjine thannanugrahikkaname

  • @sunithasatish9848
    @sunithasatish9848 Рік тому

    മാതാവേ എന്റെ അപേക്ഷ കേൾക്കേണമേ.

  • @bindusaleesh6349
    @bindusaleesh6349 Рік тому

    അമ്മേ മാതാവേ കരുണയുണ്ടാകണമേ

  • @georgemv1483
    @georgemv1483 2 роки тому +4

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏കടങ്ങൾ വീട്ടി തരണേ 🙏🙏🙏വീടു പണി നടത്തി തരണേ 🙏🙏എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @parvathysubha4353
    @parvathysubha4353 2 роки тому

    എൻറ്റെ മകൾക്ക് ഇപ്പോഴുള്ള.എല്ലാഅസുഖത്തിൽനിന്നുംമുക്തിലഭിക്കേണമേ...എൻറ്റെസഹൊദരിക്ക്.ഒരുവീട്.വാങാൻ.വഴിതുറക്കണമേ...

  • @abykrishnan1040
    @abykrishnan1040 2 роки тому +10

    Ente wife ivf kazhinju erikkuvane.nalla arogyamulla kunjine thannanugrahikename mathave🙏

    • @remyarrajan9846
      @remyarrajan9846 2 роки тому

      Kollapam onnum undavilla nalla arokiyamulla kunja erikum

  • @dreamslight8600
    @dreamslight8600 Рік тому

    സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

  • @67.sandrasabu19
    @67.sandrasabu19 Рік тому

    അമ്മേ ഉപേക്ഷിക്കരുതേ. പ്രാർത്ഥകളും യാചനകളും സ്വീകരിക്കണമേ. മനസിന്‌ സന്തോഷം തരണേ നന്നായി പഠിച്ചു പരീക്ഷകൾക്ക് ആദിയതവണ തന്നെ എഴുതി എടുത്തു വിജയിക്കാൻ ഒള്ള അനുഗ്രഹം അമ്മേ മാതാവേ തരണേ. അങ്ങേ തിരുകുമരനോട് ഞങ്ങള്ക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണേ. ഉപേക്ഷിക്കരുതേ അമ്മേ...🌹🌹🌹💐💐💐🕎🕎🕎🕎

  • @Divinesoul_11.11
    @Divinesoul_11.11 Рік тому

    ആവേ മരിയ 🙏🏻എന്റെ ഭർത്താവ് അൻസാറിന്റെ സ്നേഹവും സന്തോഷവും ജീവിതവും എന്നും എന്നിൽ മാത്രം ആയിരിക്കണേ 🙏🏻ഞാൻ എന്നും സ്നേഹത്തോടെ ഒന്നായിരിക്കാൻ കൃപയുണ്ടാകണേ 🙏🏻മാതാവേ അവിടുന്ന് അനുഗ്രഹിച്ച് നൽകിയ എന്റെ അൻസാറിനെ എന്നിൽ നിറഞ്ഞ സ്നേഹത്തോടെ എന്നും ചേർത്ത് നിർത്തേണമേ 🙏🏻ആമേൻ 🙏🏻ആവേ മരിയ 🙏🏻അഖില അൻസാർ

  • @jayasreek8203
    @jayasreek8203 Рік тому

    വേളാങ്കണ്ണി mathave ❤ സ്തുതി ഞങ്ങളിൽ അനുഗ്രഹം choriyename makanu nalloru job kodukkename makalkku exam adukkarayi u. ഉന്നത വിജയം kodukkename എൻ്റെ sathrukkale samarppikkunnu avare doore akattename manasamaadhaanam ella santhosham tharename amme ❤️ sthuthi ❤🙏🙏🙏❤️

  • @poornimamarydevassy4235
    @poornimamarydevassy4235 Рік тому

    എന്റെ കേൾവി വീണ്ടെടത്ത് തരണെ അമ്മെ ആകാശിന്റെ കണ്ണിന് കാഴ്ച

  • @alonegamingyt1020
    @alonegamingyt1020 Рік тому

    Amme mathave, ente agraham kaikkollaname, athu sadhichu tharename, ninte sannidhiyil njan varan pattunna samayathu vannu mezhukuthuri kathich prarthicholame.....

  • @dennypaul1708
    @dennypaul1708 5 місяців тому

    മോൻ ഫസ്റ്റ് sem exam പാസ്സാവനും തുടർന്ന് നന്നായി പഠിക്കാൻ pattanum അനുഗ്രഹിക്കണേ. ഇന്ന് ഒരു യാത്ര പോകുന്ന മോനെ കാത്തുകൊള്ളണമേ

  • @manuk9041
    @manuk9041 Рік тому

    എന്റെ അമ്മേ വേളാങ്കണ്ണി മാതാവേ എന്റെ പൊന്നു മോന്റെ പനി മാറ്റി ന്റെ പൊന്നുമോന്റെ കളിയും ചിരിയും ആയി നിറക്കണമേ അമ്മേ കൂടെ ഉണ്ടാക്ണമേ ആമേൻ

  • @rosammathomas2949
    @rosammathomas2949 2 роки тому

    Ammemathave Shyiny,Rintu,Stefhy for sickness.Avemaryia.

  • @sharanyad9125
    @sharanyad9125 10 місяців тому

    അമ്മേ സ്കാൻ ചെയ്യുമ്പോൾ അമ്മാമയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് വരണമേ അമ്മേ തുണയായിരിക്കണമേ

  • @parvathysubha4353
    @parvathysubha4353 2 роки тому

    മാതാവേ കാത്തോണെ എൻറെ കുടുമ്പത്തിന്ചീത്തപേര്ഉണ്ടാകാതേകാത്തോണെ..സഹോദരിക്ക്.ഒരുവീട്.വാങാൻ.വഴികാട്ടേണമേ.അമ്മ.ആരോഗൃത്തോടെ.ജിവിക്കേണമെ..കാശിക്കും.ഗൗരിക്കും.മണിക്കുംആരോഗൃവുംആയുസ്സുംജോലിയുംവിദൃഭൃസവും.നൽകേണമേ..ആമേൻ

    • @juthewala4218
      @juthewala4218 Місяць тому

      Libi.oru.jollikodukkadan.ente.amen

    • @juthewala4218
      @juthewala4218 Місяць тому

      Stephen.exam.padikkanauntgarhikadan.entemathaveu

  • @prabhashrobert6870
    @prabhashrobert6870 Рік тому

    അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണേ കടം വീട്ടി തരണേ

  • @mariyatipsandtricks2904
    @mariyatipsandtricks2904 2 роки тому

    അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ച് തരണമേ.

  • @parvathysubha4353
    @parvathysubha4353 Рік тому

    എൻറ്റെ സഹോദരിക്ക് ഒരു വീട് വാങ്ങാൻ വഴി കാട്ടേണമേ ആമേൻ

  • @akkuemo2967
    @akkuemo2967 Рік тому

    അമ്മേ മാതാവേ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമായിട്ടുള്ള പ്രശനങ്ങൾ ഞങ്ങൾക്കു നീക്കിത്തരേണമേ എത്രയും പെട്ടെന്ന് തീർക്കുവാൻ ഞങ്ങളെ സകായിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി തിരിക്കുമാരനോട് മാത്യസ്ഥം വഹിച്ചു പ്രാർത്ഥിക്കേണമേ ഞങ്ങളെ അനുഗ്രഘിക്കേണമേ ആമ്മേൻ

  • @sophijob1258
    @sophijob1258 Рік тому

    Amme mathave sukapeduttane Amme mathave kurukkukal Azhikkane

  • @parvathysubha4353
    @parvathysubha4353 Рік тому

    എൻറ്റെ സഹോദരിക്ക് ഒരു വീട് വാങ്ങാൻ വഴി കാട്ടേണമേ ആമേൻ നിതീഷ് വീട് വിൽക്കാൻ തീരുമാനിച്ചു അത് ഞങ്ങൾക്ക് തന്നെ തരേണമേ ആമേൻ എൻറെ മകൾക്ക് ഒരുരോഗവും വരാതെ നോക്കണം ആമേൻ എൻറെ കുടുമ്പത്തിന്ചീത്തപേര്ഉണ്ടാകാതേകാത്തോണെ ആമേൻ എൻറെ മകൾക്ക് നല്ലൊരു ജീവിതം ലഭീക്കേണമേ അവൾക്ക് ഒരു ജോലി ലഭിക്കേണമേ ആമേൻ

  • @nishageorge2275
    @nishageorge2275 2 роки тому +1

    Ente mathave ente Monu joli nalki anugrahikkane mathave njan kannirode samarppikkunnu😢🙏amen

  • @sindhusindhu2401
    @sindhusindhu2401 Рік тому

    അമ്മേ വേളാങ്കണ്ണി മാതാവേ എന്നെ അമ്മയുടെ തിരു സന്നിധിയിൽ വരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏 എന്റെ ആരോവ്യ മാതാവേ എന്റെ ശ്വാസകോശം സൗഖ്യപെടുത്തേണമേ അമ്മയുടെ സന്നിധിയിൽ വന്നു തലമൊട്ടയടിച്ചുകൊള്ളാം എന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @parvathysubha4353
    @parvathysubha4353 2 роки тому

    എൻറ്റെമകളുടെ...അസുഖംമാറ്റിതരണമേ..മാതാവേ.എൻറ്റെസഹോദരിക്ക്.ഒരുവീട്..വാങാൻവഴിതുറക്കേണമേ...ആമേൻ..

  • @sophijob1258
    @sophijob1258 Рік тому

    Amme mathave sukapeduttane Amme mathave kurukkukal Azhikkane . Hear my special intentions

  • @Deivasnehi
    @Deivasnehi 10 днів тому

    Amme Ente lover Enne snehathode 8:30thinullil inn Enne vilikkaname amme❤anugrahikkaname
    Avan Enne Nalla reethiyil Nalla manasode vilikkaname amme❤

  • @Mystyleofcooking598
    @Mystyleofcooking598 2 роки тому +1

    ഞാൻ അനുഭവിക്കുന്ന ഈ ദുഖ ദുരിതങ്ങളിൽ നിന്ന് എന്നെയും കുടുംബത്തെയും കരകയറ്റണെ അമ്മേ..... വേദനകൾ ഇല്ലാതാക്കണേ എന്റെ മാതാവേ... 🙏🙏🙏🙏🙏🙏🙏😥😥😥😥😥

  • @maryjohn154
    @maryjohn154 Рік тому

    Amme Madhave makkalkke Joly nalki anugrahikkaname 🙏

  • @sophijob1258
    @sophijob1258 2 роки тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen

    • @sumageorge2276
      @sumageorge2276 2 роки тому

      Amme molku Dubail jolyku pokanulla thadassngal mattitharuvanayi prarthikaname

  • @thomaskt3750
    @thomaskt3750 Рік тому +1

    Amme Mathave Please Pray for us Amen🙏🙏🙏🙏🙏🙏🙏

  • @parvathysubha4353
    @parvathysubha4353 Рік тому

    അമ്മേ മാതാവേ കാത്തോണെ എൻറെ കുടുമ്പത്തിന്ചീത്തപേര്ഉണ്ടാകാതേകാത്തോണെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ

  • @leelamma6308
    @leelamma6308 2 роки тому +1

    എന്റെ മാതാവേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @sindhusubhadra1740
    @sindhusubhadra1740 Рік тому

    അമ്മേ മാതാവേ എന്റെ മോന്റെ മദ്യപാനം നിർത്തി തരേണമേ എന്റെ മാതാവേ അമ്മേ

  • @alphonsa2512
    @alphonsa2512 6 місяців тому

    Amme ente makkale samarpikunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jiyadasjiyadas4836
    @jiyadasjiyadas4836 Рік тому

    Dushta shakthi kalil ninum ente kudumbatheyum rakshikename

  • @staneyvarghese5422
    @staneyvarghese5422 7 місяців тому

    Velakani mathave ente barthavum kufumbavum ente kufumbavum chernu santhoshathode Vellankaniyil march 2024 varan Amma vazhi orukaname athinu oru thadasavum ente bartjavinteyo kudumbathiteyo bagathu ninu undakaruth. Amma sahayam cheyaname

  • @vinubiju8168
    @vinubiju8168 Рік тому

    Sovinte vivaha thadasam easoyude thirurakthathal kazhuki anugrahikkane karunayakaname

  • @vinubiju8168
    @vinubiju8168 Рік тому

    Ammemathave ente papam porukkunnthinu nan apekshikkunnu karunayakaname

  • @anilaaniyankunju2715
    @anilaaniyankunju2715 Рік тому

    Amme mathave nalla oru result tharanme🙏🙏 oru miracle samfavikkename kaividalle mathave

  • @parvathysubha4353
    @parvathysubha4353 Рік тому

    അമ്മേ സഹോദരി ഇന്ന്.മറ്റൊരു.വീട്ടിലേക്ക്താമസംമാറി.മാതാവേ.ഇനിഅവർ.സന്തോഷത്തൊടുകൂടി.സ്വന്തംവീട്ടിലേക്ക്മാറേണമേമാതാവേ.ആമേൻ

  • @smithamolkr1360
    @smithamolkr1360 Рік тому

    അമ്മേ,മാതാവേ,എൻ്റെ വയറ്റിലെ എല്ലാ ബുദ്ധിമുട്ടുകളും പൂർണമായി മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു

  • @sheelaraviravi7890
    @sheelaraviravi7890 Рік тому

    Ente amme ente mol anugrehayude pariksha kaxhinju amme ente mol ela vikshyagalkum nala mark vangichu jayikan avidunnu anugrehikanne amme ammayude ishttam athu niravetty tharanne ente monu velli nattil pokanulla thadasangal Matty visayum joliyum nalkenname amme loka mathaveeeee ❤️❤️❤️❤️🔥🔥🔥🔥🔥 ente ammayude anugraham Matty kodukanne mathaveeeee ente ammayude Naduvinu pottal unddu athu Matty kodukanne mathaveeeee ente ammayiku nadakan kazhiyanne mathaveeeee

  • @vinubiju8168
    @vinubiju8168 Рік тому

    Ammemathave muthinem kunjineyum anugrahikkaname

  • @thushararevindran6409
    @thushararevindran6409 Рік тому

    Enthe maathave enne anugrahikkename enikku oru kunjine tharaname

  • @soniabiju2385
    @soniabiju2385 2 роки тому

    Amme Mathave ente Prarthana kelkkaname,ente niyoganal sadhichu tharaname.

  • @sophijob1258
    @sophijob1258 2 роки тому

    Amme mathave sukapeduttane Amme mathave kurukkukal Azhikkane please hear my special intentions

  • @maheshpv9282
    @maheshpv9282 2 роки тому

    Amma mathave kunjungal illathe vishamikkunna njagalku oru paithaline thannu anugrahikaname

  • @elsymathew8311
    @elsymathew8311 Рік тому

    Velankanni Mathave ente yachana sadhichutha nnathinu nanni

  • @betsydenzil9839
    @betsydenzil9839 2 роки тому +1

    അമ്മേ മാതാവേ എന്റെ അപ്പച്ചന് പൂർണ സൗഖ്യം നല്കണമേ 🙏🙏🙏

  • @jacobabraham2550
    @jacobabraham2550 Рік тому

    🙏🙏🙏Almighty Mother, help and solve our all probems, Amen

  • @parvathysubha4353
    @parvathysubha4353 2 роки тому +1

    ഞങ്ങളുടെ യാത്ര സുഖമാക്കിയമാതാവേ..ആമേൻ

  • @parvathysubha4353
    @parvathysubha4353 2 роки тому

    എൻറ്റെ മകൾക്ക്.രോഗമുക്തിനൽകണമേ.ഞങൾക്ക്അവിടെവന്ന്അമ്മയേകാണാൻഅനുഗ്രഹിക്കണമേ

  • @sonikumar1178
    @sonikumar1178 Рік тому

    എന്റെ പ്രാർത്ഥന കേൾക്കണമേ 😭മാതാവേ

  • @sophijob1258
    @sophijob1258 2 роки тому

    Amen Amen Amen Amen

  • @anilaaniyankunju2715
    @anilaaniyankunju2715 Рік тому

    Velankanni mathave oru miracle samfavikkename odane result varum nalla oru result tharaname kaividalle

  • @parvathysubha4353
    @parvathysubha4353 11 місяців тому

    അമ്മേ എൻറ്റെ സഹോദരി സിദ്ധുവിന് കുത്തി പരിശോദനയച്ചറിസൽട്ട്.വരുബോ.ഒരുകു ഴപ്പവും ഉണ്ടാകരുതെകാത്തോണെഅമ്മേ

  • @vipinshyni5200
    @vipinshyni5200 Рік тому

    Amme mathava mathava Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏❤❤❤

  • @jincythomas498
    @jincythomas498 2 роки тому

    അമ്മേ മാതാവേ, എന്റെ നിയോഗം അവിടെ സാദിച്ചു തരണമേ.

  • @anilaaniyankunju2715
    @anilaaniyankunju2715 Рік тому

    Amme mathave oru miracle samfaviche mathiaku mathave kaividalle nalla oru result tharaname

  • @sophijob1258
    @sophijob1258 2 роки тому

    Amme mathave sukapeduttane kurukkukal Azhikkane . Secure my job . Get new job for my son . Get approval of studied course .. business growth . Financial difficulties and debts . . Strength and wisdom for studies for my son get good Mark's in exams and good health

  • @sreenivasank.v9649
    @sreenivasank.v9649 Рік тому

    അമ്മേ മാതാവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ.

  • @kavithakuriakose202
    @kavithakuriakose202 Рік тому

    Thank you velankanni mathave for full fill my wishes.. Definitely I will come and see you soon.

  • @vinubiju8168
    @vinubiju8168 Рік тому

    Sovinte vivaha thadasam manyklutty ebin exam divinte joli jithun kunju anugrahikkane

  • @salmasabusabu1774
    @salmasabusabu1774 Рік тому

    Ngalkk oru kunjine nalki anugrahikkane mathave ❤️

  • @sruthilal5316
    @sruthilal5316 2 роки тому

    Ante makal sreyaku padikuvan thoonaname avale anugrahikaname

  • @sophijob1258
    @sophijob1258 Рік тому

    Amen Amen Amen ❤❤❤

  • @sophijob1258
    @sophijob1258 Рік тому

    Amen Amen Amen ❤❤❤❤

  • @sophijob1258
    @sophijob1258 Рік тому

    Amme mathave hear my special intentions

  • @studyworld6771
    @studyworld6771 2 роки тому

    Amme bless our job protect our kids

  • @aswathyaswathy4587
    @aswathyaswathy4587 10 місяців тому

    Amen njn prarthicha karyam nadathitharane ente amme avida varuvan olla bhagyam undakkitharane

  • @jesuschristmariyajoseph2021

    Njagalude kudubathe anugrahikanme mathave