തലതെറിച്ച മാമന്റെ തലതെറിച്ച പഴംകഥകൾ

Поділитися
Вставка
  • Опубліковано 4 лют 2024

КОМЕНТАРІ • 179

  • @chiquitittachannel3907
    @chiquitittachannel3907 5 місяців тому +19

    സത്യത്തിൽ ഇവനാണ് വീട്ടിലെ ദത്ത് പുത്രൻ.... ആൺകുട്ടി വേണമെന്ന ആഗ്രഹത്താൽ രണ്ടു കൊട്ട ചാണകം കൊടുത്താണ് അമ്മ ഇവനെ വാങ്ങിയത്....പഴംകഥകൾ 😌
    എന്ന് അമ്മയുടെ സ്വന്തം മകൾ ചിക്കു 😁

  • @unknownlife3275
    @unknownlife3275 5 місяців тому +30

    ഇപ്പോൾ എല്ലാം മനസ്സിലായി നന്നാക്കാൻ നാട്ടിൽ നിന്ന് കേറ്റിവിട്ടേക്കുവാ അല്ലേ 😄😄😄

  • @KumarAnil-sg5ic
    @KumarAnil-sg5ic Місяць тому

    സ്വന്തം തരികിട പണികൾ മുഴുവനും ആസ്വദിച്ചു പറയുന്ന അജു മാമൻ സൂപ്പർ ആണ് കേട്ടൊ. നീ താനെ സൂപ്പർ ഹീറോ മാമാ. .😂😂🥰🥰❤

  • @ujuaudios5236
    @ujuaudios5236 5 місяців тому +3

    എല്ലാം പഠിപ്പിക്കുവാ അല്ലേ മാമൻ 😅😅😅😅😅😅😅😅❤❤❤❤

  • @gowrisanithavinod8418
    @gowrisanithavinod8418 5 місяців тому +2

    എന്ത് രസമാണ് നിങ്ങളുടെ old സ്റ്റോറി കേൾക്കാൻ, 👌👌👌❤️❤️❤️

  • @kannanchittilakattu32
    @kannanchittilakattu32 5 місяців тому +7

    അജു ഒരു ഒറ്റപെട്ട സംഭവം ഒന്നും അല്ല എല്ലാരുടെയും കുട്ടിക്കാലം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു 😂

    • @devisree.u.r
      @devisree.u.r  5 місяців тому

      അവന് കൂട്ടുണ്ട് ലെ

  • @07aswanik70
    @07aswanik70 5 місяців тому +3

    വില്ലാളി വീരനായിരുന്ന അല്ലെ എന്നാലും കേൾക്കാൻ നല്ല രസം 😅നന്ദു 🥰🥰🥰

    • @devisree.u.r
      @devisree.u.r  5 місяців тому

      വില്ലാളി അല്ല.. തല്ലുകൊള്ളി

  • @user-cu7mw6lu7v
    @user-cu7mw6lu7v 5 місяців тому +1

    മാമനും മോളും സൂപ്പർ 👍

  • @unknownlife3275
    @unknownlife3275 5 місяців тому +3

    വെറുതെ അല്ല മാമൻ കൊച്ചിനേയും കളിപ്പിച്ചു ഇങ്ങനെ ഇരിക്കുന്നത് 😜😜

  • @ujuaudios5236
    @ujuaudios5236 5 місяців тому +8

    ഇവനെ കൊണ്ട് നാട്ടിൽ തലവേദന ആയിട്ടാണോ നിങ്ങളെ കൂടെ നിർത്തിയത് 😂😂😂😂😂അജൂ... നിനക്ക് അങ്ങനെ തന്നെ വേണം😂😂😂😂😂😂 ഇനി നാട്ടിൽ വിടണ്ട ട്ടോ..... ശ്രീ.

  • @gowrisanithavinod8418
    @gowrisanithavinod8418 5 місяців тому +1

    നന്ദ കുട്ടി നല്ല പാട്ടുകാരി ആവട്ടെ 🙏❤️🥰🥰🥰🥰, മാമന് മേടിക്കും കൊച്ചിനെ കളിയാക്കുന്നോ 😂

  • @nimiopportunities
    @nimiopportunities 5 місяців тому +1

    Nandha sundariyayittundu

  • @deepthipathirikkal2562
    @deepthipathirikkal2562 5 місяців тому

    Engane thanne ulla mamane കിട്ടണം നല്ല മാമൻ ❤❤

  • @gowrisanithavinod8418
    @gowrisanithavinod8418 5 місяців тому +1

    ചുന്ദരി ആണ് നന്ദ കുട്ടി,കാത് കുത്തുന്നില്ലേ ഞങ്ങടെ ചുന്ദരിക്ക് 🥰

    • @devisree.u.r
      @devisree.u.r  5 місяців тому

      നാട്ടിൽ പോകുമ്പോൾ കാത് കുത്തും

  • @lakshmis6956
    @lakshmis6956 5 місяців тому +2

    Chakkara kutti sundari ayittund eppoum egane orukki eruthanee chechi😘🥰❤️

  • @user-nx2cl9dg9m
    @user-nx2cl9dg9m 5 місяців тому +2

    ചുന്ദരി മോൾ ആയല്ലോ എന്റെ നന്ദക്കുട്ടി

  • @aksasagi8608
    @aksasagi8608 5 місяців тому +1

    Enth rasa evara egana kandodirukan
    Adipoliya😂🤣
    Mamanum molum oru reksha illa😂

  • @ambilisureshbabu7513
    @ambilisureshbabu7513 5 місяців тому +1

    MAMANUM molum 👌😂😂😂😂❤❤❤❤

  • @ChaithraNethra-mi4rn
    @ChaithraNethra-mi4rn 5 місяців тому +1

    എടാ കള്ളൻ മാമ... 😄😄😄💖💖💖

  • @benantaantony9872
    @benantaantony9872 3 місяці тому +1

    സുഷിച്ചിൽ ദുഃഖിക്കേണ്ട ദൈവം അനുഗ്രഹിക്കട്ടെ

  • @srfamily4393
    @srfamily4393 5 місяців тому +1

    Kuttikkalam athe allarkum super ane. Kattirikan nalla rasam und. Kuttikalathe Korach vikruthi analum agana ulla kuttikalk nalla sanahm undakum allarodum lla....

  • @gujibuandfriends9766
    @gujibuandfriends9766 5 місяців тому +1

    Kollam...porattey ithupolathe thallukal😂

  • @thanalrs9740
    @thanalrs9740 4 місяці тому +2

    എന്റെ അജു, നിന്റെ വീരസഹാസിക കഥകൾ അങ്ങനെ പോരട്ടെ. അജുനെ pole ഉള്ള അനിയന്മാർ ഉള്ളിടത്തൊക്കെ ചേച്ചിമാർ ആണ് പാര 😃

  • @user-oy9mb2hl1x
    @user-oy9mb2hl1x 5 місяців тому +1

    Maman nostalgic stories paranjadukettu chirichu. Sreemole ivnekkalum jagajillikl ividundu😂

  • @priyakrishna6326
    @priyakrishna6326 5 місяців тому +2

    Ippo Thrissur wadakkanchery

  • @meenu2500
    @meenu2500 5 місяців тому +3

    🤭അപ്പോ മാമൻ ഒരു പ്രസ്ഥാനം ആയിരുന്നു അല്ലെ 🤝 സെറ്റ്

    • @devisree.u.r
      @devisree.u.r  5 місяців тому +2

      പ്രസ്ഥാനം എന്നൊന്നും പറയല്ലേ..തല്ലുകൊള്ളി അതാണ്‌ corect 😄

    • @meenu2500
      @meenu2500 5 місяців тому

      @@devisree.u.r 😂🤭🤭

  • @poojagunesh4184
    @poojagunesh4184 5 місяців тому +1

    AaJi... Paditham aathuvare athi eppol job undo mammanu.. അതെല്ലാം oru സമയം... Oru rasam alley😃😃😃

  • @thimmannursreegeetha4971
    @thimmannursreegeetha4971 5 місяців тому +2

    അജി മോനേ ആ കടുക്മണിയേ വിടരുത് പാട്ട് പഠിച്ചേ പറ്റു Geetha Aunty ടെ മുത്തേ 😘 ചക്കരയുമ്മ

  • @sijimoncheeroli9770
    @sijimoncheeroli9770 5 місяців тому +2

    😂ഹമ്പട വീരാ അജു കുട്ടാ 😂😂

  • @user-sg2ql8iu4g
    @user-sg2ql8iu4g 5 місяців тому +1

    kallaaaaa mamaaaaa❤❤❤😂

  • @neerusworld3125
    @neerusworld3125 5 місяців тому

    Le Aju: Jeevikkanulla agraham kondu chodhikka.. enne ingane kollathirinnude😅

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 5 місяців тому

    ഇതൊക്കെഅല്ലെ ആ കുട്ടികൾ പഠിക്കുന്നെ.. മാമന്റെ സഹസിക കഥകൾ...😊

    • @devisree.u.r
      @devisree.u.r  5 місяців тому

      മാമനെപ്പോലെ ആവരുത് ന്നാണ് അക്കൂനോട് പറയാറ് 😄

  • @siju3634
    @siju3634 5 місяців тому +2

    ❤️❤️❤️

  • @remya2018
    @remya2018 5 місяців тому +3

    പാവം അജു 🤔 കണ്ടാൽ ഇത്രേം ഭീകരൻ ആണെന്ന് പറയില്ല കേട്ടോ പഞ്ചപാവം
    🤣🤣

  • @jas-fk9nb
    @jas-fk9nb 5 місяців тому

    Njagal nilambur aanu..nigal nilambur evidenu...oru q n a cheyoo...evideya nigal 3 alum working? Aju nigale koode aano stay? Atho weekend matram verano?

    • @devisree.u.r
      @devisree.u.r  5 місяців тому +1

      Njanghal keerthippadi. Aju njanghalkkoppamaanu stay

  • @Ammoosse555
    @Ammoosse555 5 місяців тому +6

    ദൈവമേ ഇത്രയൊക്കെ കൈയിൽ ഉണ്ടായിരുന്നോ ന്റെ അജിയെ.. 🙄🙄🙄കണ്ടാൽ പറയൂല്ല ട്ടാ...
    പിന്നെ ചേച്ചികുട്ടിയെ കുറച്ചു സമയം കൂടെ ഇടാമോ വീഡിയോ.😢😢😢കണ്ടിട്ട് മതിയായില്ല.. 😌😌😌

    • @devisree.u.r
      @devisree.u.r  5 місяців тому

      കൊറേ ഉണ്ട്‌... 😄

  • @smyrna9207
    @smyrna9207 5 місяців тому +1

    🙏🕊

  • @sureshsura3490
    @sureshsura3490 5 місяців тому +1

    Nandha kutti sudhari ayitundallo.. Nandha : ithokke eaniku ariyaam mamaa.. Vere pattu padu.. 😃😃 mamaan bayagra puliyanallo 😂😂 ammaa njan evideyundu eanne kurichu kudi onnu parayu.. 😂😂 love you chakkare... 🤗🤗

  • @lailashaikh286
    @lailashaikh286 5 місяців тому

    Enthayalum aju poliyanu😘😘

  • @preethabyju5756
    @preethabyju5756 5 місяців тому +1

    😂😂❤👍🏻

  • @sumaramesh6275
    @sumaramesh6275 5 місяців тому +5

    ശ്രീ... എല്ലാം ഓരോ എപ്പിസോഡ് ആയിട്ടു പറയണംട്ടോ

    • @devisree.u.r
      @devisree.u.r  5 місяців тому

      മ്യാമൻ കൂടുതലൊന്നും പറയാൻ സമ്മതിക്കില്ല 😂

  • @lakshmysathish
    @lakshmysathish 5 місяців тому +1

    Balya kala smaranakal...gambheera m...😂

  • @sreekumariks9820
    @sreekumariks9820 5 місяців тому +1

    Mamanum pattiyà Kali kootukari , same age but nandakku budhi ethiri kooduthal und 😅
    Ajus stories 👍 eppol evide athy nilkunnu🙏

  • @ainamol3271
    @ainamol3271 5 місяців тому +1

    😅നന്ദ vave

  • @focuz_bgms5855
    @focuz_bgms5855 5 місяців тому +1

    എനിക്കുമുട്ട് ഒരു മകൻ ഇതുപോലെ

  • @user-rm7ci3gt6r
    @user-rm7ci3gt6r 5 місяців тому

    ❤❤

  • @phrworld1363
    @phrworld1363 5 місяців тому +3

    ഇതൊക്കെ കുറച്ച് കൂടി കഴിഞ്ഞ്,അലോജിക്കുമ്പോഴാ ഇതിന് ശരിക്കും ഒരു ഫീൽ കിട്ടുന്നത്.

  • @supriyadinoj9376
    @supriyadinoj9376 5 місяців тому +2

    Njangade nandha nalla kutty aanu❤ aju ne pole aakillaa😮

  • @rajeevsmera1363
    @rajeevsmera1363 5 місяців тому

    🥰🥰🥰

  • @user-bb2cs3uf5l
    @user-bb2cs3uf5l 5 місяців тому +2

    Maman paavam ithrayalley kanichullu

  • @meeratp871
    @meeratp871 5 місяців тому +3

    Nostalgia feel cheyyunnundo?

    • @devisree.u.r
      @devisree.u.r  5 місяців тому

      ഓരോന്ന് ഓർത്തെടുക്കുമ്പോൾ ഒരു രസം. But എന്നിവൻ തല്ലുകൊള്ളിയായിരുന്നു

  • @srfamily4393
    @srfamily4393 5 місяців тому +1

    Sis kuttilathe ajune para anagilum. Athe snahakooduthal kodaaa

  • @ramadaskuttan9347
    @ramadaskuttan9347 5 місяців тому +1

    Aju nandana❤❤❤

  • @user-zi2zj7rb6z
    @user-zi2zj7rb6z 25 днів тому

    എനിക്കുമുണ്ടായിരുന്നു ഇതുപോലൊരു ആങ്ങള. ഇപ്പൊ സ്വർഗത്തിലാ

  • @lakshmis6956
    @lakshmis6956 5 місяців тому +1

    Pattu padippikku aju etta appol molu vegam samsarikkum chechi aa prathathil alle egane pattu eppo nannayille chechi ajuettan ennalum dress enthegilum avide vekkayirunee chechi 😅😅😅 kurachu kurabuokke venamee 😌😅😅

  • @priyakrishna6326
    @priyakrishna6326 5 місяців тому +1

    Ngal nelambura .njanum

    • @ajunnath6269
      @ajunnath6269 5 місяців тому

      Aaa ningalk evadeyaaa

    • @devisree.u.r
      @devisree.u.r  5 місяців тому

      Njanghal nilambur keerthippadi. Ninghal evideyaa

  • @saheerasm311
    @saheerasm311 5 місяців тому +1

    കലാഭവൻ അജി😂

  • @mancyjoshy85
    @mancyjoshy85 5 місяців тому +1

    😂😂

  • @phrworld1363
    @phrworld1363 5 місяців тому +2

    നിങ്ങൾ രണ്ടാളും എത്ര age defrence ഉണ്ട്???എനിക്കും ഉണ്ട് ഇങ്ങനെ ഒരെണ്ണം

    • @devisree.u.r
      @devisree.u.r  5 місяців тому +1

      Seven years. 😄😄aniyan aano

    • @phrworld1363
      @phrworld1363 5 місяців тому

      @@devisree.u.r അതെ

  • @sheejanair4997
    @sheejanair4997 5 місяців тому

    ട്യൂഷൻ ചടുപ്പ് ആന്നേ 😂😂😂

  • @umasasi9606
    @umasasi9606 4 місяці тому +4

    മാമ്മൻ 😄😄😄 നിങ്ങൾ വിദേശത്തു ആണോ? നാട്ടിൽ എവിടെ ആണ്?

    • @devisree.u.r
      @devisree.u.r  4 місяці тому +1

      നാട്ടിൽ nilambur. ഇപ്പൊ qatar

    • @umasasi9606
      @umasasi9606 4 місяці тому

      @@devisree.u.r ok thanku dear നന്ദ കുട്ടി cute എനിക്കും ഒരു പേരക്കുട്ടി ഉണ്ട് അവന്തിക അവർ Singapore ആണ് മോളെ കണ്ടപ്പോൾ കൊച്ചിനെ ഓർമ്മ വന്നു 👍🏻👍🏻👍🏻👌🏼👌🏼👌🏼🥲🥲🥲

  • @meeratp871
    @meeratp871 4 місяці тому

    Aji nallavanaanu. Pinne boys nu kurachu vikrithi okke venam. I like you mone. Thalakku mukalil mole uyarthi kalikkaruthu. Athraye ullu.❤

  • @JobinjoyJobin-fr6rq
    @JobinjoyJobin-fr6rq 5 місяців тому

    ഇതൊക്കെ ഉള്ളത് തന്നെ ആണോ കേൾക്കാൻ നല്ല രസം ണ്ട്

  • @ravinaraveendran927
    @ravinaraveendran927 5 місяців тому +2

    Don't mess with Maman

  • @juliemohan488
    @juliemohan488 5 місяців тому

    Ayyo ningalde veedu nilumburil aano,ente veedu naduvath aanu

    • @devisree.u.r
      @devisree.u.r  5 місяців тому

      Hai.. Nammal naattukaaranalle. Naduvath evideyaa

    • @juliemohan488
      @juliemohan488 5 місяців тому

      @@devisree.u.r thangalpadi,stopil thanne ulla veeda.sainik schlilekku turn cheyyunna roadinnaduthulla veedu

    • @juliemohan488
      @juliemohan488 5 місяців тому

      @@devisree.u.r aju,sree ellarum purathano work cheyyunne enikki video kandappo evideyo Kanda parichayam atha njan veedu evideyannu chodhiche

    • @devisree.u.r
      @devisree.u.r  5 місяців тому +1

      @@juliemohan488 njanghal theerthippadi manalody road. Evideyaa padichath

    • @juliemohan488
      @juliemohan488 5 місяців тому

      @@devisree.u.r ente veedu Kozhikode aane,ingott kalyanum kazhichu kondonnatha,njan padichathu Kozhikode aanu,keerthipadikkaduthokke relatives unde oru work shop nadathunna chandrettane ariyamo

  • @febinsha1497
    @febinsha1497 5 місяців тому +2

    Chechiikk ndha job

  • @anilamathew9722
    @anilamathew9722 2 місяці тому

    😂

  • @seenaajayan5622
    @seenaajayan5622 5 місяців тому

    Aina chechi anu sugam ano vavayk❤😊?❤

    • @devisree.u.r
      @devisree.u.r  5 місяців тому

      സുഖം മോളേ 🥰🥰🥰

  • @remasindhu6840
    @remasindhu6840 5 місяців тому +2

    പാവം അജു 😂സത്യസന്ധമായി കാര്യം പറയുന്നത് കണ്ടോ 😂😂😂

  • @nimiopportunities
    @nimiopportunities 5 місяців тому +1

    Aji nte tholikkatti abharam thaneya.
    Aji kadhakkal enoru book irakkanam

  • @seenaajayan5622
    @seenaajayan5622 5 місяців тому

    Hi nandaa❤❤❤😊

  • @adishadhi3725
    @adishadhi3725 5 місяців тому +1

    Aara light💡 off on aakunne

  • @meeratp871
    @meeratp871 5 місяців тому +5

    Maaman pattu padichittundo.

    • @devisree.u.r
      @devisree.u.r  5 місяців тому

      Illa. Aniyathi padichittundu

  • @soumyaboby1156
    @soumyaboby1156 3 місяці тому +1

    അക്കുവിന് അജിമാമൻ്റെ face cut ഉണ്ടോ?

    • @devisree.u.r
      @devisree.u.r  3 місяці тому

      🥰😄👍

    • @naalanaala9499
      @naalanaala9499 3 місяці тому

      അക്കു അജു ശ്രീ koku 4പേരും ഒരേ ഛായ ആണ്
      നന്ദ ❤മുത്തുമണി സൂ അച്ഛൻ ന്റെ ഛായ ആണ്

    • @devisree.u.r
      @devisree.u.r  3 місяці тому

      @@naalanaala9499 🥰🥰🥰😄👍

  • @vijayakumarpr9714
    @vijayakumarpr9714 5 місяців тому +2

    Randum kanakka❤❤

  • @jyothirmaisusha
    @jyothirmaisusha 5 місяців тому +3

    ദൈവമേ ഭൂലോക ഉടായിപ്പാണല്ലോ ഈ മാമൻ 🙆‍♀️🤦‍♀️😮 പാവം നന്ദൂട്ടി ഇങ്ങനേ ഒരു മാമൻ

  • @sujareghu7391
    @sujareghu7391 5 місяців тому

    വീട്ടിൽ പറയില്ല എന്നു പറഞ്ഞിട്ട് വീട്ടിൽ പറഞ്ഞ ശ്രീ മോളെ'അതു ശരിയായില്ല. ഞാൻ അജുവിൻ്റെ കൂടെ. ഞാൻ ഒരു റിട്ട: ടീച്ചർ ആണേ.

    • @ajunnath6269
      @ajunnath6269 5 місяців тому

      Yesss💪💪💪💪

    • @devisree.u.r
      @devisree.u.r  5 місяців тому

      ടീച്ചർ അവനെ പഠിപ്പിച്ചിരുന്നെങ്കിൽ.. തല്ലി കൊന്നേനെ അവനെ.. 😄

    • @sujareghu7391
      @sujareghu7391 5 місяців тому

      @@devisree.u.r ഇയ്യോ

  • @user-jx9xv2wq8n
    @user-jx9xv2wq8n Місяць тому

    Ajuvinu എത്ര വയസുണ്ട് ശ്രീ. ഇത്ര അധികം കോലാഹലങ്ങൾ സൃഷ്ടിക്കാൻ.

  • @vimalmalayil
    @vimalmalayil 5 місяців тому +1

    Ippozhum mattam onnum illa alle..

  • @princesssmile4692
    @princesssmile4692 5 місяців тому +1

    Aajimamam പാട്ട് പഠിച്ചിരുന്നോ. എത്ര നാൾ പഠിച്ചു

    • @devisree.u.r
      @devisree.u.r  5 місяців тому

      Ivan padichittilla.. Anghane adanghiyirunnu padikkunna oralalla cheruppathil... വിപൃതി എന്നൊക്കെ പറയാം

  • @sumaramesh6275
    @sumaramesh6275 5 місяців тому +2

    അജി ചില്ലറ ക്കാരനലല്ലേ

  • @user-ei8mw4ir4f
    @user-ei8mw4ir4f 5 місяців тому +1

    ❤❤❤