കണ്ണിൽ സ്വർണം കണ്ടാൽ വേണം പറയും പെൺകുട്ടി. അക്കു നന്ദയെ സഹിക്കുന്ന കഥ

Поділитися
Вставка
  • Опубліковано 14 лют 2024

КОМЕНТАРІ • 119

  • @AbdulkarimKarimkhan-km5or
    @AbdulkarimKarimkhan-km5or 5 місяців тому +35

    നിങ്ങളുടെ വ്ലോഗിന്റെ പ്രതേകത എന്താണെന്ന് വെച്ചാൽ അതിന് വേണ്ടി ഒന്നും പറയുന്നില്ല. എങ്ങനെ ആണോ വീട്ടിൽ അത് പോലെ ഉള്ള സംസാരം ആണ്. അതാണ് ഇഷ്ടവും ❤❤

  • @phrworld1363
    @phrworld1363 5 місяців тому +5

    ൻ്റെ കുഞ്ഞിനെ നാട്ടിലേക്കൊന്നും വിടേണ്ട.അവള് അമ്മയുടെയും,അച്ഛൻ്റെയും കരുതലറിഞ്ഞ് വളരട്ടെ.

  • @premjithmannil1637
    @premjithmannil1637 5 місяців тому +2

    അമ്മയുടെയും അജുവിന്റെയും നിരന്തര ഭീഷണിയിൽ ജീവിക്കുന്ന പാവം നന്ദ.♥️

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 5 місяців тому +2

    നന്ദടീച്ചർ നല്ല ഫോമിൽ ആണല്ലോ.. അക്കു പാവം. 😘

  • @RahulRaj-ji4ct
    @RahulRaj-ji4ct 5 місяців тому +3

    Akku nte charactor
    adi poliyaanu ❤❤

  • @sureshsura3490
    @sureshsura3490 5 місяців тому +1

    Akku Nandha love you.. 😍😍

  • @ambilisureshbabu7513
    @ambilisureshbabu7513 5 місяців тому +1

    Akku pavam😘 ante nandhamme oru rakshem ellatto muthe acting.Last akkum nandhem 👌😘😘😘😘😘❤❤❤❤❤❤❤❤❤Ajiii kunjine angane adukkalle 🙏

  • @lakshmis6956
    @lakshmis6956 5 місяців тому +1

    Pavam aju ettan enthu kadiyaa kurubi 🥰😘

  • @user-yd4gv3ne2d
    @user-yd4gv3ne2d 5 місяців тому +1

    😃😃😃അങ്ങനെ വേണം അജി mamanu🥰🥰

  • @thimmannursreegeetha4971
    @thimmannursreegeetha4971 5 місяців тому +1

    Sreekutty ആ കന്നി വാങ്ങി വച്ചോളേ ❤❤❤

  • @user-ei8mw4ir4f
    @user-ei8mw4ir4f 5 місяців тому

    അക്കു മോനും കുഞ്ഞാറ്റയും❤❤❤

  • @nishachacko8811
    @nishachacko8811 5 місяців тому +2

    Akku chakkra kutty annu 💙💙💙

  • @krishnapriya8379
    @krishnapriya8379 5 місяців тому +1

    നന്ദുട്ടീയേം അജുമാമനേം കുടെ നാട്ടിലേക്കു അയക്കു ശ്രീ 😍😍❤ രണ്ടും കുടെ നാടും വീടും തലതിരിച്ചു വെക്കും... വെറുത പറഞ്ഞതാകേട്ടോ നന്ദേനെ നാട്ടിലാക്കരുതേ 🥰🥰❤️❤️🥰നന്ദുട്ടി ഞങ്ങടെ സ്വത്താണ് ചക്കരമുത്തു

  • @sarithak6760
    @sarithak6760 5 місяців тому +3

    അത്രക്ക് ബുദ്ധിമുട്ട് ആണ് എങ്കിൽ നന്ദ കുട്ടിയെ എനിക്ക് തന്നോളു ❤ കുറുബി പാറു 😘❤❤

    • @devisree.u.r
      @devisree.u.r  5 місяців тому

      😄🙏🥰🥰🥰👍👍👍

    • @ambilisureshbabu7513
      @ambilisureshbabu7513 5 місяців тому

      Sree anik thannolu edakk Nilambur kond poikkollam ottapalathnn adutha

  • @user-dn4gt5jm8h
    @user-dn4gt5jm8h 5 місяців тому +2

    Adipoliiiii❤❤

  • @lakshmis6956
    @lakshmis6956 5 місяців тому +1

    Nanda kutti teacher 😅👍🥰😘

  • @supriyadinoj9376
    @supriyadinoj9376 5 місяців тому +1

    ❤ നന്ദകുട്ടി

  • @lalisalim4413
    @lalisalim4413 5 місяців тому

    Akku ❤❤❤❤❤Nandakutty ❤❤❤

  • @shajis5299
    @shajis5299 5 місяців тому +1

    മോളുട്ടി, ❤ ടീച്ചർ സൂപ്പർ

  • @lakshmis6956
    @lakshmis6956 5 місяців тому +2

    Aju ettaneum akkuneum piringu nikkan onnum molkku pattilla chechi ❤️

  • @jeenadilip5969
    @jeenadilip5969 5 місяців тому

    Nandha kutti ❤❤😘😘

  • @SimplelifeKerala
    @SimplelifeKerala 5 місяців тому

    Njagade muthumaniye naattillekk vidanonnum pattilla, nandha fans samaram cheyyum lle nandhoottye❤,paavam Akku mon nalla snehamund nandhoottyod, ❤

  • @lakshmis6956
    @lakshmis6956 5 місяців тому +1

    Chechi penkungugalla nallathu 🥰😘enthu orukki nadatham 🥰😘❤️

  • @bindhudas8999
    @bindhudas8999 5 місяців тому +1

  • @manjubiju103
    @manjubiju103 5 місяців тому +1

    🥰❤️

  • @adhimol5380
    @adhimol5380 5 місяців тому +1

    ❤❤❤

  • @nihalaniya179
    @nihalaniya179 5 місяців тому +1

    Paavam ente Nanda...Avalk athokke ariyana praayam aavanallee illoo...Piller aavmbo angottm ingottm adi okke indaavm...Athokke allee rasam...
    Share cheyyan chechi padipikkane nallathaa....I love Nanda, Akku, Aji ❤
    Nanda poyaal ningak oru rasom indaavoolaa 😢

  • @nandhanac.a3803
    @nandhanac.a3803 5 місяців тому +3

    Chechi ee negative comments kand vishamikkanda , namuk ariyaam chechikk rand perum orepolyaan Anenn
    Njan okke cherupathil ithilum valuth arnnu ente chechine kashtapedutheend 😂 pakshe avl illand enikum avlkum pattullyarnnu.
    I❤😂 akku nandhayum athpole thannya pavam ❤😘

    • @devisree.u.r
      @devisree.u.r  5 місяців тому

      😄same njanghalum full adipidi aayirunnu.

  • @beenakrishnakumar27
    @beenakrishnakumar27 5 місяців тому +1

    ❤❤❤❤

  • @great72
    @great72 5 місяців тому +1

    Akkunu നന്ദ kuttye പിരിഞ്ഞു ഇരിക്കാൻ കഴിയില്ല sree .

  • @manojtk4636
    @manojtk4636 4 місяці тому

    ♥️♥️

  • @lakshmis6956
    @lakshmis6956 5 місяців тому +1

    Ayoo chechi agane onnum parayalle Nanda kutti evide mathi molu kungalle chechi 😘🥰🥰❤️❤️

  • @dhilkhushi
    @dhilkhushi 5 місяців тому +1

    മാമൻ്റേ വിരൽ കടിച്ച നന്ദ : എൻ്റേ മുക്കേൽ പിടിച്ചാൽ കൂടുതൽ അമർത്തി കടിക്കും ഞാൻ😂😂 ടീച്ചറമ്മ നന്ദ ഉഷാർ😂😂 ആകേ മൊത്തം രസമാണ് മാമനും മക്കളും😂😂 എത്ര ഉപദ്രവിച്ചാലും അനിയത്തിയേ പിരിയാൻ അക്കു മോൻ തയ്യാറല്ല: അത്ര സ്നേഹം ഉണ്ട് നന്ദയോട്🎉🎉🎉🎉❤❤❤❤

  • @sumaramesh6275
    @sumaramesh6275 5 місяців тому +2

    നല്ല കുറുമ്പി ആയല്ലോ 😂😂😂😂
    സാധാരണ കുട്ടികൾ ക ടി ക്കുമ്പോൾ മൂക്ക് പിടിച്ചാൽ ശ്വാസം കിട്ടാതെ വായ തുറക്കും
    നന്ദ പല്ലിന്റെ ഇടയിൽ കൂടി ശ്വാസം എടുക്കുക യായിരിക്കും
    നല്ല ബുദ്ധിയുള്ള കുട്ടിയാണ് നന്ദ 🥰🥰🥰🥰🥰🥰🥰🥰🥰
    ഇനികടിക്കുമ്പോൾ നന്ദയെയും ഒരുകടികൊടുത്തു വേദന അറിയിച്ചു കൊടുക്കു ❤❤❤❤
    പിന്നെ നന്ദയു ടെ വായിൽ നന്ദേന്റെ ഒരു വിരൽ വച്ചു കടിക്കാൻ പറഞ്ഞു നോക്കു വേദന അറിയുമ്പോൾ ചിലപ്പോ കുറുമ്പി കടിമാറ്റും 💕💕💕💕💕
    നന്ദകുട്ടിനെ നാട്ടിലാക്കണ്ടാട്ടോ കുറമ്പൊക്കെ കുറച്ചു വലുതായാൽ മാറും
    ചെറുതായിരിക്കുമ്പോൾ വികൃതി യുള്ള കുട്ടികൾ വലുതായാൽ സൈലന്റ് ആകും
    നാലാം വയസ്സിൽ നട്ടപ്രാന്ത് എന്നൊരു ചൊല്ലുണ്ട്അപ്പോൾ
    ഈ കുറുമ്പൊന്നും ഒന്നും അല്ലെന്നു തോന്നും
    ഒന്നാമത്തെ കുട്ടി ആണായാലും പെണ്ണായാലും അധികവും കണ്ടിട്ടുള്ളത് പാവം ആകും
    രണ്ടാമത്തെ കുട്ടികൾക്ക് കുറച്ച്കുറുമ്പ് കൂടും
    നന്ദു,,,,, അക്കു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @devisree.u.r
      @devisree.u.r  5 місяців тому

      Innale enneyum kadichu.. Cheriyoru adi koduthu. Pinne kure sorry um karachilum aayirunnu.

  • @jumaila308
    @jumaila308 5 місяців тому

    😍

  • @Ashaash2023
    @Ashaash2023 2 місяці тому

    🥰🥰🥰

  • @jishat.p6101
    @jishat.p6101 5 місяців тому +1

    അക്കു പാവം j❤🥰❤

  • @sowmyamadathil1571
    @sowmyamadathil1571 5 місяців тому +3

    നന്ദ മോളെ നാട്ടിൽ കൊണ്ട് വിടുന്ന കാര്യമൊന്നും പറയല്ലേ, അക്കുനെ മോളു അടിക്കുമെങ്കിലും മോളെ പിരിഞ്ഞു ഇരിക്കാനൊന്നും പറ്റില്ല, എന്ത് അടി കൂടിയാലും ലാസ്റ്റ് അക്കുനു ഉമ്മ കൊടുക്കുന്നത് കണ്ടിലെ

  • @nasimanasimaab7826
    @nasimanasimaab7826 5 місяців тому

    😂❤😅❤❤

  • @thathwamasinair-pn7xk
    @thathwamasinair-pn7xk 5 місяців тому

    ഞാൻ കാസർഗോഡ് ജില്ല ക്കാരനാണ്എനിക്ക്എന്റസഹോദരിമാരോടുംമക്കളോടുംഇതേസ്നേഹമാണ്.നന്ദകുട്ടിയെകാണാൻഅതിയായ ആഗ്രഹം ഉണ്ട് 🎉🎉🎉🎉🎉

    • @devisree.u.r
      @devisree.u.r  5 місяців тому

      Njanghal nilambur aanu. Ippo Qatar 🥰

  • @phrworld1363
    @phrworld1363 5 місяців тому +2

    നന്ദമ്മ ടീച്ചർ കീ..... ജെയ്......

  • @SimplelifeKerala
    @SimplelifeKerala 5 місяців тому

    Ammayum, ajimamenum ippozhum thallupiditham lle akku,, 😂 athrayk illallo njangade nandhootyum, akkukuttanum😛

  • @syamalapsyamaalap1866
    @syamalapsyamaalap1866 5 місяців тому +1

    നന്ദ കടിച്ചാലും ഇനി കടിച്ചില്ലന്നേ അക്കുപറയൂ.എങ്ങാനും നന്ദ യെ നാട്ടിലേക്ക് വിട്ടാലോ

  • @jincygeorge6347
    @jincygeorge6347 5 місяців тому +1

    ഇന്ന് മാമൻ വാങ്ങി കൂട്ടും.നന്ദു ടീച്ചർൻ്റെ കയിൽ നിന്ന് പാവം അക്കു..

  • @meeeeeee219
    @meeeeeee219 5 місяців тому +1

    അല്ലേയ് ഞങ്ങടെ കൊച്ചിനെ എങ്ങോട്ട് കൊണ്ടു വിടനാ.. വേണേ ആ കമെന്റ്സ് ഇടുന്നവര് പോട്ടെ എങ്ങോട്ടേലും 😌ഞങ്ങടെ കൊച്ചിനെ എങ്ങോട്ടും വിടാൻ പറ്റുല.. ഈ കുരിപ്പ് ഒന്ന് വലുതായിട്ട് വേണം ഇപ്പോ തരുന്നതിനൊക്കെ അക്കു നു പ്രതികാരം ചെയ്യാൻ.. 🙈ഏട്ടന്റെ കുട്ടി ആണ് 🥰അങ്ങനെ വിട്ട് നിക്കാൻ ഒന്നും പറ്റുല 😌.. അല്ലേലും നന്ദ ഇല്ലേൽ മാമനെ ആരാ മര്യാദ പഠിപ്പിക്യാ.. അടിച്ചും കടിച്ചും വളർത്തി വലുതാക്കി എടുക്കണ്ട മാമനാ.. 🤷🏻‍♀️.. അമ്മ പറഞ്ഞത് ശരിയാ.. ഏട്ടാ ഏട്ടാ വിളിച്ചു പിന്നാലെ നടക്കും.. കുഞ്ഞു വലുതായാൽ..ഏട്ടന്റെ പിന്നാലെ എന്തിനും ഏതിനും നടക്കും സോപ്പ് ഇട്ടും തല്ലു കൂടിയും സ്നേഹിച്ചും കരഞ്ഞും പിണങ്ങിയും ഇണങ്ങിയും ഒക്കെ.. 🥰🥰

    • @devisree.u.r
      @devisree.u.r  5 місяців тому

      അക്കു എന്തു പറയും എന്നറിയാൻ ചോദിച്ചതാ

    • @meeeeeee219
      @meeeeeee219 5 місяців тому

      ​@@devisree.u.rനന്നായി 🥰അക്കു നു കുഞ്ഞിനെ ജീവന 🥰nandaykum🥰..

  • @priyankamohan7680
    @priyankamohan7680 5 місяців тому +1

    Aju ano kadikan padippiche ajunu thanne kittunnu newtons third rule

  • @aksasagi8608
    @aksasagi8608 5 місяців тому +1

    Kannadi vachulla nipp poli😂

  • @Anamika-l2v
    @Anamika-l2v 5 місяців тому +1

    മോളുട്ടിക്ക് ഇന്ന് മൊത്തം ദേഷ്യം വും കുറുമ്പും ആണല്ലോ എന്ത് പറ്റി 😂ചക്കരക്ക് 😘😘😘😂

  • @nixonbaby7097
    @nixonbaby7097 5 місяців тому +2

    കുഞ്ഞിനെ നാട്ടിലേക്കു ആക്കിയാൽ ചേച്ചിയുടെ ചാനൽ പൂട്ടി 😅

  • @ajithaaji-qr3ln
    @ajithaaji-qr3ln 5 місяців тому +1

    Ñattil vidàdda nandha nammala gold annu

  • @lakshmysathish
    @lakshmysathish 5 місяців тому +1

    Oro divasavum ethra kadi kunjinte kayyil ninn medikkanam ennu aji mamanu nirbandham und ennu thonnunu😅😂😂..

  • @user-mq6uy6ic3l
    @user-mq6uy6ic3l 5 місяців тому

    നാട്ടിൽ നിങ്ങളെ വീട് എവിടെയാണ്

  • @priyankamohan7680
    @priyankamohan7680 5 місяців тому +1

    10.03 ajum akkum kandal aju and mini aju.

  • @bindusukumaran7141
    @bindusukumaran7141 5 місяців тому +1

    Akku kuttan muth ❤️❤️🥰

  • @nishachacko8811
    @nishachacko8811 5 місяців тому

    Kaddikimbo kaiku ittu adi kodduknm attraullu

  • @rajeevsmera1363
    @rajeevsmera1363 5 місяців тому

    പൊന്നു 🥰🥰🥰

  • @thecub-OP.373
    @thecub-OP.373 5 місяців тому +1

    Heeyyy

  • @remasindhu6840
    @remasindhu6840 5 місяців тому +1

    അമ്മ എന്താ ദേഷ്യത്തിൽ സംസാരിക്കുന്നത് 🤔

  • @sasikalap8997
    @sasikalap8997 5 місяців тому +1

    കടിപ്പിച്ച് കടിപ്പിച്ച് കുട്ടിക്ക് അത് ഒരു കളിയായി.ഇനി വേദന സഹിക്കാൻ മാത്രം നിവൃത്തിയുള്ളൂ.കടിക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് വേദനിക്കുന്നു

  • @user-jx9xv2wq8n
    @user-jx9xv2wq8n Місяць тому

    അജു കുട്ടിയുടെ കാലിന്റെ വെള്ളയിൽ അടിക്കരുത്.

  • @binduyesudas4625
    @binduyesudas4625 4 місяці тому

    Oottum naughty alla nandamol

  • @SunithaTitus-oy8kd
    @SunithaTitus-oy8kd 5 місяців тому +3

    കുഞ്ഞിനെ കടി പടിപ്പിച്ച ആൾക്കു തന്നെ കിട്ടുന്നുണ്ടല്ലോ

  • @navaskadail3186
    @navaskadail3186 5 місяців тому +1

    ശ്രീക്കു പ്രവാസികളെ പറ്റിച്ചു കഞ്ഞികുടിക്കണം എന്ന് ആഗ്രഹം ഇല്ലേ നന്ദ നാട്ടിൽ പോയാൽ കണ്ടാന്റിന് ചേച്ചിയും അനിയനും എവിടെ പോകും ടോം ആൻഡ് ജറി ആവുമോ നന്ദ പോയാൽ ആക്കുവും നാട്ടിൽ പോകും ഉറപ്പാ ചേച്ചിയുടെ കമന്റ് വന്നിട്ടുണ്ടല്ല ആ കഞ്ഞി അങ്ങ് വാങ്ങി വെക്കാൻ

    • @devisree.u.r
      @devisree.u.r  5 місяців тому

      😂😂😂🙏😄😁👍

  • @SunithaTitus-oy8kd
    @SunithaTitus-oy8kd 5 місяців тому +1

    സൂക്ഷിക്കുക എന്ന ബോർഡ

  • @krishnapriya8379
    @krishnapriya8379 5 місяців тому +2

    ഈ കുരുപ്പ് ഇല്ലെങ്കിൽ ഞങ്ങൾക്ക് ബോറടിക്കും

    • @krishnapriya8379
      @krishnapriya8379 5 місяців тому

      നന്ദടീച്ചർ കൊള്ളാം. കണ്ണാടി ഒക്കെ വെച്ച് വേറൊരു ലുക്ക്‌..❤❤❤🥰😍😍😍😍അജിക്കും akkunum ഉമ്മ കൊടുത്ത് ഒരുവഴി ആക്കി അവരെ നന്ദുട്ടി മുത്താണ് 🥰🥰😍🥰❤️🥰😍

    • @devisree.u.r
      @devisree.u.r  5 місяців тому

      😄

    • @devisree.u.r
      @devisree.u.r  5 місяців тому

      😄

  • @sajianthony2652
    @sajianthony2652 5 місяців тому

    Maman misbehave s with Nandamol.

  • @miniunnithan5680
    @miniunnithan5680 5 місяців тому +1

    💕🥰

  • @kpdreamtravel
    @kpdreamtravel 5 місяців тому +1

    ❤❤❤

  • @ainamol3271
    @ainamol3271 5 місяців тому

    ❤️

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 5 місяців тому

    ❤❤❤❤

  • @deepasulochana9051
    @deepasulochana9051 5 місяців тому

    ❤️

  • @simirajesh2555
    @simirajesh2555 5 місяців тому

    ❤❤❤

  • @shinidileep6403
    @shinidileep6403 5 місяців тому

  • @lj...6747
    @lj...6747 5 місяців тому