Devisree
Devisree
  • 1 360
  • 90 208 853
കോക്കുവിന്റെ പുതിയ ബിസിനസ്😄മറക്കാനാവാത്ത ഒരുപാട് നല്ല നിമിഷങ്ങൾ തന്ന ദിവസം
കോക്കുവിന്റെ പുതിയ ബിസിനസ്😄മറക്കാനാവാത്ത ഒരുപാട് നല്ല നിമിഷങ്ങൾ തന്ന ദിവസം
Переглядів: 11 896

Відео

എറണാകുളത്തുനിന്ന് പ്രിയ ചേച്ചിയും ചേട്ടനും നന്ദയെ കാണാൻ എത്തിയപ്പോൾ
Переглядів 14 тис.2 години тому
എറണാകുളത്തുനിന്ന് പ്രിയ ചേച്ചിയും ചേട്ടനും നന്ദയെ കാണാൻ എത്തിയപ്പോൾ
ലോട്ടറി ഭഗവാൻ കനിയുമെന്ന വിശ്വാസത്തോടെ അച്ഛനും കോക്കുവും .ഞങ്ങൾ വീണ്ടും വള്ളിക്കാട്ടിലേക്ക്.
Переглядів 20 тис.4 години тому
ലോട്ടറി ഭഗവാൻ കനിയുമെന്ന വിശ്വാസത്തോടെ അച്ഛനും കോക്കുവും .ഞങ്ങൾ വീണ്ടും വള്ളിക്കാട്ടിലേക്ക്.
അവസരം ഉപയോഗിക്കാൻ അറിയില്ല കോക്കുവിന്
Переглядів 18 тис.7 годин тому
അവസരം ഉപയോഗിക്കാൻ അറിയില്ല കോക്കുവിന്
കുറച്ച് comments വായിച്ചതാ. എല്ലാവർക്കും reply തരാൻ സാധിക്കാറില്ല. sorry🙏🏻
Переглядів 20 тис.12 годин тому
കുറച്ച് comments വായിച്ചതാ. എല്ലാവർക്കും reply തരാൻ സാധിക്കാറില്ല. sorry🙏🏻
കോക്കുവിന്റെ കൂടെ നിലമ്പൂർ മീൻ മാർക്കറ്റ് ലേക്ക്
Переглядів 21 тис.14 годин тому
കോക്കുവിന്റെ കൂടെ നിലമ്പൂർ മീൻ മാർക്കറ്റ് ലേക്ക്
പനി പൂർണ്ണമായിട്ട് മാറിയിട്ടില്ല. എന്നാലും ഒക്കെയാണ്🥰🙏🏻
Переглядів 12 тис.19 годин тому
പനി പൂർണ്ണമായിട്ട് മാറിയിട്ടില്ല. എന്നാലും ഒക്കെയാണ്🥰🙏🏻
ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്നതല്ലേ എന്ന് കരുതി food ഉണ്ടാക്കിക്കൊടുത്ത എന്നെ വേണം തല്ലാൻ🤷🏻
Переглядів 23 тис.19 годин тому
ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്നതല്ലേ എന്ന് കരുതി food ഉണ്ടാക്കിക്കൊടുത്ത എന്നെ വേണം തല്ലാൻ🤷🏻
സു അച്ഛൻ മോഷ്ടിച്ച ആടിനെ തിരിച്ചു നൽകണം എന്ന് ആവശ്യപ്പെട്ട് ആടമ്മ കിങ്ങിണി
Переглядів 14 тис.21 годину тому
സു അച്ഛൻ മോഷ്ടിച്ച ആടിനെ തിരിച്ചു നൽകണം എന്ന് ആവശ്യപ്പെട്ട് ആടമ്മ കിങ്ങിണി
മുപ്പിനി പാലത്തിൽ വെള്ളം കയറിയത് കാണാൻ പോയി.
Переглядів 19 тис.День тому
മുപ്പിനി പാലത്തിൽ വെള്ളം കയറിയത് കാണാൻ പോയി.
ഞങ്ങൾ സു അച്ഛ വീട്ടിലേക്ക് പോന്നു. ചന്തു വിന് നല്ല സങ്കടായിരുന്നു.
Переглядів 18 тис.День тому
ഞങ്ങൾ സു അച്ഛ വീട്ടിലേക്ക് പോന്നു. ചന്തു വിന് നല്ല സങ്കടായിരുന്നു.
വട്ടി രാജയിൽ നിന്നും 10,000 രൂപ കടം വാങ്ങി കോക്കൂ😂 ബിസിനസ് വിപുലീകരണം ആശയം 🙏
Переглядів 23 тис.День тому
വട്ടി രാജയിൽ നിന്നും 10,000 രൂപ കടം വാങ്ങി കോക്കൂ😂 ബിസിനസ് വിപുലീകരണം ആശയം 🙏
പനി ആണേലും നാട് ഇഷ്ടം.ഖത്തർ ലേക്ക് ഇല്ലാന്ന്
Переглядів 24 тис.День тому
പനി ആണേലും നാട് ഇഷ്ടം.ഖത്തർ ലേക്ക് ഇല്ലാന്ന്
ഇത് വെ അത്‌ റെ. അച്ഛൻ പണി കഴിഞ്ഞു വരുന്നതിനുള്ള വെയിറ്റ്
Переглядів 18 тис.День тому
ഇത് വെ അത്‌ റെ. അച്ഛൻ പണി കഴിഞ്ഞു വരുന്നതിനുള്ള വെയിറ്റ്
ഞാൻ കള്ളം പറഞ്ഞതല്ല തമാശ പറഞ്ഞതാണ്🫣😉
Переглядів 17 тис.День тому
ഞാൻ കള്ളം പറഞ്ഞതല്ല തമാശ പറഞ്ഞതാണ്🫣😉
നിലമ്പൂർ വീട്ടിൽ കോക്കു വക സ്വീകരണം. ആള് നല്ല പൊലിവിലാണ്
Переглядів 29 тис.14 днів тому
നിലമ്പൂർ വീട്ടിൽ കോക്കു വക സ്വീകരണം. ആള് നല്ല പൊലിവിലാണ്
ഖത്തർ ലേക്ക് അജിക്ക് പത്ത് മീനിനെ കൊണ്ടുവരാം. ഇപ്പൊ കുറച്ചു തിരക്കിലാണ്
Переглядів 24 тис.14 днів тому
ഖത്തർ ലേക്ക് അജിക്ക് പത്ത് മീനിനെ കൊണ്ടുവരാം. ഇപ്പൊ കുറച്ചു തിരക്കിലാണ്
സു അച്ഛൻ ഖത്തറിൽ നിന്നും തള്ളിയതാണ് നാട്ടിൽ വന്നാൽ ഒരു കൊട്ട മീൻ പിടിച്ച് തരാമെന്ന്
Переглядів 30 тис.14 днів тому
സു അച്ഛൻ ഖത്തറിൽ നിന്നും തള്ളിയതാണ് നാട്ടിൽ വന്നാൽ ഒരു കൊട്ട മീൻ പിടിച്ച് തരാമെന്ന്
അജിയെ നന്ദ nice😊ആയി തേച്ചു 😂
Переглядів 21 тис.14 днів тому
അജിയെ നന്ദ nice😊ആയി തേച്ചു 😂
എല്ലാ വെക്കേഷനും ഉള്ള ബന്ദിപ്പൂർ യാത്ര ആദ്യമായിട്ടാണ് കരടിയെ കണ്ടത്
Переглядів 24 тис.14 днів тому
എല്ലാ വെക്കേഷനും ഉള്ള ബന്ദിപ്പൂർ യാത്ര ആദ്യമായിട്ടാണ് കരടിയെ കണ്ടത്
ഞങ്ങളുടെ വീട്ടിലെ നാലാമത്തെ day. അമ്മു and ജുക്ക്രു ഏട്ടൻന്റെ മക്കൾ 🥰
Переглядів 18 тис.14 днів тому
ഞങ്ങളുടെ വീട്ടിലെ നാലാമത്തെ day. അമ്മു and ജുക്ക്രു ഏട്ടൻന്റെ മക്കൾ 🥰
സു അച്ഛ വീട്ടിലെ രണ്ടാം ദിവസം
Переглядів 29 тис.14 днів тому
സു അച്ഛ വീട്ടിലെ രണ്ടാം ദിവസം
അമ്മ വീട്ടിൽ നിന്നും അച്ഛ വീട്ടിലേക്ക്. നിലമ്പൂർ to വള്ളിക്കാട്
Переглядів 38 тис.21 день тому
അമ്മ വീട്ടിൽ നിന്നും അച്ഛ വീട്ടിലേക്ക്. നിലമ്പൂർ to വള്ളിക്കാട്
ഖത്തർ to നിലമ്പൂർ. കോക്കുവിന് അക്കുവിന്റെ gift. വീട്ടിൽ എന്നെ മറക്കാത്ത എന്റെ duttu
Переглядів 43 тис.21 день тому
ഖത്തർ to നിലമ്പൂർ. കോക്കുവിന് അക്കുവിന്റെ gift. വീട്ടിൽ എന്നെ മറക്കാത്ത എന്റെ duttu
നാട്ടിലേക്ക് ഞങ്ങളോട് പൊയ്ക്കോ. അവൾ അങ്കി വീട്ടിൽ നിൽക്കാണെന്ന്
Переглядів 20 тис.21 день тому
നാട്ടിലേക്ക് ഞങ്ങളോട് പൊയ്ക്കോ. അവൾ അങ്കി വീട്ടിൽ നിൽക്കാണെന്ന്
മുപ്പത്തിന്റെ സങ്കടത്തിൽ കോക്കു
Переглядів 19 тис.21 день тому
മുപ്പത്തിന്റെ സങ്കടത്തിൽ കോക്കു
നന്ദ ആണേലും പരീസ ആണേലും സ്വർണം വിട്ട് ഒരു കളിയുമില്ല
Переглядів 17 тис.21 день тому
നന്ദ ആണേലും പരീസ ആണേലും സ്വർണം വിട്ട് ഒരു കളിയുമില്ല
കോക്കു വിന് പിറന്നാൾ ആശംസകൾ. special (കുത്തിപൊക്കൽ )video dedicated to കോക്കു 😄🥰
Переглядів 12 тис.21 день тому
കോക്കു വിന് പിറന്നാൾ ആശംസകൾ. special (കുത്തിപൊക്കൽ )video dedicated to കോക്കു 😄🥰
വാശി പരാതി പിണക്കം ഇണക്കം എല്ലാം നല്ല രസമാണ്
Переглядів 16 тис.21 день тому
വാശി പരാതി പിണക്കം ഇണക്കം എല്ലാം നല്ല രസമാണ്
ഈ ചേട്ടൻ നിങ്ങൾക്ക് ഉപകരിക്കാറുണ്ടോ
Переглядів 10 тис.21 день тому
ഈ ചേട്ടൻ നിങ്ങൾക്ക് ഉപകരിക്കാറുണ്ടോ

КОМЕНТАРІ

  • @daisydixon5703
    @daisydixon5703 5 хвилин тому

    എന്റെ ശ്രീ ചേച്ചി പിടിച്ചിരുന്നോ കോക്കു തള്ളിമറിച്ചിടും 😂

  • @user-uv3qv1st9r
    @user-uv3qv1st9r 10 хвилин тому

    Ath valuthavula meeninee orikkalum pidikkaruth

  • @amrutheshps960
    @amrutheshps960 33 хвилини тому

    Koku poliyanu super expression ❤

  • @Anamika-l2v
    @Anamika-l2v 56 хвилин тому

    ❤️❤️അടിപൊളി 😊

  • @user-ui8ju9qq5l
    @user-ui8ju9qq5l Годину тому

    പാവം കുഞ്ഞാവ രണ്ടുകൈയ്യും കൂപ്പി ഞാനാന്ന് സമ്മതിച്ചു.❤️🥰. മനുഷ്യൻ ചെറുതായാലും വലുതായാലും ഒരു തെറ്റ് ചൂണ്ടിക്കാട്ടുമ്പം ഇതിലും താഴേക്ക് താഴാൻ പറ്റില്ല കെട്ടോ....... പാവം അത് മാലാഖ പ്രായത്തിൽ കൈ കൂപ്പുന്നത് കണ്ടിട്ട്..... എനിക്ക് എന്തോ ഒരു വലിയ സങ്കടം😊

  • @user-wk7oc7cs7s
    @user-wk7oc7cs7s Годину тому

  • @user-ql2ki7ot3y
    @user-ql2ki7ot3y Годину тому

    ❤❤❤

  • @sowmyamadathil1571
    @sowmyamadathil1571 Годину тому

    തോട്ടിൽ കണ്ടപ്പോൾ നന്ദ കുഞ്ഞുവാവ ആയല്ലോ 🥰, എല്ലാവരെയും കണ്ടപ്പോൾ ശ്രീ happy ആയിലെ

  • @AntoJohn-bn7tf
    @AntoJohn-bn7tf Годину тому

    Kokku തനി പൊട്ടി പെണ്ണ്

  • @Ashaash2023
    @Ashaash2023 2 години тому

    നന്ദൂട്ടി.. ഉടുപ്പ് 👌👌👌

  • @meenu2500
    @meenu2500 2 години тому

    കോക്കു നു നല്ല ബിസിനസ്‌ ഐഡിയ ഉണ്ട് 👌 പിന്നെ സുഭാഷ് ഏട്ടന്റെ ചേട്ടന്റെ മോന്റെ സംസാരം ഒക്കെ കുറച്ചൂടെ കാണിച്ചെങ്കിൽ നന്നായിരുന്നു എന്ന് തോന്നി

  • @manojtk4636
    @manojtk4636 4 години тому

    ♥️♥️♥️

  • @manojtk4636
    @manojtk4636 4 години тому

    കോക്കു ഡെയിലി ഷെയർ ഇട്ടോ

  • @valsaladevi9984
    @valsaladevi9984 4 години тому

    Nadaka vesham kollam👌👌👌👌👌Akkunte shirtum kollam❤❤❤❤

  • @umeshcristiano7986
    @umeshcristiano7986 4 години тому

    ചിക്കു പറഞ്ഞത് ശരിയാണ് ചാലിയാറിൽ സ്വർണത്തിൻ്റെ അംശം ഉണ്ട് വളരെ ചെറിയ രീതിയിൽ ആയതുകൊണ്ട് കിട്ടണം എന്നില്ല

  • @ranjithpmranjithpm137
    @ranjithpmranjithpm137 4 години тому

    ഏതാ അമ്പലം 🙏🏻🙏🏻

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm 4 години тому

    കൊച്ച് ക്ഷീണിച്ച് പോയല്ലോ നാട്ടില് വന്നപ്പോ

  • @mubashiramubashira4241
    @mubashiramubashira4241 4 години тому

    നന്ദ കുട്ടി നീളം വെച്ചോ 🥰🥰

  • @lakshmiikkara4760
    @lakshmiikkara4760 4 години тому

    Life is beautiful❤️ennum engane happyyayi jeevikku🌹love you all🥰

  • @ushakennedy3073
    @ushakennedy3073 5 годин тому

    ഇങ്ങനെ ഒരു മാമൻ ഉണ്ടെങ്കിൽ പിന്നെ വേറെ എന്തു വേണം 🥰🥰

  • @bindutv1673
    @bindutv1673 5 годин тому

    എൻ്റെ കോക്കു എന്തൊരു തള്ള . ഞാൻ കരുതി അജുവാണ് ഏറ്റവും വലിയ തള്ള് എന്ന് 'ശ്രീമോളെ വീട്ടിൽ വന്നാൽ വീഡിയോ കാണാൻ ഫുൾ വൈബ .പപ്പ കോക്കു ശ്രീ friends എല്ലാവരും കൂടി യുള്ള വീഡിയോ പൊളിയാണ് ❤

  • @roselythomas2082
    @roselythomas2082 5 годин тому

    ചുന്ദരി നന്ദുമ്മ❤❤❤❤

  • @bindutv1673
    @bindutv1673 5 годин тому

    നന്ദുമോൾക്ക് ഒരു വട്ടം പനി വന്നതല്ലെ .വീണ്ടും വെള്ളത്തിൽ കളിക്കാൻ വിടല്ലേ . മോള് നല്ലപോലെ ക്ഷീണിച്ചു. അക്കുന് മാറ്റം ഒന്നും ഇല്ല

  • @user-ty5tr2mc8u
    @user-ty5tr2mc8u 5 годин тому

    ntha dance 😂❤

  • @user-jx9xv2wq8n
    @user-jx9xv2wq8n 5 годин тому

    അമ്പലത്തിൽ പോകുമ്പോൾ sari udukkande ശ്രീമോളെ. സുഭാഷിനെ കണ്ടോ എന്ത് ഭംഗിയാണ് nadan വേഷത്തിൽ.

  • @anijadevis4470
    @anijadevis4470 5 годин тому

    ചാലിയാർ പുഴ വിലക്ക് വാങ്ങാം❤😂

  • @valsaladevi9984
    @valsaladevi9984 5 годин тому

    Athinte kuru kalanjite kunjine koduku😊😊😊❤❤❤❤Rampatan Devooty 😅😅😅😅natil vanne adichu polichu nadakuva alleda Devuta, chakkara 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sandrasajan4031
    @sandrasajan4031 5 годин тому

    10:37 ❤

  • @Chichusfamily
    @Chichusfamily 5 годин тому

  • @yusairaakkarammal8789
    @yusairaakkarammal8789 5 годин тому

    ഇത് എവിടെ ഉള്ള farsa യാ

  • @user-wk7oc7cs7s
    @user-wk7oc7cs7s 5 годин тому

    Frds okke wvide kandimitti adichupolicju❤

  • @priyakbtr8454
    @priyakbtr8454 5 годин тому

    നന്ദ ❤❤

  • @remyaaroop5953
    @remyaaroop5953 6 годин тому

    ❤❤❤

  • @bindhumurali8331
    @bindhumurali8331 6 годин тому

    നന്ദൂട്ടി ❤❤🥰🥰🥰🥰

  • @lakshmis6956
    @lakshmis6956 6 годин тому

    Endee ponee chaya venoo thakkudu 😘😘😘😘😘😘😘😘😘😘

  • @user-wk7oc7cs7s
    @user-wk7oc7cs7s 6 годин тому

    ❤nanda nalla frock❤

  • @user-ql2ki7ot3y
    @user-ql2ki7ot3y 6 годин тому

    ❤❤❤❤

  • @sharafudeenmuhammed
    @sharafudeenmuhammed 6 годин тому

    ഉടനെ ഒരു കോകൂസ് ജ്വാല്ലറി കാണാൻ പറ്റുമോ

  • @ponnuunni298
    @ponnuunni298 6 годин тому

    കോക്കു ഫാൻസ്‌ ഉണ്ടങ്കിൽ വായോ ഇവിടെ

  • @preethalakshmi78
    @preethalakshmi78 6 годин тому

    ❤❤❤❤❤❤

  • @jinimolmathew9103
    @jinimolmathew9103 6 годин тому

    അച്ചോടാ നന്തയുടെ കൈ കൂപ്പി നിന്നുള്ള പ്രാർത്ഥന 🥰🥰😘

  • @vigneshk.v.892
    @vigneshk.v.892 6 годин тому

    Nice get to gether ❤❤❤❤❤❤❤❤💥💥👌👌💥💥👍👍💥💃💥Bangalore 🌻

  • @myvlogs6263
    @myvlogs6263 6 годин тому

    ശെരിക്കും നല്ല ദിവസമായിരുന്നു ശ്രീ മോളെ,

  • @ShijinKsks
    @ShijinKsks 6 годин тому

    ഹൈടെക്ക് ലൂക്കും ആക്രി ബുദ്ധിയും കോക്കു

  • @user-ei8mw4ir4f
    @user-ei8mw4ir4f 7 годин тому

    സുന്ദരി പൊന്നു അമ്പലത്തിൽ പോയോ ❤❤❤

  • @firozah1975
    @firozah1975 7 годин тому

    Su very simple n naadan...❤ God bless you all 💕

  • @jeenadilip5969
    @jeenadilip5969 7 годин тому

    Nanda kutteede pani mariyo

  • @arjunsr1338
    @arjunsr1338 7 годин тому

    Yess your friend looks like actreess saranaya

  • @lakshmysathish
    @lakshmysathish 7 годин тому

    Chaliyar puzhayil arippayumayi pokunna chikku and team...alochikkumbol thanne 💔 hridayabedakam😂😂😂.. Chikku Ee idea chedi 🪴 padarnu pandalikkum....ithinenkilum arum mootil mannenna ozhikathirunnal kollam😂😂 "Hundred business ideas"...ennoru book ezhuthan idea 💡 thonnunille😅😅😂

  • @krishnadas.b2518
    @krishnadas.b2518 7 годин тому

    നന്ദുമോൾ നാട്ടിൽ വന്നിട്ട് ഇത്രയും സന്തോഷിച്ച ഒരു ദിവസമില്ല വേറെ എന്ന് തോന്നുന്നു സൂപ്പർ🥰