ഒരിക്കലെങ്കിലും ഈ ചോറ് കഴിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക് .ദൈവമേ /Baiju's Vlogs

Поділитися
Вставка
  • Опубліковано 20 сер 2024
  • Baiju's Vlogs Contact Number +917034800905 ഒരിക്കലെങ്കിലും ഈ ചോറ് കഴിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക് .ദൈവമേ /Baiju's Vlogs

КОМЕНТАРІ • 493

  • @rinuthomas6754
    @rinuthomas6754 3 роки тому +63

    വളരെ സന്തോഷം ഡോക്ടറിന്റെ മുഖത്തെ ചിരി കാണുമ്പോൾ തന്നെ സമാധാനം. നന്ദി 🙏

  • @riyasriyas3890
    @riyasriyas3890 2 роки тому +1

    ഹായ്. ഞാൻ ഡോക്ടറുടെ 5 വീഡിയോകൾ കണ്ടിട്ടുണ്ട്. ഇതുപോലുള്ള വീഡിയോകൾ എല്ലാവർക്കും ഉപകാരപ്രദമാകും. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി

  • @prasannagopinathan8781
    @prasannagopinathan8781 3 роки тому +1

    ഡോക്ടർ വളരെ നല്ല അറിവുകളാണ് ഡോക്ടർ പറഞ്ഞു തരുന്നത് എത്ര കേട്ടാലും മതിയാവില്ല'

  • @haneefahaneefa7543
    @haneefahaneefa7543 3 роки тому +3

    ഇപ്പോൾ ഞാൻ സ്ഥിരമായി ഡോക്ടറുടെ പ്രോഗ്രാം കാണാറുണ്ട് എനിക് വളരെ ഇഷ്ടമാണ് വളരെ ഉപകാര പ്രതമാകുന്നുണ്ട് tnx

  • @thankamanipv8489
    @thankamanipv8489 3 роки тому

    Dr. പറയുന്നത് നല്ല നല്ല അറിവുകളാണ്. സാറിന്റെ മിക്ക ചാനലും കാണുന്നുണ്ട്. ഒത്തിരി thanks സാർ.

  • @neseernesi9382
    @neseernesi9382 3 роки тому +17

    Dr സർ.. ചിരി സുപ്പർ

  • @faisalfaisal-xc9ff
    @faisalfaisal-xc9ff 3 роки тому +5

    ഡോക്ടർ പങ്കുവെക്കുന്നത് നല്ല അറിവുകൾ ആണ് ഞാൻ സ്ഥിരമായി ഡോക്ടറുടെ ചാനൽ കാണാറുണ്ട് 👍🌹

  • @vinodkonchath4923
    @vinodkonchath4923 3 роки тому +3

    സാറിൻ്റെ വീഡിയോകൾ
    എല്ലാം തന്നെ വളരെ
    നല്ല ഉപാ കാരപ്രദമായ
    അറിവുകൾ
    നന്ദി സർ

  • @shabeerali663
    @shabeerali663 3 роки тому +2

    ഇത്ര വ്യക്തമാക്കി പറഞ്ഞു തന്നതിന് നന്ദി .ഇനി എന്ത് കഴിക്കും??????

  • @ramlamoideen6787
    @ramlamoideen6787 3 роки тому

    സാറിന്റെ നമ്പർ എഴുതി വച്ചിട്ടുണ്ട് ഇപ്പോൾ വിളിച്ചാലാണ് ഫോണെടുക്കുക എല്ലാകാര്യങ്ങളും വച്ചൊന്നു വിഡിയോ ചെയ്യുമോ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് വളരെ വളരെ നല്ല മറ്റൊരു ഡോക്ടയ്സും പറഞ്ഞു തരാത്ത അറിവുകളാണ് പറഞ്ഞു തരുന്നത് ഒരുപാടു കാലം ജീവിക്കുവാനുള്ള ആയുരാരോഗ്യം ദൈവം നൽകട്ടെ

  • @kurianmeladath2422
    @kurianmeladath2422 3 роки тому +6

    ഡോക്ടര്‍ , നർമ്മം കലർത്തി കാര്യങ്ങള്‍ എല്ലാം പറഞ്ഞു തന്നതിന് നന്ദി .
    ഒരു സംശയം ചോദിക്കട്ടേ , ഇലവർഗ്ഗത്തിലുള്ളതോ അല്ലാത്തതോ ആയ പച്ചക്കറികൾ സർവ്വതും വിഷമയമാണ്. ചോദ്യം ഇതാണ് '' എന്താണ് കഴിക്കേണ്ടത് ?. ''

  • @saifudeenmifraahsaif9837
    @saifudeenmifraahsaif9837 3 роки тому +29

    സാർ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത് ഇതിനെപറ്റി ഒരു വീഡിയോ
    ചെയ്യാമോ

  • @teenascaria4829
    @teenascaria4829 3 роки тому +3

    Very well said..... very useful..... സ്വന്തം ഒരാൾ അടുത്തിരുന്നു പറഞ്ഞു തരുന്നതു പോലെ ..... May God Bless You Doctor

  • @anishneelambari5346
    @anishneelambari5346 3 роки тому +38

    എന്ത് കഴിക്കാം എന്നു കൂടി പറഞ്ഞിരുന്നെങ്കിൽ ഒരു പൂർണത ഉണ്ടാകുമായിരുന്നു: പറയുമെന്ന് കരുതുന്നു: നല്ല വീഡിയോ👍❤️

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 роки тому +21

    എല്ലാം കുറച്ച് കഴിക്കൂ വയർ നിറയാൻ പാടില്ല ദിവസം ഒരു പഴം ഒരുതരം പച്ചക്കറി ഒരു മുട്ടയോ ഒരു കഷ്ണം മീനോ ഒരു കഷ്ണം ചക്ക നോ ഇതിൽ ഏതെങ്കിലും ഒന്ന് കഴിക്കൂ എന്ത് കഴിച്ചാലും ടൈം ആയാൽ പോവണം ഈ അടുത്ത് മരിച്ച സീരിയൽ നടൻ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്തു പക്ഷെ പെട്ടന്നാണ് മരിച്ചത് എല്ലാറ്റില്ല പ്രധാനം മനസമാധാനം ആണ് ഉള്ളത് കഞ്ഞിയാണെങ്കിലും മനസമാധാത്തോടെ കഴിക്കൂ

  • @riyasriyas3890
    @riyasriyas3890 2 роки тому

    ഹായ്.🙏 ഡോക്ടർ സംസാരിക്കുന്ന സ്റ്റൈൽ കാണുമ്പോൾ. നമ്മുടെ ഇളയദളപതി. വിജയിയെ പോലെ തോന്നിക്കുന്നു. സത്യം

  • @pepperhut111
    @pepperhut111 3 роки тому +6

    അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി.. thanks😍

  • @jacobarakkal2364
    @jacobarakkal2364 3 роки тому

    Dear Doctor, aadyamaayittaanu ee blog kanunadu, valare simple aayi , pakshe valare vyakthamaayittaanu Doctor vishadikarichadu , saadarana kaarkum polu manassilaaga thaakka vidathil aanu Doctor explain cheyyunnadu, valare Nanni,

  • @cmpktd
    @cmpktd 3 роки тому +2

    God bless you..Thank you Sir..Valare vilappetta knowledge...

  • @jacklanerodrigues7561
    @jacklanerodrigues7561 3 роки тому +44

    ചോറ് തിന്നാലെ ഒരു തുപ്തിഫീൽ ചെയ്യുകയുള്ളു ചോറിനു പകരം മറ്റൊന്നും തന്നെയില്ല

  • @rojam8550
    @rojam8550 2 роки тому

    Sir വളരേ ഉപകാരമുള്ള വീഡിയോ ആയിരുന്നു. എല്ലാ വീഡിയോയും കാണാറുണ്ട്.

  • @Scoopoftaste
    @Scoopoftaste 3 роки тому +2

    നല്ല അറിവാണ് god bless you

  • @dr.manojkutteri3886
    @dr.manojkutteri3886 3 роки тому

    Brown rice is better than Wheat. The protein gluten in wheat currently available are so much harmful than rice protein. So eat rice once a day and limit it to one bowl, add enough ghee or butter to the rice so that you gain the energy derived from fat. Do intermittent fasting at least 3 times a week and sprout the pulses and eat. Sprouting should be just opening of the shell, so that the protein content is more. The best option of grain would be millets - ragi/ bajra/ jowar etc. But even they contain about 60-65% carbs

  • @sujasam292
    @sujasam292 3 роки тому +14

    Sir uric acid കുറക്കാൻ ഉള്ള ഒരു diet charts പറഞ്ഞു തരുമോ

    • @arafathkaku705
      @arafathkaku705 3 роки тому

      മരുന്നില്ലാതെ നല്ല പോഷകാഹാരം കഴിച്ച് ന്യൂട്രിഷനിലൂടെ നമ്മുടെ ആരോഗ്യം നിലനിർത്താം ശരീരഭാരം കുടവയർ തൈറോയ്ഡ് pcod ഗ്യാസ്ട്രബിൾ അസിഡിറ്റി ഫിസ്റ്റുല നടുവേദന മൈഗ്രേൻ തലവേദന ഫാറ്റി ലിവർ പ്രഷർ ഷുഗർ ഉറക്കക്കുറവ് എന്നിവ നിയന്ത്രിക്കാം കൂടുതലറിയാൻ 97 47 350 900 ഈ നമ്പറിൽ ബന്ധപ്പെടുക

    • @dineeshdini3762
      @dineeshdini3762 3 роки тому

      ഞാനും പ്രെദീക്ഷിക്കുന്നു sir

  • @geethagita6169
    @geethagita6169 3 роки тому

    Sir, ithuvare surarnekurichulla test sambandichu arivudayirunilla.valare valuable aaya information. Ini sir paranja test cheyyanam. Thank u very much. God bless u.

  • @orientalejoji7500
    @orientalejoji7500 3 роки тому +1

    Great, nice presentation.. thankalude mugha bhaavam (prasanna Bhavaam) Kaikal eduthulla sambhashanam kooduthal ningal parayunna kaaryangal beutiful aakkunnu.. You must always use your present gestures since they are the real symptoms/remarks of your sincerety and honesty towards your subject and topic.....Great !!!!!

  • @nishaiyer8064
    @nishaiyer8064 3 роки тому +1

    U nicely explains everything, better than somany dietitians and doctors. Though u r a doctor u makes understand everything in normal way. Because somany drs. Uses only medical languages when they speak to us and they might be thinking that all humanbeings can understand medical language. A kid can also easily understand your videos.
    Your all videos are very very informative. God bless you.

  • @marywilson648
    @marywilson648 3 роки тому +1

    Thank you Doctor for your valuable advice and guidance. Always look forward for your educative videos

  • @ushakurup4960
    @ushakurup4960 3 роки тому +3

    I'm a Diabetic Patient, Thank you Doctor, Stay Blessed 🙏🏼

    • @jjose5261
      @jjose5261 3 роки тому

      Firsttime urine test 10 .4

    • @jjose5261
      @jjose5261 3 роки тому

      Mon vayar kùrayinnilla

  • @kowlathahamed768
    @kowlathahamed768 3 роки тому +40

    എന്ത് കഴിക്കുന്നതാ നല്ലത് എന്നും കൂടി പറഞ്ഞു തരിക രാവിലെ എന്ത് കഴിക്കാ ഉച്ചക്ക് എന്ത് രാത്രി എന്നും കൂടി പറഞ്ഞു തരൂ പ്ലീസ്

  • @m.g.pillai6242
    @m.g.pillai6242 3 роки тому +11

    രോഗികൾ ഉണ്ടെങ്കിലല്ലേ ഡോക്ടർ ഉള്ളു !!!
    ഷുഗറിന് ഞാൻ പല ഡോക്ടർമാരെയും കണ്ടിട്ടുണ്ട് !!!!
    അവരാരും ഇന്നത് കഴിക്കണം ഇന്നത് കഴിക്കരുത് എന്ന് പറഞ്ഞുതന്നിട്ടില്ല !!!!
    പേഷ്യന്റിന് എല്ലാം അറിയാം എന്ന രീതിയിലാണ് ഡോക്ടർമാർ പെരുമാറുന്നത് !!!!
    അങ്ങ് മാനുഷിക മൂല്യങ്ങൾ ഉള്ള ഒരു ഡോക്ടർ ആണ് !!!
    ഈ വീഡിയോ പേഷ്യന്റിനിടയിൽ ഒരു വിപ്ലവം തന്നെ ഉണ്ടാക്കും !!!!
    ഇനിയും മനുഷ്യത്തപരമായ ധാരാളം വീഡിയോകൾ പ്രതീഷിക്കുന്നു !!

    • @jayaramanpr8159
      @jayaramanpr8159 3 роки тому

      Most of the Doctors in Kerala are terribly money minded. They want more patients . You are a very nice Doctor telling very good things. Some Doctors in Kerala earns lakhs of rupees in a month still unsatisfed.

    • @starlyabrahamabraham5120
      @starlyabrahamabraham5120 3 роки тому +1

      Still they need pocket money from patients

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 роки тому +1

    കാർബോഹൈഡ്രേറ്റ് കുറക്കാൻ അരി കുറച്ചുപയോഗിച്ചു തുടങ്ങിയാൽ നല്ലത്, മറ്റു വിശക്കുന്നവർക്കും കിട്ടും എന്ന സാമൂഹ്യഗുണവുമുണ്ട്.

  • @prassananathan6666
    @prassananathan6666 3 роки тому +4

    ചോറിനു പകരം എന്താണ് കഴിക്കേണ്ടത്? fruitsഏതൊക്കെയാണ് കഴിക്കേണ്ടത്?

  • @sheebapp1631
    @sheebapp1631 3 роки тому +10

    🌹🌹🌹🌹
    നല്ല. വീഡിയോ... അരിയാഹാരം. കുറക്കണം അല്ലെ..

  • @shibukurien2363
    @shibukurien2363 3 роки тому +1

    Try to use rolled oats and steel cut oats got it online wefeasto brand.. very low price and good quality

  • @flowrikochery3243
    @flowrikochery3243 3 роки тому +1

    വളരെ നന്ദി സാർ

  • @raveendrant.n.3819
    @raveendrant.n.3819 3 роки тому +1

    Sirnte avatharna style super njan first. Time video kandathu eniku blood sugar 5years aayeeeedaku fasting nokum 170thazhe nilkunnu ennum30hrslight exercise chaiunnundu.sirnt advise folowchaium

  • @anithamichael5454
    @anithamichael5454 3 роки тому +1

    What is the alternative for rice.What about millet

  • @y2TechGuys07
    @y2TechGuys07 3 роки тому

    Dr pls give examples of what to eat in breakfast, lunch and in dinner for a healthy life.

  • @lijisurendran6552
    @lijisurendran6552 3 роки тому +2

    Pazhankanji breakfast akkunathu healthy annu..

  • @roopikatv2862
    @roopikatv2862 2 роки тому

    Dr എന്റെ ഭർത്താവിന് 26 വയസാണ്. അദേഹത്തിന്റെ Fasting sugar level 290 food കഴിച്ചാൽ 500+ ഒക്കെ കാണിക്കുന്നു. ഞങ്ങൾ Abudhabi ആണ് താമസം. റൂമിൽ നിന്ന് തന്നെ machine use ചെയ്ത് ടെസ്റ്റ്‌ ചെയ്തതാണ്. എത്ര നിർബന്ധം പിടിച്ചിട്ടും hospital വരാൻ തയാറാവുന്നില്ല. ആള് നല്ല തടി ഉണ്ടായിരുന്നു എന്നാൽ ഇപ്പൊ നല്ലവണ്ണം കുറഞ്ഞു. Food 3 നേരം 2 ചപ്പാത്തി വീതം കൊടുക്കും പുറത്ത് പോയി വല്ലതും കഴിച്ചും വരും അധികവും. ഒരു നല്ല fooding methods പറഞ്ഞു തരാമോ please 🙏

  • @reenaabraham83
    @reenaabraham83 3 роки тому +4

    Sir..... Morning, afternoon, evening... Enthu food kazhikkanam ennu kudy paranjhaal upakaaramaayerunnuuu......

  • @pvmpublicschoolparapally9444
    @pvmpublicschoolparapally9444 3 роки тому

    Very nice advice headmaster parappally Kanhangad

  • @rafeesamee8179
    @rafeesamee8179 3 роки тому +1

    Thanks Dr ഇത്തരം അറിവുകൾ നൽകുന്നതിന്ന് ഒരുBig salute 👍👍👍🌷🌷🌷💪

  • @capturesbysree_
    @capturesbysree_ 3 роки тому

    Then what else to eat for breakfast/ dinner? Please suggest that too

  • @vijayandcruz6081
    @vijayandcruz6081 3 роки тому +1

    Very good information thank u.
    God bless you Dr.🙏

  • @mohammmedali3309
    @mohammmedali3309 3 роки тому +3

    വളെരെ നന്ദി ഉണ്ട് സാർ

  • @elsiej8114
    @elsiej8114 3 роки тому

    Can you please add a diet plan in the description box which can be used by a diabetic person? After listening to you I do not know how to distribute all these different category to eat healthy . Age between 70 and 78, unable to do exercise due to physical limitations due to aging and disease process.

  • @rasoyeebylisa2928
    @rasoyeebylisa2928 3 роки тому

    Dr.Lisamma John. Dr, Very nice presentation

  • @mazika1413
    @mazika1413 3 роки тому

    Testingilulla pizhavu varaan saadhyatha kooduthalaaney..athu koodi sookshikenam

  • @mollypallat2659
    @mollypallat2659 3 роки тому +5

    Good mesg dr.. എന്ത് food kazhykkam എന്നു കുടി പറയാവോ pls

  • @suseendrakumar5619
    @suseendrakumar5619 3 роки тому +20

    20 വർഷമായി മൂന്നുനേരവും ചോറു മാത്രം കഴിക്കുന്ന ആളാണ്അന്നും ഇന്നും 56 കിലോയാണ് എൻറെ വെയിറ്റ്

  • @johnjoseph3544
    @johnjoseph3544 3 роки тому

    Thanks Doctor. Informative
    You could have advised what could be eaten. God bless

  • @sunimattathil6719
    @sunimattathil6719 3 роки тому

    ഡോക്ടർ വളരെ നന്ദി വലിയ വലിയ ഒരു അറിവാണ് ഡോക്ടർ തന്നത് നന്ദി ഡോക്ടർ നന്ദി നന്ദി

  • @sebastianp367
    @sebastianp367 3 роки тому

    Very thanks doctor
    Your all videos are very very useful

  • @radhakunnath5765
    @radhakunnath5765 3 роки тому

    Nammale dosa idli, puttu ithoke kazhikanalle karanavanmar padippichath. Ini athinu pakaram matti pidikan kurachu samayam edukum, allengil pinne chinakkarepole ellam pachakku thinnanam.

  • @rajadevi5732
    @rajadevi5732 3 роки тому +5

    സാർ പണക്കാർക്ക് കഴിക്കാൻ ഉള്ളതാണ് സാർ പറയുന്നത് ഞാൻ ചോറ് അതികം കഴിക്കുന്നില്ല കഞ്ഞിയാണ് കഴിക്കുന്നത് രാവിലെ ഗോതമ്പിന്റെ 3 ദോശ നല്ല കനം കുറച്ച് ത് ഉച്ചക്ക് 2കൈയില് കഞി വെള്ളം ചുടാക്കി ചോറ് അതിൽ ഇട്ട് കുടിക്കും വൈകുന്നേരം ഇങ്ങനെ തന്നെ ഭക്ഷണം കറി മിക്കതും പച്ചക്കറിയാവു0 കാരണം ഞാൻ ഇറച്ചി ഒന്നും കഴിക്കില്ല മീൻ ചെറുമീൻ വല്ലപ്പോഴും മാത്രം നാലു മണിക്ക് ചാടക്കടി ഇല്ല വെറുതെ ചായ ല വെള്ളം മാത്രം എന്നിട്ടും ഷുഗർ കൂടുന്നു എന്താ ഇതിനു കാരണം

  • @aslinptasli9421
    @aslinptasli9421 3 роки тому +1

    Ur such a gud human.bcz I got so much informations from ur vlogs..thank in doctor..and u luking so handsome😊

  • @nourinaysha
    @nourinaysha 3 роки тому +2

    New&valuable information thnks doctor&chettaayi👍👍👍, good job

    • @mayal2646
      @mayal2646 3 роки тому

      Your cherupayar dosha is good.Thank you

  • @shijabinu1270
    @shijabinu1270 3 роки тому +1

    വളരെ നന്ദി സർ

  • @vanganaprakash5078
    @vanganaprakash5078 3 роки тому +34

    ഏത് തരത്തിലുള്ള ഭക്ഷണം കഴിക്കണമെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു

    • @remasimponey7535
      @remasimponey7535 3 роки тому +1

      ലാസ്റ്റ് പറയുന്നുണ്ടല്ലോ.

    • @abrahamkoshykoshy2230
      @abrahamkoshykoshy2230 3 роки тому

    • @shajimonkc9977
      @shajimonkc9977 3 роки тому

      milletsകഴിക്കൂ. ചാമ, തിന, വരക്, കുതിരവാലി ഇവ നാലും മാറി മാറി കഴിക്കൂ !

    • @gopalakrishnannairmk2101
      @gopalakrishnannairmk2101 3 роки тому

      .i.v@@remasimponey7535j 1aaa

  • @basheerpk5052
    @basheerpk5052 3 роки тому +7

    👍Second ഞാൻ
    6മാസം മുൻപ് വരെ ഫുഡ്‌ ആവശ്യത്തിന് ജോലി കൂടുതൽ. ഒരു അസുഖവും ഇല്ല . ഇങ്ങോട്ട് ഫുഡ്‌ കഴിച്ചു വെറുതെ ഇരിപ്പ്. ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ എല്ലാം ബോർഡറിൽ
    ഗ്ളൂക്കോസ്HB1AC 5.7
    അതുപോലെ എല്ലാം.

  • @suneeshaks9474
    @suneeshaks9474 3 роки тому

    വളരെ നന്ദി Dr

  • @Madhavimurals
    @Madhavimurals 3 роки тому +6

    ചോറിന്റ അളവു കുറച്ചാൽ പോരെ........തോരനും...ചക്കയും ...കൂടുതൽ....!!
    റേഷൻ കടവഴി അരി നിറുത്തി..... പഴങ്ങൾ തന്നിരുന്നെങ്കിൽ....നന്നായി.

  • @ndn2406
    @ndn2406 3 роки тому

    Dr. Sir, Good Information thanku so much❤️♥️❤️👌👍🙏

  • @girijakarunakaran2870
    @girijakarunakaran2870 3 роки тому

    Thank you doctor,very informative speech.🙏🙏🙏🌹🌹

  • @kadeejakadeeja1681
    @kadeejakadeeja1681 2 роки тому

    Very very thanks

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 3 роки тому +1

    Enthu kazhikkanam ennu koode parayuka. Ithu motham samsayam thanne.

  • @venkatramani7466
    @venkatramani7466 2 роки тому

    We can have ragi

  • @arifmc1
    @arifmc1 3 роки тому

    ഞാൻ കുവൈറ്റിൽ ആണ് Sir രാവിലെ ഏതൊരു ഹോട്ടലിൽ പോയാലും ഒരു സൂപ്പർ മാർക്കറ്റ് പോയാലും....കിട്ടുന്നത്, ദോശ, ഇഡലി, ഇടിയപ്പം, ചപ്പാത്തി, പൊറോട്ട, കുബ്ബൂസ്.. അതു പോലെ ഉച്ചക്ക് വൈറ്റ് റൈസ്, നോർമൽ റൈസ്, നൈറ്റ്‌ ഇത് തന്നെ... ഇതെല്ലാം skip ചെയ്യാൻ തയാറാണ്....പകരം എന്ത് കഴിക്കണം എന്ന് കൂടി വ്യക്തമായി അറിഞ്ഞാൽ കൊള്ളാമായിരുന്നു... ഏതു ഫുഡ്‌ എത്ര കഴിക്കണം....

  • @lillythockanattu3851
    @lillythockanattu3851 3 роки тому +1

    Thank you for your very informative videos

  • @bindhyageorge4258
    @bindhyageorge4258 3 роки тому +1

    Thanks ഡോക്ടർ

  • @vijaykumarnarayanan7441
    @vijaykumarnarayanan7441 3 роки тому +1

    Very Informative.
    Thank you.

  • @sreejamolks9653
    @sreejamolks9653 3 роки тому

    Thanks doctor valare upakaaramaye

  • @sanjaysanjay4098
    @sanjaysanjay4098 3 роки тому

    Each awareness is super power !! Aanu keto ...ithellam ketu . Jenangal better Aakum sure ...Asugamillathey ...!!

  • @mammenmathew6902
    @mammenmathew6902 2 роки тому

    What does it mean when sugar level at 130 in the morning after 10 hours of fasting and 90-98 in the evening.

  • @aneesha4150
    @aneesha4150 3 роки тому

    സൂപ്പറായിട്ടുണ്ട് ഇതുപോലുള്ള വീഡിയോ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു

    • @hariso4588
      @hariso4588 3 роки тому

      Green beers kazhikunthu.kozhpamano

  • @raicheldaniel7118
    @raicheldaniel7118 3 роки тому

    Thanks for valuable information God bless you Dr

  • @geethaasokan5982
    @geethaasokan5982 3 роки тому +5

    ഡോക്ടർ പറഞ്ഞതു വളരേ ശരീയാണ് ഞാൻ ചോറ് നന്നായിട്ട് കഴിക്കുമായിരുന്നു എന്റെ കാലിൽ നിര് ഒക്കെ വന്നു ഞാൻ ഡോക്ടറേ കണ്ടപ്പോൾ പറഞ്ഞു ചോറ് 1 നേരം കഴിച്ചാൽ മതി എന്ന് . 1 നേരം ഫ്രൂട്ട് സാക്കി. താങ്ക്യൂ ഡോക്ടർ.

  • @beenajohn112
    @beenajohn112 3 роки тому +5

    സന്തോഷം, വാട്ട്‌ ഫുഡ്‌ we can take,പ
    റെൽ us

  • @iliendas4991
    @iliendas4991 3 роки тому

    Thank you for your kind information God bless you 🙏🙏

  • @a2j280
    @a2j280 3 роки тому

    Dr. മുട്ടുതേയ്മാനം ,കാൽതൂക്കിയിട്ടാൽ നീര്, കൈകുഴമുതൽമുട്ടുവരെ വേദന. എന്തു ഭക്ഷണം കഴിക്കണം

  • @sanjaysanjay4098
    @sanjaysanjay4098 3 роки тому

    Othiri ..vishathey kurichu njan daily ketu ...ellamey super !!

  • @sindhuk1623
    @sindhuk1623 3 роки тому

    Very good konwledge thanks sir god bless you

  • @rojam8550
    @rojam8550 2 роки тому

    HBA1Cഎത്ര ഗ്യാപ്പിൽ ആണ് test ചെയ്യേണ്ടത്

  • @sanjurajesh5742
    @sanjurajesh5742 3 роки тому

    Paavangel enthu cheyyum

  • @rahulbaiju4301
    @rahulbaiju4301 3 роки тому

    Thanks Doctor... very useful video.

  • @robertpalayoor7476
    @robertpalayoor7476 3 роки тому

    Very good Presentation &very good Information

  • @Helen.5k
    @Helen.5k 3 роки тому +1

    കഴിക്കാൻ പറ്റുന്ന ഒരു diet plan എല്ലാർക്കും ആയി ഒന്നു പറയാമോ doctor??

    • @arafathkaku705
      @arafathkaku705 3 роки тому

      മരുന്നില്ലാതെ നല്ല പോഷകാഹാരം കഴിച്ച് ന്യൂട്രിഷനിലൂടെ നമ്മുടെ ആരോഗ്യം നിലനിർത്താം ശരീരഭാരം കുടവയർ തൈറോയ്ഡ് pcod ഗ്യാസ്ട്രബിൾ അസിഡിറ്റി ഫിസ്റ്റുല നടുവേദന മൈഗ്രേൻ തലവേദന ഫാറ്റി ലിവർ പ്രഷർ ഷുഗർ ഉറക്കക്കുറവ് എന്നിവ നിയന്ത്രിക്കാം കൂടുതലറിയാൻ 97 47 350 900 ഈ നമ്പറിൽ ബന്ധപ്പെടുക

  • @hussainkunhimoidu6417
    @hussainkunhimoidu6417 3 роки тому

    Hi Sir, Please advise what we will eat if we cut rice, wheat etc.

  • @anupkurian7390
    @anupkurian7390 3 роки тому

    I'm anup kurian 59 year old . Gout affecteduric acid decease since 2000.what is my diet and medicine. Is there any online consultation Dr Manoj.

  • @sreerekhapk9919
    @sreerekhapk9919 3 роки тому +1

    Thanks doctor 🙏🙏

  • @sujathas4227
    @sujathas4227 3 роки тому

    Useful message sir thank you

  • @liliakavukatt2554
    @liliakavukatt2554 3 роки тому +1

    very useful and vivid information! Thank u so... Much !!! May God bless u!

  • @danishdanish2214
    @danishdanish2214 3 роки тому +1

    Thank you Dr👍

  • @shareefterweej4951
    @shareefterweej4951 3 роки тому +1

    Lchf diat follow cheyyunnath kkndulla benfit&side effect video cheyyamo

  • @josephthomas1216
    @josephthomas1216 3 роки тому

    Very nice class thanks doctor 👍

  • @babykurien972
    @babykurien972 3 роки тому

    Thank you, doctor, you are really wonderful 🙏

  • @flower127
    @flower127 3 роки тому

    Thanks

  • @jancykunjumon5556
    @jancykunjumon5556 3 роки тому

    Sathyathil kazhikkathe kurache thivassam nokkum pinne entha kazhikkuka