കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ || malayalam Health Tips || Various Eye Allergies and Infections

Поділитися
Вставка
  • Опубліковано 19 сер 2024
  • #Health_Tips_Malayalam
    #Eye_Allergies
    കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ || malayalam Health Tips || Various Eye Allergies and Infections || Created by Aneeshmartin josef || Leejo thaddeus
    👁️ കാഴ്ചയെ ഹാനികരമായി ബാധിക്കുന്ന ആധുനിക ജീവിതത്തിലെ വിവിധ പ്രവൃത്തികൾ ഏതെല്ലാം? 😳
    🖥️📱കമ്പ്യൂട്ടർ, മൊബൈൽ, ടെലിവിഷൻ എന്നിവ ഉപയോഗിക്കുന്നവർ കാഴ്ചയെ ഹാനികരമായി ബാധിക്കാതിരിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളേവ?🤔
    🧐 കാഴ്ച വർദ്ധിപ്പിക്കാനായി ദൈനംദിന ജീവിതത്തിൽ ശീലിക്കാവുന്ന കർമ്മങ്ങളേവ? 😊
    🧑🏻‍💻👩🏻‍💻 Online class കളുടേയും കമ്പ്യൂട്ടർ / മൊബൈൽ ഗെയിമുകളുടേയും ഇക്കാലത്ത് കുട്ടികളുടെ കണ്ണിന്റെ ആരോഗ്യത്തിനായി അനുവർത്തിക്കാവുന്ന കാര്യങ്ങളെന്തെല്ലാം? 🤗
    😎 സൺഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്? 🤓
    🔭🔬🎯 കാഴ്ച വർദ്ധിപ്പിക്കാനും നേത്രരോഗ ചികിത്സയിലും ആയുര്‍വേദ മാർഗ്ഗങ്ങളേവ?☘️💊😊
    ദൈനംദിന ജീവിതത്തിൽ കണ്ണിനേയും കാഴ്ചയേയും സംബന്ധിച്ച പ്രധാന പ്രശ്നങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കാനായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളെക്കുറിച്ചും Dr. രമ്യ പങ്കജാക്ഷൻ, M.D. (Ayurveda), M.Sc (Psychology), Post Graduate Diploma in Ethnopharmacology ( Associate Medical Director - രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെന്റർ, പെരിങ്ങാവ് - തൃശ്ശൂർ & Co-founder Winsome leaves Ayurvedic Cosmetology division ) ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു.😊
    കൂടുതൽ വിവരങ്ങൾക്ക്: 9495548649
    • കണ്ണുകളുടെ ആരോഗ്യം വീണ...
    About KADUKUMANI ONE ⬇️⬇️
    The You Tube channel Kadukumani One, gives equal importance to entertainment and knowledge making it an ideal platform for every kind of viewer. Inspiring interviews, lively cook shows, funny kids shows, adventure travel shows. All under one umbrella called Kadukumani One.
    For more videos➡️⬇️
    Subscribe our channel⬇️
    / kadukumanione

КОМЕНТАРІ • 334

  • @KADUKUMANIONE
    @KADUKUMANIONE  11 місяців тому +5

    About KADUKUMANI ONE ⬇️⬇️
    The You Tube channel Kadukumani One gives equal importance to entertainment and knowledge making it an ideal platform for every kind of viewer Inspiring interviews lively cook shows funny kids shows adventure travel shows All under one umbrella called Kadukumani One
    For more videos➡️⬇️
    KADUKUMANI ONE Whats App Channel.....
    please follow Our Channel
    Follow the KADUKUMANI ONE channel on WhatsApp: whatsapp.com/channel/0029Va4YP06Fsn0ZvMmmRN0h
    Subscribe our channel⬇️
    ua-cam.com/users/kadukumanione
    for more videos subscribe our channel
    Follow Our Instagram:-
    instagram.com/kadukumani_one?
    Follow our Facebook page:-
    facebook.com/KADUKUMANIONE/
    --------

  • @SeemasCookingDiary
    @SeemasCookingDiary 3 роки тому +19

    ഈ കാലഘട്ടത്തിൽ ചെറിയ കുട്ടികൾ മുതൽ വല്യ വ്യക്തികൾ വരെ മൊബൈലിൽ അല്ലെങ്കിൽ ടീവിയിൽ തന്നെ ആണ് കൂടുതൽ സമയം ചിലവഴിക്കുന്നത്... ഈ വീഡിയോ ഒരുപാട് പേർക്ക് പ്രേയോജനം ചെയ്യും.. സൂപ്പർ ഷെയർ കടുകെ 👌👍

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 роки тому +5

    ഇന്ന് ഓൺലൈൻ ക്ലാസും ഓൺലൈൻ വർക്കും അടക്കം ന്യൂ ജനറേഷനും പഴയ ജനറേഷനും ഒരേ പോലെ ഫോൺ ലാപ്ടോപ് tv എന്നിവയിൽ ഒക്കെ ദിവസത്തിന്റെ വലിയ പങ്കും ചിലവഴിക്കുന്നവരാണ്... ഇത്തരം സാമൂഹിക സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന നമുക്ക് ഏറ്റവും ആവശ്യം ആയ വീഡിയോ ആണ് ഇതെന്ന് നിസ്സംശയം പറയാം..... ഡോക്ടർ ചേച്ചിക്ക് പ്രത്യേക അഭിനന്ദനങ്ങൾ ഇത്ര മനോഹരമായി ഈ വീഡിയോ അവതരിപ്പിച്ചതിന്.. കടുക്മണി...🤩🤩🔥🔥👌👌

  • @shyamvishnot
    @shyamvishnot 3 роки тому +8

    അറിയാത്ത കൊറേ കാര്യങ്ങൾ അറിഞ്ഞു.. നന്നായി അവതരിപ്പിച്ചു. ഒരുപാട് നന്ദി ഡോക്ടർ പിന്നെ കടുക്മണി ടീം.. 🥰

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus 3 роки тому +3

    Nalla usefull aya video dear... enik oru padu preyojanapedum...

  • @ROYALFOODVIBES
    @ROYALFOODVIBES 3 роки тому +6

    എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ ഇൻഫർമേഷൻ ആയ വീഡിയോ ആയിരുന്നു

  • @misnashefeeq
    @misnashefeeq 3 роки тому +4

    Doctirnte ella videosum valare upakarapradhamaann.
    Ellam nammal sradhikkenda kaaryangal
    Ithellam njnkalilekkk ethikkunnna kadukmaniyaaann today’s hero💥💥
    Thank u Dr
    Thank u Kadukmani 😍

  • @surendransurendran5669
    @surendransurendran5669 10 місяців тому +2

    ഒത്തിരി നല്ല ഗുണങ്ങൾ ആണ് ഈ നേത്ര രോഗ ക്ലാസ് കൊണ്ട് അറിയാൻ കഴിഞ്ഞത്. നന്ദി ഡോക്ടർ 🙏🧡

    • @KADUKUMANIONE
      @KADUKUMANIONE  10 місяців тому

      Thank you... കൂടുതൽ പേരിലേക്കു share ചെയ്തു എത്തിക്കാമോ... 😍🥰

  • @ramachandranvr1912
    @ramachandranvr1912 13 годин тому +1

    Good infomation

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 роки тому +4

    Valarae upakaramulla video..great upload Kadukumani..prathekichu innathae kalathu..👏

  • @Shanasdreamworld
    @Shanasdreamworld 3 роки тому +3

    Innathe thalamurakk valre athikam use full information dear ...thanks forsharing

  • @goddesswoman1547
    @goddesswoman1547 10 місяців тому +4

    Thank you for your useful & important information in detail.

  • @rajalekshmynt5763
    @rajalekshmynt5763 3 роки тому +8

    Useful and informative. Well presented. Easy to practise

  • @sarathchandran3657
    @sarathchandran3657 3 роки тому +70

    മാസ്കും കണ്ണ്ട യും വെയ്ക്കുന്നവർ ഉണ്ടോ... എന്റെ അമ്മോ ഒരു രക്ഷ ഇല്ല

  • @sachii6575
    @sachii6575 3 роки тому +2

    Orepade useful ayitulla karyangal. Nalla ore informative video ayrnu

  • @SKvlogsSreekumar
    @SKvlogsSreekumar 3 роки тому +3

    Ellavarkkum upakarapradamaya video

  • @Vyshnavi_Thara
    @Vyshnavi_Thara 3 роки тому +4

    Ee segment valare athikam informative aanu.. Nammude veettil sulabhamay labhikkunna oushadha chedikaleppattiyum upayoghatheppattiyum pattiyal oru video cheyyane... ❣️🎭

  • @AchachanteAdukkala
    @AchachanteAdukkala 3 роки тому +3

    Sharikkum upakaarapettu.

  • @nirmaldevmr5612
    @nirmaldevmr5612 3 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @HomelyVlogz1
    @HomelyVlogz1 3 роки тому +3

    Valare nalloru video, good informatiom

  • @VijayKumar-mt5to
    @VijayKumar-mt5to 3 роки тому +3

    Thank you Doctor for sharing very useful information.

  • @ramachandranv8917
    @ramachandranv8917 2 роки тому +1

    Very good talk. Congratulations!

  • @diyasworld5496
    @diyasworld5496 3 роки тому +2

    Othiri othiri upakaramulla video ayirumnu

  • @rajagopalg5247
    @rajagopalg5247 3 роки тому +2

    This information is very useful for all youtubers who spend hours watching videos on mobile and laptops.

  • @harisk.a4355
    @harisk.a4355 3 роки тому +3

    Very good informative vedio... Thank s Doctor

  • @RajeshKKottayam
    @RajeshKKottayam 2 роки тому +1

    വളരെ നല്ലൊരു information thank you sharing

  • @TRIOSISCORNER
    @TRIOSISCORNER 3 роки тому +3

    Informative.
    Ella parents kandirikkenda video. Nalla presentation.

  • @sibysam2261
    @sibysam2261 3 роки тому +3

    Well explained .. thank you

  • @UshaKumari-lt4us
    @UshaKumari-lt4us 3 роки тому +3

    very good...thank u mam...

  • @Salyscookinghouse1
    @Salyscookinghouse1 3 роки тому +3

    Wonderful sharing.Thank you for your healthy video

  • @EminaFamilyVlog
    @EminaFamilyVlog 3 роки тому +3

    Very informative video thanks for sharing

  • @nikhilakolleri6258
    @nikhilakolleri6258 3 роки тому +2

    Thank you...

  • @ashrafmp4414
    @ashrafmp4414 3 місяці тому +1

    Driving...Onnumparanchilla

  • @paruthikkadhpa18
    @paruthikkadhpa18 3 роки тому +3

    Thanks for sharing the useful video

  • @GLADYSCREATION
    @GLADYSCREATION 3 роки тому +2

    Useful and informative well presented ramya Chechi

  • @sreelakshmi-lw4lc
    @sreelakshmi-lw4lc 3 роки тому +2

    Very useful video ayirunnu keep going thanks for sharing this video.

  • @aahilmohammed7734
    @aahilmohammed7734 3 роки тому +2

    Explained in detailed 👌

  • @mydud3524
    @mydud3524 2 роки тому +3

    കുഴിഞ്ഞ കണ്ണുകൾക്ക് എന്താ ഒരു പ്രെഡിവിധി. എന്റെ കണ്ണുകൾ വളരെ കുഴിഞ്ഞതാണ്

    • @KADUKUMANIONE
      @KADUKUMANIONE  2 роки тому

      Dr REMYA PANKAJAKSHAN
      BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
      Rudraksha
      AYUVEDIC HOLISTIC CENTRE
      JYOTHIS TOMY LANE
      PERINGAVU P O
      THRISSUR
      PIN-680008
      PH:- +919447832989

  • @MalayalamTechFactory
    @MalayalamTechFactory 3 роки тому +3

    Very informative 😍❤️

  • @Moneyview00
    @Moneyview00 10 місяців тому +1

    കണ്ണിലെ കൃഷ്ണമണിയ്ക്ക് മുൻപിലായി പെട്രോൾ വെള്ളത്തിൽ വീണാൽ എന്ന പോലെ ഒരു പാട സൂക്ഷിച്ച് നോക്കിയാൽ കാണാം. ഇത് എവിടെ നോക്കിയാലും flotters പോലെ ദൃഷ്ടിയിൽ ഒഴികി നടക്കുന്നതായി കാണുന്നു. ഇതെന്താണ്. കണ്ണ് ടെസ്റ്റ് ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ല എന്നാണ് പറഞ്ഞത്.

    • @KADUKUMANIONE
      @KADUKUMANIONE  10 місяців тому

      Contact cheyamo details in description...

    • @orange9716
      @orange9716 8 місяців тому

      Enikkum und ath pole ningalde mariyo doctor kuzhapamilla enn paranjo?

  • @shee9253
    @shee9253 11 місяців тому +1

    നല്ലൊരു അറിവ്

  • @VenuKallatt
    @VenuKallatt 3 роки тому +3

    Great information

  • @sreedharannair2218
    @sreedharannair2218 10 місяців тому +1

    Thank you 👍

  • @rajeswaryrajeev8738
    @rajeswaryrajeev8738 9 місяців тому +1

    Thank you Doctor

  • @udayathshaneed2434
    @udayathshaneed2434 3 роки тому +3

    Very informative one

  • @spk3985
    @spk3985 3 роки тому +2

    Good Information thanks

  • @mubashiramubashi9722
    @mubashiramubashi9722 3 місяці тому +1

    Dr. Kanninde kaycha poornamayi maran ayurvedathil marunnundo?.... 😢

  • @sayonjisimon
    @sayonjisimon 3 роки тому +3

    Very good information 👏👏👏👏

  • @fathimazahra4062
    @fathimazahra4062 9 місяців тому +1

    Thanks,Doctor ❤

  • @usmanp3089
    @usmanp3089 10 місяців тому +1

    🌹നല്ല വാക്കുകൾ, ഭാ വുകങൾ

  • @AAVlogsfamily
    @AAVlogsfamily 3 роки тому +3

    Good information..keep sharing more

  • @Lalvlogz
    @Lalvlogz 3 роки тому +3

    Supper Informative

  • @lanuemi5487
    @lanuemi5487 3 роки тому +1

    Very usefull video..thanku

  • @hassankutty1145
    @hassankutty1145 10 місяців тому +1

    RD - retina detachment നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.

  • @maketimetoseetheworld
    @maketimetoseetheworld 3 роки тому +3

    Good information

  • @vijayankrishnan1717
    @vijayankrishnan1717 3 роки тому +2

    താങ്ക്സ് സാർ

  • @manoharanramakrishnan8282
    @manoharanramakrishnan8282 3 місяці тому

    Good evening Mam,
    My son is suffering from severe photophobia after corneal transportation from past 4 years we tried with many treatments but did not work out.
    Please let me know if there us any possible way for his eye pain control.
    Thank you

    • @KADUKUMANIONE
      @KADUKUMANIONE  2 місяці тому

      Sir contact number in description please contact

  • @nayanamaniyath1342
    @nayanamaniyath1342 3 роки тому +2

    Thanks 🥰

  • @statusfactory5910
    @statusfactory5910 4 місяці тому +1

    Thanks

  • @paruscraft4949
    @paruscraft4949 3 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ 🥰👍

  • @annammajohn5093
    @annammajohn5093 3 роки тому +4

    Nice

  • @royscaria3339
    @royscaria3339 Рік тому +1

    Thanku

  • @Aksharasudhilan
    @Aksharasudhilan 3 роки тому +3

    Very very useful

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 10 місяців тому

    Thanks a lot 🙏 super advice 🎉🎉

  • @jinnyvjjinny
    @jinnyvjjinny 3 роки тому +4

    Dr super, exercise eye 👀 super, Remedy good

  • @raghavanmangalat7470
    @raghavanmangalat7470 2 роки тому +3

    പറഞ്ഞൊതൊക്കെ ശരിയാണ് പക്ഷേ തടി കുറയ്ക്കാൻ ശ്രമിക്കണം

  • @sanusanu9586
    @sanusanu9586 3 роки тому +2

    Wonderful sharing....thnx

  • @niasvm2088
    @niasvm2088 8 місяців тому +1

    കണ്ണിനു കുറഞ്ഞത് എത്ര നേരം വ്യായാമം ചെയ്യാം ? ഞാൻ അര മണിക്കൂർ രാവിലെ ചെയ്യുന്നുണ്ട് അത് കണ്ണിനു ദോഷകരമാണെ>?

  • @harithakku7778
    @harithakku7778 10 місяців тому +1

    Well said dr❤

  • @ratheeshkolangad3031
    @ratheeshkolangad3031 3 роки тому +2

    Very useful

  • @mohanang8975
    @mohanang8975 10 місяців тому +1

    ത്രിഫല ഒരു റ്റീ സ്പൂൺ എത്ര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കണം. വെള്ളം വറ്റിക്കണമോ?

    • @KADUKUMANIONE
      @KADUKUMANIONE  10 місяців тому

      Contact cheyamo details in video and description ..

  • @sportsinfomalayalam
    @sportsinfomalayalam 3 роки тому +3

    Informative 👌

  • @filzascraftworld8283
    @filzascraftworld8283 3 роки тому +2

    Useful and good video

  • @zenazan2251
    @zenazan2251 3 роки тому +2

    Well presented
    All the best

  • @dr.saidcherakkaparamba9132
    @dr.saidcherakkaparamba9132 11 місяців тому +1

    Very good information

  • @journeywithsudheesh843
    @journeywithsudheesh843 3 роки тому +2

    very informative video and good sharing

  • @fizafathima2424
    @fizafathima2424 Місяць тому +1

    കണ് മുടും മഖം വെള്ളത്തിൽ കയിക്കിയാലും കണ് മുടും

  • @sheenavision
    @sheenavision 3 роки тому +3

    സൂപ്പര്‍ share 🥰

  • @filzascraftworld8283
    @filzascraftworld8283 3 роки тому +2

    Very informative video

  • @HashimRubeena
    @HashimRubeena 3 роки тому +2

    Information good 👍🏼

  • @CR-xp3we
    @CR-xp3we 3 роки тому +2

    Njan oru smartphone engineer aan appo strain cheyathe pattillaaa...

  • @sarath3521
    @sarath3521 3 роки тому +2

    Ayurvedayhil kond kannu kanichal kazhcha koodi spex ozhivakkan pattumo. Nte spex power Right:3.25 left:3.5 annu.😢😢

    • @remyapankajakshan
      @remyapankajakshan 3 роки тому +1

      Ayurveda has alot to do in this field.consult an Ayurvedic ophthalmology expert(Salakyatantra) and with proper treatment like tarpana etc. you can reduce the power of specs

    • @sarath3521
      @sarath3521 3 роки тому +1

      @@remyapankajakshan thank you doctor 😊

    • @bridgetfranklin6798
      @bridgetfranklin6798 2 роки тому

      @@remyapankajakshan j8

  • @lovebirds6308
    @lovebirds6308 3 роки тому +2

    Good tips

  • @johndoe3597
    @johndoe3597 3 роки тому +2

    nice useful info

  • @AS-gb7pp
    @AS-gb7pp 3 роки тому +2

    Very helpful video

  • @shahinabava437
    @shahinabava437 3 роки тому +2

    Kazhcha kuravullavrkk kannilekk kannam koodunnandhin chhoodulla pall vekkamo?

  • @ismailkerala7471
    @ismailkerala7471 10 місяців тому +1

    Good. In. F. Mon. Dr. 👍👍👍🙏🙏🙏

  • @rajeshsanthi6310
    @rajeshsanthi6310 3 роки тому +2

    Operation kazhinju kannilu neerkettu undu ethinu enthegillum medicine undo???

    • @remyapankajakshan
      @remyapankajakshan 3 роки тому +1

      Condition nokathe parayan patilla...after surgery oru minimum period kazhinjitanu sadharana treatment thudangaru.
      Enth surgery..patients age .. general health condition ithellam nokiyitte treatment parayan sadhikku

  • @moosamoosa3702
    @moosamoosa3702 10 місяців тому +1

    v വെരി ബെസ്റ്റ് ഇൻഫോർമേഷൻ അഭിനന്ദനo

  • @x3rocky433
    @x3rocky433 7 днів тому +1

    Doctor enik 20 age anu innale kann blur pole thonni hospital poyada test cheyythappo 0.50 kuravund ennu paranju enik anakil cheruth ayitt kanunnad onnum vaayikkan pattunnilla glass vekkanda avashiyam illann paranju entha vazhi normal Avan ith Karanam njan orupad budhi muttunnund plz reply

    • @KADUKUMANIONE
      @KADUKUMANIONE  7 днів тому

      Contact cheyamo details in descriprion

    • @x3rocky433
      @x3rocky433 6 днів тому

      Instagram message ayakkan pattunnilla enthankilum vazhi paranju tharo😊

  • @prnprn7258
    @prnprn7258 3 роки тому +2

    Good

  • @mubashiramubashi9722
    @mubashiramubashi9722 3 місяці тому +1

    Kanninde kaycha poornamayi thirichu kittan ayurvedathil marunnundo?... 😢

  • @ZIGNATURECLOTHINGSTORE
    @ZIGNATURECLOTHINGSTORE 3 роки тому +2

    Useful😊

  • @filzascraftworld8283
    @filzascraftworld8283 3 роки тому +2

    Informative videi

  • @ashiwndev1105
    @ashiwndev1105 Рік тому +1

    വിഷൻ നു പ്രോബ്ലം ഉണ്ടേൽ എങനെ മാറ്റാൻ പറ്റും

  • @suhraabdurahman2029
    @suhraabdurahman2029 2 роки тому +1

    ഞരമ്പ് തളർന്നാൽ എന്താ ചെയ്യാ

  • @shajik.k8240
    @shajik.k8240 3 роки тому +2

    Super

  • @Shyjan-gv5wk
    @Shyjan-gv5wk 29 днів тому +1

    🙏

  • @sijistanley26
    @sijistanley26 3 роки тому +4

    Informative 👍👍👍

  • @jamesjhon5474
    @jamesjhon5474 2 роки тому +1

    Can I use daily eye drop ? I am 65 years.sometimes use thirphala churnam

    • @KADUKUMANIONE
      @KADUKUMANIONE  2 роки тому

      Dr REMYA PANKAJAKSHAN
      BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
      Rudraksha
      AYUVEDIC HOLISTIC CENTRE
      JYOTHIS TOMY LANE
      PERINGAVU P O
      THRISSUR
      PIN-680008
      PH:- +919447832989